"മിഷ ഇംപോസിബിൾ" !!! | UNBELIEVABLE TAL ATTACK !!!| മിഖായേൽ താൽ (മിഷ)|Chess Master Academy(Malayalam)

  Рет қаралды 38,143

Chess Master Academy - Malayalam

Chess Master Academy - Malayalam

Күн бұрын

Пікірлер: 111
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
മിഷ എന്നറിയപ്പെടുന്ന മിഖായേൽ താൽ ചെസ്സ് ബോർഡിൽ ശരിക്കും ഒരു മജീഷ്യൻ തന്നെ !! ഈ ഗെയിം കണ്ടിട്ട് അഭിപ്രായം അറിയിക്കൂ !!!
@RUSSIA-007
@RUSSIA-007 2 жыл бұрын
Magician enn mathram paranja pora Innum ippoyathe no 1 engine aaya stockfish polum kand pidikkatha move kandupidicha alien aa pulli Innathe kalatha Tal jeevichirunnatenkil pulli 3500+ elo aayene
@midhunnambidi3338
@midhunnambidi3338 2 жыл бұрын
At Time 8Mins, what would have happened if queens took the knight?
@albintom4123
@albintom4123 Жыл бұрын
I hav the same dobt
@jamess8422
@jamess8422 2 жыл бұрын
താങ്കളുടെ വിവരണം മികച്ചതായിരുന്നു. നീക്കങ്ങളുടെ positive and negative moves പറഞ്ഞത് വളരെ ഉപകാരപ്രദമായി. TAL ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചാമ്പ്യനാണ്. ഇനിയും താങ്കളുടെ vedios പ്രതീക്ഷിക്കുന്നു.
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
താങ്ക് യൂ !!! .. യെസ് ഇനിയും താൽ വീഡിയോസ് ചെയ്യാം !!..
@vibeeshkariyannur9621
@vibeeshkariyannur9621 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്ലയെർ മിഖായേൽ താൽ ആണ്. Pwoli 👌
@akhilvijayan6309
@akhilvijayan6309 2 жыл бұрын
എനിക്കും വൻ തീ 🔥🔥🔥🔥
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
താങ്ക് യൂ !!!
@vibeeshkariyannur9621
@vibeeshkariyannur9621 2 жыл бұрын
നിങ്ങളുടെ അവതരണം നല്ലതാണ്👍👏👏👏, ഞാൻ ഇതിലെ എല്ലാ വീഡിയോസ് കാണാറുണ്ട്.
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
താങ്ക് യൂ !!!
@ranjithmenon7047
@ranjithmenon7047 2 жыл бұрын
മിഖായേൽ താലിന് ഒത്ത എതിരാളി.. Super game 👌
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank you !!!
@kumaraswamy5265
@kumaraswamy5265 2 жыл бұрын
I appreciate ur effort in presenting Tal series, and expecting more of this kind. Thanks.
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
More to come!
@Praveen-wd6iv
@Praveen-wd6iv 2 жыл бұрын
8:18 queen can capture knight in c4?
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Good point , but then rook check , queen e6 then Rook X Queen check , pawn X Rook , then bishop X Knight check !!! . This is good for white. Video il parayan vittupoyi - Thanks for pointing out.
@PraveenPraveen-ik2hl
@PraveenPraveen-ik2hl 2 жыл бұрын
സൂപ്പർ.. 👍👍ഇനിയും ഇത് പോലെ ഉള്ള ഈ ആളിന്റെ ഗെയിം വീഡിയോസ് ഇടൂ
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank You !!! ..യെസ് ഇനിയും താൽ വീഡിയോസ് ചെയ്യാം !!
@clastinesebastian8196
@clastinesebastian8196 2 жыл бұрын
മിഖായേൽ താലിന്റെ മറ്റൊരു അത്യുഗ്രൻ performance 🔥🔥🔥...
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank you 😊😊
@vipinkannur9903
@vipinkannur9903 2 жыл бұрын
Brilliant explanation ♥️✌️👍
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank You so much !!
@shihabt.a2087
@shihabt.a2087 2 жыл бұрын
Daily videos edu..... subscription koodum..... Super tal videos
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank You !!! . Joli thirakku karanam aanu daily cheyan patathathu ! ennalum sramikkam !!
@Vivek-th9jd
@Vivek-th9jd 2 жыл бұрын
Great work bro 💥💥💥💥💥💥💥💥💥💥💥
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank You !!!
@amal1666
@amal1666 2 жыл бұрын
*ഒരു ചെറിയ മൂവിന് വരെ കഥകൾ സൃഷ്ടിക്കുന്ന മിഖായേൽ താൽ 😳🔥*
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
അതെ ! മജീഷ്യൻ ഫ്രം റിഗ !!!
@ajithpd4437
@ajithpd4437 6 ай бұрын
👌👌👌🤝
@Newton_Xavier
@Newton_Xavier Жыл бұрын
Really a superb game from Tal
@Vivek-th9jd
@Vivek-th9jd 2 жыл бұрын
Waiting for next 💥💥💥💥💥💥
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Sure !!! - Coming Soon !!!
@cyriacaugustine5204
@cyriacaugustine5204 2 жыл бұрын
ഇഷ്ടമായി. സൂപ്പർ ഗെയിം.
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank you 😊
@salukv1094
@salukv1094 Жыл бұрын
അടിപൊളി ഗെയിം....
@saneeshelayidath7410
@saneeshelayidath7410 2 жыл бұрын
താലിന്റെ വൈറ്റ് ബിഷപ്പ് ക്വീനിന്റെ മുന്നിൽ വച്ചപ്പോൾ ക്വീൻ കൊണ്ട് ബ്ലാക്കിന് വൈറ്റ് നൈറ്റിനെ എടുക്കാമല്ലോ
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
നല്ല ചോദ്യം !!. പക്ഷേ അപ്പോൾ റൂക് ചെക്ക് , ക്വീൻ കൊണ്ട് മറച്ചാൽ റൂക് X ക്വീൻ check ! , പോൺ X റൂക് , ബിഷപ്പ് X നൈറ്റ് ചെക്ക് !!! . ഇത് വൈറ്റ് നു നല്ലതാണു !. വീഡിയോയിൽ ഇത് പറയാൻ വിട്ടു പോയതാണ് ! താങ്ക്സ് !!
@sajeevanjp3302
@sajeevanjp3302 2 жыл бұрын
ഗംഭീരം 🔥
@albintom4123
@albintom4123 2 жыл бұрын
Taal never lose the game, some times he sacrifice his king.
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Nice :):):)
@jobinjohn7308
@jobinjohn7308 2 жыл бұрын
Kidilam❣️❣️
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank You !!!
@premdasyesudasan5778
@premdasyesudasan5778 2 жыл бұрын
The game taught that pawn structure is very important.
@faizalmohammed2477
@faizalmohammed2477 2 жыл бұрын
വാ പൊളിച്ചിരുന്നു പോയ്
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
😌😌😌♟️♟️♟️
@SalmanFaris-fv1jg
@SalmanFaris-fv1jg Жыл бұрын
3:48 ethil black Aah combination kallichal mathramalle ath work avathollu??
@arjunkrishna.t.u7049
@arjunkrishna.t.u7049 2 жыл бұрын
Legendary game
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM 2 жыл бұрын
മിഖേയേൽ ടാൽ തോറ്റ ഒരു ഗെയിം ഉണ്ട്.. റാഷിദ്‌ നെഡ്മാദിനോവ് ആണ് തോല്പിച്ചത്. താൽ തോറ്റു എങ്കിലും തന്റെ ജീവിത്തിലെ ഏറ്റവും മനോഹര ദിവസം എന്നാണ് താൽ പറഞ്ഞത്. സാക്രിഫൈസ്‌ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ച താലിനെ മനോഹരമായ counter സാക്രിഫൈസ് ചെയ്തു റാഷിദ്‌ തോല്പിക്കുക ആയിരുന്നു. ആ ഗെയിം ഓൺലൈൻ കണ്ടു നോക്കു. അപ്പോൾ മനസിലാകും. എത്ര മാത്രം മനോഹരമായ ഗെയിം ആണെന്ന്. താൽ തന്നെ acknowledge ചെയ്ത ഗെയിം ആണ്..
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
അത് ശ്രദ്ധയിൽ പെടുത്തിയതിനു താങ്ക്സ്. ഈ താൽ സീരീസ് ന്റെ ഭാഗമായി പിന്നീട് ഉൾപെടുത്താൻ ശ്രമിക്കാം ! താങ്ക്സ് !
@anilkv9816
@anilkv9816 2 жыл бұрын
മിഖായേൽ താലിന്റെ Polish opening game undo. Polish opening veriation പറഞ്ഞത് തരാമോ.
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
താങ്ക്സ് , Mikhail Tal ee opening kalichittundo ennu ariyilla..Nokkam !!..
@ratheeshkochi3211
@ratheeshkochi3211 2 жыл бұрын
കലക്കി
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
താങ്ക് യൂ !! :):)
@signaturblended1500
@signaturblended1500 2 жыл бұрын
When Bf5 attacks queen, why cant Queen takes knight in Kc4??
@anu6072
@anu6072 2 жыл бұрын
Botinic vs tal kalicha art off attack ithonnu cheyyo
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Sure will check.. thank you 😊
@manojb7629
@manojb7629 2 жыл бұрын
ആദ്യത്തെ ട്രാപ്പിൽ പോണിനെ വെട്ടിയിട്ട് ബിഷപ്പിനെ വെട്ടാതെ ബിഷപ്പിൻ്റെ മുൻപിൽ വച്ച് ചെക്ക് കൊടുത്താലോ
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
ശരിയാണ് അതും ഒരു ഓപ്ഷൻ ആണ് ..എന്നാൽ തുടക്കത്തിലേ ക്വീൻ നെ കുറെ മൂവ് ചെയ്യേണ്ടി വരും ! വൈറ്റ് ന്റെ പീസുകൾ ക്വീനിന്നെ അറ്റാക്ക് ചെയ്തു കൊണ്ട് പെട്ടെന്ന് ഡെവലപ്പ് ചെയ്യാനും സാധിക്കും.
@sreevalsanmenon2730
@sreevalsanmenon2730 2 жыл бұрын
Thanks a lot
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
You are welcome & thank you too !
@richmanrichman3301
@richmanrichman3301 2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ലാസ്റ്റ് സമയം എത്തുമ്പോൾ വീഡിയോസ് slow (net problem) ആവുകയാണ് എന്തുകൊണ്ടാണെന്ന് അറിയില്ല ഇത് പലപ്പോഴും ഉണ്ടാകുന്നുണ്ട്
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
ആണോ . ഇതു വരെ ആരും അങ്ങനെ പറഞ്ഞില്ലാലോ. അവിടുത്തെ നെറ്റ് പ്രോബ്ലം ആണോ .
@vishnujyothyjl
@vishnujyothyjl 2 жыл бұрын
Pawn sacrifice cheyyumbol ithrayum game munkootti kanan ulla time kittumo?
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Tal The മജീഷ്യൻ !!!
@mathewjohn2973
@mathewjohn2973 2 жыл бұрын
Super super
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank you 😌💓
@lpkgfrfssdgjk
@lpkgfrfssdgjk 2 жыл бұрын
Michael tal more video venam
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Sure ! , cheyyam.
@princedv7160
@princedv7160 2 жыл бұрын
Frank marshall gold coin move cheyyamo
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Sure !! - Noted !
@albintom4123
@albintom4123 Жыл бұрын
8.46 min. There is a missunderstanding when bishop scrifice offerd why opponent didnt took taal's knight
@sebastianathappilly9140
@sebastianathappilly9140 Жыл бұрын
Why the black Queen could not take the white knight?
@samadkt6669
@samadkt6669 2 жыл бұрын
ചെസ്സ് കൊണ്ട് അമ്മാനമാടുന്ന Tal മാജിക്‌
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
കറക്റ്റ് !!
@ubaidubd2977
@ubaidubd2977 2 жыл бұрын
Nice
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank You !!
@sreekanthacharya1017
@sreekanthacharya1017 Ай бұрын
No words
@AkhilRajga3221
@AkhilRajga3221 2 жыл бұрын
ആനന്ദ് -താൽ ഗെയിം ചെയ്യാമോ
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
യെസ് !. അതും ചെയ്യാൻ പ്ലാൻ ഉണ്ട് ! താങ്ക്സ് !
@HariKrishnan-pf1ec
@HariKrishnan-pf1ec 2 жыл бұрын
Hans vs magnus ... Cheating game video chey
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank you..ippo Mikhail Tal series cheyyunnathu kondanu mattu videos ippo cheyatathu.. ❤️
@vivekmohan7785
@vivekmohan7785 2 жыл бұрын
Tal is incredible
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Yes!!!
@planetinfluencedk5360
@planetinfluencedk5360 2 жыл бұрын
ചെറുതായി തലകറങ്ങുന്നുണ്ടോ എന്ന് സംശയം ബായ്
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
ഹഹ അത് കലക്കി !! :):)
@anoopshar395
@anoopshar395 Жыл бұрын
Chess no eshtam koodiyatinu karanam Taal.
@shinopb8764
@shinopb8764 Жыл бұрын
വൈറ് ബിഷപ്പിനെ കുനുന് നേരെ കളികുമ്പോൾ കുതിരയെ വെട്ടലോ
@captainRussia.
@captainRussia. 2 жыл бұрын
♥️
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Thank You !!! :)
@jafartk9290
@jafartk9290 2 жыл бұрын
കുഞ്ചാക്കോബോബന്റെ സൗണ്ട് 😀
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
ഹഹ !!!
@AkhilRajga3221
@AkhilRajga3221 2 жыл бұрын
ഞാൻ പലപ്പോഴും പറയണമെന്ന് വിചാരിച്ചു കാര്യം 😍😍😍
@RUSSIA-007
@RUSSIA-007 2 жыл бұрын
Pawn sacrifice accept cheyyam no issue but don't take bishop 😜
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Yes , pakshe white nu nalla initiative kittum. oru pawn nu vendi black queen kure move nadathendi varum attack vannal. appol white nte peace kal ellam pettennu develop akum.
@vishakvis1455
@vishakvis1455 2 жыл бұрын
മിഖായേൽ താലിന്റെ ഒരു തല🔥🔥ചുമ്മാതല്ല പുള്ളീടെ മുടി കൊഴിഞ്ഞു പോയത്, ആയകാലത്ത് ഇമ്മാതിരി പൊകച്ചിൽ അല്ലേ തല പൊകഞ്ഞത്😂
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
😃😃😃🔥🔥🔥♟️♟️♟️
@kareemnaneth4575
@kareemnaneth4575 2 жыл бұрын
താൽ 👌7
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Yes 😊😊
@shamsusm3645
@shamsusm3645 2 жыл бұрын
Kunchakko voice
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
:):) - Thank you !!! :)
@arunrajmcet
@arunrajmcet 2 жыл бұрын
Edo thante Queen poi... Tal: ayinu.... 😎 (DC:chess battles malayalam)
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Haha !! .. kollam !! :)
@arunrajmcet
@arunrajmcet 2 жыл бұрын
@@ChessMasterAcademy 😀😀
@thulasidascb
@thulasidascb Жыл бұрын
🐘👍🏻👍🏻👍🏻👍🏻👍🏻🐘
@santhoshkumar-si3dn
@santhoshkumar-si3dn 2 жыл бұрын
S
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
😊
@anoopshar395
@anoopshar395 Жыл бұрын
Aparam
@Actonkw
@Actonkw 5 ай бұрын
കുഞ്ചാക്കോ ബോബന്റെ voice 😂
@akhil.johnne
@akhil.johnne Жыл бұрын
♥️
Best move of World Championship 2016 !!
18:25
Chess Battles Malayalam
Рет қаралды 86 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Queen Sacrifice against Mikhail Tal !!
29:14
Chess Battles Malayalam
Рет қаралды 32 М.
Greatest Game of Viswanathan Anand !!!  WHAT A GAME !!! | Chess Master Academy (Malayalam)
14:33
Chess Master Academy - Malayalam
Рет қаралды 26 М.
Judit Polgar Vs Shakhriyar Mamedrarov (2002)
15:56
Chess Battles Malayalam
Рет қаралды 41 М.
Mikhail Tal Vs Uwe Boensch
25:05
Chess Battles Malayalam
Рет қаралды 65 М.
INCREDIBLE Checkmate After Only 21 Moves!!!!!!
8:06
Anna Cramling
Рет қаралды 68 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН