നല്ല ഗെയിം... നല്ല അവതണം 😘😘😘 താങ്കൾ ഇതുപോലെതന്നെ അവതരണം ചെയ്താൽ മതി... ഈ ശൈലി ഇഷ്ടപ്പെടുന്നവർ ആണ് ഒട്ടുമിക്കവരും... ❤️❤️❤️❤️❤️❤️❤️
@ChessBattlesMalayalam2 жыл бұрын
Thank you😍😍😍🙏👍
@anilpb8212 жыл бұрын
ചെസ്സ് ഇഷ്ടപ്പെടുന്നവർക്ക് എല്ലാ വേരിയേഷനും ഉൾപ്പെടുത്തുന്നത് ബോറാവില്ലെന്ന് മാത്രമല്ല വിജ്ഞാനപ്രദം കൂടിയാണ്🙏🙏
@ChessBattlesMalayalam2 жыл бұрын
😍😍👍
@sanjeevfernandes82802 жыл бұрын
@@ChessBattlesMalayalam Post some good traps bro.
@Abinav_082 жыл бұрын
@@sanjeevfernandes8280 Arrey Sanjeev
@latheef_vibes2 жыл бұрын
പിന്നല്ല ഒരു ബോറും ഇല്ല
@csoftgst90412 жыл бұрын
അടിപൊളി. ഡീറ്റെയിൽസ് ആണ് ആവിശം. ഇങ്ങനത്തെ വീഡിയോ അന്നു ഇഷ്ടം. ഫുൾ ഡീറ്റെയിൽസ് വേണം ഇതുപോലെ.
@praveenpisharody1162 жыл бұрын
ഒരു boring um illa സഹോ.... ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് ❤️❤️
@ChessBattlesMalayalam2 жыл бұрын
😍😍😘🥰
@ranjithmenon70472 жыл бұрын
good ... എല്ലാ വേരിയേഷൻസും ഉൾപ്പെടുത്തിയതു കൊണ്ട് യാതൊരു സംശയവും തോന്നിയില്ല 👍
@ChessBattlesMalayalam2 жыл бұрын
😍😍
@mohammedbabu9692 жыл бұрын
നല്ല game. ഇതിലെ എല്ലാ വേരിയേഷനുകളും interesting ആയിരുന്നു.
@Love_dales2 жыл бұрын
എല്ലാ variation ഉൾപെടുത്തുന്നത് നല്ലതാണ് ബ്രോ
@ChessBattlesMalayalam2 жыл бұрын
😍😍😍👍
@futureworld62802 жыл бұрын
@@ChessBattlesMalayalam boring onnum illa bro,
@majeedvm60922 жыл бұрын
Very nice explanation ❤️👍
@gopakumarpbker2 жыл бұрын
എത്ര സ്വാഭാവികവും സുന്ദരവുമായ വിവരണം !
@raseelji2 жыл бұрын
മികച്ച അവതരണം ഒരു ത്രില്ലർ മൂവി കാണുന്നത് പോലെ ആയിരുന്നു പെട്ടന്ന് തീർന്ന് പോയപോലെ ഉണ്ടായിരുന്നു
@abhimanue52102 жыл бұрын
ഇത്രയും പറയുന്നത് നല്ലതാണ്..❤️❤️ ബോറന്മാർ കാണണ്ട ബ്രോ...🔥🔥
@ChessBattlesMalayalam2 жыл бұрын
😍😍👍
@muhammadnayas.n96242 жыл бұрын
Ath
@superbranju85592 жыл бұрын
👏👏👏😂😂👌👌👌
@anilkv98162 жыл бұрын
എല്ലാ Variation നും ഉൾപ്പെടുത്തിയാൽ എല്ലാ സാധ്യതകളും മനസിലാക്കാൻ പറ്റും. ചെസ്സ് കളി ഇഷ്ടപ്പെടുന്ന ആരും അതൊരു പോരായ്മയായി കരുതത്തില്ല. എല്ലാം പോരട്ടെ...👍
@vivekmp25792 жыл бұрын
Better to include maximum variation, your presentation is not at all boring. Hats off
@ChessBattlesMalayalam2 жыл бұрын
Thank you 😍😍🙏
@arunabraham31702 жыл бұрын
Time 17:30 Black queen G3 yil vach white nu check koduthal? Engane aayirukum And next move black bishop can move to g4 also is it?
@saulgoodman204 Жыл бұрын
Very nice vidieo. Oro vidieos kanumbozhum oro varitaions alochich irikkum appo bro ella variations cheythal very helpfull its very intersting
@Assembling_and_repairing2 жыл бұрын
*_വളരെ മികച്ച അനലൈസിംഗ് ആയിരുന്നു. ഇനിയും മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു_*
@rejivlogz77282 жыл бұрын
Very nice explanation, I suggest you to change screen color or any other changes when you are explaining alternative approaches, this will make the viewers to distinguish both easily
@abhishekbabu54522 жыл бұрын
എല്ലാ variation നും ഉൾപ്പെടുത്തണം Bro... full Support😍😍
@ChessBattlesMalayalam2 жыл бұрын
🤩🤩👍
@JestinThomas-w9m5 ай бұрын
ലി cgessil ഉണ്ടോ ബ്രോ
@rukkun68452 жыл бұрын
Thank you bro good video 🙂❤️
@ChessBattlesMalayalam2 жыл бұрын
😍😍🙏
@syamanthakr69752 жыл бұрын
ബോർഒന്നുമില്ല ബ്രോ .. നല്ല അവതരണം .. പിന്നെ ആകാംക്ഷയും ഉണ്ട് .. അങ്ങനെ മൂവ് ചെയ്താൽ എന്ത് സംഭവിക്കും എന്നു .. അത് കൊണ്ട് എല്ലാം പറഞ്ഞോളു .. കേൾക്കാൻ താല്പര്യമില്ലാത്തവർക്ക് വേണ്ടി skip to 3:04 എന്ന് എങ്ങാൻ ടൈപ് ചെയ്ത് ഒരു സൈഡിൽ കൊടുത്താൽ മതി .. അവർ അത് സ്കിപ്പ് ചെയ്ത് ബാക്കി കണ്ടോളും ..✌️
@ChessBattlesMalayalam2 жыл бұрын
Thanks for the suggestion 😍😍😍😍🙏
@BabuVahab2 жыл бұрын
More variations will never make us bored bro...🙂
@ChessBattlesMalayalam2 жыл бұрын
😍😍🥰
@titofernandezl2 жыл бұрын
@@ChessBattlesMalayalam Bore onnum alla bro....it's good.... always try to include all variations possible, as you did in this video.....bore aayi thonnunavarkku aa part skip cheythu mumbottu pokamallo..... others like me will see the full video...
@CricketPTA2 жыл бұрын
pause cheytha kande moves predict cheyyan vendi ennitt polum 18 min poyathu arinju koodi illaa... Othiri interesting aarunnu chetta.. keep going.. ella variation parayanam.. thrilling aahnu video.. nammal kalikkunne pole thanne idakk thonnum.. very helpful videos.. 😍😍😍😍
@GameratMalayali2 жыл бұрын
Openings ne kurichu detail ayi videos cheyyanm🖤
@ChessBattlesMalayalam2 жыл бұрын
ചെയ്യാം😍😍👍
@babumadambathbabumadambath35632 жыл бұрын
ഇതുപോലെ പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും
@shamil3972 жыл бұрын
Machane 🔥
@ChessBattlesMalayalam2 жыл бұрын
😍😍😍🥰
@shamil3972 жыл бұрын
@@ChessBattlesMalayalam 🥰
@harikrishnan16952 жыл бұрын
Ella divasavum oro video ennu resolution il paranjitt....😢
@ChessBattlesMalayalam2 жыл бұрын
മാക്സിമം ശ്രമിക്കുന്നുണ്ട്😊😁😁
@vijayakumark22302 жыл бұрын
അല്പം നീണ്ടു പോയാലും ബോറടിക്കില്ല. താങ്കളുടെ അവതരണശൈലി തന്നെ കാരണം. വേറേ പല ചാനലുകളും കാണാറുണ്ടെങ്കിലും ഇത്രയും നല്ല അവതരണശൈലി അവിടെയൊന്നും കണ്ടിട്ടില്ല. Keep it up👍
@Ignoto13922 жыл бұрын
Great, video length is not a problem. You have to do video daily
@ChessBattlesMalayalam2 жыл бұрын
😍😍🙏
@praveenparameswaran91092 жыл бұрын
Excellent avatharanam,no boring
@ജിമ്പ്രൂട്ടൻ-ബ6ഭ2 жыл бұрын
ഒരു ബോറും ഇല്ല ബ്രോ പുതിയ ആളാ 💪💪💪
@muhammedfaras11332 жыл бұрын
എല്ലാ variation കളും ആവശ്യമാണ്. എന്നാലേ gaminte എല്ലാ വശങ്ങളും അറിയാൻ പറ്റൂ... 🥳🥳🥰
@saluskumar15082 жыл бұрын
Adipoli game 😍👌
@anandhutr4982 жыл бұрын
Bro de presentation super aayath kond.. no boring ❤️
@KanakaraghavanNairR2 жыл бұрын
Good and excellent presentation
@ManuKallumala2 жыл бұрын
pls... ബോറടി എന്ന് മാത്രം പറയരുത് ... ചെസ്സ് ഞങ്ങളുടെ ജീവനാണ് ....😍
@sameeshcs1802 жыл бұрын
17:00 1st Rook sacrifice nu shesham. Knight e5 kalichal oru fork undayirunnu..
@sameeshcs1802 жыл бұрын
But already winning position lu aayirunnu.. 😁😁😁
@vineesht42665 ай бұрын
എല്ലാ വേരിയഷൻസും പറയണം അതിനാണ് ഈ ചാനൽ കാണുന്നത് തന്നെ.. എല്ലാവർക്കും അതിഷ്ടവുമാണ് 🔥❤️🙏🏻
Sir, White bishop c3 move ചെയ്താൽ ഇതിന്റെ തെറ്റ് എന്താണ്? മറുപടി ദയവായി പറഞ്ഞാൽ നന്നായിരുന്നു. നന്ദി നമസ്കാരം 🕉️🕉️🕉️
@ChessBattlesMalayalam2 жыл бұрын
വീഡിയോയുടെ ഏത് ഭാഗത്താണ്. ടൈം മെൻഷൻ ചെയ്യാമോ
@iamartist39322 жыл бұрын
Super attack 👍
@sunilps93932 жыл бұрын
You are doing a fantastic job in Malayalam akin to the work done by Professional KZbinrs in English. Include all variations and that is good for learning. Also, place time stamps with headings. One suggestion to make is, could You please place two boards side by side (instead of one board) and keep the game in one and give the variations with explanations in the other. By that students will know what will be the final position after a variation and who is getting into an advantage. I have never seen anybody doing like that but for my own analysis, I do that. ( BTW I am a regular follower of "Gothamchess").
@Hashim_Abkz2 жыл бұрын
Bro 15:31 queen exchange ne patti paranjappo pinne engane bishop ne vetti check varum .??
@haneefavkchemmad79102 жыл бұрын
ആർക്കും ബോറവില്ല, കൂടുതൽ വേരിയെഷൻ വരട്ടെ
@rajeevraman6352 жыл бұрын
very good bro
@sadarulanam81852 жыл бұрын
Uff intense match Bore onnumila bro Enjoy ing arunnu
@ChessBattlesMalayalam2 жыл бұрын
🥰🥰
@mahaboobkoodali30792 жыл бұрын
18:44 bro d4 ulla കുതിരയെ e6 il develop ചെയ്‌തൽ engane ഇരിക്കും...
@29_ghanashyamaa182 жыл бұрын
Bro 18.44 kali avasanichile bro
@blake66222 жыл бұрын
Waiting aayirunnu 👍🏻
@ChessBattlesMalayalam2 жыл бұрын
😍😍
@fuladedesan.58522 жыл бұрын
1 month ആകുന്നു VIDEO ഇട്ടിട്ട് എവിടെ ആയിരുന്നു MR
@talentexamwinner47332 жыл бұрын
3 ദിവസം മുമ്പ് ഇട്ടിരുന്നല്ലോ
@PSC392 жыл бұрын
Nallath idakk kittiyaal mathi... Supr aan
@ChessBattlesMalayalam2 жыл бұрын
ഒരുപാട് തിരക്കുകളിൽ ആയിരുന്നു. ഈ സപ്പോർട്ടിന് എല്ലാവർക്കും വളരെയധികം നന്ദി😍😍🙏. ഇനി സ്ഥിരമായി വീടിയോ ചെയ്യാൻ ശ്രമിക്കാം😍😍😍👍
@cyrilgeorge32012 жыл бұрын
Letelier Fischer, Leipzig 1960 game cheyyuvo bro Plzzz 🙂🙂
@vijayakumarn57872 жыл бұрын
Please give more variations
@ChessBattlesMalayalam2 жыл бұрын
😍😍👍
@sivaprasadkallinkal66352 жыл бұрын
കിടു ഗെയിം എന്നും വീഡിയോ ഇടാൻ കഴിയട്ടെ
@ChessBattlesMalayalam2 жыл бұрын
😍😍🙏
@hrishikeshkavil51792 жыл бұрын
Very superb videos
@ahazeu66612 жыл бұрын
Bro eeth book aan recommend cheyya padikaan
@ChessBattlesMalayalam2 жыл бұрын
ഒരുപാട് നല്ല ബുക്കുകൾ ഉണ്ട്. വിശദമായി ഒരു വീഡിയോ ചെയ്യാം😍😍👍
@ahamedbaliqu91182 жыл бұрын
Good morning ❤️❤️
@ChessBattlesMalayalam2 жыл бұрын
😍
@shalvinvlog28912 жыл бұрын
9.06 black എന്നു പറഞ്ഞത് തെറ്റിയല്ലോ ബ്രോ white എന്നല്ലേ
@padmakumarke20632 жыл бұрын
Adpoli game ,super commentary.
@MALAYALAMSTATUSUPLOADER2 жыл бұрын
Bro കുറെ നാൾ ആയിട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് Queen vs Rook endgame എങ്ങനെ കളിക്കാം
Ah trap engane ennu paranjettundel athinte oru link attach cheyyamo?
@ChessBattlesMalayalam2 жыл бұрын
kzbin.info/www/bejne/rKq8Z2V8adifl7M
@HamsaMkMk2 жыл бұрын
സൂപ്പർ
@ChessBattlesMalayalam2 жыл бұрын
😍
@kcvinu2 жыл бұрын
ദൈർഘ്യം കൂടിയതിൽ തെറ്റില്ല കാരണം അത്രയേറെ മികച്ച അറ്റാക്കിങ്ങ് വേരിയേഷനുകൾക്ക് സാദ്ധ്യതയുള്ള കളിയായിരുന്നല്ലോ.
@ajithksimon21252 жыл бұрын
Bobby fischer nte ( the game of the century ) video cheyo
@ChessBattlesMalayalam2 жыл бұрын
ഉടനേ ചെയ്യാം😍😍👍
@ajithksimon21252 жыл бұрын
@@ChessBattlesMalayalam 👍
@jobinjohn73082 жыл бұрын
Super😍
@ChessBattlesMalayalam2 жыл бұрын
🥰🥰
@Akshay_6972 жыл бұрын
Nice bro
@ChessBattlesMalayalam2 жыл бұрын
😍😍
@abhilashbhaskar97622 жыл бұрын
അടിപൊളി 👏👏👏👏👏
@ChessBattlesMalayalam2 жыл бұрын
🥰🥰
@krrish252 жыл бұрын
ബോറിങ് എന്നൊരു ചിന്ത തന്നെ തെറ്റാണ് മിസ്റ്റർ. എല്ലാ variations ഉം കാണിക്കുന്നത് ഒന്നൂടി നല്ലതാണ് പഠിക്കാനും ചിന്തിക്കാനും പറ്റും
@ChessBattlesMalayalam2 жыл бұрын
Thank you 😍😍🙏
@paulkv73102 жыл бұрын
വീഡിയോയുടെ 9:12 ആം മിനിറ്റിൽ 'അവതരണത്തിൽ ചെറിയ പിശക്, "ഈ പൊസിഷനിൽ വൈറ്റ് മികച്ച മൂവ് എന്നതിന് പകരം ബ്ലാക്ക് നല്ലൊരു മൂവ് ആണ് ചെയ്യുന്നത്". " എന്നാണ് പറഞ്ഞത്. ശ്രദ്ധിക്കുമല്ലോ
ഈ ചാനൽ കണ്ടു കണ്ടു ഞാനൊരു ഗ്രാൻഡ് മാസ്റ്റർ ആയേക്കും 🤓
@Binub-mw6qb Жыл бұрын
Super bro😍💫💯
@sane-sapien80802 жыл бұрын
End ൽ റൂക് sacrifice ന് ശേഷം knight കൊണ്ട് ഒരു ഫോർക്കിങ് check കൊടുത്തു ക്വീൻ വെട്ടി എടുത്തു proceed ചെയ്തു കൂടെ
@CricketPTA2 жыл бұрын
Varshangalkku munne nadanna game nte details chettanu evdunna kittunne
@Binub-mw6qb2 жыл бұрын
Super😍👍 bro
@akshaythillenkery97712 жыл бұрын
adipolii😍😍😍😍
@ChessBattlesMalayalam2 жыл бұрын
😍
@socialbeing35272 жыл бұрын
Super video broo
@Thoughthunter-c4v2 жыл бұрын
Well explained.
@ChessBattlesMalayalam2 жыл бұрын
Thank you😍😍
@akshayer27672 жыл бұрын
Full variation vakkunnatha nalath. Aarkum bor aavila bro
@viijinvs61962 жыл бұрын
👌👌👌👌👍✌️
@ChessBattlesMalayalam2 жыл бұрын
😍
@ReghuMechira2 жыл бұрын
Never borring dear...... Plz add all important variations ....
@Gokullll_____2 жыл бұрын
Enna thalaya kalikkunavarude 🥵💫💫💫
@renetonoble56912 жыл бұрын
Super video
@poovankozhi63962 жыл бұрын
താങ്കളുടെ വീഡിയോ 18 മിനുറ്റ് കണ്ടു തീർന്നത് പോലും അറിഞ്ഞില്ല...ഇതുപോലെ എല്ല വരിയേഷനും പാരഞ്ജു കൊണ്ടു വീഡിയോ ചെയ്യണം
@ChessBattlesMalayalam2 жыл бұрын
🥰🥰🥰👍
@mallunightman57172 жыл бұрын
പൊളി ചാനൽ സൂപ്പർ
@ChessBattlesMalayalam2 жыл бұрын
😍😍🙏
@vishnu2ndgen3092 жыл бұрын
Video ലെങ്ക്‌ത് കൂടിപോയാലും കുഴപ്പം ഇല്ല ചേട്ടാ, ഒട്ടും ബോറടിപ്പിക്കാതെ ആണ് ചേട്ടൻ പറയുന്നത്....
@ChessBattlesMalayalam2 жыл бұрын
😍😍🙏
@vishnu2ndgen3092 жыл бұрын
@@ChessBattlesMalayalam ചേട്ടൻ്റെ പേര് ഒന്ന് പറയാമോ????... Insta, fb ഇതിൽ ഏതിൽ എങ്കിലും ഉണ്ടോ???... ഒന്ന് കാണാൻ വേണ്ടിയ... സൗണ്ട് മാത്രമല്ലേ വീഡിയോയിൽ ഉള്ളു അതാ...
@ChessBattlesMalayalam2 жыл бұрын
ഫേസ്ബുക്കിൽ Visanth Raj എന്നു സെർച്ച് ചെയ്താൽ കാണാൻ കഴിയും😊
@vishnu2ndgen3092 жыл бұрын
@@ChessBattlesMalayalam ഒരുപാട് visanth raj ഉണ്ട്... എങ്ങനെ തിരിച്ചറിയും???...🤔🤔🤔
@sonusudhakaran39062 жыл бұрын
No bro, it's not boring,, pls include all variations,, thank you 🎉🎉🎉🎉
@arun019872 жыл бұрын
Super game bro
@ashrafsajna58012 жыл бұрын
ബ്രൊ വളരെ ഇഷ്ടപ്പെട്ടു, ഇല്ല വരിയേഷൻസും കാണിക്കുക, അത് വളരെ നല്ലതാണ്, ok thanx for vedeo