Onachirakeri Varunnoru | K S Chithra | Sharreth | Rajeev Alunkal | Onam 2024

  Рет қаралды 107,523

Audiotracs

Audiotracs

Күн бұрын

Lyrics : Rajeev Alunkal
Music : Sharreth
Singers : K S Chithra | Sharreth
Keyboard programming : Biju Poulose | Sharreth
Rhythm programming : Renjith
Accoustic percussions : Shruthi Raj | Veda
Nadaswaram : Shivakumar
Veena : Shivanarayana
Chorus : Milan Surya Amal vishnu
Swetha Gayathri Vidya Avani
Orchestra coordinator : Vincent K D
Recorded at Omm studio Chennai by Bramma and K7 kochi by Ashwin
Final mixed and mastered at K7 by Ashwin
Camera : Vinu Nair | Mahesh
Editing : Priyadarshan P G
Lyrics
പല്ലവി
ഓണച്ചിറകേറി വരുന്നൊരു
നീലനിലാക്കളിയോടം കണ്ടോ...?
ഓർമ്മക്കിളി വാതിലിലൂടൊരു പൂവിളിയെങ്ങാൻ കേൾക്കുന്നുണ്ടോ"...?
ഓടത്തണ്ടൂതിയ കാറ്റിന് കൂട്ടുവരാനൊരു പെണ്ണാളുണ്ടോ
ഓട്ടുവളക്കൈകളിലേന്തിയ
പൂവിന് പുഞ്ചിരി കൊഞ്ചാറുണ്ടോ
ചെമ്പകകാവിൽ തുമ്പികൾക്കായി
തമ്പുരാൻ തന്നെ ചുംബനക്കാലം..!
തിനവയലിനു മിറമ്പിൽ
കുടമരത്തിൽ
ചെറുചിങ്ങകുയിൽ ഈണം കുറുകി ...
അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ...
മുത്തുമണിക്കമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ... (2)
അനുപല്ലവി
തേനിമ്പം തലമുറയ്ക്കായ് നൽകുവാൻ
പുതുപാണന്റെ പുലർവീണ മൂളുന്നു
മാനത്തെ മഷിക്കാവിൽ താരങ്ങൾ
മലയാളത്തിൻ വിളക്കേന്തിനിൽക്കുന്നു.
നിള നനച്ച ഇടവഴി നടന്നു നിറയുക പഴമകളേ ..
ഇല വിരിച്ചു ചെറുപറ നിറച്ചു കളമിനി എഴുതുക കനിമൊഴിയേ...
പോയ കാലത്തിലെ സ്നേഹതീരങ്ങളിൽ
പീലി നീർത്തീടുമെൻ പ്രാണമന്ദാരമേ
ഒരു കുടന്ന കുളിരുമായി ഇതിലെ വന്ന പൗർണമിക്ക്
മുത്തേ വന്ന് മുത്തം നൽകാമോ...
അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ
മുത്തുമണികമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ (2)
(ഓണച്ചിറകേറി ...)
ചരണം
തുഞ്ചന്റെ കിളിമകൾ തൻനെഞ്ചിലെ
ചെറുചിന്തിന്റെ പൊരുൾ മെല്ലെ നീർത്തുന്നു
കുഞ്ചന്റെ കളിത്തുള്ളൽ കാണാനായ്
കനവോരത്തെ മണിത്തുമ്പ പൂക്കുന്നു
കവി കുലത്തിനണിയറ തുറന്നു അതിശയ നിറമിനിയെഴുതെഴുത്..
കണിവരമ്പിൽ കൈതകൾ പറഞ്ഞ കഥകളിൽ അടിമുടി ഉണരുണര്
കൂടിയാട്ടത്തിലെ കാവ്യഭാവങ്ങളെ
കൂത്തരങ്ങിൽ തൊടും
കേരകേദാരമേ
പുതുവസന്ത വനികതന്നിൽ ഒരുമമൂളി ഓടിവന്ന ഓണക്കാലത്തുമ്പി പൂത്തുമ്പി ...!
അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ
മുത്തുമണിക്കമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ (2)
(ഓണച്ചിറകേറി...)
Subscribe to our KZbin Channel
bit.ly/31Rxtku
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Circle us : plus.google.co...

Пікірлер: 336
@Audiotracs
@Audiotracs 2 ай бұрын
*പല്ലവി* ഓണച്ചിറകേറി വരുന്നൊരു നീലനിലാക്കളിയോടം കണ്ടോ...? ഓർമ്മക്കിളി വാതിലിലൂടൊരു പൂവിളിയെങ്ങാൻ കേൾക്കുന്നുണ്ടോ"...? ഓടത്തണ്ടൂതിയ കാറ്റിന് കൂട്ടുവരാനൊരു പെണ്ണാളുണ്ടോ ഓട്ടുവളക്കൈകളിലേന്തിയ പൂവിന് പുഞ്ചിരി കൊഞ്ചാറുണ്ടോ ചെമ്പകകാവിൽ തുമ്പികൾക്കായി തമ്പുരാൻ തന്നെ ചുംബനക്കാലം..! തിനവയലിനു മിറമ്പിൽ കുടമരത്തിൽ ചെറുചിങ്ങകുയിൽ ഈണം കുറുകി ... അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ... മുത്തുമണിക്കമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ... (2) *അനുപല്ലവി* തേനിമ്പം തലമുറയ്ക്കായ് നൽകുവാൻ പുതുപാണന്റെ പുലർവീണ മൂളുന്നു മാനത്തെ മഷിക്കാവിൽ താരങ്ങൾ മലയാളത്തിൻ വിളക്കേന്തിനിൽക്കുന്നു. നിള നനച്ച ഇടവഴി നടന്നു നിറയുക പഴമകളേ .. ഇല വിരിച്ചു ചെറുപറ നിറച്ചു കളമിനി എഴുതുക കനിമൊഴിയേ... പോയ കാലത്തിലെ സ്നേഹതീരങ്ങളിൽ പീലി നീർത്തീടുമെൻ പ്രാണമന്ദാരമേ ഒരു കുടന്ന കുളിരുമായി ഇതിലെ വന്ന പൗർണമിക്ക് മുത്തേ വന്ന് മുത്തം നൽകാമോ... അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ മുത്തുമണികമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ (2) (ഓണച്ചിറകേറി ...) *ചരണം* തുഞ്ചന്റെ കിളിമകൾ തൻനെഞ്ചിലെ ചെറുചിന്തിന്റെ പൊരുൾ മെല്ലെ നീർത്തുന്നു കുഞ്ചന്റെ കളിത്തുള്ളൽ കാണാനായ് കനവോരത്തെ മണിത്തുമ്പ പൂക്കുന്നു കവി കുലത്തിനണിയറ തുറന്നു അതിശയ നിറമിനിയെഴുതെഴുത്.. കണിവരമ്പിൽ കൈതകൾ പറഞ്ഞ കഥകളിൽ അടിമുടി ഉണരുണര് കൂടിയാട്ടത്തിലെ കാവ്യഭാവങ്ങളെ കൂത്തരങ്ങിൽ തൊടും കേരകേദാരമേ പുതുവസന്ത വനികതന്നിൽ ഒരുമമൂളി ഓടിവന്ന ഓണക്കാലത്തുമ്പി പൂത്തുമ്പി ...! അത്തം പത്തിനെത്തി ഒരുങ്ങി ഒതുങ്ങി നിന്ന കുരുന്നു വിരുന്നിനിന്ന് പൊലിപൊലിയോ മുത്തുമണിക്കമ്മൽ അണിഞ്ഞ അഴകിനുള്ളിൽ നിറഞ്ഞ തെളിമയിന്ന് പൊലി പൊലിയോ (2) (ഓണച്ചിറകേറി...)
@Harikrishnan-rz6ft
@Harikrishnan-rz6ft Ай бұрын
ഓണത്തിൻ്റെ ഓളം തുളുമ്പുന്ന പാട്ട് ❤ ഇഷ്ടപ്പെട്ട മറ്റൊരു ഗാനം kzbin.info/www/bejne/rXbdgIacja6mpMksi=OmMw9BbtHDgc-08z
@aanamayilottakam9553
@aanamayilottakam9553 Ай бұрын
🙏❤️
@jayakrishnanjb2384
@jayakrishnanjb2384 Ай бұрын
P0p
@GopakumarmsGopakumar
@GopakumarmsGopakumar Ай бұрын
👍
@chirikandant8356
@chirikandant8356 Ай бұрын
kzbin.info/www/bejne/jaDVh5p_nbGseposi=KxX__DpwFuWAS0bn
@നാറാണിപുഴജോജോ
@നാറാണിപുഴജോജോ Ай бұрын
24- 9- 2024 ൽ കേൾക്കണ വരുണ്ടോ. ഈ പാട്ട് എൻ്റെ ജീവിതത്തിലെ ഞാൻ കേട്ട മികച്ച പത്തു ഗാനങ്ങളിൽ ഒന്ന്. തീർച്ച❤ നന്ദി. ത്രീ ലെജൻഡ്സ് ❤ രാജീവ് ആലുങ്കൽ സാർ ശരത് സാർ ചിത്രാ മാഡം.
@gireeshkrishnan4134
@gireeshkrishnan4134 2 ай бұрын
അതിമനോഹരമായ ഓണപ്പാട്ട്.. പഴയ തരംഗിണി കാലഘട്ടത്തിലേക്ക് കൊണ്ട് പോയി. മെലഡിയും ഫാസ്റ്റും എല്ലാം കിറുകൃത്യം സമന്വയിപ്പിച്ചു കൊണ്ട് മനോഹരമായ ഓണസദ്യ നൽകിയ ചിത്ര ചേച്ചിക്കും ശരത് സാറിനും രാജീവ് സാറിനും ഒരുപാട് നന്ദി
@sureshchoice8917
@sureshchoice8917 Ай бұрын
സൂപ്പർ
@rajeshk2336
@rajeshk2336 2 ай бұрын
ശരത്ത് അണ്ണാ, എന്തിന് ഒരുപാടെണ്ണം? വല്ലപ്പോഴും ഇതുപോലൊന്നു ധാരാളം!!! അതും കേട്ടു തന്നെ ആസ്വദിക്കണം. പാടി ഫലിപ്പിക്കാൻ ഇത്തിരി മെനക്കെടണം. തകർത്തു. എന്തൊരു ചടുലത, എന്തൊരു മെലഡി!!!!!❤❤❤❤👌👌👌👌👌
@singerdevanand6756
@singerdevanand6756 2 ай бұрын
രാജീവം വിടർന്ന ശരത് കാലത്തിൻ്റ ചിത്രഗീതം❤ മനോഹരം
@sanjeevlal101
@sanjeevlal101 2 ай бұрын
@sindhudilip174
@sindhudilip174 Ай бұрын
❤❤
@sreejithsreedhar05
@sreejithsreedhar05 Ай бұрын
kanda kanda legends nte creativity , ingananu pattu chittapeduthendathu ,Super ........@ Shareth sir we need one from Yesudas
@rajuraghavan1779
@rajuraghavan1779 2 ай бұрын
അതിഗംഭീരം...👌👌ഈ ഓണപ്പാട്ട്, തരങ്ങിണിയുടെ ഓണപാട്ടുകൾക്കു ശേഷം, മനസ്സ് സന്തോഷിച്ചു കേട്ട ഒരു മനോഹര ഓണപ്പാട്ട്. പ്രിയ ശരത് സാറിനും, പ്രിയ ചിത്രച്ചേച്ചിക്കും, പ്രത്യേകം നന്ദി അറിയിക്കുന്നു.🙏🏼🙏🏼❤️💙💖💕
@santhasvideos7583
@santhasvideos7583 Ай бұрын
പ്രതിഭയില്ലാത്ത അൽപ്പന്മാർപാട്ടുകൾ വികൃതമാക്കിയ മലയാള സിനിമയിൽ ഇത്തരം പാട്ടുകൾ ഉണ്ടാക്കാൻ പ്രതിഭയുള്ള രാജീവ് ആലുങ്കലും, ശരത്തുമൊക്കെ കൂടുതൽ സജീവമാകാത്തതിൽ നിരാശയുണ്ട് ഞങ്ങൾക്ക്.
@chippyanirudhan6538
@chippyanirudhan6538 Ай бұрын
Avasarangal kittathathukondalle
@chirikandant8356
@chirikandant8356 Ай бұрын
kzbin.info/www/bejne/jaDVh5p_nbGseposi=KxX__DpwFuWAS0bn
@sasidharan1381
@sasidharan1381 Ай бұрын
❤️
@JimsonJengan
@JimsonJengan 2 ай бұрын
ഗിരീഷ് പുത്തഞ്ചേരി - രവീന്ദ്രൻ combo ഓർമ്മവുന്നു... നല്ല പാട്ട് 👌 Rajeev Alunkal 👏 Sharreth 👏 Ks Chithra Chechi 👏
@vasanthan9210
@vasanthan9210 Ай бұрын
❤❤❤❤❤❤ super. Song 🌹🌹🌹🌹🌹🌹🌹🌼🌼
@yemuna1986
@yemuna1986 2 ай бұрын
രാജീവ്‌ അങ്കിൾ🥰🥰🥰 അടിപൊളി, വരികൾ❤️ ശരത് സാറിന്റെ മ്യൂസിക്, ആലാപനം, ചിത്രാമ്മയുടെ പാട്ടും എല്ലാം ഒരുപാട് ഇഷ്ടം ആശംസകൾ ഏവർക്കും അഡ്വാൻസ് ഓണം ആശംസകളും നേരുന്നു.. By (ദേവിക ഗിരീഷ്, കീ ഫ്രെയിംസ്) പാട്ട്
@AyyappaSevaSangam123
@AyyappaSevaSangam123 2 ай бұрын
ഈ തലമുറയിൽ ഏറ്റവും നന്നായി എഴുതുന്ന കവി രാജീവ് ആലുങ്കൽ തന്നെ. ശരത്തുമായി ചേർന്നാൽ പാട്ടുകളുടെ വസന്തം തീർക്കാൻ ഇദ്ദേഹത്തിനാകും. ഇവരൊന്നിച്ച എം.ജി. പാടിയ അയ്യപ്പ ഗാനങ്ങൾ ഹിറ്റുകൾ.❤
@venkatasubramanian2915
@venkatasubramanian2915 Ай бұрын
Chitraa chechimaa! You are so great ma! Sir you have been created by the god as a specially talanted rare human!
@നാറാണിപുഴജോജോ
@നാറാണിപുഴജോജോ 2 ай бұрын
ചെമ്പകക്കാവിൽ തുമ്പികൾക്കായി തമ്പുരാൻ തന്നേ ചുംബന ക്കാലം...! ഇതുവരെ കേൾക്കാത്ത പുതുമയുള്ള ബിംബം.❤ രാജീവ് ആലുങ്കൽ സാർ. അഭിനന്ദനങ്ങൾ. ശരത് സാർ അസാധ്യ കംപോസിങ് ചിത്രാമ്മയുടെ നമ്പർ വൺ ഗാനം😊
@chirikandant8356
@chirikandant8356 Ай бұрын
kzbin.info/www/bejne/jaDVh5p_nbGseposi=KxX__DpwFuWAS0bn
@bindurajan5591
@bindurajan5591 2 ай бұрын
Ahaa... Superb song 👌👌👌Chithra chechi sharath sir.. Rocked👍excellent composition 👍👍👍😍😍
@venkatasubramanian2915
@venkatasubramanian2915 Ай бұрын
Oh! Simply superb! 👏👏👏👏👏👏👏💐
@vinods2688
@vinods2688 2 ай бұрын
ഈ വർഷത്തെ ആദ്യത്തെ ഓണപ്പാട്ടാണെന്നു തോന്നുന്നു.ചിത്ര ചേച്ചി ആൻഡ് ശരത് സാർ,ഒരിക്കൽ കൂടി സൂപ്പർ ഹിറ്റ്.thanks chechi and Sharath sir.
@rajeevunniveli3228
@rajeevunniveli3228 2 ай бұрын
മനോഹരം🌹 വരികളും സംഗീതവും ആലാപനവും👏👏 രാജീവ് ആലുങ്കലിന്റെ വരികൾക്ക് ശരത് സാറിന്റെ മാന്ത്രിക സംഗീതത്തിൽ മലയാളത്തിന്റെ പ്രിയ ഗായിക ചിത്രചേച്ചിയും ശരത് സാറും ഹൃദ്യമായ ആലാപനത്തിൽ പുതു വർഷത്തിൽ കൈരളിക്കു നൽകിയ തിരുവോണക്കൈനീട്ടം❤️❤️
@pradeepnk1778
@pradeepnk1778 2 ай бұрын
നല്ല വരികൾ നല്ല സംഗീതം നല്ല ആലാപനം. എനിക്ക് സംഗീതത്തെക്കുറിച്ച് ഒന്നും അറിയില്ല എങ്കിലും കേൾവിക്കാരൻ എന്ന നിലയിൽ പെട്ടെന്ന് ഞങ്ങളുടെ ഉള്ളിലേക്ക് കയറിവരുന്ന വരികളാണ്. അതിന് തക്കതായ ഒരു സംഗീതം ആലാപനം അടിപൊളി
@jancysparadise
@jancysparadise 2 ай бұрын
അടുത്ത കാലത്തൊന്നും ഇത്രയും നല്ലൊരു ഓണപ്പാട്ട് കേട്ടിട്ടില്ല.. സൂപ്പർ
@syamsnair9721
@syamsnair9721 2 ай бұрын
നിള നനച്ച ഇടവഴി നടന്നു നിറയുക പഴമകളെ....എന്തൊരു വരികളാ 🥰👌🏻
@dhanyadhanya9881
@dhanyadhanya9881 Ай бұрын
മനോഹരം 😍❤️👌👌🥰
@karicodan
@karicodan 2 ай бұрын
കൗമാരക്കാലത്ത് ഓണമായാൽ തരംഗിണിയുടെ ഓണപ്പാട്ട് റിലീസ് ആകുന്നത് കാത്തിരുന്ന കാലം ഓർമ്മയിൽ തെളിയുന്നു. ' ആ പാട്ട് കേട്ടിരുന്ന ഒരു ഫീൽ വീണ്ടും ''''''' വളരെക്കാലത്തിനു ശേഷം വളരെ മികച്ച ഒരു ഓണപ്പാട്ട് സമ്മാനിച്ചതിന് വളരെ നന്ദി, ചിത്രച്ചേച്ചി, ശരത് സർ , രാജീവ് സർ❤❤❤❤❤❤
@santhoshkumarss9295
@santhoshkumarss9295 2 ай бұрын
പഴയ കാല ഓണപ്പാട്ടുകൾ പോലെ "ഹൃദ്യം ".."സുന്ദരം ". ….. ❤👍🙏
@naushadj2482
@naushadj2482 Ай бұрын
അടിപൊളി 👍❤️❤️
@s.sindhudeviramesh7428
@s.sindhudeviramesh7428 2 ай бұрын
Sharathji, Chitrachechi & Rajeev Sir Combination.. Kidu Onam Song ❤❤❤🙏
@kilimanoorkalakaran9740
@kilimanoorkalakaran9740 2 ай бұрын
ജീനിയസ്സുകളുടെ ഒത്തുചേരലിലൂടെ പിറന്നൊരു സംഗീത വിസ്മയം,രവീന്ദ്രൻമാഷിനൊപ്പം എൻ്റെ മനസ്സിലെറ്റിയ സംഗീത സംവിധായകൻ, കേരളത്തിൻ്റെ വാനമ്പാടി ശ്രീമതി ചിത്രയുടെ ശബ്ദമാധുരി, കേരളത്തിൻ്റെ പ്രിയ രചയിതാവ്
@vdo32
@vdo32 Ай бұрын
Good composition.Very well sung.Sharath has to be the composer who else can come up with such a festive composition.This has to be the best Onam song of 2024!
@tomthomas3396
@tomthomas3396 Ай бұрын
Superb song in all aspects.
@crazyladkkiezz3630
@crazyladkkiezz3630 Ай бұрын
അതിഗംഭീരമായ പാട്ട് 🙏🙏🙏🙏
@SajumonWahab-zq7qc
@SajumonWahab-zq7qc Ай бұрын
Varshangalkku shesham oru onappattu kettu manasu niranju.....weldone chithra chechi sharath ettan❤
@abhilashasokan4999
@abhilashasokan4999 Ай бұрын
ശുദ്ധ സംഗിതത്തിൻ്റെ തിരിച്ചു വരവ്❤❤❤
@harinavaneetham3884
@harinavaneetham3884 2 ай бұрын
ഓണത്തിന്റെ വരവറിയിച്ച് ചിങ്ങപ്പുലരിയിൽ മലയാളികൾക്കായി കിട്ടിയ ആദ്യ പുതുവത്സരസമ്മാനം 👌🏻👌🏻👌🏻👌🏻💐💐💐💐❤️❤️❤️❤️ ശരത്ത് സർ ❤️🙏🏻 ചിത്ര ചേച്ചി ❤️🙏🏻 രാജീവ്‌ ആലുങ്കൽ ❤️🙏🏻 💐💐💐💐💐💐💐💐💐💐
@KIRANPONGANADU
@KIRANPONGANADU 2 ай бұрын
അസാധ്യ കോമ്പിനേഷൻ... Wonderful song 👌👌👌
@jayakumarganeshan4753
@jayakumarganeshan4753 2 ай бұрын
ഓണത്തിന്റെ പഴയ കാല ഓർമകളിലെത്തിച്ചശരത്തേട്ടനും ചിത്രചേച്ചിക്കും ഓഡിയോ ട്രാക്കിനും നന്ദി ❤❤❤❤
@aquesh
@aquesh 2 ай бұрын
സംഗീതലോകത്തിലെ എല്ലാവരെയും എനിക്ക് ഇഷ്ട്ടമാണ് ബഹുമാനം ആണ്.... കാരണം അവരെല്ലാം ഈശ്വരന്റെ വരദാനങ്ങൾ ആണ്... ഒരാളുടെ പേരെടുത്തു പറയുക അസാധ്യം..... എന്നിരിക്കിലും ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രൻ മാഷ്, ദാസേട്ടൻ, ജാനകിയമ്മ 🎶💞🙏അതുല്യ പ്രതിഭകൾ കഴിഞ്ഞാൽ... തൊട്ടതെല്ലാം പത്തര മാറ്റുള്ള പൊന്നാക്കുന്ന ശരത് സർ..💞.. വരികളിൽ ജീവാംശം വിരിയിക്കുന്ന രാജീവ്ജി..💞... സർവോപരി സ്വരമാധുരിയിൽ ചാലിച് കാതിൽ തേൻ മഴയായി ചൊരിയുന്ന നമ്മുടെ സ്വന്തം ചിത്രച്ചേച്ചി 💞💞... ഈ ഓണം കേരളക്കരയിൽ ആവേശമായി അലയടിക്കും ഈ ചിങ്ങ ചിത്തിര 🎶🎶👍👍💞💞💞👍👍👍ആസ്വാദനത്തിന്റെ ഏതോ ഒരു തലത്തിലേക്കു കൊണ്ടുപോയി 💞👍🙏🙏👍💞💞👍അഭിനന്ദനങ്ങൾ 🎶🙏🙏👍👍
@sethueyyal1071
@sethueyyal1071 2 ай бұрын
Manoharam, 💐💐💐💐💐
@raveendrankanathezhathu
@raveendrankanathezhathu 2 ай бұрын
ശ്രീ രാജീവിൻെറ പൊന്നോണ പഴമയാർന്ന മനോഹരമായ വരികൾ. ശരത് സാറിൻെറ മികവുറ്റ സംഗീതവും ആലാപനവും. ചിത്ര ചേ ച്ചിയുടെ മികച്ച ആലാപനം. അടിപൊളി ഓണപ്പാട്ട്. ഈ ഗാനശിൽപികൾക്കെല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ🌺🌺🌺🥰🥰🥰🙏🙏🙏
@KvmProduction-vg3tr
@KvmProduction-vg3tr 2 ай бұрын
❤❤❤❤❤
@ratheeshnirala
@ratheeshnirala 2 ай бұрын
അതി ഗംഭീരം
@royedenmedia7344
@royedenmedia7344 Ай бұрын
നല്ലൊരു കഥ പറഞ്ഞു. ഗംഭീരം എല്ലാവർക്കും ആശംസകൾ
@LeninMathew-zc9xe
@LeninMathew-zc9xe 2 ай бұрын
എന്താ പാട്ട് ❣️ നല്ല ഒഴുക്കത്തോടെ പോകുന്ന വരികൾ 👏 അതിനൊത്ത സംഗീതം 👏 ഒന്നും പറയുവാനില്ല ❤️ Wonderful
@sarathr09
@sarathr09 2 ай бұрын
3:34 മുതൽ 😍😍😍😍 സ ഗ പ നി ... ഈ 4 സ്വരങ്ങൾ മാത്രം ... അതിശയ രാഗം... മഹതി രാഗം... ഗുരുനാഥൻ ബാലമുരളീകൃഷ്ണയെ ഓർക്കുന്നു ഈ അവസരത്തിൽ...അദ്ദേഹത്തിൻ്റെ സൃഷ്ടി ആണ് മഹതി രാഗം. S G3 P N2 S ശരത് സാറെ....😍😍😘😘🙏🏻🙏🏻 ചിത്ര ചേച്ചീം പൊളിച്ചു.....😍😍😍😍 വരികളും എന്ത് ഭംഗിയാ.... രാജീവ് സർ...🙏🏻🙏🏻😍😍
@nisharaj6724
@nisharaj6724 2 ай бұрын
ശിഷ്യൻ പിന്നെ മാറാൻ പറ്റുമോ
@SureshS-z8e
@SureshS-z8e Ай бұрын
🙏🙏🙏❤️❤️
@Habeebmampad-ci9cy
@Habeebmampad-ci9cy 2 ай бұрын
അതി മനോഹരം ❤❤❤❤ സംഗീതം ഗംഭീരം
@mohanachandrangmckallara6831
@mohanachandrangmckallara6831 Ай бұрын
ഈ ഓണം ഇവർ അങ്ങ് എടുത്തതായി അറിയിക്കുന്നു.❤️❤️❤️... ഇതാണ് ഓണപ്പാട്ട്❤❤❤
@ravindranck608
@ravindranck608 2 ай бұрын
ചിത്ര ചേച്ചിയുടെ കുറെ ഓണപ്പാട്ടുകൾ കേട്ടു കഴിഞാലെ എൻ്റെ ഓണം സംതൃപ്തമാവുള്ളു! ആയുരാരോഗ്യസൗഖ്യം നേരുന്നു ഈ ഓണാ അവസരങ്ങളിൽ
@Superman1973-i8e
@Superman1973-i8e Ай бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല .. What a vibe 😮 Amazing Chithrajiii & Sarathjii & the Crew 🔥🔥🔥
@chandranm3987
@chandranm3987 Ай бұрын
വളരെ വളരെ മനോഹരം..... പഴയ തരംഗിണി ഗാനങ്ങൾ ഓർമ്മിപ്പിക്കുന്നു.......
@hyuwin770
@hyuwin770 Ай бұрын
സൂപ്പർ.... അടിപൊളി ❤
@adclassical1970
@adclassical1970 2 ай бұрын
❤❤❤🎉🎉🎉🎉
@sindhudilip174
@sindhudilip174 Ай бұрын
ശരത് സാർ ♥️♥️ചിത്രച്ചേച്ചി ♥️♥️♥️♥️
@JespalGeorge-gs8sf
@JespalGeorge-gs8sf 2 ай бұрын
Rajeev Alunkal - Sharreth combo🤌 What a song❣️ Fantastic lyrics and music Kudos to the entire team 👏👏
@MuralimohanTKMohan
@MuralimohanTKMohan Ай бұрын
പഴയ ഓണപാട്ടുകൾക്കൊപ്പം ശരത് ജി- .. രവീന്ത്രൻ മാഷ്ൻ്റെ ഓർമ്മകൾ പോയ കാലത്തിൻ്റെ ഓർമ്മകൾ പീലി വിടർത്തിയ ചിത്ര ചേച്ചിയുടെ ആലാപനം❤❤❤❤
@നാറാണിപുഴജോജോ
@നാറാണിപുഴജോജോ 2 ай бұрын
കവികുലത്തിനണിയറ തുറന്ന് അതിശയ നിറമിനി എഴുതെഴുത്.... സൂപ്പർ വരി. രാജീവ് ആലുങ്കൽ താങ്കൾ അപാര അക്ഷരസിദ്ധിയുള്ള കവി തന്നെ❤ ശരത്തിൻ്റെ ഈണത്തിൽ നിങ്ങൾ സിനിമയിൽ നിറഞ്ഞു തുളുമ്പ്
@Jolly-xo1kv
@Jolly-xo1kv 2 ай бұрын
Super 🌹
@shobhashobha9057
@shobhashobha9057 2 ай бұрын
Njangalude chechiyum sharreth um chernal pinne parayanundo.... Rajiv sirnte manohara varikalkku ithilum enthu bhagyam.... 🌹🌹🌹🌹🌹
@ShajiShaji-qq9mh
@ShajiShaji-qq9mh 2 ай бұрын
രാജീവ്‌ ആലുങ്കലിന്റ വരികൾ ഒരു രക്ഷയുമില്ല കിടിലം
@sugathakumari3366
@sugathakumari3366 2 ай бұрын
ഇത്രയും മനോഹര ഗാനം തന്ന രജീവ് സർ ശരത്ത് സർ ചിത്രാമ്മ ഒരായിരം നമസ്കാരം
@vgrudolf9137
@vgrudolf9137 2 ай бұрын
Nice song.. 👏🏻👏🏻👏🏻🥰
@maheshpj1984
@maheshpj1984 2 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു ഓണപ്പാട്ട് ❤
@ShafeekAK-o6z
@ShafeekAK-o6z 2 ай бұрын
A place in mind chithramma....how many years go doesn't matter..... always I hear this voice.....all wishes
@bindhuabhirami9681
@bindhuabhirami9681 2 ай бұрын
സൂപ്പർ മറ്റു ഓണപാട്ടുകളിൽ നിന്നും വ്യത്യസ്തമായ പാട്ട് ആലാപനം , സംഗീതം ,, വരികൾ ഒക്കെ ഒന്നിന് ഒന്ന് മെച്ചം.. ഓണാശംസകൾ 🙏🌹
@jayachandranpv6224
@jayachandranpv6224 Ай бұрын
നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മനോഹരമായ ഓണപ്പാട്ട്
@AfsalKhan-q1c
@AfsalKhan-q1c Ай бұрын
wow.... പാട്ടിൻ്റെ വരികൾ..... രാജീവ് ആലുങ്കലിനെ നമിക്കുന്നു. ശരത്തിൻ്റെ പിശക് ട്യൂണിനൊത്ത സാഹിത്യം
@anithavarma5929
@anithavarma5929 2 ай бұрын
രാജീവ്...... അതിമനോഹരമായിരിക്കണൂ ട്ടോ. ഓണം വന്നു👍🌹❤️
@unnikrishnans326
@unnikrishnans326 Ай бұрын
💪💪💪💪 അർത്ഥവത്താവണം ഇങ്ങനെ അർത്ഥമുള്ളതാവണം ഓണപ്പാട്ടിന്റെ വരികളും ചൊല്ലുകളും
@sneha7610
@sneha7610 2 ай бұрын
Sooper❤❤❤
@shashindrakumarm7272
@shashindrakumarm7272 Ай бұрын
പാട്ടിൻ്റെ വരികൾ....Wow❤❤❤
@sunithaunni767
@sunithaunni767 2 ай бұрын
Assalayittundu.....👏👍
@dijukalyani22
@dijukalyani22 2 ай бұрын
അതി മനോഹര ഗാനം... ഫന്റാസ്റ്റിക്.. ഗാന രചയിതാവും മ്യൂസിക് ഡയറക്ടർ &ഗായകനും ഗായികയും അവരുടെ മേഖലയിൽ അഗ്രഗണ്യർ... അതാണ് ഈ സോങ് ഇത്രയും ഭംഗിയാകാൻ കാരണം. അതാണ് ഈ സോങ് ന്റെ പ്രത്യേക സവിശേഷത...വെൽഡൺ... ബെസ്റ്റ് വിഷസ് ❤❤❤... ദിജു ദുബായ്
@sumeshsuseela5528
@sumeshsuseela5528 2 ай бұрын
ഇതൊക്കെയാണ് പാട്ട്❤❤❤ വരികളും. സംഗീതവും.. ശബ്ദവും ചേരുന്ന മാജിക്❤❤ ഈയടുത്ത് ഒരു സിനിമയിൽ പോലും ഓർത്തു പാടാൻ പറ്റിയ ഒരു പാട്ട് പോലും മനസ്സിൽ ഇല്ല. ഈ പാട്ടൊക്കെ ഉള്ളിൽ നിൽക്കും.. 🥰🥰
@sunilkumar-zy1iu
@sunilkumar-zy1iu 2 ай бұрын
ഏറെ നാളുകൾക്കു ശേഷം നല്ലൊരു ഓണപ്പാട്ട്.. ചിത്രേച്ചിയും ശരത്തേട്ടനും തകർത്തു... മനോഹര വരികൾ മഹതി രാഗത്തിൽ തീർത്ത രാജീവേട്ടനും ആശംസകൾ...
@dipdip1217
@dipdip1217 2 ай бұрын
ആഹാ....ഓണസദ്യയുണ്ടൊരു ഫീൽ💝
@WorldofAkashRaj
@WorldofAkashRaj Ай бұрын
❤️🙏🏻
@christinageorge1859
@christinageorge1859 Ай бұрын
എന്താ പറയാ… Bestest of the best എന്നൊക്കെ പറഞ്ഞാല് കുറഞ്ഞ് പോകും. ചിത്രാമ്മ and ശരത് സാറും ഒരുക്കിയ ഈ ഓണവിരുന്ന്, അല്ല ഓണംസദ്യ ഗംഭീരം. അതിഗംഭീരം. 😍😍😍❤️❤️Chrous പാടിയ ആളുകളെ കൂടി വിഡിയോയിൽ add ചെയ്യാമായിരിന്നു . Chrous portionനും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത്രെയും രസമായി തന്നെ അവരും പാടി .👏👏👏. Well done entire team. Expecting more from you guys🥰🥰
@bappuvelliparamaba4535
@bappuvelliparamaba4535 2 ай бұрын
രാജീവെ സൂപ്പർ ഓർമക്കിളിവാതിലിലൂടൊരു പൂവിളിയെങ്ങോ കേൾക്കുന്നുണ്ടൊ. ആഒരു വരിയിൽ നഷ്ടപ്പെട്ട ഓണോൽസവത്തിന്റെ വിങ്ങുന്ന വിതുമ്പലുണ്ട് ഒരു പാട് ആശംസകൾ
@thankamonisrithankamonisri570
@thankamonisrithankamonisri570 2 ай бұрын
അപൂർവ്വങ്ങളിൽ അപൂർവ്വം.....wow ❤❤❤❤❤
@SarasaJ-hg2mu
@SarasaJ-hg2mu Ай бұрын
ഓണപ്പാട്ട് സൂപ്പർ....... ചിത്രച്ചേച്ചിക്കും ശരത്തേട്ടനും രാജീവ് ആലുങ്കൽ സാറിനും എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@shijunair254
@shijunair254 2 ай бұрын
വീണ്ടും പഴയ ഒരു ഓണക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്ന അനുഭൂതി... വളരെ നല്ല വരികൾ, വളരെ നല്ല സംഗീതം, ആലാപനം അതിമനോഹരം...❤❤❤
@SoorajKarthaa999
@SoorajKarthaa999 2 ай бұрын
നന്നായിട്ടുണ്ട്... ❤❤❤
@rkthazhakkara2090
@rkthazhakkara2090 Ай бұрын
പ്രിയ ശ്രീ. രാജീവ് ആലുങ്കലിന്റെ എത്ര മനോഹരമായ വരികൾ! ഒഴുക്കുള്ള പദങ്ങളുടെ കോർത്തിണക്കലും പ്രാസപ്രയോഗങ്ങളടങ്ങിയ വരികളും ഏതൊരാളുടെയും മനസ്സിൽ തട്ടുന്നവിധമുള്ളതാണ്. ശ്രീ.ശരത് ഒരുക്കിയ സംഗീതം വരികളെ തുള്ളിച്ച് ഓണക്കളി നടത്തുന്നതുപോലെ അതിശയിപ്പിക്കുന്നതാണ്. ശ്രീമതി ചിത്രയുടെയും ശ്രീ. ശരത്തിന്റെയും മനോഹരമായ അവതരണം! എത്രകേട്ടിട്ടും മതിവരുന്നില്ല. അതിന്റെ പ്രധാനകാരണം ഈ ഗാനത്തിന്റെ വരികളും സംഗീതവുമാണ്. തുടക്കത്തിനു പുറമെ വീഡിയോയ്ക്കുള്ളിലും രചന: ? സംഗീതം: ? ആലാപനം : ? ഇതെല്ലാം മറക്കാതെ വയ്ക്കണമായിരുന്നു. ഇതൊക്കെ ഇവരുടെ ജീവിതത്തിലെ ഈടുവയ്പ്പുകളാണ്. ഇനിയുള്ളതിൽ ഇക്കാര്യം ശ്രദ്ധിക്കണേ. അടുത്ത പാട്ടിനായ് കാത്തിരിക്കുന്നു. മൂന്നുപേർക്കും പിന്നണിക്കും അഭിനന്ദനങ്ങൾ, മംഗളാശംസകൾ! 💞💐👍
@sr.sharoncmc6484
@sr.sharoncmc6484 Ай бұрын
ഈ പാട്ടിൻ്റെ Karaoke തരുമോ?
@sreedevipanicker2350
@sreedevipanicker2350 Ай бұрын
Super❤
@abhilashgerman2636
@abhilashgerman2636 2 ай бұрын
ഓണത്തിന്റെ സന്തോഷത്തിന് തിരി കൊളുത്തി ചിത്രാമ്മയുടെ ഈ ഗാനം, 🌾🏵️ എന്നാ വോയിസ്‌ ❤
@b.m.prasad7488
@b.m.prasad7488 2 ай бұрын
ഈ വിഷമ കാലത്തും മനസ്സിനൊരൽപ്പം സന്തോഷമേകാനായി ചിത്രചേച്ചിയും ശരത് സാറും ചേർന്ന് സൂപ്പറായി പാടിയ മനോഹര ഗാനം 👌♥️👏
@kavyadeepam1632
@kavyadeepam1632 2 ай бұрын
മനോഹരം. ഈ ഉത്സവ ഗാനം........,രചന, സംഗീത സംവിധാനം,ആലാപനം : എല്ലാറ്റിലും, വ്യത്യസ്തതയും പുതുമയും തനിമയുമുള്ള ഓണപ്പാട്ട് :മൂന്ന് മഹാ പ്രതിഭകളുടെ സംഗമം 'ഇനിയും വരട്ടെ... ഇത്തരം combo ...🎉❤😅 ആസ്വാദകൾ ആഗ്രഹിക്കുന്നതും ഇത്തരം ഗാനങ്ങളാണ്. അഭിനന്ദനങ്ങൾ
@Joshua_Adoor_musics
@Joshua_Adoor_musics 2 ай бұрын
മനോഹരം ✨
@shines4929
@shines4929 2 ай бұрын
Super
@rajeshk2336
@rajeshk2336 2 ай бұрын
Super song. Rhythm and Melody both gel each other very well. രവീന്ദ്രൻ മാഷിന്റെ പാട്ടു കേൾക്കുന്ന പോലെ. ശരത് അണ്ണാച്ചി പൊളിച്ചു. 🎶🎶🎶❤️❤️👍👍
@GeeYesKayChandramanayil
@GeeYesKayChandramanayil Ай бұрын
AmaZing... Sri RajeeV Alunkal 🙏
@mumix4334
@mumix4334 Ай бұрын
Super sir🥰
@radinrajk6229
@radinrajk6229 Ай бұрын
I cant imagine an Onam without Dassettan's & Chitramma's voice. Thank you for making my childhood Onam musically memorable! 🙏🏻❤️
@Sanmolins
@Sanmolins Ай бұрын
ഒരുപാട് നാളുകൾക്കു ശേഷം മനോഹരമായ ഒരു ഓണപാട്ട്.. നല്ല വരികൾ.. നല്ല ആലാപനം.. ഓണം ആഘോഷമാക്കാൻ ഇനി എന്തുവേണം... നന്ദി.. രാജീവ് ആലുങ്കൽ, ശരത് ജി, ചിത്ര ചേച്ചി ❤️😍ൽ
@ArunRaj-fv6nd
@ArunRaj-fv6nd 2 ай бұрын
ഇനിയും ഉറവ വറ്റാത്ത കവിതയുടെ, സംഗീതത്തിന്റെ, മലയാളത്തിന്റെ,എല്ലാ നന്മകളും ഒത്തുചേർന്നൊരു പാട്ട് . വളരെ നന്ദി.... 🙏🏼
@manojthankappanpillai8993
@manojthankappanpillai8993 Ай бұрын
2024 ലെ Super hit ഓണപ്പാട്ട് ഇതിനെ വെല്ലാൻ ഈ വർഷം വേറെ പാട്ടില്ല Super lyrics Super music Super singing Sharath sir, Rajeev sir , Chithra chechi ❤❤❤ Super recording like master quality,👍
@ancysuja2865
@ancysuja2865 2 ай бұрын
അടിപൊളി ആയിട്ടുണ്ട്. മലയാളത്തനിമയുള്ള വരികൾ. ഇക്കൊല്ലത്തെ ആദ്യത്തെ ഓണപ്പാട്ട്.❣️
@aniirvinhyaavirbhav
@aniirvinhyaavirbhav 2 ай бұрын
❤🎉
@vijidamodharan3242
@vijidamodharan3242 2 ай бұрын
കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു ഓണപാട്ടുകൂടി കേൾക്കാനും കാണാനും കഴിഞ്ഞു, ആശംസകൾ 👍🏻
@nandhanam2282
@nandhanam2282 2 ай бұрын
മധുരതരം ഈ സംഗീത സ്വർഗ്ഗം 💦💦💦👏👏👏💯👏👏👏💦💦💦 സ്നേഹം മായാത്ത അടുപ്പം പോലെ ഇനി സ്നേഹം നിറയുന്ന പൊന്നോണക്കാലം മലയാളക്കരയിലെ തിരുവോണം
SREE RAMA SANDHYANAMAM | K S CHITHRA | K S BEENA | V DAKSHINAMOORTHY
44:32
HELP!!!
00:46
Natan por Aí
Рет қаралды 31 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Njanappana Bhajana | K S Chithra | Sharreth
41:57
Audiotracs
Рет қаралды 2,3 МЛН
Poothangadi... l Thiruvonappulari l K S Chithra
5:08
Audiotracs Festival Songs
Рет қаралды 158 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН
Poothangadi    l Thiruvonappulari l Onam Songs l K S Chithra
4:18
K S Chithra
Рет қаралды 146 М.
HELP!!!
00:46
Natan por Aí
Рет қаралды 31 МЛН