No video

😋ഓവൻ ഇല്ലാതെ മിക്സിയിൽ ഒരു PERFECT| Vanilla| MARBLE CAKE |MARBLE CAKE Malayalam| No Oven| Ep

  Рет қаралды 469,331

Chikkus Dine

Chikkus Dine

4 жыл бұрын

Chocolate Marble Cake
Marble Cake Without Oven, Butter, Cream, Beater, Condensed Milk
#MarbleCake
#VanillaMarbleCake
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Home made Whipping cream - • Baking Class| Whippin...
My cake recipes especially for U
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Mango Cake - • 😋PERFECT 1 Kg| MANGO C...
Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
Chocolate Swiss roll - • 😋ദോശക്കല്ലിൽ ഒരു SWISS...
1 Cup = 200 ml
amazon link
------------------
Philips Beater - amzn.to/31oJa1r
Cocoa Dark Compound - amzn.to/2pxLvdc
Rolling stand - amzn.to/2O5GAwb
INGREDIENTS
===========
All-purpose flour - 1 Cup (120 gm)
Baking powder - 1 Tsp
Baking Soda - 1/4 Tsp.
Salt - 1 Pinch
Milk powder - 1 Tbsp. (Optional)
Cocoa powder - 1/2 Tbsp.
Milk - 1/2 Tbsp.
Sugar - 3/4 Cup(150 gm)7
Egg - 3 Nos.
Vanilla Essence - 1 Tsp
Sunflower oil - 1/2 Cup (100 ml)
Vinegar - 1/4 Tsp.+ 2 to 3 Drops

Пікірлер: 1 200
@poojanishu4692
@poojanishu4692 4 жыл бұрын
Nan adhyayt aa e channel kandath. Chechyde cake business nte video kandapo nokyath. Apol chechyde videos noki marble vanila cake undaki noki. Mumb try cheyth nokyt undelum ithra perfect ayt cake indakan kaynjtila. Thank u chechy. Perfect taste il cake undakan kaynju😍
@hawwaami8383
@hawwaami8383 4 жыл бұрын
Yan enna subscribe cheythee late aayi soory chechii
@soujaltk8251
@soujaltk8251 3 жыл бұрын
Mm
@omanachandran3577
@omanachandran3577 Жыл бұрын
0óñനന്ഫ്
@remashaji2851
@remashaji2851 7 ай бұрын
അടിപൊളി
@nimmysree2639
@nimmysree2639 3 жыл бұрын
Today I tried tis cake in over set up(I used beater instead of mixer)& after keeping it for baking I realized that I forgot to add oil. Surprisingly it came out so well even without adding oil. I would recommend all to try tis without adding oil. If needed u can add very little. Thank u so much Resmi chechi❤❤❤
@ligyshaji9074
@ligyshaji9074 3 жыл бұрын
Tried it... It was really superb🤩. Thank you for this simple receipe
@akhilamanuel3058
@akhilamanuel3058 3 жыл бұрын
Njn 1st cake indakiyapo cake kuzhinj poyi...appo ente chechiya paranjath Chikkus Dine cake recipes kaanan...njn ee cake indaki perfect aayi kitti❤️❤️
@hanzz9162
@hanzz9162 2 ай бұрын
Oru karyam parayadirikan vayya.Ee channel noki indakiya oru recipe polum ith vare ente flop aaitila..inn Ee cake indaki perfect enn paranjal 💯 perfect..thank u chechi..keep up the good work ❤
@moloooti
@moloooti 4 жыл бұрын
Hi dear... Tried this one too... Everyone liked it... Awesome.. Thanks a ton for sharing all your superb recipes... 😀😀😍😍
@tintuthomas4702
@tintuthomas4702 4 жыл бұрын
Hi Chechi, Thank you for the easy recipes. I tried almost all ur cake recipes and it never failed. I tried this marble cake and it turned out so good except for the cake tin size got messed up. I have a 8*8*2 inch square pan but I cudnt get enough height for the cake with the measurements. Can u help me out how much flour and eggs to be used for a perfect 8*8*2 inch square cake.. Thank you once again
@sinios3000
@sinios3000 4 жыл бұрын
ഞാൻ ചേച്ചിയുടെ വല്ല്യ ഫാൻ ആണ്.. പ്രേത്യകിച്ച് cake recipes... ചേച്ചി ഒരു രക്ഷേം ഇല്ലാട്ടോ .. ഞാൻ ചേച്ചിയുടെ recipes നോക്കിയാണ് cake ഉണ്ടാക്കാറുള്ളത് .. ഇതുവരെ ആകെ 3 കേക്ക് ഉണ്ടാക്കി. അതെല്ലാം അടിപൊളിയായിരുന്നു. ഞങ്ങളുടെ മൂന്നാമത്തെ wedding anniversary ക്ക് ചേച്ചിയുടെ recipe നോക്കിയിട്ടാണ് ഞാൻ white forest cake 🎂ഉണ്ടാക്കിയത് .കഴിച്ചുനോക്കിയ എല്ലാർക്കും ഒത്തിരി ഇഷ്ട്ടയിട്ടോ. അതുപോലെ carrot dates cake , banana cake .. ഇതെല്ലാം ഞാൻ try ചെയ്തു. എല്ലാവരും അത് സ്വാദോടെ കഴിക്കുന്നത് കാണുമ്പോഴും നല്ല അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുമ്പോഴും എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അതിന് എങ്ങനെയാ നന്ദി പറയേണ്ടതെന്നും എനിക്കറിയില്ല. ഇനിയും ഒരുപാട് റെസിപ്പീസ് ചെയ്യണം especially cakes . doll cake ഉണ്ടാക്കുന്ന video ഇടുമോ ..? അതുപോലെ variety ആയിട്ടുള്ള കേകേസ് എല്ലാം . ഇതെന്റെ ഒരു request ആണ് ചേച്ചി. പ്ലീസ് .. പ്ലീസ്‌ .. പ്ലീസ് ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി ഇഷ്ടത്തോടെ ഇനിയും ഒരുപാട് വീഡിയോസിനായി കാത്തിരിക്കുന്നു. Love u chechiiiii... ummmaaaaaa....😘😘😘😘🥰🥰🥰🥰🥰🥰🥰
@chikkusdine
@chikkusdine 4 жыл бұрын
Thank you so much dear for your long comment ❤️🥰 I am so happy to hear your words...luv u too dear 🥰😘😘😘
@mehramehrin6531
@mehramehrin6531 3 жыл бұрын
Chechi thank u sooo much njn chechide mikya recipes try cheyum But comment cheyarila like adikarulu Mikya recipes try cheythu 1 polum cheetta ayillaa😍😍😍😍😍😍😍😍😍😍 E marble cake 1 week il 2 maaatteee pravaasyam ah try cheyyunnu Its soooooooooo tasty 😋😋 Njn 9 il padikuna kutty ahne😍
@roopaphilip394
@roopaphilip394 3 жыл бұрын
Thank you for sharing a perfect vanilla sponge..I tried it and came out perfect.thank you once again from the bottom of my heart..🙏
@nimipu9190
@nimipu9190 4 жыл бұрын
പറയാതിരിക്കൻ വയ്യ സൂപ്പർ ടേസ്റ്റ് ആയിരിന്നു മക്കൾക്കു മതിയാവാതെ ഞാൻ മൂന്നു വട്ടം ഉണ്ടാക്കി 😊എന്നെ പോലെ കേക്ക് ഉണ്ടാകാൻ ഇഷ്ട്ടമുള്ള എന്റെ രണ്ടു ഫ്രണ്ട്സിനു ഈ റെസിപി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
@thamunandzbtsarmy5153
@thamunandzbtsarmy5153 3 жыл бұрын
Hi aunty njan Tvpmil ninna. njan try cheythu Sheri ayi Njan wheat flour vacha cheythe nalla soft cake aayirunnu. Veettil ellavarkum eshtayi . Thank you for this recipe... 😍😍
@a.n4157
@a.n4157 4 жыл бұрын
Finally cake recipe vanu just suprb😊.... will try.... doll cake chyne...
@chikkusdine
@chikkusdine 4 жыл бұрын
Sure 👍 thank you 🥰🥰🥰
@chaitali2253
@chaitali2253 4 жыл бұрын
Ma'am can I use 8" loaf pan instead of round pan, because I have that only.. Excellent recipe, waiting for long time for a perfect recipe of marbel cake... Thank you so much....
@elizabethpaulose
@elizabethpaulose 4 жыл бұрын
Nice design. Im drooling right now😋
@chikkusdine
@chikkusdine 4 жыл бұрын
Oh! I think that may not be enough... cake batter should not exceed 1/2 portion of the pan
@anakhamadhu1878
@anakhamadhu1878 3 жыл бұрын
Njn enn ee cake try cheyth nooki adipoli ayirunu onnum parayan illa shopil ninn vaagunna athe taste kitti vettil ellarkum ishatapett thank u so much aunty❤
@aryakrishnan8045
@aryakrishnan8045 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ആന്റി .. ഇന്നാണ് മാർബിൾ കേക്ക് ഉണ്ടാക്കിയത്.. നല്ല ടേസ്റ്റ് ആയിരുന്നു, എല്ലാർക്കും ഇഷ്ടായി.. Thnkuuuuu so much........ 🙂
@bennyvarghesep3396
@bennyvarghesep3396 3 жыл бұрын
Thanks aunty ,☺️ I tried it it was super, my parents loved it a lot ✨
@devirs2079
@devirs2079 4 жыл бұрын
Mam ഉണ്ടാക്കിയ ബനാന കേക്ക് ഞാൻ ചെയ്തു സൂപ്പറായി താങ്ക്സ്
@chikkusdine
@chikkusdine 4 жыл бұрын
Most Welcome 🙏🙏
@shijinairshad1363
@shijinairshad1363 3 жыл бұрын
@@chikkusdine cake banane ki cake
@kashinathksanthosh9941
@kashinathksanthosh9941 3 жыл бұрын
Njanum
@rohini279
@rohini279 4 жыл бұрын
ഞാൻ ഇന്ന് marble cake ഉണ്ടാക്കി super super ചേച്ചി ചെയ്തതുപോലെ തന്നെ ചെയ്തു അതേ texture ൽ കിട്ടുകയും ചെയ്തു സത്യത്തിൽ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ അത്രയ്ക്ക് ഞാൻ happy ആണ് എന്റെ സന്തോഷം പറയാൻ പറ്റില്ല photo എടുത്തു അയച്ചു തരാൻ പറ്റുമായിരുന്നേൽ ചെയ്തേനേ ഒരുപാട് സന്തോഷം ചേച്ചി ഇങ്ങനെ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാലല്ലേ ഇനിയും അടിപൊളി കേക്കുകൾ ഞങ്ങൾക്ക് try ചെയ്യാൻ പറ്റു
@amruthat.s6682
@amruthat.s6682 3 жыл бұрын
Chechi njn undaki😍1st tym aanu maidha vach undakitt cake crct aaakunath... Thq so much😘😘😍🤩🥰
@uvbakes8015
@uvbakes8015 4 жыл бұрын
Supr chechi..njan try cheythu its really yummyyy
@chikkusdine
@chikkusdine 4 жыл бұрын
Thank you dear ❤️
@vismayaajish9001
@vismayaajish9001 4 жыл бұрын
@@chikkusdine Chechi Kitty ee cake nu venda mirror glaze engineya thayarakkunne.
@jesmyratheesh3633
@jesmyratheesh3633 4 жыл бұрын
രശ്മി ഞാനീ കേക്കുണ്ടാക്കി ഒന്നും പറയാനില്ല ഞാൻ തന്നെ അന്തംവിട്ടു നിക്കുവാ
@chikkusdine
@chikkusdine 4 жыл бұрын
🤩🤩🤩🥰🥰🥰👍
@rajeenashamnad4974
@rajeenashamnad4974 3 жыл бұрын
Njanum undakki chechi
@meerapaulson5206
@meerapaulson5206 3 жыл бұрын
Njan baking beginner aanu.Ee cake innu try cheythu.Cut cheyth kazhichapol vishvasikkan pateella, bakerylnnu vangunnathinekal taste!! Chikkus dine recipes are too good!Recommending to all👍
@hanivimaldev
@hanivimaldev 3 жыл бұрын
വളരെയധികം നന്ദിയുണ്ട്.... ഞാൻ ആദ്യമായി ഇന്ന് മാർബിൾ കേക്ക് ഉണ്ടാക്കി നോക്കി ശരിയായി..... ഒരുപാട് സന്തോഷം തോന്നി എനിക്ക്... താങ്ക്യൂ ചേച്ചി
@shanushibu6811
@shanushibu6811 3 жыл бұрын
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി. ഇതുവരെ ഉണ്ടാക്കിയിട്ട് ഇത്രയും അടിപൊളി ആയിട്ടില്ല. Thank you chechi ഒരുപാട് ഒരുപാട് നന്ദി. ഇപ്പോൾ ഏത് cake ആണേലും ചേച്ചിയുടെ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. ഒരുപാട് സ്നേഹത്തോടെ ചേച്ചിയെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ചേച്ചിയുടെ ഒരനിയത്തി 😘😘😘😘
@ampily.sampily.s6146
@ampily.sampily.s6146 3 жыл бұрын
ചേച്ചിയുടെ റെസിപ്പി നോക്കി ഞാൻ കേക്ക് ഉണ്ടാകാറുണ്ട് ഒന്നും പറയാനില്ല അടിപൊളി നല്ല പെർഫെക്റ്റ് ആയിട്ട് എനിക്ക് കേക്ക് ഉണ്ടാക്കാൻ പറ്റുന്നുണ്ട് നല്ല നല്ല വീഡിയോസ് തരുന്നതിന് ചേച്ചിക്ക് ഒരുപാട് നന്ദി
@izaiana4713
@izaiana4713 3 жыл бұрын
Chechi Njan ee cake try cheyithu Adipoli ayirunu
@rainysebastian1826
@rainysebastian1826 3 жыл бұрын
Njn eth cake venelum chikkus dine enne koode athindoppam adichukodukkarund.... Enikk chechiede recipesum talkum valiya ishtane.... May God bless u chechi🥰
@chinjurajeshnbhakthan3142
@chinjurajeshnbhakthan3142 3 жыл бұрын
Hi Dear... Chechi...Super... First time njan undakiya cake Ethayirunnu. Nallathayirunnu...Thank you So much...❤😘
@fathimanazar4865
@fathimanazar4865 3 жыл бұрын
Chechi thankyou thankyou soo much.... 🤩🤩For this recipe 😍..... Njan try cheythu perfect ayi kitti nalla tasty ayirunnu🤗🤗🤗
@arunsasi5977
@arunsasi5977 2 жыл бұрын
Hi chechii, njan meenu.Ethra video kandalum karyam illa chechide video kandale enik cake undakan pattu . Tqqqq chechiii.
@aswahy143
@aswahy143 4 жыл бұрын
Hi chechi ..... Njan white forest, plain cake, marble cake ethellam njan try cheythu. White forest & marble cake valare nannayi... Ellavarkkum orupadu eshtamayi Nalla soft anu cake I am thankful to you chechi.....
@bindustephen2795
@bindustephen2795 3 жыл бұрын
ഞാൻ ഈ കേക്ക് ഒണ്ടാക്കി നല്ല രസമുണ്ടായിരുന്നു പക്ഷേ പാൽപൊടി ഇല്ലായിരുന്നു പകരം ഞാൻ Horlicks വെച്ച് ചെയ്തു Super test ondarnnu Bt ചേച്ചിയേപെlല്ലെ പൂ വന്നില്ല പകരം ഞാൻ എൻ്റെ മനസ്സിൽ തോന്നി വിതത്തിൽ ചെയ്തു അങ്ങനെ Marble കേക്ക് അയി പിന്നെ ഞാൻ പാൽപൊടി വെച്ച് ചെയക്കു നോക്കി ഞാൻ ഒണ്ടക്കിയ Horlicks വെച്ചും ഒണ്ടാക്കിയത് വീട്ടുക്കാർക്ക് കൊടുത്തു 2 കേക്ക് ഒന്ന് പാൽപൊടി വെച്ചും Horlicks 2 കേക്കു വീട്ടുകാർക്ക് നല്ല ഇഷ്ട്ടമായി thank u chechi
@chikkusdine
@chikkusdine 3 жыл бұрын
😍😍❤❤
@trackfieldwithachu680
@trackfieldwithachu680 3 жыл бұрын
Njan chechide ottumikka cakum try cheythitund. Elllam success ane. Purath kodukkukayum cheythu. Ippo delivery okke kazhinju rest ayirunnu.inn chakka cake undaki. Super, enik insta onnum illa alle njan pic idayirunnu. Thanks chechi
@manjukg1273
@manjukg1273 3 жыл бұрын
Chechi ithil egg nu pakaram curd use chaithal seriyakumo? Vegetarian ane. Please reply
@jeejaanoop1214
@jeejaanoop1214 4 жыл бұрын
Chechy. Aadhyame oru valiya thanx parayatte...chechide mikka recipies um pareekshich nokkittilla aal aanu ttoo njan...ellam super aayi vannittund kettooo. Mikka aalukalde channels um kanarund..try cheythittumund.. But cakes... Ath enik aadhyamayi sariyayatg chechide cul cake try cheythapozjanu... Shooo annu orupad happy aayi.. Karanam ethrayo thavana flop aaya karyanu cake making... Epo ee marble cake um...super ennu paranjal enik ennod thanne abhimanam thonni...ellarum nannayennj parayumbo enth santhoshanennooo... Thank uuuuu sioooooooo much...love uuu😍
@chikkusdine
@chikkusdine 4 жыл бұрын
Thank you so much dear😍😍❤❤ keep going🥰🥰🤩🤩
@anjaliaravindh
@anjaliaravindh 3 жыл бұрын
Chechi ithu 1 kg undakkan ella ingredients im double ittal ready aavooo...
@Renjuzzembroiderys1
@Renjuzzembroiderys1 3 жыл бұрын
Njan undakki super taste aayirunnu ente first cake aanu ith. Enthayalum ente hus ini cake undakkan paranjittund chettante friendsinu kodukkan aayittu njan happy aayi ❤️❤️❤️. Ini cream cakinulla sadhanangal koode venam ennittu venam chechide recipes oronnu nokkan aayittu 😘😘
@parvathyr5828
@parvathyr5828 3 жыл бұрын
coco powderinnu pakaram melted dark chocolate use cheyamo
@athiraratheesh2115
@athiraratheesh2115 8 ай бұрын
Chechy njan try cheythu super ayirunnu 175 piece order kitty thank you so much 🙏🙏🙏
@bincysreejesh8763
@bincysreejesh8763 3 жыл бұрын
ഞാൻ try ചെയ്തു Supper cake ഈ cake ഉണ്ടാക്കുന്നത് കാണിച്ചു തന്നതിന് Thanks
@thanziyabasheer7646
@thanziyabasheer7646 3 жыл бұрын
Veruthe nokkiyappol anu chechiude marble cake reciepe kande perfect ayi kitti spongy cake ayirunnu thank u so much pinne njanundakkiyayh oru alavu pathravum illatheyanu just oru glass and spoon
@chitraviswanath1329
@chitraviswanath1329 4 жыл бұрын
Hi reshmi njan ennu ithu undaakki pkshe muttayude kuthu undayirunnu athentha angne vannathu bhaakki softnessum taste um ookke nannayirunnu thank you
@Heavengem2016
@Heavengem2016 3 жыл бұрын
ബ്ലാക്ക് ഫോറസ്റ്റ് കേക്ക് മാർബിൾ കേക്ക് രണ്ടും ഉണ്ടാക്കി രണ്ടും നല്ല സൂപ്പർ കേക്ക് ആയിരുന്നു എങ്ങനെയാ താങ്ക്സ് പറയേണ്ടതെന്ന് അറിയില്ല 🤩🤩😘😘😘
@noorbinasaju8866
@noorbinasaju8866 2 жыл бұрын
Njan ithu try cheythu..super aarnnu njn adyamayitt udakkiyappola crrct aayath.. nalla soft aarnnuu.. enikk beater illarnnu ..mixiyil aarnnu....undakkiyath..ellrm parnju super aarnnunn..nallathayitt pongi vannirunnu...
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 2 жыл бұрын
Adhyamay aayi ee cake try cheythu nokiyath.. Oru rekshayum illaa nalla taste.. Ee flower onnum perfect aayillaa... Cake adipoli aayirunnu.. Oru thnks paranjillegil ath valiya mosham aayi povum.. Soo thankuu so much.. Enike 45mn vendivannu bake aavan
@sunshine-cd7wx
@sunshine-cd7wx 4 жыл бұрын
Supper cake. Orupad eshttayi. Supper chechi. Njan urappayum try cheythunokkum
@chikkusdine
@chikkusdine 4 жыл бұрын
🥰🥰👍
@minsugeorge2974
@minsugeorge2974 3 жыл бұрын
Chechi super recipe najn eppozhum cake undakkumbol chechiyude recipe nokiye undakullu valare nalla reciepies ... and all the cakes that I have made turned down really good
@hafeejasiraj4723
@hafeejasiraj4723 3 жыл бұрын
Palin pakaram vellam use cheyyamo
@catherinenayana6184
@catherinenayana6184 4 жыл бұрын
Cake try cheythu aunty kiduvarnn....pinneyille namml bake cheyyunna pathram preheat cheyyande ath cake indakaan thudangumbol muthal aduppil vekkano..........kure tym edukkunund cake set ahvaan.......rply tharane aunty.......love u aunty😘😘
@bhadravinod8306
@bhadravinod8306 4 жыл бұрын
Chechi , njan innu undakkum valare ishttappettu . Innale njan chechiyude channel subscribe cheythu . Innale njan black forest cake undakiyayirunnu super 😍😍😍
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤ 😍😍
@bininipun5861
@bininipun5861 3 жыл бұрын
ഈ cake എന്റെ birthday ക്ക് എന്റെ മോള് ഉണ്ടാക്കി തന്നു. നന്നായിരുന്നു.അവളും ചിക്കുസിന്റെ ഒരു viewer ആണ്
@juliebrainy772
@juliebrainy772 2 ай бұрын
Milk പൌഡറിനു പകരം കസ്റ്റർഡ് p9wder ചേർക്കാമോ
@mininair4702
@mininair4702 3 жыл бұрын
Chechide cake ellam super aanu. Ee cake njan try cheythu. Super aayit vannu. Nalla taste aanu.😋😋😋
@evinantony7941
@evinantony7941 3 жыл бұрын
Adipoliii njngal innu undaakkiii Munp ndaakiyath onnum seri aayillaaa Chechide Nikki undaakiyappoi perfect aayii😍😍
@lakshmikraghu2371
@lakshmikraghu2371 4 жыл бұрын
Chechiii I tried this cake tday....this is the frst tym that I'm able to make a cake aftr so many trials.... thank u so much for the recipe 😍😍
@hmrworld2688
@hmrworld2688 3 жыл бұрын
Adi poli cake ...👌👌 Enthayalum njaan try cheyyum...
@amnaharsan7372
@amnaharsan7372 2 жыл бұрын
Chechi njan undakki Super soft 😍😍 Kurachayi undakkanam enn vicharikkunnu inn ath undakkan patti Super ayitt ponthi😍😍😍
@dalyjimsonpampalimannil7050
@dalyjimsonpampalimannil7050 4 жыл бұрын
Hi chechi, Marble cake ഞാൻ try ചെയതു. എന്റെ husband, എന്റെ parents ഒരുപാട് ഇഷ്ടം ആയി. ഒരുപാട്‌ പ്രാവശ്യം cake ഉണ്ടാകാന്‍ try ചെയതു ഒന്നും ശെരി ആകുന്നില്ല. പിന്നെ ചേച്ചി chocolate cake recipe first try ചെയത്. അത് നല്ലത് ആയി കിട്ടി. പിന്നീട്‌ മാര്‍ബിള്‍ കേക്ക്. ചേച്ചി കേക്ക് recipe എനിക്ക് cake നല്ലതായി കിട്ടിയത്. Thank you ചേച്ചി cake recipe... 😊 😊 😊 😊 ❤️❤️❤️❤️😍
@chikkusdine
@chikkusdine 4 жыл бұрын
Most welcome dear ❤️❤️
@anamikarajankm
@anamikarajankm 3 жыл бұрын
*Reshmi chechii, nan cake undakki nokki onnum parayanilla adipolii ayittunduu, chechi paranjathupolea soft feathers polea kittittunduu, veetil ellavarkum ishtamaii, thank you so much for this recipe*
@chikkusdine
@chikkusdine 3 жыл бұрын
Thank you dear😍😍💕💕
@anamikarajankm
@anamikarajankm 3 жыл бұрын
@@chikkusdine ❤❤❤
@abhiinandhu3770
@abhiinandhu3770 2 жыл бұрын
Chechii 1kg ethraya rate varunnath
@leejapappachan2263
@leejapappachan2263 3 жыл бұрын
Hi... njanum undakki ,, polichu!!! But chocolate colour koravarnu.., enjne colour dark aye varunne... reply me plz...😍😍😍
@sujathasreedhar1536
@sujathasreedhar1536 3 жыл бұрын
Hlo chechi njan try cheythu nalla softum tasty ayirunnu thanks for sharing this recepie chechi 😍
@soumyasj9463
@soumyasj9463 2 жыл бұрын
ഹായ് ചേച്ചി ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയ കേക്ക് റെസിപ്പി ഇതാട്ടോ. സൂപ്പർ ടേസ്റ്റ് ആണെ. Thank you so much.
@chikkusdine
@chikkusdine 2 жыл бұрын
❤️❤️❤️
@amalraj239
@amalraj239 10 ай бұрын
ചേച്ചി, ഈ കേക്കിന് എത്ര റേറ്റ് മേടിക്കാൻ പറ്റും? Please reply
@gireeshgireesh7611
@gireeshgireesh7611 2 жыл бұрын
Chechi cake nammal kaikondu thottu nokkumpol kayyikil pattippidichal kurachu neram koodi bake cheyyan vaykano.... Angane vachal cakeinte adivasham hard aayi karinju pokumo.
@a4angels912
@a4angels912 3 жыл бұрын
ഇന്ന് ഡിസംബർ ³1st.... ന്യൂ ഇയർ നു രാത്രി കട്ട്‌ ചെയ്യാൻ ഞാൻ ദേ ഇപ്പോ ഉണ്ടാക്കി.. നല്ല പ്വോളി ആയി വന്നു... താങ്ക്സ് dear 😍😍😍
@nithakt3104
@nithakt3104 3 жыл бұрын
Njan e cake 3 times undaki ellathavanayum success aayi ellavarkum othiri ishtam.very tasty.elupam manasilakuna avatharanam.ella video yum kanarund.cake undakan ithra easy and interest aaaya karyam anenu manasilaki thanu.thanku resmi chechi
@chikkusdine
@chikkusdine 3 жыл бұрын
😍❤❤
@ashawilliam8769
@ashawilliam8769 3 жыл бұрын
Hai chechi inn njn ith try cheythu... Superb... Yumm 🥰
@sonaxavier3514
@sonaxavier3514 3 жыл бұрын
Chechi njan undakki super taste onum parayanilla .thank you so much for your recipe. Ghee cake,butter cake, chocolate chip cake okae cheyo chechi...kuttikkalkku kodukkana 😊
@sudhishibu7966
@sudhishibu7966 3 жыл бұрын
Super chechi kanan kurach vaikipoyi kurachalla othi vaiki poyi njan try cheithu husbandinum makkalkum othiri istayi enikkum once again thankyou chechi love you chechi god bless you😍
@libyshymon2648
@libyshymon2648 4 жыл бұрын
Ee cake njan try cheithuu...nalla soft aayittu...nalla Ruchi àayirunnuu ...ente kuttikalkkum appurathee veettile kuttikalkkum koduthuu...kuttikalkokke orupaadu ishtaayiii... onnum parayaannilla chechiii....nallathu pole vannuuu..thank uu so much for this recipe.....Poorna aarogyathode thirichu varattee ennu prarthikkunnu.,love u chechiii
@chikkusdine
@chikkusdine 4 жыл бұрын
Thank you dear😍😍❤❤ love u too🥰
@dakshinasworld7033
@dakshinasworld7033 3 жыл бұрын
Thanku chechi for this beautiful cake recipe.njan cheythu nokki super taste aayirunnu. Soft aayirunnu but chechide cake kittiyath pole ponghiyathe vannillallo. But taste is super😍😍😍
@dakshinasworld7033
@dakshinasworld7033 3 жыл бұрын
*pongivannilla
@amithaanvar3830
@amithaanvar3830 7 күн бұрын
Instead of oil shall we add 100 grams Butter ? Please reply
@jeenathomas671
@jeenathomas671 4 жыл бұрын
I saw your channel from one of my friend.it was very Good . your explanation is very simple and even a beginner can do it efficiently.Iam one of the person.now Iam interested in making cakes.today I made marble Chocolate Cake.really tasty and soft.thank you reshmi chechi.tasty cake with minimum cost
@rizafaaz518
@rizafaaz518 3 жыл бұрын
ee cake njan inn undaki nokki..super tst aayirunnu👍🏻👍🏻👍🏻👍🏻chechi paryna polanne nalla sooft ayirunnu😊😊
@Bharathiyan-g9x
@Bharathiyan-g9x 4 жыл бұрын
Chechide videos ellam one by one aayittu kandukondirikkuva njan. Oro divasavum kazhiyumbozhum chechiyodum chechide recipesinodum ulla ishtam koodi koodi varuva. Chechi iniyum orupadu types of cake recipes pratheekshikunnu. Ee vlogum adipoli aarunnu😍
@fidhafathima6569
@fidhafathima6569 4 жыл бұрын
Chechi njnum undakki.nalla spongee aayirunnu.ithrem soft aakumenn vijaarichathe illa.thank u so much
@ashabarghavi2394
@ashabarghavi2394 4 жыл бұрын
Hai chikku,ennu njan e cake undakkitto....enikku vallathoru positive feel undayi lifeil aadyayittanu njan cake undakkunnathu... Satyam parayalo pedichu pedichitta undakkiyathu...but it was awesome...nalla tastyum ayirunnu...makkalkku orupaadu ishttayi thank you so much...🙏♥️♥️
@ancilapaul5216
@ancilapaul5216 Жыл бұрын
Edutha Ella ingredientsum iratti efuthal 1kg cake kittuvo plz reply 😊🙏
@annumol8915
@annumol8915 4 жыл бұрын
Chechyude ella cake vediosum njan kanarund undakkarumund. Ella cake num nalla taste aanu ellarkum nalla abhiprayam aanu. Chechy enik oru request und opera cake nte oru video koody onnu idamo..
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤ sure 🥰👍
@chandanakv718
@chandanakv718 3 жыл бұрын
Chechi njan ee cake undakki perfect ayittund, chechide videos njan kanarund comments onnum ittittilla, ithinu munpe plum cake njan akkittund, athum super ayirunnu, Thank u chechi😘😘😘
@hishanizar6561
@hishanizar6561 4 жыл бұрын
ഇന്ന് തന്നെ ഈ cake ഉണ്ടാക്കി, best ആയി വന്നൂട്ടോ,. അതോടൊപ്പം ബനാന കേക്കും, dates&carrot കേക്കും ഞാൻ ഉണ്ടാക്കിയിരുന്നു,. എല്ലാം വളരെ നന്നായിരുന്നു. ഇതിൽ ബനാന cake super ആയിരുന്നു
@chikkusdine
@chikkusdine 4 жыл бұрын
Wow great 🥰👍 thank u dear ❤️🥰
@hannachacko9705
@hannachacko9705 2 жыл бұрын
Chechi amount onnu parayamo
@sandhyanair3014
@sandhyanair3014 4 жыл бұрын
Ee cake try cheythu super ayittu vannu ottum pratheekshichilla etra perfect ayi kittum annu . Thanks madam
@sobhanavaisakh4289
@sobhanavaisakh4289 3 жыл бұрын
1കപ്പ് 250 ആയാൽ ബാക്കി ingredients ൻ്റെ അളവ് മാറ്റണോ
@krishnapriyak5554
@krishnapriyak5554 2 жыл бұрын
Anghne veno
@vidyasiyer848
@vidyasiyer848 3 жыл бұрын
Hai chechi,i tried this one today...came out very well...my first perfect tasty cake😀
@sinijohny6770
@sinijohny6770 4 жыл бұрын
സൂപ്പർ resmi. എന്ത് കമന്റ്‌ ഇടണം എന്ന് എനിക്ക് അറിയില്ല. ഒരു റെസിപ്പി പോലും പുറകോട്ട് അല്ല. എല്ലാം ഒന്നിനൊന്നു മിച്ചം. Thanku👍😘😘
@chikkusdine
@chikkusdine 4 жыл бұрын
Thank you so much dear ❤️❤️
@deepthibhoopendh6010
@deepthibhoopendh6010 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി, സൂപ്പർ tastyy, thanku soomuch for this wonderful recipie
@SHEESVIBES2021
@SHEESVIBES2021 6 ай бұрын
ഇത് എന്ത് വിലയ്ക്ക് sale ചെയ്യണം രശ്മി ?
@friendfirst100
@friendfirst100 4 жыл бұрын
njan zebra cake try cheythu tto adipoli ayittundu orupade nanni ...oru request ondu baking tools upayikathe cake undaakaamo??..
@chikkusdine
@chikkusdine 4 жыл бұрын
👍👍
@anilakumari1257
@anilakumari1257 2 жыл бұрын
Njanum undaakki nookki nalla taste ndaayirunnu Thanks
@anoojaja9383
@anoojaja9383 2 жыл бұрын
Aunty bakery order kittumbole 5 days okke irikkan vendi enthelum special aayit cherkkano
@taniathevarcad8791
@taniathevarcad8791 4 жыл бұрын
Very nice cake aunty..😊Came out well.Also if we are using butter instead of oil,how much is required?
@suchithras3273
@suchithras3273 4 жыл бұрын
Chechee 2 cup flour eduthal ethra inch cake tin l cheyyam??Vanilla sponge m chocolate sponge m okke..Pls reply..
@chinjurobin7703
@chinjurobin7703 Жыл бұрын
Cake mix nte half portion coco powder cherkanamenkl etra spoon cherkanam? Athupole last vinegar etra cherkanam?
@aliyanisar1599
@aliyanisar1599 3 жыл бұрын
Hi aunty.. I am a 12 year old girl and I made this cake... It was absolutely amazing... So delicious!! Everybody loved it... Thank you soo much aunty.. 😄 😄 ♥️♥️
@aleenaantony6829
@aleenaantony6829 4 жыл бұрын
Chechi njan undakki... Super aayi... Nalla soft aayirunnu... Pettennu thanne undakki kazhinju... Thank you chechiiiii
@ushaprasanthk405
@ushaprasanthk405 3 жыл бұрын
Super👌 Try ചെയ്തു നന്നായി വന്നു Thank you chechi🥰
@sivaprabhajithuprasad1248
@sivaprabhajithuprasad1248 3 жыл бұрын
Thank you chechi for this delicious recipe .. i tried it came very well..thank u so much❤️❤️
Marble Cake Recipe | 1 KG Bakery Style Marble Cake | Marble Cake Malayalam | Perfect Marble Cake
18:34
StrawBerry Channel - Cooking & Baking
Рет қаралды 231 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН