ബോബി ഫിഷറും സ്പാസ്ക്കിയുമായി നടന്ന വിവാദമായ ലോക ചാമ്പ്യൻഷിപ് ആണ് ഇന്ത്യയിൽ ചെസ്സിന് പ്രചാരം ഉണ്ടാക്കിയത്. ഞാനും ചെസ്സ് പഠിച്ചത് അപ്പോഴാണ്. ആയിടെ ചെറുതും വലുതുമായി ടൂർണമെൻറ്കൾ നടന്നിരുന്നു. ഞാൻ പങ്കെടുത്ത പലതിലും ട്രോഫിയും നേടി. പക്ഷേ ഈ ചെസ് പ്രാന്തു പഠനത്തെ ബാധിച്ചു. ചെസ്സ് ഉപേക്ഷിച്ചു വീണ്ടും 52 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ ഓൺലൈനിൽ കളിക്കുന്നു. പക്ഷേ കളി മോശം. 😂അന്നത്തെ മികവ് നഹി.. നഹി 😂
@Thankan69698 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് 😍?
@henuvimalan7352 жыл бұрын
Hello bro
@ChessBattlesMalayalam2 жыл бұрын
Hii😍😍
@anilkr30525 ай бұрын
പുതിയ വീഡിയോ വീട്
@ChessBattlesMalayalam5 ай бұрын
വന്നിട്ടുണ്ട്
@unknown40712 жыл бұрын
Bro, താൽ തോറ്റ ഗെയിം കാണിക്കാമോ???
@harivlogs15742 жыл бұрын
Bro magnus carlsen vs vishi
@pesgamer60992 жыл бұрын
Bobby fischer🔥
@vipinchandran72612 жыл бұрын
നാലു കുതിരകളും ആദ്യം തന്നെ ഓപ്പൺ ആയ വല്ല കളികളും നടന്നിട്ടുണ്ടോ മാഷേ 🤔
@LathishRshankar2 жыл бұрын
4 Knight's game? ഇഷ്ടം പോലെ ഉണ്ട്.
@Thankan69698 ай бұрын
4knight's variation
@sanalkumarkumar7362 жыл бұрын
താൽ തോൽവി സമ്മതിച്ച ഗെയിം കാണിക്കാമോ
@telecom18412 жыл бұрын
ഇതൊക്കെ കാണുന്ന വൈറ്റ്ന്റെ ക്വീൻ 😪🙆♀️
@Arun-Kerala2 жыл бұрын
Fisher fans common
@josekj18762 жыл бұрын
ഇത്രയും നന്നായി ചെസ്സ് present ചെയ്യുന്ന മറ്റൊരാൾ ഇല്ല. തിയറി പറഞ്ഞു ബോറടിപ്പിക്കില്ല..
@sunilmathew79122 жыл бұрын
താങ്കൾക്ക് ചെസ്സ് എന്താണെന്ന് നന്നായി അറിയാം -
@sakthikumar5045 күн бұрын
ഇങ്ങനെ കളി കാണാൻ പറ്റില്ല കാരണം കണ്ണാടിയിൽ കൂടി കാണുമ്പോലെ ആകും മന്ത്രി തിരിഞ്ഞു വലതുവശം ആകും