എനിക്ക് നല്ല ഒരു കോളിഫ്ലവർ വിളവെടുക്കാൻ പറ്റി ഇനി കാബേജും ഉണ്ടായി വരുന്നുണ്ട് വഴുതനയും വേണ്ടയും മുളകും എല്ലാവിധ പച്ചക്കറികളും ഞാൻ നടുന്നത് തക്കാളി ഉണ്ട് എല്ലാം ഓരോ തവണ വിളവെടുക്കുകയും ചെയ്തു ചേച്ചിയാണ് ഗുരു പലരും എന്റെ തോട്ടം കാണാൻ വരാറുണ്ട് എല്ലാവരോടും ഞാൻ ചേച്ചിയെ കുറിച്ച് പറയാറുണ്ട്
@sanithasaji244711 ай бұрын
😅😮😮😮
@Anitha-vo8if11 ай бұрын
.
@shijishimjith11 ай бұрын
@@Anitha-vo8if❤
@shareenac705611 ай бұрын
ചേച്ചിടെ വീഡിയോ കണ്ട് കണ്ട് ഞാനും കൃഷി ചെയ്തു തുടങ്ങി 👍അടിപൊളി ആണ്
@sushamass47411 ай бұрын
Hai Bindu, nice video..... എനിക്കും കോളിഫ്ലവർ, മുളക്, കറിവേപ്പില,പയർ, വഴുതനങ്ങ, പുതിന,ചീര എന്നിവ കിട്ടി..... You are my inspiration ❤❤
@ChilliJasmine11 ай бұрын
Thank you 👍
@SRXXRXG11 ай бұрын
ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അങ്ങനെ ഞാനുംചെറിയ കൃഷി തുടങ്ങി🥰
@haneefamoovakkal635711 ай бұрын
കൃഷിയുമായി ബന്ധപ്പെട്ട വളരെ ഉപകാരപ്രദമായ ക്ലാസ്സാണ് മാഡം നല്‍കുന്നത് Tnx a lot... നേരത്തെ അദ്ധ്യാപികയായിരുന്നൊ?
@haneefamoovakkal635710 ай бұрын
Were you a teacher before?
@mollykuttyjoseph346311 ай бұрын
' ഇന്നത്തെ വീഡിയോ വളരെയഭികം ഇഷ്ടപ്പെട്ടു തായ് ങ്കു
@elizabeththomas78710 ай бұрын
I like your explanation. Would like to know why my pudina leaves are turning white .
@ChilliJasmine10 ай бұрын
Please try Epsom salt to the plant
@Devadathan-ri4mp11 ай бұрын
Checking spr anu .Njanum cheriyareethiyil oru thottam undakkithudangi ❤
സീതപ്പഴം കായ്ക്കാൻ ഏതു വളമാണ് ഇട്ടു കൊടുക്കേണ്ടത്?
@ChilliJasmine11 ай бұрын
ജൈവ സ്ലറി
@shaheemaimthiaz400811 ай бұрын
ആദ്യം കായ്ക്കാരുണ്ടായിരുന്ന് ഇപ്പൊൾ കായ്ക്കുന്നില്ല ജൈവ സ്ല രിയുടെ കൂടെ എ ല്ലു പൊടി പറ്റുമോ?
@Sunshine-44011 ай бұрын
ചേച്ചിയുടെ കൃഷി കണ്ടാണ് ഞാനും ചെറിയ രീതിയിൽ ഇതൊക്കെ തുടങ്ങിയത്
@ParvathyVnath10 ай бұрын
Njnum
@ramlavarikkodan643511 ай бұрын
ബിന്ദു എനിക്ക് 500 സ്ക്വയർ ഫീറ്റെ ടെറസ് ഒള്ളു. മുറ്റത്തും തൊടുവിലും ഒന്നും വെയില് കുറവാണ്. ടെറസിൻമേൽ പന്തലിട്ടാൽ പിന്നെ ബാക്കി പച്ചക്കറി ഉണ്ടാക്കാൻ സ്ഥലമുണ്ടാവില്ല. അതുകൊണ്ട് കുത്തനെയുള്ള പന്തൽ പറ്റുമോ? കുത്തനെയുള്ള പന്തലിൻമേൽ ചൊരക്കയും പടവലവും വെള്ളരിയും മത്തനും കുമ്പളവും ഒക്കെ ഉണ്ടാക്കാൻ പറ്റുമോ? ഒന്ന് പറഞ്ഞ് തരണേ !