പൊന്നാങ്കണ്ണി കൃഷിചെയ്ത ഫിറോസ് ചുട്ടിപാറക്ക് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല

  Рет қаралды 324,679

Harish Thali

Harish Thali

6 ай бұрын

ഫിറോസ് ചുട്ടിപാറയുടെ പൊന്നാണ് പൊന്നാങ്കണ്ണി കൃഷി..
For Orders Click on this Website: onebay.in/
WhatsApp : 90743 - 63776

Пікірлер: 382
@HarishThali
@HarishThali 6 ай бұрын
For Orders Click on this Website: onebay.in/ WhatsApp : 9074 . 363776 ആദ്യ വീഡിയോ കാണാത്തവർക്കായ് ലിങ്ക് താഴെ..👇 ഏഷ്യയിൽ തന്നെ ഏറ്റവും വലിയ പൊന്നാങ്കണ്ണി കൃഷി.. kzbin.info/www/bejne/nXSvgpipq5apaM0
@maheendrang2674
@maheendrang2674 6 ай бұрын
🎉
@RafeeqkpRafeeq-nq1wv
@RafeeqkpRafeeq-nq1wv 6 ай бұрын
Hi
@kalachechi3114
@kalachechi3114 6 ай бұрын
Iഐ വാണ്ട് പൊന്നാക്കണ്ണി cചെറ
@kalachechi3114
@kalachechi3114 6 ай бұрын
ഐ വാണ്ട് പൊന്നാക്കണ്ണി cheera
@drkdrk2048
@drkdrk2048 6 ай бұрын
Ikka ente oderil adressil Mistake vannu thiruthan options illa
@philipmervin6967
@philipmervin6967 6 ай бұрын
Indian postal ചരിത്രത്തിൽ ആദ്യം ആയിട്ടായിരിക്കും, business site ൽ postal dept, നേരിട്ട് വന്നു service ചെയുന്നത്!
@alimathary1304
@alimathary1304 6 ай бұрын
പൊന്നാംകണ്ണി ചീര കൊണ്ട് കണ്ണ്. ശരിയായി ഇല്ലെങ്കിലും. തകർന്നുകിടക്കുന്ന നമ്മുടെ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്. കണ്ണുതുറക്കാൻ ഉള്ള ഒരു മാർഗമാണ്😅
@salammm7832
@salammm7832 5 ай бұрын
😮😮
@philipmervin6967
@philipmervin6967 6 ай бұрын
MBA വേണ്ട, AGRICULTUR DEGREE വേണ്ട.... ഇതാണ് കൃഷിയും ബിസിനസ്സും!!
@HELPERvlogy
@HELPERvlogy 6 ай бұрын
❤❤❤
@Rajuuser3587
@Rajuuser3587 6 ай бұрын
👍👍correct. കാലത്തിനനുസരിച്ച് പ്രവർത്തിച്ചു. 👍വെൽഡൺ ഫിറോസ് ഇക്ക
@div41
@div41 6 ай бұрын
Ethu kazhichittu venam eni kazhcha kittan😂😂
@div41
@div41 6 ай бұрын
സത്യം പറയുന്നത് കൊണ്ട് ഒന്നും thonnaruthu ee cheera oru 35 years ആയി njan കാണുന്നതാണു.njan kazhichittilla but veedinte aduthu ആദിവാസി vibhagathil പെട്ട oralude veettil kandittundu. അവര് അതു curry vechu kazhikkarum ഉണ്ട് but avarkku കണ്ണിന് kazhchakuravum തിമിരം ഒക്കെ vannittundu. Even aa familyile cheruppakarum കണ്ണട use cheyyunnunu. Pacha curry അല്ലേ benefit urappanu but ee പറയുന്ന അത്ര thallum vishwasikkenda ചുമ്മാ ഒരു elakondum cash undakkam😂😂😂😂
@samgeevarghesepanicker
@samgeevarghesepanicker 5 ай бұрын
Wether this is a scam or not, He execute the strategy of small profit with high volume bussiness in an agricultural product. I hope He earned more than 1 Cr in this single play... 😂😂
@binduraghavan2624
@binduraghavan2624 6 ай бұрын
ഇത്രേം ആൾക്കാർ ക്ക് ജോലി കൊടുത്ത ഫിറോസ് ഇക്കയ്ക്ക് 👏👏👏👏👏👏🎉🎉❤ഹാരിസ് ❤മൊയ്‌നുക്ക ❤
@nishavijesh9943
@nishavijesh9943 6 ай бұрын
നമ്മുടെ ഫിറോസ്ക്കാ ആൾ super അല്ലേ നിങ്ങളെ പോലെ തന്നെ നന്മഉള്ള മനുഷ്യനാണ് അങ്ങേരും
@cmkuttykottakkal5377
@cmkuttykottakkal5377 6 ай бұрын
ഫിറോസ് എന്ന നിഷ്കളങ്കനായ പച്ചമനുഷ്യനിൽ പ്രേക്ഷകർക്കുളള വിശ്വാസവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആസ്തി.
@sudheesvk
@sudheesvk 6 ай бұрын
കള്ളൻ ഫിറോസ് ഫുൾ busines😁
@ibrat8082
@ibrat8082 6 ай бұрын
എന്ത് ചെയ്യാം. ഇതോടെ അതങ്ങ് പോയിക്കിട്ടും 😒
@cmkuttykottakkal5377
@cmkuttykottakkal5377 6 ай бұрын
@@sudheesvk ഇതിലെ കള്ളത്തരം എന്താണാവോ ?
@sudheesvk
@sudheesvk 6 ай бұрын
@@cmkuttykottakkal5377 pork kari vachila 😀
@cmkuttykottakkal5377
@cmkuttykottakkal5377 6 ай бұрын
@@sudheesvk ഒന്നുകിൽ മലയാളം എഴുത്, അല്ലെങ്കിൽ ഇംഗ്ലീഷിലെഴുത്. രണ്ടും കഴിയില്ലെങ്കിൽ വായിച്ചാൽ മന:സിലാകുന്ന മംഗ്ലീഷിലെഴുത്.
@lilymj2358
@lilymj2358 6 ай бұрын
എന്തായാലും കുറെ പേർക്ക് ജോലിയും, ഗവൺമെൻ്റ് നു പൈസയും നാട്ടുകാർക്ക് കാഴ്ചയും . അടിപൊളി. Tamil people കഴിക്കുന്ന കുറെ items good quality aanu. Example. Chondakai, agathi cheerai, mani തക്കാളി etc. അതും കൂടി next supply ചെയ്യാം
@EllikkalRijab649
@EllikkalRijab649 6 ай бұрын
🥰👍
@kurumbans877
@kurumbans877 6 ай бұрын
അഗസ്ഥി ചീര പൂവ് വിചാരിച്ച ഉടനെ രണ്ടു മാസം കൊണ്ടൊന്നും മരം ആകില്ല
@sarammapm
@sarammapm 6 ай бұрын
​@@kurumbans877m😅 ok 12:53
@123sethunath
@123sethunath 6 ай бұрын
തകർത്തു... Best wishes ഫിറോസ് ഭായ് 🎉🎉🎉🎉🎉
@abdulkareem6427
@abdulkareem6427 6 ай бұрын
ഇനിയൊരു ലോകമഹാ യുദ്ധമുണ്ടാവുകയാണെങ്കിൽ അത് പൊന്നാങ്കണ്ണി ചീരക്ക് വേണ്ടിയായിരിക്കും...❤
@suhailptpkd4478
@suhailptpkd4478 6 ай бұрын
😂😂😅
@സുഗുണൻ
@സുഗുണൻ 6 ай бұрын
😂👍
@tastytips-binduthomas1080
@tastytips-binduthomas1080 6 ай бұрын
😂😂😂😂
@febinshamnad1811
@febinshamnad1811 6 ай бұрын
Vellethine vendi
@kairali771
@kairali771 6 ай бұрын
😂😂😂
@sudheesanr2460
@sudheesanr2460 6 ай бұрын
The capabilities and the brilliance of Shri chuttippara is beyond our imagination.❤❤❤❤
@ammuthrikkakara2824
@ammuthrikkakara2824 6 ай бұрын
കണ്ണിനു കാഴ്ചയില്ലാത്ത തിനാൽ വെബ്സൈറ്റ് നോക്കി മേടിക്കുവാൻ പറ്റുന്നില്ല അതുകൊണ്ട് നമ്പർ കൊടുത്താൽ വളരെ ഉപകാരമായിരുന്നു ഞാൻ ഈ കമൻറ് എഴുതുന്നത് വോയിസ് ഇൻപുട്ട് വച്ചാണ് vaayikkunnath talk back ഉപയോഗിച്ചാണ്
@oommenthalavady2275
@oommenthalavady2275 6 ай бұрын
EXCELLENT ACHIEVEMENT
@gigi.9092
@gigi.9092 6 ай бұрын
ഇതുപോലുള്ള എല്ലാ നല്ല ഔഷധസസ്യങ്ങളും ലോകവ്യാപകമാകാനാശംസിക്കുന്നു.
@faisalpp3653
@faisalpp3653 6 ай бұрын
Brilliant preparation thanks firos chuttippara
@rainbowplanter786
@rainbowplanter786 6 ай бұрын
ഞാനും പൊന്നാങ്കണ്ണി ചീരയെക്കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എന്റെ ഇക്കാടെ നാട് തമിഴ് നാടാണ് അവിടെ സർവ്വസാധാരമായി ഉപയോഗിക്കുന്ന ചീരയാണ്.💝
@NehasDreams
@NehasDreams 6 ай бұрын
Waiting 🔥വന മുത്തശ്ശി വീട് 😍
@ShamseerLimras
@ShamseerLimras 6 ай бұрын
👍👍👍👍മൂന്നു വ്ലോഗൻസും വളരെ ഉപകാരപ്രതമായ വിവരങ്ങൾ തരുന്നതിൽ സന്തോഷം 💕😊
@gokulpremsudan3210
@gokulpremsudan3210 6 ай бұрын
Well done 👍🏻, teamwork, great initiative and all the best .
@funtechtravelclub
@funtechtravelclub 6 ай бұрын
and thats business magics.. jobs for multiples, team works, and valuable to society.. Congratulations Firoz for the amazing effort
@hussainferoke7976
@hussainferoke7976 6 ай бұрын
Ellarum undallo ❤
@Pavithran-pd2bu
@Pavithran-pd2bu 6 ай бұрын
പൊന്നാംകണ്ണി ചീര അല്ല പൊന്നാംകണ്ണി ഫിറോസ് എന്നും നിങ്ങൾക്ക് വിജയങ്ങൾ ഉണ്ടാവട്ടെ
@applecphari5761
@applecphari5761 6 ай бұрын
ഹാരിഷ് ബായിക്കും കിട്ടി പണി അല്ലെ എന്തായാലും രസമായി ❤❤❤❤
@user-ok2eh4yj4p
@user-ok2eh4yj4p 6 ай бұрын
കുറെ നന്മയുള്ള മനുഷ്യർ. Super citizens ...
@faisal55198
@faisal55198 6 ай бұрын
അടിപൊളി...🎉😍
@sobhasasidharan5001
@sobhasasidharan5001 6 ай бұрын
എല്ലാവർക്കും ഒരു ഉപകാരി ആയതു കൊണ്ട് ചാനൽ എന്നും കാണും അങ്ങിനെ ആണ് ചീര അറിഞ്ഞത്
@abdulrauf1818
@abdulrauf1818 6 ай бұрын
നിങ്ങൾ മൂന്നു പേരും നല്ല match ആണ് . സൂപ്പർ ❤
@sathybhamam1637
@sathybhamam1637 6 ай бұрын
Very good service ,Chuttippara.thank U.
@minikumar2469
@minikumar2469 6 ай бұрын
I ordered and received. Thank you
@shijicherian5183
@shijicherian5183 6 ай бұрын
നമ്പർ തരോ
@user-uf5iw3pg6l
@user-uf5iw3pg6l 6 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ആദ്യം വ്ലോഗർ ഒന്ന് ഇപ്പോൾ രണ്ടുപേർ. മൊത്തം പരിപാടി യും കാണാൻകഴിഞ്ഞു.ഫിറോസിന്റെ വ്ലോഗറിന്റെ ആദ്യപരസ്യത്തിൽ ഞാൻ പറഞ്ഞത് പിൻവലിച്ചു.❤സൂപ്പറായി അല്ലാഹു നിങ്ങളുടെ ഈ ദത്യം വിജയിപ്പിക്കട്ടെ.
@akirasathoshiyoshi4877
@akirasathoshiyoshi4877 6 ай бұрын
പോസ്റ്റ് ഓഫീസ് അവിടെ ചെന്ന് സർവീസ് കൊടുക്കുന്നത് വളരെ നല്ല ഒരു പരിപാടി ആണ്. ഒരു ബിസിനസ് വിജയിപ്പിക്കാൻ അവർ കൂടെ നടത്തുന്ന പ്രവർത്തങ്ങൾ അഭിനന്ദനീയം ആണ്
@junaidalingal9558
@junaidalingal9558 5 ай бұрын
സാധാരണക്കാരന്ന് വേണ്ടിയും ഇത് പോലേ എല്ലാ വകുപ്പും പണിയെടുത്താൽ നാട് നന്നാവും
@akirasathoshiyoshi4877
@akirasathoshiyoshi4877 5 ай бұрын
@@junaidalingal9558 ആരാണീ സാധനരണക്കാരൻ. ആരാണ് അസധാരണക്കാരൻ ? ഇമ്മാതിരി ഉള്ള തരംതിരിവുകൾ ആദ്യം മാറ്റണം. എല്ലാവരും ഒരേ തരക്കാർ ആകണം. കളർ, പണം, ജാതി, മതം, ഇതൊക്കെ വച്ചുള്ള തരാം തിരിവ് ഇല്ലാതാകണം. അതാണ് ആദ്യത്തെ പടി . കാശുള്ളവൻ അസധാരണക്കാരൻ എന്നുള്ള ധാരണ മാറണം
@user-xd3vr9bo6o
@user-xd3vr9bo6o 6 ай бұрын
ഞങ്ങളുടെ വീട്ടിൽ ഇതു് ഉണ്ട് ഞങ്ങൾ സ്ഥിരമായി കഴിക്കാറുമുണ്ട്. 60 വയസ്സിലും കണ്ണട വെയ്ക്കാതെ വായിക്കാനും എഴുതാനും സാദിക്കുന്നുണ്ട്. സൂര്യനെ വരെ എത്ര സമയം വരെ നോക്കി നിൽക്കാനും സാദിക്കുന്നുണ്ടു് പക്ഷെ ഇപ്പോഴാണ് കണ്ണിന് ഇതു് ഇത്ര നല്ലത് ആണ് എന്നറിയുന്നത്. ഇതുകൊണ്ടായിരിക്കും കണ്ണിന് ഇപ്പോഴും കഴ്ച കിട്ടുന്നത്. ഇത് അറിഞ്ഞില്ല ഞങ്ങൾ കഴിച്ചിരുന്നത്. സാദാരണ ചീര കഴിക്കും പോലെ കഴിച്ചിരുന്നു.
@talksofkumarythankappan9439
@talksofkumarythankappan9439 6 ай бұрын
ചെറുപ്പത്തിൽ എന്റെ വീട്ടിൽ ചെടിയായി വളർത്തിയിരുന്നു . ഇങ്ങനെയൊരു ഗുണം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. 30 വർഷമായി കണ്ണട ഉപയോഗിക്കുന്നു😢
@naveedk5477
@naveedk5477 6 ай бұрын
സൂര്യനെ നോക്കാൻ 🤔
@humanbeing3030
@humanbeing3030 6 ай бұрын
എന്തിനാ സുര്യനെ നോക്കി നിൽക്കുന്നത്? റെറ്റിന കരിഞ്ഞു പോകും.
@apmkurukol836
@apmkurukol836 6 ай бұрын
വീട് എവിടെ?.
@rasheeda8885
@rasheeda8885 6 ай бұрын
ഓവർ തള്ളല്ലെ കണ്ണു കരിഞ്ഞുപോകും
@IndraVlogi
@IndraVlogi 6 ай бұрын
I already ordered, waiting!
@filmylive
@filmylive 5 ай бұрын
Kittyo
@Harithabanghi
@Harithabanghi 6 ай бұрын
Masha allah
@user-gt9ks3ot9z
@user-gt9ks3ot9z 6 ай бұрын
Ponnamkanni n Indian postoffice industry...vijayikkatte..........
@vanajarajan6527
@vanajarajan6527 6 ай бұрын
ഫിറോസ്സീക്ക എനിക്കും വേണം പൊന്നാങ്കണ്ണി ചീര എന്റെ മകന് കണ്ണിനു പ്രശനം ഉണ്ട് അത് കൊണ്ടാണ് കേട്ടോ
@Ansaakka
@Ansaakka 6 ай бұрын
Simple & humble firose kka 🌹
@binsta5147
@binsta5147 6 ай бұрын
അടിപൊളി 👌👌👌
@lenisamuel130
@lenisamuel130 6 ай бұрын
What are the seeds you are placing in the packet. Keep up the good work 💪
@sahidaanoop3591
@sahidaanoop3591 6 ай бұрын
Good job❤
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 6 ай бұрын
Hai brother advance merry Christmas 🎄⛄☃️❤️
@anilaiperajan7867
@anilaiperajan7867 6 ай бұрын
Can our farmers be helped out in any way without middlemen ,Kersla still has resources n hope, people like Harish n Firoz can do it, our agriculture can flourish
@geethaayyappan2179
@geethaayyappan2179 6 ай бұрын
👍 എന്തായാലും സൂപ്പർ ചീര അടിപൊളി എന്റെ വീട്ടിലും ഉണ്ട് ഇനി ഞാനും ഇത് ഉപയോഗിക്കാം 👍
@apmkurukol836
@apmkurukol836 6 ай бұрын
വീട് എവിടെ
@nazeerpvk6738
@nazeerpvk6738 6 ай бұрын
Great
@kolethuranny
@kolethuranny 6 ай бұрын
ആട്... തേക്ക്... മാഞ്ചിയം. പിന്നീട് മുള്ളാത്ത... ലക്ഷ്മീതരു.... ചുവന്ന കറ്റാർവാഴ... വിദ്ധ്യാസമ്പന്നർ എന്ന് നടിക്കുന്ന മലയാളികളെ പറ്റിക്കുന്നതിൽ വിജയിച്ച വിദ്യകളിൽ ഒന്നുകൂടി. 'പൊന്നാങ്കണ്ണി ചീര'. പൊന്നാങ്കണ്ണി ചീരയും, തഴുതാമയും ഒക്കെ ഇവയുടെ ഔഷധഗുണം മനസ്സിലാക്കി നമ്മുടെ പൂർവ്വികരുടെ ഭക്ഷണത്തിൽ നേരത്തെതന്നെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കുപ്പയിലും വഴിവക്കിലും വരെ കൂട്ടമായി വളർന്നുനിൽക്കുന്ന ഇവയിപ്പോൾ ഏതോ യൂട്യൂബറുടെ കച്ചവട തന്ത്രം മൂലം മലയാളികളുടെ ഇടയിൽ ഒരു തരംഗമായി. അത്രമാത്രം. ഇനിയിപ്പോൾ ക്യാൻസറുൾപ്പെടെ മനുഷ്യന് പിടിപെടുന്ന എല്ലാ രോഗങ്ങൾക്കുമുള്ള സിദ്ധ ഔഷധമാണെന്ന് പ്രചരിക്കപ്പെടും. മലയാളി ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കി വരുമ്പോഴേക്കും ഇതിന്റെ പിന്നിലെ കുബുദ്ധി അവന്റെ ആവശ്യം നേടിയിരിക്കും.
@phiroskhan2124
@phiroskhan2124 6 ай бұрын
അടിപൊളി
@amalraazamal6874
@amalraazamal6874 6 ай бұрын
Mashallah ❤❤
@user-um6pe2sz5s
@user-um6pe2sz5s 6 ай бұрын
👍👍👍👌👌
@nafeesaalsadaf2920
@nafeesaalsadaf2920 6 ай бұрын
Adipoli vedio 👍
@joankenreg
@joankenreg 6 ай бұрын
Can you send it to USA
@affansafvan1004
@affansafvan1004 6 ай бұрын
ചുമ്മാതെ അല്ല ഇങ്ങേർക്ക് ഹേറ്റേഴ്‌സ് കൂടുന്നത് നല്ലത് ചെയ്യുന്നവർക് ഹേറ്റേഴ്‌സ് കൂടും
@harikrishnanandakumar8118
@harikrishnanandakumar8118 6 ай бұрын
❤️❤️
@user-gt9ks3ot9z
@user-gt9ks3ot9z 6 ай бұрын
Ponnamkanniyude koode nammude post office nannavatte........ great.....thanks..........
@babuchellappan1932
@babuchellappan1932 6 ай бұрын
👌👌👌👍
@user-sz6xj2sk5t
@user-sz6xj2sk5t 6 ай бұрын
Enikkum venam
@mohan.ymohan.y7988
@mohan.ymohan.y7988 6 ай бұрын
இருவரும் ஒரு இடத்தில் மகிழ்ச்சி❤
@Pkd.09
@Pkd.09 6 ай бұрын
3 pulikal ........ 🎉🎉🎉❤❤❤ Masha Allah
@vaishnavivinod5232
@vaishnavivinod5232 6 ай бұрын
ഹയ്യ് ചേട്ടാ അഡ്വാൻസ് ഹാപ്പി x mas and happy ന്യൂയർ 🎅🎅🎅🎅
@bibinkrishnan4483
@bibinkrishnan4483 6 ай бұрын
ഫിറോസ് ക്ക...... Respect you 🥰🥰🥰🥰🥰🥰🙏
@lissysuppergrace8887
@lissysuppergrace8887 6 ай бұрын
കറക്റ്റ് 👍👍👍
@amilkunjumon4477
@amilkunjumon4477 6 ай бұрын
ഇത് എങ്ങനെയാ കുക്ക് ചെയ്യുന്നതും കൂടെ പറഞ്ഞാൽ നന്നായിക്കൊള്ളാമായിരുന്നു 🥹
@Sindhu_vijayan__
@Sindhu_vijayan__ 6 ай бұрын
@jithin9017
@jithin9017 6 ай бұрын
❤❤❤
@Dileepdilu2255
@Dileepdilu2255 6 ай бұрын
Poli❤🎉
@indirab3851
@indirab3851 6 ай бұрын
Super❤❤
@mookambikasaraswathi58
@mookambikasaraswathi58 6 ай бұрын
👍
@SeenathT-nw1cg
@SeenathT-nw1cg 6 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@chitravlogs1515
@chitravlogs1515 6 ай бұрын
കൽക്കട്ടയിലും ഇത് pack ചെയ്യുന്നുണ്ടോ
@anithasarathks
@anithasarathks 6 ай бұрын
പൊന്നാംകണ്ണി ചീരയോടുള്ള മാത്രം ✨️⭐️🍬🍬ഇഷ്ടമല്ല, ഫിറോസിനോടുള്ള ഇഷ്ടമാണ്....
@SunithaMp-xp8fb
@SunithaMp-xp8fb 6 ай бұрын
👏👏
@aswathybaburaj3238
@aswathybaburaj3238 6 ай бұрын
❤❤❤🙏🙏🙏
@sobhasasidharan5001
@sobhasasidharan5001 6 ай бұрын
ഞാനും ഈ ചാനൽ വഴി ആണ് ഓർഡർ ചെയ്തു മുൻപ് അറിഞ്ഞില്ലായിരുന്നു ബിഗ് സല്യൂട്ട് ഹാരിസ് ബായ് ❤
@azizmakka7126
@azizmakka7126 6 ай бұрын
Njan jarjeer seed vangirunnu Jarjeer seed yanganyan nadunnad
@sunilvarier9488
@sunilvarier9488 6 ай бұрын
❤❤❤polichuto
@bijeeshkk6402
@bijeeshkk6402 6 ай бұрын
👍🏼👍🏼👍🏼❤️❤️❤️
@sibikm2719
@sibikm2719 6 ай бұрын
👍👍
@thewild1445
@thewild1445 6 ай бұрын
oh my പൊന്നാക്കണ്ണീ
@abdulbasith4080
@abdulbasith4080 6 ай бұрын
Super
@rahmathullapavaratty7766
@rahmathullapavaratty7766 6 ай бұрын
WOW Super Super. 👏👏👍👍💐💐😃🙏
@Dileepdilu2255
@Dileepdilu2255 6 ай бұрын
❤❤❤❤🎉
@digitalnomdindian
@digitalnomdindian 6 ай бұрын
hi ji
@vilasiniskp8979
@vilasiniskp8979 6 ай бұрын
ഞങ്ങൾ ഇപ്പോൾ മക്കളുടെ അടുത്ത് മസ്കറ്റിൽ ആണ്. നാട്ടിൽ വന്നാൽ ഓർഡർ ചെയ്യും.
@Unnikrishnan-fd8nd
@Unnikrishnan-fd8nd 6 ай бұрын
എന്നാലും എന്റെ നാട്ടുകാരാ ഇങ്ങള് പുലിയാണ് പുള്ളിപുലി മുത്തേ ❤❤❤❤❤❤❤❤❤❤❤❤❤
@rajeshexpowtr
@rajeshexpowtr 6 ай бұрын
ethra perkku pani kodukkunnu ...great
@hussainolavattur6417
@hussainolavattur6417 6 ай бұрын
He is a great leader
@ThewhiteTiger.
@ThewhiteTiger. 6 ай бұрын
നമ്മുടെ മുത്തശ്ശിയുടെ വീട് എന്തായി
@jasnak1430
@jasnak1430 6 ай бұрын
വീഡിയോക്ക് waiting
@sulekhaharidas8151
@sulekhaharidas8151 6 ай бұрын
രണ്ടു മാസം എന്നാണ് പറഞ്ഞത്. അന്ന് മുതൽ വെയ്റ്റിംഗ് ആണ്
@user-kd3zq9fi3z
@user-kd3zq9fi3z 6 ай бұрын
Aadhiyam ee kannonn sheriyaakate
@Afra-Afna.Aaqil_820
@Afra-Afna.Aaqil_820 6 ай бұрын
Waiting
@isanap479
@isanap479 6 ай бұрын
മുത്തശ്ശിയുടെ വീട് kaanan waiting❤
@sheejasheeja4110
@sheejasheeja4110 6 ай бұрын
എനിക്കും വേണം
@user-ey1vi7xy6g
@user-ey1vi7xy6g 6 ай бұрын
Super bro ❤
@babucool303
@babucool303 6 ай бұрын
Enikkum kitty
@user-tf8oo7li8k
@user-tf8oo7li8k 6 ай бұрын
👍👍👍👍👍👍
@sajanjoseph3685
@sajanjoseph3685 6 ай бұрын
ഞാനും വാങ്ങി
@princeofdreams6882
@princeofdreams6882 6 ай бұрын
🎉
@AminabeeviAmin-ei9pl
@AminabeeviAmin-ei9pl 6 ай бұрын
Leg pain kuranjo?
@moiduttykc6993
@moiduttykc6993 6 ай бұрын
അത്ഭുതം
@mmsvloga.to.z
@mmsvloga.to.z 6 ай бұрын
Firozkande video kanarund engilum ningalude video kand njan onnh order cheidhu karnataka yil ninnh..❤
@suryajith3448
@suryajith3448 6 ай бұрын
Businessman🤝
@shailanasar3824
@shailanasar3824 6 ай бұрын
👍🤲🏻🤲🏻
@shestechandtalk2312
@shestechandtalk2312 6 ай бұрын
ആമസോൺ എന്ന സൈറ്റിന്റെ സ്റ്റോറി ആണ് ഓർത്തുപോയത് ഇത് കണ്ടപ്പോ.. Onebay. In വലിയ വിജയം ആവട്ടെ ഫിറോസ്കാ, കൂടെ നിൽക്കുന്ന പിള്ളേർസ് 👌🏼👌🏼🥰🥰കീപ് going... Diffrnt products വരട്ടെ ❤️🥰🥰... ആശംസകളോട് ആശംസകൾ വാരി കോരി തരുന്നു... Ponankanni ഓർഡർ ചെയ്യാൻ പോണ് 🥰
@veevee7555
@veevee7555 6 ай бұрын
Good he gave to post office.. not to courier... Love this person Everyone should avoid courier in kerela In kerela courier company is lazy people sit at home and call to take delivery... On of the worsst services in the world kerela courier
@muhsinaiyyas2178
@muhsinaiyyas2178 6 ай бұрын
Ithil oru order enteyaan ❤
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,8 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
У Котика Отняли Игрушку 🥺
0:15
ДоброShorts
Рет қаралды 8 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 50 МЛН
Девочку преследует бандит😳
1:00
Kino_sh
Рет қаралды 3,5 МЛН
Жаз бітетін болдығой😂
0:33
NNN LIFE TV
Рет қаралды 3,7 МЛН