എന്താ ഒരു taste! 😋|Tiramisu Cake Recipe in Malayalam| Cake Recipe Malayalam without Oven| Ep.384

  Рет қаралды 267,191

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 705
@absquare7579
@absquare7579 3 жыл бұрын
Ee lokath ithrem adhikam cakes undayirunnu enn chechide video kanumbol aan ariyunne😂 Tiramisu🔥
@houseoftastybyfousiya4014
@houseoftastybyfousiya4014 3 жыл бұрын
ചിക്കു വിന്റെ ഒരു ഭാഗ്യം... ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതിൽ... ദൈവം നിങ്ങൾക്ക് എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ... ചേച്ചിയുടെ വലിയൊരു ഫാനാണ് ഞാൻ. ചേച്ചിയുടെ എല്ലാ കേക്കുകൾ ഞാൻ ട്രൈ ചെയ്യാറുണ്ട്
@Jessy0025
@Jessy0025 3 жыл бұрын
Dear Reshmi, ഞാൻ ഈ Tiramisu cake ഉണ്ടാക്കി super... ഹോ എന്താ രുചി.... പിന്നെ ഞാൻ ഇതിൽ ഒരു ചെറിയ മാറ്റം വരുത്തി ഫിംഗർ shape ന് പകരം cake പോലെ bake ചെയ്തിട്ട് two layers ആയി cut ചെയ്താണ് ഉണ്ടാക്കിയത്. ബാക്കി എല്ലാം അതുപോലെ തന്നെയാണ് ചെയ്തത്. അടിപൊളി taste ആണ്...😋😋😋 Thank you so much Reshmi 🥰🥰🥰
@rameesahafsal4807
@rameesahafsal4807 3 жыл бұрын
എല്ലാ മോഡൽ കേക്കും ഉണ്ടാക്കി നോക്കുന്ന ചേച്ചിയാണ് ഇന്നത്തെ ഹീറോ 🌹👌👌👌👌❤
@We_123-
@We_123- 3 жыл бұрын
Chechide ella cakesum perfect aanu അതുകൊണ്ട് തന്നെയാ chechikk ഇത്ര support 😊😊❤️❤️ചേച്ചിടെ ella recipesum ധൈര്യത്തോടെ ഉണ്ടാക്കാം 😍😍😍😍
@aliscookingworld4258
@aliscookingworld4258 3 жыл бұрын
ഇങ്ങനെ ഒരു കേക്ക് ആദ്യമായി കാണുന്നെ അടിപൊളി 👌👌👌👌😋😋
@malussvlog6659
@malussvlog6659 3 жыл бұрын
Yess 🥰🥰
@rajalekshmyk
@rajalekshmyk 3 жыл бұрын
Hai Reshmy aunty , Njan oru 6 th standard student aanu . Enikk cooking inodu thalparyam thanne vannathu auntyude videos kandappozhanu,athu mathramalla auntyude recipes njanum ente ammayum koode aanu kaanaru . Lock down samayathu ente birthday kk amma auntyude black forest recipe nokki aanu cake undaakkiyathu , athu super aayirunnu .....aadhyam njan try cheythathu auntyude ginger lemon juice aanu ... pinne sharjah shake , chocolate milkshake, berry up veg pizza angane kure recipes try cheythu nokki. Ee kazhinja Tuesday njan auntyude kfc blue vanilla try cheythu , ellavarkkum bhayankara eshtapettu ...... thank you auntyyyy......eniyum njanum ente ammayum koode orupaad recipes try cheyyum.....😊😊😊
@fousiyaak1690
@fousiyaak1690 3 жыл бұрын
ഞാൻ എപ്പോൾ ചേച്ചി ഉണ്ടാക്കുന്ന കേക്ക് കാണാൻ വന്നാലും ഞാൻ ചേച്ചി കഴിക്കുന്ന ഭാഗമാണ് എപ്പോഴും കാണാതെ ചേച്ചിയുടെ എല്ലാ കേക്കിനെ യും ചേച്ചിയുടെ എല്ലാ കേക്കും ഞാൻ കാണാറുണ്ട് കുക്കിംഗ് ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ
@deepadharmadas4699
@deepadharmadas4699 3 жыл бұрын
Urapayum undakum.resmiyude cake ellam njan undakikodukunnundu.nalla demand aanu.athanu ente santhosham.thanks resmi
@fathimadhiya6713
@fathimadhiya6713 3 жыл бұрын
Haii chechi.. Njan ningale follow cheyyunna home baker aann.njan chechi cake undakkunna recipes kandu veettil undaakkii.4 time try cheythu. One time beater vechittum 3times mixiyilum aayirunnu try cheythath.Mixiyil 2 praavashyam cheythappol success aayi.moonnamath try cheythappol entha enn ariyillaayirunnu cream stiff aayilla.2 times mixiyil cheythappo ulla confidencod koodi thanne cheythu.but ath stiff aayilla.pinne njan beater maathramayirunnu Try cheythath.pinne enikk family orders vannu. Ath ellam success aayi.pinne ellavarum paranju cake sale cheyyann. Athukonanne chechiyude videos kandu cake sale cheythu.ippo njan oru baker annn .Thank you chechiiiii..😘😘😘😘🥰🥰🥰 chechi cake cheyyunnatthu polethanne sale cheythu.costumers paranju nalla taste undenn...chechiye enikk orupadorupad ishttamaaaaa😘😘😘 I proud of u chechiiiii.. Enikk nalla oru home baker aavan karanam chechiii aannnnnnn....thank u sooooo much..🥰🥰🥰🥰🥰😌
@vachanavachu6767
@vachanavachu6767 3 жыл бұрын
കേക്ക് ഉണ്ടാക്കാൻ അറിയാത്ത ഞാൻ ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം 10 കേക്ക് ഉണ്ടാക്കി എല്ലാം സൂപ്പർ ആരുന്നു. ഒന്നിനും ഒരു പ്രോബ്ളവും ഉണ്ടായില്ല.അടുത്തത് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. താങ്ക്സ് ചേച്ചി. ചേച്ചിടെ സംസാരം കേക്കുമ്പോൾ തന്നെ അത് ഉണ്ടാക്കാൻ തോന്നും.
@meerajoseph5398
@meerajoseph5398 3 жыл бұрын
ഞാൻ first time ആണ് ഈ കേക്കിന്റെ പേര് കേൾക്കുന്നതും കാണുന്നതും. ആ കേക്കിന്റെ look adipoli ആണ് ട്ടോ ചേച്ചി super❤️🥰🥰
@anaghaep8182
@anaghaep8182 3 жыл бұрын
Njn aunty..Yude vdos kandittane..Cake akkan thudagiyath. Innale..1st order kitti.... Super annn kettooo recipes 😘😍😘
@hiddenface4259
@hiddenface4259 3 жыл бұрын
🤩🤩
@jyothis6480
@jyothis6480 3 жыл бұрын
Njan unadakki nalla taste undayrinu thanku chechi Thankuuuuuuuuu 😄😄😄😄
@ayshajamshiya6511
@ayshajamshiya6511 3 жыл бұрын
Reshmi chechi koren lunch box cake recipe video cheyyuoo😇
@_amiixx__
@_amiixx__ 3 жыл бұрын
aunty korean lunchbox cake cheyyo sooper easy aanu pakshe enikku auntyude recipe kandaale tripthi varu athukondu athum cheyyooo pleasee
@nemikaaneesh536
@nemikaaneesh536 3 жыл бұрын
Hai Chechi! Njan Nemika ,njan 7 classil padikkunnu, enikku cake undakkan valare ishtamanu njan aadhyamayi KZbin il search cheyythu. “cake recipe in Malayalam” ennu paranjittu search cheyythappol aadhyam thanne chechiyude video aanu ente sredhayil pettath.blue velvet cake aanu njan aadhyam kanda video .thumbnail kandappol njan vicharichu “ente kayyil beater illallo pinne njan engane undakkum enn”.Pakshe njan kand vannappol mixi jaril aanennu manassilayi.njan angane undakki nokkiyappol nalla adipoliyayi vannu😊.
@singu5158
@singu5158 3 жыл бұрын
Didi fresh fruit vech cake indakamoo?? Dp nice 🥰🥰
@ishiithushd9106
@ishiithushd9106 3 жыл бұрын
Chikku chechikk... Ethokke tharam cake kazhikkam🤩🤩... Athokke yogam🤗
@ansiyamol9215
@ansiyamol9215 3 жыл бұрын
ഇങ്ങനെ ഒരു കേക്ക് ആദ്യമായിയാണ് കാണുന്നത് അടിപൊളി 👌👌👌
@Simiannaraju
@Simiannaraju 2 жыл бұрын
Ente arivil black forest, white forest.. Itrem variety ondenu chechide videos kandapola ariyunne...
@devikrishna.v7096
@devikrishna.v7096 3 жыл бұрын
Aunty njan 10 thil ആണ് പഠിക്കുന്നത്. ഞാനും അമ്മയും Anty dae എല്ലാ recipes try ചെയ്യാറുണ്ട്. എല്ലാം perfect ആയിട്ട് vannittumund.cake ഉണ്ടാക്കണം എന്ന് തോന്നുമ്പോള്‍ ആദ്യം search ചെയ്യുന്നത്. Aunty yudae recipes ആണ്. Allam അടിപൊളി ആണ്‌. Thank you for this wonderful recipes
@reenuphilip1173
@reenuphilip1173 3 жыл бұрын
Chechi, I spent 315for Mascapone cheese &225for Lady finger biscuit 😥😥, kurenal nokkiyirunnu chechi undakkumennu vachu, pinne njan angu undakki, taste okke super arunnu, ellarkkum eshtsmayi, ennalum eni undakkan eluppamayi, Thank you chechi for your simple recipe ☺
@sharonjoshy8496
@sharonjoshy8496 3 жыл бұрын
ചേച്ചി എനിക്ക് ഒരു ബേക്കറി തുടങ്ങണം എന്നുള്ളത് വലിയൊരു ആഗ്രഹം ആയിരുന്നു. സ്വന്തം ആയിട്ട് android ഫോൺ പോലും ഇല്ല. husbandinte ഫോണിൽ ചുമ്മാ യൂട്യൂബ് നോക്കിയപ്പോഴാണ് ചേച്ചിയുടെ ചാനലിൽ കേക്ക് reciepies കണ്ടത്. അപ്പൊ തന്നെ subscribe ചെയ്ത് വച്ചു. അതിൽ 2,3 cakes ഞാൻ പരീക്ഷിച്ചു നോക്കി. അടിപൊളി ചേച്ചി... എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷാസം തോന്നിയത് അപ്പോഴായിരുന്നു. ഇപ്പൊ ചെറിയ തോതിൽ കേക്ക് orders ഒക്കെ കിട്ടുന്നുണ്ട്. കേക്ക് റെസിപി ചോദിക്കുന്നവരോട് ചേച്ചിയുടെ ചാനൽ പറഞ്ഞു കൊടുക്കാറുമുണ്ട്. എല്ലാരും ഹാപ്പി ആണ്. താങ്ക് യു........ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@suruswas9387
@suruswas9387 3 жыл бұрын
Super cake👌👌aunty can we use some thing else Instead of egg??
@nadha---niya
@nadha---niya 3 жыл бұрын
Ithupole oru cacke aadhyamayitanu kaanunnadhu. Endhayalum rum illathe theerchayayum try cheyyum. Super👍👍👍👍👍
@sameenapoovi6738
@sameenapoovi6738 3 жыл бұрын
Hi chechee..ella recipiyum try cheyyan thonnum.Try cheyyalum und.but id njammakk (rum)haraman. Adond ee recipy try cheyyilla tto. Chechiye othiri ishtta tto😍😍😍😍
@nimmynimmy9842
@nimmynimmy9842 3 жыл бұрын
Kazhinja divasam njan e cake youtubeil search cheithu nokiyathe ullu apol thanne vannallo nammude swantham recipe ❤️❤️❤️❤️❤️
@anildev7923
@anildev7923 3 жыл бұрын
Eggane perulla cake njan first time anu kelkkunnthu cake adipoli super chechi 👌👌👌👌💕💕💕💕💖💖💖
@sahiratp8387
@sahiratp8387 3 жыл бұрын
ഇങ്ങനെ ഒരു കേക്ക് ആദ്യം ആയിട്ടാണ് കാണുന്നതും കേൾക്കുന്നതും. നമുക്ക് പറ്റില്ല റം ഉണ്ടല്ലോ.. ഇല്ലാതെ ഉണ്ടാക്കിയാൽ അതിന്റെ പെർഫെക്ഷൻ കിട്ടില്ലല്ലോ.. എന്നാലും അടിപൊളി 💗💗💗💗
@karthikasuresh4573
@karthikasuresh4573 3 жыл бұрын
Entha chechi.....entha parayuka chechi Ee recipe okkae enghanaya cheyyunnathu . wowwwwwww spr.🙏😀👍😋💖❣️💞♥️
@dhanyadhanyasatheesh5875
@dhanyadhanyasatheesh5875 3 жыл бұрын
Hai Aunty, ഞാൻ ആന്റിയുടെ ഒരു subscriber ആണ്. ഞാൻ 5th ലാണ് പഠിക്കുന്നത് ഞാൻ ആന്റിയുടെ red velvet cake ചെയ്തു super ആയിരുന്നു ❤
@swafiyaca6909
@swafiyaca6909 2 жыл бұрын
Enik tiramisu ice cream nalla ishttaman enthayalum njan ith try cheyyum
@user-gy8lz4lh5i
@user-gy8lz4lh5i 3 жыл бұрын
ചേച്ചിയുടെ ശബ്ദവും അവതരണവും ഇഷ്ടപ്പെട്ടവരുണ്ടോ 😃
@jobyviju7427
@jobyviju7427 3 жыл бұрын
Polii.... Chechi.. Njn ondakkiii Enniku valaree Istayi..🥰. Keep Going♥️❤️
@hameedajm7422
@hameedajm7422 3 жыл бұрын
ഇജ്ജാതി ആദ്യമായിട്ടാണ് ഞാനെന്തായാലും Try ചെയ്യും👍
@qranjitkumar2948
@qranjitkumar2948 3 жыл бұрын
Njan tiramisu pudding cheithittundu...valare tasty aanu
@ziyasziyas5358
@ziyasziyas5358 3 жыл бұрын
Aa rum ozhicha cake kazhikkunna feel kittanamenkil vedioyude play back speed . 25 il ittu nokkanam 😜😂😂😂😂.... Super aayittund👍🏻😍
@Its-me-shalu94
@Its-me-shalu94 3 жыл бұрын
🤣🤣🤣
@ziyasziyas5358
@ziyasziyas5358 3 жыл бұрын
@@Its-me-shalu94 😜😜
@sufiyanps8009
@sufiyanps8009 3 жыл бұрын
🤣🤣🤣
@sreejata6100
@sreejata6100 3 жыл бұрын
Chikku ചേച്ചിയെ കൊണ്ട് ഒരു കേക്ക് ഉണ്ടാക്കിപ്പിക്കുമോ for kids ❤❤ pls ♥♥
@fathimaniba8464
@fathimaniba8464 3 жыл бұрын
Super, cake. കാണുമ്പോൾ തന്നെ kayikan thonunnu
@fabiyaabbas8242
@fabiyaabbas8242 3 жыл бұрын
Chechi macrons recipe iduvo
@sumialeena4696
@sumialeena4696 3 жыл бұрын
Kanumpol thanne poli taste anennu ariyam 😋😋😋 super chechi❤❤ tnq
@gopakumarphotography7692
@gopakumarphotography7692 3 жыл бұрын
ചേച്ചിയുടെ എല്ലാ കേക്കും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എല്ലാം നല്ല ടേസ്റ്റ് ആയിട്ടുണ്ട് 🥰🥰🥰ചേച്ചി സൂപ്പറാ
@rodhastephen343
@rodhastephen343 3 жыл бұрын
Cake cut cheithu kazhichathu avideyanenkilum athu aasothochathi eivideya othiri eishttayi 😘😘😘👌👌👌😇😇😇
@sanithasanu4872
@sanithasanu4872 3 жыл бұрын
Super cake aadhyamayittu aanu egane oru cake kaanunath
@rhemasuresh8759
@rhemasuresh8759 3 жыл бұрын
Aunty, you have perfect timing. I wasn't sure which cake to bake for my sister's birthday. Then you uploaded this video two days before her birthday. I used cream cheese and wine. My sister loved it! When the last slice was finished, she said she missed the cake. 😂😂😂😂 Thank you for bringing us these wonderful recipes.
@chikkusdine
@chikkusdine 3 жыл бұрын
My pleasure 😊
@jomolsony3516
@jomolsony3516 3 жыл бұрын
സൂപ്പർ... അടിപൊളി cake... ഡെക്കറേഷൻ സിമ്പിൾ ആൻഡ് സൂപ്പർ..... Thank you രശ്മി ചേച്ചി.... 💕💕💕💕Love you... 🥰🥰🥰🥰
@mukundannair6716
@mukundannair6716 3 жыл бұрын
Chechi chocolate hazelnut nutella cake recipe please onnu idumo🙏
@cosielikerosie6465
@cosielikerosie6465 3 жыл бұрын
Echi lunch box cake undakoo
@arjuntr8243
@arjuntr8243 3 жыл бұрын
സൂപ്പർ അടിപൊളി ആദ്യമായി ഈ കേക്ക് പേര് ഞങ്ങൾ കേൾക്കുന്നത് ഞങ്ങൾ കേക്ക് ഉണ്ടാക്കി നോക്കും🌹💕💕🎂
@dhivuskitchen307
@dhivuskitchen307 3 жыл бұрын
Ente cheeci , pulliya good ................... What a colour ful combination
@gayathri_pm_7108
@gayathri_pm_7108 3 жыл бұрын
Instead of Plastic wrap We can use cling wrap
@shyni.s5746
@shyni.s5746 3 жыл бұрын
ചേച്ചിയെ കുറിച്ച് എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല . എത്ര പറഞ്ഞാലും അത് അധികമാവില്ല . അത്രയ്ക്ക് സൂപ്പർ ആണ് 👌🏻👌🏻👌🏻🍰🍰🍰 എന്തായാലും ഈ കേക്ക് ഞാൻ ഉടനെ ഉണ്ടാകും
@marysmitha7266
@marysmitha7266 3 жыл бұрын
Aunty , aunty yude channel ill ulla cake recipes ill birthday gift kodukan pattya best cake eatha , Please reply , plzz.....
@ashavs6182
@ashavs6182 3 жыл бұрын
Thanq chechi... Kure videos ithinte kandu ennal undakki nokkanulla dhyriyam kittiyilla😄 Ithu enthayalum undakki nokkum chechi recipe il pinne vere onnum nokkan illallo🥰🥰🥰
@gigibinujacob5567
@gigibinujacob5567 3 жыл бұрын
True True True
@technofitengineering6371
@technofitengineering6371 3 жыл бұрын
തീർച്ചയായും. ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. അടിപൊളി
@akshayaarun5009
@akshayaarun5009 3 жыл бұрын
Chechi egg puff recipe edavo plz. Vearea oru channel il nokkettum oru veshwasam varunella Chechidea recipe edoo
@krishnanjaly5376
@krishnanjaly5376 3 жыл бұрын
Wow... njn ippo chechiyude chocolate cake kazhikuvaaa
@mahanas1050
@mahanas1050 3 жыл бұрын
Wow ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേക്ക് കാണുന്നതും കേൾക്കുന്നതും 🥰🥰🥰🥰🥰🥰 Super chechi 😍😍😍😍😘😍😍😍
@nazalnaihan6761
@nazalnaihan6761 3 жыл бұрын
ആദ്യം ആയി കാണുന്ന കേക്ക് പേര് പോലും ആദ്യം ആണ് സൂപ്പർ അടിപൊളി
@peaceofkitchen6297
@peaceofkitchen6297 3 жыл бұрын
Brownie recipe ഇടോ പ്ലീസ്
@sruthyphilip6788
@sruthyphilip6788 3 жыл бұрын
Chechi lotus biscoff cake undakkamo?
@nooraamina2655
@nooraamina2655 3 жыл бұрын
Chechii chocolate cupcake recipe cheyyamo.....plzz
@rasheedabanu8292
@rasheedabanu8292 3 жыл бұрын
Chechi aduppil cake bake cheyyan pattumo oru pravishyam cake undakumbol gas theernn poyi atha chodiche pinne chechi variety pizza videos cheyyumo chechinde cake try cheyyalind perfect aayit kittalind athpole 2 pizzayum try cheythu but pizza seasoning kitteela oregano aahn use cheythath ennalum super taste aayirunnu tnx a lot chechi njn eppalum cake indakal chechinte videos nokeetan cake super aayathode cousinsinod paranjappo avarum chechinte video nokeetan cake indakal thank you so much chechi
@NejilaRafeek
@NejilaRafeek 3 жыл бұрын
ഹായ് ചേച്ചി 🙂 വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് 🙂
@Anna-hi5fx
@Anna-hi5fx 3 жыл бұрын
Pink velvet cake inte recipe idumo
@himabiju2683
@himabiju2683 3 жыл бұрын
Chechi, this is really the traditional tiramisu. But this the exact procedure of making tiramisu
@foreverbts1186
@foreverbts1186 3 жыл бұрын
Thank you reshmi chechi nan paranja cake undakkithannathin really thank you 🥰😘😍
@muthukunji
@muthukunji 3 жыл бұрын
ith adhyamayitta ingane oru cakente peru kelkkunne Enthayalum adipoli chechi💞💞💞🙏🙏🙏🙏❤
@sindhusindhu8763
@sindhusindhu8763 3 жыл бұрын
super cake kanditt thanne kazhikaan thonnunnu 😋😋😋😋😋😋😋😋😋😋😋😋
@richupro574
@richupro574 3 жыл бұрын
ഏതു തരം കേക്ക് നും സമീപിക്കുക chikus dine powerd by reshmi chechi
@Anu-wd1zf
@Anu-wd1zf 3 жыл бұрын
Cake superr. Chechi, how about egg yolk in cream will it taste eggy.
@arathikrishna.a6817
@arathikrishna.a6817 3 жыл бұрын
Chechi next videoil spatula nte link description boxil idumo♥️♥️
@sijinsabool2083
@sijinsabool2083 3 жыл бұрын
Aunty cover wraper use cheythal mathiyo cover sheetinu pagaram
@nishajayan5336
@nishajayan5336 3 жыл бұрын
Super ചേച്ചി🥰🥰🥰 എവിടെ നിന്നാ കേക്ക് സ്റ്റാൻഡ് വാങ്ങിയത് ഓൺലൈൻ ആണോ
@curlsofaayisha1212
@curlsofaayisha1212 3 жыл бұрын
Korean luch box cake undakkumo please...🙏🏻
@RamaDevi-mn3ly
@RamaDevi-mn3ly 3 жыл бұрын
Superb receipe mam thank you for the receipe.can u put cookies receipe plz reply mam
@glencyroy5458
@glencyroy5458 3 жыл бұрын
ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കു ന്നു. സൂപ്പർ. തീർച്ചയായും ഞാനിത് ഉണ്ടാക്കും. Husband ൻ്റെ birthday ക്ക് ആയിക്കോട്ടെ
@aneetajoji5068
@aneetajoji5068 3 жыл бұрын
Adipoli overloaded Loading.......... Cake....
@jeceljustin4816
@jeceljustin4816 3 жыл бұрын
Mom make cakes chocolate tres leches, spanish delight, chocolate cake, onam cake, marble cake, red velvet and blue velvet, red bee cake, chocolate brownie, ferrero rochere cake thanks ചേച്ചി 😘😘😘😘😘😘😘😘
@fathimaifza7771
@fathimaifza7771 3 жыл бұрын
Inganeyoru cake aadyamayittaan kaaanunnath.thank you Chechi for this wonderful recipe. Njan endayalum pareekshikkum.
@aweelmarchon1
@aweelmarchon1 2 жыл бұрын
2nd time 2 eggs edukkumbol 1/4 cup sugar aano atho 3/4c aano?
@hrithikatv6061
@hrithikatv6061 3 жыл бұрын
RAINBOW CAKE with different flavors try chaiyuoo
@aryamolthankappan1627
@aryamolthankappan1627 3 жыл бұрын
Chechi your presentation was amazing.... 😍🥰❤️namukk cake ondakkan thonnum... 😍
@muralikrishnans9464
@muralikrishnans9464 3 жыл бұрын
Egane oru Peru adyayitta kelkkunne...enthayalum super chechi
@lovelygeoge7428
@lovelygeoge7428 3 жыл бұрын
Hi, ഇതു പല സ്റ്റെപ് ആണ്. കുറച്ചു പണി ഉണ്ട്. എന്തായാലും ട്രൈ ചെയ്തു നോക്കാം. Thank you. ചിക്കുവിന് കോളേജ് തുറന്നോ? കോയമ്പത്തൂർ അല്ലെ. എന്റെ വീട്ടിന്റെ അടുത്ത് ആണ് അഗ്രി കോളേജ്.
@darkdevil9390
@darkdevil9390 3 жыл бұрын
Auntiyude videos ellam poliyan
@vijayanc3105
@vijayanc3105 3 жыл бұрын
Baking classil muttayude vella vachu cream cheyyaavo
@happinesssoul4897
@happinesssoul4897 3 жыл бұрын
Hlo.. Chechi orupadishtamane cakum super ആണ്., 😘😘
@satvlogs1097
@satvlogs1097 3 жыл бұрын
Choko red fancy cake unn cheyumoo chechii. Please
@najwam6521
@najwam6521 3 жыл бұрын
Iniyum baking powder and baking soda illathe cake indaakko chechi
@rekhasaji5724
@rekhasaji5724 3 жыл бұрын
Oru two tier cake recipe idumo vancho njan undakki chechiyude pernalinu pakshe achanteyum amedeum wedding anniversary kku oru cake undakan Agraham athukond oru two tier Cake with simple design kandal nalla look Varuna cake recipe idamo yente request anu kanathe pokarutu October 3nu anu wedding anniversary oru recipe idamo chechi please
@rajinimurali9745
@rajinimurali9745 3 жыл бұрын
Onnum parayanilla.....sprr...njan kathirikkukayayirunnu ethinu vendi.....thankuuu....❤
@Ponnu0483
@Ponnu0483 3 жыл бұрын
ഞാൻ ലെമാൻ കേക്ക് ഉണ്ടാക്കി. പൊളി ആയിരുന്നു ഒരുരക്ഷയുഉം ഇല്ല 👍👍👍🥰🥰🥰
@jasnaprajeeshjasna3731
@jasnaprajeeshjasna3731 3 жыл бұрын
Reshmi chechee 1 month etra cake undakkum....?
@minumariya8316
@minumariya8316 3 жыл бұрын
Island cake and macrons onn kanikksmo pls....🙏🙏🙏
@abhiramivc7907
@abhiramivc7907 3 жыл бұрын
Cake cutting kananaa rasam... Satisfying😌
@anjalisreekumar2721
@anjalisreekumar2721 3 жыл бұрын
Chechiii French eclair cake onn cheythu kaanikkumooo.... KZbin il thappiyittu kittunnillla..... Please chechiiiiiii
@agnasdreamyday7234
@agnasdreamyday7234 3 жыл бұрын
രശ്മി ആൻ്റി... ഏറ്റവും സിമ്പിൾ ആയിട്ടുള്ള ഒരു ഐസ്ക്രീം ചെയ്യാമോ...എല്ലാവർക്കും ഉണ്ടാകാൻ കഴിയുന്ന..without wipping cream...അങ്ങനെ ആൻ്റിയെ കൊണ്ട് കഴിയുന്നതും ചിലവ് ചുരുക്കി ചെയ്യുന്ന ഒരു ഐസ് ക്രീം recipe.....പ്ലീസ്...എൻ്റെ request 🥰ആണ്... ☺️☺️🥰🥰🥰🥰🥰🥰🥰🥰🥰🥰
@shijisunilkumar995
@shijisunilkumar995 3 жыл бұрын
Chechiii chocobarrr.... Plssss...., video ചെയ്യണേയ്...
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 26 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 50 МЛН
Amazing Tiramisu Masterclass | Simple but delicious recipe
16:08
Hanbit Cho
Рет қаралды 2,1 МЛН
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН