Thank you കഴിഞ്ഞ നാലു ദിവസമായി താങ്കളുടെ ചാനലിൽ ഞാൻ തിരയുന്നു ഇവലിയ യുടെ റിവ്യൂ .....ഇന്ന് രാവിലെ ഓപ്പൺ ചെയ്തപ്പോൾ ആദ്യം കണ്ട കാഴ്ച thank you ഒരു വാഹനത്തെ കുറിച്ച് അറിയണം എന്ന് തോന്നിയാൽ ആദ്യം തിരയുന്നത് താങ്കളുടെ ചാനൽ ആണ് ....അറിയേണ്ടത് എല്ലാം സാധാരണ ക്കരണ് മനസ്സിലാകുന്ന രീതിയിൽ എന്നൽ വലിച്ചു നീട്ടി മുഷിപ്പികതെ എല്ലാം വിശദമായി മനസ്സിലാക്കി തരുന്ന താങ്കൾക്കും താങ്കളുടെ ചാനലിനും എല്ലാ വിധ ആശംസകളും. നന്മകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ..... "ലോകസമസ്ഥ സുഖിനോ" ഭവന്തു
@breezytitan Жыл бұрын
അഷ്റഫ് നല്ല ഒരു വ്ളോഗറും നല്ല മനസ്സിന്റെ ഉടമയും ആണ്, സബിൻ അത് പോലെ തന്നെ നല്ലൊരു മനസ്സിന്റെ ഉടമയും നല്ലൊരു മെക്കാനിക് കൂടിയാണ്, എന്റെ അടുത്ത സുഹൃത്താണ് സബിൻ
പിന്നെ ചോദിക്കുന്ന ചോത്യം മുഴുവനായി മറുപടി പറയുന്നത് ഒന്ന് കേൾക്കാൻ ഉള്ള ക്ഷമ കാണിക്കണം 👍
@suvinkkks43411 ай бұрын
ഞാൻ ഡ്രൈവിങ് പഠിച്ചത് ഇവലിയ ആയിരുന്നു supper 🥳
@___nature_loverz___ Жыл бұрын
എടുക്കാൻ വളരെ ആഗ്രഹം ഉള്ള ഒരു വാഹനം..... കാരണം ഞാൻ ഫുൾ ഫാമിലി ആയി trip പോകാൻ ഇഷ്ടപെടുന്ന ഒരാൾ ആണ്.... Insha allah എപ്പോളെങ്കിലും നല്ലൊരു വണ്ടി ഇക്ക തന്നെ നോക്കി വില കുറച്ചു എടുത്ത് തരുന്ന പ്രതീക്ഷയോടെ........ 😊😊😊
@കാട്ടാളാൻദാമുയേട്ടൻ Жыл бұрын
വേണോ..... എന്റെ കൈയിൽ ഉണ്ട്
@___nature_loverz___ Жыл бұрын
@@കാട്ടാളാൻദാമുയേട്ടൻ വേണമായിരുന്നു but cash പ്രോബ്ലം..... എന്നാലും ചോദിക്കുകയാ എത്രയാ rate????
@കാട്ടാളാൻദാമുയേട്ടൻ Жыл бұрын
@@___nature_loverz___ എന്റെ കൈയിൽ ഉണ്ട് 2013 xv 125000 km nissan service epol edukkarilla apol thonnum koduthu kalalyam yennu.. Pinea thonnum venda yennu vila onnum nishchayichilla bro nokkattea augast avatte parayam ketto.. Vandi full family nalla rasa.. Nalla cute annu.. Spacious annu.. Drive vallathoru sughannu chialpol kodukkum chilapol kodukila nokkattea
@___nature_loverz___ Жыл бұрын
👍😊
@bhaskarannairsureshkumar7893 Жыл бұрын
@@കാട്ടാളാൻദാമുയേട്ടൻ എവിടെ ആണ് സ്ഥലം. ഞാൻ tvm marikkaril ആണ് കൊടുക്കുന്നത് svc no problem
@unnikrishnanraju4711 Жыл бұрын
Enikke oru 7 seater വേണമെന്ന് തോന്നിയപ്പോൾ chevrolet enjoy petrol eduthu kidukkaachi car nalla comfortable mileage 13 only no problem maintenance valare kuravane
@electronicsspark3861 Жыл бұрын
എത്ര നാളായി എടുത്തിട്ട്. സർവീസ് ബുദ്ധിമുട്ട് വെല്ലോം വന്നിട്ടുണ്ടോ
@unnikrishnanraju4711 Жыл бұрын
@@electronicsspark3861 നിർത്തി പോയതോണ്ട് resale value ഇല്ലെന്ന ഉള്ളൂ സകല parts ഉം available ആണ് അഥവാ ഇല്ലെങ്കിലും പേടിക്കേണ്ട കാര്യമില്ല അന്വേഷിച്ച് നോക്കേണ്ട ആവശ്യമില്ല Ellam online ൽ കിട്ടും bro Ford chevrolet Ellam nalla vandikal aane തീരെ വണ്ടി നോക്കാത്ത പണമില്ലാത്ത ദരിദ്രവാസികളുടെ കൈയിൽ നിന്നും വാങ്ങരുത് മര്യാദയ്ക്ക് oill പോലും മാറില്ല ചിലർ
@electronicsspark3861 Жыл бұрын
@@unnikrishnanraju4711 beat anu ഉപയോഗിക്കുന്നത് അതുകൊണ്ട് spare കിട്ടോന്ന് പേടി ഇല്ല. ബട്ട് സർവീസ് കോസ്റ്റ് എങ്ങനെ എൻജോയ് ക്കു beat അത്യാവശ്യം കോസ്റ്റ് ഉണ്ട് ആ റെയ്‌ഞ്ചേ ഒക്കെ ആണേ പ്രശ്നം ഇല്ല കണ്ടമാനം കശാവോ spare നു ഒക്കെ
@unnikrishnanraju4711 Жыл бұрын
@electronicsspark3861 beat ന്റ service charge തന്നെ ആവുകയുള്ളൂ 2000 ത്തിനടുത്ത് lockel service center ill cost aavum shockubser poyitte 2 um change aakkiyittunde around 14k aayi pinne oru thavana battery maariyittunde 5 yrs odi battery
@electronicsspark3861 Жыл бұрын
@@unnikrishnanraju4711 എത്ര ഓടി വണ്ടി. സെക്കന്റ് എടുത്തതാണോ
@Ayeshdvd11 ай бұрын
അവതരണം വോശം വണ്ടിയെ കുറിച്ച് പറയാതെ നിങ്ങളുടെ വലിപത്തരം കേട്ടിട്ട് എന്ത് പ്രയോജനം
@anuhappytohelp Жыл бұрын
രണ്ടുപേരും സൂപ്പറാ ❤
@KERALAMECHANIC Жыл бұрын
🥰
@nooranameer2955 Жыл бұрын
എനിക്ക് 2022 eeco ഉണ്ട് ഇത് പോലെ ഒന്ന് familiyayi യാത്ര ചെയ്യണം.
@undertaker7666 Жыл бұрын
Ente kayyil oru 1-90 kazhinja sunny xv und.. Company maintained.. Puli pole odunnund 2013 model.that time, I wanted to take this.. so comfortable.. Had a captain seat model.. but shortage of cash.. Didn't take it.. But became a flop
@rageshp46349 ай бұрын
Best vehicle for Taxi 🚖 purpose.
@A.Rahman654 Жыл бұрын
രണ്ടാളും പോളി....!!!
@TravelBro Жыл бұрын
ഡ്രൈവർ കൂടി വിളിക്കാമായിരുന്നു... ഞങ്ങടെ മുത്ത് ബി ബ്രോ 😄❤🥰
@sajunk9810 Жыл бұрын
Ee vandi four wheel drive aakkaan pattumoo?
@mathewmathew7493 Жыл бұрын
Shock നിക്കില്ല
@bhaskarannairsureshkumar7893 Жыл бұрын
എന്ത് ഷോക്ക്
@sudheermanaf Жыл бұрын
സൗബിൻ ഇക്കാടെ പോലെ നമ്മടെ മുത്താണ് അഷ്‌റഫ് ബ്രോ 🤩
@unnikrishnan9590 Жыл бұрын
ഇക്ക kuv100 വീഡിയോ ചെയ്യുമോ
@rafikandakkai Жыл бұрын
Ashraf , നൻപൻ ❤
@sreehari8056 Жыл бұрын
Renault Duster, Nissan Terrano (patrol ) video cheyyo
@shandhildharcreations Жыл бұрын
Ith oru series aayi cheyyan nokk ikka nighalkk ariyavunna celebritys nte vehicles review cheyyunna series
@KERALAMECHANIC Жыл бұрын
Yes.
@unnikrishnangp Жыл бұрын
Sabin bhai .....new brezza യു ടെ ഡീപ്പ് റിവ്യു...including security....
@KERALAMECHANIC Жыл бұрын
Ook
@electronicsspark3861 Жыл бұрын
ഇക്കാ ഞാൻ beat ഡീസൽ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇപ്പോൾ സ്പേസ് കുറവായി തുടങ്ങി. മെംബേർസ് കൂടി. ഇപ്പോൾ ഒരു സെവൻ സീറ്റ് വേണെന്നുണ്ട്. ഒരു low ബഡ്ജറ്റ് 7 സീറ്റർ പറയാമോ. സർവീസ് ചിലവ് കുറഞ്ഞത്
@niyasbappu3729 Жыл бұрын
എർട്ടിഗ വലിയ കുഴപ്പമില്ല.. Suzuki യുടെ ഒരു മാന്യതയുണ്ട്. മൈലേയ്ജ് 17,8 കിട്ടും. ഏറ്റവും ബാക്കിൽ ചിലവർക്ക് തല കറക്കം ഉണ്ടാവാറുണ്ട്. പക്ഷെ എർട്ടിഗയിൽ കുറവാണ്..
@jaleelchalikode9642 Жыл бұрын
Kia carens
@niyasbappu3729 Жыл бұрын
@@jaleelchalikode9642 kia ചെണ്ട വണ്ടിയാണ് 😂. കാണാൻ നല്ല സ്റ്റൈലിഷ് ലൂക്കാകും.. പക്ഷേ കാലണക്കു കൊള്ളത്തില്ല.. മുഖ്യന്റേത് നോക്കണ്ട 😂
@KERALAMECHANIC Жыл бұрын
Ningal gulfil aano
@niyasbappu3729 Жыл бұрын
@@KERALAMECHANIC yes.
@Mohammedali-qz5cl Жыл бұрын
മച്ചാനെ സൂപ്പർ 👌
@Cars_with_Arjun_G Жыл бұрын
Sabin Bhai Adippoly Video👍👍👍👍👍
@KERALAMECHANIC Жыл бұрын
😘
@Prnzz Жыл бұрын
Tyre maarendaa samayam athikramichu kazhinju thread onnum kanaane illa
@jomisjohny9614 Жыл бұрын
ഈ വണ്ടിയുടെ യാത്രാസുഖമെല്ലാം എങ്ങനെ ഉണ്ട് ടാക്സിയായി ഉപയോഗിക്കാൻ കഴിയുന്ന വണ്ടിയാണോ ഇത് മെയിന്റനൻസ് ചെലവുകൾ ഒക്കെ എങ്ങനെയാണ് ഈ വണ്ടിക്ക്
@കാട്ടാളാൻദാമുയേട്ടൻ Жыл бұрын
ബ്രോ... യാത്ര എല്ലാം കംഫർട് ആണ്... നല്ല മൈലജ് സൂപ്പർ 👍👍👍
@abdulnaser2793 Жыл бұрын
Triber video cheyyamo
@KERALAMECHANIC Жыл бұрын
Ook
@lubulabimammu2694 Жыл бұрын
Sabinkka nissan sunny vandi secon hand kollamo etra kilometer vare nokkam
@rush2jai Жыл бұрын
KeralaMechanic what’s your recommendation for 7 seater comfortable car for occasional ping trips of about 500-1000 km. Looking for used car. How is diesel BRV or 2014 Innova ?
@KERALAMECHANIC Жыл бұрын
9526329591
@Liban880 Жыл бұрын
Much waited video
@aiman14k Жыл бұрын
Ikka, scan cheyyuna aa machiney pati oru video cheyyamo??? Oru second hand vandiyo mato onnu swayam check cheythu nokan athu vachu patumo? Athintey oru review cheyyamo with rate?????
@KERALAMECHANIC Жыл бұрын
Ook dear
@aiman14k Жыл бұрын
@@KERALAMECHANIC ikka, freestyle ethuvarey nallathonnum kittiyilla nokiyittu😐😌. Adhikam vaikathey aa device video edaney, ethuvarey aarum athu review cheythu kandittilla 😐!
@shuaibshookaka892 Жыл бұрын
Yaaa monee…last evalia vannu nammede channelil…sabin bro channel okke thudangunnathinu mumb thanne njn from kannur sabin ikkane phone vilich chodichathaanu…evalia or ashok leyland stile is better enn? Orma indoo aaavooo
@shahalmubashir6904 Жыл бұрын
Eduthaal pani kittuoo?
@1Sudheesh Жыл бұрын
ഈ വണ്ടി തന്നെ ലൈലാന്റും ഉണ്ട് . പേര് ലൈലാന്റ് സ്റ്റൈൽ
@hikerindia Жыл бұрын
Sabin ikka ❤
@KERALAMECHANIC Жыл бұрын
😍😍😍😍😍😍😍😍
@KERALAMECHANIC Жыл бұрын
Abiii
@RahamanRahman-sq6ws Жыл бұрын
Very nice 👌 thanks 👍 bro
@kiranrs6831 Жыл бұрын
തമിഴ്നാട് ചില ബസ്സുകൾ കൂട് പോലെയാണ്
@pixxy._ Жыл бұрын
Ayn
@KERALAMECHANIC Жыл бұрын
🙄🙄🙄
@khalidkp5793 Жыл бұрын
ആ??
@ApeXPredator8480 Жыл бұрын
എന്താണ് ഭായ് 🙄🙄,
@Alan-ps5sz Жыл бұрын
7:35 😂😂😂
@firosfiros8233 Жыл бұрын
ഇക്ക നമസ്കാരം അവതരണം സൂപ്പർ❤ എനിക്ക് ഒരു മാരുതി റിട്സ് വാങ്ങാൻ ആഗ്രഹം petrol ആണോ diesel നല്ലത്.കൂടുതൽ ഓട്ടമില്ല
ഞാൻ 9കൊല്ലം ആയി ഉപയോഗിക്കുന്നു ഒരു complaint ഇല്ല. Back seat യാത്ര ചെയുവാൻ ഇത്രയും സുഖം ഉള്ള വേറെ muv ഇല്ല.
@walkingwithkerala550 Жыл бұрын
മൈലാജ് എങ്ങനെ
@bhaskarannairsureshkumar7893 Жыл бұрын
@@walkingwithkerala550 city drive 17കിട്ടും high way ആണെങ്കിൽ 19വരെ കിട്ടും
@sreejiths5416 Жыл бұрын
Sir nta number onnu tharamo... Oru doubt chothikan aanu
@khalidkp5793 Жыл бұрын
വിജയിക്കാതെ പോയ വണ്ടിയാണ് ഇത്
@bhaskarannairsureshkumar7893 Жыл бұрын
ഇന്ത്യയിൽ മാത്രം. ഈ മോഡലിൽ ആണ് toyota velfire ഇറങ്ങിയത്. യൂറോപ്പ്, അമേരിക്ക, singhapoor, മലേഷ്യ, ithoneshiya, ചൈന, എന്നിവിടങ്ങളിൽ വണ്ടി ഇഷ്ടം പോലെ ഇറങ്ങി,400കിലോമീറ്റർ റേഞ്ച് ൽ അവിടങ്ങളിൽ ഇതിന്റ ev മോഡലും ഇറങ്ങി. ഇതിന്റ അടുത്ത മോഡൽ serena high brid അവിടങ്ങളിലും ഇറങ്ങി. ഇന്ത്യയിൽ വിറ്റു പോകാത്തത് കൊണ്ടാണ്. ഇവിടെ നിർത്തിയത്. ഒരു ലക്ഷം കിലോമീറ്റർ ഓടുപോൾ ഇന്നോവയെ അപേക്ഷിച്ചു ഇന്ധനത്തിൽ മാത്രം നമുക്ക് 2.5ലക്ഷം രൂപ ലാഭം കിട്ടും
@muthumishal786310 ай бұрын
Ashraf excel alanaloor
@nismonisu814 Жыл бұрын
ഞാൻ ചോദിച്ചിരുന്നു വീഡിയോ
@fath8936 Жыл бұрын
Good
@ddgameing256710 ай бұрын
ഈ ഇവലിയ കൊടുക്കുമോ
@misha........ Жыл бұрын
ടാറ്റാ vencher എങ്ങനെയുണ്ട്
@KERALAMECHANIC Жыл бұрын
Ammoooo
@asaru206 Жыл бұрын
എന്റെ നാട്ടുകാരൻ
@AnukuttanC-rv8siАй бұрын
അഷറഫ് ബ്രോ വണ്ടി വിൽക്കാൻ ഉദ്ദേശിച്ചപ്പോൾ ഒരു പേയ്ഡ് പ്രൊമോഷൻ വീഡിയോ ചെയ്തതാണോ
@KERALAMECHANIC28 күн бұрын
Allaaaaaa
@RashidRashi-bl7sy Жыл бұрын
❤
@keralavibes369 Жыл бұрын
XL bro🥰🥰😊
@riyaskt8003 Жыл бұрын
Ashraf Excel
@sanoofchinju5305 Жыл бұрын
Saoubinkka Reno tribber must review
@maanumanjeri7655 Жыл бұрын
XL
@pranavprasannan556 Жыл бұрын
🖤
@KERALAMECHANIC Жыл бұрын
Prenavvvv
@noufal2322 Жыл бұрын
👍👍
@Pulikkalholidays143 Жыл бұрын
Numma nattukaran Ashraf XL
@KERALAMECHANIC Жыл бұрын
❤️❤️❤️❤️❤️❤️
@f32fawz59 Жыл бұрын
ഹായ് ബ്രോ ഞാൻ ഈ അടുത്ത കാലത്ത് ഒരു ഒരു വണ്ടിയെടുത്തു mahindra tuv300 വണ്ടി 2016 മോഡൽ ആണ് 125000 സംതിങ് കിലോമീറ്റർ ആണ് വണ്ടി ഓടിയിട്ട് ഉള്ളത്. അവർ പറഞ്ഞത് ടൈമിംഗ് ചെയിൻ ഒക്കെ മാറിയിട്ടുണ്ട് മീൻ സർവീസ് കഴിഞ്ഞു എന്നാണ്. ഞാൻ വിദേശത്ത് ആണുള്ളത് അനിയനാണ് വണ്ടി നോക്കിയത് അവൻ അതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. ആ വണ്ടിയുടെ മെയിൻ സർവീസ് കഴിഞ്ഞിട്ടുണ്ടോ എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും. നാട്ടിൽ ഉള്ളതല്ല മെക്കാനിക്സിനെയും കാണിച്ചാൽ അത് അത് മനസ്സിലാക്കാൻ സാധിക്കുമോ റിപ്ലേ പ്രതീക്ഷിക്കുന്നു
@breezytitan Жыл бұрын
തീര്‍ച്ചയായും സര്‍വീസ് കഴിഞ്ഞിട്ടുണ്ട് എങ്കിൽ അറിയാന്‍ കഴിയും
@uservyds Жыл бұрын
Service history eduk
@subeeshdrisya5561 Жыл бұрын
Itinu milage etra kittum?
@sreejiths5416 Жыл бұрын
15-17
@farhadfighter165 Жыл бұрын
😍😍🎉👍👍👏👏👏t
@rajeshrajeshk1293 Жыл бұрын
ഇക്കാ ഞാൻ സാധാരണക്കാരന സ്ഥലം കൊട്ടാരക്കര ഞാൻ സൗദിയിലെ വൈഫിന് ഉപയോഗിക്കാൻ വേണ്ടി നാട്ടിൽ സ്കൂട്ടർ ഒണ്ട്. കുട്ടികളും ആയി യാത്ര ചെയ്യാൻ പറ്റില്ലല്ലൊ ഒരു ചെറിയ തുകക്ക് ഉള്ള കാറ് വൈഫിന് വാങ്ങാൻ താത്പര്യം ഒണ്ട്. ചെറിയ പെട്രോൾ കാറ് അതികം ഓട്ടം ഇല്ല കൊട്ടാരക്കര ടു ഓയൂർ അത്രേ ദൂരം. നല്ല വണ്ടി ഏതാണ് എന്ന് ഒന്ന് പറഞ്ഞ് തരുമൊ
@stephinmsamuel7302 Жыл бұрын
സാൻട്രോ എടുക്കു..2010മുതൽ ഉള്ള വണ്ടികൾ..17മൈലേജ് ഉണ്ട്..
@cyjodevis7679 Жыл бұрын
olx app car brokers te app ayi
@happy7012 Жыл бұрын
അഷ്‌റഫ് ഇച്ചിരി അഹകാരി ആണോ എന്ന് ഒരു സംശയം ഉണ്ട് ... ശെരി ആണോ