ഞാൻ enjoy 4 വർഷമായി ഉപയോഗിക്കുന്നു power winto switch car വാങ്ങുമ്പോൾ തന്നെ പൊട്ടിയിട്ടുണ്ട് അതു ഞാൻ ഉണ്ടാക്കി ഇട്ടു. 1st 2nd gear അതികം പവർ തോന്നില്ല 3rd gear മുതൽ ഒടുക്കത്തെ വലിയാണ് 16 17 നോർമൽ milege എപ്പോഴു കിട്ടും highway 20 കിട്ടും 8 പേര് ac ഇട്ടു പോയാലും നല്ല കൂൾ ആയി കോംഫോർട് ആയി യാത്ര ചെയ്യാം 90000 kmtr ആയി വേറെ ഇഷ്യൂ ഒന്നും ഇതുവരെ ഇല്ല 8000 kmtr ഇൽ ഓയിൽ മാറ്റും 3rd row seat നല്ലതു പോലെ സ്പേസ് ഉണ്ട് തൃശൂർ ഇപോലും service സെന്റർ work ചെയ്യുന്നുണ്ട് ഞാൻ ഈ വണ്ടി വാങ്ങുമ്പോൾ സബിനോട് അഭിപ്രായം ചോദിച്ചാണ് അന്ന് വാങ്ങിയത് അതുകൊണ്ടു maintance കാര്യത്തിൽ ഒരുപാട് ഉപകാരപ്പെട്ടു
@asharafc66632 жыл бұрын
എങ്ങിനെ മൈന്റെനൻസ് കുറവാണോ. ബീറ്റ് പോരാ എന്നു പറയുന്നു
@robincb41362 жыл бұрын
@@asharafc6663 beat nte problems onnum ithinilla
@shajipoovankara52392 жыл бұрын
Hii thrissur evideyanu service Center???
@robincb41362 жыл бұрын
@@shajipoovankara5239 puzakkal opposit soba city
@sibinkurian65912 жыл бұрын
എന്റെ വണ്ടി 170000 km ആയി ഞാൻ വളരെ happy ആണ്
@ratheeshthiruvathira2716 Жыл бұрын
ഞാൻ 2013 മുതൽ എൻജോയ് ടാക്സി ഒടുന്നുണ്ട് 2 ലക്ഷം km ഓടി ഒരു കുഴപ്പവും ഇല്ല ഇതുവരെ
@RAZAlrzl5 Жыл бұрын
Bro ath ethra milage kittum diesel
@ratheeshthiruvathira2716 Жыл бұрын
16 ൽ കൂടുതൽ കിട്ടാറുണ്ട്
@rageeshkatta26264 ай бұрын
Parts കിട്ടുന്നുണ്ടോ
@proevants2 жыл бұрын
കൊല്ലം ജില്ലയിലെ രണ്ടാമത്തെ എൻജോയ് പെട്രോൾ സ്വന്തമാക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി.. ആദ്യം പോയ ലോങ്ങ് ട്രിപ്പ് മൂന്നാർ.. സൂപ്പർ പെർഫോമൻസ് ഓൺ ഹിൽ... കെമികൽ ട്രീറ്റ്മെന്റ് ചെയ്തതിൽ ഉള്ള അപാകത ആയിരിക്കാം ബോഡി തുരുമ്പ് പിടിക്കുന്നത്... പവർ വിൻഡോ സ്വിച്ച് മാറി.. 2013 മുതൽ ഇന്ന് വരെ 79000 km ഓടി... 15-16 മൈലേജ്...
@KERALAMECHANIC2 жыл бұрын
Plz ur number
@vpsalihvp Жыл бұрын
Enjoy petrol second hand undo?
@fISHINGHAKERZ43672 жыл бұрын
ആശാൻ്റെറെ ചാനൽ കണ്ട് മെക്കനിക് ആയ..ഒരു ഉണ്ണി😊
@DreamCapturing2 жыл бұрын
നന്നായി വരും
@fISHINGHAKERZ43672 жыл бұрын
@@DreamCapturing❤️🫂
@KERALAMECHANIC2 жыл бұрын
👍❣️
@abhiabhilashkayamkulam95362 күн бұрын
ഞാൻ കുറച്ചുകാലം എൻജോയ് ഓടിച്ചിട്ടുണ്ട് സൂപ്പർ വണ്ടിയാണ്🥰🥰🥰
@hariradhakrishna52022 жыл бұрын
ഒരു പാട് സന്തോഷം സബിൻ ..... Kerala Mechanic ന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ! നന്ദി ... സ്നേഹം !! ഞങ്ങളുടെ Web Series എല്ലാവരും കാണണം പ്രോത്സാഹിപ്പിക്കണം ..... Team Psycho Mukku
@AsarAsarasarasar-kl3mt Жыл бұрын
😢😢😢😢😢
@unnikrishnanraju4711 Жыл бұрын
2013 model petrol used eduthu low km 45 k aavunnu battery yum front suspension um poyi vere pani onnum illa 13 mileage kittunnunde traveling ne comfortable aane car pole kondunadakkan pattunna vehicle
@bhaskarannairsureshkumar78932 жыл бұрын
യാത്ര സുഖം തരുന്ന വണ്ടികൾ ഉണ്ടാക്കുന്ന കമ്പനി ആണ് cheverolet.ഇന്ത്യ യിൽ നിന്നും പോയത് നിർഭാഗ്യം
@iamaibin94642 жыл бұрын
അടിപൊളി.. പേർസണൽ ആയി എനിക്ക് ഇതിന്റെ ഡിസൈൻ അത്ര ഇഷ്ടമല്ലായിരുന്നു.. Nice review 🥰🥰🙏🏻👍🏻
@baijuneethu2021 Жыл бұрын
Engoy എടുക്കാൻ ഏത് മോഡൽ എടുക്കണം
@This_time_will_change_soon2 жыл бұрын
എനിക്ക് ഇഷ്ടമാണ് ഈ 💕ENJOY 👍👍SUPER വിഡിയോ ഇക്കാ
@sreechakramvlogs3711 Жыл бұрын
ഇക്കയുടെ അവതരണം സൂപ്പർ 👍❤️❤️❤️
@KERALAMECHANIC Жыл бұрын
Thank u
@abdulkareemthekkeyil7078 Жыл бұрын
2014, ഉപയഗിക്കുന്നു.. സൂപ്പർ.
@laimedia3992 жыл бұрын
നല്ല വണ്ടികൾ ആയിരുന്നു ഷെവർലെ.. യുടെ പക്ഷെ നമ്മുടെ നാട്ടിലെ ഡീലേഴ്‌സിപ്പുകൾ മുഴുവൻ ഉഡായിപ്പാണ്.. നല്ല സർവീസ് കൊടുത്തിരുന്നേൽ പിടിച്ചു നിൽക്കാരുന്നു...
@jaseeltube2 жыл бұрын
Proud owner petrol varient - enjoy 👏🏻👏🏻👏🏻
@sibijohn2911 Жыл бұрын
❤
@bijoybijoy9992 жыл бұрын
Good information ഇക്കാ super 👍👍👍👌👌👌🌹🌹🌹
@nazeercm26932 жыл бұрын
Ende enjoy 2014 last model ikka paranjathu pole engine oil nannayit kathipokunnundu, oru advice tharamo
hyundai Accent petrol ചെയ്യു പ്ലീസ്... ഒരുപാട് കാലം ആയി request ചെയ്യുന്നു...plss
@Cars_with_Arjun_G2 жыл бұрын
Sabin Bhai Valare Detailedaayitulla Video 👍👍👍👍👍
@KERALAMECHANIC2 жыл бұрын
😘😘😘
@vbkky2892 Жыл бұрын
Enjoy Petrol Enganeyund sabin ikka, our vandi kandu vachittund. Edukkan plaan und 2013 model 70000km above odiyittund
@alanemmanuvalmathew28532 жыл бұрын
Ekka tata Aria yudae oru informative video cheyyamo
@cipinc.s1767 Жыл бұрын
Njan thrissuril ninnanu. Oru 2013 enjoy kandu. Kuzhappamila ennu mechanic paranju. Edukkamo kudathe service endakumo
@movingmallu23602 жыл бұрын
AC compressor oru issue aayirunnu njan upayogichappol
@malluzdarbar75472 жыл бұрын
Very nicely explained 👌🏻👍🏻❤️
@Soorajipma11 ай бұрын
Chevrolet Sail ന്റെ സ്പെയർ പാർട്സ് എവിടെ കിട്ടും.
@ashker3886 ай бұрын
Hii
@ashker3886 ай бұрын
Eth parts ann vendeth
@lenulatheef7312 жыл бұрын
മുത്തേ ഞാൻ ഒരു enjoy എടുക്കാൻ poguva diesel & petrol നല്ലത് ethaa please reply
@perfectok3623 Жыл бұрын
Chevrolet വണ്ടി പെട്രോൾ ആണ് നല്ലത്. എൻജിൻ പണി വരില്ല
@frederickjeen58432 жыл бұрын
Bro head work cheitha vandiyil nalla speed il chavuti otiyal prashnam undo??
@sajneersain7767 Жыл бұрын
Enjoy petrolil cng kit suit aakumo
@jomonpailyjomon10302 жыл бұрын
Adipoli ikka 👍
@sajukatty4062 жыл бұрын
Rewew cheyyumpol itharamvaahanangal ethravilakk u yedukkam yennukoodi paranhal kollamayirunnu sabin bai all the best
@alimohamed-mx3mh2 жыл бұрын
Honda Mobilio വീഡിയോ പ്രതീക്ഷിക്കുന്നു
@rameesramees78602 жыл бұрын
Yes
@HydoPeroorАй бұрын
Enjoy കൊടുക്കാനുണ്ടെങ്കിൽ പറയുക Plz
@jimsonkj15582 жыл бұрын
Honda Mobilio review cheyyamo
@jitheshp659 Жыл бұрын
My friend enjoy 3.78 lack km running
@technophile9140 Жыл бұрын
Phon number pls
@aswinprasandh42712 жыл бұрын
Sabin ikka... Was waiting for this car. Enna timing aanappa....
@KERALAMECHANIC2 жыл бұрын
🥰
@Mahi-ot2lk2 жыл бұрын
Used car shopil poy alto car nammlk kannum pootty edukan pattumo???? Patch work mathram sredhichal mathilley. Alto car nu panikal vannalum cheriya paisa alle avu. Apol pedikandaalo
@christyissack63372 жыл бұрын
Used ഷോറൂമിൽ എടുക്കരുത് അതും ആൾട്ടോ ഒരു 60കിലോമീറ്റർ മെക്കാനിക് നെ കൊണ്ട് ഓടിച്ചു നോക്കുക. പിന്നെ സബിൻ ഇക്കയുടെ ആൾട്ടോ വീഡിയോ നോക്കുക.
@hrushivarma8662 жыл бұрын
Very old Chevrolet cars and model Impalas are still available in the campus of OSHO ASHRAM Pune.
Tavera yude parts mathrame സുലഭമായി കിട്ടുകയുള്ളു. കിട്ടില്ല എന്നല്ല അന്വേഷിച്ചു നടക്കേണ്ടി വരും
@nazeercm26932 жыл бұрын
@@swalihktms7019 ella partsum kittum, but originale kittoo, service center l pokanam, chilappol order cheythu 2 divasam kazhiyum, enikku enjoy 2014 undu
@rajamani99282 жыл бұрын
ഒരു പാട് കുറ്റം പോരായ്മപറയുമോ ആവോ നമ്പർ plate മറച്ചിരിക്കുന്നു
@midhunma76102 жыл бұрын
💖
@nikhishvyga54662 жыл бұрын
Super👌❤️
@akshaycv1975 Жыл бұрын
Power window button price?
@ananthu10742 жыл бұрын
Chettai water mark povan Enna chayande..
@abhishekb977 Жыл бұрын
Pls post a video about chevrolet captivaaa
@ajinthomas6132 жыл бұрын
Mahindra Jeep patti oru video cheyyamo
@shijujshijuj23042 жыл бұрын
Good bro
@jaseeltube2 жыл бұрын
Better than innova and ertiga
@dreamhunt40152 жыл бұрын
Super
@jaseeltube2 жыл бұрын
Chevrolet enjoy ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
@cheriangeevarghese10112 жыл бұрын
ഇപ്പൊൾ parts കിട്ടുമോ?
@nazeercm26932 жыл бұрын
parts ellam available aanu
@thansilulu73763 ай бұрын
@@nazeercm2693hy എവിടെ കിട്ടും
@Shajahanshaji04052 жыл бұрын
Hai enjoy ...എൻജോയ്
@jackspot69302 жыл бұрын
Sail U-VA petrol ന്റെ video ചെയ്യാമോ?
@DreamCapturing2 жыл бұрын
ഞാൻ ഈവാലിയാ യെ പറ്റി ആലോചിക്കുവായിരുന്നു ഒന്ന് മോഡിഫൈ ചൈതാൽ വെൽഫയർ മാറി നികും
@ismailkp42722 жыл бұрын
Work shopinaduthekk thaamasam maarendi varum bro ...full problems
@DreamCapturing2 жыл бұрын
@@ismailkp4272 😭 എന്നാലും , നമ്മുടെ സൗബിനിക്ക ഉള്ളപ്പോ ഒരു ആഗ്രഹം
@KERALAMECHANIC2 жыл бұрын
❣️❣️❣️
@usmankkl86572 жыл бұрын
👎
@husnibadshaa2 жыл бұрын
Sail uva diesal video cheyyumo
@manukmanu40102 жыл бұрын
Fiat linea t jet വീഡിയോ ചെയ്യു
@shibinsom32802 жыл бұрын
👍 ഹായ്
@minum49232 жыл бұрын
Honda city 4th gen diesel review cheyyamo ?
@ratheeshratheesh95212 жыл бұрын
Aveo chayumo
@lawrancechirakkal84362 жыл бұрын
Chevrolet aveo U.V.A egane ഉണ്ട്...
@abhinraj49312 жыл бұрын
Etta force trax video cheyyamo
@KERALAMECHANIC2 жыл бұрын
Nokkaam
@fISHINGHAKERZ43672 жыл бұрын
ആശാനെ ഇന്നീ കണ്ണൂര് കാരൻ ഫസ്റ്റ് 😊🫂❤️❤️❤️
@KERALAMECHANIC2 жыл бұрын
😘😘
@adilp.v4235 Жыл бұрын
Chevrolet captiva review chayoo
@skmukherje2 жыл бұрын
ദൂരെ യാത്ര പോവാൻ നല്ലതാണോ?
@rishanbacker34392 жыл бұрын
👍👌👌
@shivjibhakthan59432 жыл бұрын
Bro milege koottan entha vazhi
@KERALAMECHANIC2 жыл бұрын
Which car
@shaazworldfurniture45792 жыл бұрын
Optra enganud onn parayamo
@shaazworldfurniture45792 жыл бұрын
Sebin chetta opptra edukkan pattuo edutha peduo
@refeekrefeektm21242 жыл бұрын
Super ആണ് bro എന്റെ കയ്യിൽ ഉണ്ട് 😊👍
@razakvadakepeedika8429 Жыл бұрын
Sr,enjoy edukannadu nalladano
@unnikrishnan72902 жыл бұрын
സെബിൻ ഇക്കാ ✌️
@baijuneethu2021 Жыл бұрын
2013 മോഡൽ എടുക്കാമോ 1 ലക്ഷം കിലോമീറ്റർ ഓടി
@KERALAMECHANIC Жыл бұрын
9526329591 what's up
@praveenprakash16322 жыл бұрын
Bro TATA SAFARI review cheyumo....
@HUNTING_WITH_RIDE2 жыл бұрын
🔥🔥❤❤
@hariradhakrishna5202 Жыл бұрын
ഈ വീഡിയോയിൽ കാണുന്ന വാഹനം ഞാൻ പുതിയ വാഹനം എടുക്കുന്നതിനാൽ വിൽക്കാൻ ആർഹിക്കുന്നു..... താത്പര്യമുള്ളവർക്ക് സെക്കന്റ് ഹാന്റ് വണ്ടിയായി വാങ്ങാവുന്നതാണ് ....
@ramzyarar-ok4sp Жыл бұрын
Phn number tharamo
@ramzyarar-ok4sp Жыл бұрын
Vangan thalparyamundu
@technophile9140 Жыл бұрын
Phonr
@kairalimalappuram3899 күн бұрын
Number
@kaytlinabhilash77582 жыл бұрын
ചൈനയിലെ വളരെ പ്രശസ്ത വാഹന നിർമ്മാതാക്കളായ സായിക് മോട്ടോഴ്സിന്റ ഉടമസ്തയിലുള്ള വുലിംഗ് എന്ന കമ്പനിയുടെ വുലിംഗ് ഹോങ് ഗുവാങ് എന്ന മോഡൽ ആണ് ഷെവർലെ എൻജോയ് എന്നപേരിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്, ചൈനയിൽ വളരെ വില്പനയുള്ള മോഡൽ ആയിരുന്നുവെങ്കിലും ആ വിജയം ഇന്ത്യയിൽ ഉണ്ടായില്ല, സായിക് മോട്ടോഴ്സിന്റ ഉടമസ്ഥയിലുള്ള വാഹനം തന്നെയാണ് ഇന്ത്യയിൽ നല്ല വില്പനയുള്ള MG ഹെക്ടർ..
@krishnakumarpskrishnakuyma81002 жыл бұрын
ഇക്ക Sandro xing 2009 വണ്ടി ഓട്ടത്തിൽ ക്ലച്ച് ചവുട്ടുമ്പോൾ റയിസാകുന്നു ചില സമയങ്ങളിൽ എന്താകും കാരണം
@athwaithvishnuprathap6666 Жыл бұрын
Correction China ilum ettavum mosham vandi ennu saik motors tanne pala events ilum paranjitolla vandi aanu. Avide sale theere kuravanu.
@soumyakumartt26803 ай бұрын
ഈ സയിക് മോട്ടോർ ഷെവർലെയുടെ അണ്ടറിലാണ്🎉
@jarshadparayil1945 Жыл бұрын
Spark nalla vandi ano
@KERALAMECHANIC Жыл бұрын
നല്ല വണ്ടിയാണ് ചിലവ് കൂടുതലാണ്
@sreejeshmenonable2 жыл бұрын
✌✌
@abheriofficial19892 жыл бұрын
Chetta Enjoy ano Tavera ano nallath? Second hand edukkana?
@KERALAMECHANIC2 жыл бұрын
Tavera നല്ല ഒരു ചോയ്സ് ആണ്
@abheriofficial19892 жыл бұрын
@@KERALAMECHANIC Thanks chetta.
@nithinprabha24182 жыл бұрын
Enjoy
@bobanbhaskaranbhaskaran3352 жыл бұрын
Ente oru friend pettupoya vandi
@aryann52 жыл бұрын
Chevrolet Sail petrol onnu chyuo.. diesel kandirunnu.
@ashker388 Жыл бұрын
Sail etha model
@pranavprasannan5562 жыл бұрын
🖤
@mohdnoufal-k4295Ай бұрын
380 000 കിലോമീറ്റർ ഓടിയ വണ്ടി കയ്യിൽ ഉണ്ട്
@HydoPeroorАй бұрын
വില പറയു
@Nk-di6ef2 жыл бұрын
Nissan Micra tuning belt പൊട്ടിയാൽ പണി ഉണ്ടോ
@ubaidubaid98252 жыл бұрын
Engine സ്വിഫ്റ്റ് ഉള്ള ഫിയറ്റിന്റെ എൻജിൻ
@digitalvirtues70692 жыл бұрын
Service centre kollam undo
@KERALAMECHANIC2 жыл бұрын
Working
@vfourvvv77012 жыл бұрын
Athentha 89%...90% parayathe😁
@saithalavi17622 жыл бұрын
Supar
@m.a.g29662 жыл бұрын
👍👍
@vinods40842 жыл бұрын
💞
@hworld8722 жыл бұрын
ഈ കമ്പനി നിർത്തിയില്ലേ
@sreerajvishwanathan91502 жыл бұрын
This is not cheverolet, it's basically a Chinese SAIC car.