ശ്രീ വടക്കുന്നാഥ ക്ഷേത്ര മൈതാനം എന്ന താണ്, ശരി. സ്വരാജ് റൌണ്ട് എന്നത് പുതിയ പേരാണ് ഈ റൌണ്ട് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ മഹാപ്രദക്ഷിണവഴിയാണ്. ഈ മഹാപ്രദക്ഷി ണ വഴിയിലൂടെ പ്രദക്ഷിണവും ശയനപ്രദക്ഷിണം പോലും പഴയകാലത്ത് നടന്നിരുന്നു.എന്ന്. തന്ത്രി പ്രമുഖ നായകനായ കെ പി സി .അനുജൻ ഭട്ടതിരിപ്പാടിനെ പോലെ പല പൌര പ്രമുഖന്മാരും പറഞ്ഞിട്ടുണ്ട്.ശ്രീ വടക്കന്നാം ക്ഷേത്ര പ്രതിഷ്ഠാ മുഹൂർത്ത സങ്കല്പ പ്രകാരവും ഇന്നത്തെ സ്വരാജ് റൌണ്ട് എന്നതു് ശ്രീ വടക്കുന്നാഥ മഹാപ്രദക്ഷിണപഥമാണ്