ഗുരുവിനെ വെള്ളം കുടിപ്പിച്ച ശിഷ്യൻ, mikail താലും അലക്സാണ്ടർ കോബ്ലെൻസും തമ്മിലുള്ള ഈ കളി ഒരു ജെയിംസ് ബോണ്ട് സിനിമ കണ്ട എക്സ്പീരിയൻസ് ആയി, വളരെ കോംപ്ലിക്കേറ്റഡ് ഗെയിം ആയിരുന്നു, ഇതിൽ ഒരുപാട് variation താങ്കൾ കാണിച്ചു,താങ്കളുടെ mikail tal സീരിയസ് സൂപ്പർ... ഇനിയും കൂടുതൽ ഗെയിമുകൾ പ്രതീക്ഷിക്കുന്നു
@ChessMasterAcademy2 жыл бұрын
Thank you so much !!! 🥰🥰🥰 ❤️❤️❤️ 🔥🔥🔥 ♟️♟️♟️♟️
@AkhilRajga32212 жыл бұрын
ഇങ്ങേര് മനുഷ്യനൊന്നുമല്ല... പോയ കിളികളൊന്നും തിരിച്ചു വന്നിട്ടില്ല 😵💫🤯🤯
@ChessMasterAcademy2 жыл бұрын
അതെ 😃😃😃❤️❤️❤️
@vjjoshy10 ай бұрын
എനിക്കും. രണ്ട് പേരും കട്ടക്ക്. ശരിക്കും ഇംപ്രസ്ഡ്. ചെസ്സ് കളിക്കാരോടുള്ള ആരാധന കൂടിക്കൂടി വരുന്നത് ഇത്തരം കളികളൊക്കെ കാണുമ്പഴാണ്
@vjjoshy10 ай бұрын
എനിക്കും. രണ്ട് പേരും കട്ടക്ക്. ശരിക്കും ഇംപ്രസ്ഡ്. ചെസ്സ് കളിക്കാരോടുള്ള ആരാധന കൂടിക്കൂടി വരുന്നത് ഇത്തരം കളികളൊക്കെ കാണുമ്പഴാണ്
@amal16662 жыл бұрын
uff what a game😳🔥🔥 മിഖായേൽ താലിനെതിരെ കളിച്ച എതിരാളിയും ഒന്നിനൊന്നു മെച്ചം തന്നെ
@ChessMasterAcademy2 жыл бұрын
Yes.. super defense also , thank you 😊😊😊 ❤️❤️❤️
@clastinesebastian81962 жыл бұрын
ലോകം കണ്ട ചെസ്സിലെ എക്കാലത്തെയും മികച്ച legendary attacking player, one and only mikhail tal ✨️✨️✨️.......
@ChessMasterAcademy2 жыл бұрын
Yes... true !!! 🔥 🔥 🔥 ❤️ ❤️ ❤️ 😊😊😊
@hariprasadkanakkan29592 жыл бұрын
Very well explained….. expecting more videos like this including more strategies…. 👏👏👏
🗣️എന്റെ പൊന്നോTalinu തുല്യം⚖️⚖️ Tal മാത്രം മെഗാ game പൊളിച്ചു 🔐🔒⚡️💫💫
@ChessMasterAcademy2 жыл бұрын
അതെ !!!! 🔥 🔥 🔥 Thank you 😌😌😌 ❤️❤️❤️
@maneeshm92752 ай бұрын
Oh ഈ കളി കണ്ടു തല കറങ്ങുന്നു.. ഇങ്ങനെയൊരു ഗെയിം amazing...
@SanthoshKumar-ki5qq4 ай бұрын
Wow! what a game.
@midhunm90992 жыл бұрын
my favourite player മിഖായേൽ താൽ
@ChessMasterAcademy2 жыл бұрын
Super ❤️❤️❤️😊😊😊
@vinodankk41442 жыл бұрын
രണ്ട് പേരും ഒന്നിനൊന്ന് മെച്ചം സൂപ്പർഗെയിം
@ChessMasterAcademy2 жыл бұрын
അതെ!.. Thank you 😌😌😌
@sreerajche Жыл бұрын
27:03 sherikkum thrilling...!! Athrem nerathe silence il ninnum sherikum oru haunting bgm um koode ayappo...Chess kaliyude theevratha sherikkum feel chyunnu🔥☹️👌🏽
@ChessMasterAcademy Жыл бұрын
😊😊❤️❤️❤️♟️♟️♟️🔥🔥🔥🔥🔥
@sabiberlin2794 Жыл бұрын
Superb brilliant game
@superbranju85592 жыл бұрын
ഗംഭീര അറ്റാക്കിങ് ഗെയിം!!!👏👏👏
@ChessMasterAcademy2 жыл бұрын
Thank you 😊😊😊 ❤️❤️❤️
@rajumanikkathara7492 жыл бұрын
അമ്പോ.. ന്ത് കളിയാ ഇത് 🔥👌
@ChessMasterAcademy2 жыл бұрын
അതെ !!! 😃😊😊😊❣️❣️❣️
@ranjitkr8506 Жыл бұрын
കിടു ❤
@anilkv98162 жыл бұрын
ഇതുപോലുള്ള കളികളുടെ അവസാന 5 നീക്കം മുൻപുമുതൽ End വരെയുള്ള വീഡിയോ ഇടാമോ? End game പഠിക്കാനാണ്.
@ChessMasterAcademy2 жыл бұрын
ഓക്കേ .. ശ്രമിക്കാം ! Thank you ❤️ ❤️ ❤️😊😊😊😊
@VijayraghavanChempully2 жыл бұрын
ഗംഭീരമാവുന്നുണ്ട് 👍
@ChessMasterAcademy2 жыл бұрын
Thank you !!! 😊😊😊❤️❤️❤️
@sumilsunny8830 Жыл бұрын
Ente mone …..❤❤❤
@sreejithpro2 жыл бұрын
what a game . .അസാധ്യം. .
@ChessMasterAcademy2 жыл бұрын
Thank you !!! 💖💖💖😊😊😊
@ebi86882 жыл бұрын
Calculation and gameplan💯
@ChessMasterAcademy2 жыл бұрын
True !!! 🙂🙂🙂❤️❤️❤️
@kiranpj81052 жыл бұрын
I loved the bgm... Which is that
@ChessMasterAcademy Жыл бұрын
19th floor by bobby Richards
@mahamoodck1234 Жыл бұрын
My fan thal
@vipinkannur99032 жыл бұрын
What an epic game.. 🔥I really liked it 👍🔥♥️
@ChessMasterAcademy2 жыл бұрын
Thank you so much 😊😊😊❤️❤️❤️
@NEXTEXACADEMY4education Жыл бұрын
എന്റമ്മോ🔥🔥🔥🔥
@sharafasks2 жыл бұрын
Tal or casparov ithi aaranu rangil onnamath also your favorite player plzz
@ChessMasterAcademy2 жыл бұрын
Tough question.... Kasparov was like a machine when it comes to tactics.. Kasparov calculates all variations like no one does.But Kasparov thanne Tal ne pati paranjathu Tal nu moves calculate cheyyenda he sees the moves ennanu...Tal was a magician... Anyway, my personal favorite is Bobby Fischer because of the way he fought for the Title. Fischer had no coaches as well...he did everything his own I think..
@abdurrahmaan5212 Жыл бұрын
എൻറെ പൊന്നോ ഒരു ജെയിംസ് ബോണ്ട് പടം കണ്ട ഫീൽ🔥🔥🔥
@mansoorck536 Жыл бұрын
7:40 knight takes pawn what defence 🥶
@sreejithk78092 жыл бұрын
Thq for uploading this game
@ChessMasterAcademy2 жыл бұрын
Thank you !!! 😊😊😊❤️❤️❤️
@jz40642 жыл бұрын
Tal ne kurich oru cheriya documentary cheyyamo bro??
22 : 55 , ഇവിടെ, നൈറ്റ് a7 റൂക്കിനെ വെട്ടിയിരുന്നെങ്കിൽ വൈറ്റ് ബിഷപ് കൊണ്ട് അടുത്ത d7 റൂക്കിന് കൂടി അറ്റാക്ക് കൊടുക്കാൻ പറ്റുമായിരുന്നല്ലോ.... ആ വേരിയേഷൻ കൂടി ഒന്ന് കാണിക്കാമോ....
@LathishRshankar2 жыл бұрын
@20:46 Why not bishop c4+ and exchange the white's attacking Bishop?
@raone61452 жыл бұрын
അതു പിന്നെ നമ്മൾ കാണുന്ന പോലെ അല്ലല്ലോ അവർ കാണുന്നെ
@LathishRshankar2 жыл бұрын
Ithrayum myaarakamaaya attackinu defend cheytha coblan aanu ente hero! ☺ Magician from Riga strikes!!!
@ChessMasterAcademy2 жыл бұрын
Sheriyanu... super play from koblents too..👏👏👏😊😊❤️❤️❤️
@faizalbasheer8362 жыл бұрын
ചാവേർ rook 👌🏻👌🏻👌🏻🤣🤣🤣
@ChessMasterAcademy2 жыл бұрын
😃😃😃🔥🔥🔥♟️♟️♟️
@ChessMasterAcademy2 жыл бұрын
😃😃😃🔥🔥🔥♟️♟️♟️
@anilkv98162 жыл бұрын
ഇനിയും പോരട്ടെ
@ChessMasterAcademy2 жыл бұрын
Sure!!! Thank you 😊😊☺️❤️❤️❤️
@rajisomansoman9658 Жыл бұрын
SALUTE YOU TAL SIR ❤❤.
@Earth_teachsss5 ай бұрын
Power💥
@jobinjohn73082 жыл бұрын
Magician Tal❣️❣️❣️....
@ChessMasterAcademy2 жыл бұрын
Yes 🔥🔥🔥 ❤️❤️❤️ the magician Tal 🔥🔥🔥.. thank you 😊😊😊
@raone61452 жыл бұрын
താൽ എന്റെ നാഥൻ!
@AkhilRajga32212 жыл бұрын
എന്റേം ❤❤❤
@ChessMasterAcademy2 жыл бұрын
Super ❣️😊😊😊
@sivadasanchundakkunnath73652 жыл бұрын
🙏🏻അതി ഗംഭീരം
@ChessMasterAcademy2 жыл бұрын
Thank you 😊😊😊 ❤️❤️❤️
@ACHUZZ-id6ij2 жыл бұрын
Brillant
@syamks-cg4ro Жыл бұрын
Kunchacko Bobante sound pole 😀
@cjm20082 жыл бұрын
Nice Presentation.Chess Full Lessons Course Edukkamo?
Mikael thal fan aano....njan ee channel kanda kooduthal video ithu thanneyaanu
@ChessMasterAcademy Жыл бұрын
Please see our playlist..other videos also there 😊☺️
@binoymathew92632 жыл бұрын
മീഖായേലിനെ തോൽപിച്ച വീഡിയോ ഉണ്ടോ ഒന്ന് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു
@ChessMasterAcademy2 жыл бұрын
Sure... പിന്നീട് ചെയ്യാം 😊😊😊 ❤️❤️❤️
@ChessMasterAcademy2 жыл бұрын
Follow us on Social Media : Links Below : Instagram : instagram.com/chessmasteracademymalayalam/?igshid=YmMyMTA2M2Y%3D Discord : discord.gg/NX6Jr9HSMh Facebook Page : facebook.com/profile.php?id=100064269632107
@jitheshcv43492 жыл бұрын
Tal in black match indo
@ChessMasterAcademy2 жыл бұрын
Sure.. cheyyam 🔥♟️😊
@linosthomas97832 жыл бұрын
He is a Legend💥💥
@ChessMasterAcademy2 жыл бұрын
Yes..true legend ❤️❤️❤️ 😊😊😊
@pramodkrishnan4473 Жыл бұрын
Enta mona 🤯🥵
@ratheeshkochi32112 жыл бұрын
കലക്കി
@ChessMasterAcademy2 жыл бұрын
Thank you 😊😊😊 ❤️❤️❤️
@mathewjohn29732 жыл бұрын
Wonderful
@ChessMasterAcademy2 жыл бұрын
Thank you 💖💖💖😊😊😊
@samadkt66692 жыл бұрын
Excellent game
@ChessMasterAcademy2 жыл бұрын
Thank you 😌😌😌 ❤️❤️❤️
@gireeshunni60612 жыл бұрын
കിളി പോയി 😱😱😱
@ChessMasterAcademy2 жыл бұрын
😃😃🔥🔥🔥🔥❤️❤️❤️😊😊😊
@buddha_bc_2_ad2 жыл бұрын
Tal❤️
@ChessMasterAcademy2 жыл бұрын
Yes 😊 😊 😊 🔥🔥🔥🔥 ♟️♟️♟️♟️
@pil_low2 жыл бұрын
Magician Tal 😍
@ChessMasterAcademy2 жыл бұрын
True magician !!! 🔥 🔥 🔥 ❤️❤️❤️
@anilkv98162 жыл бұрын
കിടിലം
@ChessMasterAcademy2 жыл бұрын
Thank you 😊😊😊 ❤️❤️❤️
@faizalmohammed24772 жыл бұрын
Ufff🔥🔥🔥
@ChessMasterAcademy2 жыл бұрын
Thank you ❤️ ❤️ ❤️😊😊😊😊 🔥🔥🔥
@ubaidubd29772 жыл бұрын
Oru rakshayum illa👍👍
@ChessMasterAcademy2 жыл бұрын
Thank you 😊😊☺️❤️❤️☺️
@vijeeshpannyan57282 жыл бұрын
Super game 💓
@ChessMasterAcademy2 жыл бұрын
Thank you 😊😊😊 ❤️❤️❤️ 🔥🔥🔥
@nandakumarckkulangad99302 жыл бұрын
🔥🔥🔥🔥
@ChessMasterAcademy2 жыл бұрын
😊😊😊❤️❤️❤️🔥🔥🔥♟️♟️♟️
@nidheeshmeledath57222 жыл бұрын
High level game 🔥🔥🔥💪
@rajeshkallachi1462 жыл бұрын
Suppet😇😇😇😇
@ChessMasterAcademy2 жыл бұрын
Thank you 😊😊☺️❤️❤️❤️
@bijubabu97272 жыл бұрын
What a game!!😍😍🙏🙏
@ChessMasterAcademy2 жыл бұрын
Yes 😊😊😊😊❤️❤️❤️🔥🔥🔥
@cyriacaugustine52042 жыл бұрын
Super
@ChessMasterAcademy2 жыл бұрын
Thank you 😊 ♟️♟️♟️
@rajant7973 Жыл бұрын
Illustrstegame
@geo96642 жыл бұрын
എന്റെ പൊന്നു ഭ്രാന്തൻതാലേ🤩🔥
@ChessMasterAcademy2 жыл бұрын
അതെ😃😃😃😃🔥🔥🔥♟️♟️♟️❤️❤️❤️
@rajeevsudhakaran1912 Жыл бұрын
I love u dear!
@shibuerattottil72262 жыл бұрын
💞
@ChessMasterAcademy2 жыл бұрын
❤️❤️❤️ 😊😊😊
@nabinanaz1276 Жыл бұрын
18.30ന് Qn. നൈറ് വെട്ടിയാൽ മതി
@jaykan80862 жыл бұрын
In those days they used imagination and they had a better game than a modern game which is analyzed with computers. In reality a chathuranga player is the best because he must defend against three and fight against three. ( Now a days no body has that brain capacity)
@santhoshkumar-si3dn2 жыл бұрын
S
@ChessMasterAcademy2 жыл бұрын
🙂
@user-ui2oc1bz4c2 жыл бұрын
എനിക്കും താലിനെപ്പോലെ കളിക്കണം പക്ഷേ പറ്റുന്നില്ല😭
@ChessMasterAcademy Жыл бұрын
😃
@renjithchandran74782 жыл бұрын
Chess pranthan
@ChessMasterAcademy2 жыл бұрын
😃😃😃 Athe 🔥🔥🔥 ♟️♟️♟️
@4cxaladdin4662 жыл бұрын
Uff ...onnum parayanilla🙂
@ChessMasterAcademy2 жыл бұрын
Thank you 😌😌😌❤️❤️❤️🔥🔥🔥
@rijazrehman2 жыл бұрын
ബലാത്ത ജാതി മനുഷ്യൻ തന്നെ , ബോർഡിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു ടെറർ ഹീറോ ആണ് ടാൽ!
@ChessMasterAcademy2 жыл бұрын
ശരിക്കും😊😊😊🔥🔥🔥♟️♟️♟️
@jayasenan99862 жыл бұрын
🤷🙆
@ChessMasterAcademy2 жыл бұрын
😃🔥🔥🔥♟️♟️♟️❤️❤️❤️😊😊
@pdavisdelson2 жыл бұрын
കുഞ്ചാക്കോ ബോബൻ ആണോ ഡബ്ബ് ചെയ്തേക്കുന്നെ 🤣🤣?
@ChessMasterAcademy2 жыл бұрын
😂😂😂
@haneefavkchemmad79102 жыл бұрын
ഭ്രാന്തൻ (സന്തോഷത്തോടെയാണ് കേട്ടോ വിളിക്കുന്നത്)ഇയാളെ ഒരു ആരാധകനാണ് ഞാൻ
@MohammedAshraf-mz2pj Жыл бұрын
അവർ കളിച്ച കളി കളിക്കൂ വെറുതെ സമയം കളഞ്ഞു
@anshidfabisen7023 Жыл бұрын
നിനക്ക് പ്രാന്താടാ എന്ന സിനിമ ഡയലോഗ് ആണ് പറയാൻ തോന്നുന്നത്.. തല കറങ്ങുന്നു ബാക്കിയുള്ളവരുടെ
@MuhammadAshraf-kw9wx2 жыл бұрын
സംസാരം പരമാവധി കുറച്ചു കളി വേഗം കൂട്ടാൻ ശ്രമിക്കുക
@riyadussaliheen97662 жыл бұрын
എന്തിന് ആളുകൾക്ക് മനസ്സിലാവാനാണ് ഇവിടെ upload ചെയ്യുന്നത്..അപ്പോ ഇങ്ങനെ തന്നെ ആയിരിക്കും..
@raone61452 жыл бұрын
Talk Less And Work More എന്നത് ഒരു ഇംഗ്ലീഷ് ചൊല്ലാ... അത് ഇവിടെ കാട്ടാൻ പറ്റൂല്ല. ബുദ്ധി ഉള്ളവർ കളിക്കുന്ന കളി ആണല്ലോ ചെസ്സ്. അപ്പൊ explanation നന്നായി കൊടുക്കേണ്ടി വരും. ഇപ്പൊ തന്നെ സംസാരം തോനെ കൊറഞ്ഞു പോയ പോലെ ആണ് തോന്നണത്
@ChessMasterAcademy2 жыл бұрын
Thanks for the feedbacks 😊
@hariprasadkanakkan29592 жыл бұрын
Respect your opinion., but., ഇതില് ശെരിക്കും explanation കുറഞ്ഞു പോയപോലെയാ എനിക്ക് തോന്നിയേ..😢… എന്നാ ഒരു variation ആണ് ഓരോ മൂവിനും… 2 times കണ്ടു, still it’s a maze for me 🤯..