#ChempaneerPoovu

  Рет қаралды 292,578

Asianet

Asianet

Күн бұрын

#ChempaneerPoovu ആളുകളെ വെറുപ്പിക്കാൻ ചന്ദ്ര കഴിഞ്ഞേ ഉള്ളൂ...
Chempaneer Poovu || Episode 153 || 15-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 142
@Sk380-c1m
@Sk380-c1m Ай бұрын
ഇന്നത്തെ episode ൽ ചന്ദ്രയെയും സുധിയേയും സച്ചി പൊളിച്ചടുക്കി😂😂 🔥. ഇത്രയും ചിരിപ്പിക്കുന്ന ഒരു നായക നടൻവേറെ ഇല്ല..എക്സ്പ്രഷൻ കിങ് 😘♥️ പറയാതെ വയ്യ സച്ചിക്ക് വേണ്ടി ഇത്രയുംസൂപ്പർ തഗ് ഡയലോഗ് എഴുതുന്ന ആളുടെ level ഒന്ന് വേറെ തന്നെ 👌👌
@krishn735
@krishn735 Ай бұрын
ഡബ്ബിങ് ഉം സൂപ്പർ ആണ്
@archanarajan694
@archanarajan694 Ай бұрын
😍👍
@Sk380-c1m
@Sk380-c1m Ай бұрын
​@@krishn735അത് നേരത്തെ ഞാൻ പറഞ്ഞതാണ്. ഡബ്ബിങ് അടിപൊളി 👌👌
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
❤😌
@sheejanair4246
@sheejanair4246 Ай бұрын
Dubbing artist neyum appreciate cheyyannam.. Sachi acting & dubbing perfect match ❤
@gouriparvathy829
@gouriparvathy829 Ай бұрын
ദേവൂനെ കോളേജിൽ വിടാനായി രേവതിയോട് സച്ചി പറയുന്ന reason കൊള്ളാം 👌ദേവൂനെ സ്വന്തം അനിയത്തിയെ പോലെ സച്ചി നന്നായി care ചെയ്യുന്നുണ്ട്. ശ്രുതിടെ വരാതിരുന്നാൽ സുധിയുടെ വധുവായി ദേവൂനെ പരിഗണിക്കാൻ chance ഉണ്ടെന്ന് സച്ചി മുൻകൂട്ടി കണ്ടു.. ദേവൂന്റെ life പോകാതിരിക്കാൻ അവളെ കോളേജിലേക് പോകാൻ പറയുന്ന സച്ചിയുടെ suggestion കൊള്ളാം 👌
@preethysreekumar92
@preethysreekumar92 Ай бұрын
ഒരുപാട് സീരിയൽ അതിലേറെ അഭിനേതിക്കൾ....പിന്നെ അതിൻറെ പിന്നണിയിൽ പ്രവര്‍ത്തിക്കുന്ന അനേകർ വേറെയും....എന്നാലും എന്തോ പറയാതിരിക്കാൻ വയ്യ പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല....ഈ സീരിയലിൻറെ writer👌👌👌👌എങ്ങനെ ഇത്ര തഗ്ഗ് എഴുതി വിടുന്നു😂😂😂😂അത് അതുപോലെ ഒരുപക്ഷേ writerum directorum വിചാരിക്കുന്നതിനും അപ്പുറം ഈ നായകൻ ചെയ്യുന്നത് കാണുമ്പോൾ പറയാതെ വയ്യ ❤❤❤❤സൂപ്പർ അല്ല അതുക്കും മേലെ....പിന്നെ മലയാളം അറിയാത്ത നായിക ആ കുട്ടി നന്നായി ചെയ്യുന്നുണ്ട്....പ്രത്യേകിച്ചും അതിൻറെ expression പിന്നെ ആ ചിരി ഒരു രക്ഷയുമില്ല 👍👍👍👍 Anyway congratulations the whole cp family 💗💗💗
@vijayalakshmins304
@vijayalakshmins304 Ай бұрын
സച്ചിയെ കൊണ്ട് തോറ്റു കോമഡിക്ക് ഇ സച്ചിയെ കൊണ്ടേ പറ്റു സീരിയൽ കാണുമ്പോൾ ചിരിച്ചു മതിയാകും 😁😁🥰🥰🥰♥️♥️♥️♥️♥️♥️
@gouriparvathy829
@gouriparvathy829 Ай бұрын
ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി കൊണ്ട് സച്ചി പൂണ്ട് വിലയാടിയ എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്...💥💥 രേവതി യുടെ അമ്മയെ അപമാനിച്ചതിനു സച്ചി പലിശ സഹിതം ചന്ദ്രക്ക് കൊടുത്തു 👌👌👌സുധിയാണ് ചന്ദ്രയെ ഒതുക്കാനുള്ള സച്ചിയുടെ മെയിൻ ആയുധം 😂😂
@Sreelakshmi82266
@Sreelakshmi82266 Ай бұрын
സച്ചി എന്ത് തേച്ചൊട്ടിക്കൽ ആണ് സുധിയേ പുതിയ പേരിട്ടത് കൊള്ളാം സെക്കൻ്റ് ഹാൻഡ് മണവാളൻ 😂😂😂😂
@prasanthvc3568
@prasanthvc3568 Ай бұрын
😂😂
@ummulkhairmc685
@ummulkhairmc685 Ай бұрын
😂😂😂
@amithaamiiamithaaamii1207
@amithaamiiamithaaamii1207 Ай бұрын
Sachi chirippich kollum😂
@athira9556
@athira9556 Ай бұрын
😂😂😂
@remyabalan977
@remyabalan977 Ай бұрын
സച്ചി 😂😂😂
@-Anjali-
@-Anjali- Ай бұрын
ഇന്നത്തെ എപ്പിസോഡ് സച്ചിയുടെ ആറാട്ട് ആയിരുന്നു 😂😂സുധിയെ കളിയാക്കിയുള്ള സച്ചിയുടെ തഗ്👌🏻👌🏻 😂😂
@athira9556
@athira9556 Ай бұрын
Sachi❤❤❤😂 ellaavarum കട്ടക്ക് അഭിനയിക്കുന്നു , കാസ്റ്റിംഗ് പെർഫെക്ട്❤ making❤❤
@Anjalianju917
@Anjalianju917 Ай бұрын
As usual സച്ചിയുടെ thug 😆👌🏼 ദേവു ബ്ലാക്കിൽ കിടു ലുക്ക് 💞
@divyakunju
@divyakunju Ай бұрын
Thug master സച്ചിയേട്ടൻ ..... ✌️ ദേവൂന്റെ കാര്യത്തിൽ സച്ചിക്കുള്ള caring 👍 ഏട്ടന്റെ സ്ഥാനം സൂപ്പർ ആയി ഏറ്റെടുത്തിട്ടുണ്ട് ആ ഫ്രോഡ് സുധി ആയിരുന്നു രേവതിയെ കെട്ടിയിരുന്നുവെങ്കിൽ ഇതുപോലെ ഒരു ഏട്ടനെ ദേവൂന് കിട്ടുമായിരുന്നില്ല
@divyasworld2841
@divyasworld2841 Ай бұрын
Fjcg 😂
@Sk380-c1m
@Sk380-c1m Ай бұрын
Black shirt ൽ നമ്മുടെ hero എന്തൊരു look ആണ് ♥️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Nthe comment muki alle 😂
@archanarajan694
@archanarajan694 Ай бұрын
പിന്നെ നമ്മുടെ sachi powli അല്ലെ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@archanarajan694analo 😂❤
@Sk380-c1m
@Sk380-c1m Ай бұрын
​@@ShikhaSreenivasan-ff2snനമ്മൾ ഒരേ vibe ആണ് 😂♥️
@archanarajan694
@archanarajan694 Ай бұрын
@@Sk380-c1m ഉവ്വേ 🤣
@sheejanair4246
@sheejanair4246 Ай бұрын
Innu Sachi's day aayirunnu... Full comedy...chirichu chirichu oru vazhi aayi😅😂🤣 adipoli aayirunnu..❤❤
@adwaithrajeshtrainvideos8065
@adwaithrajeshtrainvideos8065 Ай бұрын
ഈ സീരിയൽ ഒരുപാട് ഇഷ്ടം ആണ്. ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയി
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
കല്യാണ ചെക്കൻ്റെ വേഷം😂😂😂 ശ്രീയുടെ ഷർട്ട് കിടു
@reejamahesh2467
@reejamahesh2467 Ай бұрын
ചിരിച്ചു ഒരു വഴിക്കായി സീരിയൽ sooooper 👌👌👌പറയാൻ വാക്കുകൾ illlaa 👌👌👌
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Sachi etten black shirt anna looka 🙈🫣❤️
@shiljima2261
@shiljima2261 Ай бұрын
ഇളംകുളം മഹാദേവ ക്ഷേത്രം ❤️🙏
@artistash8258
@artistash8258 Ай бұрын
കുറച്ച് പൂവ് എടുത്ത് ചന്ദ്രയുടെ വായിൽ തിരുകി കൊടുക്ക് രണ്ട് മിനിറ്റ് വാ അടച്ച് ഇരിക്കട്ടെ😅
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Avrde vayayilum chaviyil oru chambarathiyum vachu kod 😂
@artistash8258
@artistash8258 Ай бұрын
@@ShikhaSreenivasan-ff2sn ശ്രുതിയുടെ സത്യം അറിയുമ്പോൾ മിക്കവാറും വെക്കേണ്ടി വരും😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@artistash8258ath pine parayana 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@artistash8258ath ariyumbo alle avarku vattavan dudu mone tane tharalam 😂
@Sreelakshmi82266
@Sreelakshmi82266 Ай бұрын
Artish ash ഇതിൽ അഭിനയിക്കുന്ന ellavarekkaalum ഡയലോഗ് ചന്ദ്രമതിക്കാണ്
@remyabalan977
@remyabalan977 Ай бұрын
സച്ചി.... The thug king 😂😂😂♥️♥️♥️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Inn last revu padichu devune aa monna kettandi varo pedichu 🤣😂
@ummulkhairmc685
@ummulkhairmc685 Ай бұрын
😅😅
@noushadp5183
@noushadp5183 Ай бұрын
Sachiyettaa❤️‍🔥❤️‍🔥pwoli sanam🤍🫶🏻🫂sachi❤revathi❤ishttam ❤️‍🔥❤️‍🔥❤️‍🔥
@Nisha-xe9qp
@Nisha-xe9qp Ай бұрын
Ethra kittiyalum padikatha tripple P G karan👌👌👌
@archanarajan694
@archanarajan694 Ай бұрын
മേക്കഴ്സിനോട് ഇത് സച്ചിയുടെയും രേവതിയുടെയും കഥ ആണ്... ഇപ്പൊ ആണ് side pairs ഒക്കെ വന്നേ. അവർക്കു നിങ്ങൾ screen space കൊടുത്തോളു. But അത് ഹീറോയെയും ഹീറോയിനെയും ഒഴിവാക്കി അല്ല.. ഈ സീരിയൽ ithrayum ടോപ്പിൽ എത്തിച്ചത് ശ്രുശ്രു കോമ്പോ അല്ല.. വിരലിൽ എണ്ണാവുന്ന srusru fans വിചാരിച്ചാൽ അത് നടക്കാനും പോകുന്നില്ല.. അതുകൊണ്ട് സച്ചി രേവതി സീൻസ് കൂടുതൽ പ്രധാന്യത്തിൽ കാണിക്കുക റേറ്റിംഗ് താഴാതെ ഇരിക്കണമെങ്കിൽ 👍😍
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Athe ivarde scenes korachude importants kodukanam mume pole vandaa ivide
@Vidhuthambi
@Vidhuthambi Ай бұрын
സത്യം 👍
@archanarajan694
@archanarajan694 Ай бұрын
​@@ShikhaSreenivasan-ff2snതമിഴ് പോലെ എടുത്താൽ രേവതി ഇനി വേലക്കാരി ജാനു ആയിരിക്കും
@Sk380-c1m
@Sk380-c1m Ай бұрын
സത്യം ♥️
@ummulkhairmc685
@ummulkhairmc685 Ай бұрын
Sathyam
@user-cf1vf6kr7b
@user-cf1vf6kr7b Ай бұрын
Shoo inn enikk kanan pateella ivide karandillayirunna full mazhayum kattum😢😢
@Sk380-c1m
@Sk380-c1m Ай бұрын
ഈ മണു കൊണാഞ്ചൻ സുധിയെ പെണ്ണ് കെട്ടിക്കാൻ നടക്കുന്ന ചന്ദ്രമതിയെ പറഞ്ഞാമതി 😅😅
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Athe dudu vavaku ottakayapo pedi ayi polum 😂
@manasvinambiar2633
@manasvinambiar2633 Ай бұрын
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞല്ലേ ട്രിപ്പിൾ പിജിയാ മോൻ അതിൻ്റെ ഗമ ഒക്കെ കാണൂല്ലേ
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
വേലേം കൂലിം ഇല്ല എന്നിട്ടും ജാഡയ്ക്ക് ഒട്ടും പിന്നിലല്ല അമ്മയും ട്രിപ്പിൾ പിജിയും
@mayookhavmayookha1037
@mayookhavmayookha1037 Ай бұрын
Sachi polichu😂😂😂😊
@rashidakamal7693
@rashidakamal7693 Ай бұрын
സച്ചിടെ പൊളിച്ചടുക്കൽ കൊണ്ട് കല്യാണം നടക്കില്ലേ എന്ന് സുധിക്ക് സംശയായി ഇനി ശ്രുതി സെക്കൻഡ് ഹാൻഡ് അല്ല തേർഡ് ഹാൻഡ് ആണെന്ന് അറിഞ്ഞാലും കല്യാണം നടന്ന് കിട്ടിയാ മതീന്നാവും സുധിക്ക്😅
@krishnapriyaP-n1i
@krishnapriyaP-n1i Ай бұрын
Sachiyettan super❤
@manasvinambiar2633
@manasvinambiar2633 Ай бұрын
എന്തായാലും കല്യാണം ഒക്കെ കെങ്കേമമായി നടക്കട്ടെ അല്ലെങ്കിലും ചേരണ്ടതേ ചേരൂ ഫ്രോഡ് കിഴങ്ങൻ സുധിക്ക് ദേവൂവൊ രേവതിയെ പോലെ നല്ലതല്ല ചേരുന്നത് ഫ്രോഡ് ശ്രുതി തന്നെയാ ചേരുക ഇവരെ പോലെയുള്ളവരെ വെളള പൂശുന്നവരുടെ കാര്യം കഷ്ടം തന്നെ , സച്ചി എന്നത്തെ പോലെ കൗണ്ടറടിച്ചു കസറി❤ "താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾക്ക് താൻ താൻ അനുഭവിച്ചുകന്നെ വരൂ😂" എനി എന്തൊക്കെ വരാൻ കിടക്കുന്നു
@archanarajan694
@archanarajan694 Ай бұрын
@@manasvinambiar2633 👍👍😍
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Athe revu last onnu padichu avanu illa vayavali vadi keri varum vanu kazhiju 😂
@archanarajan694
@archanarajan694 Ай бұрын
👍👍😍😊
@riykhalid2273
@riykhalid2273 Ай бұрын
Fraud sudhiku fraud sruthi😂😂😂
@deepakvijayan97
@deepakvijayan97 Ай бұрын
​@@riykhalid2273Sruthi alla Kalyani
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Uploader njan parnja pole parayuna lipsing oka correct aki nd 😌❤️nannai uploader aa kurachoode srathicholo 😌
@Sk380-c1m
@Sk380-c1m Ай бұрын
ഇനി ശ്രദ്ധിക്കാം 😌😌
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@Sk380-c1m😂po koche
@alinakrishnan-mw8go
@alinakrishnan-mw8go Ай бұрын
Ennthe episodeilu sachi chettan polich❤🎉🎉
@wolf4079
@wolf4079 Ай бұрын
Current poyathkond innu oru serialum kaanan pattiyillaa
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Ithil ithoka tane ullu 😌
@ajovarghese5372
@ajovarghese5372 Ай бұрын
Sachi🔥🔥❤️
@deepakvijayan97
@deepakvijayan97 Ай бұрын
Sreekanth Varsha Scenes nu Waiting Tamil Ravi Sruthi Pair Super aanu
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
അതെ . വർഷയെ കൂടി ക്ഷണിക്കാമായിരുന്നു ശ്രീക്ക്
@deepakvijayan97
@deepakvijayan97 Ай бұрын
@@azhakintedevathakumary9439 Varshaye ini Sudhide Kalyanam kazhinjitte kanikku
@riykhalid2273
@riykhalid2273 Ай бұрын
Sachi revu❤❤❤❤
@riykhalid2273
@riykhalid2273 Ай бұрын
Sachi❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Inn revathi athyam vannu allam chayithu poojari oronnu paranjapo aa suthide motha srathicho gyzzz 😂vatapam pole undarnu 🤣 regret adich chekenu 😂
@manasvinambiar2633
@manasvinambiar2633 Ай бұрын
സത്യം 😂 ഇതാ പറയുന്നേ in search of gold he lost a diamond എന്നിട്ട് സുധിക്ക് കിട്ടിയതോ മണ്ണാങ്കട്ടയും
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@manasvinambiar2633😂
@riykhalid2273
@riykhalid2273 Ай бұрын
​@@manasvinambiar2633ayyo 😂😂😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Njan chirichu chath poya allathinum utharavathi sachi ettenum dudumone anu 😌🤣🤣avane aval varila paranju padipicho sachi etta kittuna avasaram onnum pazhakanda 😂
@archanarajan694
@archanarajan694 Ай бұрын
@@ShikhaSreenivasan-ff2sn ഡുണ്ടു മോൻ 🤣
@adwaithrajeshtrainvideos8065
@adwaithrajeshtrainvideos8065 Ай бұрын
ഈ സീരിയൽ ഒക്കെ കാണുമ്പോൾ ആ സീ കേരളം ചാണലിലെ സീരിയലുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Edu makale 😄
@anujoby221
@anujoby221 Ай бұрын
Devu sprb👌
@saneeshk9041
@saneeshk9041 Ай бұрын
രേവതി സച്ചിയേ സച്ചി ഏട്ടാ എന്ന് വിളിക്കുന്നത് കേൾക്കാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട് ❤❤..
@sowmyasowmya7897
@sowmyasowmya7897 Ай бұрын
Sachi super act❤❤❤❤
@lovelycreations6126
@lovelycreations6126 Ай бұрын
ദേവു ശ്രീകാന്തും നല്ല ചേർച്ച ഉണ്ട്
@navya...14
@navya...14 Ай бұрын
They are friends sreekanth varsha marriage Nadathunnath thanne devu aayirikkum
@shabnapulikkaparambil5811
@shabnapulikkaparambil5811 Ай бұрын
❤❤❤
@SarojaniSarojani-pv3oh
@SarojaniSarojani-pv3oh Ай бұрын
Sachiyettansuper❤
@chaitrar.p6500
@chaitrar.p6500 Ай бұрын
Sruthikku oru monu undennu innathe episodil ariyumo
@Deva_nanda28
@Deva_nanda28 Ай бұрын
Illa
@savithasudarsanan525
@savithasudarsanan525 Ай бұрын
sruthy- sudhi marriage nadakkumo..ellavarum epola ellam ariyuka
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Nadakum
@deepakvijayan97
@deepakvijayan97 Ай бұрын
Athonnum ee noottandil ariyatthilla
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
​@@deepakvijayan97ano 😂arinjila arum parnjila 🤭
@deepakvijayan97
@deepakvijayan97 Ай бұрын
@@ShikhaSreenivasan-ff2sn Enthu?
@archanarajan694
@archanarajan694 Ай бұрын
​@@ShikhaSreenivasan-ff2sn😄😄
@sanathanandeepa4029
@sanathanandeepa4029 Ай бұрын
100 ലൈക്ക് ആക്കി തരുമോ ♥️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Oraku chaka ittapo muyal chath vijarich apozhum chavo 😂
@SethuLakshmi-dx9fm
@SethuLakshmi-dx9fm Ай бұрын
സച്ചി ഒന്നു ഒതുക്കി ഇരിക്കുന്നത് ആണ് നല്ലത്... ഒത്തിരി തിരിച്ചു കൊടുത്തു
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
Nthinu othungi erikanam avanu ithoka kittanam
@archanarajan694
@archanarajan694 Ай бұрын
എന്നാ ഡുണ്ടു മോനു ഒരു തൊട്ടിൽ കെട്ടി താരാട്ടു പാടം
@divyasworld2841
@divyasworld2841 Ай бұрын
Rhdhd 🎉
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 12 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН