"അത് കണക്ക് അത് കണക്ക്" എന്ന ചേട്ടന്റെ സംസാരം കേൾക്കാൻ രസമാണ്. ചേട്ടൻ സൂപ്പറാ 👍😘
@nithinfrancis57333 жыл бұрын
അമ്മക്ക് ശേരിയാക്കാൻ പറ്റും.. 😁
@shafeeka9930 Жыл бұрын
ഞങ്ങൾ കൊല്ലം അങ്ങനാണ് ബ്രോ 🤪🤪
@Dashamuulam3 жыл бұрын
ഒരു സാധാരണക്കാരൻ സാധാരണ രീതിയിൽ സാധാരണക്കാരുടെ വണ്ടികൾ mechanical പരമായി വള്ളിയും പുള്ളിയും തെറ്റാതെ review ചെയ്യുന്നു..ഇക്ക ഇഷ്ടം❤️😍
@KERALAMECHANIC3 жыл бұрын
ലൗ u
@mujeebismail15703 жыл бұрын
സമയം കിട്ടുമ്പോഴൊക്കെ ചാനൽ കാണാറുണ്ട്. നല്ല informations ആണ് താങ്കൾ നൽകുന്നത്. 👍👍
@nishadnj74403 жыл бұрын
സകാന്റ് എടുക്കുന്നവർക് വേണ്ടി ഇതിന്റെ മാർക്കറ്റ് വില കൂടി പറയണേ
@ashlindcoutha68943 жыл бұрын
Ikka kure nalayyi parayana ford figo petrol????????????
@my4tech10 ай бұрын
റെനോൾട് fluance rewiew ചെയ്യാമോ
@bibykurian69933 жыл бұрын
Super vandi aanu ;nalla powerum milegum spaceum comfurtum undu body quality kuravanu. value for money enik2017 mdl 85 ps lodgy undu.
@zon_mob_refix4712 Жыл бұрын
Vandippo egane nd ndelum complaints ndo
@mohamedmubarisk957610 ай бұрын
What about mechanical maintenance, heard injector problem is usual, I am planning to buy one.
@bhagyalakshmi.j32093 жыл бұрын
Ikka honda mobilio review cheyyuvo
@melbingeorge35613 жыл бұрын
Ekka swift petrol ..2013 model starting time car in side vibration..1min kondu vibration pokum ...starting il rpm automatically kudum 1min kondu kurayumm ..athu entha
@bibykurian62852 жыл бұрын
എന്റെ lodgy 2017 85 ps 21 kmpl 1 lakh ഓടി.no prblem.. Iam fully satisfied
@jinssebastian7482 Жыл бұрын
Bibi chetta chetanty no onnu thhha vandi enganay undu ennariyana
@danishshams5160 Жыл бұрын
Hello
@cp-ok4tr3 жыл бұрын
Bro oru doubt und. First generation swift il(2005 model petrol) eth grade oil aanu nallath. Onnu paranju tharumo?
@kuriancyriac80463 жыл бұрын
I have a seven seater lodgy stepway but I feel comfortable sitting in the third row I don't think it's much of an issue even in long drives.
@mohamedmubarisk957610 ай бұрын
What about mechanical maintenance etc, heard injector problem is usual, I am also planning to buy one lodgy
@Shaju-f6m10 ай бұрын
രണ്ടുവർഷം മുമ്പ് താങ്കൾ പോസ്റ്റ് ചെയ്ത വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ലോഡ്ജ് ഞാൻ പുതിയത് എടുത്തത് 2016 രണ്ടുലക്ഷം കിലോമീറ്റർ കഴിഞ്ഞു ഒരു കുഴപ്പവുമില്ല
@mohdnoufal-k42952 ай бұрын
നമ്പർ തരുമോ
@WANDERER69H82 жыл бұрын
Smooth Driving 💚
@jehasthamby49113 жыл бұрын
2004 scorpio രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ വെളുത്ത പുകയും kannu erichilum ചെറിയ vibrationum. ഒരു പത്തു സെക്കന്റ് ക്ഴിഞാൽ പിന്നെ പുക ഇല്ല വൈബ്രേഷൻ കുറയും . സ്റ്റാർട്ടിങ് ഹാർഡ് ആണ് ഫ്രീ അല്ല. Enthaayirikkum problem. Pick up kuravundu. Enthaayirikkum problem. Injectors or glow plug compliants aayirikkumo adho vere enthenkilum prasnam. Kindly reply
@muhammedkunju.75083 жыл бұрын
ഹഹ, കിലോമീറ്റേഴ്‌സ് &കിലോമീറ്റേഴ്‌സ്... 👍
@raheesizza3593 жыл бұрын
ഈ വീഡിയോ യിൽ എത്ര പ്രാവശ്യം "അത് കണക്ക്" എന്ന് ചേട്ടൻ പറഞ്ഞു...?
@srsr17413 жыл бұрын
Ente kayil oru indica petrol 2003 model car undu second hand medichatha 2017il vandiyude condition Ariyan chettante workshopil oru divasam varanamennundu
@arunkumarb14473 жыл бұрын
ഈ പ്രശ്നങൾ ഉള്ളത് കൊണ്ട് തന്നെയാ നിർത്തിയത്😄
@afsalpanangadan11503 жыл бұрын
Renault koleos review cheyyamo?
@kuriancyriac80463 жыл бұрын
Can you lodgy stepway review
@rajeev.rraveendran75753 жыл бұрын
Haii. Bro. Enikke nano lube arrenge cheythe tharan pattumo bike car 2num venam price ariyamengil athu koodi parayane.
@@ckcks5778 ചേട്ടാ മറ്റു ചാനലിൽ വാഹനങ്ങളുടെ വരയും കുറിയെയും മാത്രം പറഞ്ഞ് പോവുമ്പോൾ ചേട്ടൻ വാഹനത്തിന്റെ എല്ലാ വിവരവും, കാലക്രെമേണ ആ വാഹനത്തിന്റെ ഓരോ പാർട്ടിന്റെ ലൈഫ് വർധിക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണമെന്നും,ഏത് പാർട്സ്നാണ് ആ വാഹനത്തിന്റെ മറ്റും എല്ലാം മനസിലാക്കാൻ ചേട്ടന്റെ ചാനൽ തന്നെ വേണം
@zainuddeenzain91793 жыл бұрын
Mabrook
@aneeshbro7413 жыл бұрын
5k aayapole njn subscribe chythu ikkante first video muthal kanunne oooronnum 2,3 thavanavere kandittund ooro video verunnathenaum katherikkarumd
@KERALAMECHANIC3 жыл бұрын
Love uu
@luttus36973 жыл бұрын
👍👍👍
@N_K_C_S3 жыл бұрын
Ikka hyundai santro xing detail review plssss☹️☹️☹️
@@lijojohn7476 ഇതുവരെ 58,000 കിമി ഓടി ടയർ മാറി , ഫ്രണ്ട് ബ്രേക്ക് പാഡ് മാറി ഇതൊക്കെ ഞാന്‍ തന്നെയാണ് ചെയ്യുന്നത് ഇതുവരെ സർവ്വീസ് സെൻററിൽ പോയിട്ടില്ല. നല്ല പെർഫേമൻസും ബ്രേക്കിംഗും കിട്ടുന്നുണ്ട്. എത്രയാത്രചെയ്താലും ക്ഷീണമുണ്ടാകില്ല.
@mainuddeen777sq33 жыл бұрын
ഫോർഡ് fiesta ഒരു വീഡിയോ ചെയ്യുമോ
@KERALAMECHANIC3 жыл бұрын
Cheythu
@mainuddeen777sq33 жыл бұрын
@@KERALAMECHANIC കണ്ടിരുന്നു 😄 തായേ ഉണ്ടായിരുന്നുല്ലേ കമന്റ് ഇട്ടതിനു ശേഷമാണു കണ്ടത് ബ്രോ എന്തായാലും ഇങ്ങൾ പൊളി ആണ് വേറെ ലെവൽ അവതരണം നിങ്ങൾക് കണ്ണൂർ ഒരു വർക്ക് ഷോപ്പ് തുടങ്ങികൂടെ 🤣ഇമ്മാതിരി ഫിറ്റർമാരോട് ഞമ്മൾക് പെരുത്ത് മുഹബത്താണ് 🤟
@KERALAMECHANIC3 жыл бұрын
😘😘😘😘
@Khalid-ll1hh3 жыл бұрын
ചേട്ടാ നമസ്കാരം. എന്റെ etios diesel വണ്ടി ഓട്ടത്തില്‍ നിന്ന് പോകുന്നു. Top gearil ഒക്കെ ഓടുമ്പോള്‍ ആണ്. പെട്ടെന്ന് ചെറിയ പമ്മല്‍ ഉണ്ടാകും accelearate cable പൊട്ടിയ പോലെ ചവിട്ടിയാലും speed കൂടില്ല. എന്നിട്ട് വണ്ടി അങ്ങ് നിക്കും. പിന്നെ start ആവണങ്കിൽ 5,6 minute കഴിയും. ആദ്യം പണി കിട്ടിയപ്പോള്‍ അടുത്തുള്ള workshopil scan ചെയ്തപ്പോൾ injector compliant aanu paranjathu. Showroomil കാണിച്ചപ്പോഴും അതു തന്നെ പറഞ്ഞു. Repairing illa full set മാറ്റി വെക്കുകയാണ് ചെയ്യുക. Rate 40000-/. ഇതിന് Repairing ഉണ്ടോ? മറ്റെന്തെങ്കിലും വഴികള്‍? Please reply please
@Khalid-ll1hh3 жыл бұрын
Please reply
@roshinjoseph44903 жыл бұрын
Consult a nearby diesel pump/injectors service people or buy new injector from Ukkadam market.
@bipinphilip40493 жыл бұрын
Bro.. njan kollam punalur aanu, bro nte workshop evide aanenu parayumo?? Ente vandi Fiat Linea aanu.. onnu randu doubt chodikkan aanu.. pls reply
@breezytitan3 жыл бұрын
@bipin Kottiyam, near Rajasthan marbles
@shaijunb6213 Жыл бұрын
Nissan evalia cheyyamo bhai
@KERALAMECHANIC Жыл бұрын
Ook
@govardhankmohan95093 жыл бұрын
Ikka maruthi esteem diesl engiine ipol edkkunnath nallathaayirikkumo ??
@KERALAMECHANIC3 жыл бұрын
Preshnam chilappo aakum
@govardhankmohan95093 жыл бұрын
Ikka petrol engine engnaind ??
@prathapjyothiprathapjyothi15543 жыл бұрын
Please add ambasadoor
@shaijujose59753 жыл бұрын
100k congratulations 👍👍🌹🌹💐💐
@senseiratheesh13243 жыл бұрын
Super
@ahammedsaif36023 жыл бұрын
Nano timeing chain eppazhann maradath and petrol beat
@martinmohan56143 жыл бұрын
Renault vandi enganey undu........
@salihsalihmp47863 жыл бұрын
ഇക്ക ലാൻസർ 2004 മോഡൽ മൈലേജ് short ഉണ്ട് കാരണം ഒന്ന് പറയാമോ
@salihsalihmp47863 жыл бұрын
Reply cheyyoo
@mrafi61733 жыл бұрын
❣❣❣❣❣
@Keatescreations3 жыл бұрын
ബ്രോ kwid നെ കുറിച്ച് പറയുമോ
@rajesh00463 жыл бұрын
Cetta hai, enik oru nissan sunny xv 2012 model edukan planundu please tell me u r sajection
@vijeeshnallatt Жыл бұрын
Lodgyum dusterum same engine ano
@vijithmonu35653 жыл бұрын
7 seat vandi xylo is best
@AlwinTechyVlogs3 жыл бұрын
❤️❤️❤️❤️❤️
@breezytitan3 жыл бұрын
കേക്ക് വേടിച്ചു വെക്ക് ഞാൻ വരുന്നുണ്ട്....😠😠😠😠😠(പേടിക്കേണ്ട ചുമ്മാ പറഞ്ഞതാ ❤️)
പെർഫോമെൻസ് എങ്ങനെയുണ്ട് ബ്രോ?ഞാൻ 2017 മോഡൽ എടുക്കാൻ പോകുന്നു..
@eldhosevarghese74953 жыл бұрын
ചേട്ടാ triber ഒന്ന് ചെയ്യൂ...1000സിസി ആയൊണ്ട് ആണ്
@KERALAMECHANIC3 жыл бұрын
Cheyyaam
@eldhosevarghese74953 жыл бұрын
@@KERALAMECHANIC oh valare thanks chetta.
@saidaliknlr35553 жыл бұрын
❤
@rajaraja93843 жыл бұрын
Xylo vdeo pls
@akshaytr64813 жыл бұрын
Mahindra xylo review pls
@dhanithvasudev44833 жыл бұрын
Old i10 review cheyyu ikka
@naheempkpadi3 жыл бұрын
Any lodge for sale?
@ABHISHEK-m6v8g2 жыл бұрын
Yes
@അനീഷ്കുമളി3 жыл бұрын
ഹായ് ഇക്കാ ♥️
@akhilraveendran7146 Жыл бұрын
ടാക്സി ഓടാൻ നല്ല വണ്ടി ആണോ
@akashbinoy5406 Жыл бұрын
Nalla vandi aaa enike lodgy 110ps und 1.5 ayii use ethuvare clutch mariyilla kozhapamilaaathe still running 15 mileage kittunud parts nalla vilayaa nalla power und