ഇതെല്ലാം ഇനി കാണാൻ പറ്റില്ലല്ലോ എന്നോർത്ത് ഒരു വിഷമം,, ആ കണ്ണ് കൊണ്ടുള്ള നോട്ടവും,, ചിരിയും സച്ചിയുടെ ചമ്മലും,,,, കാണാൻ എന്തു ഭംഗിയാണ്,,, പുതിയ രേവതിയുടെ അടുത്ത് കാണിക്കുന്ന സ്നേഹം,, കാണുമ്പോൾ എന്തോ പോലെ 🙏🏽🙏🏽🙏🏽
@AryaSethu-sk9pf22 күн бұрын
Sathyam......ithoke irunu kaanala ipo....
@vijayalakshmins304Күн бұрын
സത്യം നല്ല സീൻ ആയിരുന്നു ❤️❤️❤️ഇപ്പോൾ ഈ സീരിയൽ കാണാറേ ഇല്ല 😮
@ajovarghese5372Ай бұрын
സച്ചി ❤️രേവതിയുടെ സ്നേഹം ഓരോ എപ്പിസോഡിലും കൂടി കൊണ്ടിരിക്കുക യാണല്ലോ❤🥰
@remyabalan977Ай бұрын
നല്ല feel good എപ്പിസോഡ് ayirunu❤❤രേവതിയുടെ നോട്ടം 🥰🥰🥰🥰
അച്ഛമ്മയുടെ വീട്ടിൽ പോയതിന് ശേഷം രേവതി ഇത്രയും ചിരിച്ച് സന്തോഷിച്ച എപ്പിസോഡ് ആയിരുന്നു ❤❤ രേവു ദേവു കോംബോ സീൻസ് വളരെ റിയലിസ്റ്റിക് ആയിരുന്ന് ഫീൽ ഗുഡ് എപ്പിസോഡായിരുന്നു ❤❤😍😍
@gouriparvathy829Ай бұрын
സച്ചിക്ക് രേവതിയേയും രേവതിക്ക് സച്ചിയേയും കാണാതെ ഉറക്കം വരില്ല എന്ന് സച്ചിയും രേവതിയും പരസ്പരം പറഞ്ഞപ്പോൾ രണ്ടാളുടെയും മുഖത്ത് ഉണ്ടായ സന്തോഷം 👌😍 ❤️❤️Made for each other ❤️
@മൈന_56Ай бұрын
❤
@anjalik2277Ай бұрын
💯
@RizvanaSaad29 күн бұрын
❤❤❤❤
@AshmithNАй бұрын
ഈ hair style il രേവതി cute
@amithaamiiamithaaamii1207Ай бұрын
രേവതിയുടെ കൊഞ്ചൽ കാണാൻ എന്താ രസം 😌അതുപോലെ സച്ചിയേയും. ❤
@AdithyaVenugopal-v3jАй бұрын
Athe❤cuttie
@Sreelakshmi82266Ай бұрын
Cute 🥰🥰 njn ഇരുന്നു ചിരിക്കുക യായിരുന്നു
@archanarajan694Ай бұрын
രേവതിയുടെ കണ്ണിൽ സച്ചിയോടുള്ള പ്രണയം പൂത്തുലഞ്ഞു നിൽക്കുന്നു 😍🥰
@VidhuthambiАй бұрын
ഞങ്ങളുടെ അർജുൻ മീനുന്റെ അത്രേം എന്തായാലും ഇവനും ഇവളും വരില്ല 🤣
@archanarajan694Ай бұрын
@@Vidhuthambiനല്ല ചൊറിച്ചിൽ ഉണ്ടെങ്കിൽ സേട്ടൻ വല്ല മുള്ളു മുരിക്കിന്റെയും മുകളിൽ കയറി നിരങ്ങു കുറച്ചു ആശ്വാസം കിട്ടും കേട്ടോ
Sachi revathide കെയിൽ pidikunna സീൻ നല്ല rasandayirunu 🥰
@vieethpodikkattu3213Ай бұрын
എന്റെ പൊന്നോ രേവതി സച്ചിയെ നോക്കുന്നത് കുറ്റം പറയാൻ പറ്റില്ല😌ആരായാലും നോക്കി പോകും 😁❤️
@ummulkhairmc685Ай бұрын
😅
@Jaseelaasharaf-hm7bkАй бұрын
❤
@Sreelakshmi82266Ай бұрын
രേവതി, ദേവു ലക്ഷ്മി കിടന്നത്തിന് ശേഷമുള്ള അവരുട സംഭാഷണം ഒക്കെ കേൾക്കാൻ രസം ഉണ്ടായിരുന്നു devu revu sis ബോണ്ട് ❤❤chandraye ട്രോളിയത് ഒക്കെ 👌🏻👌🏻 വളരെ യേറെ realistic ആയി തോന്നി ആ സീൻ ❤❤0
Ee scns ellam adipoli ayirunn ❤❤ sachi revathi 🤗 sherikkum real ayett kanane polle
@sgte2358Ай бұрын
രേവതിയെ കാണാൻ എന്താ ഭംഗി അല്ലെ ❤️❤️❤️❤️❤️
@Sreelakshmi82266Ай бұрын
ഇന്നത്തെ സച്ചി രേവതി സീൻ പൊളിച്ച് ❤❤രണ്ഡളുടെയും നോട്ടവും ചിരിയും ഒരു പ്രത്യേക രസം ഉണ്ടായിരുന്നു prethykech രേവതി യുടെ 😊😊
@M-K-mkАй бұрын
അത് ശരിയാ. പക്ഷേ ഗജാനന്ദൻ പുറത്ത് നിന്ന് നോക്കുമ്പോ രേവതിയുടേ വീട്ടിലേ ലൈറ്റ് എല്ലാം ഓഫ് ആണ്. അതേ സമയം തന്നേ വീട്ടിനകത്ത് കാണിക്കുമ്പോ നല്ല വെട്ടവും .😐
@amithaamiiamithaaamii1207Ай бұрын
രേവതി ചിരിച്ചു മയക്കാൻ പണ്ടേ മിടുക്കിയ 😂
@riykhalid2273Ай бұрын
Nale nammude sachi oru vikaravum ellathe nilkkunnd enthanvo annu pattipoyi 😂😂😂😂😂😂😂 revu anenl love n eyes
@ArathysvАй бұрын
Athe
@ArathysvАй бұрын
Athe
@shobhasunil9203Ай бұрын
സിദ്ധാർഥേ നിന്നെ സമ്മതിച്ചെടാ ഇ ശബ്ദം അടിപൊളി
@artistash8258Ай бұрын
രേവതി : നിങ്ങൾ കാണുന്നില്ലേ എൻ്റെ കണ്ണിലെ പ്രണയം. ലക്ഷ്മി : മോളേ രേവതി.. ചൂട് വെള്ളം എടുക്കട്ടെ രേവതി : തള്ള സമ്മതിക്കില്ല
@AdithyaVenugopal-v3jАй бұрын
😂😂
@ArathysvАй бұрын
😂😂
@gouriparvathy829Ай бұрын
😂😂എന്ത് പറയാനാ പുള്ളിക്കാരിക്ക് ആചാരം തലക്ക് പിടിച്ചു വട്ടായി പോയി
@ummulkhairmc685Ай бұрын
😂😂😂
@sheenaabraham6319Ай бұрын
😂😂
@gouriparvathy829Ай бұрын
ചന്ദ്ര രേവതിയുടെ അമ്മയെ വിളിച്ചപ്പോൾ രേവതി അവർക്ക് കൊടുത്ത മറുപടി കലക്കി 👌👌എന്റെ ഭർത്താവ് അല്ല അമ്മയുടെ മകൻ എന്ന് പറഞ്ഞു ചന്ദ്രയെ ആക്കിയത് നന്നായിരുന്നു 👌overall നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇന്നത്തെ 😍❤️
@M-K-mkАй бұрын
ആ ശരിയാ. ഇത് പോലേ തന്നേ ഒള്ള മറുപടി രേവതി ചന്ദ്രക്ക് കൊടുത്താ മതി. 😅
@gouriparvathy829Ай бұрын
@@M-K-mk അതെ 💯ചന്ദ്ര പിന്നെ അതോടെ ഒന്ന് ഒതുങ്ങികോളും
@divyakunjuАй бұрын
ഒടുവിൽ സച്ചി കുറ്റസമ്മതം നടത്തിയിരിക്കുന്നു സുഹൃത്തുക്കളെ...... രേവതിയെ കാണാതെ ഉറക്കം വരില്ല സച്ചിക്ക് 😂😂
Sachi ettanu oru vikaravum illalo😂😂Revathy full Time chiriyum romancum❤❤
@riykhalid2273Ай бұрын
Athu annu sachiku pattipoyi😂😂but eni onnude pattund athunkazhinnal ok akullu
@Sree-qe3diАй бұрын
Pakshe nottam adipoli aann...nalem oru vikaram illadhe nikunnund
@AdithyaVenugopal-v3jАй бұрын
@@riykhalid2273😂😂
@AdithyaVenugopal-v3jАй бұрын
@@Sree-qe3diyes😂
@M-K-mkАй бұрын
പക്സേ കണ്ടിരിക്കാൻ നല്ല രസം ഒണ്ട് 😌
@jia4803Ай бұрын
So cutee❤
@ShikhaSreenivasan-ff2snАй бұрын
കൊള്ളാം 😌❤️
@BharathiShetty-b7dАй бұрын
Yes its true love❤❤❤❤❤
@sisters4639Ай бұрын
Revathy sachi ❤❤❤❤
@artistash8258Ай бұрын
ദേവുവിൻ്റെ ആഗ്രഹം നടക്കില്ല Bp വന്ന് ഹോസ്പിറ്റലിൽ ആവാൻ പോകുന്നത് ചന്ദ്ര അല്ല ലക്ഷ്മി ആയിരിക്കും 😂😂
@Sreelakshmi8226621 күн бұрын
ഞാൻ ഇന്നലെ റെബേക്ക fansine chodippikkaan ആണ് ആ cringe comment ഇട്ടത്😂😂 ആരും റീപ്ലേ തന്നില്ല..
@Sreelakshmi8226621 күн бұрын
ഇവർക്കൊന്നും sachiye ഇഷ്ടമല്ല എല്ലാം rebecccayude അന്തം ഫാൻസ് ആണ്
@Sreelakshmi8226621 күн бұрын
Potti polinja സീരിയലിൻ്റെ ഫാൻസ് ചിലർ ഇതിൽ keripattitund കിട്ടിയ അവസരം മുതലെടുക്കാൻ.
@artistash82589 күн бұрын
@@Sreelakshmi82266 hi ഞാൻ തന്നെ അന്വേഷിച്ചാണ് വന്നത് ഈ റീപ്ലേ ഇട്ടത്തിൻ്റെ നോട്ടിഫിക്കേഷൻ വന്നില്ല സോറി ഇന്ന് തന്നെ അന്വേഷിച്ചപ്പോൾ ആണ് ഈ കമെൻ്റ് കണ്ടത്😒
@artistash82588 күн бұрын
@@Sreelakshmi82266 Hy 🙂
@achiiisworld3056Ай бұрын
Anju shiva kazhinja pinne evara supper jodi❤❤❤
@fathima6491Ай бұрын
❤super,love
@sajithasa2511Ай бұрын
Nice❤️❤️❤️❤️❤️😍😍
@kavithamssupparosuppar9523Ай бұрын
പിന്നെ റിബക്കാ വേണ്ട പ്ലീസ്
@athun9479Ай бұрын
Thalla sammadikkooola😂❤
@SreeKutty-q2yАй бұрын
സൂപ്പർ ❤️❤️❤️
@ramsiyahibahashir8338Ай бұрын
ഇവൾ വന്ന ദിവസം ബെഡിൽ ഉറങ്ങാൻ പോയി, ഇപ്പൊ സച്ചിയെ നിലത്തു പായിട്ട് കിടത്തുന്നു, അത് seriyayill 😢
@sajeevkumaran1311Ай бұрын
Devu paranjathu polle romancee nadakattee.. Mmm
@beenababu7367Ай бұрын
Ivar ude ee sneham ennum nila nilkkatte.
@indraravi9922Ай бұрын
She looks like actor meena
@beenamathew1968Ай бұрын
❤️❤️👍👍
@AliyasalmaTP-qv9frАй бұрын
❤❤❤
@kavithamssupparosuppar9523Ай бұрын
റിബേക്കയെ കണ്ടു മടുത്തു
@reejamahesh2467Ай бұрын
ഈ ആടീ മാസം അടുത്ത് മൺസൂൺ വരെ ഉണ്ടാകുമോ 😉😉കുറെ ദിവസമായി... രേവതി ന്റെ അമ്മയുടെ ഒരേ കളി.. വെറുപ്പിക്കുന്നു
@ShabanaBabu-u1xАй бұрын
Thallede chevikallinu kodukkanam
@joshnapappi1955Ай бұрын
💞💗
@മൈന_56Ай бұрын
ഈ രേവതിയുടെ അമ്മയ്ക്ക് ഈയിടെ ലേശം കൂടുന്നുണ്ട്
@bindupmbindupm658720 сағат бұрын
ഇനി ഇങ്ങനെ കാണാൻ പറ്റില്ലല്ലോ
@joshnapappi1955Ай бұрын
❤️❤️❤️🫂💋
@kavithamssupparosuppar9523Ай бұрын
മറ്റേ മോൾ മതി
@reenajayaprakash5702Ай бұрын
Sachi ettanum oru vikarvum ellalo revathi anakil chriyum romanceum Nale sachi etta oru vikarvum illad analo nilkunth
@saji506Ай бұрын
ath fight kazhnj olla scn ahnen thonnan.atha aghane nikkane
@riykhalid2273Ай бұрын
Athe nale oru vikaravum ellathe nilkkund revu full romantic ayi chirikkunnd aaadi masavum😂😂😂
@Shifanajeeb-f4kАй бұрын
ith nokkanda fight kayinjittullatha ennalum muthuvine apekshich sachi pinnem vikaram und nottam enkilum malayathil add cheythatha ithok tamil ithrayum illa
@Shifanajeeb-f4kАй бұрын
Ith nokkanda fight kayinjittulathanu tamil muthu ithrem vikaram illa sachi pinnrm kuyappallya malayathil ithok add cheythatha tamil ithobnum illa
@riykhalid2273Ай бұрын
@@Shifanajeeb-f4k athu sheriya muthunu oru nottam polum ella