aah paalathil koode oru suv ,caru okay pokumoo easyayie ? risk aano paalathil koode pokaan
@routebymanu20362 ай бұрын
Eth palam anu bro?? 😇 last le ano?
@ezhilek98333 ай бұрын
Exact location of that bridge name bro?
@routebymanu20363 ай бұрын
Chokkana
@ajeeshjoy38904 ай бұрын
Aa thookupalathinu enthelum name indo ....google map il indo
@routebymanu20364 ай бұрын
Chokkana anu bro
@JithinVallikkodofficialJithinV7 ай бұрын
Bro വീഡിയോയിക്ക് Coppy right വരുന്നുണ്ടോ
@routebymanu20367 ай бұрын
yes bro, ith pinne chimmini dam mathramaayi ittathanu, matte full video length kooduthal alle.
@Nutmegchannel91077 ай бұрын
Coppy right വരാൻ കാരണം എന്താ?
@routebymanu20367 ай бұрын
Background music
@Silgi-cn6es5 ай бұрын
എന്തിനാണ് അങ്ങനെ ക റക്കുന്നത് ഒന്ന് പറയുമോ
@routebymanu20365 ай бұрын
Just for an adventure.. Nothing more 😁 കറക്കണ്ടെങ്കിൽ പറഞ്ഞാൽ മതി അവർ കറക്കില്ല.. പിന്നെ ഇതൊക്കെ അല്ലെ രസം 🫢
@dileepdivakaran91472 ай бұрын
നല്ല വിഡിയോ അണ് bro... ഇതിനൊക്കെ views കുറയുന്നത് എന്താണോ എന്തോ.....
@routebymanu20362 ай бұрын
Thaank you 🥰🥰✌️✌️
@johnk.varghese75756 ай бұрын
Chimmini Damil epozha ethye
@routebymanu20366 ай бұрын
Rand week aayi
@johnk.varghese75756 ай бұрын
@@routebymanu2036 അങ്ങനെയല്ല 😂😂.. അവിടെ എത്തിയപ്പോൾ എത്ര മണിയായി
@routebymanu20366 ай бұрын
@@johnk.varghese7575 3.30 kazhinju 😁
@Unnixxx-x6 ай бұрын
❤❤❤❤❤
@routebymanu20366 ай бұрын
😍
@peterjoseyyesudasan74226 ай бұрын
ബസ് സൗകര്യം ഉണ്ടോ അവിടേക്കു
@routebymanu20366 ай бұрын
Yes
@f4favourite4you516 ай бұрын
Bro ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത്. മൊബൈൽ ആണോ? മൊബൈൽ ആണെങ്കിൽ ബൈക്ക് ഓടിക്കുമ്പോ എങ്ങനെ വീഡിയോ എടുക്കും. ബാറ്ററി charge തീരില്ലേ? Pls reply
@routebymanu20366 ай бұрын
ഇത് ആക്ഷൻ ക്യാമറ ആണ്. Dji osmo action 4. ഹെൽമെറ്റിൽ ആണ് വക്കാറ്. കോമ്പോ പാക്ക് ആയത് കൊണ്ട് ആൾറെഡി 3 batery ഉണ്ട്. ഓരോന്നിലും 3 മണിക്കൂർ കിട്ടാറുണ്ട്.. പിന്നെ 20000 mah ഉം 10000 mah ഉം പവർ ബാങ്കും ഉണ്ട്.. ധാരാളം മതിയാകും രണ്ട് മൂന്നു ദിവസം ഷൂട്ട് ചെയ്യാൻ. മെമ്മറി തീരാതെ നോക്കിയാൽ മതി 😁