ആഹാ മൊതലാളി കാര്യായിട്ട് പറഞ്ഞതാണല്ലേ. തുടർച്ചയായി വീഡിയോ ചെയ്യാമെന്ന്
@ChessBattlesMalayalam Жыл бұрын
ശരിക്കും കാര്യമായിട്ട് പറഞ്ഞതാണ് 😬
@Sk-pf1kr Жыл бұрын
@@ChessBattlesMalayalam😅😅😅😅😅😅😅
@anandkanish1575 Жыл бұрын
Bishop is the best minor piece
@mastercuttings3813 Жыл бұрын
Vis
@alokvlogsmalayalam8932 Жыл бұрын
please pin am your big fan
@ChessBattlesMalayalam Жыл бұрын
😊👍
@vivekmohan7785 Жыл бұрын
കളികാരന്റെ കഴിവിലാണ് കാര്യം അല്ലാതെ Bishop നൊ Knight നൊ അല്ല 👆
@gangster.gaming4551 Жыл бұрын
No in closed varitions knight and open games bishop has advantage
@AfsAfs-q3v Жыл бұрын
Open n closed എന്ന് വെച്ചാൽ എന്താ ബ്രോ..?
@gangster.gaming4551 Жыл бұрын
ബ്രോ എന്ന് വച്ചാൽ PAWN കൊണ്ട് അങ്ങോട്ട് എങ്ങോട്ടും ബ്ലോക്ക് ആയി നിൽക്കുന്ന സിറ്റുവേഷൻ അവിടെ സ്ക്വയറുകൾ ഭയങ്കര ലിമിറ്റിലെ ഉണ്ടാവു bishop ഒരു ഡയഗണൽ പീസ് അല്ലേ അപ്പം അതിന് നീണ്ടുകിടക്കുന്ന സ്ക്വയറുകളിൽ ഇല്ലെങ്കിൽ വീണ്ടും സ്പേസ് കളയുകയുള്ളൂ ഈ സമയം knight ആണെങ്കിൽ L ഷേപ്പിൽ ചാടി ചാടി പോകും അതിനുള്ള ബ്ലോക്ക് ഒരിക്കലും വിഷയമായിരിക്കില്ല അതുകൊണ്ടാണ് ക്ലോസ്ഡ് വേരിയേഷനിൽ knight നല്ലതെന്ന് പറയുന്നത് സപ്പോസ് ഓപ്പൺ ആയി കിടക്കുന്ന വേഗേഷനുകളിൽ Bishop കണ്ട്രോൾ ചെയ്യാൻ പറ്റിയ long diagonal's squares ഉണ്ടാകും അപ്പോൾ കൂടുതൽ കൺട്രോൾ എടുക്കാവുന്നതുകൊണ്ട് bishop തന്നെയാണ് അവിടെ മുൻതൂക്കം.
@gangster.gaming4551 Жыл бұрын
If this is an end game according to the situation you must TRADE.