ഇവിടത്തെ ബാക്കി ഉള്ള സകല online media channels ഇത് കണ്ട് പഠിക്കണം. ഈ ഇൻ്റർവ്യൂ ഒക്കെ കണ്ടാൽ തന്നെ പടം കാണാൻ തോന്നും.
@RCcinemedia11 ай бұрын
മനീഷ് ഗണപതി യുടെ തല മസാജ് ചെയുന്നത് കണ്ടോ.. എത്ര കഴിഞ്ഞാലും വിനോദയാത്ര ആണ് ഗണപതിയെ കാണുമ്പോൾ ഓർമ വരിക 🤗😍
@binoybruno241811 ай бұрын
Shaiju khalid is an emotion bro.. Visualsiloode അതിന്റെ വൈകാരികത കൂടെ കാണാൻ പ്രേരിപ്പിച്ച new gen cinematohraphers ഇൽ മുൻപന്തിയിലാണ് ഇദ്ദേഹം
@mavoorshorts11 ай бұрын
Cue studio ഒന്നും പറയാനില്ല ബാക്കിയുള്ള interview channel പോലെയല്ല സിനിമയുടെ വിശേഷങ്ങൾ വ്യക്തമായി ചോദിക്കുന്നു. ബാക്കിയുള്ളതൊക്കെ എന്താ സിനിമയെ കുറിച്ച് ഒന്നുമില്ല. ബാസി പറയുന്ന പോലെ വെറുതെ വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു വെറുപ്പിക്കും.My favourite interview channel cue studio🎉🎉❤💥
@thecuestudio11 ай бұрын
Thank You
@riyaskb594211 ай бұрын
ഇങ്ങനെ പറയുന്ന മറ്റൊരാളെകൂടി കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍
@LisAbe11 ай бұрын
Facts.
@tibintj972411 ай бұрын
അത്രമേൽ ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ഉത്തരങ്ങൾ. മനീഷ് നിങ്ങളൊരു മാതൃകയാണ്
@sabour968311 ай бұрын
അൻവർ റഷീദിന്റെയും സമീർ താഹിറിന്റെയും ഇന്റർവ്യൂ എത്രയും പെട്ടെന്ന് ചെയ്യാൻ കഴിയട്ടെ...❤ഷൈജു ഖാലിദ് 🤍
@abinand653111 ай бұрын
Yesss❤
@Commentory-lu9wz11 ай бұрын
Aameeen🤲🏻
@shyamsankar414611 ай бұрын
Amal neeradum kuravanu Pine director joshiyude sound polum kettitila
@shamalsulaiman183611 ай бұрын
Waiting ❤❤❤
@midhunboban322311 ай бұрын
@@shyamsankar4146sathyam 😂
@MyShubb11 ай бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ .. ❤❤❤
@letters39111 ай бұрын
What an interview what a quality questions and response
@naaaz37311 ай бұрын
ഒരു സിനിമ അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് കൂടി അവകാശപ്പെട്ടത് ആണെന്ന് മനസ്സിലാക്കി അവരെ കൂടി ഉൾപെടുത്തി ചെയ്ത ക്വാളിറ്റി ഇൻ്റർവ്യൂ ❤
@tejijoy898410 ай бұрын
Congratulations to all crew of Manjummel Boys🥰😎തീർച്ചയായും 2006 സ്കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചു പോയ ഒരു അനുഭവവും പത്താം ക്ലാസിൽ ഊട്ടി ടൂർ പോയപ്പോൾ ഉള്ള ബോട്ടി൦ഗ് അങ്ങനെ പൊടി പിടിച്ചു കിടന്നിരുന്ന ഒരുപാട് നല്ല ഓർമ്മകൾ കൂടി തിരിച്ചു തന്നതിന് ചിദംബരത്തിനു ഒത്തിരി നന്ദി,Hats off you man👌🏻👌🏻Brilliantly synchronized all elements ✌🏻and made the cinema without loosing it's essence Real Friendship❤
@nbd45611 ай бұрын
Nice interview … Maneesh , all time favorite interviewer ❤❤❤
@thecuestudio11 ай бұрын
Thank you
@tirumks11 ай бұрын
ശരിക്കും ചിദംബര ബ്രോ ഈ ഫിലിം കണ്ടപ്പോഴാണ് രോമാഞ്ചം വന്നത് . ഗുഹയുടെ അടുത്തുവെച്ച് സൗബിൻ bro പറയുന്ന ഒരു കാര്യമുണ്ട് എൻ്റെ God serikum രോമാഞ്ചം വന്നു
@Sanchari_9811 ай бұрын
സിനിമ അതിൽ വർക്ക് ചെയ്ത എല്ലാവരുടേത് കൂടി ആണ്. എല്ലാവർക്കും അതിനെ പറ്റി സംസാരിക്കാൻ അവസരമുണ്ട്. വെറുതെ നായകനേം നായികയേയും വിളിച്ചു വരുത്തി പരസപരം എക്സ്പീരിയൻസ് ചോദിച്ചു കളിക്കുന്നത് മാത്രമല്ല ഇന്റർവ്യൂ. The cue & Maneesh chettan🖤❤
@LisAbe11 ай бұрын
It's a pity that we are having to say it out loud. I hope the channel creators who are worth their salt will see this and take notes. Let this be the start to a new trend that stays. Malayalam film industry has a lot to gain from acknowledging their invisible crew.
@LuckyBaskhar_Aug11 ай бұрын
Wishing The Very Best To Chidambaram, Soubikka,Khalid,Sushin, Parava Films Banner & The Entire Team Of Manjummal Boys On Behalf Of *DulquerSalmaan* Fans ❤️🔥✅
@Shekaran23111 ай бұрын
🙌🏻❤️
@AthulShankar_111 ай бұрын
🔥
@Eka_akhil11 ай бұрын
Hats off to the Interviewer ❤. Really u did an excellent job. What a questions!
@kochumon613311 ай бұрын
ഇതാണ് ഇന്റർവ്യു.!!!🔥🔥🔥 മനിഷേട്ടൻ Gem.!!!💚💚💚💚💚💚 🥰🥰🥰🥰🥰🔥
Oru request ind, padam onn click aayi kurach divasam kazhinja aa documentary onn release cheytha valare nannayirikkum... Please its a request
@athulrkrishnan936311 ай бұрын
Interview 🫶♥️
@MustadProductions11 ай бұрын
Some of the Cast മനീഷുമായി സഹകരിക്കുന്നില്ല..ഒരു mood ഇല്ലാത്തപോലെ..അതുകൊണ്ട് ഇന്റർവ്യൂ ന്റെ ആ flow അങ്ങുപോയി.. first part was good
@amijijo729011 ай бұрын
തീയേറ്ററിൽ എത്തിയിട്ടില്ലത്തെ ഒരു സിനിമയെ പറ്റി എന്തെല്ലാം പറയാം ഇതെല്ലാം പറയരുത് എന്ന കൺഫ്യൂഷൻ ഉണ്ടാകുമല്ലോ....
@harikrishna141911 ай бұрын
പടത്തിലും കൂടുതൽ തട്ട് കിട്ടാൻ പോകുന്ന ആൾ.... ഗണു.😂😂😂😂😂
@ajmalasharaf656011 ай бұрын
Maneesh Chettan interview ✌🏻
@gouthamgreatzz225211 ай бұрын
❤🔥
@at.J.78611 ай бұрын
Onn Nale aYamathirunnU❤
@amalajayan433111 ай бұрын
Padm pottum
@abhayasabarish11 ай бұрын
@@amalajayan4331 pottilo alle??? 😂😂😂😂
@amalajayan433110 ай бұрын
@@abhayasabarish inte ammente poooor
@abhayasabarish10 ай бұрын
@@amalajayan4331 monte/ molde amma ath ellarkum thuranu vechakkane pole aanu ellarum ennu vijarikkale tta
@joel.302311 ай бұрын
Where can I watch the documentary they are talking about? Anyone know?
@shivasanker119511 ай бұрын
Aaaa documentary avida kittum
@TheSpyCode11 ай бұрын
എഡിറ്ററോട് ഒന്നും ചോദിക്കുന്നില്ല എന്ന വിഷമത്തിലാണ് ഇത്രേം skilled ഉം experienced ഉം ആയ എഡിറ്റർനെ ഇരുത്തിയിട്ട് ഒന്നും ചോദിക്കുന്നില്ല എങ്കിൽ വളരെ മോശമാണ്. അടുത്ത ഭാഗത്തിൽ എങ്കിലും എന്തെങ്കിലും കാണും എന്ന് പ്രതീക്ഷിക്കുന്നു..😒😢😢
@tinusvlog678811 ай бұрын
കഴിഞ്ഞ ഭാഗം കണ്ടില്ലേ അതിൽ ചോയ്ച്ചിട്ട് ഉണ്ട് തുടക്കം തന്നെ
@TheSpyCode11 ай бұрын
@@tinusvlog6788 യെസ് കണ്ടു. ഒറ്റ question പക്ഷെ ഒരു ചോദ്യം എന്ന് പറയാൻ പറ്റില്ല. അതൊന്നും പോര ബ്രോ. ഒരു ഫിലിം എഡിറ്റർ എന്നാൽ സിനിമയുടെ നട്ടെല്ല് എന്നാണ്
@opacarophile347911 ай бұрын
Next part il und .... Coming up cut il ath kanikunnundallo
@TheSpyCode11 ай бұрын
@@opacarophile3479എന്തെങ്കിലും ഒക്കെ ഉണ്ടായാൽ മതിയാർന്നു. 😀🥰
@makershublekshmi98019 ай бұрын
sound alpm kuravanu chila mic
@nazilck695911 ай бұрын
Sameer thahir interview venam
@rajeevgopinath293911 ай бұрын
Y MG ??? KZbin premium analooo (no add
@aravind498911 ай бұрын
Shyju kalidhum kalidh rahmanu brothers ano😮
@draneeshpm7811 ай бұрын
Yep, son’s of V.P.Khalid of Marimayam series
@Yourszone09 ай бұрын
ഈ ഫിലിമിൽ നടന്മാരേക്കാൾ ജോലി ഉണ്ടായിരുന്നത് മറ്റുള്ള crew നു ആണ്
@sreevlogz11 ай бұрын
Booking start cheithittundalloo....
@kockachi14011 ай бұрын
Und poyi book chiythu movie kannu
@mohamednaseeb156711 ай бұрын
could any one send me the link of the Guna Caves documentary mentioned by these people in interview?
@hehe-gi7td11 ай бұрын
It's not released yet.
@loozifere11 ай бұрын
ഇവരു പറയുന്ന ഡോകുമെന്ററിയുടെ ലിങ്ക് ഉണ്ടൊ ?
@galaxy207311 ай бұрын
15:00
@Halland00911 ай бұрын
Basi entha kili poya pole 😂
@VanilAJ781311 ай бұрын
Where is the documentary ?
@DrRahul404411 ай бұрын
Available in KZbin Search Manjummal boys original video
@salmannv445911 ай бұрын
It's not released yet
@georgeabhijith350911 ай бұрын
I think ഈ സിനിമ യും ഒരു മോക്യൂമെന്ററി സ്വഭാവം keep ചെയ്താണ് വരുന്നെങ്കിൽ അടിപൊളി ആണ് 🔥
@kmapila0811 ай бұрын
ithoru documentary padam aayit aano thonnunath
@Aravindv1211 ай бұрын
💎
@thuvayoor11 ай бұрын
❤
@RMJ94411 ай бұрын
Interview location details please??
@sanasaeed144011 ай бұрын
Ivar idthe ee documentory kanan pattiyurunnenkil
@KURIANTOMY11 ай бұрын
Documentary erakkumo
@noufalnavas92511 ай бұрын
Documentary available ano
@Hello1217811 ай бұрын
After movie release !
@viralclpo11 ай бұрын
15:15😂😂
@austincharly11 ай бұрын
Chathan’s maalam
@Shemeemklr11 ай бұрын
Fdfs booked❤❤❤❤
@sooraize11 ай бұрын
ചന്തു thyroid ചെക്ക് ചെയ്യുക .enlarged thyroid aayi kanunnu.
@Abzy3311 ай бұрын
Bhasik maduthunn thonunnu😂
@Bloodlust0-011 ай бұрын
Bhasi is depressd.
@ajithzacharia858610 ай бұрын
Pakshe ee thavana Sushin Syam nte paatu onnum ettilla.”Kanmani anpodu”kondu poyi Manjummel boys
@shakkirashraf11 ай бұрын
If you can get shyju khalid then why you go for anyone else🪄💯