ചില റെസിപ്പി നോക്കി ചെയ്താല്‍ ചെല്യോല്ത് റെഡ്യാകും ചെല്യോല്ത് റെഡ്യാകൂല ,ചിക്കൂസ് ഡൈന്‍ നോക്കി ചെയ്താല്‍ എല്ലോര്ടെയും റെഡിയാകൂം I
@geethuraj8054 жыл бұрын
Sathyam... Ithuvare oru recipeyum moshamayitilla...
@sonyshibu64674 жыл бұрын
Really
@vijithrav97274 жыл бұрын
ഇതു സത്യം സത്യം സത്യം
@melittatherese31974 жыл бұрын
Exactly
@ഹൃദയരാഗം-ഹ8ഡ3 жыл бұрын
സത്യം
@smithaa10783 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി. ഒരുപാടു ടേസ്റ്റി ആയിരുന്നു. ആകെ എനിക്ക് പറ്റിയ അബദ്ധം എന്റെ കയ്യിൽ ഇരുന്ന വറ്റൽ മുളക് എരിവ് കൂടിയത് ആയിരുന്നു. നാലെണ്ണം ആണ് ചേർത്തതു എന്നിട്ടും എരിവ് അധികം ആയി. ഉണ്ടാക്കുന്നവർ athonnu ശ്രദ്ധിക്കണം. ഈ റെസിപ്പി ഞാൻ സേവ് ചെയ്തു. This will be one of my favorites now. Thank you Resmi!
@soumyam32464 жыл бұрын
ഇതു ഞാൻ ഉണ്ടാക്കി. Really tasty.Thank u Reshmi. Tried siya chunks also in the same method. അതും super
@reshmabalachandran65024 жыл бұрын
Njnum undakki...Chechi super...Nalla taste undayirunnu...Chechide recipes chythal athu enthayaalum flopp akkillaa cakes ayalum vere enthu ayalum..Ellam adipoli aaa..Thanku so much chechiiiii...Love u lots...
@Cookiemybaby-KL74 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം ഓരോന്നായി കണ്ടു വരുന്നു. ഒരുപാട് ഇഷ്ടമാണ് ട്ടോ😍😍😍 എന്തായാലും പരീക്ഷിക്കാം❤️
ഇന്ന് ഉച്ചക്ക് ഞാനും ഉണ്ടാക്കി.. സൂപ്പർ ടേസ്റ്റ് ✌️പെർഫെക്റ്റായി കിട്ടി.. എല്ലാർക്കും ഇഷ്ടായി.. Thnku ചേച്ചി
@Lee86SSSS4 жыл бұрын
Reshmi, Oru request, could you please do a small video about food colors and gels etc used in baking. Which type of colors, etc etc it would be really helpful for those who are new to this. Please. I get confused when I go to buy colors as there are different types
@yoonmin29794 жыл бұрын
Chechi njanum undaakkitto. Adipwoli aayirunnu. Undaakkan valare easy aayittanu thonniyath. Pakshe taste sammadhikkathe vayya. Oraayiram thanks for this recipe chechi
Kashmiri chilli powder must aano .normal chilli powder mathiyo
@muhammadshiraz76994 жыл бұрын
ഞാൻ ഉണ്ടാക്കി കറി സൂപ്പർ test അടിപൊളി 😘😘🤩🤩😋😋💯💯💯പയിനാപ്പിൽ കേക്ക് സൂപ്പർ test
@shellyvarghese95574 жыл бұрын
Kandittu super ...try cheyanam ..chechiyude nee style of talkng anu eniku kooduthal kooduthal videos kanan interst thonnum ..athikam veruppikathe nalla nadan style ...keep it up God bless you..njna ella videos kanarundu ..👍👍😘😘😘😘
@thottumkaravlogs77964 жыл бұрын
Super cakeundakkumpolcherkkunna items chechi veedeo cheyyamenn paranju pettenn cheyyane pls
Nice recipe kazhinja divasam chikkus dine nokki chikken rost undakkiyayirunnu super taste aayirunnu ellavarkkum ishttamayi njan ithum try cheyyum ok thanku chechi 😊😊
@rajisiva37244 жыл бұрын
ചേച്ചീ ചേച്ചിക്ക് ഒരു ഗുരു ദക്ഷിണ തരണം എന്നുണ്ട്...പക്ഷേ ഇൗ കൊറോണ ആയിട്ട് പറ്റില്ലല്ലോ?എന്നാലും ഞാൻ മനസ്സ് കൊണ്ട് ഗുരു ദക്ഷിണ വച്ചിരിക്കുന്നു.ചേച്ചി സ്വീകരിക്കണം കേട്ടോ....🥰🥰🥰🥰love you chechi😘😘😘😘😘
@sasikumarthummarukudy65954 жыл бұрын
Cheenachatti super ...curry also luks gud 👌🏻👌🏻👌🏻pan inde Link eduo plss
@RI-ur8ez4 жыл бұрын
I was planning to prepare chicken for lunch but want something different and you uploaded thank you so much ❤️
@subindhat2804 жыл бұрын
Philipsnta electric hand blender use chayethu cream whip chayean pattumo
@chikkusdine4 жыл бұрын
Yes
@subindhat2804 жыл бұрын
@@chikkusdine thanks mam
@biji.t.rsiason35914 жыл бұрын
Super aayirikum ennu parayenda karyamilla kandal ariyam nannayitundu
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഞാനൊരു കുക്കിംഗ് ചാനലിൽ കമന്റ് ഇടുന്നെ, ഞാനും ഉണ്ടാക്കി നോക്കി പറയാതിരിക്കാൻ വയ്യ സൂപ്പറായിരുന്നു കമന്റ് ഇട്ടില്ലെങ്കിൽ സമാധാനം കിട്ടില്ല രശ്മി, ഇനിയും നല്ല റെസിപ്പീസ് പ്രതീക്ഷിക്കുന്നു, ഗോഡ് ബ്ലെസ് യൂ
@sajithashibu9754 жыл бұрын
Wow super ishtamayi nightil try cheyum😋😋😋😋😋
@thejasree8704 жыл бұрын
Chechi njan try cheythu nokkiyirunnu super aayirunnu very tasty
@rubymichael4004 жыл бұрын
Chechi...is it steel kadai you are using ?? Where did you buy this kadai,as I want to buy this .size looks perfect.
@sajnarijeshpk61904 жыл бұрын
Paneer കൊണ്ട് എന്തെങ്കിലും സ്പെഷ്യൽ recipe ചെയ്യുമോ plzz...
@sujatharegi85004 жыл бұрын
Chechi super... ente mom ith try cheythu super taste tto tnx
@aniljithkannan85224 жыл бұрын
Thanku chechiiii puthiya item konduvannatinu ...atum ende favorite chicken .....thankuuuuu😘😘😘
@Newpaachuzworld4 жыл бұрын
വെറൈറ്റി, ചിക്കൻ വരട്ടിയത് super ആയിട്ടുണ്ട് ഒന്നുണ്ടാക്കിട്ടുതന്നെ കാര്യം. തേങ്ങ കൊത്ത് ഞങ്ങൾ ഇടാറില്ല എന്തായാലും ഇതു polichu
@shifasherin92684 жыл бұрын
Super aayittnd cheachii njn try cheythittund ellavrkm ishttamaayttund♥️
@ranjinihari81354 жыл бұрын
ചേച്ചി, half kg vancho cake ഉണ്ടാക്കുമ്പോൾ measurements നേരെ പകുതി എടുത്താൽ മതിയോ.......
@bineeshmon13344 жыл бұрын
Hi chechikuty net charge thernu atha thamasiche Super 👍😋 chicken vechulla Ella recipesum ishtama thercha ayum undakum
അടിപൊളി ചേച്ചി സൂപ്പർ കൊതി ആവുന്നു. ട്രൈ ചെയ്യാം to
@rasithasreekumar52434 жыл бұрын
Reshmi engane kanichu kothippikkalle😭😭😍😍
@neethuraneesh11764 жыл бұрын
Chechi iam ur new subscriber....iam addicted to all ur videos.... especially cake videos...chechide cake recipes black white forest , truffle cake k try cheythu....elllam super ayirunnu......ennum chechide old videos k eduthu kanua....entho oru sandoshanu chechide videos,samsara reethi k kelakn...ennum cake undakkan thonnua...epol..ente friendss kaliyakkuanu enik cakemania anonnu .....
@anushab7623 жыл бұрын
Chechi ith steelinde chutty aaanooo
@sobhasreekumar29144 жыл бұрын
Superb and very simple recipies. Very tasty for seeing.u r very simple and humble.keep healthy.
@ASWATHY-wv6wc4 жыл бұрын
Hii,chechi...njan innu chicken ingane undakki nokkitto...chappathiyude koode kazhikkan super taste aayirunnu...pinne chechiyude chemmeen curry um super hit aayirunnootto...😋😋😋
@ASWATHY-wv6wc4 жыл бұрын
😍😍🤩🤩😘😘
@rashidhajaseel61544 жыл бұрын
Kanumbol thannebkothiyakunnu chechiiiii.... 😋😋. Njn chechinte valiya oru fan annu tto...
@peeli.s9d9084 жыл бұрын
Supper chechi njan try cheythu nokke
@kl58girl254 жыл бұрын
Cheachii oru honey nut cakinte recipe parayuo
@sharisai15552 жыл бұрын
Chechiyude chicken curry yil onnum cheriya ulli cherkkilla athu entha?
ഹായ് ചേച്ചി ഞാൻ ലക്ഷ്മി പ്രമൽ. ഞാൻ ചേച്ചി ഉണ്ടാക്കിയ ഒട്ടുമിക്ക കേക്ക് റെസിപ്പി കണ്ടു. ചേച്ചിയുടെ സംസാരം അവതരണ രീതി വളരെ ഇഷ്ട്ടമാണ്. ചിക്കൻ വരട്ടിയത് സൂപ്പർ ആണ് കേട്ടൊ. കാണുമ്പോൾ തന്നെ കൊതിയാവുന്നു ! ഈവരുന്ന 21നു എന്റെ wedding അണിവേഴ്സറി ആണ് അന്ന് ഒരു റെഡ്വെൽവെറ്റ് കേക്ക് ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുവാ. ചേച്ചി അപ്പ്ലോഡ് ചെയ്ത റെസിപ്പി കണ്ടു. അതുപോലെ ചെയുന്നു. നന്നാകും എന്നു ഉറപ്പാ. ഞാൻഫോട്ടോ തീർച്ചയായും ചേച്ചിക്ക് എട്ടുതരും 😍എന്റെഫാമിലിക്കായി പ്രാർത്ഥിക്കണം കേട്ടൊ, അന്നുണ്ടാക്കുന്ന കേക്ക് നന്നായിട്ടുണ്ട് ഉണ്ടാക്കാനും. I love you chechi 💖😘😘😘😘
@squrdvipers37804 жыл бұрын
Ennu chicken medikkum,try cheyyatto.enikk mail ayakkan ariyilla.oru pravashyam try ചെയ്തു. പാളി പോയി. ആരോടെങ്കിലും ചോദിച്ചു പഠിക്കണം.recepie superatto.👏👏👏👏🥰
@sarithalekshmi68624 жыл бұрын
Enthu parayana super ayirunnu chechi eniyum ondakane
@deepthir70074 жыл бұрын
From Where did u purchase the oil bottle?
@ankithakrishnan51164 жыл бұрын
Wow chechii. Adipoli ....keep going.. u r really awesome chechi .