തീക്കാറ്റ് സാജന്റെ ബർത്ത് ഡേ ആഘോഷമാക്കാൻ ​ഗുണ്ടാ ഫ്രണ്ട്സ്, തടഞ്ഞ് പൊലീസ്, പിന്നെ ബോംബ് ഭീഷണി...

  Рет қаралды 319,567

asianetnews

asianetnews

Күн бұрын

#AsianetNewsLive #KeralaNewsLive #MalayalamNewsLive
എന്തൊക്കെയാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നേ? തീക്കാറ്റ് സാജന്റെ 27ാം ജന്മദിനം ആഘോഷമാക്കാൻ ​ഗുണ്ടാ ഫ്രണ്ട്സ്, തടഞ്ഞ് പൊലീസ്, പിന്നെ പൊലീസ് സ്റ്റേഷന് ബോംബ് വെക്കുമെന്ന് ഭീഷണി...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 453
@jaisaljaisu9643
@jaisaljaisu9643 2 ай бұрын
ലെ കോടതി: വേഗം വരൂ ഞാൻ ജാമ്യം തരാം😂
@Sreethu226
@Sreethu226 2 ай бұрын
Athu kalakkii😂😂😂😂😂
@sapnanaronkinathi5876
@sapnanaronkinathi5876 2 ай бұрын
😂😂😂😅😅
@GokuYTy
@GokuYTy 2 ай бұрын
സ്കൂൾ പിള്ളേരുടെ b'day ഒക്കെ വാർത്ത ആക്കണോ 🤣
@unnipv4057
@unnipv4057 2 ай бұрын
Correct
@kurianmathew1985
@kurianmathew1985 2 ай бұрын
Arrest him asap
@bottlee200
@bottlee200 2 ай бұрын
2 varsham jailil kidanna aala😐
@jenwinjustin8802
@jenwinjustin8802 2 ай бұрын
Aganea paraga kaliakaam enna ulu. Drugs use chyth thalaki bhodam ilatha pilleru avum. Oru vaaal idthu vettiya nammak nammde jeevan poyiii. Apo school pilleru vilich kali akaan thonila. 10criminal case indel govt ivare jail akanam. Purath orikalum vidaruthu. Janagalde security govt aahn nokendath
@chinchu1943
@chinchu1943 2 ай бұрын
​@@bottlee200Athano veliya karyam😂
@amjithamjith3511
@amjithamjith3511 2 ай бұрын
സാജൻ എന്ന് അവന്റ പേര് തീ കാറ്റേന്ന് 💥💥അവന്റെ അപ്പന്റെ പേര് 😊😊😊😊
@safamarvan5454
@safamarvan5454 2 ай бұрын
തീ..... 😆😆
@sajanjoseph2896
@sajanjoseph2896 2 ай бұрын
😁😁😁
@ronychacko8010
@ronychacko8010 2 ай бұрын
Podickattu😅
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 ай бұрын
തീട്ടം എന്നായിരിക്കും അവൻ്റെ അപ്പൻ്റെ പേര്.... 😂😂😂😂
@SDSChanal
@SDSChanal 2 ай бұрын
ചെറിയ രീതിയിൽ ആഘോഷം ആക്കിയ birthday നിങ്ങൾ പത്രക്കാർ എല്ലാം കൂടി ലോകം മുഴുവൻ അറിയിച് അയാളെ ഫേമസ് ആക്കി.നിങ്ങൾ ഒക്കെ ആണ് വാർത്ത യ്ക്ക് പ്രാധാന്യം നൽകി ഇവരെ ഒക്കെ വളർത്തുന്നത്.
@safgapy6468
@safgapy6468 2 ай бұрын
സത്യം .എല്ലാം വീടോ വൈറൽ ആകുന്നത് ഇവരെ പോലുള്ള മാത്യമം ആണ്. ഇൻസ്റ്റ അടക്കം .ഇവർക്കു ഇവമ്മാർ ക്യാഷ് കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ട്
@mohdmustafa9521
@mohdmustafa9521 2 ай бұрын
സത്യം 👌
@AnoopGs-sg2iz
@AnoopGs-sg2iz 2 ай бұрын
തീ കാറ്റ്,, അവസാനം വളികാറ്റ് ആകും
@indian-ev1si
@indian-ev1si 2 ай бұрын
😂
@starfruit_entertainment
@starfruit_entertainment 2 ай бұрын
😂😂😂😂
@97456066
@97456066 2 ай бұрын
😂😂😂😂😂
@achusree5647
@achusree5647 2 ай бұрын
😂😂 ejathi
@hamdanhashir3294
@hamdanhashir3294 2 ай бұрын
😂😂ejathi
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj 2 ай бұрын
കൊച്ചുകുട്ടികൾ കുറ്റം ചെയ്താൽ കൊലുമിട്ടായി ട്ടായി ട്ടായ്
@benjamindeepak772
@benjamindeepak772 2 ай бұрын
😂🎉🎉
@shafeenanisar5595
@shafeenanisar5595 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mohdmustafa9521
@mohdmustafa9521 2 ай бұрын
😂😂😂😂👌👍
@arunkuttan1546
@arunkuttan1546 2 ай бұрын
ബാലസംഘം പരിപാടികൾ പോലും മുടക്കുന്ന ഈ രീതി തികച്ചും അപലപനീയം 😊
@praveen8017
@praveen8017 2 ай бұрын
കൊച്ചു വണങ്ങൾ ഒറ്റ ഇടിക്കു വീഴും ബട്ട്‌ പേടി 🤣🤣🤣🤣
@josevarghese31
@josevarghese31 2 ай бұрын
Ivideyum gundayism aanallo
@praveen8017
@praveen8017 2 ай бұрын
@@josevarghese31 ഗുണ്ടകൾ 1000 പേരെ ഇരിക്കുന്നതും, ഗുണ്ടയെ ഇടിച്ചു നന്നാകുന്നതും ഒരു പോലെ ആണോ...? രണ്ടാമത്തേത് സമൂഹത്തിനു നല്ലതും ആദ്യത്തേതു ദോഷവും ആണ്
@bobinbabu1355
@bobinbabu1355 2 ай бұрын
എന്നാൽ ചെന്ന് ഇടിക്കാൻ നോക്ക്.. നീയൊക്കെ ഡയലോഗ് അടിക്കും അവൻ.. പ്രവർത്തിക്കും അതുകൊണ്ടാണ് അവൻ ഗുണ്ടയായത് 😂
@praveen8017
@praveen8017 2 ай бұрын
@@josevarghese31 അവൻ 1000 പേരെ ഇടിക്കുന്നതിലും നല്ലത് അവനെ ഇടിച്ചു നന്നാകുന്നത് ഇല്ലേ 2 ഒരു പോലെ ആണോ, ഒറ്റ ഇടിക്കു വീഴും എന്നിട്ടും ഗുണ്ട എന്ന് പറഞ്ഞു ഇവനെ ഒക്കെ വളർത്തുന്നത തെറ്റ് എന്നാണ് കവി ഉദേശിച്ചേ അല്ലാതെ നാളെ ഇടിച്ചു വീഴ്ത്തണം എന്നല്ല
@josevarghese31
@josevarghese31 2 ай бұрын
@@praveen8017 ningal thanne parayum avane idichu nannakkunnathalle nallathennu (ithu gundayism aanu). Ennittu parayum avane idichu veezhthanam ennalla nnu
@user-hc2ms9ks1n
@user-hc2ms9ks1n 2 ай бұрын
😂😂.. ഈ മീഡിയ പ്രൊമോഷൻ തന്നെ മതി... കീലേരി ക്ക്‌.... തീകാറ്റ് 😁😁🙏🏻🙏🏻
@Iqbal.09f
@Iqbal.09f Ай бұрын
Yes😂
@parameshpodhuvathi4736
@parameshpodhuvathi4736 2 ай бұрын
മീഡിയ ക്കാർ ആണ് ഇവനെ ഫേമസ് ആക്കുന്നത്,
@Commonman543
@Commonman543 2 ай бұрын
തീ കാറ്റ് സാജൻ ❌️ 🔥ട്ട കാറ്റ് സാജൻ✔️
@mohammedsebeel.m
@mohammedsebeel.m 2 ай бұрын
😂😂
@fireman7856
@fireman7856 2 ай бұрын
Cpm ൽ ചേർന്നാൽ മതി ഒരു കുഴപ്പം ഇല്ലാ പോലീസ് പിന്നെ തൊടില്ല
@arunlaluzz1352
@arunlaluzz1352 2 ай бұрын
വളർത്ത് വളർത്ത്
@saisandhya073
@saisandhya073 2 ай бұрын
Chilapoll CM. Aayaalo .?
@georgebaiju6997
@georgebaiju6997 2 ай бұрын
ഇന്നലെ വരെ ഒന്നും. അല്ലാതിരുന്ന് സാജൻ ഇപ്പോ സ്റ്റാർ ആയി.... മെസ്സി യെ ഒക്കെ ക്ലബ്‌ കൾ സ്പോൺസർ ചെയ്യുന്നത് പോലെ ഇനി ഏതെങ്കിലും രാഷ്ട്രീയ കാർ റിക്രൂട്ട് ചെയ്തോളും
@midhunkp748
@midhunkp748 2 ай бұрын
താനൊക്കെയാണ് ഇവന്മാരെ വലിയ മാറ്റവമ്മാര് ആക്കണേ, തന്റെ ഒക്കെ അവതരണം കണ്ടാലും മതി, ഇത് എഡിറ്റ്‌ ചെയ്‌തു റീൽസ് ആക്കി അവമ്മാർക്ക് ഇടാൻ ഉള്ള ഹൈപ്പ് ഉണ്ട്
@MaheshK-wd8lt
@MaheshK-wd8lt 2 ай бұрын
ചിലപ്പോൾ ബർത്ഡേ ആഘോഷിക്കാൻ വീട്ടിൽ ആരുമുണ്ടാവില്ലായിരിക്കാം
@Israel-ej5tp
@Israel-ej5tp 2 ай бұрын
Yes
@ctasdmebrc4925
@ctasdmebrc4925 Ай бұрын
ഒരു വേദനിക്കുന്ന പാവം ഗുണ്ട !
@Shyam12323
@Shyam12323 2 ай бұрын
ഈ ഒരു സമയത്ത് പറയാൻ പറ്റോ എന്നറിയില്ല : happy birthday to you sajetta😁😌😂😂
@Abhhi-h2o
@Abhhi-h2o 2 ай бұрын
പോലീസ് : ജാമ്യം ഇല്ല വകുപ്പ് case കോടതി:-silly matter... ന്ന പിടിച്ചോ ജാമ്യം
@AlbaAbrilAbril
@AlbaAbrilAbril 2 ай бұрын
കാറ്റ് അടിച്ചു കേറ്റി ഉണ്ടായവൻ ആണ് സാജൻ 😂
@Savarkar123
@Savarkar123 2 ай бұрын
Olichirunnu geervanam vidan ntha sugham...
@vasavadhatta
@vasavadhatta 2 ай бұрын
എത്ര സുന്ദരം എന്റെ കേരളം 🎼🎼🎼🎼
@sidnhet8
@sidnhet8 2 ай бұрын
പോലീസ് അനേഷിച്ചപ്പോൾ തീക്കാറ്റ് സാജന്റെ കാറ്റുപോലുമില്ല !! തലയിൽ ആൾതാമസമില്ലാത്തവൻ !!😂😂
@manus.pillai6296
@manus.pillai6296 2 ай бұрын
പാൽക്കുപ്പി സാജൻ, അത് മതി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. നഴ്സറിയിലെ ബിർത്ത്ഡേ പാർട്ടി പൊളിച്ച് പോലീസ് മാമന്മാർക്ക് അഭിവാദ്യങ്ങൾ !
@bottlee200
@bottlee200 2 ай бұрын
2 varsham jailil kidanna pulliya 😑
@bottlee200
@bottlee200 2 ай бұрын
2 varsham jailil kidanna pulliya 😑
@ntntvk123
@ntntvk123 2 ай бұрын
​@@bottlee200അപ്പോൾ 30 വയസിനു മുൻപ് തീർന്നോളും
@shammastwelve6771
@shammastwelve6771 2 ай бұрын
Firewind saajan 😂🐦‍🔥🔥
@rrassociates8711
@rrassociates8711 2 ай бұрын
കോടതി ഒപ്പമുണ്ട്😍🔥
@KL20ML2.0
@KL20ML2.0 2 ай бұрын
ഇതുപോലുള്ള സിനിമകൾ ഇനി ആരും കാണാൻ പാടില്ല.... നിർത്തലാക്കിപ്പിക്കണം..... അവർ സിനിമ ചെയ്ത് വിജയിച്ച് പണവും വാങ്ങി വീട്ടിൽ പോകും അതുകഴിഞ്ഞ് അനുഭവിക്കുന്നത് ജനങ്ങളും... അതിനി ഉണ്ടാവാൻ പാടില്ല... ഇനി ഇതുപോലുള്ള സിനിമകൾ വന്നാൽ നമ്മൾ സപ്പോർട്ട് ചെയ്യാൻ പാടില്ല... മാക്സിമം സിനിമ കാണാതിരിക്കാൻ ശ്രെമിക്കേണ്ടതാണ്.... 💪
@parameshpodhuvathi4736
@parameshpodhuvathi4736 2 ай бұрын
തള്ളി തള്ളി, സൂപ്പർ ഫിലിം ആക്കിയില്ലേ
@BottomHeart
@BottomHeart 2 ай бұрын
Oh ee cinema irangi kazhinjappo pettannu kore gundakalu potti mulachu😂😂
@charlii7852
@charlii7852 2 ай бұрын
Aavesham aano bro ​@@parameshpodhuvathi4736
@sunshineshining4167
@sunshineshining4167 2 ай бұрын
Correct
@KL20ML2.0
@KL20ML2.0 2 ай бұрын
@@parameshpodhuvathi4736 ഇല്ല ബ്രോ.. ആ സിനിമയെ തള്ളിട്ട് എനിക്ക് എന്ത് കിട്ടാനാ..... ഇതുപോലുള്ള സിനിമ ഇറങ്ങിയാലും നമ്മൾ പരമാവതി കാണരുത്... അങ്ങനെ ആകുമ്പോൾ അവർ നല്ല നല്ല സിനിമകൾ ഇറക്കാൻ തുടങ്ങും
@mkd121
@mkd121 2 ай бұрын
ഇതിനെ ഒക്കെ തീ കാറ്റ് എന്ന് വിളിക്കേണ്ടി വരുന്ന ഒരവസ്ഥ കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ 😢😢
@SandhyaKuttappan
@SandhyaKuttappan 2 ай бұрын
കാറ്റടിച്ചാൽ അവൻ പറന്നു പോകും അതാണ് കാര്യം 😂
@chandhugokul1594
@chandhugokul1594 2 ай бұрын
ഏത് അടുപ്പിൽ തീ ഉത്തുമ്പോൾ ഇട്ട പേരാ ഇത് 🔥🌬️സാജൻ 😂😅
@KrishEfb
@KrishEfb 2 ай бұрын
ഈ മാപ്രകൾ തന്നെ ആണ് ഇവരെ ഒക്കെ ഫെയ്‌മസ് ആക്കുന്നത്
@Fervees
@Fervees 2 ай бұрын
കീഴേരി അച്ചുന്റെ അത്രയ്ക്കു വരുമോ കാറ്റ് സാജൻ 😆😆😆
@spv11883
@spv11883 2 ай бұрын
അവതാരകനെ കാണാനും ഗുണ്ടയെപ്പോലെ 🤭ഇത്രയും മസിൽ പിടിക്കണോ സാർ 🤣
@ayyappadasdas5532
@ayyappadasdas5532 Ай бұрын
4ദിവസം പട്ടിണിക്ക് ഇട്ടാൽ ഇവന്റെ സൂക്കേട് മാറും. പിന്നെ മീഡിയ ഇവന്റെ പുറകെ പോകാതിരുനാൽ മതി, നിങ്ങൾ ആണ് ഒന്നും ഇല്ലാത്ത ആളുകളെ ഫേമസ് ആക്കുന്നത്.
@ansaraziz123
@ansaraziz123 2 ай бұрын
തിരച്ചിൽ തുടങ്ങിയപ്പോൾ തീക്കറ്റ് കൊടുങ്കാറ്റ് ആയി. എവിടേക്ക് പോയി
@RohitKumar-le5cj
@RohitKumar-le5cj 2 ай бұрын
Firewind Sajan🔥🔥🔥🔥🔥🔥
@vikasbizaree2272
@vikasbizaree2272 2 ай бұрын
Happy bithday തീ കാറ്റ് ബ്രോ 🔥
@user-fo2fw7dx5n
@user-fo2fw7dx5n Ай бұрын
ഇവനൊക്കെ സിരിപ്പിക്കും രാവിലെ തന്നെ
@veenasreekumar-18
@veenasreekumar-18 2 ай бұрын
വണ്ടിയിൽ അടുത്ത് കൂടെ പോയാൽ പറന്നു പോവാൻ അത്ര ഉള്ള ഒരു ചെക്കൻ 😂😂😂
@rajeevankm7232
@rajeevankm7232 2 ай бұрын
തീക്കറ്റ്... ശെടാ ഇതാരാടാ ഈ പേര് ഇട്ടത്... ചിരിയും വരുന്നു... കുറേ ചുമച്ച് കഴിയുമ്പോൾ അവന്റെ ജീവിതാപിലാഷം അങ്ങ് മാറിക്കോളും 😂😂😂
@amhvkd5941
@amhvkd5941 Ай бұрын
ഒരേറ്റ അടി കിട്ടിയാൽ അവന്റെ മൂലത്തിൽ നിന്ന് തീകാറ്റ് പാറും
@musthafamusthu6483
@musthafamusthu6483 2 ай бұрын
എൻ കൗണ്ടർ ,atinu .......... ഉറപ്പുള്ള പോലീസ്കാർ ഒന്നും കേരളത്തിൽ ഇല്ല നാടിനും വീട്ടുകാർക്കും ഉപകാരമില്ലാത്തവരെ എന്തിന് ആർക്കുവേണ്ടി ഇവർ കാരണം എത്ര നിരപരാധികൾ ആക്രമിക്കപ്പെടുന്നുണ്ടാവും കൊല്ലപ്പെടുന്നുണ്ടാവും എന്നാലും ഇവന്മാർക്ക് സുഖം സുന്ദരം
@nsjayakumar7737
@nsjayakumar7737 Ай бұрын
നല്ല പേര് തീക്കാറ്റ്....... പക്ഷെ കണ്ടിട്ട് വെറും കീഴ്കാറ്റ് പോലെ 😂😂
@jamesmathew1532
@jamesmathew1532 Ай бұрын
കൊമ്പ് കൈയ്യിലുള്ളവൻ കൊമ്പ് ആരും കൊണ്ട് പോകാതിരിക്കാൻ പാവം ബുദ്ധി യില്ലാത്ത പിള്ളേരെ കൂടെ കൂട്ടുന്നതല്ലേ.... അവന്റെ കാര്യം കാണാൻ എന്നിട്ട് അവൻ തന്നെ പിടിപാട് വച്ച് ചാനലിൽ വാർത്ത കൊടുക്കും കോൾഡ് കാറ്റ് സാജൻ എന്നൊക്കെ പറഞ്ഞ് .. മറ്റുള്ളവരെ ഭയപ്പെടുത്താൻ പേര് വളരെ അത്യാവശ്യമാണ്.😮😮😮😮
@PraveenKumar-fy8dj
@PraveenKumar-fy8dj 2 ай бұрын
😂😂 തീക്കാറ്റ് സിപിഎം ആയാൽ മതി. മന്ത്രിമാർ ആനയിച്ചു കൊണ്ടുപോകും. പോലീസ് salute atikkum. Birthday ആഘോഷിക്കാൻ പാടില്ല എന്നുണ്ടോ??
@travelmallu119
@travelmallu119 Ай бұрын
Thrissur ulla njn yetha ee waannam😂
@unniettan1450
@unniettan1450 2 ай бұрын
ഇവനെ okke ആദ്യം തെറ്റ് ചെയ്തപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം എടുത്തു പുറത്തു ഇറക്കിയവരെ പറഞ്ഞാൽ mathi🙏
@unnidaz2190
@unnidaz2190 2 ай бұрын
Sajan flower 🌺 allada fire 🔥
@sandhyarejimon8184
@sandhyarejimon8184 Ай бұрын
ഏറ്റവും വലിയ കള്ളൻ പോലീസ് കള്ളക്കേസ് ഉണ്ടാക്കൽ നല്ല അനുഭവം ഉണ്ട്
@chandhugokul1594
@chandhugokul1594 2 ай бұрын
പോലിസ് പിടിക്കും മുൻപ് ആ നട്ടലിൽ ഒരു ഇൻഷുറൻസ് എടുക്കുന്നത് നല്ലതാ തി🔥 കാറ്റ് 🌬️ സാജാ 😅
@artist_KochuZ
@artist_KochuZ Ай бұрын
ദൈവമേ പേടിക്കണം. അമ്പനെ... പേടിക്കണം.... 😮😮😮 ഞാൻ ഇല്ലേ ഒന്നിനും 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@fasilmuhammed280
@fasilmuhammed280 2 ай бұрын
ബിഗ്‌ബോസ് ലും ഇത്പോലെ ഒരു കാട്ടു തീ വന്നിരുന്നു. എവിടെ ആവോ ഇപ്പോൾ 🤪
@anoopantony7104
@anoopantony7104 Ай бұрын
സാജന് ഇതിലും വലിയ ഒരു പ്രശസ്തി കിട്ടാൻ ഇല്ലേ 😂
@padmakumar6677
@padmakumar6677 Ай бұрын
ഒരു ബുള്ളറ്റിൻ്റെ കാര്യം മതി പിന്നെ ശല്യം ഉണ്ടാകില്ല . ഇ ഒരുത്തൻ ഇല്ലാതായാൽ എത്ര കുട്ടികൾ രക്ഷപ്പെടും . ചിന്തിക്കുക
@rejipappu7761
@rejipappu7761 2 ай бұрын
EMS, AKG, നായനാർ, ഇവറ്ക്കു പകരം ഇപ്പോ തീകാററ് സാജൻ, കൊടി സുനി, ട്രവുസറ് മനോജ് ഒക്കെ ആയി 😂🤣
@SubramanianP-q8u
@SubramanianP-q8u Ай бұрын
Adipoli septic tank
@fighter2964
@fighter2964 Ай бұрын
തീക്കാറ്റ് സാജന്റെ ബർത്ത്ഡേ പരിപാടിക്ക് പങ്കെടുത്ത നഴ്സറി കുട്ടികളെ നാളെ അംഗൻവാടിയിലേക്ക് വിടണമെന്ന് അങ്കനവാടി ടീച്ചർ അറിയിച്ചതായി അറിയിക്കുന്നു 😂
@Padmanabhan999
@Padmanabhan999 2 ай бұрын
മീഡിയ ഇത്തരം വാർത്തകളിൽ നിന്ന് പിന്മാറ ണം. ആർക്കും ഒരു ഉപകാരമില്ലാത്ത വാർത്ത. പുതുതലമുറയെ വഴി തെറ്റിക്കുന്ന വാർത്തക്കാൾ ഒഴിവാക്കണം
@munavarpv2343
@munavarpv2343 2 ай бұрын
എന്തിനാണ് ഇതുപോലെത്തെ ആൾക്കാർക്ക് ഇത്ര കവറേജ് നൽകുന്നത്? പോലീസ് ശക്തമായ നടപടി എടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
@sunilrupali337
@sunilrupali337 2 ай бұрын
ഇവനെപ്പോലുള്ളവരെ പഴയ പോലീസ് കാരുടെ കയ്യിൽ ഏൽപ്പിക്കുക. അതൊന്നു ചിന്തിച്ചു നോക്കൂ... അവർ കേറി നിരങ്ങും, പിന്നെ കുറച്ചുനാൾ ചുമക്കും, ചോര തുപ്പും അതോടെ തീരും.... അതാണ് വേണ്ടത്....🙏
@dileeppadinjarayil9551
@dileeppadinjarayil9551 2 ай бұрын
ഇതൊക്കെ മുളയിലേ അടിച്ചമർത്താനം... കോടതികൊണ്ടുപോകും.. Two days കയിഞ്ഞു ഇറങ്ങും... കോടതിയും പോലീസ് മാ വെറുതെ ശോ കാണിക്കുന്നു...
@fariz3860
@fariz3860 Ай бұрын
രംഗൻഅണ്ണൻ 'അമ്പാനെ.,. ഇതൊക്കെ ഇനി എന്റെ തലയിൽ ആകുമോ... 😂
@dq_addictz
@dq_addictz 2 ай бұрын
Maari❎ Naari✅
@shij8536
@shij8536 2 ай бұрын
ലെ 🍼 പിള്ളേർ : എടാ നമ്മളെ ചാനലുകാര് എല്ലാരും കൂടി അധോലോകമാക്കിയെടാ 😂😂
@user-gi6jq1ff6r
@user-gi6jq1ff6r 2 ай бұрын
Kathuthee സിജോയെ ഓർത്തുപോയി
@daynheaven
@daynheaven 2 ай бұрын
ഉള്ളത് പറയട്ടെ.. ഇവനെ പോലെ ഉള്ളവരെ അപ്പപ്പോൾ കൊന്നു കളഞ്ഞാൽ തീരാവുന്നെ പ്രശ്നമേ ഇപ്പൊൾ നമ്മുടെ നാടിന് ഉള്ളൂ.. ❤
@muneermuneer55
@muneermuneer55 2 ай бұрын
അലിബായി എന്ന സിനിമയിൽ സുരാജിന്റെ കതപാത്രത്തെ ഓർമ വന്നു പൊടിപാറ്റി 😃😃😃
@cecer1414
@cecer1414 2 ай бұрын
ഇവനൊരു goat കട്ട റൊണാൾഡോ ഫാൻ ആണ് 😂😍
@midhunlalsuresh6021
@midhunlalsuresh6021 2 ай бұрын
Oru kaattu vannal Parakumllo ee Theetti funda😂
@shyamknpy
@shyamknpy Ай бұрын
Police ഇന്റെ കയ്യിൽ കിട്ടിയാൽ അവന്റെ തീകാറ്റു മുട്ടിലൂടെ പോകും..
@releasemovie4886
@releasemovie4886 2 ай бұрын
Keralam Mafiya Best place ayi le Guys....😂
@user-rj2dr7cs9b
@user-rj2dr7cs9b Ай бұрын
വടിവാളിന്നിടയിലൂടെ,, നടന്ന,, പിനുങ്ങാണ്ടിയല്ലേ,,ഇപ്പോൾ,, കാലം,, മാറിയില്ലേ,, new, genaration, പിള്ളേർ, അല്ലെ 😆😆😆,, 👌🏽👌🏽👌🏽👌🏽👌🏽ചെക്കൻ, പൊളി 👌🏽👌🏽👌🏽👌🏽
@user-bc5un5zk8w
@user-bc5un5zk8w 2 ай бұрын
നാളെ എന്റെ birthday ആണ്..pls വാർത്തയാക്കോ😂
@roufuthottingal
@roufuthottingal 2 ай бұрын
Oru prethyeeeka thalamura
@vamadevants3349
@vamadevants3349 2 ай бұрын
പലർക്കും shoot & site കൊടുത്താൽ തീരാവുന്നത് ഉള്ളു പ്രശ്നം പോലീസിന്....
@Snehak.p676
@Snehak.p676 2 ай бұрын
പുറ്റിലെ നിയമം കൈ കെ ത്തി വിടണം പട്ടിണിക്ക് ഇട്ട് കെല്ലന്നം
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 ай бұрын
Our team സപ്പോർട്ട്
@jincygeorge4911
@jincygeorge4911 2 ай бұрын
Rangannan cake muricha pole und
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
കേരള പോലീസ് എന്ന കോമഡി
@JamesthomasJames-wn6ly
@JamesthomasJames-wn6ly 2 ай бұрын
സൗകര്യമുള്ളവർ കയറിപ്പോയാൽ മതി
@Baby_dreamer
@Baby_dreamer 2 ай бұрын
Birthday Reelsil reach kittan Endha vazhi enn aloojich nadanna Enik nalla oru idea an ningal madyamangal thannath 🙌 nalla oru name koode suggestion tharo 😅
@arunprakash4317
@arunprakash4317 2 ай бұрын
തീ കാറ്റ് ആണോ അതോ കാറ്റിൻ്റെ സ്ഥാനത്ത് ട്ട എന്ന അക്ഷരം മറിപോയതാണോ. ട്ട ഇട്ടു വായിച്ചാൽ അതാണ് കൂടുതൽ ഇവന് ചേരുന്നത്😂
@AjithKumar-uk1wq
@AjithKumar-uk1wq 2 ай бұрын
കൂട്ടാളികൾ മുങ്ങിയത്തോടെ mass എൻട്രിക്ക് നിന്ന വാവ മുങ്ങി😂😂😂
@Vibgior10
@Vibgior10 Ай бұрын
ഇതു കേരളമാണ്😂
@praveennarayanan1590
@praveennarayanan1590 Ай бұрын
Nalla academic qualification 😂
@Beingbuddha369
@Beingbuddha369 2 ай бұрын
Avesham Effect 🤦🏻
@Haris-vpz
@Haris-vpz 2 ай бұрын
ഇനി അങ്ങോട്ട് തൃശൂർ ഇത് തന്നെ ആവും അവസ്ഥ
@user-qv8is8rg9i
@user-qv8is8rg9i 2 ай бұрын
Le media.....aaha oru vaartha kitti
@VishnuBabu-ll9cg
@VishnuBabu-ll9cg 2 ай бұрын
സാജൻ മുങ്ങി 😂
@a..2..z249
@a..2..z249 Ай бұрын
പെയ്ഡ് പ്രമോഷൻ ആണോ
@sonythomas7105
@sonythomas7105 Ай бұрын
Encounter allaathe rakshayilla
@supremeleader2296
@supremeleader2296 2 ай бұрын
🔥ട്ടാ കാറ്റ് 😂
@padmakumar6677
@padmakumar6677 Ай бұрын
ഭരിക്കുന്നവർ ഇതിൻെറ ചേട്ടൻ
@blueeyes183
@blueeyes183 2 ай бұрын
vella mayak marunnu caseu talel vechu ketti akathu idanam...🤐
@sudheeshkumar9632
@sudheeshkumar9632 2 ай бұрын
അറിവില്ലായിമ
@adhils9633
@adhils9633 12 күн бұрын
🔥tta kaatt sajan ❤️❤️❤️
@3lxirespanol
@3lxirespanol Ай бұрын
" ഉറ്റ അനുയായി" കൾക്ക് പ്രായം ആറ് മുതൽ പതിനൊന്നു വരെ. ചന്തിക്ക് നല്ല പിച്ച് കൊടുക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പിലെ...?
@Lakshmi-dn1yi
@Lakshmi-dn1yi 2 ай бұрын
ഇവനെയൊക്കെ കയ്യിൽ കിട്ടുമ്പോൾ തന്നെ തീർക്കണം ഒരു ഉണ്ട വന്നിരിക്കുന്നു
@manusarath5651
@manusarath5651 2 ай бұрын
എന്റെ പൊന്നു പോലീസുകാരെ നാട്ടുകാർക്ക് ഗൺലൈസൻസ് കൊടുക്ക് പിന്നെ ഒന്നും നോക്കണ്ട ഒരുത്തൻ തലപൊക്കത്തില്ല അത് ഗ്യാരണ്ടി
@jithanpyngamadom5492
@jithanpyngamadom5492 Ай бұрын
തീക്കണ്ടിയാണ് പറ്റിയ പേര്.
@crazymoments9430
@crazymoments9430 2 ай бұрын
എൻകൌണ്ടർ ചെയിതു രണ്ടണം പടമാകുമ്പോൾ തീയും ഉണ്ടാകില്ല കാറ്റും ഉണ്ടാകില്ല... മുംബൈയിലെ പോലെ ഇവിടെയും ഒന്ന് അടിച്ചു വെളുപ്പിക്കാൻ ഉണ്ട്
@PeekmeVlogs
@PeekmeVlogs 2 ай бұрын
ഡയ്മൺ ചട്ടമ്പി!! 🤗
@PEACEŪSOUL1
@PEACEŪSOUL1 2 ай бұрын
2028 ഇൽ അനിയത്തിയോടൊപ്പം കാണുന്നവർ ഉണ്ടോ?
@pathuspathuss8097
@pathuspathuss8097 2 ай бұрын
Illlaa 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️
@Keraleeyan-v4l
@Keraleeyan-v4l 2 ай бұрын
ഈ കുണ്ണകളെ പ്രസക്തി ഉണ്ടാക്കുന്നതിൽ മാധ്യമങ്ങൾക് നല്ല പങ്കു ഉണ്ട്
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 5 МЛН