ശുഭദിനം ബ്രോ ❤️❤️❤️. ഞാൻ പറഞ്ഞ ബോബി ഫിഷർ, മാക്സ് യുവ് ന്റെ വീഡിയോ ചെയ്തില്ലല്ലോ ഇതുവരെ 🤗🤗
@ChessBattlesMalayalam2 жыл бұрын
ഓർമ്മയുണ്ട് ബ്രോ😍 ഈ ഗെയിമുകൾ കഴിഞ്ഞാൽ ഉടനേ ചെയ്യാം😍👍
@Sr-wt1mf2 жыл бұрын
Happy Diwali broo ❤️💥💥
@iamraseel152 Жыл бұрын
Great chanal
@nithinraj2 жыл бұрын
enjoying your channel very much bro .. many channels for chess in malayalam shows, b'cos of success of your channel , but no body can copy your narration and gripping suspense you create as video progress up to end
@ChessBattlesMalayalam2 жыл бұрын
😍😍🙏🙏🙏
@gauthamcherayi21872 жыл бұрын
A10 poliya🔥. Vedio okke nice aan.. paranjutharunnath oru biginer nu nannayi improvement undaakaan sahaayikkind.
@kanishttan88652 жыл бұрын
നമസ്തേ സുഹൃത്തെ പോൾഗാറിന്റെ കൂടുതൽ ഗൈമുകൾ പ്രതീക്ഷിക്കുന്നു
@prasanthds65612 жыл бұрын
Wow... brilliant attack
@ChessBattlesMalayalam2 жыл бұрын
😍
@bobinbenny9254 Жыл бұрын
ആവറേജ്
@johnhonay87462 жыл бұрын
Last black queen e1 l vann check koduthal white nte move engane aayirikkum enn parayaamo 12:31
@mrsundaran72142 жыл бұрын
Bro different chess board use cheyth video cheyyo
@KL62GAMER2 жыл бұрын
Brilliant Game🔥🔥😍😍😍
@asharafsajna59232 жыл бұрын
ജൂഡിറ്റ് polgar adaar game, നന്നായി tactics ഉപയോഗിച്ചു
@jayakumarr88228 ай бұрын
Brilliant Polgar 👍🏻👍🏻👍🏻
@vivekmohan77852 жыл бұрын
Polgar is awesome 🔥
@Arikkomban5552 жыл бұрын
12:20ൽ റൂക് e4 കളിച്ചു ചെക്ക് കൊടുക്കുന്ന വേരിയേഷൻ ഒന്ന് പറയുമോ.?
@aneeshv80252 жыл бұрын
Bro Nihal vs Ding ?
@ChessBattlesMalayalam2 жыл бұрын
വരും😍👍
@onlinemovies16662 жыл бұрын
Tal vs Anand??? or Stock fish vs Alphazero
@babuvp0072 жыл бұрын
വീഡിയോ ഇടുന്നതിന് മുൻപ് പറഞ്ഞാൽ നന്നയിരുന്നു 😜😜😍😍
@ChessBattlesMalayalam2 жыл бұрын
എന്ത്😲
@Linsonmathews2 жыл бұрын
Yes bro 😍 വീഡിയോ 👌❣️❣️❣️
@ChessBattlesMalayalam2 жыл бұрын
😍😍💥
@vishnu2ndgen3092 жыл бұрын
ഒരു വീഡിയോ ചെയ്യാമോ hippopotamus defence നെ കുറിച്ച്....ഞാൻ ഒരു വീഡിയോ കണ്ടപ്പോ അതിൽ പറഞ്ഞു കേട്ടതാണ്... url ഇങ്ങനെ cmnt box ഇല് തന്നാൽ പ്രോബ്ലം എന്തേലും ഉണ്ടോ??? anticomputer tactics ഒരു വീഡിയോയിൽ കേട്ടതാണ്.... chess എൻജിനും കസ്പ്പരോവും തമ്മിൽ ഉള്ള ഒരു കുറച്ചു game ..... ചേട്ടന് അറിയുന്നത് ആണ്.....
@harim53762 жыл бұрын
അടിപൊളി ഗേയിം🥰
@vishakvis14552 жыл бұрын
കിടു ഗെയിം താങ്ക്സ് ബ്രോ😍
@sasipk527610 ай бұрын
Verygood game. Sasipk. Adimaly
@crowkka30492 жыл бұрын
End game il black nte queen g2 vile pawnine vettiyeduthapol Rook f7 le pawne vettiyeduthal adutha move il kali theerille???
@crowkka30492 жыл бұрын
B7 ile rook f7 ile pawne vettunna karyamane njan chodiche
@jobinjohn73082 жыл бұрын
Super❣️
@RUSSIA-0072 жыл бұрын
Hans inodu kalicha Queen pettenn tokkum guarantee Hans speaks for himself 💪
@ChessBattlesMalayalam2 жыл бұрын
🤦
@timetravelar...69872 жыл бұрын
Capablanca vs Robert raubitscheck ഉം തമ്മിൽ 1906 ൽ ലണ്ടനിൽ വെച്ച് നടന്ന ഗെയിം ചെയ്യാമോ... 🥺 അല്ലേൽ ഞാൻ ഈ ചാനൽ unsubscribe ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നുന്നു 😐
@superbranju85592 жыл бұрын
ഉഗ്രൻ ഗയിം 👌👌👌
@ChessBattlesMalayalam2 жыл бұрын
😍😍
@nimilgeorge55572 жыл бұрын
Nice game😍
@ChessBattlesMalayalam2 жыл бұрын
😍
@cricinfo14762 жыл бұрын
Wow🔥🔥
@josxavier19752 жыл бұрын
Bro thal thokkunna video cheyamo
@ChessBattlesMalayalam2 жыл бұрын
ഉടനേ വരും😍👍
@josxavier19752 жыл бұрын
@@ChessBattlesMalayalam iam waiting
@josxavier19752 жыл бұрын
@@ChessBattlesMalayalam eta perum kuda paryane .eee chummma oru rasam
@VeenuukVeenuuk Жыл бұрын
13 th vayassil😁 itrayokke sharp😁😁
@sajeevpk21212 жыл бұрын
Powli game 👍🎯
@asharph23392 жыл бұрын
❤❤❤❤❤
@rajojohn63502 жыл бұрын
ബ്രദർ ഇതിൽ second last move പോണിനെ വെട്ടുന്നതിന് പകരം e1 ക്യൂൻ ചെക്ക് കൊടുത്താൽ ബ്ലാക്ക് advantage ആകുമായിരുന്നു ഇല്ലേ
@orlandodanieldouglasАй бұрын
😴
@Riyas7112 жыл бұрын
💗💗💗
@chayaantony2 жыл бұрын
ഹാപ്പി Sunday and Happy ദീപാവലി...
@ChessBattlesMalayalam2 жыл бұрын
😍😍💥💥
@ALIEN_BOSS2 жыл бұрын
പുള്ളിക്കാരി നല്ല ക്യൂട്ട് ആണ് 🙂🙂🙊🙊🙈🙈🙃🙃
@NEVER_GIVE_UP1122 жыл бұрын
അമ്പടാ 😂😂😂
@ALIEN_BOSS2 жыл бұрын
@@NEVER_GIVE_UP112 🙈🙈
@ChessBattlesMalayalam2 жыл бұрын
😊
@ALIEN_BOSS2 жыл бұрын
@@ChessBattlesMalayalam 🙏🙏
@AkhilRajga32212 жыл бұрын
🐓❤
@mathewjohn29732 жыл бұрын
Super
@hafeesta92952 жыл бұрын
Bongcloud attacking. Can you please do a game with it. Everyone wondering about it.
4:23 queen വച്ച് knight നെ അറ്റാക്ക് ചെയ്യുമ്പോൾ Night d6 കളിച്ചു അറ്റാക്കിൽ ഉള്ള pone ന് ഒരു സപ്പോർട്ട് കൊടുക്കാൻ പറ്റില്ലായിരുന്നോ??
@ChessBattlesMalayalam2 жыл бұрын
എന്നാൽ ഡി ഫൈൽ ക്ലോസ് ആകുകയും ബ്ലാക്കിന്റെ ക്വീനിന് ഡി ഫൈലിലേക്കുള്ള കണ്ട്രോൾ നഷ്ടപ്പെടുകയും ചെയ്യും. വൈറ്റിന് c×d5 കളിക്കാം exd5 ന് ശേഷം d4 മൂവ് ചെയ്തുകൊണ്ട് ആ പോണിനെ വീണ്ടും അറ്റാക്ക് ചെയ്യാം. ആ പോൺ ബിഷപ്പിന്റെ പിന്നിങ്ങിൽ ആയതുകൊണ്ട് ബ്ലാക്കിന് പോണുപയോഗിച്ച് വൈറ്റിന്റെ പോണിനെ വെട്ടാൻ കഴിയില്ല.