Chidambaram Interview | Manjummel Boys | Part 2 | Maneesh Narayanan | Cue Studio

  Рет қаралды 258,190

cue studio

cue studio

5 ай бұрын

ഈ സിനിമയുടെ വാല്യൂ മാറിയത് ഷൈജു ഖാലിദ് വന്നപ്പോഴാണ്. ഷൈജുക്ക എന്നോട് ചോദിച്ചു വല്ല കുടുംബ ചിത്രവും ചെയ്താ പോരായിരുന്നോ എന്ന്. സൗബിക്ക പറഞ്ഞു ലാസ്റ്റ് ആളുകൾ കരഞ്ഞുകൊണ്ട് കയ്യടിക്കണം എന്നാണ്. സുഷിന്റെ വാക്കിന് കേരളം കൊടുക്കുന്ന വില ഞാനറിഞ്ഞു. സുഷിന്റെ ഒറ്റ വാക്കിൽ പടത്തിന്റെ ഗതി മാറി. ക്യു സ്റ്റുഡിയോയിൽ ചിദംബരം.
#chidambaram #manjummelboys #interview #maneeshnarayanan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 316
@suhailtk1248
@suhailtk1248 5 ай бұрын
ചിദമ്പരത്തിന്റെ ചിരി 🥰 ഇന്റർവ്യൂവർ 👌🏻 ആവശ്യമുള്ള ചോദ്യങ്ങൾ മാത്രം 👏🏻👏🏻
@brijeshsebastian9120
@brijeshsebastian9120 5 ай бұрын
This is called an Interview 👏🏻
@Elvinmathewsabu
@Elvinmathewsabu 5 ай бұрын
1000%%
@Drneemapramod8381
@Drneemapramod8381 5 ай бұрын
Totally agree 💯
@samtalex4005
@samtalex4005 4 ай бұрын
You said it...
@pp84pp2000
@pp84pp2000 2 ай бұрын
No questions like favorite color, what’s in your bag…
@jijesh1990
@jijesh1990 5 ай бұрын
ആ ചിരിയാണ് സാറേ ഇങ്ങേരുടെ മെയിൻ 😅
@aravindm.r5217
@aravindm.r5217 5 ай бұрын
നല്ല ക്വാളിറ്റി ഉള്ള ഇന്റർവ്യൂ.. ത്രൂ ഔട്ട്‌ സിനിമേടെ കാര്യങ്ങൾ മാത്രം..No other unwanted questions.. Hatts off guys🙌🏻🙌🏻
@georgeabhijith3509
@georgeabhijith3509 5 ай бұрын
UK യിൽ Odeon ഇൽ ഒരേസമയം 4 മലയാളം സിനിമകൾ ഹൗസ് ഫുൾ ആയി കളിക്കുന്നു. 🔥🔥
@fajasfiroz
@fajasfiroz 5 ай бұрын
RFT FILMS 🍿
@unniyettan_2255
@unniyettan_2255 5 ай бұрын
Qatar Friday same
@adilrawshan
@adilrawshan 5 ай бұрын
Premalu, bramayugam, manjummel and?
@dhaneshprajan2027
@dhaneshprajan2027 5 ай бұрын
​@@adilrawshanഅന്വേഷിപ്പിൻ കണ്ടെത്തും
@mmmmm-wh6gy
@mmmmm-wh6gy 5 ай бұрын
Ayn
@itscomingtoanend7773
@itscomingtoanend7773 5 ай бұрын
ചിദമ്പരത്തിന്റെ ചിരി നല്ല രസം ഉണ്ട് 😂
@womensarea4792
@womensarea4792 4 ай бұрын
❤️
@rajeevaj419
@rajeevaj419 5 ай бұрын
ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് ഒരു നെഗറ്റീവ് ചോദ്യങ്ങൾ ഇല്ല ബോഡി ഷെയ്മിങ് ഇല്ലാ എല്ലാം കൊണ്ടും കിടിലൻ
@johndcruz3224
@johndcruz3224 4 ай бұрын
വിവരമുള്ള ആളെ കൊണ്ട് ഇന്റർവ്യു ചെയ്തത് ആണ് ഇത് രണ്ട് എപ്പിസോഡും full ഇരുന്ന് കാണാൻ പ്രേരിപ്പിച്ചത് No boring throughout ending.......🌹🌹 💞💞💞👍👍👍
@amalsebastian8737
@amalsebastian8737 5 ай бұрын
1:32 Tamizh characters 3:40 Guna cave lore 4:56 Malooty setting a benchmark 6:13 Ice cubes, air conditioning 8:29 Perfecting the cave set 11:02 തലയോട്ടി 13:12 Play of movements 13:55 കുടുംബചിത്രം ചെയ്താൽ പോരെ? 14:45 Soubin, Shyju and Ajayan Challiserry's faith in the story 17:21 Learning from Rajeev Ravi and K U Mohanan 21:03 Satheesh Pothuval (father) 23:45 ഒരു സിനിമയിൽ ഒരു ഡയറക്ടർ 24:46 Creative association with Ganapathy 25:52 Other scripts 28:18 Chidambaram's next 30:06 Star value 31:28 Sushin Shyam 35:20 Packed theater experience 36:30 Leaving your comfort zone 37:40 Favorite scene
@doothan_
@doothan_ 5 ай бұрын
🙏🏻
@dragonpaili696
@dragonpaili696 5 ай бұрын
നന്ദി
@jojobin3818
@jojobin3818 5 ай бұрын
Tnq brother
@shaunclement5519
@shaunclement5519 5 ай бұрын
thanks a lot❤
@aadil2107
@aadil2107 5 ай бұрын
Thankuuu brother ❤
@sreekanthstalin4595
@sreekanthstalin4595 5 ай бұрын
ഈ സിനിമയെക്കാൾ മനോഹരം ആണ് ഈ ഇന്റർവ്യൂ 👏👏👏, ഓരോ സിനിമ പ്രേമിയും ഇത് കാണുക 👍
@manujoseph9667
@manujoseph9667 5 ай бұрын
I don't think this is more beautiful than the movie 😂
@GVRgaming10M
@GVRgaming10M 4 ай бұрын
എന്നാൽ തീയേറ്ററിൽ ഇത് കാണിക്കാം 😂
@manujoseph9667
@manujoseph9667 4 ай бұрын
@@GVRgaming10M athe😂
@deepthiharikumar9138
@deepthiharikumar9138 2 ай бұрын
🤭🤭​@@GVRgaming10M
@harikj5513
@harikj5513 5 ай бұрын
Chidambaram is a gem of Malayalam industry. Good clarity of thoughts, down to earth.
@Aaro-nk6gd
@Aaro-nk6gd 5 ай бұрын
Nalla rasam chidambarathinte samsaaram kelkaan
@amirsaleem6535
@amirsaleem6535 5 ай бұрын
Kaananum nallad ile❤
@itscomingtoanend7773
@itscomingtoanend7773 5 ай бұрын
Correct 😂💥
@Afnan-xs5yk
@Afnan-xs5yk 5 ай бұрын
💯❤️
@sachugod
@sachugod 5 ай бұрын
​@@amirsaleem6535 quinton de kock look
@anusuraj4458
@anusuraj4458 4 ай бұрын
​@@akhilaaah_kalyanam kazhinju divorceum aayi. Atharinjile..
@vishnuajay7183
@vishnuajay7183 5 ай бұрын
Chidhu looks like Quinton de kock ആ താടിയും മീശയും ഇല്ലെങ്കിൽ കറക്റ്റ് de kock തന്നെ 😊
@Abcccc________
@Abcccc________ 5 ай бұрын
Correct
@opacarophile3479
@opacarophile3479 5 ай бұрын
Yeshh.... Aareyo pole undalloo enn orth irikuvaayrnnu😅
@user-ge4pg8vg1f
@user-ge4pg8vg1f 5 ай бұрын
ശരിക്കും
@Solivagant970
@Solivagant970 5 ай бұрын
Chidhu is a gem of malayalam cinema❤. More to go❤.
@spiceoflife1372
@spiceoflife1372 5 ай бұрын
"തമിഴ് ബ്യൂട്ടിഫുൾ ലാംഗ്വേജ് ആണ് "----❤❤❤ വെരി ട്രൂ ബ്രോ
@SreelakshmyReghunadh
@SreelakshmyReghunadh 5 ай бұрын
Ya... I too feel so.
@amalsebastian8737
@amalsebastian8737 5 ай бұрын
പുനിതമാനത്
@shyamkiran
@shyamkiran 5 ай бұрын
തമിഴ് ഭംഗി തോന്നുന്നത് മലയാളം തമിഴ്‌മായി ഒരുപാട് ബന്ധം ഉള്ളത് കൊണ്ട് ആണ്. നേരെ മറിച് മറ്റുള്ളവർക് അത് വെറും ശബ്ദം മാത്രം.
@SHARATHKRISHNAN1234
@SHARATHKRISHNAN1234 5 ай бұрын
​​@@shyamkiranathu matramalla.. Tamil has lot of words unlike Malayalam...also Tamil can be easily used to make songs and it will sound very well... Said by many lyricists... Vere oru Indian languages ilum itrem easy alla songs lyrics undakan.. that's the beauty of Tamil..
@shyamkiran
@shyamkiran 5 ай бұрын
Tamizh alla lokath ettavum vakkukal ulla bhasha @@SHARATHKRISHNAN1234
@georgeabhijith3509
@georgeabhijith3509 5 ай бұрын
ഞാൻ രണ്ട് വട്ടം കണ്ട് 🔥🔥😍😍. ഇനിയും കാണും 👍🏼👍🏼
@aswathyam7579
@aswathyam7579 5 ай бұрын
കരഞ്ഞുകൊണ്ട് തന്നെ കയ്യടിച്ചു ❤ Brilliant movie 🎉
@harizyuoosf527
@harizyuoosf527 5 ай бұрын
പൊളിച്ചു മാറ്റിയില്ലെങ്കിൽ ആ സെറ്റ് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തൂടെ?? ബാഹുബലി സെറ്റ് പോലെ... എന്തായാലും ഒറിജിനൽ ഗുണയിൽ ആരെയും കേറ്റില്ല.. ഇതെങ്കിലും കാണാമായിരുന്നു..😊
@Merlin311
@Merlin311 4 ай бұрын
Njaanum chindhichittund😊
@Milsa1993
@Milsa1993 4 ай бұрын
Cinematography ശരിക്കും എന്താണെന്ന് ഞാൻ മനസ്സിലാക്കി ഈ interview ലൂടെ ഇത്രയും നന്നായി യാതൊരു ജഡയും ഇല്ലതെ വിശദിക്കരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കാണുന്നത് ആദ്യമായി, ആരെങ്കിലും നന്നായി പോയ ലോ എന്ന് പേടിച്ചായിരിക്കും മറ്റു സംവിധായകൻമാരോന്നും ഇത്രയും Open ആയി Cinema യിലെ മറ്റു വശങ്ങളെ കുറിച്ചോന്നും പറഞ്ഞിട്ടില്ല, Thank u , Cinema കാര്യങ്ങൾ പിന്നെ പറയുന്നത് രാജു എട്ടനാണ് പക്ഷേ കടിച്ചപ്പൊട്ടാത്ത English words പുട്ട് ന് പിര ചേർക്കുന്നതുപ്പോലെ ഇടക്ക് ചേർക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ഒന്നും മനസ്സിലാക്കിറില്ല. വളരെ രസകരം ആണ് Cinema യെ ക്കുറിച്ച് ചിദംബരം പറയുന്നത് ചിദു ഇനി എന്നെന്നും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ❤ പിന്നെ എനിക്ക് ഇഷ്ടം RDX ൻ്റെ സംവിധായകനെയാണ്❤
@sreejithomkaram
@sreejithomkaram 5 ай бұрын
"Manjummal Boys": Pure craftsmanship ❤❤❤
@aswathits5375
@aswathits5375 5 ай бұрын
No unwanted questions, no cringe Perfect interview 🥰
@AlmubeenHR
@AlmubeenHR 5 ай бұрын
ഇങ്ങനെ വേണം ഒരു ഇൻറർവ്യൂ എടുക്കാൻ എന്ത് രസമായിട്ടാണ് ഡീൽ ചെയ്തത്
@nehae19
@nehae19 4 ай бұрын
The best interview ❤ quality questions and genuine answers👌 Chidambaram is one of the best filmmakers of Malayalam industry 🥹
@dodavis4594
@dodavis4594 5 ай бұрын
Another great interview, Maneesh 👌. Hats off to CHIDAMBARAM ❤️
@bestvalue2710
@bestvalue2710 5 ай бұрын
I seen the movie In Trichy- Sona Meena Theatre, Tamilnadu. One of the best movie I've ever seen. Congratulations to the whole team. I don't know Malayalam, but Subtitle in English helped. If it's true story, As a Tamil Citizen I Sincerely Apologise to Malayali Brothers, feel sorry for the incidents at Kodaikanal Police station. Sorry. Tamil society always love, respect Malayalis.
@tintuslnitheesh3672
@tintuslnitheesh3672 5 ай бұрын
❤❤
@tttony1605
@tttony1605 5 ай бұрын
You have a big heart for apologizing for that, but you don't really need to. As Chidambaram says in this interview, people are different shades of grey, rather than being fully evil or virtuous. If you go to any police station in Kerala or any other place, or even any other walks of life for that matter, you'll find such "good" and "bad" people. I, as a Malayali, who has worked in Chennai for 2 years, and visited Nagercoil a few times, have found most people there to be empathetic and helpful.
@jamesmp3929
@jamesmp3929 4 ай бұрын
മനോഹരമായ ഇന്റർവ്യൂ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤❤
@shuhaib_malik
@shuhaib_malik 5 ай бұрын
What a Frickin movie . Congrats bro 🎉
@zap_2811
@zap_2811 5 ай бұрын
Amazing director Amazing interviewer and Amazing film
@rivaldestiny
@rivaldestiny 5 ай бұрын
look at this clear cut picture of a proper interview. in these days some other channels are making the worst interviews with unwanted questions. and also i like this interviewer after watching his fahad interview ❤
@doothan_
@doothan_ 5 ай бұрын
ഒരു സാദാരണ കാരന്റെ voice 🤍
@pinchu_loveson
@pinchu_loveson 5 ай бұрын
No unwanted questions asked....the quality Maneesh maintains👌❤
@iamnotfinished
@iamnotfinished 5 ай бұрын
Chidambaram is a real promising filmmaker for our malayalam
@prasannababuashokan8497
@prasannababuashokan8497 4 ай бұрын
First class interview... thanks guys
@nice-xy8ey
@nice-xy8ey 4 ай бұрын
Chidambaram is a legend
@Ragi641.
@Ragi641. 5 ай бұрын
Hatts off you Guys.. Nice Movie Brilliant Making... Ellarkum Thank you Ee Padam Engane ethikan edukatha hardworkinu .. Ee Padam Switch On cheyan Karanakaran Aya Ronish Brokum, Chidambaram bro kum, Soubin Brokum, Shawn , and Music Sushin Bro ellarkum ... Art work ente ponno Adipoli Experience... Ellam kondum adipoli adipoli adipoli orikkal kudi kananam enn ann vicharikune... Aaa feel ath nenjil thattii..❤❤❤❤ Ellareyum Deivam Anugarhikatte...
@aadhirb6791
@aadhirb6791 5 ай бұрын
Let him Cook🔥💥🙏 Man with stunning visionss...💯💯
@shajahancp5533
@shajahancp5533 5 ай бұрын
I think this is the only interview I've ever seen with a movie that explained so much/didn't get bored at the same time, so thanks and happiness to cue Studios and host Manish Narayanan, thanks once again and try to do more interviews like this. ❤️ and Manjummal boy's it's a good movie, must must theatrical experience 💎💯 hat's off you Mr Chidambaram🙌 you just nailed it man💯❤️
@jayaramrnaik1942
@jayaramrnaik1942 4 ай бұрын
Super film ഞാൻ 2ദിവസം മുമ്പ് kandu enda ഫീലിംഗ് സൂപ്പർ direction and ഫുൾ അക്ടേഴ്സ്. ഒന്നിനൊന്നു മെച്ചം
@girishmohan940
@girishmohan940 5 ай бұрын
Well organized and very well executed… Congrats Chidambaram, Gaanpathi and team
@prajitheyemax
@prajitheyemax 5 ай бұрын
നാട്ട്ന്ന് .... കുടുംബത്ത്ന്ന് ..... ഇടയ്ക്ക് ഉള്ളിലെ കണ്ണൂര്കാരൻ പുറത്ത് ചാടുന്നുണ്ട്.😍
@aishwarya21399
@aishwarya21399 5 ай бұрын
Payyanur slang 😅
@simnashanas4354
@simnashanas4354 4 ай бұрын
​@@aishwarya21399kannurkaran ano
@VISHNU-og9mo
@VISHNU-og9mo 5 ай бұрын
Maneesh Narayanan - Quality questions 👌
@marthak3090
@marthak3090 4 ай бұрын
Chidu kidu❤❤🎉🎉
@adalinelawrencea6322
@adalinelawrencea6322 5 ай бұрын
I saw the film ,, the spot which touched my heart was----- the moment ,,, one of the friend volunteered to go down and the feeling of all friends following suite ,, -- it shows real love ,sacrifec and attachment to friendship 🙏🙏👍🙏🙌🙌A group of living angels 🎉🎉🎉🎉🎉 All potrayed very well 👍
@IshowMedicine
@IshowMedicine 5 ай бұрын
Chidambaram way of talking 🤌🏻
@jigineshk4768
@jigineshk4768 4 ай бұрын
മനീഷ് നാരായണൻ, നിങ്ങളൊരു സംഭവം ആണ്........ 🥰
@satharshabnam8140
@satharshabnam8140 5 ай бұрын
Quality interviewer and Quality Answers 💯 give and take 💯
@Shabzsathar
@Shabzsathar 5 ай бұрын
Quality interviewer and quality answers 💯 give and take
@rajaniradhakrishnan1188
@rajaniradhakrishnan1188 5 ай бұрын
Great work Chidambaram💜
@ourchoices7064
@ourchoices7064 5 ай бұрын
Cinema start cheyyumboye ellarum athil inn aavuka its a real magic from chidu....especially actors ❤
@shifanamifzamifza7173
@shifanamifzamifza7173 5 ай бұрын
Ganapathyde bro anenn ipozhanu ariyunne face similar ayit thonunuund❤
@Just2minsoflife
@Just2minsoflife 5 ай бұрын
What actually happened is Malayalees felt it as a Malayalam movie and Tamilans felt it as a Tamil movie. No differentiation while watching. Pakka casting and perfect dialogues. 101% justice done to audience ❤❤
@Binesh-dl1ww
@Binesh-dl1ww 4 ай бұрын
ഹൃദയം " team film കഴിഞ്ഞു... ഏറ്റവും കൂടുതൽ ആരാധകർ ഇന്റർവ്യൂ കാണുന്നത് manjummal boys ആവും 👍👍
@akshararetheeshbabu7783
@akshararetheeshbabu7783 5 ай бұрын
Sushin❤ Chithambaram💖 Shyju Khalid❤ Ajayan❤ Soubin❤
@SafiyaKK-pd2ji
@SafiyaKK-pd2ji 4 ай бұрын
Quality questions🔥🔥👍🏻
@nithinthomaskannanmannil5678
@nithinthomaskannanmannil5678 5 ай бұрын
വളരെ നല്ല ഇന്റർവ്യൂ..............സിനിമയുടെ aspects നെ കുറിച്ച് ടെക്നിക്കൽ ആയ questions....
@reneemma4208
@reneemma4208 5 ай бұрын
ഇന്നാണ് മഞ്ഞുമ്മൽ ബോയ്സ് കാണാൻ സാധിച്ചത്. വളരെ ഇഷ്ടമായി. കമൽഹാസനേയും തമിഴ് സിനിമകളേയും തമിഴ് ഭാഷയേയും സ്നേഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഒരുപാട് തലങ്ങളിൽ ചേർത്ത് വയ്ക്കാൻ സാധിച്ചു. ഇവിടെ തൃശ്ശൂരിൽ ആണ് കണ്ടത്. ഇവിടെ പുതിയ തലമുറയിലെ 25 വയസ്സിനു താഴെയുള്ളവരായിരുന്നു ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ആ പാട്ട് വരുന്ന ആദ്യ climax രംഗത്ത് ആ thril എനിക്ക് ചുറ്റും കാണാൻ സാധിച്ചില്ല. ഒരു suggestion കൂടി ചേർക്കുന്നു. ഈ ഗുഹയുടെ background വച്ച് ഒരു ഹൊറർ സിനിമ കൂടി ആലോചിക്കണം. അവിടെ മരണത്തിന്റെ കിടക്കയറയിൽ വഴുതി വീണ പേരറിയാത്ത എണ്ണമറിയാത്ത ആത്മാക്കൾക്കു വേണ്ടി.
@nikhilramesh3528
@nikhilramesh3528 5 ай бұрын
Maneesh narayanan= quality 💯🤌
@sukanyas9042
@sukanyas9042 5 ай бұрын
Beautiful film .no words to say ❤❤❤❤
@user-vs8gi9xs3e
@user-vs8gi9xs3e 5 ай бұрын
Chidambaram fen aayi😍♥️🫶🏻
@Jisna96
@Jisna96 4 ай бұрын
Best interview ever🔥
@Motstation03
@Motstation03 5 ай бұрын
brillant director...chidambaram
@diyadaksha4030
@diyadaksha4030 4 ай бұрын
Director brilliance ❤🔥
@gopikaramesh_
@gopikaramesh_ 5 ай бұрын
One of the best Interview😍
@sameenaarshad4958
@sameenaarshad4958 5 ай бұрын
Awesome movie n a very good interview 👍
@Polimoodambadi
@Polimoodambadi 5 ай бұрын
Manjummal boys ishttam aayavar like adikappa🎉
@bennythogmail
@bennythogmail 5 ай бұрын
Innale chennai il ee padam kandu. 80% tamil audience. Houseful. Climax sceneil ah paattu vannapo, theatre just erupted. ❤ it was a goosey-teary-joyful exp ❤❤ Thanks to the entire crew❤❤❤ And for this interview too ❤❤❤❤
@sushamaku8692
@sushamaku8692 5 ай бұрын
Manjummal super.padam nammude makal polichu
@Navnanaveen
@Navnanaveen 4 ай бұрын
Baki ulla interviews oke kandapo njn vijarichu chithu is very tough person aann ....pakshe ipo mansilaayi he was 💎
@adarshabdulrashid6678
@adarshabdulrashid6678 5 ай бұрын
Wonderful interview.❤
@pkjingles2844
@pkjingles2844 5 ай бұрын
Chidhu have a quality❤
@mafithamm
@mafithamm 5 ай бұрын
Perfect interview ❤
@samtalex4005
@samtalex4005 4 ай бұрын
Very professional interview....
@ourchoices7064
@ourchoices7064 5 ай бұрын
I like that settings more❤...hatts off mb team
@user-kr6gx1ph8j
@user-kr6gx1ph8j 5 ай бұрын
An interview, Perfect Interview 🤌🏼
@jan-zf6tg
@jan-zf6tg 5 ай бұрын
Yup... കരഞ്ഞുകൊണ്ടു കയ്യടിച്ചു... ❣️🔥🥹
@shakiraaliyar9791
@shakiraaliyar9791 5 ай бұрын
Perfect Interview❤
@hridyaharidas1185
@hridyaharidas1185 5 ай бұрын
Great interview 👍
@Polimoodambadi
@Polimoodambadi 5 ай бұрын
Shyjukka aiswaryam ulla aal aanu Pulli work cheya ellam hit anu Nalla oru ❤
@sirajudheenpc2763
@sirajudheenpc2763 5 ай бұрын
Powli Interview 🔥
@dilshaharis8364
@dilshaharis8364 5 ай бұрын
Beautiful interview 😊
@Stevejobsss666
@Stevejobsss666 5 ай бұрын
Great interview ❤
@ajeeshs1642
@ajeeshs1642 5 ай бұрын
Brilliant narration❤
@Jyothisbpanicker
@Jyothisbpanicker 5 ай бұрын
One of the great film malayalam ever produced. Congratulations!!! Batshit Crazy യെ കുറിച്ച് താങ്കൾ പങ്കു വച്ച അറിവ് തെറ്റാണ്. Scienctific base ഇല്ല അതൊരു phrase മാത്രം.
@ManojJanardhan
@ManojJanardhan 5 ай бұрын
beautiful interview
@abijithsunil7202
@abijithsunil7202 5 ай бұрын
This way interview should be❤
@Storm45678
@Storm45678 5 ай бұрын
Adipoli interview
@kesss8708
@kesss8708 5 ай бұрын
❤നല്ല interview
@mathsipe
@mathsipe 5 ай бұрын
തിയേറ്ററിൽ മൂവി Smell കൂടെ experience ചെയ്യാവുന്ന കാലം വിദൂരമല്ലമല്ല
@aneesap8370
@aneesap8370 5 ай бұрын
Adipowli chiri😊😊
@g.h.s.smangalpady8571
@g.h.s.smangalpady8571 4 ай бұрын
great man .....
@AnuAyyappanVlogs
@AnuAyyappanVlogs 5 ай бұрын
നല്ല പയ്യൻ ❤️‍🔥
@sudhapkpilakandiyil3965
@sudhapkpilakandiyil3965 4 ай бұрын
Superb interview❤❤❤
@goforwardnomattr7472
@goforwardnomattr7472 5 ай бұрын
Thank you for this movie,the whole team poli
@alankerpampady5862
@alankerpampady5862 4 ай бұрын
അങ്ങനെ സീരിയസായ ചിദംബരം interview വഴി കോമഡി പറയാൻ തുടങ്ങി😅
@arjunpk1518
@arjunpk1518 5 ай бұрын
Brilliant director ❤❤
@Polimoodambadi
@Polimoodambadi 5 ай бұрын
Chidu abinayicha serial Aalippazham
@rekhaj5757
@rekhaj5757 4 ай бұрын
അപ്പൊൾ ചിദംബരം നമ്മുടെ പയ്യന്നൂർ കാരൻ ആണ് അല്ലേ
@kishorkrishnan653
@kishorkrishnan653 2 ай бұрын
🎉🎉❤ classical interview
@soumyamanuel
@soumyamanuel 4 ай бұрын
Maneesh....epic interview
@SarathKaruvath
@SarathKaruvath 5 ай бұрын
❤good wark
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 10 МЛН
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 24 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 2,8 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,1 МЛН