Chempaneer Poovu Promo || 10-10-2024 || Episode 224 || Asianet

  Рет қаралды 183,858

Asianet

Asianet

Күн бұрын

Chempaneer Poovu Promo || 10-10-2024 || Episode 224 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Пікірлер: 481
@fousian7408
@fousian7408 8 сағат бұрын
ഈ സീരിയലിൽന്റെ പ്രോമോ മാത്രം കാണുന്നവർ ആരൊക്കെയാ????? 😬😬😬😬😬
@StephyAntony-96
@StephyAntony-96 8 сағат бұрын
Me
@manoja6027
@manoja6027 8 сағат бұрын
Mee too
@happyvibeswithrose6584
@happyvibeswithrose6584 8 сағат бұрын
Me too
@KalyaniRamachandran-d6h
@KalyaniRamachandran-d6h 8 сағат бұрын
ഞാനും
@SudhirajSuseel
@SudhirajSuseel 8 сағат бұрын
ഞാൻ
@AbhiKumar-gr6wo
@AbhiKumar-gr6wo 8 сағат бұрын
രേവതി എന്നാ Character ചേരുന്നത് ഗോമതി പ്രിയക്ക് ആണ് ഗോമതി പ്രിയയെ തിരിച്ചു കൊണ്ടുവരണം
@sreejago138
@sreejago138 3 сағат бұрын
രേവതി ആയി ഗോമതി പ്രിയ വരണം.. അത് ഒരിക്കലും റെബേക്ക എന്ന നടി മോശം ആയത് കൊണ്ടല്ല..അവർ നല്ല നടി ആണ്.. സിനിമ യിൽ ആയാലും സീരിയൽ ആയാലും ആ കഥാപാത്രത്തിനു ചേർന്ന നടി /നടൻ ആണല്ലോ വേണ്ടത്.. കാര്യഗൗരവം ഉള്ള. എന്നാൽ കുറച്ചു കുറുമ്പും, കുട്ടിത്തവും,ശാലീനതയും നിഴ്കു ലുക്കും ഒക്കെ ഉള്ളത് ഗോമതി ക്ക് ആണ്..
@vigneshd3978
@vigneshd3978 3 сағат бұрын
Waiting to come back gomathi priya
@Neethu.R1234
@Neethu.R1234 15 минут бұрын
അതെ ഇവർക്ക് ഇപ്പോളും tamil follow ചെയ്യാൻ നാണമില്ലേ.അവിടുത്തെ ആളെ കൊണ്ട് വന്നു ആഷേപ്പിച്ചു വിട്ടേട്ടും
@Queenlove15
@Queenlove15 8 сағат бұрын
രേവതി ചേച്ചി തിരിച്ചു വരുമെന്ന് ഉളളവർ like adi😢
@sudhis1914
@sudhis1914 6 сағат бұрын
രേവതി ചേച്ചി തിരിച്ചു വേരം
@by.miniscreenfilms
@by.miniscreenfilms 6 сағат бұрын
Edaa...Veruthe nammukk kidannu parayanne ullu...pullikkari vaaran chance kurava...ini ippol swantham self respect panayam vach avar thirichu varuo
@saradaagrasala8548
@saradaagrasala8548 5 сағат бұрын
Yes👍
@Allualan-xe2ui
@Allualan-xe2ui 4 сағат бұрын
നിങ്ങൾക്ക് എന്താ പോയ ഏതെങ്കിലും നടിയെ തിരിച്ചെടുത്തിട്ടുണ്ടോ...വേണമെങ്കിൽ സീരിയൽ കാണുക...ഞൻ എന്തായാലും കാനും ..എനികു ഒരുപാട് ഇഷ്ടം ആണ് സച്ചിയെ
@aksharaprabhakaran9116
@aksharaprabhakaran9116 4 сағат бұрын
Thirich varaan ponilla....
@binduhariharan3378
@binduhariharan3378 3 сағат бұрын
ചെമ്പനീർ പൂവിന്റെ റേറ്റിംഗ് 15.1 ഇൽ നിന്ന് 14.3 ആയി കുറഞ്ഞിട്ടുണ്ട്.അങ്ങനെ കുറഞ്ഞു കുറഞ്ഞു 1st പൊസിഷൻ പോണം ടോപ് 5 ഇൽ നിന്ന് ഔട്ട്‌ ആവണം പിന്നെ prime ടൈം ഇൽ നിന്ന് മാറ്റണം അതിന് ശേഷം വേഗം ക്ലൈമാക്സ്‌ ആക്കണം അതാണല്ലോ വേണ്ടത്
@Dee-q-i7f
@Dee-q-i7f 3 сағат бұрын
Snehakootu high improvement
@Life124-c2w
@Life124-c2w 8 сағат бұрын
വേഗം ഈ സീരിയലിന്റെ rating കുത്തനെ താഴെ വീഴട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😌എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ സീരിയലിനു വേണ്ടി ഉപകാരം ചെയ്യാൻ പറ്റു 🫣🏃‍♀️
@Sumi-pl2fz
@Sumi-pl2fz 7 сағат бұрын
👍👍👍👍... അത് തന്നെ ആണ് വേണ്ടത്.. ഇപ്പോൾ ഞങ്ങളിം kanarilla
@AdithyaKrishna-t5b
@AdithyaKrishna-t5b 5 сағат бұрын
If you don't like, you shouldn't watch it. But don't pray for others failure expecially its their profession or job
@deepakvijayan97
@deepakvijayan97 5 сағат бұрын
​@@AdithyaKrishna-t5bCorrect
@rabiyamanaf1148
@rabiyamanaf1148 3 сағат бұрын
Oru nayika maariyathinu ithreyum parayano????
@AswathiAnanad
@AswathiAnanad Сағат бұрын
Athe parayanam rebaca ottum maching alla ​@@rabiyamanaf1148
@Abishinas
@Abishinas 8 сағат бұрын
പ്രിയയെ തിരിച്ചു കൊണ്ട് വരണമെന്നുള്ളവർ ലൈക്‌ adi
@jasniya3849
@jasniya3849 8 сағат бұрын
പ്രിയ പോയതോടെ ഇത് കാണുന്നത് നിർത്തി... ഇനി പ്രിയ തിരിച്ചു വരുന്നത് വരെ promo മാത്രം കാണും 😂
@ShruthiShibu
@ShruthiShibu 5 сағат бұрын
നല്ല ഐശ്വര്യവും പ്രസന്നതയും ഉള്ള മുഖമായിരുന്നു ഗോമാതിയുടേത്. റെബേക്ക അഹംകാരം ഭാവം
@saradaagrasala8548
@saradaagrasala8548 Сағат бұрын
അങ്ങനെ തോന്നാറുണ്ട്
@jyothis747
@jyothis747 8 сағат бұрын
റീമേക്ക് ചെയ്തതിൽ cp മാത്രം flop ആകും.. ബാക്കി എല്ലാം language ലും ട്രെൻഡിംഗ് ആണ്‌ ഈ സീരിയൽ പോകുന്നത്... കാരണം ഇവിടെ കാണിക്കാന ചെറ്റത്തരം അവിടെ കാണിക്കുന്നില്ല 😅😅കഷ്ടം തന്നെ 😂
@vidhy1974
@vidhy1974 7 сағат бұрын
All credits goes to Rabecca
@vyshnavii88
@vyshnavii88 6 сағат бұрын
​@@vidhy1974No makers
@by.miniscreenfilms
@by.miniscreenfilms 6 сағат бұрын
​@@vidhy1974Rebecca allallo GP ye serial ill ninn maattiyath , aadhyam makers adhava producer ine para , ennitt replacement ine para...athalle Sheri...
@jyothilakshmim5562
@jyothilakshmim5562 2 сағат бұрын
ഇതിന്റെ makers ശ്രെദ്ധിക്കുന്നുണ്ടോ എന്നറിയില്ല പത്തരമാറ്റിന്റെ റേറ്റിംഗ് പോയിന്റ് ഇൽ നല്ല improvement ഉണ്ടായിട്ടുണ്ട് അതുപോലെ തന്നെ അഭിയുടെ വീട്, സ്വാന്തനം ഒക്കെ റേറ്റിംഗ് കൂടി യിട്ടുണ്ട് ചെമ്പർപൂവ് 15.1 നിന്ന് 14.3 ആയി പഴയ നടിയെ തിരിച്ചു കൊണ്ടു വന്നാൽ റേറ്റിംഗ് നിലനിർത്താൻ സാധിക്കും കാര്യങ്ങൾ കൈ വിട്ട് പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.നിങ്ങളുടെ ഈഗോ എന്തായാലും അത് മാറ്റി വെച്ചു ആ പഴയ നടിയെ തിരിച്ചു വിളിക്കുക. അല്ലെങ്കിൽ ബാക്കി സീരിയൽ ഒക്കെ കേറി പോകും
@gopikagopika2944
@gopikagopika2944 2 сағат бұрын
നിങ്ങൾ എന്താണ് ഈ serial ലൂടെ ഉദ്ദേശിക്കുന്നത്, ആരെ മാറ്റി കൊണ്ട് വന്നാലും താല്പര്യമില്ലാത്ത ഒരാളെ സഹിച് ഇത് കാണണമെന്നാണോ? Revathy യുടെ face മാത്രമല്ല toatlly ആ character തന്നെ മാറി. ഒട്ടും accept ചെയ്യാൻ പറ്റാത്തത് കൊണ്ടല്ലേ ഇങ്ങനെ എല്ലാവരും comments ഇടുന്നത്. അത് മനസ്സിലാക്കി പ്രേക്ഷകർക് ഇഷ്ടപ്പെട്ട ആളെ തിരിച്ചു കൊണ്ട് വരൂ.. വെറുതെ ഇരുന്ന rabecca യെ വിളിച്ചുവരുത്തി കുറേ negatives ഉം വാങ്ങി കൊടുത്തു എന്നല്ലാതെ എന്താ നിങ്ങൾ ചെയ്തത്? #bringbackgp
@ChristinaFrancis-11
@ChristinaFrancis-11 48 минут бұрын
ദൈവമേ ഈ സീരിയൽ നിന്നു പോണേ.. 🙏🙏ഇല്ലെങ്കിൽ പ്രിയ ചേച്ചി തിരിച്ചു വരട്ടെ 🙏 ഇല്ലെങ്കിൽ ഈ സീരിയൽ കാണില്ല.. ആരും കാണരുത്.. എന്നാലേ റേറ്റിംഗ് കുറയൂ.. പ്രിയ ചേച്ചി വരൂ
@anukrishna2101
@anukrishna2101 9 сағат бұрын
എന്നും രാവിലെ അടുക്കളയിൽ പണി ചെയ്മ്പോൾ ഹോട്സ്റ്ററിൽ അന്നത്തെ എപ്പിസോഡ് കണ്ടിരുന്നു ഞാൻ പ്രിയ പോയതോടെ കാണുന്നത് നിർത്തി hotstar ഡിലീറ്റ് ആക്കി..
@suryababu5472
@suryababu5472 8 сағат бұрын
Good
@ummulkhairmc685
@ummulkhairmc685 8 сағат бұрын
Njanum aganeyayirunnu kandirunnth eppol kanarilla😢
@vrinda8272
@vrinda8272 8 сағат бұрын
Bring back Priya
@sheejanair4246
@sheejanair4246 8 сағат бұрын
Same here... Njan ippo Siragadikka Asai mathram kannum... Pinne rathri, CP de old episodes kannum..from the beginning... Veruthe oru time pass😅
@greenparrot5328
@greenparrot5328 7 сағат бұрын
Siragadikka assai regular aayitt kanum cp 219 vareyullu pazhaya episode um
@AbhiKumar-gr6wo
@AbhiKumar-gr6wo 8 сағат бұрын
ഒരു സീരിയൽ ഇഷ്ടപ്പെട്ടു വരുമ്പോൾ അതിലെ hero and heroin നെ മാറ്റുന്നത് ഒട്ടും ശരിയല്ല അത് സീരിയലിനെ തന്നെ ബാധിക്കും
@Annuuzs
@Annuuzs 8 сағат бұрын
ഗോമതി പ്രിയ തിരിച്ച് വരുമെന്ന് തോന്നുന്നില്ല.ഈ സീരിയൽ കാണുന്നവർ കണ്ടോളും എന്ന താൽപ്പര്യമാണ് മറ്റു ചിലർക്ക് ഉള്ളതെങ്കിൽ പ്രേക്ഷകരുടെ അഭിപ്രായത്തിന് എന്ത് പ്രസക്തി.
@gopikagopika2944
@gopikagopika2944 2 сағат бұрын
സ്നേഹിച്ച് തലയിൽ കയറ്റിവെച്ചവരെകൊണ്ട് നിങ്ങളെ നിലത്തിട്ട് ചവിട്ടേണ്ട അവസ്ഥ ആക്കിയപ്പോൾ നിങ്ങൾക് സമാധാനം ആയോ. ഇനിയെങ്കിലും audience ന്റെ interest ന് അല്പം importance കൊടുക്കൂ..
@prajuz4402
@prajuz4402 4 сағат бұрын
പുതിയ രേവതി ആയി അഭിനയിക്കുന്ന കുട്ടിക് റിച് ലുക്ക് തോന്നുന്നു. രേവതി എന്ന നിഷ്‌കളങ്കയും പ്ലസ്ടുകാരിയും, പൂക്കാരിയും ആയ കഥാപാത്രം ആയി കണക്ട് ചെയ്യാൻ കഴിയുന്നില്ല.പ്രേക്ഷകർക്ക് കണക്ട് ആവാത്ത അഭിനേതാക്കളെ വെച്ചിട്ട് എന്തിനാണ് പിന്നെ സീരിയൽ സംപ്രേഷണം ചെയ്യുന്നത് കാണണ്ടത് പ്രേഷകരല്ലേ..?
@SujaPramod-su2dl
@SujaPramod-su2dl 3 сағат бұрын
എന്തായാലും ഈ രീതിയിൽ പോയാൽ അടുത്ത തവണ അവാർഡ് വേടിച്ച് ബുദ്ധിമുട്ടേണ്ടിവരില All the best.
@Anutara-c2e
@Anutara-c2e 5 сағат бұрын
നല്ലൊരു സീരിയൽ ആയിരുന്നു. സച്ചി❤ രേവതി ജോഡി അടിപൊളിയായിരുന്നു. നായിക മാറിയപ്പോൾ എല്ലാവരും കാണലും നിർത്തി😢
@Arathysv
@Arathysv 8 сағат бұрын
Producer നിങ്ങൾക്ക് ഇത് മുന്നോട്ടു കൊണ്ടു പോണം എന്ന് ഇല്ലേ. റെബേക്ക നല്ല നടി തന്നെയാണ് അവർക്ക് ഒരുപാടു ഫാൻസും ഉണ്ട്. പക്ഷെ രേവതി എന്ന റോൾ ഇത്രേം ഭംഗിയായി ചെയ്തുവച്ച പ്രിയേ nigal ഓർക്കണം.. producer എന്ത് prehsnam undakilum അത് സോൾവ് ചെയ്തു pazhaya നായികയെ തന്നെ kondu വരു സർ...
@RaihanathN-x7s
@RaihanathN-x7s 8 сағат бұрын
Adenne
@shalu4955
@shalu4955 7 сағат бұрын
Gomadhy avarr ishtaprakaaram poyadhinu producernem writernem paranjitt endha kaaryam😕 Avark 2 serial koodi munnott kond pokan pataathond malayalathil nn swandham ishtaprakaaram poyadhalle
@jyothiayyppadas6020
@jyothiayyppadas6020 7 сағат бұрын
ഇതിനി Prank ആയിരിയ്ക്കും പ്രേക്ഷകർക്ക് ടurprise ആയി GP വരും. ഇപ്പോൾ എല്ലാം Prank അല്ലേ
@bindusunu4957
@bindusunu4957 7 сағат бұрын
Corect nammal. Parayunathu eyal. Kekkenjitalla rebacaye kandu kandu nmal. Eshtapedum serial. Kanarilla ravathi vannalaykanu
@alshababukb3826
@alshababukb3826 7 сағат бұрын
​@@shalu4955avare paranj vittathan quit cheythath alla
@Anoo96044
@Anoo96044 9 сағат бұрын
രവി കുറച്ചുകൂടി സോഫ്റ്റായി ചോദിക്. അവൾക് വിഷമാവും.😐 രവിയുടെ അഭിനയം ഇപ്പോൾ തീരെ പോരാ എന്ന് തോന്നുന്നവരുണ്ടോ.?
@kaladevi6785
@kaladevi6785 5 сағат бұрын
അയാളെ വേണം ആദ്യം കൂട്ടിൽ നിർത്താൻ...ഇങ്ങനെയുള്ള പഴം വിഴുങ്ങി ഭർത്താക്കന്മാർ ഉള്ളതാണ് പല പെണ്ണുങ്ങളും വഴി തെറ്റുന്നത്... സത്യമായ കാര്യമല്ലേ
@Anjumolshaji
@Anjumolshaji 5 сағат бұрын
പഴയ രേവതി ആയേകിൽ പൊളിച്ചേനെ ith🤭🤭🤭🤭🤭
@vidhy1974
@vidhy1974 7 сағат бұрын
Tamililum Hindiyilum okke top rating ayittula episode ayirunnu ithu sruthikku kittunna adya thirichadi ,pakshe evide thirichadi kittiyath prekshakarkkanu
@Marcopolo-f9r
@Marcopolo-f9r 5 сағат бұрын
Sathyam
@a4aswani
@a4aswani 3 сағат бұрын
Correct
@mubeenashahul4810
@mubeenashahul4810 5 сағат бұрын
പ്രിയ ചേച്ചി ഉള്ളപ്പോ ഈ serialine ഒരു cenimatic feel ഉണ്ടായിരുന്നു. ഇപ്പോ promo പോലും കാണാറില്ല
@a4aswani
@a4aswani 3 сағат бұрын
സച്ചി എത്ര thug കാണിച്ചിട്ടും ചന്ദ്രമതിക്ക് പണികിട്ടിയിട്ടും ഒരു ഫീലും തോന്നുന്നില്ല.. Very boring..
@parvathyas3778
@parvathyas3778 7 сағат бұрын
Chempanerpoov is incomplete without gomathipriya
@praseedaks8564
@praseedaks8564 4 сағат бұрын
Please പ്ലീസ് രേവതി ചേച്ചിയെ തിരിച്ചുകൊണ്ടുവരണം ഇല്ലെങ്കിൽ ചെമ്പനീർ പൂവിന്റെ എല്ലാ ഫാൻസും ചെമ്പൂർ പൂവിനെ കാണില്ല sachi ❤️ revathi combo , അരുൺ ചേട്ടൻ and പ്രിയ ചേച്ചി ഇവരുടെ ഈ കോമ്പോ വേറൊരാൾക്കും ചെയ്യാൻ കഴിയില്ല so പ്ലീസ് രേവതി ചേച്ചിയ ഞങ്ങൾക്ക് ❤ തിരിച്ചു താ , ഈ കമന്റ് ശരിയാണെന്ന് പറയുന്നവർ oru like അടിക്കുക , ഇത്രയും പറഞ്ഞിട്ടും നിങ്ങൾ രേവതി ചേച്ചി തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ ചെമ്പനീർ പൂ ഞങ്ങൾക്ക് ഇത്രയും ഇഷ്ടപ്പെട്ടു . രേവതി ചേച്ചി മാറിന്നുള്ള കാര്യം അറിഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ ഭയങ്കര വിഷമമായിരുന്നു ❤
@sudhasatheeshsatheesh6382
@sudhasatheeshsatheesh6382 Сағат бұрын
Gp is the soul of this serial. Please bring back her. Prekshakarude abhiprayathinu kurachenkilum vila nalkikoode
@Dee-q-i7f
@Dee-q-i7f 3 сағат бұрын
Next week first position patharamattu ayirikum ❤️❤️sure
@jyothilakshmim5562
@jyothilakshmim5562 Сағат бұрын
നായികയെ മാറ്റി പ്രേഷകരെ വെല്ലു വിളിച്ചു നടന്നതല്ലേ ഇതിന്റെ makers അനുഭവിക്കട്ടെ പത്തരമാറ്റു മാത്രം അല്ല CP ഒഴിച്ച് ബാക്കി എല്ല സീരിയൽ ലിന്റെ റേറ്റിംഗ് ഇമ്പ്രൂവ് ആകുന്നുണ്ട്
@ajovarghese5372
@ajovarghese5372 8 сағат бұрын
നല്ലൊരു സീരിയൽ ആയിരുന്നു പ്രിയയെ മാറ്റിയപ്പോൾ എല്ലാം തകര്‍ന്നു പോയി
@jyothis747
@jyothis747 8 сағат бұрын
Cp കാണാൻ വേണ്ടി hotstar ഡൌൺലോഡ് ചെയ്തു.. Gp പോയപ്പോൾ delete ചെയ്യന്നു വെച്ച്.. But ചെയ്തില്ല.... പഴയ എപ്പിസോഡ് കാണാൻ വേണ്ടി 🥰..... വല്ലാത്തൊരു അവസ്ഥ 😢😢
@Sreelakshmi82266
@Sreelakshmi82266 7 сағат бұрын
സീരിയലിൻ്റെ turning point എത്തിയപ്പോൾ നായികയെ മാറ്റി. അതായത് നായികയ്ക്കും നായകനും ഒരുപോലെ പെർഫോം ചെയ്യാൻ പറ്റുന്ന ട്രാക്ക്. ഇതിലൊക്കെ ഞങൾ സച്ചിയുടെ കൂടെ ഞങ്ങടെ രേവതി ചന്ത്രയെ തേച്ചൊട്ടിക്ക്കുന്നത് ഒക്കെ കാണാൻ കാത്തിരുന്നതായിരുന്നു എല്ലാം പോച്ച് 🤧
@deepakvijayan97
@deepakvijayan97 7 сағат бұрын
Enthu turning point Chandra Easy aayittu Escape aakum
@Arathysv
@Arathysv 6 сағат бұрын
താൻ വന്നോ തന്നെ ഇന്നലെ കണ്ടില്ലായിരുന്നു.. ഞാൻ വിചാരിച്ചു താൻ പിണങ്ങി പോയെന്ന്. Gp കൊണ്ട് വരുന്നത് വരെ നമ്മൾ പറയണം
@amithaamiiamithaaamii1207
@amithaamiiamithaaamii1207 6 сағат бұрын
Gp indaarunne seen okke vere level aayene
@Sreelakshmi82266
@Sreelakshmi82266 6 сағат бұрын
​@@Arathysvയൂട്യൂബിൽ keraane തോന്നുന്നില്ല.ഇന്ന് cbyil പ്രതിഷേധം കുറവാണ് എന്ന് തോന്നി , കമൻ്റ്സ് kuranju. അതുകൊണ്ടു ഒര് കമൻറ് ഇട്ട്. പിണങ്ങി പോയതോന്നുമല്ല😢
@Sreelakshmi82266
@Sreelakshmi82266 6 сағат бұрын
​@@amithaamiiamithaaamii1207pinnallathe 🔥
@StephyAntony-96
@StephyAntony-96 6 сағат бұрын
ഒരേ ഒരു കാര്യം bringback priya അതല്ലങ്കിൽ priya quit aakan ഉള്ള കാര്യം പ്രിയയുടെ നാവിൽ നിന്നും തന്നെ അറിയണം എങ്കിൽ ഞങ്ങൾ accept ചെയ്യാം....
@JacksVinu
@JacksVinu 7 сағат бұрын
Producer shaju മയക്കത്തിലാണെന്നു തോന്നുന്നു... അല്ലെങ്കിൽ ഒരു തീരുമാനമായേനെ 😮
@iamKuttusan2.O
@iamKuttusan2.O Сағат бұрын
Ayal ayalude instayil janangal ayacha msg kal delete cheyyukayaanu 😂 😂
@sreemolkk5291
@sreemolkk5291 8 сағат бұрын
ഇനി അങ്ങോട്ട്‌ ചേച്ചി അനിയൻ sene ആയിരിക്കും 🤣🤣🤣🤣
@saradaagrasala8548
@saradaagrasala8548 6 сағат бұрын
😂😂 അതു മാത്രം ഉണ്ടവും😂
@KalyaniRamachandran-d6h
@KalyaniRamachandran-d6h 8 сағат бұрын
പ്രോമോ മാത്രം കാണുന്നു അതാകുമ്പോ കഥ എന്തായി എന്ന് അറിയാനും പറ്റും പ്രിയ ഇല്ലാത്ത സീരിയൽ കാണുകയും വേണ്ട
@Legendssssss858
@Legendssssss858 9 сағат бұрын
ഇനി എന്നാണോ ചേച്ചിയുടെയും അനിയന്റെയും റൊമാൻസ്🔥😂
@WatchingGirl-to9sg
@WatchingGirl-to9sg 8 сағат бұрын
Rebeccaye mattanam,but age gomati priyayum ,Rebecca yum same age and date of birth um same ahn ,but Rebecca ku age thonikkun,height ullond avam, gomati Priya thirichu varum enn vishvasikunn
@ajishasree2342
@ajishasree2342 7 сағат бұрын
Writer മാമൻ റൊമാൻസ് സീൻസ് എഴുതുന്ന തിരക്കിൽ ആണ് 🤣🤣🤣അവര് എന്തു തേങ്ങ എഴുതിയാലും കാണിച്ചാലും നമ്മൾ കാണാൻ പോവുന്നില്ല 🤣🤣🤣🤣
@Lekshmyyyy
@Lekshmyyyy 6 сағат бұрын
​@@WatchingGirl-to9sg angane manymaayi parayanam ith koore colony teams aanu e gane comment edunnath 😊keep it up 🤍
@sheejanair4246
@sheejanair4246 8 сағат бұрын
Njan promoyum kaannathilla..😅... GPiye thirichu kondu varaanulla request mathram cheyyum... Asianete..bring back our old Revathy (Priya) #bringbackgp
@niranjana.k.v3439
@niranjana.k.v3439 9 сағат бұрын
Ethinte promo mathram kannunavar indo 😊
@AisuDinesh
@AisuDinesh 8 сағат бұрын
ഏറെ കുറെ
@mubeenashahul4810
@mubeenashahul4810 7 сағат бұрын
Promoyum kanarilla
@rameshan5993
@rameshan5993 5 сағат бұрын
Und
@aryasankari
@aryasankari 7 сағат бұрын
മറ്റുള്ള languages എല്ലാം top trending ഇലും trp ഇലും പോകുന്ന സീരിയൽ റീമേക് ആണ് SA. ഇവിടേം സീരിയൽ ചരിത്രത്തിന്റെ തന്നെ trp കൂടിട്ടും ഇവിടുത്തെ makers and channel ഇപ്പോഴും പൊട്ടൻ കളിക്കുന്നു. പുതിയ director and writer കൊണ്ടുവരുമ്പോ ഒന്നുമില്ലേലും അവർ apt അഹ്‌ണോ skill ഉണ്ടോന്ന ആദ്യം നോക്കുന്നെ. ഡയറക്ടർ ക്കു അതില്ലെന്ന് മനസിലായി. കാരണം പല എപ്പിസോഡ് കണ്ടപ്പോഴും ഇവർ ന്താണ് ചെയ്തുവെച്ചേക്കുന്നെ എന്നാരുന്നു ചോദിയം. Continuity ഇല്ല മേക്കിങ് മോശം എഡിറ്റിംഗ് ശെരിയല്ല എന്നൊക്കെ ഈ comment box തന്നെ പറയുന്നുണ്ട്. ഇനി ഇതിനേക്കാൾ മികച്ച writer അഹേണ് പറയുന്നു🤣. എന്തേലും ആയിക്കോട്ടെ നമ്മുടെ ഇഷ്ട ജോഡിക്കുവേണ്ടി കണ്ടപ്പോ ദേ പ്രിയ യെ മാറ്റിയേക്കുന്നു. നിങ്ങൾ മാത്രം എന്തുകൊണ്ട ഇതു നശിപ്പിക്കാൻ പ്ലാൻ ഇടുന്നതെന്നു മനസിലാക്കുന്നില്ല. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥയാണ് ഇപ്പൊ cp ടെ crew 🤣
@kavya-v4u
@kavya-v4u 8 сағат бұрын
Paranjitt kaaryamilla nn ariyaam enkilum adtha schedule enkilum thirich konduvannoode gp❤ ye. Oraale hurt cheythitt ethrakaalam ningk ith munnott kondupovaan pattum
@alshababukb3826
@alshababukb3826 6 сағат бұрын
ഡയറക്ടർ മാറി നായിക മാറി writer മാറി. ഇനി ആരെയെങ്കിലും മാറ്റാൻ ഉണ്ടോ? ഉണ്ടെങ്കിൽ ആ സീരിയൽ തന്നെ അങ്ങോട്ട് മാറ്റിയേക് അതാവും നല്ലത്
@JAJ4845
@JAJ4845 6 сағат бұрын
Sachiyude chechik promo il dialogue onnum ille😂
@ganeshganesh1053
@ganeshganesh1053 6 сағат бұрын
😂😂
@CoolQuotient786
@CoolQuotient786 4 сағат бұрын
😂 എന്തുവാ ചേച്ചിയും അനിയനും കൂടി കാണിക്കുന്നത്. 😢 Priya എത്ര മനോഹരമാക്കിയ character എന്തുവായിത് ........ Rating കുറഞ്ഞ്പൊട്ടി പൊളിഞ്ഞു പോട്ടൊ എന്ത് ഇഷ്ടത്തോടെ കണ്ട serial aaa BRING BACK GP ❤❤ ഇനി gp 😔💔 ഇല്ലാതെ ഈ സീരിയലിന് ഗതിയുണ്ടാവില്ല...😢 അത്രക്ക് വിഷമം ഉണ്ട് cp makers
@binithasujith5620
@binithasujith5620 4 сағат бұрын
ഈൗ സീരിയൽ റേറ്റിംഗ് ഇടിഞ്ഞു നിർത്തണേ 🙄🙄🙄
@Snehaunni-uz3ry
@Snehaunni-uz3ry 7 сағат бұрын
അരുൺ പ്രിയ ലൈവിൽ ഒക്ടോബർ ഒന്നാം തീയതി വരാമെന്ന് പറഞ്ഞു പോയ പ്രിയ. അതുപോലെ റബേക്ക ലൈവിൽ വന്ന് പറഞ്ഞു കളിവീട് ചെയ്യുന്ന സമയത്ത് തന്നെ തനിക്ക് ഇതിലേക്ക് കോൾ വന്നു എന്ന്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തം എല്ലാം പ്ലാൻ ചെയ്ത് പ്രിയയെ ഒഴിവാക്കിയതാണ്. ഇവർക്ക് ആദ്യം മുതലേ റബേക്കയേ കൊണ്ടുവരണമെങ്കിൽ പിന്നെ എന്തിന് പ്രിയയെ കൊണ്ടുവന്നു. അതോ തമിഴ്നടി ആയതുകൊണ്ട് ഏത് നിമിഷവും ഒന്നും പറയാതെ അങ്ങ് ഒഴിവാക്കാം എന്ന് കരുതിയോ എങ്കിൽ നിങ്ങൾക്ക് തെറ്റി. പ്രിയ സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഒരുകൂട്ടം ജനങ്ങൾ ഇവിടെയുണ്ട്. പ്രിയ വരാതെ ഇനി സീരിയൽ കാണില്ല. പ്രിയയ്ക്ക് വേണ്ടി അവസാനം വരെ പോരാടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം 👍👍
@riykhalid2273
@riykhalid2273 6 сағат бұрын
Satyam
@bindu2829
@bindu2829 6 сағат бұрын
യെസ് അല്ല പിന്നെ
@Renukadevu-o7w
@Renukadevu-o7w 6 сағат бұрын
സത്യം..അവർ മാറ്റിയത് തന്നെയാണ്
@mubeenashahul4810
@mubeenashahul4810 6 сағат бұрын
അതെ. ആ ലൈവിൽ 30 ne കാണാമെന്നു പറഞ്ഞപ്പോ പ്രിയ 1 എന്നു പറഞ്ഞു. അതായത് oct 1.priya quit ചെയ്തെന്നു പറഞ്ഞതും റെബേക്കയെ വെച്ചുള്ള promo ഇറക്കിയതും ഒക്ട 2.അപ്പൊ അതിനെ മുന്നെ ഇവർ റെബേക്കയെ വെച്ച് shoot തുടങ്ങി. Onam vecation timlel. Ellam planne ചെയ്തു. ക്രീവ മെംബേർസ് and rebekka ഒത്തു കളി
@athira9556
@athira9556 6 сағат бұрын
​@@mubeenashahul4810അതാണ് സത്യം,
@ajishasree2342
@ajishasree2342 7 сағат бұрын
നമ്മൾ ആരും പ്രമോയും കാണണ്ട 😡😡അങ്ങനെ ഇപ്പൊ അതിനും വ്യൂസ് കൊടുക്കണ്ട 🤣🤣Cp RIP ആയിപ്പോയില്ലേ 😆😆😆#bringbackgp 🥺🥺🥺@asianet
@nikhilnikhil243
@nikhilnikhil243 8 сағат бұрын
കഥ എങ്ങനെ പോയാലും GP വരാതെ കാണുന്ന പ്രശ്നം ഇല്ല
@a4aswani
@a4aswani 3 сағат бұрын
നമ്മൾ കുറച്ചുപേരെ കാണാതിരിക്കു 😢
@nikhilnikhil243
@nikhilnikhil243 2 сағат бұрын
@@a4aswani അത് ശരിയാണ്. എങ്കിലും നമ്മള്‍ ചെയ്യുമ്പോള്‍ അല്ലെ അത് നമ്മുടെ പ്രതിഷേധം ആകുന്നത്
@ShyluShylaja-wu9fq
@ShyluShylaja-wu9fq Сағат бұрын
രേവതി പോയതോടെ ഈ സീരിയൽ പ്രോമോ മാത്രം കാണു ഇപ്പോൾ
@viratkohlifanboy6333
@viratkohlifanboy6333 6 сағат бұрын
ദയവു ചെയ്തു...ഇതിന്റെ പ്രോമോ പോലും ആരും കാണരുത് PLZ... കുറച്ചു views oke ondallo😑... Athum കിട്ടണ്ട അവർക്കു.. പൊട്ടി paleesu avatey
@a4aswani
@a4aswani 3 сағат бұрын
Likes, views, followers oke koodunne ullu.. Gp fans onnukil accept cheyyuka or ignore cheyyuka.. Allathe nammal aagrahikkunna pole ini priya varumennu thonnunnilla 😢
@viratkohlifanboy6333
@viratkohlifanboy6333 Сағат бұрын
@@a4aswani priya ini varila... Athava vannalum otta adikku enganeya.. Rebeccaye mattuney atha
@saarikavinod8367
@saarikavinod8367 Минут бұрын
Tamil SA fan page admin paranjathu oru updates um kittiyilla ennanu.
@febinmartin
@febinmartin 3 сағат бұрын
ഗോമതി പ്രിയ രേവതിയായി തിരിച്ചുകൊണ്ടിരിക്കുക
@fathimapathu9485
@fathimapathu9485 8 сағат бұрын
New face female award ,most popular actressinulla award kittiyathu alle priya chechikku enthina avare maattiyathu ,revathi enna characterinu alla award kodutha priya chechikkanu appol Rebeccaye kondu vannittu oru kaaryavum priya chechiye thirichu kondu varanam pls
@athira9556
@athira9556 6 сағат бұрын
ഇനിയും അവാർഡ് കിട്ടുമായിരുന്നു, അത് ക്രൂ തന്നെ കൊണ്ട് കളഞ്ഞു
@shivarichu9233
@shivarichu9233 7 сағат бұрын
അരുൺ ചേട്ടന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പോലും ഇടുന്നില്ല റബേക്കആയിട്ട് ഉള്ള 😁 നമ്മുടെ പ്രിയേച്ചി ഉണ്ടായിരുന്നെന്ന് അരുൺ ചേട്ടന്റെ instagram സ്റ്റോറി ഫുൾ പ്രിയയും സച്ചിയും ആയിരുന്നു അതിൽ നിന്ന് മനസ്സിലാക്കാം പ്രിയയുടെ പവർ എന്താണെന്ന്❤❤❤❤❤❤
@Raju-s8n7x
@Raju-s8n7x 7 сағат бұрын
അത് ഫാൻസിനേ പേടിച്ച് ഇടാത്തതാ. 😂
@Sree-qe3di
@Sree-qe3di 7 сағат бұрын
Aalu padhukke ittolum...avark angne onum illa..eadh co actress aayalum kozhpilla
@deepakvijayan97
@deepakvijayan97 6 сағат бұрын
​@@Raju-s8n7xNot all Fans Only Antham Fans ne pedichittu
@psycho_data
@psycho_data 6 сағат бұрын
Edo alukal rebeccaye accept cheythat story idunnath kond karyamullu .. pinne andham fansinte theri kelkkanoo... Story ittu enn paranj " We hate you... Arun chetta...👩‍🦯" Ennum paranj verum...
@psycho_data
@psycho_data 6 сағат бұрын
​@@Sree-qe3di almost ellarkkum agenne thenneyann...this is his career
@berlybabychan
@berlybabychan 7 сағат бұрын
Priya poyathinu shesham promo mathram kannuvar like ..
@saradaagrasala8548
@saradaagrasala8548 6 сағат бұрын
റബേക്ക യ്ക്ക് പ്രായം കുറവാ ന്നെങ്കിലും സച്ചിയുടെ ചേച്ചായായിട്ടേ തോന്നൂ ഒരു newcomerനെ വച്ചിരുന്നെങ്കിൽ അവർക്ക് ഇത്രയും - ve കേൾക്കേണ്ടി വരില്ലായിരുന്നു ഇതു കാണുമ്പോൾ കളിവീട്ടിലെ പൂജ വന്നു നില്ക്കുന്ന പോലെ
@berlybabychan
@berlybabychan 7 сағат бұрын
Producer ariyan vendi. Priyan poyathinu shesham njangal arum ee serial kannarila..promo only .. that's it
@kurabathi__
@kurabathi__ 6 сағат бұрын
Plz bring back gomathi priya as revathy Rebecca was not fit for this role
@shibinamidar2599
@shibinamidar2599 8 сағат бұрын
കാണൽ നിർത്തി. Gp യേ കൊണ്ടുവാ
@aryasankari
@aryasankari 7 сағат бұрын
പ്രിയയെ കൊണ്ട് വരൂ 💯
@aryasankari
@aryasankari 3 сағат бұрын
എന്തായാലും കഴിഞ്ഞ വീക്കിനേക്കാൾ റേറ്റിംഗ് കുറഞ്ഞു. പ്രിയയെ പറഞ്ഞുവിട്ടാന്നറിഞ്ഞതുകൊണ്ട് പലരും കണ്ടില്ല. ഹാ ഇനി അടുത്ത week trp വരട്ടെ അപ്പോൾ ഇതിനേക്കാൾ എത്ര കുറവാണെന്നും അത് എന്തുകൊണ്ടാണെന്നും എല്ലാർക്കും മനസിലായിക്കോളും 🤣
@Raju-s8n7x
@Raju-s8n7x Сағат бұрын
മനസിലായി കഴിയുമ്പോ എല്ലാവരും പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടും 😂😂😂
@aryasankari
@aryasankari 56 минут бұрын
@@Raju-s8n7x അതെന്താ അന്ന് പുതിയ നായിക ഫാൻസിന്റെ ഒട്ട മത്സരം ഉണ്ടോ 🤣
@Dee-q-i7f
@Dee-q-i7f 3 сағат бұрын
Patharamattu 1st in next week
@Dream_girl712
@Dream_girl712 9 сағат бұрын
Plz bring back our gp❤
@MithunRaiser
@MithunRaiser 5 сағат бұрын
It was a good serial top Changing the heroine while standing in is affecting the serial well Bring Gomati Priya back #Asianet You are good people
@sreejap4778
@sreejap4778 6 сағат бұрын
ആകെ ഇഷ്ടത്തോടെ കണ്ട ഒരേ ഒരു സീരിയൽ ആണ്. ഇനിപ്പോ അതും കാണാതെ ആയി. ഇനി ഈ സീരിയൽ കാണാനും തോന്നുന്നില്ല. എത്രയും പെട്ടന്ന് റേറ്റിംഗ് ഇടിഞ്ഞു പൊളിഞ്ഞു പൊട്ടി പാളീസായലെ പടിക്കു. സങ്കടം ഉണ്ട് 😢
@bindu2829
@bindu2829 6 сағат бұрын
റൊമാൻസ് സമയത്ത് ചേച്ചിയെ അനിയന് എടുത്തു പൊക്കാൻ പറ്റുന്നില്ല പിന്നെ എങ്ങനെയാ
@sunithanitha5314
@sunithanitha5314 5 сағат бұрын
പ്രെമോ മാത്രം കാണുന്ന ഞാൻ....... പക്ഷെ അപ്പോഴും ചെറിയ രംഗത്തു പോലും റെബേക്കയെ കാണുമ്പോൾ ദേശ്യം വരുന്നു 😡😡😡😡😡
@saradaagrasala8548
@saradaagrasala8548 Сағат бұрын
സത്യം ഉണ്ടായിരുന്ന അല്പം ഇഷ്ടം കൂടി ഇല്ലാതായി🥴🥴
@arunlalds8974
@arunlalds8974 7 сағат бұрын
ഇത് നമ്മുടെ GP രേവതി ആണെങ്കിലേ കാണുന്നതിന് ഒരു ഗു മ്മുള്ളൂ. ഇത് വെറുതെ വികാരമില്ലാതെ കാണാം
@Classyy123
@Classyy123 5 сағат бұрын
Kaanaruth... GP illaathe engne kaanan kazhiyumm😭
@varsha6026
@varsha6026 8 сағат бұрын
Njagde gpye thirichu kondu vaa😢
@neethuk9287
@neethuk9287 4 сағат бұрын
സച്ചിയും nebakkayum ഒരു ചേർച്ചയും ഇല്ല. സുധി ആയിരുന്നു എങ്കിൽ മാച്ച് ആയിരുന്നു.
@Alifvlog01
@Alifvlog01 3 сағат бұрын
ഇത്രേം വേഗം രേവതി gp വരണം സീരിയൽ verukathe ഇരികാനാണ്
@dhanyajithesh-eu9bi
@dhanyajithesh-eu9bi 3 сағат бұрын
ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായത്തെ നിങ്ങൾ ഇത്രയ്ക്കു വിലയെ കൊടുക്കുന്നുള്ളു സച്ചിയുടെ പെണ്ണായി ഞങ്ങള്ക്ക് പ്രിയയെ മാത്രമേ കാണാൻ പറ്റൂ എത്ര സന്തോഷത്തോട് കൂടിയാ ഓരോ എപ്പിസോടും കണ്ടിരുന്നത് എല്ലാം കൊണ്ടുപോയി തുലച്ചു gp യെ തിരിച്ചു കൊണ്ടുവരാതെ സീരിയൽ കാണില്ല ഉറപ്പ് 😭😭😭
@rajanidasan3469
@rajanidasan3469 4 сағат бұрын
രേവതിക്ക് ഇതിൽ തുടർന്നു പോകാൻ കഴിയാതെ വന്നപ്പോൾ വേറെ ഏതെങ്കിലും പുതുമുഖങ്ങളെ യോ വേറെ ഏതെങ്കിലും കുട്ടികൾ എടുക്കണമായിരുന്നു ഇത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല രേവതിയായി കാണാൻ പോലും കഴിയുന്നില്ല ഞാനിത് നിർത്താൻ പോകുന്നു
@Pavithraj-v4m
@Pavithraj-v4m 9 сағат бұрын
Ipol ith promo polum kanan thonunil ath pause chiyatht comment idunth nerathe promo k vendi Wait chithu irunu kalam ind ayrinu ith weekend promo repeat chiyathu kanum ipol onum kanan thonunil pazhya episode kanum
@sheejanair4246
@sheejanair4246 8 сағат бұрын
Sathyam 💯
@Arathysv
@Arathysv 8 сағат бұрын
Athedo 💯
@devudevudevu2695
@devudevudevu2695 4 сағат бұрын
Producer sir njangalude priya chechiye thirike kond varuuu please 😢 chechiye orupadu miss cheyyyunnund. 😭 puthiya revathiye manasukond accept cheyyyan pattunnilla. Please GP ye thirike kond varu😭😭😭
@sheenaabraham6319
@sheenaabraham6319 4 сағат бұрын
പ്രോമോ മാത്രം കാണുന്നു. സീരിയൽ കാണുന്നത് നിർത്തി 😢 അമ്മ യും മോനും പോലിരിക്കുന്ന pair കാണുന്നതേ അരോചകം.
@AswaniAchu-gp4oc
@AswaniAchu-gp4oc 7 сағат бұрын
ഈ സീരിയൽ ഇപ്പൊ കാണാനേ തോന്നാറില്ല, gp യെ കൊണ്ടുവാ
@gopikagopika2944
@gopikagopika2944 2 сағат бұрын
We want Revathy (original) #bringbackgp
@berlybabychan
@berlybabychan 7 сағат бұрын
Rabecayum sachiyum thamilula roamce kanikarutheyy..chirikan vayya..
@SobhaSobhasatheesh
@SobhaSobhasatheesh 7 сағат бұрын
Revathy enna character cherunnathu gomathipriyakk ahnu gpye thirich konduvaru
@Shifanajeeb-f4k
@Shifanajeeb-f4k 8 сағат бұрын
Bring back gp
@faisalfaisu3102
@faisalfaisu3102 30 минут бұрын
Cp ഫാൻസ്‌ promo കണ്ടിട്ട് ഇവരുടെ views കൂട്ടാതിരിക്കുക ഇത്രയൊക്കെ ഇവരോട് ചെയ്യാനൊള്ളൂ
@GowriRajan-m3p
@GowriRajan-m3p 3 сағат бұрын
gomathi priya ye kond varenm please
@ChristinaFrancis-11
@ChristinaFrancis-11 46 минут бұрын
റബേക്കയുടെ ചൂണ്ട് എന്താ എപ്പോളും ഇങ്ങനെ വെക്കുന്നെ അല്ലാതെ normal ആയി അഭിനയിച്ചൂടെ.. 😏ഗോമതി പ്രിയക്ക് ഇതിന്റ ആവശ്യം ഇല്ല ❤️🥰🥰🥰
@aparna3441
@aparna3441 Сағат бұрын
ഈ സീരിയൽ റേറ്റിംഗ് താഴ്ന്നു എത്രയും പെട്ടന്ന് നിർത്തട്ടെ
@aryasankari
@aryasankari 7 сағат бұрын
#bringbackpriya❤
@nandanaputhiyedath631
@nandanaputhiyedath631 7 сағат бұрын
ഇനി പ്രിയ ചേച്ചി തിരിച്ചു വരുന്നവരെ Promo മാത്രം കാണാം😢 episode കാണണം എന്നേ ഇല്ല😢 പണ്ട് 7.30 എന്ന timeഉണ്ടങ്കിൽ Tv യുടെ മുന്നിൽ എത്തുമായിരുന്നു😢😢😢 പ്രിയ ചേച്ചിയെ Miss ചെയ്യുന്നു😢😢😢 പെട്ടെന്നു തിരിച്ചു കൊണ്ടുവന്നാ മതിയായിരുന്നു...
@Sreya2001-o7z
@Sreya2001-o7z 8 сағат бұрын
Ee scenil priya chechi ayirunnengil kanan interesting akumayirunnu😢 😢
@lijasijo2818
@lijasijo2818 4 сағат бұрын
പ്രൊമോയും അത്ര കാണുന്നില്ല... വല്ലപ്പോഴും കാരണം സച്ചിയെ മിസ്സ്‌ ചെയ്യുന്നതുകൊണ്ട്.
@fathimapathu9485
@fathimapathu9485 8 сағат бұрын
Gomathi priya poyathodey ee serial kollathilla enthina kaanunna priya chechi thirichu vannaale ini kaanu
@Hopx-12
@Hopx-12 8 сағат бұрын
Gomathi priya തിരിച്ചു വരും എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ?
@psycho_data
@psycho_data 8 сағат бұрын
Veranum verathirikkukayum cheyyam .... But vannukayinjal ee serial kanatha palarum ith kandu thudagum 💯.. I think rebeccaye kondu vann oru negative impact loode reach kootukayanenn... Agenne aanenghil oru artist nte career aan Ivar nashippikkunath
@mubeenashahul4810
@mubeenashahul4810 6 сағат бұрын
Varan വേണ്ടി കാത്തിരിക്കുന്നു. വന്നാൽ അന്ന് തൊട്ട് cp kaanum
@snehanj3328
@snehanj3328 7 сағат бұрын
Bring back gomathi priyaaaa
@pygamer3158
@pygamer3158 6 сағат бұрын
സച്ചി 👑🔥
@anjanavnair3967
@anjanavnair3967 8 сағат бұрын
Plz bring back gp
@greeshmakmachu6727
@greeshmakmachu6727 8 сағат бұрын
Aake koode kannunna oru serial ithu mathreyullu.. Ipo athum ninnu....
@shifanashifa3129
@shifanashifa3129 8 сағат бұрын
സച്ചി ഇന്ന് ഫുൾ പവറിൽ ആണല്ലോ 👍.
@Aparna_Remesan
@Aparna_Remesan 5 сағат бұрын
Halo😅
@shifanashifa3129
@shifanashifa3129 5 сағат бұрын
​@@Aparna_RemesanHi 🙋‍♀️😍
@Aparna_Remesan
@Aparna_Remesan 4 сағат бұрын
@@shifanashifa3129 നിന്നെ കാണാനേ ഇല്ലല്ലോ ഇപ്പോ എന്തുണ്ട് വിശേഷം 😁
@shifanashifa3129
@shifanashifa3129 3 сағат бұрын
​@@Aparna_Remesanഞാൻ ഇവിടെയൊക്കെ ഉണ്ട് 😁. നല്ല വിശേഷം
@Aparna_Remesan
@Aparna_Remesan 2 сағат бұрын
@@shifanashifa3129 kollam
@anasuanaswara
@anasuanaswara 8 сағат бұрын
കാണൽ നിർത്തി...... 🥴 എന്തോ അറിയാണ്ട് കണ്ടു പോയി..... എന്റെ പൊന്നോ.... എന്തൊരു വളിച്ച എപ്പിസോഡ് ആണ്..... ഈ ഒരു സംഭവത്തെ അവർ ഇനി 1 മാസം കൊണ്ട് പോകുലോ........ ഇനി ഇപ്പോ ഒന്നേ പറയാൻ ഉള്ളു.... Cp അടച്ചു പൂട്ടി പോയിക്കോ 🥴🙌👍
@deepakvijayan97
@deepakvijayan97 8 сағат бұрын
Sruthi Parlour vittittu Malaysia il ninnu Achan ayachu koduthathanennu paranju Cash kodukkum
@bindu2829
@bindu2829 6 сағат бұрын
ഞാൻ പ്രേമോ കാണില്ല പിന്നെ കമന്റ് മാത്രം നോക്കും
@theerthakk6620
@theerthakk6620 3 сағат бұрын
Njagalk priya chechi mathi😢
@nishaninichu8809
@nishaninichu8809 3 сағат бұрын
Oru സാധാരണ ക്കരിയായി വേണ്ടെത് ഗോമതി തന്നെ
@AswathiAnanad
@AswathiAnanad Сағат бұрын
Please priyane thirichu kond varu request annu 😢
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 225 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,8 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 18 МЛН
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 1,4 МЛН
Santhwanam Reloaded || Episode 340 || Asianet
21:20
Asianet
Рет қаралды 3,9 М.
Best Aura Moments..☠️
0:29
GoodBoyShaggy
Рет қаралды 32 МЛН
И где мне теперь искать такой?😂
0:52
Antonyuk-family
Рет қаралды 2,5 МЛН
Немного другой школьный урок
0:31
BitesFrome
Рет қаралды 1,4 МЛН