നല്ല അറിവ് പകർന്നു തന്ന മാഡത്തിന് ഒരുപാട് അഭിനന്ദനങ്ങൾ..! ഇനിയും കൂടുതൽ കൂടുതൽ നല്ല വീഡിയോകൾ ഞങ്ങൾക്കായി എടുക്കുക അയക്കുക👍👍👍👍
@ChilliJasmine10 ай бұрын
Thank you
@geethasantosh669410 ай бұрын
Very good simple ideas 👌👌👌 will definitely try this out. Thank you very much Chechi 🙏🙏
@athmayanamcreations10 ай бұрын
Super sharing... very useful 🎉🎉
@kevinissacvarghese21310 ай бұрын
I will try this out miss!! ❤❤
@ranialoysius570910 ай бұрын
Super ideas I will try 🙏
@amithk45410 ай бұрын
Chechi super adipoli👍
@ChilliJasmine10 ай бұрын
Thanks
@malathitp62110 ай бұрын
Very useful video. Thanks Bindu
@padmakumari796110 ай бұрын
Good idea thank u mam
@saffarchovath602910 ай бұрын
Drip irrigation kit ne കുറിച്ച് ഒന്നും പറഞ്ഞില്ല cost and from where you bought link ido
@mohammedkootteeri650010 ай бұрын
Very very good ബെസ്റ്റ് ആയി ബുദ്ദി മുട്ടുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഉപകാരം ആയി
@josevarkey898710 ай бұрын
11:44 😊
@josevarkey898710 ай бұрын
11:44 😊
@absolinifi9 ай бұрын
Thank you sister
@LEENAREJI-z1y10 ай бұрын
Super Video ❤❤❤
@ChilliJasmine10 ай бұрын
Thanks 🤗
@LEENAREJI-z1y10 ай бұрын
Thanks 😊
@lathakk205110 ай бұрын
Super👍
@ChilliJasmine9 ай бұрын
Thank you 👍
@AshokKumar-rh7ei10 ай бұрын
Drip irrigation fit cheyyunna vedio edan marakkalle chechi
@radhamanipt209910 ай бұрын
നല്ല ഐഡിയ
@apsarashajikumar429010 ай бұрын
Super Idea. Thanks very much
@ChilliJasmine10 ай бұрын
Welcome 😊
@sajithas.y566510 ай бұрын
Useful video ❤❤
@ambilidas466110 ай бұрын
Super idea
@bushrap254110 ай бұрын
Very useful video
@SubhaSubhareghunath-ht7lx10 ай бұрын
വെരി gud idea
@Backonnewaccount10 ай бұрын
Drip irrigation cheythittu video idane chechi
@NafseenaSeenu10 ай бұрын
Good idea
@hrishimenon658010 ай бұрын
👌👍
@mercyantony33225 ай бұрын
What about the drip system ?
@leenajoy874510 ай бұрын
Super👌🥰
@sheebasadath471110 ай бұрын
Super video
@mollythomas390710 ай бұрын
Red mannu krshiku nallathano
@valsammajoseph624410 ай бұрын
Suuper
@JafarRamla10 ай бұрын
Super❤
@ChilliJasmine10 ай бұрын
Thanks 🔥
@SreevijayaCS10 ай бұрын
❤❤❤
@tintos315910 ай бұрын
ഒരു സംശയം .. എൻ്റെ ടെറസിൽ മരങ്ങളുടെ തണൽ ആണ് കൂടുതലും. വെയിൽ കുറവാണ് മാവ് പോലെ ഉള്ള വലിയ മരങ്ങൾ ആണ് അല്പം സ്ഥലം മാത്രം വെയിൽ ഒള്ളൂ അവിടെ പയർ എല്ലാം നട്ടു. തണൽ ഉള്ളിടത്ത്. പച്ചക്കറികൾ നട്ടാൽ കായ്ഫലം കിട്ടുമോ വളർച്ച ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു
@santhim-ll8id10 ай бұрын
ഞാൻ ഇതുപോലെ കുപ്പിയുടെ വായിൽക്കൂടി പാവാടയുടെ നാട ഇറക്കിയിട്ട് പുറത്തേയ്ക്ക് ഇട്ടിരിക്കുകയാണ്. നനവുണ്ട്, രാവിലെ കുപ്പി നിറച്ചാൽ ചെടി ദിവസം മുഴുവൻ നന്നായിനിൽക്കുന്നൂ. ഇനി ഇതും try ചെയ്യാം. Thanks.
Chachi oru dout chodikukaya njan 2 kg mulak podichu piriyanum sadha mulakum 2 kuppiyilaki onnu coboadil vachu matethe purathu vachu upayogichu theernappol matte kuppilethe eduthu ente chachi athe malli podiyude colour aayirikunnu entha karanam ennariyumo athu use chayyamo manathu nokiyane mallipodi thiricharinjathe reply tharene 😊😊
@shameerep215510 ай бұрын
മുളക് പൊടി ചൂട് ആറിയതിനു ശേഷമാണോ കുപ്പിയിലാക്കിയത്
@bysindhubalan435710 ай бұрын
🎉🎉🎉❤️❤️❤️
@minias655010 ай бұрын
👍😍🙏
@aravindshibu400910 ай бұрын
👍👌👌👌🙏🙏🙏
@SalmaAsharaf6810 ай бұрын
ട്രിപ്പ് ഷഷ്ട്രീയമായി സെറ്റ് ചെയ്യുമ്പോൾ കാണിക്കണേ വിഡിയോ പ്രതീക്ഷിക്കുന്നു ❤❤❤
@padmakumari796110 ай бұрын
One doubt growbagl news paper fill cheyyamo good result kittumo njan cheera nattittund atha pls reply
@fazalgafoorpk184710 ай бұрын
ജൈവ സ്ലറിയിൽ കടലപിണ്ണാക്കിന് പകരം തേങ്ങാപിണ്ണാക്ക് ഇട്ടാൽ മതിയോ
@nidaartmahmood10 ай бұрын
Hii ചേച്ചീ അൽഫോൻസോ മംഗോ എത്ര year ആവും മംഗോ ഉണ്ടാവാൻ എന്ന് അറിയുമോ വളരെ കുറച്ചു സ്ഥലം മാത്രം ഉള്ളു അതിൽ വലിയ മരം ആകാതെ മംഗോ undavunnമംഗോ വെക്കാൻ വേണ്ടി ആയിരുന്നു
@ChilliJasmine10 ай бұрын
എങ്കിൽ കാലാപാടി നോക്കാം
@nidaartmahmood10 ай бұрын
Thnks
@Jesi8888810 ай бұрын
ഞാനും വെച്ചു ചേച്ചി.... ആമസോൺ വഴി മേടിച്ചു....
@ChilliJasmine10 ай бұрын
തന്നെയാണോ
@Jesi8888810 ай бұрын
@@ChilliJasmine oral help cheyyanundengil namuk thanne cheyyavennatheyullu.... 👍🏼
@lekshmichandran797910 ай бұрын
Kurachude aduth kanik
@ChilliJasmine10 ай бұрын
Ok
@lathavarughese786410 ай бұрын
Butter nut squash seed evide kittum please msg
@johnc530010 ай бұрын
Kurachu vellam poyathinu sesham total stop sa
@NishaAbdurahiman-wd7gj10 ай бұрын
Meetoo 😅❤
@minikaviyoor988410 ай бұрын
ചൂടത്തു കുപ്പിയിലെ വെള്ളം ചൂടാവില്ലേ
@shafiramla10310 ай бұрын
ഫസ്റ്റ് 😊😊
@ChilliJasmine10 ай бұрын
Thank you
@manjur336410 ай бұрын
😂
@LEENAREJI-z1y10 ай бұрын
Kottayam yaviday anu House Yatta House Kottayam anu
@ChilliJasmine10 ай бұрын
Aymanam
@Lizasboutique10 ай бұрын
ഞാനാണ് ഇന്നത്തെ video ഫസ്റ്റ് കണ്ടത് 😅😅😅😅😅😅
@ChilliJasmine10 ай бұрын
Thank you so much 👍
@factsforallmalayalam586610 ай бұрын
🥰🥰🥰🥰🥰🥰
@thasniiqbal964310 ай бұрын
Vallya karyaayippoyi
@Lizasboutique10 ай бұрын
@@thasniiqbal9643 ????????
@shaheemaimthiaz400810 ай бұрын
Nalla kaaryam😅
@shareenac705610 ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ 😂😂
@rafitc54810 ай бұрын
പണിഗാരൻ അല്ല ചേച്ചി പണിക്കാരൻ 😊
@rajujose20539 ай бұрын
കുപ്പിയിലേക്ക് ഓട്ടോമാറ്റിക്കായി വെള്ളം വരുന്ന സംവിധാനം വേണം കുപ്പിയിലെ വെള്ളം ചൂടാകും
@vradhakrishnan66245 ай бұрын
വെറുതെ ടൈം waste ആയി. ഡ്രിപ് ഇരിഗഷനെ കുറിച്ചു ഒന്നും പറഞ്ഞില്ല..
@hildarajan86510 ай бұрын
😂😂😂
@abdulgafur399810 ай бұрын
നീ L K G കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് പോലെയാണെല്ലോ പറയുന്നത്. നിന്നെ പോലെ തന്നെ എല്ലാവരേയും കരുതിയോ
@ChilliJasmine10 ай бұрын
നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാകുക . അതാണ് എന്റെ നയം താങ്കളുടെ ചോദ്യം വായിക്കുമ്പോഴേ മനസ്സിലാകും താങ്കളുടെ നിലവാരം കൃഷിചെയ്യുന്ന എല്ലാവരും താങ്കളെ പോലെ അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കുന്നവരായിരിക്കണമെന്നില്ല.