Mikhail Tal Vs Lembit Oll 1986

  Рет қаралды 71,761

Chess Battles Malayalam

Chess Battles Malayalam

Күн бұрын

Пікірлер: 189
@jojimathew85
@jojimathew85 5 күн бұрын
Time 5.56 ആയപ്പോൾ black Queen a6 ലേക്ക് മാറിയാൽ അത് നഷ്ടപ്പെടും എന്ന് പറയുന്നുണ്ടല്ലോ. അത് എങ്ങനെ എന്ന് വ്യക്തമാക്കുമോ
@ChessBattlesMalayalam
@ChessBattlesMalayalam 5 күн бұрын
ക്വീൻ a6 മൂവ് ചെയ്‌താൽ ബിഷപ്പ് a5 ലേക്ക് വന്നു ചെക്ക് വരും. അപ്പോൾ ക്വീൻ ഉപയോഗിച്ച് ബിഷപ്പിനെ വെട്ടുകയോ അല്ലെങ്കിൽ നൈറ്റോ പോണോ ഉപയോഗിച്ച് ചെക്ക് ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ വൈറ്റിന്റെ നൈറ്റ് e6 ൽ വന്ന് ചെക്ക് വരുമ്പോൾ ചെക്ക് മെയിറ്റ് ആകും. അതുകൊണ്ട് ചെക്ക് ക്വീൻ ഉപയോഗിച്ച് തന്നെ ബ്ലോക്ക് ചെയ്യേണ്ടി വരും അതോടെ ക്വീൻ നഷ്ടപ്പെടും.
@thabithnk6967
@thabithnk6967 5 күн бұрын
അല്ലാ ഇത്രയും കളി അറിയുന്ന നിങ്ങൾക്ക് ഒരു ഇന്റർനാഷണൽ മാച്ച് ൽ പങ്കെടുത്താൽ എന്താണ്?
@dilshaddilu7601
@dilshaddilu7601 2 жыл бұрын
Thal... my favorite player 🔥🔥🔥🔥
@timetraveller245
@timetraveller245 2 жыл бұрын
ഹോ... ഇജ്ജാതി കളി.... ഇതൊക്കെ കാണുമ്പോ ഇങ്ങനൊക്കെ കളിക്കാൻ കൊതിയാവുന്നു ❤️.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Love_dales
@Love_dales 2 жыл бұрын
Opposite കളിച്ച ആളുടെ അവസ്ഥ ഓർത്ത് പോയി 😀😀😀. എന്തൊക്കെ ചെയ്തട്ടും ശെരി ആകുന്നില്ല
@chathan8411
@chathan8411 2 жыл бұрын
"Thal" ijjathi oru gameplan 🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍💥
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
കാത്തിരിക്കുക ആയിരുന്നു പൊളി tal ഫാൻ
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@yesudasvarghese2151
@yesudasvarghese2151 2 жыл бұрын
Super 👏👏👍 like a thriller movie. Great job
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@jijokadalukaaneez995
@jijokadalukaaneez995 2 жыл бұрын
ഇദ്ദേഹത്തിൻ്റെ 💥💥 പാറും ഗെയിം ചെയ്തതിൽ സന്തോഷം.... നല്ല അടിപൊളി ഗെയിം ആയിരുന്നു.... 😘😘😘
@leomessi2064
@leomessi2064 2 жыл бұрын
Best chess player in the world 😳🙏
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍💥
@aravindt8146
@aravindt8146 2 жыл бұрын
പാഠം: tal കിങ്ങിനെ ഫ്രീയായി തരാമെന്ന് പറഞ്ഞാലും വാങ്ങിക്കല്ലു
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@jamespm5355
@jamespm5355 2 ай бұрын
😂😂😂
@vishakvis1455
@vishakvis1455 2 жыл бұрын
Thal ന്റെ ഒരു ഗെയിം കാണാനായി കാത്തിരിക്കുവാരുന്നു, നൈസ് ഗെയിം സൂപ്പർ വീഡിയോ bro😊
@sijumathew2234
@sijumathew2234 2 жыл бұрын
Crazy attacking skill....the magician tal🔥
@sandeepelechil2499
@sandeepelechil2499 2 жыл бұрын
Great 👍👌👍👌
@anwarozr82
@anwarozr82 2 жыл бұрын
കുറെയായി മച്ചാന്റെ വീഡിയോ കണ്ടിട്ട് 🥰👍🏻
@ujwalms865
@ujwalms865 2 жыл бұрын
My inspiration
@vreez037
@vreez037 2 жыл бұрын
Most waited🔥 happy international chess day 🖤🤍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍🙏
@abinbaby7534
@abinbaby7534 2 жыл бұрын
Thanks bro
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@varun755
@varun755 2 жыл бұрын
ന്റെ മോനെ..😮 ഏജാതി കളി 🙏
@aadithyanarayanan575
@aadithyanarayanan575 2 жыл бұрын
thanks etta ijjathi calculations and gameplan thal ippalum indaayirunnengil😔 game of the century cheyyo bro fischer vs spassky
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍👍
@tptdreamlove3640
@tptdreamlove3640 2 жыл бұрын
അടുത്ത മൂവിൽ ജയിക്കാം എന്ന് കണ്ടാൽ പോലും എനിക്ക് ഒരു പോണിനെ പോലും sacrifice ചെയ്യാൻ പറ്റില്ല 🤪. ഇങ്ങേര് മഹാമനസ്കനാ 🥴
@subashkailash2373
@subashkailash2373 Жыл бұрын
😁😁😁😁
@sandeepelechil2499
@sandeepelechil2499 2 жыл бұрын
Good and powerful move 💪👏👌🙏🙌😌
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@AMALSKUMAR24
@AMALSKUMAR24 2 жыл бұрын
What a Game!!!!! So great
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@sandeeps3982
@sandeeps3982 2 жыл бұрын
♥️♥️♥️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@sreevalsanmenon2730
@sreevalsanmenon2730 2 жыл бұрын
Kidilan. 🙏🙏🙏
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍💥
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Thal nte kali oru rakshayumilla adhyavasamm attack thanne.
@asharph2339
@asharph2339 2 жыл бұрын
❤❤❤❤❤
@manojmathew8091
@manojmathew8091 2 жыл бұрын
Thal " Oru killadi thanne
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@babuvp007
@babuvp007 2 жыл бұрын
😍😍😍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@achuashokan
@achuashokan 2 жыл бұрын
👌👌
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@99477446440
@99477446440 2 жыл бұрын
Thal.... a legend
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@anandrover
@anandrover 2 жыл бұрын
Tal defeated game plzzz 😌
@dominicsavioribera8426
@dominicsavioribera8426 2 жыл бұрын
ഒറ്റനോട്ടത്തിൽ കണ്ടുപിടിച്ചു 😁. Ke6!
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
💥
@Sr-wt1mf
@Sr-wt1mf 2 жыл бұрын
Thal enna summavaa ❤️❤️❤️💥💥💥.Happy International chess day ❤️
@syamkumar5568
@syamkumar5568 2 жыл бұрын
ടാൽ കഞ്ചാവ് അണോ കളിക്കിടെ ചുരുട്ടി വലിക്കുന്നത് മിക്ക വീഡിയോ കളിലും കാണാം വേറെ ലെവൽ പ്ലേയർ 🔥 🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
അദ്ദേഹം ഒരു ചെയിൻ സ്മോക്കർ ആയിരുന്നു😌. അദ്ദേഹത്തിന് ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും 55 വയസ്സിൽ മരണം സംഭവിച്ചതിനും പ്രധാന കാരണവും അത് തന്നെയായിരുന്നു😌😪😪.
@seneca7170
@seneca7170 2 жыл бұрын
"Tal" is the god father in chess.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍💥
@Abinav_08
@Abinav_08 2 жыл бұрын
Happy Chess Day
@imailumailymail
@imailumailymail 2 жыл бұрын
ബ്രോ കിടു ആണ് നല്ല സംസാരം കേട്ടിരിക്കാൻ നല്ല interesting ആണ് എല്ലാ വീഡിയോകളും ... ചെസ്സ് ഇഷ്ട്ടമാണ് പക്ഷെ വളരെ സിംപിൾ ആയി പൊട്ടും...math ക്ലാസ്സിൽ കയറിയ അവസ്ഥ ആണ് 😂😁
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@blake6622
@blake6622 2 жыл бұрын
Nice game 👍🏻
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@shajijishnu254
@shajijishnu254 2 ай бұрын
4:54 minute ആ സമയത്ത് white നേ കളി ജയികാമായിരുന്നു 😮
@SHINOPADATHIL
@SHINOPADATHIL 4 күн бұрын
Yes bishapkond qne pin ചെയ്താൽ മതിയല്ലോ
@novjose
@novjose 2 жыл бұрын
അടിപൊളി game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@sreenivasankn
@sreenivasankn 2 жыл бұрын
Great game 👍
@sathianpullanghad6433
@sathianpullanghad6433 2 жыл бұрын
👍♥
@jobinjohn7308
@jobinjohn7308 2 жыл бұрын
Tal ishtam😍❣----------Super Game❣
@prathapwax
@prathapwax 2 жыл бұрын
❤️
@onesecond5002
@onesecond5002 2 жыл бұрын
🥰🥰🥰🥰
@aswindas8083
@aswindas8083 2 жыл бұрын
Tal🔥🔥
@yourstruly1234
@yourstruly1234 2 жыл бұрын
Best attacking player in history of chess
@deepakpk7
@deepakpk7 2 жыл бұрын
Opening ne pattiyulla videos udane undakumo?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഉണ്ടാകും😍👍
@Dodge_gmr
@Dodge_gmr 2 жыл бұрын
👌👌👌🔥💥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@rajeshbabu655
@rajeshbabu655 Жыл бұрын
G5 ൽ ഇരിക്കുന്ന നൈറ്റിനെ H6 കളിച്ച് ബ്ലാക്ക് അറ്റാക്ക് ചെയ്യുമ്പോൾ നൈറ്റ് മൂവ് ചെയ്യുന്നത് E6 ലേക്കാണ് സാർ പറയുന്നത് G6 എന്നാണ്. ഞാൻ വീഡിയോ നോക്കി എഴുതി വെച്ച് പിന്നീട് കളി വിലയിരുത്തുമ്പോൾ കൺഫ്യൂഷനായി. ശ്രദ്ധിക്കുല്ലോ
@aravindkm
@aravindkm 2 жыл бұрын
Brilliant efforts.. Great Analysis. ഒരു സംശയം. അവസാനത്തെ ആ move - ആ Rook sacrifice - accept ചെയ്യാതെ Black Knight to e8 കളിച്ചാൽ കുറച്ചു കൂടെ മുൻപോട്ട് പോകാൻ സാധിക്കില്ലേ? പ്രത്യേകിച്ചും ഒരു Back Rank Mate possibility (for White) നില നിൽക്കുന്നതിനാൽ?
@rashad8820
@rashad8820 2 жыл бұрын
Apo aa knight poville🤔
@aravindkm
@aravindkm 2 жыл бұрын
@@rashad8820 Ayyo sorry.. Type cheythath maari poyi. I meant Knight to e8. (Corrected now). Knight moving to e8 would stop the queen from attacking the king at c7.
@ajmaltk1784
@ajmaltk1784 2 жыл бұрын
👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@smd1006akro
@smd1006akro 2 жыл бұрын
Taal se Taal milaa....😄
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@rajeevplumber3971
@rajeevplumber3971 2 жыл бұрын
Women's Chess games ഇടൂ പ്ലീസ്....
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Coming soon 😊😍
@cyrilgeorge3201
@cyrilgeorge3201 2 жыл бұрын
Bro Fischer letelier 1960 match chyy bro plszz
@timetravelar...6987
@timetravelar...6987 2 жыл бұрын
Thal... 😊😊😊😊
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Riyas711
@Riyas711 2 жыл бұрын
🎖🎖🎖🎖
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@roopeshmichael8319
@roopeshmichael8319 2 жыл бұрын
Please explain marshall vs capablanca game. Famous Marshall attack.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Sure😍👍
@roopeshmichael8319
@roopeshmichael8319 2 жыл бұрын
@@ChessBattlesMalayalam 🥰
@ishakishak2324
@ishakishak2324 2 жыл бұрын
Thal what a movement
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍🤩💥
@anoopk7450
@anoopk7450 2 жыл бұрын
കപ്പബ്ലങ്ക യുടെ ഒരു ഗെയിം ചെയ്യാമോ ബ്രോ
@cod-xyoutube779
@cod-xyoutube779 2 жыл бұрын
Bro videoyil kanikunna chess aplication name enthan
@amalmohan820
@amalmohan820 2 жыл бұрын
_thaaaaaal_
@anishappukuttan1451
@anishappukuttan1451 2 жыл бұрын
Entha video idathe?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
വന്നു😁😍😍
@NaveedNaveed-oq1od
@NaveedNaveed-oq1od 2 жыл бұрын
Guico piano openingil a chess game plz
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍👍
@IJAZ-o4n
@IJAZ-o4n 2 жыл бұрын
A6 lekku queen move cheidal , queen engineya pokunnathu ennu parayamo
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
അടുത്ത വീഡിയോയിൽ പറയാം😍👍
@josephmichael308
@josephmichael308 2 жыл бұрын
Enthoru game, sir!
@aadithyanarayanan575
@aadithyanarayanan575 2 жыл бұрын
one hand 🚬 + one hand ♟️ = mikhail tal
@jobinjohn7308
@jobinjohn7308 2 жыл бұрын
Eee manushyante game onn live kaanan pattiyirunnenkil nn agrahichu pokuva.......❣
@ajithkumarkodakkad6336
@ajithkumarkodakkad6336 2 жыл бұрын
Ugran.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@vishnucnair5645
@vishnucnair5645 2 жыл бұрын
🔥🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@henuvimalan735
@henuvimalan735 2 жыл бұрын
""Pahayan """
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@kcvinu
@kcvinu 2 жыл бұрын
താലിനോട് കളിക്കുമ്പോൾ എതിരാളിക്ക് ആസനത്തിൽ തീ പിടിച്ചതു പോലെ തോന്നും, അമ്മാതിരി ആക്രമണമല്ലേ :)
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊😍
@KL62GAMER
@KL62GAMER Жыл бұрын
ആഴ്ച യിൽ 3-4 വീഡിയോ ഇടുമോ 🙏🙏🙏😥🥲
@devaa1416
@devaa1416 2 жыл бұрын
Tal 🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@AlexThomas-zi6gu
@AlexThomas-zi6gu 2 жыл бұрын
Talinte movement kandupidikan kazhinjo enn chodhikalle ath orikalum pattilla nammal onnum vijarikatha movementum sacrificum pulli cheyum
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍💥💥
@shafee916
@shafee916 Жыл бұрын
5:00 Bishop vech queen pin cheythal queen nashtappettille... Pon push cheyyenda avashyam undo..?
@blueskymedia9046
@blueskymedia9046 2 жыл бұрын
കാൾസനു പറ്റിയ എതിരാളി ഇല്ലേ ഇപ്പൊ 🙁
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
നിലവിൽ ഇല്ല എന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്😌
@blueskymedia9046
@blueskymedia9046 2 жыл бұрын
@@ChessBattlesMalayalam വേൾഡ് ചാമ്പ്യൻഷിപ്ൽ നിന്ന് പിന്മാറിയെ അത് കൊണ്ട് ആണോ
@harim5376
@harim5376 2 жыл бұрын
Nice game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@KishanKumar-cm8fm
@KishanKumar-cm8fm 2 жыл бұрын
Broo.. C5 nn pakaram biship a5 kalich koode
@dakshamidhun2840
@dakshamidhun2840 Жыл бұрын
6:27 Bishop A5
@shemeershemeer6825
@shemeershemeer6825 2 жыл бұрын
ഈ നൈറ്റ്‌ പിന്നിംഗ് ആയതിനാൽ
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😊
@PHANTOM_YT_007
@PHANTOM_YT_007 2 жыл бұрын
Sir queenine distract cheyyan c5 push chethille pakaram Ba5 kalichirunnengil pettenn jeyikkan pattile
@akshayva7622
@akshayva7622 Жыл бұрын
Ingere patti ee channel nn aan ariyan pattiye njn oru pakka beginner aan ingeru okke aaalochich povunne level... ithinte okke 1/10000 level enklm ethuo aavo
@luckucs1085
@luckucs1085 2 жыл бұрын
Carlson ee world Championship kalichilengil cup nilanilkumo
@LEARNCHESSWITHANOJGS
@LEARNCHESSWITHANOJGS 2 жыл бұрын
Happy chess day 💓
@abdurrahmaan5212
@abdurrahmaan5212 9 ай бұрын
Ijjathi😂😂😂ente ponnoooo
@jeevankumar1683
@jeevankumar1683 2 жыл бұрын
5:00.I think pinning queen with bishop was a better move than moving the c pawn.
@martinnidhin
@martinnidhin Жыл бұрын
Yes bro; even i found that too
@nashra555
@nashra555 2 жыл бұрын
ക്വീൻ പോയിട്ടും കളി തുടരുന്നത് എതിരാളിയെ ഇൻസൾട്ട് ചെയ്യുന്നതിന് തുല്യമാണ്.
@vkoneofficial
@vkoneofficial Ай бұрын
😂
@dominicsavioribera8426
@dominicsavioribera8426 2 жыл бұрын
ba5?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😯
@3minutvlog.
@3minutvlog. 2 жыл бұрын
Chess ദിന ആശംസകൾ ✨
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@ArunAjayakumar-hx9cc
@ArunAjayakumar-hx9cc Жыл бұрын
Tal nte games enemm cheyyanam
@sajithmundath
@sajithmundath 2 жыл бұрын
Pure "Genius"
@VijayraghavanChempully
@VijayraghavanChempully 2 жыл бұрын
തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലൊരു കളി🤣
@abhijithks6445
@abhijithks6445 Ай бұрын
4:53 ഇപ്പൊ Bishop വച്ചു Queen നെ pin ചെയ്താലും ജയിക്കാൻ പറ്റില്ലേ? 🤔
@Sk-pf1kr
@Sk-pf1kr 2 жыл бұрын
കെണി ഒരുക്കി കാത്തിരുന്നു എങ്ങിനെ കളിച്ചാലും ഫലം തോൽവി
@sajilrehman7337
@sajilrehman7337 Жыл бұрын
Ba5 അല്ലേ C5 നേക്കാൾ നല്ല move എല്ലാരും ഒന്ന് നോക്കി പറയൂ
@maneeshm9275
@maneeshm9275 Жыл бұрын
6.00 Q a6 മാറിയാൽ. 9.30 Rook sacrifice accept ചെയ്യാതിരുന്നാൽ എന്താകും
@zaidadam5495
@zaidadam5495 Жыл бұрын
05:55 Qa6 move ചെയ്താൽ എങ്ങനെ queen നഷ്ടപ്പെടുക???
@_wizard_071
@_wizard_071 2 жыл бұрын
ഇങ്ങേരു തോറ്റ വല്ല game കാണിക്കണേ
@SUDHAKARANPRSUDHAKARAN-hz6hr
@SUDHAKARANPRSUDHAKARAN-hz6hr Жыл бұрын
Queen b7 ൽ നിൽക്കുമ്പോൾ pawn pushചെയ്യുന്നതിനുപകരം Bishop വെച്ച് pin ചെയ്യുന്നതല്ലെ നല്ലത് moove
@sharathkumar2558
@sharathkumar2558 2 жыл бұрын
താൽ ഒരു സംഭവം തന്നെ
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
Mikhail Tal vs Cathy Forbis
16:25
Chess Battles Malayalam
Рет қаралды 42 М.
Viswanathan Anand vs Levon Aronnian 2013 Immortal game
12:05
Chess Battles Malayalam
Рет қаралды 71 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 68 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,1 МЛН
Queen Sacrifice against Mikhail Tal !!
29:14
Chess Battles Malayalam
Рет қаралды 24 М.
Gukesh Vs Omran Round 1
16:52
Chess Battles Malayalam
Рет қаралды 80 М.
Beautiful two Pawn Against Rook Ending #chess #ending #viral
4:54
Wesley So vs Hrant Melkumyan  Chess Olympiad 2022 Round 07
13:31
Chess Battles Malayalam
Рет қаралды 32 М.
Short vs Timman 1991 Immortal King Walk
22:18
Chess Battles Malayalam
Рет қаралды 55 М.
Lazad vs Gibaud Brilliant Attack
18:44
Chess Battles Malayalam
Рет қаралды 123 М.
Judit Polgar Vs Viswanathan Anand  ( 1999 )
27:23
Chess Battles Malayalam
Рет қаралды 56 М.
Anish giri vs Magnus Carlsen #tatasteel 2023
14:28
Chess Battles Malayalam
Рет қаралды 55 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН