🤷അടുക്കളയിലേക്ക് കുറഞ്ഞ വിലയിൽ ക്വാളിറ്റി ഉള്ള സാധനങ്ങൾ Meesho യില് നിന്നും !!|Meesho haul| 462

  Рет қаралды 290,702

Chikkus Dine

Chikkus Dine

Күн бұрын

DOWNLOAD MEESHO APP VIA ANY OF THE FOLLOWING LINKS AND GET YOUR FIRST ORDER DISCOUNT OF RS 50 FLAT 15% OFF. ALSO GET FREE DELIVERY, CASH ON DELIVERY, AND EASY RETURNS
PRODUCT 1 :- ( Grill Pan)
Product Code👉 74927336 (₹ 689 )
Purchase Link👉cutt.ly/aJploQM
PRODUCT 2 : (Steel cooking and serving turner )
Product Code👉 64554420 (₹ 156 )
Purchase Link👉cutt.ly/5JoJM72
PRODUCT 3: ( Small glass jar )
Product Code👉 87662653 (₹. 305 )
Purchase Link👉 cutt.ly/tJoJ0KR
PRODUCT 4 : (Glass Coffee mug. )
Product Code👉 96794737 (₹ 260 )
Purchase Link👉 cutt.ly/uJoJ9Lk
PRODUCT 5 : (USB chopper )
Product Code👉 97666006 (₹ 392)
Purchase Link👉 cutt.ly/gJoJ8dy
PRODUCT 6 : (Cleaning cloth )
Product Code👉 7762959 (₹ 247 )
Purchase Link👉 cutt.ly/yJoJ45K
PRODUCT 7 : (Sugar Tea container )
Product Code👉 70909422 (₹ 545 )
Purchase Link👉 cutt.ly/wJoJ6hk
PRODUCT 8 : (Dustbin )
Product Code👉 101942355 (₹ 596 )
Purchase Link👉 cutt.ly/vJoKeUs
Follow us on Instagram: ....
Brand enquiry: media@thetopscout.com
#collaboration #meeshohaul #meesho #lowestprices #Meesho #MahaIndianPriceDrop
#MeeshoMahaIndianPriceDropSale #Shopping #Fashion
#discount #lowestprices #freedelivery #cashondelivery #easyreturns #Sarees
#Kurti #reselling #workfromhome #earnmoney #bestquality
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Curls of Chikku 👉 • My First Video || Intro

Пікірлер: 264
@anitharajendran9299
@anitharajendran9299 2 жыл бұрын
Ipol മീഷോയിൽ എല്ലാത്തിനും വില കൂടുതലാണ്. ആദ്യമൊക്കെ സാധാരണക്കാർക്ക് പോലും പുർച്ചസ്ചെയ്യാൻ പറ്റുമായിരുന്നു വില കുറച്ചിടുന്ന സാധനങ്ങൾക്ക് ഡെലിവറി ചാർജ് കൂടുതൽ വാങ്ങുന്നുണ്ട് . ഫ്ലിപ്കാർട്ടിൽ ആണ് ലാഭം
@ansuninan4192
@ansuninan4192 2 жыл бұрын
Chechi parayunne kettu irikkan thanne nalla rasama.chikkunte channel nte name enthuva?
@jaimijoseph8022
@jaimijoseph8022 2 жыл бұрын
Grill pan ഉപയോഗിക്കാൻ തുടങ്ങി ഒന്ന് : രണ്ട് മാസം കഴിയുമ്പോൾ അതിന്റെ കോലം ഒന്നു കൂടി വിഡിയോയിൽ കാണിക്കണേ .. company item വാങ്ങിച്ചിട്ടു കൂടി പെട്ടെന്ന് പോകുന്നു ...
@neenumonu8005
@neenumonu8005 Жыл бұрын
Chechi aaa small botlsil ethra gram ittuvekkam 100gram pattumnundo reply pls
@noname-hg5jj
@noname-hg5jj 2 жыл бұрын
ഞാൻ ഒന്നുരണ്ടു items വാങ്ങിയിട്ട് low quality ആയിരുന്നു.. ഇതു കണ്ടിട്ട് നല്ലത് ആണല്ലോ
@chikkusdine
@chikkusdine 2 жыл бұрын
ഇത് നല്ലതാണ്
@rajanianoop347
@rajanianoop347 2 жыл бұрын
🌟 level nokki vangiyal mathi..4 🌟 nte mukalil rating varunnath nallathavum
@sreekala463
@sreekala463 2 жыл бұрын
Njan വാങ്ങിയ സാരി റിട്ടേൺ chythu മെറ്റീരിയൽ കൊള്ളില്ല
@positive_vibes2009
@positive_vibes2009 2 жыл бұрын
Meesho il quality items aanu but delivery time othiri kooduthalanu... Fast aayi delivery koode undarunnengil nallatharunnu...
@majidasabir9860
@majidasabir9860 2 жыл бұрын
One week alle dear nthenkilum budhimuttundenkilan athilum vaigunne
@majidasabir9860
@majidasabir9860 2 жыл бұрын
Njan Meesho customer aan
@khairunnisaazeez882
@khairunnisaazeez882 2 жыл бұрын
ഞാൻ meeshoyil നിന്ന് ഒരു ഡ്രസ്സ്‌ ഓഡർ ചയ്തു കിട്ടിയത് ലോ ക്വാലിറ്റി റിട്ടേൺ aakkeet എനിക്ക് ക്യാഷ് റിട്ടൻ കിട്ടിയില്ല 8 മാസം കഴിഞ്ഞു
@finymanoj3598
@finymanoj3598 2 жыл бұрын
Same experience....
@sreevidhya9407
@sreevidhya9407 2 жыл бұрын
Villach complaint chey
@neethujyothishbabu3521
@neethujyothishbabu3521 2 жыл бұрын
Enikyu return cheytha cash ellam keriyitund. Ithu vare nalla experience mathram
@zereenamanaf9539
@zereenamanaf9539 2 жыл бұрын
എനിക്കും കിട്ടീല്ല... നല്ല മോഡൽ ഡ്രസ്സ്‌ ഒക്കെ ആണ്‌... പക്ഷെ മെറ്റീരിയൽ വളരെ മോശം ആണ്‌
@jijigokul
@jijigokul 2 жыл бұрын
Costumer care vilikku return kittum eddkk edkk avrae vilikm
@alcaponesir9053
@alcaponesir9053 2 жыл бұрын
Meesho product ഞാൻ വാങ്ങിയതെല്ലാം മോശമാണ് കൂടാതെ റിട്ടേൺ കിട്ടാൻ താമസവും പിന്നെ മാസം കഴിഞ്ഞിട്ടും റിട്ടേൺ കിട്ടിയില്ലാ പിന്നെ നാഷണൽ helpline ൽ പരാതിപെട്ടതിനുശേഷം മാത്രമാണ് കിട്ടിയത്
@Aiswarya469
@Aiswarya469 2 жыл бұрын
Adipoli....and chechiyude videoyum samsaaravum oru postive energy tharunnu
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@babyraj3952
@babyraj3952 2 жыл бұрын
Kai kond valikkunnathu vaangi,,, aadyamokke use cheythu,,, jinjer garlic onion ellam chop cheyyam but ippo oru mulayil iruppayi🤭,,, Meesho njan 2015 muthal vangunnund🥰 thankssss dear,,, video superrr,,, waste box price??
@_luke._
@_luke._ 2 жыл бұрын
Chechi... Njn french opera cake chechide recipe vach undakiyatha.. 2 times undaki.. But adyam nannayi pongi vannit pinne angu thaanu poguva... Athentha chechi
@chikkusdine
@chikkusdine 2 жыл бұрын
Measurements correct എടുക്കണം. ഒരുപാട് loose ആവരുത്, baking powder or baking soda കൂടരുത്
@_luke._
@_luke._ 2 жыл бұрын
@@chikkusdine chechi... Njn onnude sponch undaki... Apo ok aayi... Enik thonnunnu lemon juice cherthit udane bake cheyan vachillel ingane aagumenna... Njn chechide recipe aanu follow cheyunne for all types of cakes... Love uu... And thanks a lot...
@j4-family751
@j4-family751 2 жыл бұрын
ഞാനും ഇതിൽ കണ്ട് towel medichu. pakshe ഇതുപോലത്തെ 2 shade alla chechi കിട്ടിയത്.🤔ഇപ്പൊ കൊണ്ടുവന്നു thannatheyollu
@chikkusdine
@chikkusdine 2 жыл бұрын
ഇഷ്ടപ്പെട്ടില്ലെങ്കിൽ return ചെയ്തോളൂ
@j4-family751
@j4-family751 2 жыл бұрын
ഇവിടെ എല്ലാർക്കും ഇഷ്ടപ്പെട്ടു.എനിക്ക് ചേച്ചി കാണിച്ചതുപോലെ ഡബിൾ shade othiri ishtappettaayirunnu.pinne vellam absorb ചെയ്യുന്നുണ്ടല്ലോ.അത appol thanne order ചെയ്തേ☺️
@sonyshalet7762
@sonyshalet7762 2 жыл бұрын
Ente chechi kuttiiiii🥰chechide cooking video anengilum ethupolulla video anengilum chechiyude aa samsaram kettirikkan nalla rasamanu🥰🥰😘
@chikkusdine
@chikkusdine 2 жыл бұрын
Thank you so much dear 🥰🥰🥰🥰
@aluvaskitchen3282
@aluvaskitchen3282 2 жыл бұрын
Oru kochukuttyde santhoshavum quriositym anu oro pktum open cheyyumbo Resmide facil🥰🥰🥰🥰🥰🥰
@chikkusdine
@chikkusdine 2 жыл бұрын
🤭🤭😃😃🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ഞാനും മോളിൽ നിന്ന് ഇതുപോലൊരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു.. അറിയേണ്ട കാര്യങ്ങൾ എല്ലാം വളരെ വിശദമായി മനസ്സിലാവുന്ന വിധത്തിൽ തന്നെ പറഞ്ഞു തന്നിരിക്കുന്നു .. Thank you so much for this very helpful upload 😀
@chikkusdine
@chikkusdine 2 жыл бұрын
Thank you so much 🥰🙏
@selinj5075
@selinj5075 2 жыл бұрын
Oil brush nte link idamo
@remyasachukichu4738
@remyasachukichu4738 2 жыл бұрын
ആദ്യം ആയിട്ടാണ് ചാനൽ കാണുന്നത്. ഓരോ സാധനങ്ങൾ കാണിയ്ക്കുന്നതിനു പുറമെ അതു കൊണ്ടുള്ള ഉപയോഗങ്ങൾ ഡീറ്റെയിൽസ് ആയിട്ടു പറഞ്ഞത് കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി മറ്റുള്ള ചാനെൽസിനെ അപേക്ഷിച്ചു
@jerinphilipvarghese
@jerinphilipvarghese 2 жыл бұрын
Chechi waste bucket nte price kaanichillallo
@lillybabu9755
@lillybabu9755 Жыл бұрын
Delivery and return ellam koode oru masam edukum.. product also very cheap aanu quality
@emilyshaji4499
@emilyshaji4499 2 жыл бұрын
Njan vangiya dress return cheidittu cash kittiyilla.pala thavana pattichittund.
@11.3rdcgnevinsalmon9
@11.3rdcgnevinsalmon9 2 жыл бұрын
Easy lunch box reciepe chaiyamo for kids.
@harisanthsree
@harisanthsree 2 жыл бұрын
എന്താണ്‌ എല്ലാ channels ലും meesho ന്റെ products ആണ്‌ ലോ ഇപ്പോൾ. ചോദിക്കുന്നത് കിട്ടുന്നത് ( dress colour and size) meesho യില്‍ കുറവ് ആണ്‌. ഇങ്ങനെ ഉള്ള items പറയുന്നത് കിട്ടുമായിരിക്കും.
@prabhamenon1761
@prabhamenon1761 2 жыл бұрын
P
@annann6967
@annann6967 2 жыл бұрын
Hi chechi, chechi irunna tops oke evide medikan kittum? Trivandrum evida kittunne? Onnu parayuo . Jeans koode idunna top evida kittunne ennu ariyilla
@chikkusdine
@chikkusdine 2 жыл бұрын
ഇത് ചിക്കുവിൻ്റെയാണ്, online ആണെന്ന് തോന്നുന്നു, ഒത്തിരി പഴയതാണ്
@jv24671
@jv24671 2 жыл бұрын
എനിക്ക് കിട്ടിയ മീഷോ products എല്ലാം വളരെ മോശം quality ആയിരുന്നു. മീഷോയിൽ നിന്നും വാങ്ങുന്നത് പണ്ടെ നിറുത്തി.
@shinukm3499
@shinukm3499 2 жыл бұрын
ഒറ്റ യൂസിൽ ഞാൻ വാങ്ങിയ bed sheet കീറി cotton വാങ്ങി വന്നപ്പോ പോളീസ്റ്റർ അതും ഏറ്റവും മോശം
@sheebaunnikrishnan4986
@sheebaunnikrishnan4986 2 жыл бұрын
Even I don’t buy due to poor quality
@amalarose5235
@amalarose5235 2 жыл бұрын
Exactly
@animohandas4678
@animohandas4678 2 жыл бұрын
എന്റെ അനുഭവം same ആണ്‌. ഈ പന്ന കമ്പനിക്ക്‌ വേണ്ടി എന്തിനു ചിക്കു നിങ്ങളുടെ നല്ല പേര് കളയുന്നു
@meenabalachandran74
@meenabalachandran74 2 жыл бұрын
Sathyam...cotton churidar cash koduthal polyester...onninum kollulla
@jojivarghese2784
@jojivarghese2784 2 жыл бұрын
Chechi Meesho product adipoli chechi product save ano എനിക്ക് ഓർഡർ ചെയ്യാനാണ് Reply Tharo.
@chikkusdine
@chikkusdine 2 жыл бұрын
Ee products എല്ലാം നല്ലതാണ്
@sajisivakumar7804
@sajisivakumar7804 2 жыл бұрын
നല്ല വീഡിയോ. Kitchen towels &waste ബിൻ 👌🏻👌🏻👌🏻👌🏻
@chikkusdine
@chikkusdine 2 жыл бұрын
Thank you dear 🥰🥰
@ishaazim5602
@ishaazim5602 2 жыл бұрын
ഞാനും ഒക്കെ ഇതേ പോലെ നോക്കി മാത്രേ vangu
@cherrisadukkalavlogs9359
@cherrisadukkalavlogs9359 2 жыл бұрын
ചേച്ചി എല്ലാ ഐറ്റംസും പൊളിയാണ് ട്ടോ. സൂപ്പർ 👌👌❤❤🥰🥰
@Hajara2015
@Hajara2015 2 жыл бұрын
Reshmichechi onnu 2 kg galaxy chocolate cake undaaki matanaale onnu youtubil idumo.kanaan kothiyaayitaan.its my request chechi plz
@jijimonchakkattu4397
@jijimonchakkattu4397 2 жыл бұрын
Hai chcahi.... Videos ellm suppper
@akku683
@akku683 2 жыл бұрын
Pakshe meeshoyil ninne oru product vangi quality ellathath konde thirich return cheythu pakshe paysa eth vare thannittilla
@salilavaratharajan3544
@salilavaratharajan3544 2 жыл бұрын
Cortect ah
@chikkusdine
@chikkusdine 2 жыл бұрын
ഞാൻ cheythappo കിട്ടിയല്ലോ
@musafirali1249
@musafirali1249 2 жыл бұрын
Crct
@akku683
@akku683 2 жыл бұрын
Anikki kittilla
@akku683
@akku683 2 жыл бұрын
Ariyilla kure nalayi eppo varunne parayum pakshe varanilla
@suhailvlog1233
@suhailvlog1233 2 жыл бұрын
Ellam adipiliyannu njanum meeshoyil ninnum chopper vaangi oru varsham ayitum nannayit upayogikkunnud 👍
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰👍
@najeeb6137
@najeeb6137 2 жыл бұрын
njan വാങ്ങിയത് വേഗം kedvannu
@hishamsiraj4868
@hishamsiraj4868 2 жыл бұрын
Company etha
@sahira1828
@sahira1828 2 жыл бұрын
ഞാൻ എല്ലാം മീശോ ന്നാണ് വാങ്ങൽ എല്ലാം അടിപൊളി സാധനവും വിലയും കുറവാ
@mypassionbyhannus3045
@mypassionbyhannus3045 2 жыл бұрын
Meesho productinekkalum enikk ishtappettad chechiyude dress aanu ♥️♥️♥️♥️
@chikkusdine
@chikkusdine 2 жыл бұрын
😃🥰🥰🥰
@sannus123
@sannus123 2 жыл бұрын
റിട്ടേൺ ചെയ്തു എന്നിട്ട് ക്യാഷ് കിട്ടിയില്ല ഒരു മാസം ആയി
@diya1690
@diya1690 2 жыл бұрын
Chechi ithu paid promotions aano? Karanam njan meeshonnu vangiyathokke low quality aanu... chechi paranjaal oru viswasama ..atha chodichathu
@chikkusdine
@chikkusdine 2 жыл бұрын
Paid promotion ആണ്, but quality ഉള്ള സാധനങ്ങൾ മാത്രമേ ഞാൻ കാണിച്ചിട്ടുള്ളൂ. നോക്കി വാങ്ങിയാൽ മതി. As of now, ഈ video യില് കാണിച്ചിട്ടുള്ള products എല്ലാം നല്ലതാണ്. എനിക്ക് അത്രയല്ലേ പറയാൻ പറ്റു
@diya1690
@diya1690 2 жыл бұрын
@@chikkusdine ok chechi. Atha njaan paranjathu chechi paranjaal oru viswasamanennu... athu thettathirikaanaa chodichathu...orupadishtam..🥰🙏🏻
@faris8bfahad5a54
@faris8bfahad5a54 2 жыл бұрын
Sheriyaa chechiii njan meesho ude aaalaaa enikk othiri ishttamaa meesho prodect😘😍
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@ambilipj809
@ambilipj809 2 жыл бұрын
Chechi review cheyyumbol oru viswasam und... Ur recipe viswasikkunnath pole thanne
@chikkusdine
@chikkusdine 2 жыл бұрын
Thank you dear 🥰🥰🥰
@NeX-wo5yq
@NeX-wo5yq 2 жыл бұрын
എല്ലാം പൊളി ആയിട്ടുണ്ട് ചേച്ചി ❤👍
@jomolsony3516
@jomolsony3516 2 жыл бұрын
ചേച്ചി ക്കുട്ടി ഇന്നലെ ഈ വീഡിയോ കാണാൻ പറ്റിയില്ലാരുന്നു സൂപ്പർ ആണ് കേട്ടോ... വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനെ ചെയ്യണം കേട്ടോ സൂപ്പർ 🥰🥰🥰🥰 products എല്ലാം അടിപൊളി... Thank you ചേച്ചി..... love you 😘😘😘😘😘😘😘😘😘😍
@chikkusdine
@chikkusdine 2 жыл бұрын
Love you too dear 🥰🥰😘💕
@jomolsony3516
@jomolsony3516 2 жыл бұрын
@@chikkusdine ചേച്ചി 🥰🥰🥰🥰🥰🥰
@marhabavp9042
@marhabavp9042 2 жыл бұрын
ചേച്ചിക്ക് നല്ലത് മറ്റുള്ളവരൊക്കെ വഞ്ചിക്പ്പെട്ടു
@ayishathaj5999
@ayishathaj5999 2 жыл бұрын
Haul vedios kanan ithiri ishtanu chechii..really very useful vedio dearr.. expecting more haul vedios like this dearr 🥰👍👍
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@sanithajayan3617
@sanithajayan3617 2 жыл бұрын
Super chechi ellam nannayittundu
@sandhyajdev5181
@sandhyajdev5181 2 жыл бұрын
Ellam products eshtamayi thanks Reshmi😘
@sanithaunnikrishnan4196
@sanithaunnikrishnan4196 2 жыл бұрын
Last item waist bin ന്റെ coast പറഞ്ഞില്ലോ 🤔
@shabnaneharuby
@shabnaneharuby 2 жыл бұрын
596
@manjuvarghese5197
@manjuvarghese5197 2 жыл бұрын
Last videoyil glass mug and the bin I noticed. Bin was in your work top. I thought that’s a good idea
@chikkusdine
@chikkusdine 2 жыл бұрын
Thank you so much dear 🥰
@manjuvarghese5197
@manjuvarghese5197 2 жыл бұрын
@@chikkusdine I also downloaded MESho
@sunisuhni1367
@sunisuhni1367 2 жыл бұрын
Hii mammeesho afflaite account engine creat cheythe
@jalanalexarakal1533
@jalanalexarakal1533 2 жыл бұрын
Manoharam aayittund tto. 👍❤️
@sheebasanthosh2978
@sheebasanthosh2978 2 жыл бұрын
Meesho il alla items super alla meesho il kittiya suit very bad .....quantity very bad
@alphonsabenny1622
@alphonsabenny1622 2 жыл бұрын
Avatharanum super
@jiyajames2091
@jiyajames2091 2 жыл бұрын
Obviously necessary products...with link video cheythathu nannayi....one mnth kaziju again review edane...that will be helpful for us
@chikkusdine
@chikkusdine 2 жыл бұрын
Thank you so much 🥰
@shinythankachan6372
@shinythankachan6372 2 жыл бұрын
I had asked about the performance of garlic grater. Many have given negative comments regarding its performance. What is your experience? By now you would have used it several time's. Waiting your response.
@chikkusdine
@chikkusdine Жыл бұрын
Still it's working
@PKsimplynaadan
@PKsimplynaadan 2 жыл бұрын
Enthayalum a kannadoyulla bottle two in one ayallo 😍🤩 beautiful video
@chikkusdine
@chikkusdine 2 жыл бұрын
😃🥰🥰
@kukkusspecials7733
@kukkusspecials7733 2 жыл бұрын
Oil brashinte link ittittillalo
@chikkusdine
@chikkusdine 2 жыл бұрын
Pan inte കൂടെ ഉള്ളതാ
@j4-family751
@j4-family751 2 жыл бұрын
njangal meeshoyil നിന്ന് oru dress medichirunnu അതിൽ size correct കൊടുത്തിട്ടും വലുതാണ് വന്നത് ചേച്ചി.ഇത് adipoliyaayittundu.
@aluvaskitchen3282
@aluvaskitchen3282 2 жыл бұрын
njan vangiyappil cheruthum
@mayavijayan313
@mayavijayan313 2 жыл бұрын
ഞാൻ തിരിച്ചു അയച്ചു അവർ പൈസ തിരിച്ചു തന്നില്ല
@j4-family751
@j4-family751 2 жыл бұрын
Njan amazonil നിന്ന് ഡ്രസ്സ് ഓർഡർ ചെയ്തു.വന്നപ്പോൾ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു തുണി.thunninnu പറയാനും പറ്റില്ല.പക്ഷേ അവരെ അറിയിച്ചപ്പോൾ തിരികെ പൈസ തന്നു. തുണി കൊണ്ടുപോയില്ല.
@marhabavp9042
@marhabavp9042 2 жыл бұрын
@@j4-family751 അത് ബിറ്റായിക്ക്
@shyamaladevi8519
@shyamaladevi8519 2 жыл бұрын
ചോപ്പർ ഞാൻ വാങ്ങിയത് ഒറ്റ പ്രാവശ്യം യൂസ് ചെയ്തു പിന്നെ വർക്ക്‌ ചെയ്യുന്നില്ല ചാർജ് ആകുന്നുമില്ല
@ganagammohan5879
@ganagammohan5879 2 жыл бұрын
Waste box ishtamayi
@arpithageorge
@arpithageorge 2 жыл бұрын
Njan Meeshoyil ninnum monu oru watch vangittu athu avar delivery cheyyan vannappol athinte oru code vannillannu parnju ente kayyinnu thirike vangittu poyi. Athu avar return cheythu.
@elizabethabin3376
@elizabethabin3376 2 жыл бұрын
Njan meesho il product oder chyithu.. on line payment already kazhinjathannu.but delivery boy annae phone villichu extra payment chodhichu...otherwise avarudae godown il channu collect chyanam ennu..njan no paranju.. meesho il villichu inform chyithu..home delivery annu veetil kondu tharum ennu paranju.. expected dateof delivery day by day avaru thane change chyithu..daily njan coustomer care il villichu..oro divasaum annod parayunnathu 7pm nu munpae delivery chiyum ennu.3days kazhinju delivery boy njan un available annu ennu paranju return chyithu.. meesho il villichu avaru paravuva again order koduk veetil kondu tharam ennu..ps polum ethu varae thirichu kittiyilla...athinum villichu.customer care il..no reksha...
@aflaraoof2550
@aflaraoof2550 2 жыл бұрын
ഓരോ ദീനിവാസം⭐️⭐️⭐️തന്നെ ചേച്ചി ഒരയിരം നടന്നി കിച്ഷൻ സൂപ്പർ തന്നെ 🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🥰🥰🥰👌👌👌👌👌👌👌👌👌👌
@anmikaaami4805
@anmikaaami4805 2 жыл бұрын
എന്ത് ഭാഷയാ 🤔
@sheebadharan.s4001
@sheebadharan.s4001 2 жыл бұрын
Meesho യിൽ order ചെയ്താൽ ഭയങ്കര delay ആണ്. Low quality യും ആണ്. തട്ടിപ്പ് ആണ്
@ayishariyasvlog4201
@ayishariyasvlog4201 2 жыл бұрын
എല്ലാ ഐറ്റംസ് അടിപൊളി ആണല്ലോ സൂപ്പർ 😍😍😍👌❤
@11.3rdcgnevinsalmon9
@11.3rdcgnevinsalmon9 2 жыл бұрын
Chechi eppozhum energetic ayii irikan entha chaiya.job resign chaithe home maker ayathe abatham ayo ennane thonnunathe.
@chikkusdine
@chikkusdine 2 жыл бұрын
ഒരിക്കലും ഇല്ല, Just be happy for yourself 🥰
@Tit4tat-mix
@Tit4tat-mix 2 жыл бұрын
.ethellam vachittu kitchen arrangements vedio pls..
@suchitraprasad7809
@suchitraprasad7809 2 жыл бұрын
Good presentation 👌🏻Thanks
@minhasandfaihasworld956
@minhasandfaihasworld956 2 жыл бұрын
Dustbin price ethrayanu chechi?
@hanakamarudheen7159
@hanakamarudheen7159 2 жыл бұрын
Dustbin price : 596 Rs Ee video il kanichu thannathalam description boxil und
@minhasandfaihasworld956
@minhasandfaihasworld956 2 жыл бұрын
@@hanakamarudheen7159 ok thnk u 💕
@sushamanair3461
@sushamanair3461 2 жыл бұрын
Super aayittundu... all products very nice nd useful... thank u
@jubarisalim704
@jubarisalim704 2 жыл бұрын
Raffello cake recipi idumo
@chikkusdine
@chikkusdine 2 жыл бұрын
Already uploaded
@shanthimayilvahanam7785
@shanthimayilvahanam7785 2 жыл бұрын
Thanku ellam 👌👌👌👌💕💕💕💕
@sreekumarnayar7129
@sreekumarnayar7129 2 жыл бұрын
Meeshoyil നിന്ന് ഒരു ചോക്ലേറ്റ് peanut butter ഓർഡർ ചെയ്തു..... കിട്ടിയത് സീൽ പൊട്ടിച്ചു കുറച്ചു അതിൽ നിന്നും കഴിച്ചിരിക്കുന്നു..... എന്തിനാണ് ഇത്രയും വൃത്തികേട് കാണിക്കുന്നത്..... അതിന്റെ പുറകെ പോകാൻ ടൈം ഇല്ലാത്തതു കൊണ്ട് 386/- രൂപ പോയി..... അത് വീട്ടിൽ എടുത്തില്ല.... ഇവർ അത് കഴിച്ചത് എങ്ങിനെയാണെന്നു അറിയില്ലല്ലോ......
@DevenderSingh-yc6cn
@DevenderSingh-yc6cn 2 жыл бұрын
Nice Chikkus
@anuramesh525
@anuramesh525 2 жыл бұрын
Super items, dear chechi!👌🥰😍♥️💖. Ente aniyathy Meeshoyil ninnum churidar materials vedikkaarund, chechi!Enikku chopper valare adhikam ishtappettu, chechi!🥰😍😊💖♥️
@chikkusdine
@chikkusdine 2 жыл бұрын
Thank u dear 🥰❤️
@amanzgallery4794
@amanzgallery4794 2 жыл бұрын
യൂട്യൂബ്ഴ്സിന് നല്ല പ്രോഡക്ടസ് കൊടുക്കും. ഇല്ലേൽ നെഗറ്റീവ് റിവ്യൂ ഇടുമല്ലോ. അപ്പൊ മീശോ യുടെ ഇമേജ് പോകും.
@jinsymeganath4395
@jinsymeganath4395 2 жыл бұрын
Coffee mug adipoli reshmiyecheee
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@SabiraHaneefa965
@SabiraHaneefa965 Жыл бұрын
Meesho എന്നെ പറ്റിച്ചു, order ചെയ്ത product ന് പകരം വേറെ ഉപകാരമില്ലാത്ത producta കിട്ടിയത്
@chikkusdine
@chikkusdine Жыл бұрын
Return ചെയ്യൂ,
@sheebaanu5597
@sheebaanu5597 2 жыл бұрын
Chechiyude chakka cake undakkan vechittu vedio kanua njan
@chikkusdine
@chikkusdine 2 жыл бұрын
😃 ഒരു കഷ്ണം വെച്ചേക്കണെ 😂ഇപ്പ്രവശ്യം ചക്ക കിട്ടിയില്ല
@sheebaanu5597
@sheebaanu5597 2 жыл бұрын
@@chikkusdine sure chechi ayoo chakka kittiyillea
@sreejasajilal2513
@sreejasajilal2513 2 жыл бұрын
Kollam, ellam nalla products!!!!!
@surendranmt2033
@surendranmt2033 2 жыл бұрын
എനിക്കും വേറെ കളർ ചുരിദാർ മെറ്റി രിയലാണ് meesho അയച്ചു തന്നത്
@jasmipm9306
@jasmipm9306 Жыл бұрын
Nalla bhangiund..but no quality.. Meesho valare mosham anu..enik Kure akkidi pattiyittund..
@talesofnaju
@talesofnaju 2 жыл бұрын
Supper chechi 🥰🥰🥰nalla product👍
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@yadavyadavmt8254
@yadavyadavmt8254 2 жыл бұрын
njanghal vanghiyath low quality aayiru nu
@ammi2143
@ammi2143 2 жыл бұрын
Idh total Amount yethra ayi .bajet
@Moon-wu2ke
@Moon-wu2ke 2 жыл бұрын
Enikum oru chain order cheythapo vere aanu ayachu thannath meesho appil😔
@rinapaulson7682
@rinapaulson7682 2 жыл бұрын
Beautiful video
@sanithavijayan537
@sanithavijayan537 2 жыл бұрын
Kidu vdeo👍👍
@shameenanoushad5232
@shameenanoushad5232 2 жыл бұрын
Helpful video dear...
@jishaviby859
@jishaviby859 2 жыл бұрын
Supper chechi🥰
@induprabhakaran3226
@induprabhakaran3226 2 жыл бұрын
Waste box nte rate parangilla
@krishnapriyanarayanan3072
@krishnapriyanarayanan3072 2 жыл бұрын
Njan vangiya saree poor quality aanu
@jancyasif7582
@jancyasif7582 2 жыл бұрын
Your recipies are👍
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@rekhafredy2469
@rekhafredy2469 2 жыл бұрын
2 or 3 wks പിടിക്കുന്നുണ്ട് ഡെലിവറിക്കു 😔
@lipsythomas9941
@lipsythomas9941 2 жыл бұрын
Njan oru 175 G pay cheyythu ippo no response from them..oru 5 days ayi
@chikkusdine
@chikkusdine 2 жыл бұрын
എന്തിന്
@faseelabather6016
@faseelabather6016 2 жыл бұрын
Ellam super
@molypaulose4869
@molypaulose4869 Жыл бұрын
Jan vangiya chopper first use cheythappol thanne complaint ayi.
@shynicv8977
@shynicv8977 2 жыл бұрын
സൂപ്പർ 👌👌👌
@lovelythomas8645
@lovelythomas8645 2 жыл бұрын
Good product's 👍
@rejanidileep3356
@rejanidileep3356 2 жыл бұрын
ഹായ് ചേച്ചി സൂപ്പർ
@abulabul6530
@abulabul6530 2 жыл бұрын
Meeshoyil ninn oru dress vaghi. Prodect return ayi. Refund ethuvaray. Kittiyilla. Meesho pattikalsa
@aminaasna9887
@aminaasna9887 2 жыл бұрын
ഞാൻ മിശോയിൽ നിന്നും ആണ് എല്ലാം മേടികുന്നത്. നല്ല ഒരു ഓൺലയിൻ ഷോപ്പ് ആണ് മിശോ ♥️♥️♥️
@trendycollections127
@trendycollections127 2 жыл бұрын
Appol naatilay ellaam shopukalum adach pootaalloo alalyy
@sajitha7278
@sajitha7278 2 жыл бұрын
Wow, superb 👌
@geethakunjumon646
@geethakunjumon646 2 жыл бұрын
Good product thanks
@shiju100
@shiju100 2 жыл бұрын
അമമ Video 👌🏻👌🏻👌🏻
@shaheerasaheeramnutty5981
@shaheerasaheeramnutty5981 2 жыл бұрын
Supper products.
@rameshgopi7453
@rameshgopi7453 2 жыл бұрын
അടിപൊളി 😘😘
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
1 сквиш тебе или 2 другому? 😌 #шортс #виола
00:36
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
FUFUSQUISHY ASMR 🐔🐥CHICKEN FAMILY
0:23
FuFu Squishy
Рет қаралды 22 МЛН
Как поймать кабанчика ?
0:35
nare304ka
Рет қаралды 3,8 МЛН
Мужчина помог жеребёнку / #shorts
0:55
Хорошие Новости
Рет қаралды 3,5 МЛН