No video

Cherthala Woman Attack | പൂച്ചാക്കലിൽ ദലിത് പെൺകുട്ടിയെ മർദിച്ചവർ അറസ്റ്റിൽ | Alappuzha

  Рет қаралды 4,131

News18 Kerala

News18 Kerala

Күн бұрын

Cherthala Woman Attack : ഈ നാട്ടിൽ അതിക്രമത്തിന് ഇരകളാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൊലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിയില്ല. Alappuzha പൂച്ചാക്കലിൽ ഒരു ദലിത് പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദിച്ച കേസിൽ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും CPM ബന്ധമുള്ള പ്രതികളെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തത്. അതോടെ നിലാവ് എന്ന ആ പെൺകുട്ടി നീതി തേടി എത്തിയത് ന്യൂസ് 18ന് മുന്നിലാണ്. അവളുടെ കണ്ണീരും വേദനയും ഞങ്ങൾ പുറംലോകത്തെ അറിയിച്ചു. പിന്നാലെ മറ്റ് മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തതോടെ നിലാവിന്റെ നിലവിളി നിയമസഭയിൽ വരെ മുഴങ്ങി. ഒടുവിൽ അവളെ ആക്രമിച്ച പ്രതികളായ ഷൈജുവിനെയും ശൈലേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പ്രതികൾക്കെതിരെ മാത്രമല്ല, കേസ് ഒതുക്കാൻ ശ്രമിച്ച പൊലീസിനെതിരെയും നടപടി വേണം.
#ladyattacked #alappuzha #cherthala #dalitwomanattacked #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 14
@chandranvn4709
@chandranvn4709 Ай бұрын
Ellaam Oru Adjustment Aanu.Pidikkum Vidum. Evide Njangal Bharikkunnu.Neethiyum Njangal Teerumaanikkum.
@ajithakumari4127
@ajithakumari4127 Ай бұрын
Ivaneyokke Ithupole Valichitu Chavitikkootannam Chennaayikkal😡😡😡
@sindhusajeevansajeevan4218
@sindhusajeevansajeevan4218 Ай бұрын
Case എടുത്ത് ജയിലിൽ സുഖചികിത്സ കൊടുക്കുകയല്ല....രണ്ടിനെയും മുക്കാലിക്കെട്ടി അടിച്ചു ശരിയാക്കണം..,
@Rajeshmenon-ry6pn
@Rajeshmenon-ry6pn Ай бұрын
👍
@biju8082
@biju8082 Ай бұрын
Immediately action police
@jamesmatthewalphy-gm4pl
@jamesmatthewalphy-gm4pl Ай бұрын
Two. Basted
@AnilkumarAnil-ll5kd
@AnilkumarAnil-ll5kd Ай бұрын
നിങ്ങൾഎന്താണ് ദൃശ്യങ്ങൾ കാണിക്കാത്തത് ഇത് പൊതുജനങ്ങൾകാണണ്ടേ ഇതുകണ്ടാലല്ലേ സത്യംജനങ്ങൾക്ക് മനസ്സിലാവുകയുള്ളു.
@reshmikamanthana4661
@reshmikamanthana4661 Ай бұрын
Police ivarey aaadharikkaan vilichathaavum. Sarkkaar koodeyundu. Dippa saryaakkitharaam
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
Dalida aylu Janral aylu thata thata jadi katanda
@Kuttanaadan
@Kuttanaadan Ай бұрын
Raksha pravarthanam....patti pannikal...Vijayane purathakki chaanakam thalikkanam..
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 44 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН