1st time ഫ്ലൈറ്റിൽ കേറി ചങ്കുകളെ 😁😁 VLOG 01

  Рет қаралды 662,553

arunj224

arunj224

Күн бұрын

Пікірлер: 743
@arunj224
@arunj224 Жыл бұрын
Guyzz എനിക്ക് sound കിട്ടുന്നുണ്ട്... 🥲🥲എന്തേലും error ആവും 😢😢sorry 🥲
@M4Mi7
@M4Mi7 Жыл бұрын
ഇക്ക ഇക്ക sound വന്നിക്ക
@lechuS_talkS
@lechuS_talkS Жыл бұрын
കയ്യും തലയും ഒന്നും പുറത്ത് ഇടല്ലേ😂😂😂
@M4Mi7
@M4Mi7 Жыл бұрын
@@lechuS_talkS 😅
@amalganesh6849
@amalganesh6849 Жыл бұрын
😂😂
@quotes93618
@quotes93618 11 ай бұрын
😢​@SuriyaslamSuriyaslam-mf6tx
@ranjimasanil1756
@ranjimasanil1756 9 ай бұрын
ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയ മാളു ഭാഗ്യവതി ആണു ❤️❤️❤️എല്ലാർക്കും കിട്ടില്ല ഇങ്ങനെ 😍😍👌👌👌
@surendrank2001
@surendrank2001 11 ай бұрын
കലക്കി മക്കളെ , ഒരു ജാടയുമില്ലാതെ എന്നെ പോലെയുള്ള സാധാരണക്കാർക്കു മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന്ന്❤❤
@arunj224
@arunj224 11 ай бұрын
😍😍😍
@KalyaniKalyani2003
@KalyaniKalyani2003 Жыл бұрын
എന്നെപ്പോലെ ഫ്ലൈറ്റിൽ കേറാത്തവർ ഇവിടെ കമോൺ 😊
@arunj224
@arunj224 Жыл бұрын
🥲👍🏻
@binuvalsan4100
@binuvalsan4100 Жыл бұрын
ഐ ആം കമിങ് ഡാ..
@ARTWITHARUN
@ARTWITHARUN Жыл бұрын
😭😭😭😭😭
@rolex-635
@rolex-635 Жыл бұрын
നന്നായി 😂
@anuchakko5695
@anuchakko5695 Жыл бұрын
Bore adichu pandaramadanghum....
@sreelathakodoth9738
@sreelathakodoth9738 Жыл бұрын
ആങ്ങളയും പെങ്ങളും കൂടി ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വിധമാക്കി 🥰🥰🥰
@radhuradhu6291
@radhuradhu6291 9 ай бұрын
ഫ്ലൈറ്റ് യാത്ര കാണിച്ചില്ലായിരുന്നുവെങ്കിൽ ഒരുപാട് മിസ്സ്‌ ചെയ്തേനെ ശെരിക്കുംപാറഞ്ഞാൽ ആ യാത്രയിൽ നിങ്ങളുടെ കൂടെ ഞാനും വന്നപോലെ തോന്നി അത്ര രസമായിരുന്നു 👌നിങ്ങളുടെ ഹാപ്പിനെസ്സ് കാണുമ്പോൾ ശെരിക്കും ഇതാണ് ബ്രദറും സിസ്റ്ററും keep yours happiness in life long🙂
@Kanjuuuuuu
@Kanjuuuuuu 11 ай бұрын
ഈ വീഡിയോ കണ്ടപ്പോ ഞാൻ ഒക്കെ ഫ്ലൈറ്റില് കേറിയാലുള്ള അവസ്ഥ ഇതു തന്നെ ആയിരിക്കും എന്ന് ഓർത്തു 🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ❤❤
@anishap6164
@anishap6164 Жыл бұрын
ആദ്യം ആയിട്ടാ ഫ്ലൈറ്റ് യാത്ര കണ്ടു ഇത്രേം ചിരിച്ചേ 😊😂😂
@arunj224
@arunj224 Жыл бұрын
🤣
@jollyannie
@jollyannie 10 ай бұрын
😅
@mahroofanvar2685
@mahroofanvar2685 9 ай бұрын
ഞാനും 😂
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 3 ай бұрын
രണ്ടാളേം കാണുമ്പോ ബോബനും മോളിയുമാ എനിക്ക് ഓർമവരുന്നത്😂😂😂
@vanisreeshaji-zs1lw
@vanisreeshaji-zs1lw Жыл бұрын
ഇജ്ജാതി ഒരു flight യാത്ര ചിരിച്ചു ഒരു വഴിയായി 😂
@arunj224
@arunj224 Жыл бұрын
😍😍
@moorkangaming
@moorkangaming 11 ай бұрын
ith kanditto😮
@navavloger8842
@navavloger8842 11 ай бұрын
😄😂
@malumanu1957
@malumanu1957 11 ай бұрын
അടുത്തിരുന്ന ചേട്ടൻ രണ്ടിന്റെയും ശല്യം കൊണ്ട്പുറത്തു കളയാഞ്ഞത് ഭാഗ്യം🤭..
@adithilakshmi1841
@adithilakshmi1841 6 ай бұрын
😂😂😂
@tinted_tails
@tinted_tails 11 ай бұрын
ഫ്ലൈറ്റ് യാത്ര മടുപ്പ് തന്നെയാണ്... പക്ഷേ കാത്തിരുന്ന് ആദ്യമായി കയറുന്നവർക്ക് short range flights ഒക്കെ ഒരിക്കലും ബോറടിക്കില്ല. വീണ്ടും വീണ്ടും പോവാനും തോന്നിയേക്കാം... പലര്‍ക്കും പല feel ആണ്.... So, പുച്ഛത്തോടെ ഉള്ള comments ഒഴിവാക്കുക 🤗🤗🤗
@subisudharsanan2757
@subisudharsanan2757 9 ай бұрын
നിങ്ങൾ രണ്ടുപേരോടും.... ഒരുപാട് ഒരുപാട് ഇഷ്ടം തോന്നിയ വീഡിയോ.... Love you both..... ❤❤❤❤
@reshusstoriesandlife2040
@reshusstoriesandlife2040 9 ай бұрын
Le side seat il ഇരിക്കുന്ന ചേട്ടൻ പുല്ല് അടുത്ത flight il വന്നാ മതിയാരുന്നു😅😂
@ddd6171
@ddd6171 9 ай бұрын
😂
@thanalrs9740
@thanalrs9740 11 ай бұрын
രണ്ടു കുരുപ്പുകളും കൂടി ചിരിപ്പിച്ചു ഒരു പരുവം ആക്കി 😃😃😃❤️
@arunj224
@arunj224 11 ай бұрын
🥰
@jollyannie
@jollyannie 10 ай бұрын
😃
@manjimap2798
@manjimap2798 11 ай бұрын
ആങ്ങളയും പെങ്ങളും 😄😄😂😂👌👌
@quotes93618
@quotes93618 11 ай бұрын
ചിരിച്ചു ഒരു വഴിക്കായി.. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ചു... നിങ്ങൾ reals എടുക്കുന്നതിനേക്കാൾ ഇങ്ങനെ യാ super... പൊളിച്ചു....
@arunj224
@arunj224 11 ай бұрын
😍😍😍
@iammonster7065
@iammonster7065 10 ай бұрын
ലെ you tube: തിരിച്ചു പോകുമ്പോൾ ഇനി മക്കൾ ട്രെയിനിൽ പോയാമതി വെറുതെ flightil കയറി പേടിക്കണ്ടല്ലോ 🤣🤣🤣🤣
@vijayan3277
@vijayan3277 Жыл бұрын
ഇതുവരെ എയിറോ പ്ലെയിനിൽ കേറീട്ടില്ലാത്ത ഞാൻ 😢... എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ 🤔
@rejithagr9868
@rejithagr9868 11 ай бұрын
ഞാൻ എയർപോർട്ട് പോലും ഇതുവരെ കണ്ടിട്ടില്ല 😢 മക്കൾ പറയും അവര് വളർന്നു കഴിഞ്ഞാൽ അമ്മയെ കൊണ്ടുപോകാമെന്ന്😊
@vijayan3277
@vijayan3277 11 ай бұрын
@@rejithagr9868 🥰🥰😍
@trendyshorts12345
@trendyshorts12345 9 ай бұрын
Njn koree thavana kayari madthu
@Rem_iza
@Rem_iza 11 ай бұрын
വേഗം ചെല്ല് സീറ്റ്‌ കിട്ടൂല 🤣🤣
@adithilakshmi1841
@adithilakshmi1841 6 ай бұрын
😂😂😂😂 പണ്ട് wonderla ഒരു റൈഡ് കേറിയ എന്നെ ഓർത്തു 😂
@remyamol7199
@remyamol7199 10 ай бұрын
ഫ്‌ളൈറ്റിൽ ഇരുന്നു ഗൂഗിൾ മാപ്പ് നോക്കിയ മഹാൻ.ഫോൺ അറിഞ്ഞില്ല ഫ്‌ളൈറ്റിൽ കേറിയേ ചിരിച്ചു മടുത്തു 😂😂
@jwalajwala5556
@jwalajwala5556 Жыл бұрын
Flight il kayaranamenn orupad aagrahikkunnavar aarokke😊. Idaykkokke sopnm kaanum flight il yathra cheyyunnath... ❤
@Iddeen
@Iddeen 9 ай бұрын
ആങ്ങളയും പെങ്ങളും കൂടി ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വിധമാക്കി രണ്ടുപേരും പൊളിച്ചു ആദ്യത്തെ യാത്ര(1986 ഇൽ)Bombay to QATAR എനിക്കും ഇങ്ങനെ ആയിരുന്നു ഇപ്പോഴും ഇറങ്ങിക്കോണ്ടും കയറി കോണ്ടും ഇരിക്കുന്നു എന്നാണ് ഇതിനോരു അവസാനം എന്നുംഅറിയില്ല ഹാ പ്രവാസിയായിപ്പോയില്ലെ ഒരു വിസ മതി ജീവിതം കളയാൻ ഹാ എനി എന്തു പറയാൻ നിങ്ങൾ കലക്കിടാ മക്കളെ സുപ്പറിൽ സുപ്പർ💯💯😍😍💝💝
@amalambross3843
@amalambross3843 Жыл бұрын
Chettann vilich nice aayitt spray adicha maaluss aane nte hero😂😂😂😂😂
@arunj224
@arunj224 Жыл бұрын
😁😁
@jibinjoseph7234
@jibinjoseph7234 Жыл бұрын
Innale vare vettom aayirunnu ettavum nalla flight comedy...i repeat innale vare 😂😂🤣
@arunj224
@arunj224 11 ай бұрын
😁😁
@DivyaDivyaC-w2s
@DivyaDivyaC-w2s 10 ай бұрын
നല്ലയൊരു ഏട്ടനും അനിയത്തിയും 🥰
@ranjugiri9317
@ranjugiri9317 11 ай бұрын
വീഡിയോ ആദ്യം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ടു 😄😄
@arunj224
@arunj224 11 ай бұрын
😍
@girijadevivg4357
@girijadevivg4357 9 ай бұрын
നിങ്ങളുടെ യാത്ര വളരെ രസകരം ആയി തോന്നി മക്കളെ 😄
@Oh_by_achuz
@Oh_by_achuz 10 ай бұрын
ഒന്നും വേടിച്ചു തരൂല. .. കൂടെ കൊണ്ടു നടക്കുവ. .. ദാറ്റ്‌ ഡയലോഗ് 🔥
@reshmaev8778
@reshmaev8778 9 ай бұрын
കൊച്ചു കുട്ടികളെ പോലെ 🥰🥰🥰bless you both
@Lekshmi7015
@Lekshmi7015 Жыл бұрын
വെട്ടം movie കണ്ടിട്ട് ഫ്ലൈറ്റിൽ കേറിയ നിങ്ങള് കിടു 🎉🎉
@arunj224
@arunj224 Жыл бұрын
😁😁
@Biju-q8d
@Biju-q8d 10 ай бұрын
Net ന്റെ പ്രശ്നമുണ്ട് എനിക്ക് എങ്കിലും ഞാൻ ക്ഷമയോടെ കണ്ടു. ചിരിച്ചു മടുത്തു വയറുവേദന വരെ വന്നു. ദൈവമേ നിങ്ങൾ വോറെ ലെവൽ ആണ് കേട്ടോ😂😂😂😂😂😂❤
@hudhusmedia5421
@hudhusmedia5421 11 ай бұрын
ആദ്യമായി flight ഇൽ കയറുമ്പോൾ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആവും.😊...മറ്റുള്ളവർ എന്ത് വിചാരിക്കും എന്നു കരുതി ആരും ഈ പൊട്ടത്തരങ്ങൾ പ്രകടിപ്പിക്കൂല്ല😂 പക്ഷേ കുറെ നേരം ഉള്ള flight യാത്ര മടുപ്പ് ആണ്...take off and landing മാത്രം കാണാൻ രസ
@arunj224
@arunj224 11 ай бұрын
😊😊
@babyhousevarkala67
@babyhousevarkala67 10 ай бұрын
😂😂😂 രണ്ടുകൂടി മനുഷ്യനെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി. ❤❤❤❤
@nissyshaji508
@nissyshaji508 9 ай бұрын
Train ൽ പോലും കയറാത്ത ലെ ഞാൻ🙂
@ribuvinshad2819
@ribuvinshad2819 11 ай бұрын
ഫ്ലൈറ്റിൽ അപ്പുറത് ഇരികുനയാളുടേത് അവസ്ഥയെണ്ട് 😄😄
@nejumaneju1552
@nejumaneju1552 11 ай бұрын
എന്നാലും അടുത്തിരിക്കുന്ന ആൾ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല 😂
@arunj224
@arunj224 11 ай бұрын
🤣🤣
@Noushadvm-h3w
@Noushadvm-h3w 9 ай бұрын
Appuram irikkunaa chettaan 😮 chiri adachu pidikkunindavuuum😅😂
@ShifaKaur-su7qq
@ShifaKaur-su7qq 11 ай бұрын
ആദൃമായി പോയപ്പോള്‍ ഞാനും ഇതേ അവസ്ഥ ആയിരുന്നു. ഇപ്പോള്‍ ശീലമായി . മാസത്തില്‍ രണ്ട് പ്രാവശൃം ഇപ്പോള്‍ ഫ്ലൈറ്റ് യാത്ര. ഫ്ലൈറ്റ് കയറിയാല്‍ എങ്ങനെയും വീടെത്തിയാല്‍ മതി എന്ന് മാത്രം ഇപ്പോള്‍ ചിന്ത.ബെസ്റ്റ് വിഷസ് അര്‍ജു ആന്‍ഡ് മാളൂ❤
@AncyAncy-sm8jv
@AncyAncy-sm8jv 11 ай бұрын
Supr ഇത് കണ്ടപ്പോൾ ഞൻ കയറി കഴിഞ്ഞു ഉള്ള അവസ്ഥ 🙆‍♀️🤣🤣🤣
@anjulijin123
@anjulijin123 11 ай бұрын
ആദ്യമായിട്ടാ ഒരു flight യാത്ര കണ്ടു ഇത്രേം ചിരിച്ചത് 😂
@arunj224
@arunj224 11 ай бұрын
😍😍
@jollyannie
@jollyannie 10 ай бұрын
So true😃
@indhuv.l5558
@indhuv.l5558 Жыл бұрын
ഫ്ലൈറ്റിൽ ഇത്രേം ചിരിക്കാൻ ഉണ്ടെന്നു എനിക്കറിയില്ലാരുന്നു ഗയ്‌സ് 😂😂😂😂
@arunj224
@arunj224 Жыл бұрын
🤣🤣🤣
@navavloger8842
@navavloger8842 11 ай бұрын
🤣🤣
@AMALKRISHNAKV
@AMALKRISHNAKV 10 ай бұрын
രണ്ടുപേരും പൊളിച്ചു😂😂😂😂😂😂👌
@Ajisha-sg1nx
@Ajisha-sg1nx 11 ай бұрын
ഇത് കാണുമ്പോൾ ഒന്ന് കേറാനൊരു പൂതി 😂😂😂
@arunj224
@arunj224 11 ай бұрын
😊😊
@sarisiju6131
@sarisiju6131 10 ай бұрын
Ee sahodara sneham ennum eppolum undaavatte 👍
@mareenajomy9893
@mareenajomy9893 Жыл бұрын
ഇത് കണ്ടപ്പോൾ എന്റെ 1st ഫ്ലൈറ്റ് journey ഓര്‍മ വന്നു 😂😂
@arunj224
@arunj224 Жыл бұрын
🤣
@nimidaascookingworld2014
@nimidaascookingworld2014 Жыл бұрын
Onnum parayanilaa sadharanna karude flight yathra... Ithokkeya nammalude reethii alle...❤❤ orupaad chirichuu... Lots of love from us..❤🎉🎉
@arunj224
@arunj224 Жыл бұрын
🥰🥰🥰
@FAb-2m
@FAb-2m 10 ай бұрын
chechi chechiyude mala outfitnu cherunella bakki yallam supar
@akhilarajesh-bm3ez
@akhilarajesh-bm3ez 11 ай бұрын
കൂടെ ഉണ്ടാകാറുള്ള പയ്യനെ miss ചെയ്തു ട്ടൊ
@karthikaakhil2067
@karthikaakhil2067 11 ай бұрын
Orupaad chirichu... ente swantham bro and sis ne pole thonni... nigale orupad eshtam... nishkalagamae orupad kaaryagal paraju... nigalude koode varan thonni
@PROFZR
@PROFZR 10 ай бұрын
😂😂😂 flight il kereettillatha njangalk vendi ulla vedio......
@div41
@div41 11 ай бұрын
Kerathavarkku keranulla excitement.. Keriyavarkku അതു അത്ര eshttamulla yathra അല്ല.5 hrs kooduthal okke yathra ചെയ്യേണ്ടി varumbol boaradichu madukkum.😊bus yathra ആണ് eanikkishttam early morning pattokke kettu side seatil erunnulla aa yathra athoru nostalgic feeling ആണ് ennum orkkbol😍
@arunj224
@arunj224 11 ай бұрын
👍🏻👍🏻
@nayanac7959
@nayanac7959 8 ай бұрын
Enike nigaludae video ishttapettu super 😂😂yidayke flight yirunnu nigaludae samsaram kelkumbo etho comedy film kanumbolae undu. .nigalae randu pereyum enike ishttama ketto guys,❤❤
@Therouteadvisor
@Therouteadvisor 9 ай бұрын
Ayo ningalude e natural ayittu samsaram I 😆like u both brother and sister....😚enik brotherinte act kanumbol actor dileep ne Orma varunne..I think so u guys will get chance in malayalam movie ...adho kittiyou?
@sarathkrishna07
@sarathkrishna07 10 ай бұрын
Aaaha...nammlepolethanne😂❤️nalla rasand❤️✌🏻
@AswaniAchu-55
@AswaniAchu-55 11 ай бұрын
Ithupola njngal first time poyappo njngale mathram vilikkunnee illa 😂 thirich pokendi varuo vijarichu🥰🥰🥰
@littlestar2937
@littlestar2937 Жыл бұрын
Flight take off akumpol പേടി ആകും അല്ലേ.... എന്നാലും കോമഡി ആയിരുന്നു 💓❤💓
@arunj224
@arunj224 Жыл бұрын
😊😊
@AnuanuAnu-h8o
@AnuanuAnu-h8o 11 ай бұрын
രണ്ടും കൂടി ചിരിപ്പിച്ചു കൊല്ലും 😂😂😂❤️
@neetumukundan3020
@neetumukundan3020 9 ай бұрын
Enik Anel ottum Pedi undairunila..eni Nik vala problem undo avo...you guys are funny! I love you both.. beautiful bonding between the siblings ....
@Track-xz3fv
@Track-xz3fv 9 ай бұрын
വിമാനം മേലെകൂടെ പോണത് കണ്ടിട്ടുണ്ട്. അതും 5ഓ 6ഓ പ്രാവിശ്യം. പിന്നെ കാണാറുണ്ട് സിനിമയിലും ഇതെ പോലുള്ള വീഡിയോലും.... നിങ്ങളെയും നിങ്ങളെ വിഡിയോയും വളരെ ഇഷ്ട്ടമാണ് ❤️അടുത്ത പ്രാവിശ്യം പോകുമ്പോൾ അച്ഛനെയും അമ്മയെയും കൊണ്ടു പോകണം ❤️❤️❤️
@GopikaGopika-df6sv
@GopikaGopika-df6sv Жыл бұрын
Nigalude video kanan thanne nalla rasama
@ranjimasanil1756
@ranjimasanil1756 9 ай бұрын
ചിരിച്ചു ഒരു വഴി ആയി 🥰🥰🥰🥰
@sanafathima2637
@sanafathima2637 Жыл бұрын
Hayoo 😂❤chirich oru vazhiyayi... Specially ..ആഹ് takeoff momentss.... 👌🤣🤣🤣 ❤first time എത്ര ധൈര്യം ഉള്ള ആളും nerves ആകും lle... 😕😑🤣
@arunj224
@arunj224 Жыл бұрын
😁😁😁
@akshashijo1007
@akshashijo1007 11 ай бұрын
ഇത് വെട്ടം അല്ല അതുക്കും മേലെ 😂😂😂😂
@arunj224
@arunj224 11 ай бұрын
😊🥰🤣
@pinkuusp4
@pinkuusp4 9 ай бұрын
അപ്പുറത്തിരിക്കുന്ന ചേട്ടൻ... ഒന്നും കേൾക്കാത്ത മട്ടിൽ ഇരിക്ക 😂
@aamiiissworld3977
@aamiiissworld3977 Жыл бұрын
ഉള്ളിൽ കയറിയപ്പോ രണ്ടിന്റെയും ആ ഇരിപ്പ്. കാണാത്ത ലോകത്ത് ചെന്ന പോലെ 😂
@arunj224
@arunj224 Жыл бұрын
😊😍
@aamiiissworld3977
@aamiiissworld3977 11 ай бұрын
@@arunj224 🥰🥰🥰
@mareenareji4600
@mareenareji4600 Жыл бұрын
ഈ പിള്ളേര് ചിരിപ്പിച്ചു കൊല്ലുമല്ലോ 😂😂❤
@arunj224
@arunj224 Жыл бұрын
😊😊
@sajithakannalath4530
@sajithakannalath4530 11 ай бұрын
😂
@div41
@div41 11 ай бұрын
😂😂😂 ee pillerude oru karyam chirichu maduthu😂😂😂
@arunj224
@arunj224 11 ай бұрын
😍😍
@zayansvlog8219
@zayansvlog8219 10 ай бұрын
ചിരിച്ചു മടുത്തു 😂😂
@Sujithadileep-it6to
@Sujithadileep-it6to 11 ай бұрын
Super😂❤ God bless you chettaaa chechiii😍😘
@MiltanMiltanpreethi
@MiltanMiltanpreethi 11 ай бұрын
Resheethu mamaude ration clkadayil pogunnathu flatila😂😂😂😂😂😂😂😂
@Ashaleena
@Ashaleena 11 ай бұрын
Enikku chirichu chirichu vayya 😂😂😂
@unnikrishnankm8523
@unnikrishnankm8523 Жыл бұрын
Super, കുട്ടികളേ നിങ്ങൾ കലക്കി.😊😊❤
@arunj224
@arunj224 Жыл бұрын
😍😍😍
@sreejakannan1815
@sreejakannan1815 11 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂
@arunj224
@arunj224 11 ай бұрын
😍
@MuhsinaShinu
@MuhsinaShinu 9 ай бұрын
നിഷ്കളങ്കമായ ഫ്ലൈറ്റ് യാത്ര 😂
@arunj224
@arunj224 9 ай бұрын
😁😁
@rinshirinurinu8959
@rinshirinurinu8959 11 ай бұрын
അടിപൊളി ഉള്ളിലുണ്ടായ വിഷമം എന്റെ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എവിടെയോ പോയി 😊😊😊😊😊
@arunj224
@arunj224 11 ай бұрын
🥰
@shibimolsunilshibisunil3569
@shibimolsunilshibisunil3569 Жыл бұрын
ചിരിച്ച് ചത്ത് ❤❤😂😂😂😂
@Dancing_voyager
@Dancing_voyager Жыл бұрын
Doo.,Kure flight yathra kandittundu..ithu kandappo Ella doubt um theernu....😂😂😂😂very funny vd ...
@arunj224
@arunj224 Жыл бұрын
😍😍😍
@SoumyaDevootty-o8w
@SoumyaDevootty-o8w 11 ай бұрын
Super ഫ്ലൈറ്റ് യാത്ര. ഞാൻ ബോറടിച്ചു മണിക്കൂറോളം ഇരിക്കും ഫ്ലൈറ്റ് ഇൽ നിങ്ങൾ അടിച്ചു പൊളിച്ചു
@arunj224
@arunj224 11 ай бұрын
😍🥰
@priyadwanith4423
@priyadwanith4423 11 ай бұрын
First time ellarkkum oru pediyanu nigal polichu 😂
@arunj224
@arunj224 11 ай бұрын
😍
@All.Varietyvlog
@All.Varietyvlog 11 ай бұрын
അടിപൊളി യാത്ര ഇങ്ങനെ വേണം 👍😅😍❤️
@arunj224
@arunj224 11 ай бұрын
😍
@muhammmeds4041
@muhammmeds4041 11 ай бұрын
Best 😂ആദ്യത്തെ യാത്ര(2018ഇൽ)എനിക്കും ഇങ്ങനെ ആയിരുന്നു... സൗദി യിൽ വിസിറ്റ് കഴിഞ്ഞു ,,2023 dcmbr ഇൽ തിരിച്ചു വന്നപ്പോഴും ആദ്യത്തെ അതേ ഫീൽ...നമ്മൾ പാവങ്ങളുടെ യാത്ര ഇങ്ങനെ ഒക്കെ തന്നെ എന്ന് ഇപ്പൊ മനസിലായി...😂😂😂😂😂takeof ലും landing ലും ഉള്ള ആ സ്പീഡ്..ആ 2 ടൈം ലും ഉയരുന്ന ത്തിന് മുൻപും ഇറങ്ങുമ്പോ അന്തരീക്ഷതിലേക്ക് കടക്കുമ്പോ ഉള്ള ആ over സ്പീഡ്...നമ്മുടെ body ക്ക് പെട്ടെന്ന് balance ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ് (ചിലർക്ക് ചെവി കാറ്റ് കേറി അടഞ്ഞ പോലെ വരും..ചിലർ ചർധികും)......ഹോ...അത് ഇപ്പോഴും ഓർക്കുമ്പോ വല്ലാത്ത പേടിയാണ്.. എന്റെ മക്കൾ പേടിക്കാതെ ഇരിക്കും...😂😂
@arunj224
@arunj224 11 ай бұрын
😊😊
@reshmaramakrishnan396
@reshmaramakrishnan396 10 ай бұрын
Ningalu adipoliyaatto randaalem othiri ishtaanutto
@rafeequecheerathodi
@rafeequecheerathodi 11 ай бұрын
20 തവണ ഫ്ലൈറ്റിൽ കയറി ഒരു തവണ പോലും ട്രൈനിൽ കയറാത്ത ഞാൻ😅
@ak_ssssss
@ak_ssssss 11 ай бұрын
Vaa njn kondpova 🤣
@arunj224
@arunj224 11 ай бұрын
😁
@dinkuminkuvlog
@dinkuminkuvlog 10 ай бұрын
😄😄😄😄
@sunilakamalasanan4884
@sunilakamalasanan4884 10 ай бұрын
ഫ്ലൈറ്റ് ൽ കേറുന്നത് എന്നെ പോലെ ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ.. ഇതുപോലെ മടുപ്പ് ഉള്ള ഒരു യാത്ര 😖😖😖
@riyasaliyas300
@riyasaliyas300 8 ай бұрын
Sathyam
@linshachinnu1229
@linshachinnu1229 11 ай бұрын
Video കണ്ടു ഒത്തിരി ചിരിച്ചു 😂
@mohdsali3699
@mohdsali3699 Жыл бұрын
8:07 😂😂😂😂😂 seat kitoola
@tresiamajoseph
@tresiamajoseph 11 ай бұрын
ചെട്ടനും ചെച്ചിയും ചിരിപ്പിച്ചു 😂😂😂
@syamvinayaka9063
@syamvinayaka9063 10 ай бұрын
Pettann എത്തിച്ചു അങ്ങേര് 🤣🤣🤣
@AchoosShiva
@AchoosShiva 9 ай бұрын
ചിരിപ്പിച്ചു കൊന്ന് 😃😃😃
@poojithadev5898
@poojithadev5898 Жыл бұрын
Anthoru sneha evar thammil... Edhokke oru bagyam aanu.. Engane siblings ine kittunnadhu. Nammukku uladhellam kanakka....
@arunj224
@arunj224 Жыл бұрын
😍
@SunilbhasiSunilbhasi-uc7sp
@SunilbhasiSunilbhasi-uc7sp 11 ай бұрын
Malu chechi super comedy, 😂😂😂😂
@shijicherian5183
@shijicherian5183 9 ай бұрын
നിങ്ങൾ വീഡിയോ ചെയ്യാൻ ആയിരുന്നെങ്കിൽ ഒരെണ്ണം വിൻഡോ സീറ്റ് ബുക്ക് ചെയ്യാൻമേലാരുന്നോ പിള്ളേരെ 👌👌👌🤣🤣🤣
@fathimathhasanath2069
@fathimathhasanath2069 Жыл бұрын
Mashallah so innocent ❤love u guyzz
@arunj224
@arunj224 Жыл бұрын
😍😍
@PSCLPUP
@PSCLPUP 10 ай бұрын
പൈലറ്റ് google map ഇട്ടാ povunnennu 😅😅😅
@geethasanthosh9446
@geethasanthosh9446 Жыл бұрын
ഇതിന്റെയൊക്കെ അടുത്തിരുന്നവരുടെ അവസ്ഥ 😄
@arunj224
@arunj224 Жыл бұрын
🥰😁
@mareenajomy9893
@mareenajomy9893 Жыл бұрын
Exactly 😂😂😂😂
@sahindas1172
@sahindas1172 11 ай бұрын
Nalla kulukkam indallo kundum kuzhiyum ulla roadil koodi ano nammal povunne 😂🤣🤣 8:40.
@savithasavitha1467
@savithasavitha1467 Жыл бұрын
ഇതുവരെ ഇത്രേം ചിരിച്ചില്ല ഞാൻ
@a3mediacreation598
@a3mediacreation598 11 ай бұрын
രണ്ടും ജാതി ഗെഡികളാട്ടാ ❤
@Ajeeshbalan
@Ajeeshbalan 11 ай бұрын
രണ്ടും കൂടി ചിരിപ്പിച്ച് ഒരു വഴിക്കാക്കി... സൂപ്പർ ആയിരുന്നു മക്കളെ... Haappy journey... 😍😍😍😍
@arunj224
@arunj224 11 ай бұрын
😍😍
Мен атып көрмегенмін ! | Qalam | 5 серия
25:41
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
3 yr experience 😡😡😡  #germany
18:12
Ner_bin Vlogz
Рет қаралды 4,9 М.
Whoose ur favourite youtubers from this? 🥰 Meetup 2k23 Vlog
16:45
MALUKUTTY'S BIRTHDAY 🎉| SURPRISE GIFT🎁 😁VLOG NO 10
13:54
Мен атып көрмегенмін ! | Qalam | 5 серия
25:41