No video

CHINGATHERU | TALENT ONAM SONG | VAISHNAVY PANICKER | AMAL JOSE | SAJI MANJAMALA

  Рет қаралды 1,688

JOSE THOMAS OFFICIAL

JOSE THOMAS OFFICIAL

Күн бұрын

TALENT SCHOOL OF MUSIC PRESENTS
SINGER : VAISHNAVY PANICKER
LYRICS : SAJI MANJAMALA
MUSIC PRODUCED & PROGRAMMED : AMAL JOSE
SONG ARRANGED : JOSE THOMAS
GUITARS & BASS PROGRAMMED: EMIL SEB JOSE
RHYTHM PROGRAMMING : JOHN MALAMARY
FLUTE : ALWIN KURIAKOSE
ADDITIONAL VOCALS : ESWARAN UNNI
RECORDED @ TALENT STUDIOS COCHIN , GRACE STUDIOS AZHAKOM
ചിങ്ങത്തേരേറി വരുന്നേ പൊന്നോണം
ചിങ്ങ നിറവായി വരുന്നേ പൊന്നോണം
ചിങ്ങപൂങ്കാറ്റ് നിറഞ്ഞേ നാടെങ്ങും
ചിങ്ങ മലരാട നിറഞ്ഞേ നാടെങ്ങും
ചിങ്ങ തുമ്പിക്കൂട്ടരും വന്നേ നാടെങ്ങും
ചിങ്ങത്തിൻ ശോഭ പരന്നേ നാടെങ്ങും
-----------------
നാടെങ്ങും പൂക്കൾ വിരിഞ്ഞേ
താം കെ തക താം കെ തക താം കെ തക താം കെ തക
നാടൊന്നായ് പൂക്കളമിട്ടേ
താം കെ തക താം കെ തക താം കെ തക താം കെ തക
നാടെങ്ങും പൂക്കൾ വിരിഞ്ഞേ നാടൊന്നായ് പൂക്കളമിട്ടേ
മാലോകർ മന്നനെ കാത്തങ്ങിരിപ്പാണേ
മാവേലി മന്നനെ കാത്തങ്ങിരിപ്പാണേ
മാവേലി മന്നന് കാണാൻ ആമോദമോടെ മടങ്ങാൻ
കാണം വിറ്റും കൂടുമൊരുക്കിയിരിപ്പുണ്ടേ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ
-----------------
ഓളങ്ങൾ താളമിടുന്നേ
താം കെ തക താം കെ തക താം കെ തക താം കെ തക
മേളക്കാർ ഒപ്പമിടുന്നേ
താം കെ തക താം കെ തക താം കെ തക താം കെ തക
നാടൊന്നായ് ആർപ്പ് വിളിയിലുണരുന്നേ
മാവേലി മന്നന് ആർപ്പുകളേകുന്നേ
മാവേലി മന്നന് കേൾക്കാൻ ആമോദമോടെ മടങ്ങാൻ
താളം കൊട്ടി പാട്ടമൊരുക്കിയിരിപ്പുണ്ടേ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ
മാവേലി മന്നനേ വരവേൽക്കാൻ

Пікірлер: 48
@kidsofgoodnews341
@kidsofgoodnews341 2 жыл бұрын
Wow...... super song...well done Amal... congratulations to the team behind 👍👍
@smartstudy9065
@smartstudy9065 2 жыл бұрын
Molu.... Sweet.. Nice.. Love you molu
@rajucmnileshwar9051
@rajucmnileshwar9051 2 жыл бұрын
Nice song 👍👍👍
@radhalakshmirajamma5575
@radhalakshmirajamma5575 2 жыл бұрын
Awesome performance dear vaishnavi,God bless you with all your future performances 🙏♥️
@ambiliaravind8113
@ambiliaravind8113 Жыл бұрын
Wow....superb vaishnavi molu....very nice song..molu adipoli ayi padii....
@NishaRkrishnan
@NishaRkrishnan 2 жыл бұрын
Beautifully sung.. very nice molu... may you keep rising higher n higher
@marycherian1303
@marycherian1303 2 жыл бұрын
Awesome effort Amal. Really proud of you. Wonderful singing by Vaishnavi too. All the best for all your future endeavours Amal and team!
@arunes674
@arunes674 2 жыл бұрын
Nice song.. നന്നായി പാടി വൈഷ്ണവി മോൾ 🥰👏👏👏 Happy Onam to the entire team
@smilewithsheen
@smilewithsheen 2 жыл бұрын
Orchestra 👍👍👍 Music 💛💛 Singing 👍👍👍👌
@savithaea8917
@savithaea8917 2 жыл бұрын
👏👏👏👏🥰🥰🥰
@sunilos2529
@sunilos2529 2 жыл бұрын
super song. 🌹🌹🌹♥♥♥♥♥
@anaghaajay2434
@anaghaajay2434 2 жыл бұрын
Vaishnavimolu beautiful singing ❤️❤️❤️❤️
@shiji9808
@shiji9808 2 жыл бұрын
Vaishnooose.. superb dear😘😘
@anamikaraghu87
@anamikaraghu87 2 жыл бұрын
😍😍
@gitanjalinair3688
@gitanjalinair3688 2 жыл бұрын
😘😘😘
@josethomas405
@josethomas405 2 жыл бұрын
Nice Molu & all team
@padmaraghmohan4050
@padmaraghmohan4050 2 жыл бұрын
Melodious...wonderful composition Congrats Jose sir and team
@mdgnair8256
@mdgnair8256 2 жыл бұрын
Super👌
@aj104851
@aj104851 2 жыл бұрын
Vaishnavy dear ... very well sung and performed. Kudos to the whole team behind this song ... good job !!
@aseenabeegum9086
@aseenabeegum9086 2 жыл бұрын
Sooper🥰😍😍
@krishnamohan9615
@krishnamohan9615 2 жыл бұрын
Adipoli molu
@nimmysajidh8622
@nimmysajidh8622 2 жыл бұрын
Super molutty
@EdgarDcruz.GuitarSolo
@EdgarDcruz.GuitarSolo 2 жыл бұрын
Awesome, well done team 👍
@reejusiva6524
@reejusiva6524 2 жыл бұрын
Nice dear
@Bk-cw7in
@Bk-cw7in 2 жыл бұрын
👍👏😘😘👏
@sumirules
@sumirules 2 жыл бұрын
Amazing molu.. as always u make u all proud.. wishing u and the entire team a very happy onam and many more rewards n recognitions in future.. good luck💐💐💐
@aleenabenny4825
@aleenabenny4825 2 жыл бұрын
❤️❤️
@SreehariSreelakshmiofficial
@SreehariSreelakshmiofficial 2 жыл бұрын
Super molu👌👌🥰🥰
@remasivakumar6228
@remasivakumar6228 2 жыл бұрын
❤️
@fr.sebastianputhoor4586
@fr.sebastianputhoor4586 2 жыл бұрын
Wow
@nishabobby228
@nishabobby228 2 жыл бұрын
Superr❤️❤️
@devadasmvdevadasmv6158
@devadasmvdevadasmv6158 2 жыл бұрын
അടിപൊളി
@Jerrypmathew
@Jerrypmathew 2 жыл бұрын
Nice 👍
@stinusebastian
@stinusebastian 2 жыл бұрын
❤️❤️🥳
@krishnapriya3769
@krishnapriya3769 2 жыл бұрын
❤️❤️✨
@poojanarayanan4439
@poojanarayanan4439 2 жыл бұрын
❤️😍
@sajithvarmamusical
@sajithvarmamusical 2 жыл бұрын
Awesome 👌
@ancymaria6381
@ancymaria6381 2 жыл бұрын
Very nice congratulations God bless you. Happy Onam
@guitbells7815
@guitbells7815 2 жыл бұрын
❤️❤️❤️😍😍
@jayasreer4673
@jayasreer4673 2 жыл бұрын
Awesome ❤👌
@Sm-ep8tg
@Sm-ep8tg 2 жыл бұрын
Awesome Onam gift my baby . 🥰🥰🥰❤️❤️❤️
@sreekumarg4351
@sreekumarg4351 2 жыл бұрын
Excellent
@anaghagirish2688
@anaghagirish2688 2 жыл бұрын
❤️
@jaison843
@jaison843 2 жыл бұрын
😍😍
@yadhukrishnants7413
@yadhukrishnants7413 2 жыл бұрын
❤️❤️
@badri_nadham
@badri_nadham 2 жыл бұрын
❤️❤️❤️
@sajeevcwarrier
@sajeevcwarrier Жыл бұрын
❤️❤️❤️❤️
@fun2day193
@fun2day193 2 жыл бұрын
❤️❤️
UKULELE INSTRUMENT | REVIEW & BASIC TIPS | JOSE THOMAS
6:00
JOSE THOMAS OFFICIAL
Рет қаралды 1,8 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Kuliradunnu Manathu - Olangal [1982]
4:19
My World of Music
Рет қаралды 5 М.
yesudassydney.mp4
5:20
Vinod Palasseri
Рет қаралды 31 М.