ഓരോ പീസും ഓരോ കളങ്ങളിൽ വന്നാൽ കിട്ടുന്ന ശക്തിയെ കുറിച്ച് നല്ല അറിവുള്ളോണ്ടാണ് ഇങ്ങനെ ആക്രമിച്ച് കളിക്കാൻ സാധിക്കുന്നത്. പുള്ളി കളി പഠിച്ച കളരി വേറെയാണ്. സ്വന്തം അച്ഛൻ തന്നെയാണ് ഗുരു എന്ന് കേട്ടിട്ടുണ്ട്.
@johnccherian91892 жыл бұрын
The unpredictable man of chess history TAL
@manjurajmohan21 Жыл бұрын
I could find the move that was played in the gama
@ajeshqube83292 жыл бұрын
White ano kooduthalum jayikkarullatu?
@cyriacaugustine52042 жыл бұрын
Rfe8 നു പകരം Rae8 കളിച്ചിരുന്നെങ്കിലോ. ( അവസാനഭാഗത്തു)
@shalvinvlog28912 жыл бұрын
h6 കളിക്കും
@deepukpnarayananarayi60572 жыл бұрын
@@shalvinvlog2891 queen f4
@rajojohn63502 жыл бұрын
@@shalvinvlog2891 P e5
@jothishchandran93092 жыл бұрын
Chess master accademyyile gudi ingade snehithano
@timetraveller2452 жыл бұрын
ചേട്ടാ.. പരസ്പരം ഒരു pièce നെ പോലും വെട്ടാതെ ചെക്കമെയ്റ്റ് ആയ ഏതെങ്കിലും കളി ഉണ്ടോ. ഉണ്ടെങ്കിൽ അതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...?
@LathishRshankar2 жыл бұрын
അങ്ങനെ ഒരു കളി ഉണ്ട്...
@timetraveller2452 жыл бұрын
@@LathishRshankar ആരൊക്കെ തമ്മിൽ ആയിരുന്നു അത്?
@LathishRshankar2 жыл бұрын
@@timetraveller245 GM Gligoric. 29 moves checkmate with no captures. ആരുടെ കൂടെയാണെന്ന് അറിയില്ല...
9.23വൈറ്റ് ക്വീൻ h6 കളിച്ചപ്പോൾ ബ്ലാക്ക് d5കളിച്ചു ക്വീൻ കൊണ്ടു ക്വീനിനെ അറ്റാക്ക് ചെയ്തിരുന്നെങ്കിൽ എന്തായേനെ
@cine_ma__kaaran2 жыл бұрын
White blocks with f6.
@mashimedia74472 жыл бұрын
@@cine_ma__kaaran അപ്പോൾ rook g8
@cine_ma__kaaran2 жыл бұрын
@@mashimedia7447 Then R d4 * d5 ( free pawn), attacking black b d7 and e5.And the game continues.
@foumeerfoumeer1360 Жыл бұрын
Yes kand pidichu
@ChessBattlesMalayalam Жыл бұрын
😍👍
@suns7675 Жыл бұрын
Can u show Tal vs Judith game
@vishakvis14552 жыл бұрын
2:35 എന്നാൽ ഫോർബിസിന് അറിയാം എതിരെ കളിക്കുന്നത് സാധാരണ പ്ലേയർ അല്ല മിഖായേൽ താലാണ്🔥🔥uff!! അത് കേട്ടപ്പോൾ രോമാഞ്ചം😍താലിന്റെ ഒട്ടുമിക്ക ഗെയിംമുകളിലും എതിരാളി കാസ്ലിംഗ് ചെയ്യുന്നതിന്റെ ഓപ്പോസിറ്റ് സൈഡിലേക്ക് കാസ്ലിംഗ് ചെയ്ത ശേഷം എതിരാളിയുടെ കിങ് സൈഡ് അറ്റാക്ക് ചെയ്ത് വീക്ക് ആക്കി തോൽപ്പിക്കലാണ് അദ്ദേഹത്തിന്റെ ട്രിക്ക്😁
@pradeepm.p3952 жыл бұрын
He was the most creative genius in chess ever great ,greatest than Fischer, Anand played one game against him very tight game where anand won. Then he was around 55-56 during his last days,suffering from severe illness.
@vishakvis14552 жыл бұрын
@@pradeepm.p395 👍👍
@saneeshkv6271 Жыл бұрын
ഇപ്പടെക്നിക്ക് പിടികിട്ടി! അമ്പട താലെ😂
@vishakvis1455 Жыл бұрын
@@saneeshkv6271 🤩😁
@crowkka30493 ай бұрын
Njan kandupidichu
@pradeepm.p3952 жыл бұрын
Mikhail tal is the most amazing super player in the whole history .
@srv95832 жыл бұрын
9:12 ee threat can avoid E5 porn d4 rook vettam, an nerathu white queen f6 check uzhivakkam D4 porn forward move chyaan eniktu black queen d4
@sami3eggmurali556 Жыл бұрын
Yes, fantastic
@anwarozr829 ай бұрын
ക്വീൻ ന്റെ മൂവ് കണ്ടു പിടിക്കാൻ കഴിഞ്ഞു..😅🙏🏻അതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണെന്ന് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും
@kvprakash74432 жыл бұрын
വീഡിയൊ പോസ് ചെയ്തുള്ള ആദ്യത്തെയും തുടർന്നു പറഞ്ഞ 2 move കളും കണ്ട് പിടിക്കാൻ സാധിച്ചു. എന്നാൽ ആദ്യത്തെ ക്വീൻ മൂവിന് ശേഷം ക്വീൻ ന് ഇടത് വശത്തുള്ള പോൺ മൂവ് ചെയ്താൽ തുടർന്നുള്ള രണ്ട് move ൽ ചെക് മേറ്റാ വില്ലേ?
@sivagovind31122 жыл бұрын
Rook g8?
@baijuantony1295 Жыл бұрын
മിഖായേൽ താലും റഷീദ് നെസ്മദാനോവും തമ്മിലുള്ള ഒരു ഗെയിം ചെയ്യാമോ
@midhunp49432 жыл бұрын
Messiyude yum ronaldoyudeyum pic le game onn cheyyamo..Carlson vs hikaru
@ChessBattlesMalayalam2 жыл бұрын
നാളെ രാവിലെ വരും😍👍
@sajilrehman73372 жыл бұрын
I got Qg7 and Ne7
@sreebhumibhumi-mm3bd Жыл бұрын
Enikk oru karyame parayanullu taalinte game kaanikumbol pause cheyth next move enthaanennu chothikkaruth 😁 athoru Jin aanu koya