Chempaneer Poovu Promo || 17-12-2024 || Episode 284 || Asianet

  Рет қаралды 265,061

Asianet

Asianet

Күн бұрын

Пікірлер: 319
@kannankollam1711
@kannankollam1711 5 күн бұрын
പ്രിയക്ക് തുല്യം പ്രിയ മാത്രം
@rojap3897
@rojap3897 4 күн бұрын
അരുണിന്റെ യും പ്രിയയുടെ യും ഒരു നോട്ടം മതിയായിരുന്നു പ്രേക്ഷകർ ക്ക് ഹൃദയം നിറയാൻ
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
Rebecca ടെ മുഖത്ത് ഒരു നിഷ്കളങ്ക ഭാവം ഇല്ല ഈ character ന്റെ main അതാണ് ഒരു പാവം ആണ് revu പ്രിയക്ക് അത് natural ആയി കിട്ടി അത് കിട്ടാത്തതും കിട്ടിയതും ആരുടെയും കുറ്റമല്ല....പ്രിയക്ക് innocence അഭിനയിക്കേണ്ടി വന്നില്ല ഒരു പാവം തോന്നുന്ന മുഖം തന്നേ ആണ് Rebecca looks more like a glamour girl! ഈ കണ്ണീർനായികാ role ഇപ്പോഴും അവർക്ക് ചേരുന്നുണ്ട് എന്ന് തോന്നിയിട്ടില്ല!!
@jollyasokan1224
@jollyasokan1224 4 күн бұрын
ഈ സീരിയൽ വല്ലാതെ അധപതിച്ചു പോയല്ലോ എന്നോർത്ത് ഒരു പാട് വിഷമം തോന്നുന്നു കഷ്ടം😭
@Abdulsalam-mb2df
@Abdulsalam-mb2df 5 күн бұрын
പ്രിയയെ തിരിച്ചു കൊണ്ടുവന്നൂടെ asienet pleese
@ajusgaming5400
@ajusgaming5400 5 күн бұрын
Bring back gomathipriya
@SmmPanel-h1x
@SmmPanel-h1x 5 күн бұрын
ഇപ്പോ വരും നോക്കിയിരുന്നോ
@AbhiKumar-gr6wo
@AbhiKumar-gr6wo 5 күн бұрын
Rebecca നല്ലൊരു actress ആണ് പക്ഷെ രേവതി എന്നാ character rebecca ക്ക് ചേരുന്നില്ല നല്ലൊരു Casting ആയിരുന്നെങ്കിൽ New രേവതിക്ക് ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു Rebecca ക്ക് സൗന്ദര്യം ഒക്കെ ഉണ്ട് പക്ഷെ നിഷ്കളങ്കത ഭാവം വരുന്നില്ല ഈ കഥാപാത്രത്തിന് വേണ്ടതും ഈ ഭാവം തന്നെയാണ്
@SaneeshSubrahmuniyan
@SaneeshSubrahmuniyan 5 күн бұрын
നീ കൊടുത്തു പോ
@LoveOnly138
@LoveOnly138 5 күн бұрын
തമിഴ്നാട്ടിൽ നിന്ന് ഓർഡർ കൊടുത്തിട്ടുണ്ട്..കിട്ടുമ്പോ paryam അമ്മാവാ
@SIVANYASANTHOSH-mu2jx
@SIVANYASANTHOSH-mu2jx 5 күн бұрын
​@@LoveOnly138 etra sramichalum athu GP kke varu vere oruthikkum varilla😊
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@@SIVANYASANTHOSH-mu2jxathine aanu pottakinattil kidakkuka ennu parayunne
@raheebashabeer9769
@raheebashabeer9769 5 күн бұрын
Ithokke parannit oru karyavumilla .avr panam എറിഞ്ഞ് എന്തും നേടും.aa producernum avlkum there naanam illa
@sadhusadhu6672
@sadhusadhu6672 5 күн бұрын
Priya missu
@jasniya3849
@jasniya3849 5 күн бұрын
പ്രിയയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.... റബേക്ക നല്ലൊരു ആക്ടർ ഒക്കെ ആണ് പക്ഷെ ഈ കഥാപാത്രം ചെയ്യാൻ പ്രിയക്ക് മാത്രം പറ്റൂ... പ്രിയയെ തിരിച്ചു കൊണ്ട് വരൂ..
@GayathriKm-j2t
@GayathriKm-j2t 5 күн бұрын
യെസ്.....😢😢😢
@mubeenashahul4810
@mubeenashahul4810 5 күн бұрын
Yes ❤❤
@JJ-pc7xx
@JJ-pc7xx 3 күн бұрын
Yes എനിക്കും തോന്നി
@ഗുൽ_മോഹർ
@ഗുൽ_മോഹർ 5 күн бұрын
ഇപ്പോൾ ഈ കാണിക്കുന്നത് അല്ല രേവതി എന്ന character.. Actress മാത്രമല്ല കഥാപാത്രവും മാറി
@Anu-j6z
@Anu-j6z 5 күн бұрын
ennu akkkka andam fan mammyy 😂😂😂
@ഗുൽ_മോഹർ
@ഗുൽ_മോഹർ 5 күн бұрын
@Anu-j6z ചൊറിയണ്ട.. സത്യമാണ്
@deepakvijayan97
@deepakvijayan97 5 күн бұрын
​@@ഗുൽ_മോഹർTamizhilum ee Charecter ingane thanneyanu Self Respect illatha Velakkari
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 күн бұрын
​@@ഗുൽ_മോഹർ Ennu oru Pandi Akkachchi vaanam😂😅
@ഗുൽ_മോഹർ
@ഗുൽ_മോഹർ 5 күн бұрын
@@ChrisvinVarghese-t3p നീ എന്തിനാ നിന്റെ പേരിങ്ങനെ എപ്പോഴും വിളിച്ചു പറയുന്നത്
@mubeenashahul4810
@mubeenashahul4810 5 күн бұрын
എത്രയൊക്കെ എപ്പിസോഡ് എടുത്താലും ഞങ്ങളുടെയൊന്നും മനസ്സിൽ ഇടം നേടാൻ ഒരു രേവതിക്കും കഴിയില്ല. രേവതി ആയി എന്നും ഞങ്ങളുടെ പ്രിയ മാത്രമായിരിക്കും ❤️❤️❤️❤️
@sreejagk
@sreejagk 5 күн бұрын
Ninkal onu nirathamo comments open chayithalu full Gomathi puranam Ane enik read chayumpole Chrii Ane varunathu 😂
@mubeenashahul4810
@mubeenashahul4810 5 күн бұрын
​@@sreejagkചിരിയല്ലേ വരുന്നത് അത് കുഴപ്പമില്ല. നമ്മൾ ആരെയും കരയിപ്പിക്കരുത്. പിന്നെ ചിരിക്കുന്നത് നല്ലതാ. ആയുസ്സ് കൂടും എന്നൊക്കെയാ പറഞ്ഞു കേട്ടിട്ടുള്ളത്. അത്കൊണ്ട് നിങ്ങൾ എന്നും ഈ സിബി നോക്കണം. കാരണം നിങ്ങൾക്ക് ഇങ്ങനെ ആണേൽ ഒരുപാട് ചിരിക്കാം.കമന്റ്‌ എന്ത് ഇടണം എപ്പോ ഇടണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം. നിങ്ങൾക് ചിരിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ ഇത് നോക്കാതെ ഇരിക്കുക 😂😂
@Arathysv
@Arathysv 5 күн бұрын
അത് അത്രേ ഉള്ളൂ❤
@Arathysv
@Arathysv 5 күн бұрын
​@@mubeenashahul4810 😂😂
@Arathysv
@Arathysv 5 күн бұрын
​@@mubeenashahul4810😂😂
@faihanfaihan8962
@faihanfaihan8962 5 күн бұрын
Priya❤❤❤
@sowmyasowmya7897
@sowmyasowmya7897 5 күн бұрын
Priya miss you sachiyude swatham revu (priya)vere areyum kannan pattunnila plzzz come back
@arunkp4203
@arunkp4203 5 күн бұрын
റെബേക്കയ്ക്കു നല്ല ഭംഗി ചിരി ഒക്കെ ഉണ്ട്. But പ്രിയയ്ക്കു നാട്ടിൻപുറത്തെ ഒരു സാദാരണ പെൺകുട്ടിയുടെ രൂപവുമായിരുന്നു.അത് കൊണ്ട് തന്നെ അരുൺ-പ്രിയ ജോഡി യും വളരെ നാച്ചുറൽ ആയിരുന്നു. റെബേക്കാ ഈ ഒരു സെറ്റപ്പ് ന് ചേരാത്ത പോലെ തോന്നുന്നു.
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
Same opinion she looks more like a glamour girl!! പാവപെട്ടവർക്ക് നല്ല ലുക്ക്‌ പാടില്ല എന്നല്ല but ഒരു innocence ഇല്ലാത്ത face!!👀
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
​@@Prk123- ഞങ്ങളൊക്കെ ആദ്യമേ പ്രിയ fans ആയി serial കാണാൻ വന്നേ അല്ല general audience ആയിരുന്നു അവർ പോയതിന് ശേഷം നല്ലത് പറഞ്ഞപ്പോൾ പിടിച്ചു പ്രിയ ഫാൻസ് ആക്കിയതാണ്..... എങ്കിലും അവരെ ഒത്തിരി ഇഷ്ടം തന്നെ❤️ കൂടെയുണ്ടായിരുന്നപ്പോൾ ഇഷ്ടപ്പെടാതെ അവർ പോയിക്കഴിഞ്ഞതിനു ശേഷമാണ് ഇത്രയും ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞത് പിന്നെ ഇവിടെ വന്ന് കമന്റ് ഇടുന്നവർ മാത്രമല്ല പുറത്തും കുറെ പേർക്ക് പഴയ രേവതിയെ തന്നെ തിരിച്ചു വേണമെന്ന് പറയുന്നുണ്ട്. അവർക്കൊന്നും സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് ഇവിടെ വന്നു പറയുന്നില്ല പിന്നെ സീരിയൽ മുടങ്ങാതെ കാണുന്നതുകൊണ്ട് നിർത്തുന്നുമില്ല!!!
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
​@@Prk123- നിങ്ങൾക്ക് rebecca യോട് ഉള്ള ഇഷ്ടം മനസ്സിലാക്കാം അതിനു കമന്റ് ബോക്സിൽ പോയി പ്രിയ ബോറാണ് എന്ന് പറയേണ്ടതുണ്ടോ?? ഒരു കാര്യം പറയുമ്പോൾ അത് അതിനുമുമ്പ് നിങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ഓർക്കുക അല്ലാതെ ഇവിടെ വന്ന് ന്യായം വിളമ്പരുത്!!🙂
@SIVANYASANTHOSH-mu2jx
@SIVANYASANTHOSH-mu2jx 5 күн бұрын
​@@Prk123- varunnillannu evaru paranjittilla bhangi yundu annanu paranyatu but GP oolam varillannu matram kaliveedilum kasturimanilum Rebecca kku pakaram mattorale kondu vannarunnelum nigal nyagale pole tanne alle perumaruka
@arunkp4203
@arunkp4203 5 күн бұрын
​@@Prk123-ഭാവം വരുന്നില്ല എന്നു തോന്നിയാൽ വരുന്നില്ല എന്നല്ലേ പറയാൻ പറ്റു 😮
@sudheeshkk4653
@sudheeshkk4653 5 күн бұрын
Bring back Priya
@mashudhapk9661
@mashudhapk9661 5 күн бұрын
ആരുടെ ഫാൻ ആണോ അയാളെ സപ്പോർട്ട് ചെയ്യ അല്ലാതെ മറ്റുള്ളവരെ തെറി വിളിക്കേണ്ട ഒരു കാര്യവും ആർക്കും ഇല്ല. പിന്നെ പ്രിയയെ കരിഭൂതം എന്നൊക്കെ വിളിക്കുന്നത് കണ്ടൂ കളർ ൻ്റെ പേരിൽ ഒരാളെ മാറ്റി നിർത്താൻ ഇത്രയും തരം താഴ്ന്നവരണോ നമ്മൾ മലയാളികൾ🙏 എല്ലാവരും അഭിപ്രായങ്ങൾ പറയട്ടെ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ ആവരുത് അത് reb fans ആയാലും priya ഫാൻസ് ആയാലും🙏 ഇനി ഇതിന് പൊങ്കാല ഇടാൻ വരണ്ട☺️ ഞാൻ പറഞ്ഞന്നെ ഒള്ളൂ😊
@NN-ni5es
@NN-ni5es 5 күн бұрын
രണ്ടു കൂട്ടരും കണക്കാണ്. പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ. ഞാൻ അതൊക്കെ നിർത്തി. വീട്ടുകാരെ വരെ വിളിക്കുകയാണ്‌ ഇപ്പോൾ. എന്തൊക്കെ തെറി വാക്ക് ആണോ എന്തോ. ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത്.
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ 5 күн бұрын
​@@NN-ni5es Vikram vedha ennoru acc Inale create akitund..ningle kootatil Ula Priya faan.. Oodi nadan n theriii vilkunu.. Athine kurich koodi onn marupadi paraynee
@ebyjhon8886
@ebyjhon8886 5 күн бұрын
സീരിയൽ കഥയും കഥാപാത്രങ്ങളും നോക്കിയാൽ മതി എന്നാണ് എന്റെ ഒരു അഭിപ്രായം...സപ്പോർട്ട് ചെയ്യുക... ബട്ട്‌ അമിതഅകല്ല് ഒന്നും... അത് കഴിഞ്ഞ 2 മാസം കൊണ്ട് മനസിലായി 🙌
@NN-ni5es
@NN-ni5es 5 күн бұрын
@@ഊർമിളയുടെമരുമകൾഅത് കണ്ടിരുന്നു.. എന്റെ കമന്റിലും രണ്ടുപേരും വന്നു അടിയായിരുന്നു.. ഇറങ്ങി പോകാൻ അവിടെ പറഞ്ഞിട്ടുണ്ട്.. അതിൽ കൂടുതൽ എന്ത് പറയാനാ?? എനിക്ക് എന്റെ വീട്ടുകാരെ വിളിക്കുന്നത് കേൾക്കാൻ വയ്യ.. നേരത്തെ റെബേക്കാ ഫാൻസ്‌ വിളിച്ചിരുന്നു.. ഇനിയും വയ്യ.. അതുകൊണ്ട് മറുപടി പറയാൻ വയ്യ..
@AthiraSabu-w5z
@AthiraSabu-w5z 5 күн бұрын
Miss you Gp chachi 💕💕💕💕💕
@JollyAntony-h9v
@JollyAntony-h9v 5 күн бұрын
Orro episode îum priya ye thanne veedum ormi ppikkjnnu. C. P team . oru ultimate pair thanne Arun& priya super nayika ayirriunnu priya
@ShijiWilfred-hh9hs
@ShijiWilfred-hh9hs 5 күн бұрын
Priyaye thirichu kondu vannude..
@indirasuresh8277
@indirasuresh8277 4 күн бұрын
സച്ചി ശരിക്കും മദ്യപിച്ചിരുന്നോ 😂 acting super കൂടെ പ്രിയ ആയിരുന്നെങ്കിൽ അടിപൊളിയായേനെ 👌🏼
@RenjuSR-gs8gr
@RenjuSR-gs8gr 5 күн бұрын
Miss you priya,, please come back ❤❤❤❤
@NN-ni5es
@NN-ni5es 5 күн бұрын
Missing u priya. എത്ര മനോഹരം ആകേണ്ട എപ്പിസോഡുകൾ ആയിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. Miss u priya
@GayathriKm-j2t
@GayathriKm-j2t 5 күн бұрын
അതെ..... തമിഴിൽ ഇതെല്ലാം super ആണ്....
@mubeenashahul4810
@mubeenashahul4810 5 күн бұрын
എന്തു പറയാനാ. നമുക്ക് അതൊന്നും കാണാനുള്ള യോഗമില്ല 🥲🥲🥲
@NN-ni5es
@NN-ni5es 5 күн бұрын
@@GayathriKm-j2tഅതേ
@NN-ni5es
@NN-ni5es 5 күн бұрын
@@mubeenashahul4810 സാരമില്ലടാ ആരോട് പറയാനാ അരുണിന് പോലും മോശം കേൾക്കേണ്ടി വരുന്നത് കാണുമ്പോഴാ. എങ്ങനെ പോയൊരു സീരിയൽ ആയിരുന്നു ഇത്
@SaneeshSubrahmuniyan
@SaneeshSubrahmuniyan 5 күн бұрын
നീയൊക്കെ അവിടെ പോയി കാണു പിന്നെ പ്രശ്നം ഇല്ല അല്ലെ അരുൺ അവരെ കുറ്റം പറഞ്ഞു നടക്കുന്നത് നിങ്ങൾ തന്നെ യല്ലേ
@jaseelajamal8607
@jaseelajamal8607 4 күн бұрын
Priyaaa❤❤❤
@drisyamt5080
@drisyamt5080 5 күн бұрын
Miss you Gp ningale poole ee characher ne jeevichu kaanikkan aaarkkum pattillaa enne veendum veendum theliyichu kondirikkuka yane.... Please @asianet bringbackgp
@Aswathykp-j6x
@Aswathykp-j6x 5 күн бұрын
Come back priyachiechi❤️❤️❤️❤️miss you❤️😊
@mubisana4423
@mubisana4423 5 күн бұрын
#Asianet #bringbackgp
@sowmyasowmya7897
@sowmyasowmya7897 5 күн бұрын
Come back priya plzzz
@raheebashabeer9769
@raheebashabeer9769 5 күн бұрын
Evde veeran aa shaju pokanm allathe ayal kond verilla 💯.angna kond verunna aanenkl പ്രിയൻ്റെ അവാർഡ് എടുത്തിട്ട് ഇന്നലെ വിന്നവള്ക് kodkkunmo
@LeoJohnwick
@LeoJohnwick 5 күн бұрын
സീൻ സൂപ്പർ പക്ഷേ പ്രിയ ഇല്ല അത് മോശമായി പ്രിയ സൂപ്പർ ആണ്
@AswaniAchu-gp4oc
@AswaniAchu-gp4oc 5 күн бұрын
കലയെയും കലാകാരന്മാരെയും ഇഷ്ട്ടപെടുന്നവർ ഒരിക്കലും അവരുടെ നിറത്തെയോ ശരീരത്തെയോ പറ്റി കളി ആക്കുകയില്ല,അഭിനയത്തിൽ എന്തെങ്കിലും പോരായിമ ഉണ്ടെങ്കിൽ അത് പറയാം എന്നേ ഉള്ളൂ, അത് ഏത് നടിയുടെ fan ആയാലും, cmnt box ൽ full അങ്ങോട്ടും ഇങ്ങോട്ടും body shaming ഒക്കെ ആണ് ഇവരൊന്നും ശെരിക്കും അഭിനയം ഇഷ്ട്ടപെടുന്നവർ ആയിരിക്കില്ല രണ്ട് team നെ യും തമ്മിൽ തല്ലിക്കാൻ നോക്കുന്നവർ അത്രേ പറയാൻ പറ്റു,
@ebyjhon8886
@ebyjhon8886 5 күн бұрын
@@AswaniAchu-gp4oc crct anu!!❤️ Ithokke arodu parayana... Veruthe priyayem rebeccayum kari vari thekkunnu atra thanne🙌
@Prasannan-po4iv
@Prasannan-po4iv 4 күн бұрын
Aarum aareyum kaliyakkikayo karivari thekkukayo alla rebecca nalla oru nadi thanneya pakshe ee character cheyyan gomathi priya aanu correct priyayude sthanath mattareyum kanan pattunnilla athukondanu ellavarum negative commet idunnanth allathe aareyum thammil thallikkanalla ath aadhyam ningal manasilakku 🙌🙌
@SunithaSunithas-bn9tp
@SunithaSunithas-bn9tp 5 күн бұрын
Bring back gp
@RashidasirajRashii
@RashidasirajRashii 5 күн бұрын
Enthaualayum deepavali aagoshikunnalle oru gund eduthu producere annakkil vechu pottichu koduk😂
@sowmyasowmya7897
@sowmyasowmya7897 4 күн бұрын
Ethra pera parayunnath onnu priya chechiye thrichu vilikku plzzz priya yude missing e serialil anubhava pedunnund plzzz ith oru request annu plzzz come back priya sachi priya combo miss cheyunnund plzzzz
@aparnarc572
@aparnarc572 5 күн бұрын
Bring back our gp , prekshakar agikaricha njagalude revathy gp thannanu prekshakaruda snehavum, agikaravum swtham kazhiv kond nediya allannu njagalude gp ,3 months kazhinjittum 1% polum gp ye allatha revathy ayi mattorale aa sthanath kanan kazhinjittilla kil ath thanna ann gp yude vijayavum nigal enni 1000 episodes aduthalum revathy avan arkum kazhiyilla, njagalude manasil edum nedanum kazhiyilla njagalude swtham revathy annum ennum eannum gp mathramayirikum
@saranyaparuzz499
@saranyaparuzz499 5 күн бұрын
Sachi acting 🎉🎉
@shahasshajahan4460
@shahasshajahan4460 5 күн бұрын
Gomathi priya varilenkill atleast ath pole ullua areyenkilum cast cheyu rabeka is not suit for this character
@anjujayan7170
@anjujayan7170 5 күн бұрын
ചുമ്മാ ഇതിൽ കിടന്നു പറഞ്ഞിട്ട് കാര്യം ഇല്ല.. പ്രിയ തിരിച് കൊണ്ട് വരില്ല വേണം എന്നുള്ളവർ കണ്ട മതി എന്ന് ആണ് അവര്ക്
@Sojitha.S
@Sojitha.S 5 күн бұрын
Sachi അത്രയും പൊളിച്ചു. Njn കരുതി sachi അവന്റെ കാല് പിടിച്ചു മാപ്പ് പറയും എന്ന്. അതിനുള്ള ഒരു തെറ്റും sachi ചെയ്തിട്ടില്ല. അയാൾ പറഞ്ഞത് ആണ് മോശം. ഏതായാലും sachi ചോദിച്ചത് പോലെ, സച്ചിയെ പണ്ട് മുതലേ അറിയാവുന്ന ആളു അല്ലേ അയാൾ എന്നിട്ട് സച്ചിയെ വിശ്വാസം ഇല്ലെന്നു പറഞ്ഞു. കൂടാതെ ഒരു ആവശ്യവും ഇല്ലാതെ സച്ചിയുടെ അച്ഛനെയും പറഞ്ഞു. അത് കൊണ്ട് അയാൾക്ക് രണ്ടെണ്ണം കിട്ടണം ആയിരുന്നു. ഏതായാലും sachi സൂപ്പർ ❤️❤️❤️❤️❤️
@arunkp4203
@arunkp4203 5 күн бұрын
അവാർഡ് കിട്ടിയ എല്ലാർക്കും അഭിനന്ദനങ്ങൾ. ശെരിക്കുള്ള അവാർഡ് അറിയണേൽ ഏഷ്യാനെറ്റ്‌ ഒരു GP vs റെബേക്കാ poll ഇട്ടാൽ മതി 😌 അതിൽ തീരാവുന്ന കുഴപ്പമേ നിലവിൽ ചിലർക്കു ഉള്ളു 😌😂😂😂😂
@mubeenashahul4810
@mubeenashahul4810 5 күн бұрын
Sathyam 👍
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
അത് കൊള്ളാം ഇവിടെ കിടന്ന് ചിലക്കുന്ന അന്തങ്ങൾക്ക് അത് മതി!!😹
@anju9923
@anju9923 5 күн бұрын
ആ ഇനി അങ്ങനെ പറഞ്ഞ് സമാധാനിച്ചോളൂ 🙌🥲
@arunkp4203
@arunkp4203 5 күн бұрын
​@@anju9923അതിനിപ്പോ സമാധാനം ഇല്ലാത്ത അവസ്ഥ എന്താണ് ഇവിടെ 🙄
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@@arunkp4203samadhanam illath kondu alle award nte kaarayam paranju njeli piri kollunne.....
@shifanashifa3129
@shifanashifa3129 5 күн бұрын
Reb നല്ല സുന്ദരി ആയിട്ടുണ്ട് 😍
@achuxzz-q5j
@achuxzz-q5j 5 күн бұрын
Rebeka supera bt njgde kovati aka ayinekal sooperaa😂 Ith aanalo..ipo like kitaan Ula comment style😂
@mhdshahalp6353
@mhdshahalp6353 5 күн бұрын
😂😂😂😂😂😂
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@Vikramvedha-n4jcheetti poi
@achuxzz-q5j
@achuxzz-q5j 5 күн бұрын
@@Anjanabhavana-f6i 🤣🤣angne kurakatte daa..aaru mind akaan
@Anoo96044
@Anoo96044 5 күн бұрын
സച്ചിയുടെ കൈയിലിരുന്നു പടക്കം പൊട്ടീന്ന് വിചാരിച്ചു 😂😂😂
@ebyjhon8886
@ebyjhon8886 5 күн бұрын
സ്വന്തം കാലിൽ അതും നാല് കാലിൽ തന്നേയ് 😹🤣... സച്ചി ദീവാലി കളർ ആക്കി 🤣🤣
@divyakdas8442
@divyakdas8442 4 күн бұрын
Miss you GP😢
@AthirabAthirab-ix4qi
@AthirabAthirab-ix4qi 4 күн бұрын
ഇപ്പോഴത്തെ സച്ചി രേവതി പോളിയാണ് റാബീക്ക ചേച്ചി സൂപ്പർ ആണ് ❤️❤️❤️❤️😘😘😘
@anju9923
@anju9923 5 күн бұрын
രേവതിയെ കാണാൻ നല്ല ഭംഗി ഉണ്ട്. എന്ത് ഐശ്വര്യം ആണ് ❤️🧿
@bl87521
@bl87521 5 күн бұрын
സുന്ദരി രേവതി 😍 സാരിയെ കുറിച്ചുള്ള കമന്റ് കാണുമ്പോൾ ചിലർക്ക് ഹാലിളകുമെങ്കിലും ചുമപ്പ് സാരി നന്നായി ചേരുന്നുണ്ട് രേവതിക്ക് . Overall look super
@FathimaFidha47
@FathimaFidha47 5 күн бұрын
Athe😂 chila settanmark sooked elakum..sareee nn ketaa😂
@Shifanajeeb-f4k
@Shifanajeeb-f4k 5 күн бұрын
@Vikramvedha-n4jthallChi ennonnum parayanda rebecca sundary aanu but ee revathyk kurach makeup koodi poyonn oru doubt
@Shifanajeeb-f4k
@Shifanajeeb-f4k 5 күн бұрын
@ ningalk aanallo ipo chorichil koodunnath rebeccayodulla ishttam koodi ningal rebeccca fans kalayum
@Lekshmyyy
@Lekshmyyy 5 күн бұрын
​@Vikramvedha-n4jni ayin vv fan alle appo engneyadi thalle ninne chorinjathhh😂
@anju9923
@anju9923 5 күн бұрын
​@@Lekshmyyy Original account il വന്നാൽ ഘോരം ഘോരം പ്രസംഗിക്കുന്നവരുടെ മുഖം മൂടി അഴിഞ്ഞു വീഴും 🙂
@AzeenaKabeer-y6s
@AzeenaKabeer-y6s 5 күн бұрын
Rabeeca revath ❤❤❤ congrats avard kittiya ellavarkkum
@visakhvenugopal8540
@visakhvenugopal8540 5 күн бұрын
Gp Back ❤️❤️
@anoop4626
@anoop4626 5 күн бұрын
Nala bore serial
@RemyaMj-l2c
@RemyaMj-l2c 5 күн бұрын
Sathyam
@mubeenashahul4810
@mubeenashahul4810 4 күн бұрын
Ath pinne parayanundo
@athulyasnair573
@athulyasnair573 5 күн бұрын
നാട്ടിൻപുറത്ത് ulla pennkuttikalku soundharyam Padilla eannonu alla , but revathy eannu parayuna correct itrem over ayi orungarilla. Ithu chumma ivide koore peru parayuna pole aarum frustration theerkan vendi parayunat onnum.alla. Revathy charcter eanganea ahnu gp potray cheythu vechekunea eannu ariyanam engil nerathe ulla episodes eduthu nokiyal ariyam. But ivide പലരും നേരത്തെ ഉള്ള episodes polum kanathe ivide comment idunea. Pinne ellathilum gp fans nea kuttam parayuna rebecca fans illea oral thanne innale oru comment itta kandu rebecca swantham നട്ടിൽ mattrea work cheyarulu. Gp ella language um cheyarunde ആത്മാഭിമാനം ulla aarum anganea cheyilla eannoke. Athentha vere language work cheyunna artist oke ആത്മാഭിമാനം illathavar ahno. Athinu koore peru like kodukunathum kandu kastham thanne. Ningalk rebecca istham anengil avaru support cheythy comment ittolu , avare negative parayunavark reply kodutolu athoke ningade ishtham. But nthinanu gp dea name kelkumbazhe inganea frustrated akune avare pate oru nalla comment ittal polum koodathoode vannu akramikum. Athentha ee comment box ill priya dea name parayaruth eannu velom undo. Comment box aarudeyum സ്വന്തം onmumallalo. So everybody has the rights to conment here. Ningade herione nanayitta act cheyunath eannu ningalk confidence undengil pinne nthina priya dea name kelkumbazhe inganea pedichu frustrated akunea. Itrem nallum revathy character cheythu athu hit akiyathu gp ahnu so avare pate ivide parayunath kondu ntha preshnam. Ith nte opinion ahnu ivide ee comment idananam eannu thonni ithinum vannu negative reply idum eannu ariyam eannalum parayan thonniyath paranju eanneaa ullu
@Shifanajeeb-f4k
@Shifanajeeb-f4k 5 күн бұрын
Kalakki edo kure nalayi njan vijarikkunnu enthokeya ivalmar parayunne koottathode irangiyirkkya rebeccaye support cheyyan gp ye thaythi kettunnu
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 күн бұрын
​@@Shifanajeeb-f4k Samooham Manasilavtte Toxic lady Gomathi Priya Antham Narcissistic Fan's inte Nilavaram Cmnt's section il kanam 😀😃 ijjathi Kuruva sangham Teams 🤭
@miniscreenfavourites933
@miniscreenfavourites933 5 күн бұрын
Revathy superrr❤❤sachi kurach over aaanu
@sapnaaswathi8088
@sapnaaswathi8088 5 күн бұрын
എന്തൊക്കെ പറഞ്ഞാലും reb പൊളിയാണ് ❤
@Aparna_Remesan
@Aparna_Remesan 5 күн бұрын
സത്യത്തിൽ റബേകക്ക് Red colour ആണ് കുടൂതൽ മാച്ച് ❤️ ഇന്നത്തെ സാരിയും കൊള്ളാം
@NichuNichzz
@NichuNichzz 5 күн бұрын
Sachiacting soopar 😂 happy diwali sachi 🎉🤣
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ 5 күн бұрын
Reb nte saree❤ selection adipolii❤
@Aparna_Remesan
@Aparna_Remesan 5 күн бұрын
റബേക്ക ഈ കഥാപാത്രത്തിന് മാച്ച് തന്നെ ആണ്.🥰❤️ casting മോശം ഒന്നും അല്ല.
@LoveOnly138
@LoveOnly138 5 күн бұрын
Pinalte
@KLZACK
@KLZACK 5 күн бұрын
ഇയാൾക്കുകണ്ണിനു പ്രേക്ഷണമാണ് അല്ലേ paavam😂😂
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@@KLZACKKurach rebeca ye arach kalakki juice aakki tharattee...kondu poi kudich samadhanam adayu
@Aparna_Remesan
@Aparna_Remesan 5 күн бұрын
@KLZACK ആദ്യം പ്രശ്നം എന്ന് എഴുതാൻ പഠിക്ക് എന്നിട്ട് വാ ഉപദേശിക്കാൻ.😂😂
@AthiraSabu-w5z
@AthiraSabu-w5z 5 күн бұрын
Ottum ella
@shamiledk4846
@shamiledk4846 4 күн бұрын
പ്ലീസ്‌ ഞങ്ങളെ രേവതി യെ കൊണ്ടു varoo😂ഇപ്പോൾ കാണാനേ thonnunnill🎉
@AthirabAthirab-ix4qi
@AthirabAthirab-ix4qi 4 күн бұрын
Arun chettaiyum Rabeeca chechiyum kurachu romantic Aazhal 👌👌 Ayirikum Athyathe polle❤️❤️❤️❤️
@SaneeshSubrahmuniyan
@SaneeshSubrahmuniyan 5 күн бұрын
സച്ചി ❤️രേവതി ❤️💙💙🌹💙💙💙❤️❤️❤️❤️💙🌹🌹🌹🌹
@NichuNichzz
@NichuNichzz 5 күн бұрын
Revathi looking soopar saari adipoli 👍🥰
@achuxzz-q5j
@achuxzz-q5j 5 күн бұрын
ഈ അവാർഡ് ചൊറി ഇത് വരെ മാറി ഇല്ലേഡേയ്😂😂
@bl87521
@bl87521 5 күн бұрын
അത് കുറച്ചു ദിവസം കാണും. ഒട്ടും പ്രതീക്ഷിച്ചില്ല അവര് ഇങ്ങനെയൊരു അവാർഡ് 😂
@FathimaFidha47
@FathimaFidha47 5 күн бұрын
ഇന്നലെ ഫുൾ കരച്ചിൽ ആയിരുന്നു😂 അതിനു theri vili aayi fake 🆔 okk create ആക്കിയ vannakkunnayh....കോമഡി പ്രിയ paans 😂 ഇച്ചിരി ulup😂🫢🫣
@FathimaFidha47
@FathimaFidha47 5 күн бұрын
​@@bl87521 എന്ത് നല്ലത് നടന്നാലും അപ്പോ ഈ apshakunam kovathi de peru kuthi kettikolum comment boxil..ille ഉറക്കം കിട്ടില്ല😂😂
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@Vikramvedha-n4jathe athe.....koodatte...koodatteee
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@Vikramvedha-n4jangott elkkunnilallo.....strength aavunnilla.....just no one cares
@SavithaVijayan-s9f
@SavithaVijayan-s9f 4 күн бұрын
Miss you priya ❤
@anju9923
@anju9923 5 күн бұрын
ഒരു അല്പം സൗന്ദര്യം ഉള്ളത് ഒരു കുറ്റം ആണോ guys. 🥹 പാവപെട്ടവർക്ക് സൗന്ദര്യം പാടില്ല എന്നല്ലേ പ്രമുഖരുടെ ഉത്തരവ് 🤭
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
ningalde ee comment njan vaayichath kalpana ethooo film il paranja tone poleyaaa....paavathungalkk ithrem bhangi kodukkalle eeswharaa😂
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@Vikramvedha-n4jPooralloo...ineem koodatte
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ 5 күн бұрын
​​@@Anjanabhavana-f6i Vikram veda..Reb ne m fansinem theri vilikn Inale kashtapet oru gp fan undskiya acc aa enn പറയുകയേ ഇല്ല😂athrak natural aa
@gourihaneesh8789
@gourihaneesh8789 5 күн бұрын
​@@ഊർമിളയുടെമരുമകൾgp fansum, cp old fans enu swayam prakapikunne audience kanditu pavitram promo ithvere 17k views ullalo, rebaccayum, arununeyum cheetha vilikukayim venam, alalathe pavitrathodulla istamalla
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 күн бұрын
​@Vikramvedha-j4k Poyi tholayada pandi Akkachchi akka uyirolikale 😀😂
@pygamer3158
@pygamer3158 4 күн бұрын
സച്ചി 🤣🤣🔥🔥🔥💥💥💥
@bl87521
@bl87521 5 күн бұрын
റെബേക്കക്കു ഭംഗിയും ഐശ്വര്യവും കൂടി പോയതാണ് ചിലർക്ക് പ്രശ്നം . പാവപ്പെട്ടവർക്ക് ഓഞ്ഞ ലൂക്കേ പാടുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത് 😂 അത് റെബേക്കക്കു എന്തായാലും വരുത്താൻ പറ്റില്ല
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ 5 күн бұрын
Pavapetavrk entha സൗന്ദര്യം undakiyikoode..elarum pine aa apa ലക്ഷണം pidichavle പോലെ erikno 😏🤣
@Sojitha.S
@Sojitha.S 5 күн бұрын
അത് പറഞ്ഞത് correct. അത്യത്തെ രേവതി നാച്ചുറൽ ആയിട്ട് തോന്നി. എന്നും പറഞ്ഞു മറ്റുള്ളവരുടെ ഭംഗിയെ ചോത്യം ചെയ്യാൻ പാടില്ല. പാവപ്പെട്ടവർക്ക് നല്ല ഭംഗി പാടില്ലെന്ന്, അല്ലെങ്കിൽ മേക്കപ്പ് ഇടാൻ പാടില്ലെന്ന് എവിടെ എങ്കിലും എഴുതി വെച്ചിട്ട് ഉണ്ടോ
@Shifanajeeb-f4k
@Shifanajeeb-f4k 5 күн бұрын
Soundaryam paavapettavarmkum undakum but pavapettavar ithrak makeup itt nadakjumenn thonnunnilla oru episodel sachi parayunnund nee make up onnum cheyyarillallo enn angane ulla revathy ingane make up idano rebeccak make up idathe thanne soundaryam undallo pinne ithrem make upnte aavishyam undo enik thonnunnilla rebeccayum natural beauty thanne anu
@bl87521
@bl87521 5 күн бұрын
@@Shifanajeeb-f4k പ്രിയ ഇട്ടിരുന്ന മേക് അപ്പ് തന്നെയാണ് റെബേക്കയും . പ്രിയയും പുരികം ഷേപ്പ് ചെയ്തു , eyebrows വരച്ചു , eye liner, ലിപ്സ്റ്റിക്ക് , ഫൌണ്ടേഷൻ , blush ഒക്കെ ഇട്ടിട്ടാണ് അടുക്കളയിൽ പണിയെടുക്കുന്നത് . പ്രിയയുടെ കൈകളുടെ നിറവും മുഖത്തിന്റെ നിറവും തമ്മിൽ നല്ല വ്യത്യാസമുണ്ട് .. lighter foundation ഉപയോഗിച്ചത് കൊണ്ട് . പാവപ്പെട്ടവർ അങ്ങനെ ആണോ അടുക്കളയിൽ നിൽക്കുക ? എന്തിനു പാവപ്പെട്ടവരെ പറയുന്നു. പണക്കാര് പോലും ഇങ്ങനെ മേക് അപ്പ് ഇട്ടു അടുക്കളയിൽ നിൽക്കില്ല . ഇതു സീരിയൽ culture ആണ് . ഇന്നത്തെ കാലത്തു ആരാണ് സാരി ഉടുക്കുന്നത് ഈ പ്രായത്തിൽ. അത് പിന്നെ പ്രിയയും സാരി ആയതു കൊണ്ട് പ്രശ്നമില്ല . ചുമ്മാ ഓരോ കാരണങ്ങൾ .. റെബെക്കക്കു സാധരണ പെൺകുട്ടി ലുക്കില്ല . നിഷ്കളങ്കത ഇല്ല. ഇതെല്ലം financial status അനുസരിച്ചു മാറുമെന്നാണ് കമന്റ് ബോക്സിലെ അന്തങ്ങൾ 😂 നിങ്ങളുടെ കമന്റ് കണ്ടിട്ട് ചുമ്മാ ഒരു പഴയ ഷോർട്സ് നോക്കി. സച്ചി മലയ്ക്ക് പോയപ്പോൾ രേവതിയെ ഫോൺ ചെയ്യുന്നത്. ഇന്നത്തെ ക്ലിപ്പിലെ റെബേക്കായേക്കാൾ മേക് അപ്പ് ഇട്ടാണ് പ്രിയ അടുക്കളയിൽ പണി എടുക്കുന്നതും ഫോൺ ആൻസർ ചെയ്യുന്നതും 😂
@Shifanajeeb-f4k
@Shifanajeeb-f4k 5 күн бұрын
@ priya make up ityilla ennalla ennal make up itta feel cheyyillarnnu oru nadan penkutty look undarnnu ivde rebecca nallla meke up und athpole aa lipstik aanu mosham nalla highligjt cheythu kaanikkunnu chilappo ok ith emotional sequencl polum nalla make up ann police stationl scenel dull make up ittu ath nallonam arinju priyak ariyal tamil engane makeup idanm malayalathil engane maattam vrthansm enn ith rebecca kavya pooja engane aano athpole thanne aanu ivdeyum oru changeum thonnunnilla
@anjanaanjuzz8714
@anjanaanjuzz8714 5 күн бұрын
100% literacy state.what a joke it has become now. There's so much toxicity in this limited space. When I studied outside Kerala, I always spoke highly of the people here. But now, over a serial and supporting their favorites, some have been constantly abusing a girl for two months. In response, others are insulting another girl using the same language. Some even create new accounts just to spread hate and bad words. Worse, some feel proud, thinking this behavior is acceptable. To those engaging in abusive and hateful words, kindly refrain from doing so. This is just a request please stop this toxic behavior and don’t harass me. I’ve been reading the comment section, and while it once had some standard, it has now completely deteriorated.🤐
@NN-ni5es
@NN-ni5es 5 күн бұрын
Very substandard comments from both sides. I don't know whether they're fans or not, but it's really pathetic. I'm just fed up, so I'm ignoring it…
@ammuz777
@ammuz777 5 күн бұрын
True 🙂
@Asuke-dr3eh
@Asuke-dr3eh 5 күн бұрын
Sachi ithu enthokya kanikkunnathu. Jeevithathil ithupolulla hus ne arengilum ishtapedumo?
@Sojitha.S
@Sojitha.S 5 күн бұрын
ചിലർ റെബേക്കയെ കുറ്റം പറയുന്നുണ്ട്. അവരോട് ഒന്ന് ചോദിക്കട്ടെ. പ്രിയയെ പോലെ അഭിനയിക്കാൻ റെബേകാക്ക് പറ്റില്ല. Appo റെബേക്കയും നല്ല character ചെയ്തിട്ടുണ്ടല്ലോ. കാവ്യാ ആയും പൂജ ആയും റാണി ആയും തേജസ്വാനിയയും okk ഉള്ള സൂപ്പർ ഹിറ്റ് character ചെയ്തിട്ട് ഉണ്ട്. അത് പോലെ ആ character പ്രിയക്ക് ചെയ്യാൻ പറ്റില്ല. രണ്ടുപേർക്കും കഴിവ് ഉണ്ട്. അത് പല രീതിയിൽ. നിങ്ങളൊക്ക പറയുന്നത് കേട്ടാൽ തോന്നും റെബേക്ക ith വരെ ഒന്നിലും അഭിനയിച്ചിട്ട് ഇല്ലെന്നും ഒരു അവാർഡ് ഉം വാങ്ങിയിട്ടില്ലെന്നും. കുറെ അവാർഡ് കൾ വാങ്ങിയ ആൾ ആണ് റെബേക്ക. അത് കൊണ്ട് ഒരാളെ വെച് മറ്റൊരാളെ താരതമ്യ പെടുത്താൻ നോക്കല്ലേ. Ath തെറ്റ് ആണ്. രണ്ടു പേരും സൂപ്പർ acters ആണ്. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ഹീറോയിങ് ആണ് റെബേക്ക. അത് ഓർത്തിരുന്നാൽ നല്ലത്. പ്രിയ ആവാൻ റെബേകാക്കും പറ്റില്ല ath പോലെ റെബേക്ക അവൻ പ്രിയക്കും പറ്റില്ല. Gp❤️rebeca❤️
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
ഇങ്ങനെ പറയുന്നവരും ഉണ്ട് ഒരുപാട് പേര് പ്രിയയെ മനസിൽ സച്ചിയുടെ രേവതിയായി കണ്ട് പോയി അത് rebecca വന്നാൽ മാറില്ല അതുകൊണ്ടാണ് comparison നടക്കുന്നത് മുന്നേയുള്ള roles especially Kavya was my favourite!!❤️ അവിടെ തൊട്ട് ഞാൻ reb ന്റെ fan ആണ് ഇപ്പോഴും hate ഒന്നുമില്ല but എന്തോ ഒരു ഇഷ്ടം തോന്നുന്നില്ല മാറ്റു സീരിയലുകൾ വെച്ച നോക്കുമ്പോ ഇവിടെ വളരെ മോശമാണ് അഭിനയം അതിലൊക്കെ നന്നായി ചെയ്തിട്ട് എന്തുപറ്റി എന്നായിരിക്കും ചോദ്യം?? പിന്നെ പുള്ളിക്കാരിയുടെ മുഖത്ത് ഒരു നിഷ്കളങ്ക ഭാവം തോന്നിയിട്ടില്ല അത് അഭിനയിച്ച വരുത്താൻ നോക്കുമ്പോൾ ആയിരിക്കണം എല്ലാം ഓവർ ആവുന്നത് എന്ന് തോന്നുന്നു സാധാരണയുള്ള സീൻസ് ഒക്കെ നല്ലത് തന്നെയാ കരച്ചിൽ ആണ് bore!! പ്രിയ ആവാൻ reb ണും reb ആവാൻ പ്രിയക്കും ആവില്ല both are extremely talented!!❤️
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@@sanjanasureshan4374noo...ath verthe aanu....ningalde mind il ippozhum gomathi maathree ullu....rebeca ye okke arach kalakki kudikkan ulla dheshyam ind....sure aanu......ningal ath purath kaanikkathe fake cheyyuvaa...it is a fact
@MiaSiam
@MiaSiam 5 күн бұрын
Reb had great audience support during Kastooriman days. We dont know the truth, but the general sentiment is that റെബേക്ക ഒരാളുടെ അവസരം മോഷ്ടിച്ചു, ആ തോന്നൽ നിലനിൽക്കുന്നിടത്തോളം, പലർക്കും ഇഷ്ടപ്പെടില്ല. അത് തിരുത്താൻ പ്രിയയോ റബേക്കയോ ആരും വന്നില്ല. റെബേക്ക ഒരു നല്ല നടിയാണ്, പക്ഷേ പരിമിതമാണ്. പ്രിയ ഇല്ലായിരുന്നുവെങ്കിൽ അവൾ Reb മുതൽ അംഗീകരിക്കപ്പെടുമായിരുന്നു, കാരണം പ്രിയയുടെ Subtle അഭിനയവുമായി താരതമ്യമില്ല. ഈ വേഷത്തിൽ പ്രിയ മികച്ച പ്രകടനം കാഴ്ചവച്ചു. So the comparison exists cos Priya set a benchmark for this role. ✌
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
​@@MiaSiam Yeah she nailed revu's character that's why we can't even imagine any other actress for this role....and her combination with arun was so adorable and cute which made us think that they were a real couple!! Their portray as sachi and revathi was perfect and no one can ever touch what they had done!! ARUN PRIYA!!❤
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@Vikramvedha-n4jnee parayu.......angott aanju varattee...kooiii koooiiiii....polinju poi
@Aparna_Remesan
@Aparna_Remesan 5 күн бұрын
സച്ചിയേ കൊണ്ട് തോറ്റല്ലോ🙆😅
@milanthomasthalapathyveriy2721
@milanthomasthalapathyveriy2721 5 күн бұрын
പൂതിരിക് പകരം ഗുണ്ട് പോയാൽ മതിയായിരുന്നു
@SajithSasi-q4b
@SajithSasi-q4b 5 күн бұрын
😍😍😍കേബിൾ കട്ട്‌ ആയി 😔
@JincyVargees-nb2db
@JincyVargees-nb2db 4 күн бұрын
പുട്ടി കുറഞ്ഞല്ലോ 😂🤣
@adarshdiaries7584
@adarshdiaries7584 5 күн бұрын
Sachi 😂😂
@PrameelaPrameelaT
@PrameelaPrameelaT 4 күн бұрын
സീരിയൽ ബോറടിക്കുന്നു. സച്ചി ഓവറാകുന്നു
@NeethuP-l7f
@NeethuP-l7f 5 күн бұрын
Rebacca, avarude amma .e 2 perey mattanam
@sandhyanair3807
@sandhyanair3807 4 күн бұрын
Rebeccaye onnu mattiyal serial kanam
@Aparna_Remesan
@Aparna_Remesan 5 күн бұрын
ചിലർ ഒക്കെ പവിത്രത്തിൽ പോയി ചെമ്പനീർ പൂവ് പൊളിഞ്ഞു പോകട്ടെ എന്ന് ഒക്കെ പറഞ്ഞത് കണ്ടു😅 അവിടേയും ഇവിടേയും പോയി ഈ സീരിയലീന് negative ഇട്ടെന്ന് കരുതി ഇതിന് ഒന്നും സംഭവിക്കില്ല.തുടക്കത്തിൽ സ്വാന്തനം 2-വിൽ പോയി ആര്യൻ മിത്രയേ പൊക്കൽ ആയിരുന്നു കുറച്ചു ദിവസത്തേക്ക് മാത്രം ഇപ്പോ ദേ പവിത്രത്തിൻ്റേ പുറകേ കൊള്ളാം നടക്കട്ടെ 👍
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ 5 күн бұрын
ഇത് ഇല്ല സീരിയലിലും ഉണ്ട്😂 കുറെ. nal Santhwantmam 2 aayrunu😂 ipo മാറ്റിപ്പിടിച്ച്.. Frustration theerkan enthelum ok kanikande alate😂 aa serial nod Ula ishtam ano😅
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ 5 күн бұрын
ഏത്ര നാൾ 😂നോക്കാം നമുക്ക്... ഈ എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ...അത് പോലെ REb ❤❤ nod ഉള്ള ദേഷ്യം aaanu ഈ ബാക്കി സീരിയൽ CB poyi കാണിക്കുന്നത്😂 ഈ മണ്ടന്മാർ കാരണം ഇനി ഈ സീരിയൽ റേറ്റിംഗ് കൂടുക ആണെങ്കിൽ കൂടട്ടെ😂 ഈ പാഴുകളെ ഒക്കെ കൊണ്ട് അങ്ങനെ എങ്കിലും ആരെങ്കിലും ഒക്കെ rekhapwdatte 😅
@achuxzz-q5j
@achuxzz-q5j 5 күн бұрын
Kovati paandi natilek bus pidichit masam 2 ayi.. rabeka 2 months salaray vangi adipooli ayi abinyikunu... Ivde chila ponganmar youtube poll um undkai kothim nunem paranj karayunu🤦🤣
@Aparna_Remesan
@Aparna_Remesan 5 күн бұрын
ഇഷ്ടം കൊണ്ട് അല്ല 💯 ഉറപ്പാണ് ചെമ്പനീർ പൂവ് മോശമായി കാണിക്കണം അത് തന്നെ ഉദ്ദേശം​@@ഊർമിളയുടെമരുമകൾ
@Spz546
@Spz546 5 күн бұрын
​​@@achuxzz-q5j ആണോ എന്നാൽ കുനിഞ്ഞു നിന്നൊരു ഊംബ് കൊടുക്ക് കടവാവലൂക്കി തൃയമ്പക കാട്ടു തച്ചോളി
@achuxzz-q5j
@achuxzz-q5j 5 күн бұрын
Award kitya vishamam maaran kure Kovathii anthangal fake acc undaki therimm vilich erangitund..BEWARE😂🤭 (nB: pattiii und sookshikuka nn parayum pole)😂
@FathimaFidha47
@FathimaFidha47 5 күн бұрын
NB correct maatchaaaaa😂😂😂 Kovaathiiii വാലാട്ടി kal und... sookshikuka 😂
@LoveOnly138
@LoveOnly138 5 күн бұрын
CB il episode upload aakum munp tane ipo BEWARE ededi varum... """ Comedy Priya toxic faans und""" En😂
@gourihaneesh8789
@gourihaneesh8789 5 күн бұрын
Asianet shorts promo cb nokku ammumu anenu thonu avalude cmt nokanam, aval arunine pokkikondu nadannaval anu, ippol pavitram heroiku support, arun and rebacca reserved allane, over acting anennu
@sreehari7152
@sreehari7152 5 күн бұрын
Rebecca good actress ,priya nail that character that’s why 😢 Doesn’t means fake people
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
​@Vikramvedha-n4jAnagne koodattte koodatteeee....adrenaline koodatteeeee....kooiiii kooiiii....no one cares
@mhdshahalp6353
@mhdshahalp6353 5 күн бұрын
😂😂😂😂😂😂😂😂
@mhdshahalp6353
@mhdshahalp6353 5 күн бұрын
😂😂😂😂😂😂😂
@mhdshahalp6353
@mhdshahalp6353 5 күн бұрын
😂😂😂😂😂😂
@ushavlog..5970
@ushavlog..5970 4 күн бұрын
ഇപ്പോൾ കാണാൻ പറ്റാറില്ല... ഏഷ്യാനെറ്റ് 7.1/2മുതൽ സൂപ്പർ സീരിയലുകൾ ഉണ്ട്
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ 5 күн бұрын
Rabeka❤❤
@binybnair9773
@binybnair9773 5 күн бұрын
Ningal Kure nalayallo gomathi Priya ennu paranju thudangiyittu avarkku enthengilum reason 7ndak7m avar poyee Rebecca nalla actress aanu njan avarude fan onnumalla avar act cheyyatte onnu millengilum oru malayalee kutty alle
@AshmithN
@AshmithN 5 күн бұрын
ആധാരം കിട്ടിയോ പണയം വെക്കാൻ നോക്കിയപ്പോ കിട്ടിയില്ലല്ലോ
@sonaxavier547
@sonaxavier547 5 күн бұрын
Athu achane thirichelppichirunnu
@gracyvarghese7772
@gracyvarghese7772 4 күн бұрын
സച്ചി ഏറ്റവും ബോറിങ്ങും മോശം ക്യാരക്ടറായി മാറുന്നു... കഥ ഇനിയെങ്കിലും ഒന്നു മാറ്റി പിടിക്കണം. മദ്യപിച്ചു പേക്കൂത്താടി ഒരു എപ്പിസോഡങ്ങു തീർക്കും ... അതിൽ പകുതിയിൽ കൂടുതൽ സമയം പരസ്യവും .
@LoveOnly138
@LoveOnly138 5 күн бұрын
Pavapetavark nadan lookee padullu atre😂 elarkum pine paandiii look undkan patoo 😂😂 Ijjatiiii
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
See...aarum kelkkan pokunnilla ith onnum...rebeca de aduth ulla paka aanu ithokke.....ath oru fact aanu.....Avare avarude vazhikk angu vittekkuka.......
@Shifanajeeb-f4k
@Shifanajeeb-f4k 5 күн бұрын
Enthokeya ningal parayunne ningal rebeccaye patty enthim parayan padilla priyaye patty ningalenthokeya parayunne kashttam njan ith kure day aayi kaanunnu mindathe irkkarnnu ithok rebeccayum kanunnille
@ammuz777
@ammuz777 4 күн бұрын
Eda nthina pandi nnokke pryunne..gp nammalod onnum chythittilaloo.. Fans oronn pryunn enn vech nammlum anghne aavano? 🙂 serikkum prnja reb nje tharamthazhthunnath gp ye avshym illathe oronn pryunna reb fans thanne alle🙃 kore ayi palarudem cmnt kanunnu nirathe patti prnjum pandi ennum vilichokke..athil chilar reb fans um alla🙌🏻 gp fans nn prnj reb nje oronn pryunnvrum gp fans avnm ennilaloo..avru prynel parayatte vekknm allathe nammlum avrepole tharamthazhnn povaruth🙂👍🏻
@NeethuP-l7f
@NeethuP-l7f 4 күн бұрын
Poorhiri kathichonda rathril samsarikkan chellunne😂
@jayachandrankeeparamalayil8984
@jayachandrankeeparamalayil8984 4 күн бұрын
Sachin actor bhayankara over aakkunnu..😮
@sreekuttysree7347
@sreekuttysree7347 5 күн бұрын
റെഡ് സാരിയിൽ റെബേക്ക എന്ത് സുന്ദരിയാണ് ശെരിക്കും ഒരു മലയാളി തനിമ ❤️❤️ കരിംഭൂതം പോയത് നന്നായി അവളുടെ അഭിനയവും ലുക്കും കൊള്ളില്ല 🙏🙏
@Anjanabhavana-f6i
@Anjanabhavana-f6i 5 күн бұрын
Ath enth myreeee gomathi priyakk kuzhappam........???
@sanjanasureshan4374
@sanjanasureshan4374 5 күн бұрын
നിനക്ക് എന്താണ് വേണ്ടത് നീ certified rebecca hater ആണ് നീ ഇവിടെനിന്നു time കളയാതെ വല്ല മെന്റൽ ഹോസ്പിറ്റലിലും പോ മോളെ!!
@Shifanajeeb-f4k
@Shifanajeeb-f4k 5 күн бұрын
Hlo ningalk enthum priyaye pattu parayam rebeccaye patty onnum parayan pattilla allle ithra paranja sthithik paraya rebeccayekkalum enth kondum sundary priya thanneya aiswsryam ullla mugham aanu colourl alla karyam enthkondum bangy priya thanne aaanu swabhavam kondum priyayude dhanam aanu ipolthe cp anubhavich kondirikkunna nettangal ellam priya vaa thurannal apo theerum cp
@ajovarghese5372
@ajovarghese5372 5 күн бұрын
🤭🤣🐦‍⬛
@athulyasnair573
@athulyasnair573 5 күн бұрын
​@@Shifanajeeb-f4kithoke aarodu parayan ahh chechi ivaril പലരും ippo kadha ariyathe aatam aadukaya. But truth eppazhum hidden ayi irikilla eannu ortha kollam. Nthu konde ahnu nammal gp yea support cheyunath eannu engil avarku orthudea . Ivark rebecca yea ഇഷ്ടം ahh athukondu ellarum anganea avanam eanna ivaru parayanea ivide aarkum rebecca yodu oru istha kuravum illa avarde kastooriman fan arunu njanum. But ee character Avark cherunila athukondu parayune. Maybe athy kurach പേരുടെ mathram അഭിപ്രായം arikam, kurach perku angane allarikum. But gp fans rebecca nea nthelim paranjal athu moosham Avark but nere മറിച്ച് gp yea nthuvenelum parayam. Ithuvare ayitu koore peru engilum gp yea maranitila rebecca nea Revathy ayi accept akiyilani Avark manasilayi actually athinte frustration kondu ippo nthoke comments ahh idunea , nthina inganea vashikku comment idunea eannu manasilavunila. Chilla comment oke kandal reply polum kodukan thonila athrakum moosham comment ahh. Oru kariyam orkuka ee paranjath oke ennelum gp de side ill truth undennu arinju kazhinjal thirich edukan patilla eannu മാത്രം ഓർക്കുക.
@ushavlog..5970
@ushavlog..5970 4 күн бұрын
സച്ച്ചി കുറച്ച് ഓവർ ആവുന്നുണ്ട് കുടിയിൽ
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 күн бұрын
"Pandism Karimpara Akkachchi akka" Antham Toxic Kuruva sangham Fan's inte Nilavaram Cmnt's section il kanam ijjathi dhurandhagal 😀😃😄😁😆😅😂🤣🤭
@mhdshahalp6353
@mhdshahalp6353 5 күн бұрын
😂😂😂😂😂😂😂
@alshababukb3826
@alshababukb3826 5 күн бұрын
താങ്കളുടെ ഈ കമന്റിൽ നിന്ന് താങ്കളുടെ നിലവാരവും മനസിലായി
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 күн бұрын
​@@alshababukb3826 Ennu oru Toxic Gomathi Priya Kuruva sangham Team 😆😁
@ഗുൽ_മോഹർ
@ഗുൽ_മോഹർ 4 күн бұрын
​@@alshababukb3826😂
@krishnapriyaP-n1i
@krishnapriyaP-n1i 4 күн бұрын
പറയുന്നയാൾക് ഭയങ്കര നിലവാരം ആണെന്ന് കമന്റ്‌ കണ്ടാൽ മനസിലാകും 🤣
@SarojaniSarojani-pv3oh
@SarojaniSarojani-pv3oh 4 күн бұрын
Miss you Gp chachi💞💞💞💞
@clementl6743
@clementl6743 4 күн бұрын
Priya❤❤❤
@mhdshahalp6353
@mhdshahalp6353 5 күн бұрын
😂😂😂😂😂😂😂
@gracyvarghese7772
@gracyvarghese7772 4 күн бұрын
സച്ചി ഏറ്റവും ബോറിങ്ങും മോശം ക്യാരക്ടറായി മാറുന്നു... കഥ ഇനിയെങ്കിലും ഒന്നു മാറ്റി പിടിക്കണം. മദ്യപിച്ചു പേക്കൂത്താടി ഒരു എപ്പിസോഡങ്ങു തീർക്കും ... അതിൽ പകുതിയിൽ കൂടുതൽ സമയം പരസ്യവും .
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Bhavana - Best Scenes | 21 Dec 2024 | Surya TV Serial
8:22
Surya TV
Рет қаралды 29 М.
Мен атып көрмегенмін ! | Qalam | 5 серия
25:41