This lady has a real beautiful heart god bless you Seema ji
@dasdas4762Ай бұрын
ഒരുപാട് സഹോദരിമാർ സാരിക്ക് വേണ്ടി റിക്വസ്റ്റ് ചെയ്യുന്നത് കണ്ടു... കുറച്ചു ഉപയോഗിച്ച നല്ല സാരികൾ എന്റെ കൈവശം ഉണ്ട്.. ആർകെങ്കിലും വേണമെങ്കിൽ അയച്ചു തരാം..
@kumbalamvibes9798Ай бұрын
Enikku venam chechi.. Tharamo... Aniyante marriage nu udukkan aanu😔
@kumbalamvibes9798Ай бұрын
Saree udukkan ishtam aanu
@kumbalamvibes9798Ай бұрын
🙄🙄🙄
@antoniochristo6462Ай бұрын
എനിക്ക് തരാമോ
@Sajna-g5m28 күн бұрын
Enikk tharamo
@aparnaaparna375Ай бұрын
സീമ G നായർ രെ കുറ്റം പറയുമ്പത് എനിക്ക് സഹിക്കില്ല, അത്രയും ഇഷ്ടം ആണ്. ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
@gayatriworld3379Ай бұрын
All pink shade saris are nice except the last, also the peach and kasavu saris too; they look good as well.
@francispt625Ай бұрын
May i help to fold the sarees.I like it very much.Njanoru saree pranthan.
Anchor..... ഒരുമാതിരി വൃത്തികെട്ട രീതിയിൽ അതുമുഴുവൻ കുളമാക്കി... അവളുടെ ഒരു പുതിയ section... അതെല്ലാം ഇനി അവർ മടക്കി വെക്കണ്ടേ... വേറെ ഒന്നും കിട്ടായിട്ടു പുതിയ സാരി സെക്ഷനും പറഞ്ഞു ഇറങ്ങിയേക്കുന്നു...
@rajalakshmipremachandran9450Ай бұрын
Seema pole oralu ethra alukale sahayikkum ariyamo. She is great
@sheenavineeshsheenavineesh9503Ай бұрын
എനിക്ക് തരുമോ കുറച്ചു സാരി ഇതൊക്കെ കാണുമ്പോൾ നമുക്കൊക്കെ സങ്കടം വിഷമൊവരും നമുക്കൊക്കെ ഒന്നുമില്ലല്ലോ എന്നോർത്ത്
നിങ്ങളുടെ husbante അല്ലെങ്കിൽ വീട്ടിലെ ഏതെങ്കിലും പുരുഷൻ മാരുടെ നമ്പർ / mail id ഷെയർ ചെയ്യൂ... കുറച്ചു ഉപയോഗിച്ച നല്ല കണ്ടിഷൻനിൽ സാരി ഞാൻ അയച്ചു തരാം..
Pandu Seema Chechi dooradarshanil oru interview koduthapol amma padi kodukkunna tharattu pattanennu paranj oru pattu padi..epozhenkilum orikkal koodi ath onnu kelkanamennu aagrahikkunnu.❤❤
@seemagnair7975Ай бұрын
ഇനി ഒരു ഇന്റർവ്യൂവിൽ പാടാം
@radhikatgАй бұрын
@@seemagnair7975 🙏🙏Happy Onam💞
@dr.padmapanikkar3737Ай бұрын
Poor tv actresses,they have to spend so much on sarees,while acting in serials.They should give away some of these sarees.
Kurachu saree select cheithu eduthu vachu kanikkarunnu... Ithu wardrobe il ninnu vari valichu eduthu akeppade alankolam aayathu pole saree focus um cheyyunnilla
@ambikapillai4156Ай бұрын
സാരീ പാവങ്ങൾ ക്ക് കൊടുക്കുക. ഞാൻ അങ്ങനെ ആണ്. ഒരു സാരീ രണ്ടു പ്രാവശ്യം ഒടുക്കും. പിന്നെ ആവശ്യക്കാർക്ക് കൊടുക്കും. നമ്മൾ ഈലോകത്തു നിന്നും പോയാൽ നമ്മളുടെ ഡ്രസ്സ്‌ആരും ഉപയോഗിക്കില്ല. 🌹🙏🏼
@flower-cp7vvАй бұрын
നിങൾ സീരിൽ നടി അല്ലല്ലോ😂
@suryamahikm4154Ай бұрын
നമ്മൾ ഉടുത്തു കഴിഞ്ഞ സാരീ അല്ല പറ്റുമെങ്കിൽ പുതിയത് കൊടുക്കുക... ഉടുത്തത് ആയാലും മതി എന്നുള്ളവർക്ക് അങ്ങനെ kodukkuka
@jinnyjacob5767Ай бұрын
This interview is very artificial and not healthy or useful and lacks content Only creates envy for the women folk including the interviewer. Seema chechi's huge saree collection is part of her profession. Nobody seems to realise her pains behind her saree collection...😊😊😊❤❤❤❤
@sathidevi4635Ай бұрын
അന്യന്റെ സ്വകാര്യത പങ്കു വെച്ച് യുട്യൂബ് വരുമാനം ഉണ്ടാക്കാന്‍ ഉള്ള ഒരു arthi. Thante വീട്ടില്‍ മറ്റൊരു ale ഇങ്ങിനെ kayatumo
@VasanthaMp-j2d27 күн бұрын
- എനിക്കും ഒരു കറുപ്പ് സാരി തരാമോ എനിക്കും ഒരു കറുപ്പ് സാരി തരാമോ
Aa black sari black and red super❤ pinne aa royal blue 💙 ...
@ambikaramesh9575Ай бұрын
ചേച്ചി 3,4സാരി എനിക്കു തരാമോ പ്ലീസ്
@sudhis4883Ай бұрын
Chechiiii njn manoj sir nte wts up num il chechide photos ok kanarund. Chechiye എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. മനോജ് സർ മായി 10 വർഷത്തെ പരിചയ മതി ഉണ്ട്... എന്റെ വീട് പത്തനംതിട്ട ❤❤❤.. ലവ് chechiiiii
@seemagnair7975Ай бұрын
മനു എന്റെ ആങ്ങള ആണ് 🙏😊
@sudhis4883Ай бұрын
@@seemagnair7975 ariyam chechiii.... Vediosil ok parangit undalo.... ചേച്ചി എനിക്ക് മറുപടി thannalo ഒരുപാട് സന്തോഷം ayi.. ഹാപ്പി ഓണം chechiiiiii
@amithabijurajАй бұрын
@sudhis4883 Snehaseema alle Seema G Nair de official account, ee reply tharunnathu chechi aano ennu doubt undu, ee account verify cheythittilla, vere comments okke kandittundu ee account il ninnu , kandittu chechi aanu reply tharunnathu ennu thonniyilla.. .
@seemagnair7975Ай бұрын
ഇതിന്റെ reply ഞാൻ ആണ് കൊടുക്കുന്നത് ..നിങ്ങൾ ഇടുന്ന കമന്റിന് ഞാൻ റിപ്ലൈ ഇടുന്നു ..അത്ര മാത്രം
@SebinShaАй бұрын
@@seemagnair7975helo Chechi namaskaram
@lifemastery8749Ай бұрын
Avar serial.act cheyyubol avaru thanne costume kandupidikkande Ii saree collection is a part of your job ...
@Shyma...1235Ай бұрын
Chechikku vendatha sari undakkil....Navya chechi cheytha pole cheriya vilakku sale cheythattu...areyekkilum help cheyyallo...
@sarojinisasi3537Ай бұрын
പെട്ടിയിൽ വച്ചു നശിച്ചുപോകും പാവപെട്ടവർ ഉണ്ടലോ. സീമകൊടുക്കണം.
@SalithaPranavАй бұрын
അവര് തന്നെ പറയുന്നുണ്ടല്ലോ വീഡിയോയിൽ അവർ കൊടുക്കാറുണ്ട് എന്ന്. ചെവികേൾക്കിലെ 😏
@parvathijayashree625Ай бұрын
ആവശ്യമില്ലാത്തവ Seconds sale നു വെച്ചൂടെ? വാങ്ങാൻ ആൾ ഉണ്ടാകുമല്ലോ? ആ ക്യാഷ് ചാരിറ്റി ക്ക് എടുക്കമല്ലോ? എന്തായാലും പര സഹായി ആണ്. കിട്ടുന്ന ക്യാഷ് പാവങ്ങൾക്ക് കൊടുക്കുന്ന ആളാണ്. ഈ സാരീസ് അങ്ങനെ ഉപയോഗപ്പെടുത്തരുത്തോ?
@seemagnair7975Ай бұрын
സീരിയൽ ചെയ്യുമ്പോൾ കയ്യിൽ നിന്നാണ് ഡ്രസ്സ് എടുക്കേണ്ടത് ..
@sabithats9584Ай бұрын
Paavapettavarku koduthude, paranju enne ulllu, love u ❤❤❤❤❤❤
@seemagnair7975Ай бұрын
കൊടുക്കുന്നുണ്ടല്ലോ 🙏
@sabithats9584Ай бұрын
Love u so much❤️❤️❤️❤️❤️❤️❤️❤️
@Bindhu_.michaelАй бұрын
Seemakutti❤️chechium tharumo oru saree❤️
@seemagnair7975Ай бұрын
താരാമല്ലോ ..അഡ്രസ് ഇടൂ
@aswathyachu9646Ай бұрын
സീമ ചേച്ചീ ❤️❤️❤️❤️❤️
@habeebafahis1274Ай бұрын
Seema chechi💕💕💕💕💕💕💕💕💕
@rajinair3231Ай бұрын
Remya kurach over annu,
@annmaryantonyvllld0969Ай бұрын
Ellathavarkku koduthoode agane valla punyavum kittum
@goldie7689Ай бұрын
Allathe thanne ishtom pole punya pravarthikal ivar cheyyunne undallo !!!
@ThulasiU-p4wАй бұрын
My.favorite color.black.sarri
@anilavijayan2934Ай бұрын
Oru കല്യാണം ആരെങ്കിലും വല്ലപ്പോളും വിളിക്കുമ്പോൾ ഒരു സാരി എങ്കിലും വാങ്ങിക്കാൻ വേണ്ടി കഷ്ടപ്പെടുന്നു
@khairunnisacv1296Ай бұрын
എനിക്ക് ഒരു സാരി തരുമോ സീമ ചേച്ചി
@SayraMariya-w3dАй бұрын
സീമ ചേച്ചിയുടെ വീട് അവിടെ aanu correct onnu parayamo
@RatheeshPR-v4cАй бұрын
Enthina saree chothikkan aano😂😂
@athirajohn6436Ай бұрын
പറയുവാണക്കിൽ ഞാനും പോകാം
@ആമിസൂസൻ-ങ7വАй бұрын
തൃപ്പുണിത്തറ
@rajeswarimini5134Ай бұрын
കുറച്ചു സാരി ആർകെങ്കിലും kosuthoode
@roshnasanthosh184Ай бұрын
അവർക്കു സീരിയൽ ഇല്ലേ. അതിൽ ഉടുക്കാൻ വേണ്ടിവരില്ലേ
@KamalammaJyothi-q3uАй бұрын
Seema aneke saree onne tharumo
@athuuuzzlittleworld9814Ай бұрын
Kurach saree enikk tharooo pls
@ronijohnmariyamАй бұрын
Seema chechine contact cheyyan endha cheyyande
@unnikuttancaАй бұрын
Can you give me some saris.l want to donate some to my needy friends.
@Sreeja123Ай бұрын
ഒരു സാരി വില കൂടിയത് വേണ്ട കാണാൻ ഭംഗിയുള്ള ഒരു സാരി തരുമോ?
@seemagnair7975Ай бұрын
ഡീറ്റെയിൽസ് അയക്കു
@amrutha258817 күн бұрын
@@seemagnair7975seema chechiii please enik oru saree tharuoo pleaseeee
@hashimfamily9209Ай бұрын
Avr seriously abinyakunth kondu.allley
@SuharaAbudulaАй бұрын
സീ മേ മോളെ എന്നെ ഒന്ന് സഹായിക്കുമോ കളിയാക്കുന്നതല്ല എത്ര പാവങ്ങളെ സഹായിക്കുന്നത് ഞാൻ വീഡിയോ കണ്ടിട്ടുണ്ട് ഒന്നു് സഹായിക്കണേ
@ammu9544Ай бұрын
Ellm chenn valich varii ittu🥲
@aswathyrj7894Ай бұрын
Atha njanum orthe😅😅
@369TalesofmiraculousladyАй бұрын
😂
@chinnusanthosh1348Ай бұрын
Seemachechide manasinte athrem bhangi oru sarikkum illa...❤❤❤
എനിക്ക് സാരി തരാവോ... ഉടുത്തു ഒഴിവാക്കിയതാണേലും വേണ്ടില്ല
@dasdas4762Ай бұрын
നിങ്ങളുടെ husbante അല്ലെങ്കിൽ വീട്ടിലെ ഏതെങ്കിലും പുരുഷൻ മാരുടെ നമ്പർ / mail id ഷെയർ ചെയ്യൂ... കുറച്ചു ഉപയോഗിച്ച നല്ല കണ്ടിഷൻനിൽ സാരി ഞാൻ അയച്ചു തരാം..
@BeenaJoy-y2gАй бұрын
Saree kodukumo
@reshmaaaaaaaaАй бұрын
Anchor nu seema chechi saree enthenkilum kodutho
@renukasubran3232Ай бұрын
വേറെ കൂട്ടി വെക്കുന്നത് എത്രയോ സദനം നില കൊള്ളുന്നു അവർക്ക് കൊടുത്തു കൂടെ സീമ ജി നായർ ക്ക്
@KamalammaJyothi-q3uАй бұрын
Plese Seema saree veenam
@ushapeethambaran9706Ай бұрын
She is not selling sarees
@goldie7689Ай бұрын
Oru kadayıl poyi vaangikke !!!
@shobanas4583Ай бұрын
ഹരിഓം സാരി ഉടുകാൻഅനാധലയതിൽകെടുകുപാവങൾക്ഉപകാരമാകും
@goldie7689Ай бұрын
Ivarkke serial inte aavasyathine saree vendi varumbo anadhalayamkaar vangi kodukkumo?
@sulthanashameer7184Ай бұрын
Anchor nu naanamille..vatt pidicha pole perumaaraan…
@ammulichu1998Ай бұрын
Penkuttikalkke ottum varila,I force my mother to wear chiridhar
@@kunjumol-dj3bg Avarkke aake olla 2 saree il nonne orennom ningalkke tharano ?
@kunjumol-dj3bgАй бұрын
@@goldie7689 chumma paranjatha🤭
@santhivineeth7546Ай бұрын
Cechi anikku 2 sari tharumo
@athirajohn6436Ай бұрын
എനിക്കും ഒരു സരി വേണം
@sarithak6760Ай бұрын
എനിക്കും
@renukasubran3232Ай бұрын
സാരീ ഒരെണ്ണം കിട്ടുമോ
@miniminimol6627Ай бұрын
എനിക്ക് രണ്ട് സാരി തരുമോ സീമ ചേച്ചി
@WalksWithKavyaАй бұрын
Njnaokke anekhil allam top adich theerthene
@jijibino6419Ай бұрын
Chechi candapol santhosham saraniyae orma vanu chechi eniku oru saree tharumo jenuvin ennu thonuvanengil tharumo sorry
@SumaRevi-p6dАй бұрын
Entina egane koitty vakkunnatu valla pavagalkku koduttu koode
@sarithak6760Ай бұрын
എല്ലാം വെലിച്ച് വാരി ഇട്ട് അവള് പോകും ചേച്ചിക്ക് ആണ് മടക്കി വെക്കാൻ പണി
@meenusfoodworld7191Ай бұрын
Jan Seema chechiye Kanan poyirunnu, but avar avidallane servant ne konde parayippicha pole thonni Karanam ende number vangi vilikkan parayam enne paranju ennitte vilichilla, kettarinjatallane tonnunnu
@seemagnair7975Ай бұрын
ഇല്ലെങ്കിൽ ഇല്ലെന്നല്ല പറയാൻ പറ്റൂ ..ഒളിച്ചിരുന്ന് പറയിപ്പിക്കണ്ട കാര്യം ഇല്ല ..പിന്നെ നിങ്ങളെ വിളിച്ചില്ല എന്ന് പറയുമ്പോൾ ..ഒരു ദിവസം 100 പേരുടെ കാര്യത്തിന്റെ പുറകെ പോണം ..ഞാൻ അമാനുഷിക ശക്തി ഉള്ള സ്ത്രീ അല്ലല്ലോ
@seemagnair7975Ай бұрын
പിന്നെ കേട്ടറിഞ്ഞ ആളല്ല എന്ന് പറയുമ്പോൾ ..എന്നെ നിങ്ങൾക്കറിയില്ലല്ലോ
@AjithkumarAmala.Ай бұрын
@@seemagnair7975seemachechi ishttam
@yakshypagesАй бұрын
@@seemagnair7975❤️❤️❤️
@archanaanuraj7142Ай бұрын
എനിക്കു തരാമോ ഒരണം
@deepasuresh1420Ай бұрын
Enikk oru 5 saree tharamo pls
@goldie7689Ай бұрын
5 ennom mathiyo ? Entha angane oru kanakke ?
@deepasuresh1420Ай бұрын
@@goldie7689 😒
@deepasuresh1420Ай бұрын
@@goldie7689 njagal 5 sistersaa athaa....
@ChinnuTs-x4xАй бұрын
❤❤❤❤
@lathikas3975Ай бұрын
ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർക്ക്കൊടുക്കൂ സിനിമ
@seemagnair7975Ай бұрын
ആവശ്യത്തിന് കൊടുക്കുന്നുണ്ട്
@ShaheedaTp-b2tАй бұрын
എനിക്ക് തരുമോ സാരി ചേച്ചി
@aswathiammu120721 күн бұрын
Ishttam allatha Anchor. Kaanbo thanne maattum
@niktube4667Ай бұрын
Yenik19 sari tharumo
@mnv56Ай бұрын
എന്താ 19ന്റെ കണക്ക്???
@flower-cp7vvАй бұрын
Correct 19 എണ്ണം കിട്ടിയാൽ 1000 തികയുമോ😂
@Omanabalan-o2yАй бұрын
ചേച്ചി. കൊറച്ചു. സാ രി. പാവങ്ങൾ ക്ക്. തന്നു കൂടെ. എനിക്ക്. ചു രി ദാ ർ. ഞാൻ. ഉപ്യോ യോ ഗി ക്കി ല്ല. തരുമോ. ചേച്ചി ക്ക്. വേണ്ട ത്. ത്. തന്നാ ൽ മതി