Queen Sacrifice against Mikhail Tal !!

  Рет қаралды 17,565

Chess Battles Malayalam

Chess Battles Malayalam

Ай бұрын

Пікірлер: 120
@zmediabyziyadarampulickal3025
@zmediabyziyadarampulickal3025 Ай бұрын
ടൂർണമെൻറിൻ്റെലിങ്ക് കാണുന്നില്ല.
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
forms.gle/qPWDQk2ziJ5n57MH7
@sunnyaj4018
@sunnyaj4018 Ай бұрын
​@@ChessBattlesMalayalam25:18
@amalkumar2775
@amalkumar2775 24 күн бұрын
​@@ChessBattlesMalayalam 22:43 white ന് rook ഉപയോഗിച്ച് d5 ലെ pawn നെ വെട്ടാമായിരുന്നില്ലെ ?
@MUHAMMEDTHARIFCGAMING
@MUHAMMEDTHARIFCGAMING Ай бұрын
ഇജ്ജാതി തോറ്റു എന്ന് കരുതിയ കളി അങ്ങേര് ഞെട്ടിച്ചു... 🔥🔥🔥 ലെങ്ത് ഇത്ര കൂടിയാലും പ്രശ്നമില്ല ഇതുപോലെയുള്ള മികച്ച game വരട്ടെ.... 🔥🔥 നൈസ് കളിയായിരുന്നു "തോൽക്കാൻ മനസ്സില്ലാതെ പൊരുതി നേടി
@onlinemovies1666
@onlinemovies1666 Ай бұрын
ശൂന്യതയിൽ നിന്നും ഉദിച്ച് വരുന്ന മജീഷ്യൻ Taal❤
@Mdneelakandan-kn7mw
@Mdneelakandan-kn7mw Ай бұрын
This shows the beauty of chess
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍🔥
@sandeepmonu1336
@sandeepmonu1336 Ай бұрын
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ അറ്റാക്കിങ് ഗെയിം, 🔥🔥🔥🔥🔥👌👌👌👌🥰🥰
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@milansworld193
@milansworld193 Ай бұрын
Ithu polulla length koodiya videos pradheekshikkunnu bro❤🎉🎉🎉 mikhail tal 🎉🎉🎉🎉🎉
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍👍
@khaderbrk4020
@khaderbrk4020 Ай бұрын
Same to you
@Krishnannair373
@Krishnannair373 Ай бұрын
ബ്രോ! ചെസ്സ് കളിയിൽ നല്ല skill ഉള്ള ഒരു വ്യക്തിക്ക് എങ്ങനെ ആണ് ചെസ്സ് ടൂർണമെന്റകളിൽ പങ്കെടുക്കുന്നതെന്നും അവിടെ നിന്നും എങ്ങനെ state, national level ൽ എത്താമെന്നും ഉള്ള ഒരു വീഡിയോ ചെയ്യാമോ?
@jayadevanpc2732
@jayadevanpc2732 Ай бұрын
ഹൊ.. രോമാഞ്ചം വന്ന ഗെയിം.. വെറുതെ അല്ല engore മജീഷ്യൻ എന്ന് വിളിക്കുന്നത്.. absolute beauty..
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍🔥
@SureshKumar-dm5ks
@SureshKumar-dm5ks Ай бұрын
Good movie
@vinojrvarmavarma2629
@vinojrvarmavarma2629 Ай бұрын
ഒരു ഗെയിമിന്റെ എല്ലാ സൗന്ദര്യവും അവസാനം വരെ ഉണ്ടായിരുന്നു. അതുപോലെ തന്നെ വിവരണവും ഏകപക്ഷീയമായ വിജയഗാഥകളേക്കാൾ നല്ലത് ഇത്തരം ഗെയിമുകൾ ആണ്
@raghunathk.m4535
@raghunathk.m4535 Ай бұрын
Super..!!
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@sreejithpro
@sreejithpro Ай бұрын
What a match man . . ശൂന്യതയിൽ നിന്നാണ് അങ്ങേരു തിരിച്ചു വന്നത്. . അത്രയും പവർഫുൾ oppenent നു എതിരെ . .that too on a multiplayer match . .. his vision . G.O.A.T LITERALLY GOAT OF CHESS
@shines7140
@shines7140 Ай бұрын
Great player ❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@riyz7
@riyz7 Ай бұрын
Brilliant game
@PrajithKumar-it8xu
@PrajithKumar-it8xu Ай бұрын
Super
@MUHAMMADSUHUFMANNANI
@MUHAMMADSUHUFMANNANI Ай бұрын
ആശാനേ തീ പാറിയ പോരാട്ടം ❤❤. The brlnt gme
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@ranjithmenon7047
@ranjithmenon7047 Ай бұрын
കിടിലൻ 👌👌👌
@nandhukook5566
@nandhukook5566 Ай бұрын
റൂക്ക് di ലെക്കു കളിക്കു ന്നതിനു പകരം ക്യൂൻd3 ലേക്ക് കളിക്കാമെന്ന് തോന്നുന്നു
@praveenpchandran
@praveenpchandran Ай бұрын
സൂപ്പർ 🙏👍
@user-re5td2nv6m
@user-re5td2nv6m Ай бұрын
Brilliant!!!!!
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@Truthholder345
@Truthholder345 Ай бұрын
Beauty 😍.. sachinte cover drivekalil polum ithrayum bangi kanan sadhikukayilla ❤️
@AmbarishR45
@AmbarishR45 Ай бұрын
Bogoljubov vs. Alekhine, Hastings 1922 Ee Game onne Analysis Cheyithu Video ഇടാമോ?
@mohammedrafia3905
@mohammedrafia3905 Ай бұрын
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍
@pramodm6271
@pramodm6271 Ай бұрын
Tal.....❤❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@asharph2339
@asharph2339 Ай бұрын
❤❤❤❤❤
@jobinjohn7308
@jobinjohn7308 Ай бұрын
Kidilam ❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
👍😍👍
@vishnucnair5645
@vishnucnair5645 Ай бұрын
👍👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@dlpVanc
@dlpVanc Ай бұрын
😮🔥
@binoymathew9263
@binoymathew9263 Ай бұрын
Super Game 👍👍👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@ajithps77
@ajithps77 Ай бұрын
I think Taal let his opponent to have some fun
@sivaprasadkallinkal6635
@sivaprasadkallinkal6635 Ай бұрын
Uff❤❤❤❤❤❤❤❤❤❤
@suhailputhanathanisuhailpu5591
@suhailputhanathanisuhailpu5591 Ай бұрын
Referal time :12.55 Black knight B4 ൽ നിന്ന് C2 ലേക്ക് കളിക്കുന്നതിന് പകരം queen D7 to G4 കളിച്ചുകൊണ്ട് വൈറ്റ് ക്വീനിനെ അറ്റാക്ക് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലേ
@muhammedmuhsin6663
@muhammedmuhsin6663 Ай бұрын
G9, atheth coloum bro?
@raneesh1985
@raneesh1985 Ай бұрын
Ingane explain cheythulla videos mathi super game🌹🌹
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍👍🙏
@amalashok3734
@amalashok3734 Ай бұрын
Please show thaal last game before his death
@TheNidhinmurali
@TheNidhinmurali Ай бұрын
Tal ❤🎉
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@albinea9144
@albinea9144 Ай бұрын
19.52 ഇൽ റൂക്കിനെ മാറുന്നതിനു പകരം നൈറ്റിനെ c7 കളിച്ചു സാക്രിഫൈസ് ചെയ്യാമായിരുന്നില്ലേ. നൈറ്റിനെ ക്വീൻ ഉപയോഗിച്ച് വെട്ടിയാലും ക്വീൻ b5 കളിച്ചു ചെക്ക് കൊടുക്കാമല്ലോ
@binojoseph1892
@binojoseph1892 14 күн бұрын
ബ്ലാക്ക് സൂപ്പർ, 22:07 ൽ ആന കൊണ്ട് വെട്ടുന്നതിനു പകരം ബ്ലാക്ക് ക്വീൻകൊണ്ട് വൈറ്റ് ക്വീൻനെ വെട്ടിയിരുനെങ്കിൽ കളി ബ്ലാക്ക് ജയിച്ചേനെ
@aryastark661
@aryastark661 Ай бұрын
😊
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@Riyas711
@Riyas711 Ай бұрын
😇👍👌
@user-ih8es5oy8r
@user-ih8es5oy8r Ай бұрын
Ottimo Jogo
@aslamrw8265
@aslamrw8265 Ай бұрын
Mikhael Tal 🙏
@vinodmathew4931
@vinodmathew4931 Ай бұрын
ഗുഡ് വീഡിയോ
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@sureshvp7958
@sureshvp7958 Ай бұрын
ഒന്നും പറയാനില്ല പൊളിച്ചു
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@nizamnavaskarukappadath9264
@nizamnavaskarukappadath9264 Ай бұрын
Chetto evdeyaa pay cheyyendadh?
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
Details കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 9447331520 ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യൂ
@nithunjose7277
@nithunjose7277 Ай бұрын
Bhayankaram tanne tal😂❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍
@soumyavineesh5812
@soumyavineesh5812 Ай бұрын
അടി പൊളി ഗെയിം ശരിക്കും ഞെട്ടിച്ചു 😄
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍👍
@shijumr4034
@shijumr4034 Ай бұрын
വല്ലാത്തൊരു പഹയൻ (താൽ )
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍🔥
@pramodm6271
@pramodm6271 Ай бұрын
Lengthy videos better aanu bro....👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@jijokadalukaaneez995
@jijokadalukaaneez995 Ай бұрын
ഇത്രയും നാൾ കണ്ടതിൽ ഏറ്റവും നല്ല ഗെയിം ആയി തോന്നിയത്.... ❤❤❤❤❤❤❤❤
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@akhils7775
@akhils7775 Ай бұрын
Queen h4 vannappol rook d8 vannal appol thanne checkmate alle. Bishap h4 vannu queeniney vettenda avishyam illallow
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
Time എത്രയാണ്
@akhils7775
@akhils7775 Ай бұрын
Sry it's my mistake .check anu😊25. 34. Queeniney vettiyepattu
@akhils7775
@akhils7775 Ай бұрын
Any away reply thannathinu thanks. Njan 2 year ayi subscriber anu
@akhils7775
@akhils7775 Ай бұрын
Ella videosum kanarundu. Length koodiya videos anu isttam
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
@@akhils7775 താങ്ക്സ് 😍😍🙏 ഈ പേര് കമന്റ് ബോക്സിൽ കണ്ടതായി ഓർക്കുന്നില്ല. സ്ഥലം എവിടെയാണ്
@philipkp5480
@philipkp5480 23 күн бұрын
ബ്ലാക്ക് ക്യൂനിനെക്കൊണ്ട് പോണ് വെട്ടിയപ്പോത്തന്നെ വൈറ്റിന് റൂക്കിനെക്കൊണ്ട് ഡി എയ്റ്റിൽ ചെക്ക് മേറ്റ് ചെയ്യാമായിരുന്നല്ലോ
@Rock-ck8iw
@Rock-ck8iw Ай бұрын
Tal
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@vishakvis1455
@vishakvis1455 Ай бұрын
Bro വീഡിയോ ഇത്രയും ലെങ്ത് ആക്കണ്ട, മൂന്ന് തവണകൊണ്ടാണ് ഞാൻ ഇത് കണ്ടു തീർത്തത്, അതും ആദ്യ തവണ കണ്ടപ്പോൾ ഉറങ്ങിപ്പോയതുകൊണ്ടാണ്😃 മെയിൻ ആയിട്ടുള്ള വേരിയേഷൻ മാത്രം കാണിച്ച് വീഡിയോ എത്രയും വേഗം തീർക്കാമോ അത്രയും നല്ലത് 👍
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
ഇനി വേഗത്തിൽ തീർക്കാൻ നോക്കാം 😍w
@vishakvis1455
@vishakvis1455 Ай бұрын
@@ChessBattlesMalayalam thanks😍
@user-xt2ub9ec6h
@user-xt2ub9ec6h Ай бұрын
​@ChessBattlesMalayalam വേഗത്തിൽ തീർക്കേണ്ട. ഇതുപോലെ lengthy video ആണ് നല്ലത്. എല്ലാ variations ഉം ഉൾപെടുത്തി video ചെയ്യുന്നത് കാണാനാണ് ഇഷ്ടം
@vishakvis1455
@vishakvis1455 Ай бұрын
@@user-xt2ub9ec6h @ChessBattlesMalayalam അങ്ങനെയെങ്കിൽ അദ്ദേഹം രണ്ട് ചാനൽ തുടങ്ങുന്നതായിരിക്കും ബെറ്റർ, രണ്ടിലും സെയിം ഗെയിം but ഒന്ന് ഫാസ്റ്റും ഒന്ന് ലെങ്തിയും 😂 അതല്ലെങ്കിൽ അദ്ദേഹം ഒരു യൂട്യൂബ് പോളിംഗ് വെക്കട്ടെ എല്ലാവരും വോട്ട് ചെയ്യട്ടെ അപ്പോഴും എന്റെ അതേ അഭിപ്രായം ഉള്ളവരായിരിക്കും കൂടുതൽ സൊ അദ്ദേഹം അദ്ദേഹത്തിന്റെ ഇഷ്ടംപോലെ ചെയ്യട്ടെ.. Anyway എനിക്ക് ലെങ്ത് കുറഞ്ഞ എന്നാൽ എല്ലാ variation സും ഉൾപ്പെടുത്തിയ വീഡിയോസ് ആണ് വേണ്ടത്.. ഭൂരിപക്ഷം പേർക്കും അങ്ങനെ തന്നെയാണ് വേണ്ടതെന്നു മുമ്പത്തെ വീഡിയോസ് കമന്റ്‌ ബോക്സിൽ വ്യക്തമാണ്, സൊ bro ഏതാണ് ശരിയെന്നു വച്ചാൽ കൂടുതൽ പേര് ആഗ്രഹിക്കുന്നത് എന്താണെന്ന് വച്ചാൽ അങ്ങനെ ചെയ്യുക 👍
@kalodyashraf
@kalodyashraf 17 күн бұрын
വീഡിയോയുടെ 16:31 മിനുട്ടിൽ 2 മുവമെന്റിൽ വൈറ്റിന് കളി ജയിക്കമായിരിന്നു. .... Can any one find this chalange
@rejaneeshraj
@rejaneeshraj Ай бұрын
ക്യൂ നിൻറെ മുമ്പിൽ റൂക്ക് വന്നപ്പോൾ മിഖായിയുടെ റൂക്ക് വെച്ച് ഫോണിന് വെട്ടിയാൽ മതി വിജയിക്കും
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
Time എത്രയാണ്
@RamaRajyam6
@RamaRajyam6 Ай бұрын
1st
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@ArtONaut0594
@ArtONaut0594 Ай бұрын
Pin chey
@vishakvis1455
@vishakvis1455 Ай бұрын
Rook വച്ചു പിൻ ചെയ്യണോ bishop വച്ച് പിൻ ചെയ്യണോ 🤔🤔
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
@@vishakvis1455 🙏🤦‍♂️
@vishakvis1455
@vishakvis1455 Ай бұрын
@@ChessBattlesMalayalam 😂🤣 പിന്നല്ല
@gangster.gaming4551
@gangster.gaming4551 Ай бұрын
🤣🤣😂😂
@ArtONaut0594
@ArtONaut0594 Ай бұрын
Tmt detail pin ചെയ്യാൻ പറഞ്ഞേയ 🙄
@salilna9051
@salilna9051 Ай бұрын
എതിരാളിയും മോശമല്ല.
@user-mx3qm2cc5e
@user-mx3qm2cc5e Ай бұрын
താലിന് എങ്ങിനെ കിട്ടുന്നു ഇതുപോലെ കളിയറിയാൻ പാടില്ലാത്തവരെ
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
കളിയറിയാത്ത ആളെപ്പോലെയാണോ തോന്നിയത് 🙄
@gangster.gaming4551
@gangster.gaming4551 Ай бұрын
What did you say
@gangster.gaming4551
@gangster.gaming4551 Ай бұрын
😦
@gangster.gaming4551
@gangster.gaming4551 Ай бұрын
What's your rating bro
@user-mx3qm2cc5e
@user-mx3qm2cc5e 27 күн бұрын
.​@@ChessBattlesMalayalamകളിയറിയാത്ത ആളെന്ന് വെറുതെ പറഞ്ഞതല്ല. 4.6 ന് h8 ലെറൂക്കിനെ f8 ൽ കളിച്ചതിന് ശേഷം കിങ്ങിനെ g8 ലേക്ക് മാറ്റുന്നതല്ലേ നല്ല കളി പകരം A. 8 ലെ റുക്കിനെ കൊണ്ടുവന്നിട്ട് കിണ്.e 8 ലിറങ്ങി അതാണ് കളി തോൽക്കാനുള്ള പ്രധാന കാരണം അത് താങ്കൾ പറയാഞ്ഞത് കൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്
@sudeeshkumar3287
@sudeeshkumar3287 Ай бұрын
ഒന്ന് കളിക്കടെ മൈ
@Thankan6969
@Thankan6969 Ай бұрын
Bro whatsapp group link
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
chat.whatsapp.com/Ge373wuxAqL0lASzFBzrgV
@mathewjohn2973
@mathewjohn2973 Ай бұрын
Super
@ChessBattlesMalayalam
@ChessBattlesMalayalam Ай бұрын
😍😍
@user-ih8es5oy8r
@user-ih8es5oy8r Ай бұрын
Ottimo Jogo
ഓരോ മൂവിലും സാക്രിഫൈസുകൾ 🔥🔥🔥
18:08
Deep Calculation & Brilliant Sacrifices!!
20:32
Chess Battles Malayalam
Рет қаралды 21 М.
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 125 МЛН
The Greatest Queen Sacrifice in Chess History
26:50
Chess Wisdom
Рет қаралды 66 М.
Squeezing Mikhail Tal: The Paradox of the Century. Korchnoi vs Tal
36:23
Shocking game!! Anish Giri
15:40
Chess Battles Malayalam
Рет қаралды 14 М.
Nihal Sarin Vs Pragnananda Clash 2023
32:58
Chess Battles Malayalam
Рет қаралды 35 М.
Mikhail Tal Vs Rashid Nezhmadinov 1961
19:34
Chess Battles Malayalam
Рет қаралды 18 М.
Mikhail Tal Vs Lembit Oll 1986
10:27
Chess Battles Malayalam
Рет қаралды 69 М.
Sacrifice ! Sacrifice ! Sacrifice !!
15:53
Chess Battles Malayalam
Рет қаралды 46 М.