Chicken keel bone sticking out?|കോഴികൾ ആരോഗ്യം കുറഞ്ഞു ചത്തു പോവുന്നതിന് കാരണം ഈ ജീവി ആണ്

  Рет қаралды 12,230

Poultry Media

Poultry Media

Күн бұрын

Пікірлер: 102
@muhammadp6934
@muhammadp6934 Жыл бұрын
നല്ല വീഡിയോ കളാണ് താങ്കളുടേത് അഭിനതനം ❤👌👍
@muhammedbilal.nmuhammedbil8153
@muhammedbilal.nmuhammedbil8153 2 жыл бұрын
ഇതുവരെ കേൾക്കാത്ത അറിവ് നല്ല രീതിയിൽ മനസ്സിലായി 👏👏👏 Thankyou 🤝🤝
@safeerkolappalli801
@safeerkolappalli801 4 жыл бұрын
Thanks സാബിർ ബായ്... ഇതേ പ്രശ്നം ഒരുപാട് കാലമായി ഞാൻ അനുഭവിക്കുന്നു. വിരമരുന്ന് കൊടുത്ത് മടുത്തു. ഒരു പാട് കോഴികൾ ചത്തുതീർന്നു. എപ്പോഴും ഒന്നോ രണ്ടോ മാത്രമേ ഇങ്ങനെ കാണൂ. അതു ചത്തു കഴിഞ്ഞാൽ അടുത്തതിന്!. ഇപ്പൊൾ നിലവിൽ ഒന്നുണ്ട് അതേ അവസ്ഥയിൽ, അതിനെ പോയി വെറുതെ ഞാനൊന്ന് നോക്കി സാബിർക്ക പറഞ്ഞ അതേ സാധനം ഉണ്ട് ഇഷ്ടം പോലെ അതിൻ്റെ ദേഹത്ത്.
@Crazyfishing19
@Crazyfishing19 3 жыл бұрын
താങ്ക്സ് ബ്രോ... വളരെ നല്ല ഇൻഫർമേഷൻ... നോർമലി ഞാൻ ചെയ്യാറ്.. വിര ഇളക്കിയതിനുശേഷം ഡോക്സി സൈക്ലിൻ + ന്യൂറോബയോൺ + വിറ്റാമിൻ സപ്ലിമെന്റ് കൊടുക്കാൻ ആണ് പതിവ്.. പേനിന്റെ കാര്യം ശ്രദ്ധിക്കാറില്ല ആയിരുന്നു... ഇന്ന് ഞാൻ ഒരു കോഴി പിടിച്ചു നോക്കിയപ്പോൾ ആ കോഴിക്ക് നെഞ്ചുണക്കും പിന്നെ നിങ്ങൾ പറഞ്ഞ പേനും അതിന്റെ ദേഹത്തു ഉണ്ടായിരുന്നു....
@santhoshkottarath4504
@santhoshkottarath4504 4 жыл бұрын
ഒരു പാട് ആളുകൾക്ക് ഇത് ഉപകാരപ്പെടും തീർച്ച , നല്ല വിവരണം
@kasimsak
@kasimsak 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Appreciate your effort.
@sitharafatimams5418
@sitharafatimams5418 4 жыл бұрын
ഒരുപാട് ഉപകാര പ്രധമായ വീഡിയോ അഭിനന്ദനങ്ങൾ
@soorajk2140
@soorajk2140 4 жыл бұрын
സാധാരണ വിര ഇളക്കുന്നത് ആല്ബമോർ ഉപയോഗിച്ചാണ്, അത് മാറ്റി ഫെന്റാസ് പ്ലസ് ഉപയോഗിച്ചാൽ കൂടുതൽ ഗുണം കിട്ടുമെന്ന് തോന്നുന്നു. നല്ല അറിവ്
@saifudeenabdulkader5066
@saifudeenabdulkader5066 4 жыл бұрын
Well explained with practical solutions👍👌
@rohinikrishna7982
@rohinikrishna7982 3 жыл бұрын
Orupaduperkku upakaram cheyunna video bro....
@sadiqueot6878
@sadiqueot6878 4 жыл бұрын
super video sabir bhai nalloru arivanu ningal ivide share cheithath thank you
@saleemkp612
@saleemkp612 4 жыл бұрын
സാബിർ ബായ് നല്ല'വിവരണം വളരെ നന്ദി
@sunild1989
@sunild1989 2 жыл бұрын
വളരെ ഉപകാരപ്രദം
@hayy1900
@hayy1900 3 жыл бұрын
Assalamu alikum . സാബിർ ബായ്... . മാഷാ allah. എന്റെ കോഴികൾ ക്.3മാസം ആവുമ്പോൾ ആണ് രോഗം വരുന്നത് നെഞ്ച് ഉണക്ക് വന്നു ചാവുന്നു.... ഈ മരുന്ന് വാങ്ങി കൊടുക്കണം. ഇന്ഷാ allah.... രഹമാബി അരീക്കോട് .. ...
@namsuify
@namsuify 4 жыл бұрын
സാബിരെ നന്നായിട്ടുണ്ട്, ഇതിന്റെ ബാക്കി കൂടി പ്രദീക്ഷിക്കുന്നു
@Wondermak
@Wondermak 4 жыл бұрын
വളരെ ഉപകരപ്രദമായ വീഡിയോ ❣️
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Good information Thanks Sabir bai ,💓👍👍
@ilyaspvr1115
@ilyaspvr1115 3 жыл бұрын
ഇതിന്റെ തുടർ video പ്രദീക്ഷിക്കുന്നു... thanks
@jijojoseph8927
@jijojoseph8927 Жыл бұрын
U r great, correct
@vijaysankar3153
@vijaysankar3153 3 жыл бұрын
Super Bro , Good Knowledge.. really impressed
@anandhuanandhu6503
@anandhuanandhu6503 2 жыл бұрын
Ee vidiyo upakaram aayiii👌👌
@vinodkumar-ms5mn
@vinodkumar-ms5mn 3 жыл бұрын
Very informative. Thanks
@srehari6462
@srehari6462 4 жыл бұрын
Valare upakarapettathu
@namjamal7982
@namjamal7982 3 жыл бұрын
വളരെ ഉപകാരപ്രദം നന്നി
@sandeepchandran2947
@sandeepchandran2947 4 жыл бұрын
Nannayittunde, Nalla information
@kamalasanan.m2608
@kamalasanan.m2608 3 жыл бұрын
9.58 second il kaanikkuna medicine inte പേര് വീഡിയോയിൽ ക്ലിയർ അല്ല. Please reply this medicine please
@goldenmedia1969
@goldenmedia1969 4 жыл бұрын
sabeer bro really useful medicines, homeo medicine i got eye drops which you said. eye drops medicine is very effective. thanks sabeer bro
@syamkollamaseelbreeder8512
@syamkollamaseelbreeder8512 2 жыл бұрын
supper
@musthafa6898
@musthafa6898 4 жыл бұрын
Ethu vallara shariya anikke anubvamunde
@namjamal7982
@namjamal7982 3 жыл бұрын
ഒത്തിരി അറിവുകൾ കിട്ടി നന്നി
@kamalasanan.m2608
@kamalasanan.m2608 3 жыл бұрын
Super & informative video
@aiswaryakunju4340
@aiswaryakunju4340 2 жыл бұрын
Chetta കോഴികുട്ടികൾക്ക് മുറി ഉണ്ടെങ്കിൽ പേന് povaan ഉള്ള മരുന്ന് ചെയ്‌താൽ പ്രശ്നം ഉണ്ടോ
@PoultryMedia
@PoultryMedia 2 жыл бұрын
Cheyyaruth..
@Crazyfishing19
@Crazyfishing19 3 жыл бұрын
Clinar and virtraz ഇതിന്റെ ഡോസേജ് എങ്ങനെ ആണ്... എത്ര ml ലിറ്റർ വെള്ളത്തിൽ ചേർത്ത് mix ചെയ്യണം
@PoultryMedia
@PoultryMedia 3 жыл бұрын
തൽക്കാലം poron use ചെയ്തു നോക്കുക
@sharafuperuvamba5673
@sharafuperuvamba5673 4 жыл бұрын
Good information 👌
@musthafapunnakkal8358
@musthafapunnakkal8358 3 жыл бұрын
നല്ല വിവരണം
@marvelclips1697
@marvelclips1697 4 жыл бұрын
Sabirkka adipoli good information
@smithabharath9962
@smithabharath9962 3 жыл бұрын
കോഴികൾ മുട്ടയിട്ടതാവുന്നു - തീറ്റക്രമം - എങ്ങനെ - എത്ര നേരം എത്ര അളവ് എന്ന് പറയാമോ
@PoultryMedia
@PoultryMedia 3 жыл бұрын
ഏതു കോഴി ആണ്
@rashidkannookkara4831
@rashidkannookkara4831 4 жыл бұрын
നല്ല വിവരണം 👏👏
@bestgroup10
@bestgroup10 4 жыл бұрын
ഒരു പാട് ആൾക്കാർക്ക് ഉപകാരപ്പെടും
@kunjumonkunjumon1266
@kunjumonkunjumon1266 3 жыл бұрын
Homeo മരുന്നുകൾ പറയൂ
@Basil-c4y
@Basil-c4y 9 ай бұрын
Anagathirikkada
@aryananda.s.s8237
@aryananda.s.s8237 2 жыл бұрын
clinar matram upayogichal chellu pokumo
@PoultryMedia
@PoultryMedia 2 жыл бұрын
പോകും
@finchgallery9739
@finchgallery9739 4 жыл бұрын
സൂപ്പർ സാബിർ ഭായ്
@joseml126
@joseml126 4 жыл бұрын
ആപ്പിൾ സിദ്ദാർ വിനിഗർ എത്ര നാൾ കൊടുക്കണം
@vineethputhalath2921
@vineethputhalath2921 4 жыл бұрын
തുടക്കത്തിലേ ക്രമമായി ആപ്പിൾ സിഡർ വിനഗർ പോലുള്ള supplements കൊടുത്താൽ അസുഖങ്ങൾ വരാതിരിക്കില്ലേ?
@PoultryMedia
@PoultryMedia 4 жыл бұрын
80%
@RajeshKizhakkumkara
@RajeshKizhakkumkara 4 жыл бұрын
Very usefull video
@prabhakaran862
@prabhakaran862 4 жыл бұрын
You are great
@muhammedbilal.nmuhammedbil8153
@muhammedbilal.nmuhammedbil8153 4 жыл бұрын
Good video
@smithabharath9962
@smithabharath9962 3 жыл бұрын
poron - എങ്ങനെ ഉപയോഗിക്കാം?
@skariaitteera6241
@skariaitteera6241 3 жыл бұрын
WhatsApp group link
@sudevnellengaranellengara1416
@sudevnellengaranellengara1416 4 жыл бұрын
സാദാരണ കോഴിപേനിനുള്ള മരുന്ന് ഉപയോഗിച്ചാൽ മതിയോ. Clinar vitraz കിട്ടാനില്ല
@PoultryMedia
@PoultryMedia 4 жыл бұрын
poron upayogichu nokk
@shahmaspetsshahmasexoticpe5442
@shahmaspetsshahmasexoticpe5442 4 жыл бұрын
സാബിർ ഭായ്.... സൂപ്പർ...❤❤❤❤
@shahzadchechu5257
@shahzadchechu5257 4 жыл бұрын
Sabirkkaa... 👌🏼👍🏼👍🏼
@safoorafaisal6884
@safoorafaisal6884 3 жыл бұрын
Apple sider viniger വെള്ളം ചേർത്തിട്ടാണോ കൊടുക്കേട്ടത്,
@PoultryMedia
@PoultryMedia 3 жыл бұрын
അതേ നേരിട്ട് കൊടുക്കരുത്
@muhammednizamdhin6594
@muhammednizamdhin6594 4 жыл бұрын
👍👍
@bestgroup10
@bestgroup10 4 жыл бұрын
സാബിർ fantas പ്ലസ് ഗുളികയാണ് എനിക്ക് കിട്ടിയത് അതിന്റെ dossege എങ്ങനെയാണ്
@PoultryMedia
@PoultryMedia 4 жыл бұрын
ഗുളിക യുടെ അളവ് പറയൽ കുറച്ചു ബുദ്ധിമുട്ട് ആണ്.ചെറിയ ഒരു pc മതി ആവും
@marvelclips1697
@marvelclips1697 4 жыл бұрын
Sabirkkq 45day ayadhin ethra thulli kodukknm
@PoultryMedia
@PoultryMedia 4 жыл бұрын
.എത്ര കോഴി ഉണ്ട്
@ajithraj444
@ajithraj444 4 жыл бұрын
Good work brooii
@aseelandthaninadan7320
@aseelandthaninadan7320 3 жыл бұрын
Velutha kozhiyil pen enganeya nn ariyaan pattuka.pen matu kozhik spread aavuoo
@PoultryMedia
@PoultryMedia 3 жыл бұрын
spread അവാറുണ്ട്.
@അബ്ദുൽബഷീർകോട്ടക്കൽ
@അബ്ദുൽബഷീർകോട്ടക്കൽ 4 жыл бұрын
സ ബിർ ഭായ് കോഴി പേനിനെ പോറോൺ ഉപയോഗിച്ചുകൂടെ
@PoultryMedia
@PoultryMedia 4 жыл бұрын
yes അത് പറയാൻ വിട്ടു പോയതാണ്.
@joseml126
@joseml126 4 жыл бұрын
ഈ പറയുന്ന രണ്ടു മെഡിസിനിൽ ഓരോന്നിൽ നിന്നും 2.5ml ആണോ അതോ രണ്ടും മെഡിസിനും ചേർത്ത് 2.5ml ആണോ വെള്ളത്തിൽ മിക്സ് ചെയ്യേണ്ടത്
@PoultryMedia
@PoultryMedia 4 жыл бұрын
ഓരോന്നും 2.5 ആദ്യം PORON ഉപയോഗിച്ചു നോക്കുക.അത് 2 തുള്ളി കോഴിയുടെ ചിറകിന്റെ അടിയിൽ ഉറ്റിച്ചാൽ മതി.പോവുന്നില്ല എങ്കിൽ മാത്രം ഈ മരുന്ന് ഉപയോഗിക്കുക
@hibaminnusvlogs6554
@hibaminnusvlogs6554 3 жыл бұрын
തൂക്കം വന്ന് കോഴികൾ ചത്തു പോകുന്നു. കാഷ്ടം വെള്ള നിറത്തിലും കോഴിക്ക് കനം കുറവ് കാണുന്നുണ്ട്. ഇതിന് എന്ത് മരുന്നാണ് കൊടുക്കേണ്ടത്
@PoultryMedia
@PoultryMedia 3 жыл бұрын
മിക്കവാറും കോഴി വസന്ത ആയിരിക്കും.എല്ലാ കോഴിക്കും ഉണ്ടോ
@hibaminnusvlogs6554
@hibaminnusvlogs6554 3 жыл бұрын
ഒന്നിന് വരും എന്ത് മരുന്ന് കൊടുത്തിട്ടും കാര്യമില്ല അത് പിറ്റേദിവസം ചത്ത് പോവും പിന്നെ അതേ പോലെ വേറെ കോഴിക്ക് വരും ഇതാണ് അവസ്ഥ ഈ സമയത്ത് കാഷ്ഠം വെള്ള കളർ ഉണ്ടാവും
@PoultryMedia
@PoultryMedia 3 жыл бұрын
വരാത്ത കോഴിക്ക് പെട്ടെന്ന് വാക്‌സിൻ കൊടുക്ക് എന്റെ ലസ്റ് വീഡിയോ ൽ ഉണ്ട് എങ്ങിനെ കൊടുക്കണം എന്നത്
@irshadthoyba5026
@irshadthoyba5026 3 жыл бұрын
👍
@jaisonandrews2133
@jaisonandrews2133 4 жыл бұрын
No medicine for this disease.
@blossomvarghese2543
@blossomvarghese2543 4 жыл бұрын
Thooval kozhiumo
@PoultryMedia
@PoultryMedia 4 жыл бұрын
കോഴി പെൻ കുറെ ഉണ്ടേൽ ചിലപ്പോൾ
@rasvlg4109
@rasvlg4109 3 жыл бұрын
Hlp full
@അബ്ദുൽബഷീർകോട്ടക്കൽ
@അബ്ദുൽബഷീർകോട്ടക്കൽ 4 жыл бұрын
വീഡിയോ ഇത്തിരി നീളം കൂടിയാൽ എന്താ ഒത്തിരി അറിവുകൾ ഒരായിരം അറിവുകൾ കിട്ടിയില്ലേ
@chinjuchinju-nw6bi
@chinjuchinju-nw6bi 3 жыл бұрын
ബായ്.ഞാൻ ഇത് ചൈതു പിന്നെയും വന്നു ഇനി എന്താ ചെയ്യാ
@PoultryMedia
@PoultryMedia 3 жыл бұрын
കൂടിന്റെ ചുറ്റും clinar spray ചെയ്യണം.വേറെ കോഴിക്ക് ഉണ്ടേൽ വീണ്ടും വരും.ചെയ്യുമ്പോൾ എല്ലാ കോഴിക്കും ചെയ്യുക
@ijaskannur5610
@ijaskannur5610 4 жыл бұрын
Nice video.. 🤗😍😍
@basheernk6061
@basheernk6061 4 жыл бұрын
സുപ്പർ
@ibrahimktmelmuri6479
@ibrahimktmelmuri6479 4 жыл бұрын
watsapp link pls
@rageshpa8662
@rageshpa8662 4 жыл бұрын
ഈ മെഡിസിൻ എവിടെ കിട്ടും..🤔
@PoultryMedia
@PoultryMedia 4 жыл бұрын
ഏതാ
@sudeersudeervk5260
@sudeersudeervk5260 3 жыл бұрын
♥️♥️♥️
@kamalasanan.m2608
@kamalasanan.m2608 3 жыл бұрын
ഈ മരുന്നുകൾക്ക് എത്ര രൂപയാണ്
@shanashukhoor1125
@shanashukhoor1125 4 жыл бұрын
Good information 👍🏻👍🏻
@minhajjmhd
@minhajjmhd 4 жыл бұрын
👍👍
@smithabharath9962
@smithabharath9962 3 жыл бұрын
poron - എങ്ങനെ ഉപയോഗിക്കാം?
@PoultryMedia
@PoultryMedia 3 жыл бұрын
2 തുള്ളി അതിന്റെ ചിറകിന്റെ ഇടയിൽ ഉറ്റിച്ചാൽ മതി
@shafeekcm1676
@shafeekcm1676 4 жыл бұрын
❤️
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Good information 👍
@shabeerap558
@shabeerap558 4 жыл бұрын
👍👍
@visakhs9083
@visakhs9083 3 жыл бұрын
👍👍👍👍
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 67 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 67 МЛН