ഗോമതി പ്രിയ തന്നെ രേവതി എന്ന കഥാപാത്രമായി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ 👍👍
@Raju-s8n7x4 сағат бұрын
കൊറച്ച് പേര് പറയുന്നു ആത്മാഭിമാനം ഒള്ളതോണ്ട് പ്രിയ തിരിച്ച് വരത്തില്ലെന്ന്. കൊറച്ച് പേര് പറയുന്നു ചേച്ചി തിരിച്ചുവരാൻ ഇടുന്ന പോസ്റ്റിലൊക്കേ ലൈക്ക് അടിക്കുന്നതോണ്ട് വരും എന്ന്. എന്ന വ്യക്തമായി അഭിപ്രായം പറയേണ്ട ആൾ മൗനത്തിലും. അപ്പോ പിന്നേ ആഗ്രഹം മാത്രം ബാക്കി😢
@annathomas344 сағат бұрын
പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല ഈ comment boxil 75% പേരുടെയും ആഗ്രഹം അത് തന്നെയാണ്!! തീരെ ബുദ്ധിയില്ലാത്തവർ ആയിപ്പോയി ഇതിന്റെ മേക്കേഴ്സ് അല്ലാതെ ഇത്രയും നല്ല കോംബോ നശിപ്പിക്കുമോ!!
@Aiswarya-Abhishek4 сағат бұрын
@@Raju-s8n7x ഞങ്ങളുടെ ചേച്ചി തുറന്ന് പറഞ്ഞാൽ പിന്നെ ഇപ്പോൾ കിട്ടുന്ന fan support ചേച്ചിക്ക് കിട്ടുമോ 😍? ആരൊക്കെ degrading ഉം body shaming ഉം നേരിടേണ്ടി വന്നാലും ചേച്ചി ഒരു അക്ഷരം പോലും മിണ്ടില്ല. അത്രയ്ക്കും നല്ലവളാ ഞങ്ങളുടെ ചേച്ചി 😍. ചേച്ചി ഇഷ്ടം 😍💖.
@Renukadevu-o7w4 сағат бұрын
@@Aiswarya-Abhishek അതെയോ ഇത്രയും പറഞ്ഞപ്പോൾ നല്ല സുഖം ഉണ്ടല്ലോ അല്ലെ. സത്യം എന്തുമാവട്ടെ ഞങ്ങൾ പ്രിയേച്ചിയെ ഇപ്പോഴും ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു. ഗോമതി പ്രിയ തന്നെയാണ് ഞങ്ങളുടെ രേവതി 💯 അതുകൊണ്ട് ചേച്ചി തിരിച്ചുവരുന്നത് വരെ ഞങ്ങൾ ഇതുപോലെ ശക്തമായി പോരാടുക തന്നെ ചെയ്യും. We love gomathipriya ❤️❤️💯💯
@Lekshmyyy4 сағат бұрын
@@Aiswarya-Abhishek ചേച്ചി പാവം ആണ്😢😢 makers പേടിച്ചിട്ടാ പറയാത്തത് ഒരു നോ പോലും😢😢 പറഞാൽ ചേച്ചിയുടെ dignity പോവും 😢😢iron lady അല്ലേ ചേച്ചി😢😢പിന്നെ പറഞാൽ ഇവർ എല്ലാം ഇട്ടിട്ട് പോയാലോ കരഞ്ഞോണ്ട് പോസ്റ് ഇടുന്നത് നിർത്തിയാൽ പിന്നെ എന്ത് കണ്ട് സന്തോഷിക്കും ചേച്ചി😢 NB: അത്രേയും പെർ yes or no ചോയിച്ചിട്ട് മിണ്ടിയില്ല അത്രക്കും ഉണ്ട് ചേച്ചിയുടെ സോഭവ ഗുണം പിന്നെ ഞങ്ങളോട് ഉള്ള സ്നേഹവും😍😍😍
@a4aswani3 сағат бұрын
എല്ലാരും instayil പോയി നോക്ക്.. പ്രിയയുടെയും അരുണിന്റെയും സൗഹൃദം കാണുമ്പോൾ തന്നെ സന്തോഷം.. മനസ്സ് നിറഞ്ഞു.. ഇനി gp വന്നില്ലേലും കുഴപ്പമില്ല.. എല്ലാരുടേം മനസ്സിലും gp ഉണ്ട്.. നല്ല കുട്ടിയാണ് പ്രിയ ❤️ എല്ലാർക്കും പ്രിയപ്പെട്ടവൾ ❤️❤️
@krishna_dp3 сағат бұрын
Yes ..they are good friends..❤️ aa temple il rebecca rand dhivasam munb poyittundaayirunnu
@VarshaVidhyadharan3 сағат бұрын
Sathyam❤
@Arathysv3 сағат бұрын
അതേ ദീപാവലി ആയിട്ട് മനസ്സിന് പൂത്തിരി കത്തിയ സന്തോഷം 🤩♥️
@SandhyaManoj-qo1vk3 сағат бұрын
ഷൂട്ടിംഗിനുവേണ്ടി വന്നതാണോ അതോ അമ്പലം വിസിറ്റ് ആണോ
രേവതിയായി മനസ്സിൽ പതിഞ്ഞു പോയ മുഖമായിരുന്നു GP യുടേത്!! ആരും മോശമാണ് എന്നല്ല എന്നാലും GP രേവതി യെ present ചെയ്തപോലെ ആർക്കും പറ്റില്ല!!🥺💎 ഞാൻ ഉദ്ദേശിച്ചത് ചേച്ചി ഇല്ലെങ്കിൽ മറ്റാർക്കും അഭിനയിക്കാൻ പറ്റില്ല എന്നല്ല!!🥱
@aiswaryachinnu21944 сағат бұрын
Ys
@krishnapriyaP-n1i4 сағат бұрын
😂true
@Renukadevu-o7w4 сағат бұрын
നാളെയല്ലേ ഇതിന്റെ പുതിയ ഷെഡ്യൂൾ തുടങ്ങുന്നത് നാളെയെങ്കിലും പ്രിയേ തിരിച്ചു കൊണ്ടുവരണം. ഇല്ലെങ്കിൽ തിങ്കളാഴ്ച മുതൽ gp ഫാൻസ് എല്ലാം മഴവില്ലിലെ പൂക്കാലം എന്ന പുതിയ സീരിയൽ കണ്ടു തുടങ്ങണം 🙏👍
വരതൊന്നുമില്ലടാ വന്നിരുന്നെങ്കിൽ ഇന്ന് ഈ negative കേട്ട് ഇവർ നിക്കുമോ grand ആയി പ്രിയയുടെ Re - entry present ചെയ്യില്ലേ!!🥺
@mubeenashahul48104 сағат бұрын
@@Fathima47784shalyangal pooyal pinne ningalude pani pookille. Athu kond anganeyonnum parayaruth.
@Lekshmyyy3 сағат бұрын
അപ്പോ ഇതുവരെ ഇത് കണ്ടൊണ്ട് ഇരിക്കുവനോ കാണുന്നില്ല എന്ന് പറഞ്ഞിട്ട്😂😂 കുടുംബശ്രീ ശാരദാ എല്ലാരും കണ്ട് റേറ്റിംഗ് മേടിച്ച് കൊടുത്ത് പത്തരമാറ്റ് റേറ്റിംഗ് കൊടുത്ത് ഇനി അതിൻ്റെയും ക്രെഡിറ്റ് നിങ്ങൾക്ക് എടുക്കാൻ ആവും 😂😂അല്ലേ എൻ്റെ പൊന്നോ😂 പുതിയ schedule എന്നെ സ്റ്റാർട്ട് ആയി😂
@mubeenashahul48103 сағат бұрын
Chechi enthaayaalum nammude nattil thirich ethi❤❤
@Priya159764 сағат бұрын
പ്രിയ ഫാൻസ് നമ്മൾ ഇനി ഇതിൻറെ പ്രോമോ എടുത്ത് നോക്കരുത്, കമൻ്റ് ഇടുന്നത് നിർത്തുക. നമ്മളാണ് ഇപ്പോ ഇതിന് കുറച്ചെങ്കിലും views ഉണ്ടാക്കി കൊടുക്കുന്നത്. എല്ലാവരും സാന്ത്വനം 2 കാണ് അവിടെ ആര്യൻ മിത്ര pair adippli ❣️❣️❣️❣️ cp യുടെ കാര്യം തീരുമാനം ആവറായി 😂😂 ഇനി തമിഴിൽ ശ്രുതി വർഷ വിളയാട്ടം ആണ് ഇപ്പോൾ തന്നെ views കുറഞ്ഞു ഇനി അങ്ങോട്ട് potti paalisavum.😂 അതുകൊണ്ട് ഇനി ഇതിൽ കമൻ്റ് ഇടുന്നത് നിർത്തു പ്രിയ varanonnum പോണില്ല..
@JayalakshmiGojgfddddd4 сағат бұрын
Gp പോയതോടെ ചെമ്പനീർ പൂവ് വെറും ചീഞ്ഞ പൂവായി
@Raju-s8n7x4 сағат бұрын
അങ്ങിനൊന്നും ഇല്ലാ. ചെമ്പനീർ പൂവിൽ നിന്ന് ഒരു ഇതൾ കൊഴിഞ്ഞു പോയി. പക്ഷേ അവിടേ മറ്റൊരു ഇതൾ കിളിർത്തു. ഒരു ഇതൾ പോയി എന്നോർത്ത് ആ പൂവ് ചീഞ്ഞു പോവത്തില്ലാ 😁
@LoveOnly1384 сағат бұрын
@@Raju-s8n7x😂
@Aiswarya-Abhishek4 сағат бұрын
@@Raju-s8n7x ഇതൾ അല്ല ആ പൂവ് തന്നെ ഞങ്ങളുടെ ചേച്ചി ആയിരുന്നു. ശവനാറി പൂവിന്റെ സുഗന്ധം പരത്തിയ ഞങ്ങളുടെ ചേച്ചിയെ പുറത്താക്കി ചെമ്പനീർ പൂവിന്റെ സുഗന്ധം എന്നും പറഞ്ഞു ഒരുത്തിയെ കൊണ്ടുവന്നല്ലോ 😏. എന്തിനു കൊള്ളാം അവളെ 😏. ചേച്ചി ഇഷ്ടം 😍.
@Fathima477844 сағат бұрын
@@Aiswarya-Abhishek ini avale shavam en vilich varum oola fans😂
@Aiswarya-Abhishek4 сағат бұрын
@@Fathima47784 hm 😏. ഞാൻ ആണ് All kerala ചേച്ചി fans association ന്റെ president. അതായത് ചേച്ചിയുടെ ഏറ്റവും വലിയ fan 😍🔥 എന്നെ പറയുന്നത് ഒന്ന് കാണണമല്ലോ 😌.
മലയാളി മങ്ക ഫാൻസ് കമെന്റ് ബോക്സിൽ കിടന്നു ഭയങ്കര സർക്കാസം ആണല്ലോ 😂😂
@Lekshmyyy3 сағат бұрын
എന്ത് ചെയ്യാൻ ഓരോ വിവരം ഉള്ള ഫാൻസ് വന്നു പറഞ്ഞ കര്യങ്ങൾ മാത്രേ ഇവിടെ sarcasm ആയി വിളമ്പുന്നൊള്ളൂ അല്ല മോൾ ഇന്നലെ ഒരു കമൻ്റ് ഇട്ടു മൂഞ്ചി അല്ലേ😂😂എന്നിട്ട് കണ്ടം വഴി ഓടിയല്ലോ ഹമ്മേ ഇന്ന് അങ്ങനെത്തെ തെറ്റ് ഒന്നും ഇല്ലെ 😂
റബേക്ക ഈ സീനിൽ ഇല്ലെങ്കിലും ഞങ്ങൾ കുറ്റം പറഞ്ഞിരിക്കും😂😂 അതാണ് ഞങ്ങൾ ഫാൻസ്
@AmmuKichu-b5y3 сағат бұрын
അതിനെ ഈ കമന്റ് ബോക്സിൽ ആരാ ഇപ്പോൾ റബേകെ കുറ്റം പറഞ്ഞത് അല്ല നിങ്ങടെ കണ്ണിനു വല്ല കുഴപ്പമുണ്ടോ ഞാൻ കണ്ടില്ല. കുറെ പേർ ജീപ്പി തിരിച്ചുവരണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് അല്ലാതെ റബക്കയെ ആരും ഇപ്പോ ഈ കമന്റ് ബോക്സിൽ കുറ്റം പറഞ്ഞിട്ടില്ലല്ലോ 🤔 പിന്നെ ചിലർ ചൊറിഞ്ഞു വരുന്നുണ്ട് അതൊരിക്കലും ജീപ്പി ഫാൻസ് അല്ല അത് സർക്കാസം വാരിവിതറുന്ന ചില കുരിപ്പുകൾ അവരെ ആരു മൈൻഡ് ചെയ്യുന്നു 😂😂
@Aparna_RemesanСағат бұрын
@@AmmuKichu-b5y ശരിയാണ് ആരും കുറ്റം പറയുന്നില്ല കുറ്റം പറയുന്നത് full rebecca fans ആണ്.👏🫠Gp fans മര്യാദക്കാർ ആണ് ഇന്നും ഒരു കുറ്റവും പറഞ്ഞിട്ടില്ല നന്മ മരങ്ങൾ 👏👏
@aiswaryachinnu219452 минут бұрын
@@AmmuKichu-b5ycorrect 👍
@Haripriya9814 сағат бұрын
0:58 ആ കുഞ്ഞിനെ നോക്കിക്കേ...പണ്ട് എന്തു നന്നായി അഭിനയിച്ച പയ്യന് ആയിരുന്നു അവൻ. 😢 ഞങ്ങളുടെ sechii. poyatode, Avante അഭിനയം വരെ ഇപ്പൊ ബോർ ആയി😢😢😢😢 Bringback njgaade... Sechiiiii 😢
@Fathima477844 сағат бұрын
ENTHOO KUTHI P POLEE 😂😂😂
@annathomas344 сағат бұрын
അവൻ ഇപ്പോഴും നന്നായി ചെയുന്നുണ്ട്!! priya പോയതോടെ serial bore ആയി എന്നാലും നന്നായി ചെയ്യുന്നവർ നന്നായി തന്നെ ചെയ്യും ചിലർക്ക് എത്ര നോക്കിയാലും അങ്ങ് ഒക്കില്ല!!🥱🟪
@LoveOnly1384 сағат бұрын
@@annathomas34 sarcasm aanu MR,🥴
@Aiswarya-Abhishek4 сағат бұрын
@@LoveOnly138 ഞങ്ങൾ ചേച്ചി fans നോട് നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞിട്ട് പോലും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. പിന്നല്ലേ sarcasm 😏. ചേച്ചി ഇഷ്ടം 😍.
@annathomas344 сағат бұрын
@@LoveOnly138അത് മനസ്സിലാക്കി തന്നെയാണ് കമന്റ് ഇട്ടത് ഇപ്പൊ കുറെ കമന്റ്സ് ഇങ്ങനെ കാണുന്നുണ്ട് പ്രിയയെ sarcastically insult ചെയ്യുന്നത്!! എന്താ പ്രിയ പോയപ്പോൾ എല്ലാവരുടെയും ആക്ടിങ്ങും കൂടെ പോകുമോ!! Serial bore ആണ് ഇപ്പൊ വന്നതും bore തന്നെ!! എന്നാൽ നന്നായി ചെയ്തവർ നന്നായിത്തന്നെ ചെയ്യുമെന്ന് പറഞ്ഞത്!!🟪
@shajeelasulthan5614 сағат бұрын
ഇന്ന് റെബേക്ക ഇല്ലാത്ത എപ്പിസോഡ് കാണാൻ നല്ലതായിരുന്നു 😅😅 എന്റെ കമന്റ് കാണുംബോഴേ ചൊറിയാൻ വരുന്നവരൊക്കെ ഓടി വന്നോളൂ..😂😂 റെബേക്ക ഇറക്കുമതി ചെയ്ത എല്ലാരും വന്ന് ഉറഞ്ഞു തുള്ളിക്കോ 🤭😂🤣🤣
@zainudeenrawther36074 сағат бұрын
😂
@Aiswarya-Abhishek4 сағат бұрын
സത്യം. കട്ട ചേച്ചി fan ആയ ഞാൻ ഇന്ന് Rebecca യുടെ കുറ്റം കണ്ട് പിടിക്കാൻ വേണ്ടി ആണ് episode കണ്ടേ. But അവൾ ഇല്ലാത്തത് കൊണ്ട് നല്ല episode ആയിരുന്നു. ചേച്ചി ഇല്ലെങ്കിലും നമ്മൾ fans ന്റെ ഇപ്പോഴത്തെ പ്രശ്നം Rebecca ഉള്ളതാണ് 😍🔥. എങ്ങനെ എങ്കിലും അവളെ കളിയാക്കി ആട്ടി ഓടിക്കണം 😡. ചേച്ചി മാത്രം മതി 😍. ചേച്ചി ഇഷ്ടം 😍.
@LoveOnly1384 сағат бұрын
Anagne parayale..pls.. molde chori kanajait njglk urakam varunila... She vazhakit povale...enthelum ok kutam para... atleast rabeka ita nailpolish kollial enn enklm para 😂
@LoveOnly1384 сағат бұрын
@@Aiswarya-Abhishek chechide ambalam pani enthayi ? പ്രതിഷ്ഠ ആയി sechi vaa പൊളിച്ച് erikkuna a ഊള ഫോട്ടോ തന്നെ വേണം ടാ.. നോ compromise.. അല്ലെങ്കിൽ njagal പിണങ്ങും
@shajeelasulthan5614 сағат бұрын
@@zainudeenrawther3607 😂😂😍
@Aiswarya-Abhishek4 сағат бұрын
ഞങ്ങളുടെ ചേച്ചി പോയപ്പോൾ ഈ serial തന്നെ വെറുപ്പിക്കൽ ആയി മാറി. ചേച്ചി എന്ന ഒറ്റ ആളെ കണ്ടോണ്ട് ആണ് മലയാളി പ്രേക്ഷകർ ഈ serial കണ്ട് തുടങ്ങിയത് 🥺. അല്ലാതെ അത് Asianet ന്റെ ഇത്രയും വർഷത്തെ പാരമ്പര്യം കൊണ്ടൊന്നുമല്ല 😏. മലയാളികൾ ഈ serial ലൂടെ ആണ് ചേച്ചിയെ കണ്ടത് എന്ന് പറഞ്ഞാലും ഞങ്ങൾ fans സമ്മതിച്ചു തരില്ല 😏. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ എല്ലാം കഴിവില്ലാത്തവർ ആണ്. ചേച്ചിക്ക് മാത്രം ആണ് കഴിവ് 😍. അവരാരും വേണ്ട ചേച്ചി ഒറ്റക്ക് അഭിനയിക്കട്ടെ ഇതിൽ. ഞങ്ങൾ fans കണ്ടോളാം 😍. വേറെ ആരും വേണ്ട. ചേച്ചി ഉണ്ടെങ്കിൽ മാത്രമേ ഇതിൽ ഉള്ളവർക്ക് അഭിനയിക്കാൻ അറിയൂ 😍. ചേച്ചി ഇഷ്ടം 😍💖.
@Lekshmyyy3 сағат бұрын
ചേച്ചീ ഉയിർ🔥🔥🔥 ബാക്കി എല്ലാം തയിർ😏
@nailavs17664 сағат бұрын
#asianet #bringbackgomathipriya
@theerthakk662043 минут бұрын
Bring back our priya
@anjanavnair39673 сағат бұрын
Bring back gp
@faihanfaihan89622 сағат бұрын
Gp❤
@lakshmi_48Сағат бұрын
ഇന്ന് ഈ സീരിയലിന്റെ റേറ്റിംഗ് കണ്ടിട്ട് ഇല്ലാലോ 🤔
@WorldOflove-f9v3 сағат бұрын
Onnu nirthy powo e serial kananulla interest okke poyi ippo nalla tholinja kada aanu patharamattu ipo nallata ithupole alla Gp poyathode e serial kulamayi . Award ellam koduth tata paranju vittu asianet . Pinne sachi ippo bhayankara over acting anu sredikkanam best actor avanulls yogyatha illanjithum award oke kittiyatahlle
@Aparna_Remesan4 сағат бұрын
പിന്നേ ഇവിടേ കമൻ്റ് ഇടുന്ന ഞങ്ങൾ കുറേപ്പേരേ റബെക്ക ഇറക്കുമതി ചെയ്ത് ആണട്ടോ💪💪❤️ ഒരാഴ്ച കമൻ്റ് ഇട്ടാൽ എനിക്ക് 5 ലക്ഷം കിട്ടും
@anju99234 сағат бұрын
Enikku 100 കോടി കിട്ടി അത് കൊണ്ട് 10 flat രണ്ട് international airport.oru sea port പിന്നെ കുറെ super market ഒക്കെ വാങ്ങി . 🥳🥳
@Aparna_Remesan3 сағат бұрын
@@anju9923💪അതെ നമ്മുടെ ഭാഗ്യം
@Aiswarya-Abhishek3 сағат бұрын
@@anju9923 ശെടാ ഞങ്ങളുടെ ചേച്ചിക്ക് വേണ്ടി രാവും പകലും ഇല്ലാതെ പണി എടുത്തിട്ടും ചേച്ചി ഒന്നും തന്നില്ലല്ലോ 😥. ചേച്ചിക്ക് ഞങ്ങളോട് സ്നേഹം ഇല്ലേ ഇനി 🥺.
@aimaminnu78663 сағат бұрын
Enkum kitti 10 lacks🤭
@Aparna_Remesan3 сағат бұрын
@@anju9923 നമ്മുടെ ഭാഗ്യം 💪😎 ആഴ്ച്ചയിൽ ഇങ്ങനെ ലക്ഷങ്ങൾ നമുക്ക് കിട്ടുന്നു
@shifanashifa31294 сағат бұрын
ഞങ്ങളുടെ സേച്ചിക്ക് അഭിനയിക്കാൻ serial തന്നെ ആവശ്യമില്ല. അല്ലാതെയും ഞങ്ങളുടെ booster സേച്ചി അഭിനയിക്കും 😎. ഇനി അടുത്ത booster dose എന്ന് കിട്ടോ ആവോ.അത് കിട്ടാത്തോണ്ട് ഒരു ഉഷാറില്ല 😢.
@Lekshmyyy4 сағат бұрын
ചേച്ചീ ഉള്ളപ്പോലാ ചേട്ടന് അഭിനയം വന്നത് ചേച്ചി പോയപ്പോൾ അത് കൂടെ കൊണ്ട് പോയി😢😢 ഇപ്പൊ റെബേക്ക പഠിപ്പിച്ചിട്ട ചെയ്യുന്നത് അതാ ഇങ്ങനെ പാവം ചേട്ടൻ😢😢
@Aparna_Remesan3 сағат бұрын
😎 booster വരാൻ ഞങ്ങൾ കാത്തിരിക്കുന്നു 💪
@Mayavathi_officialСағат бұрын
@@Aparna_Remesan booster വന്നിട്ടുണ്ട് 😂. Insta എടുത്ത് നോക്ക് 😂. Fans ന് ഇതാ വീണ്ടും പ്രതീക്ഷ.
@SindhuMeenakshiСағат бұрын
Ippo ithu kaanare illa...
@Dhanyachandran-i8n4 сағат бұрын
ഇന്നത്തെ epi യിൽ രേവതി ഇല്ല 😕😕
@deepakvijayan974 сағат бұрын
Naale undu
@Lekshmyyy3 сағат бұрын
@@deepakvijayan97 അതേ നാളെ ഉണ്ട്
@gayathris2654Сағат бұрын
Rebecca fans sarcasm itt armaadhikkuvaanallo. Enthokke cheythaal gp thanne aan nallath