ഈ പെർഫോമൻസ് നേരിട്ട് കാണുവാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.. നവ്യ ചേച്ചി ഇവിടെ ബഹ്‌റൈനിൽ വന്നപ്പോൾ..കണ്ണ് നിറഞ്ഞു പോയി
@Havvabinthashim4 жыл бұрын
Naan pand bahrainilaayirunnu. Avde evideya?
@cr7__addict__4624 жыл бұрын
@@Havvabinthashim പൊറിഞ്ചു മുക്കിൽ
@Havvabinthashim4 жыл бұрын
@@cr7__addict__462 comedy Aano?
@cr7__addict__4624 жыл бұрын
@@Havvabinthashim അല്ലാ തമാച്ച
@Havvabinthashim4 жыл бұрын
@@cr7__addict__462 oo arinnilla
@arunajay71754 жыл бұрын
ഒരുപാട് തവണ മിസ്സ് ചെയ്ത ആ നാഷണൽ അവാർഡ് ഇല്ലേ....... അതു വേഗം തിരിച്ചു വന്നു മേടിക്കു കേട്ടോ 😍😍.... all time favorite talented actress
@Rrr-lb4gf3 жыл бұрын
Athethu padathina miss cheythe😄
@sreedharsh2053 жыл бұрын
@@Rrr-lb4gf 3 times
@Rrr-lb4gf3 жыл бұрын
@@sreedharsh205 ethu padama
@Rrr-lb4gf3 жыл бұрын
@@sreedharsh205 ethu 3padam national awardinu poyathu
@anucatherine70583 жыл бұрын
@@Rrr-lb4gf സൈറാ, കണ്ണേ മടങ്ങുക, നന്ദനം ഇതൊക്കെ ആയിരിക്കും
@kulsumbih1996 жыл бұрын
അതിമനോഹരം. എത്ര പറഞ്ഞാലും മതിയാവില്ല , ഈ കലാകാരിയുടെ കഴിവിനെ പറ്റി. കണ്ണെടുക്കാതെ കണ്ടു,, അത്രക്ക് ഭംഗിയായിട്ടുണ്ട് ഈ നൃത്തരൂപം. ഒരു excellent performer എന്ന് വീണ്ടും തെളിയിച്ചു. Love you നവ്യേച്ചീ...
@sulekhasreedhar29626 жыл бұрын
Super molutti
@unnikrishnankrishnapoojaay90696 жыл бұрын
0
@arshadmm7086 жыл бұрын
Adipoliii I like it Awosam
@shamlikp92346 жыл бұрын
Beautiful navya chechi
@suryavishnu47756 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് ഒരു ക്ലാസിക്കൽ ഡാൻസ് മുഴുവൻ ഇരുന്നു കാണുന്നത്..... ഒരു രക്ഷയുമില്ല നവ്യ ചേച്ചി 😍😘😘heart touching...
@nasiyanasifashiontips9324 жыл бұрын
Njanum
@sumeshachooozz48124 жыл бұрын
Same too
@rahuldarsana38043 жыл бұрын
ഈ ഡാൻസ് കണ്ടപ്പോൾ ❣️❣️🤍🤍എന്താ പറയുക നവ്യ സൂപ്പർ
@fathimahiba45743 жыл бұрын
എന്താ പറയാ സൂപ്പർ 👌👌♥️♥️♥️
@fathimahiba45743 жыл бұрын
ഞാൻ
@anishabalakrishnan38613 жыл бұрын
Njannn🤭
@mathewmv70783 жыл бұрын
Njan
@gopikasumith63623 жыл бұрын
Njan
@sowmyajacksonsowmi60914 жыл бұрын
നവ്യയുടെ കണ്ടതിൽ വച്ചു... സൂപ്പർ പെർഫോമൻസ്, costume, face look സൂപ്പർ ആയി തോന്നിയത് ഈ സോങ്ങിൽ ആണ്....
@rajeshpvpv34484 жыл бұрын
Exactly
@purplelilly81026 жыл бұрын
എനിക്ക് ഇഷ്ടമുള്ള മലയാളി നടിമാർ👉നവ്യ, സംവൃത, സംയുക്ത ..ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവർ ലൈക് അടി👍
adhe, koode (summer in bathlahem ) aami adhu poloru character manju chechi 1 koodi chaidhirunnekil
@vineeshasareeshvineesha24276 жыл бұрын
But i like savrtha and samyutha 👌👌👌
@simplesolutions12486 жыл бұрын
ഇത്ര മനോഹാരിയായി നിങ്ങളെ ആദ്യം കാണുകയാണ് നവ്യ. വാക്കുകൾക്ക് അതീതം അവതരണം. അവസാനം മനസിലൊരു വിങ്ങൽ. ഇതു കാണാതിരിക്കുന്നവർക്കു വലിയൊരു നഷ്ടം. നർത്തകിയായി തുടരുക. എല്ലാ നന്മകളും നേരുന്നു. പ്രത്യേകിച്ച് ഇത്ര പിന്തുണ നൽകുന്ന ഭർത്താവിനും കുടുംബത്തിനും. proud of you 💐💐💐💐💐🌹🌹🌹🌹
@BincysKitchen6 жыл бұрын
What a performance dear chechi 😍😘ഹൃദയം ഒന്ന് നുറുങ്ങി..കുഞ്ഞു മോൾ പാവാട ഇട്ടു വന്നപ്പോൾ ..പെർഫോമൻസ് ഒന്നും പറയാനില്ല. ഗംഭീരമായി ..👌👍
@BincysKitchen6 жыл бұрын
@@navyanairofficial 😍😍
@vv15216 жыл бұрын
Super performance
@shibnanoufi27676 жыл бұрын
Really heart toching.and beautifuly conveyed.
@vigneshrahman95665 жыл бұрын
Tamil song, Tamil dance and Kerala background, Kerala actor ..... Best combine Combooo
@shamranjit12975 жыл бұрын
Nam naatil dancers semi classical modern songs kku abinayam pikkae aasai padugiraargal... yinthae song kku yevlooo beautiful ah abinayam pidikka mudiyum nu kerala artist kaatae vendiyathaa irukku. Shame... Apram ningae kerala ponnu thaan paakiringae...tamil nattu ponnu na kasakkuthu nu finger point pandrathu...hmmm
@archananeel4 жыл бұрын
U r name is awesome bro.........archana
@marcushalberstram33643 жыл бұрын
@@shamranjit1297 Apdinu yaarum sollala,most of the tamizh guys eventually marry tamizh girls only,u keralites only asking us tamizh nadu or andhra for rice and veggies also we tamizhs don't give shite about mallus but mallus can't live without depending on us dance for tamizh songs,sing tamizh songs see tamizh movies and call us pandi
@sajithapanayan62743 жыл бұрын
@@marcushalberstram3364 actually we respect all the poeples... We are also farming crops but the quantity is less and people are not ready to do farming nowadays...we are not begging for food we gave you money and you gave your goods.... Its all about that
@ishuspurplebliss85763 жыл бұрын
@@sajithapanayan6274 but why you guys are us calling pandi.hello தமிழ் tamil is the oldest and golden language in the world 🌍
@sreejabinu6 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞുപോയി...വളരെ നല്ല ആശയം നല്ല വൃത്തിയുള്ള അവതരണം .ഉള്ളിലെ മാതൃത്വം പ്രകടം.നല്ല കലാകാരിക്ക് ഭാവുകങ്ങൾ...നൃത്തം വളരട്ടെ നൃത്തകി വളരട്ടെ....
எத்தனை முறை பார்த்தாலும் சலிப்பு தட்டாது. குரல், இசை, நடனம் அத்தனையும் அருமை. எங்கள் கல்லூரி மாணவர்களுக்கும் இதைக் காண்பித்து இருக்கிறோம். நவ்யா நாயர் அவர்களுக்கு நன்றி.
@vinishavijayakumar12244 жыл бұрын
ഒരു സമയത്തു ചേച്ചിയെ മാത്രമാഇരുന്നു എനിക്ക് ഇഷ്ടം..... Lub uuuu chechi kutty🥰🥰🥰🥰🥰
@shenetjohnson53573 жыл бұрын
Anum enum eni agotum navya chechi estam
@karimashilover6 жыл бұрын
അവസാനം കാണാൻ പറ്റില്ല .... അറിയില്ല എന്താ feeling Awesome
@nihaal47636 жыл бұрын
Manju Chechee...... Helloooo. Njan oru subscriber aatto
@_Meghanism_6 жыл бұрын
Karimashi chechi😍
@sruthyandsreekuty57506 жыл бұрын
Hii manju chechi..
@captianpsycho26336 жыл бұрын
Manju chechii 😍
@resiarif55816 жыл бұрын
Karimasheeee
@sheejaratheesh29086 жыл бұрын
നല്ല അവതരണം കണ്ണ് നിറഞ്ഞു പോയി...ബാലുചെട്ടനെ മിസ്സ് ചെയ്തു ആദ്യത്തെ music കേട്ടപ്പോൾ...
@priyasinger42246 жыл бұрын
Amazing
@sinirajeev57306 жыл бұрын
Correct
@aaravrohinisaji68036 жыл бұрын
Nalla abinayam really , heart tuching....👍👍👌👏👏👏
@stephypp26946 жыл бұрын
Sathyam
@nishrit14316 жыл бұрын
Graceful ..! നൃത്തം കണ്ണെടുക്കാതെ ആസ്വദിച്ചു..അത്രയും മനോഹരം ഭാവങ്ങൾ..! നവ്യ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട്.. best wishes
@unnipandikkad87914 жыл бұрын
മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടി..... നവ്യനായർ എന്റെ സ്വന്തം നവ്യാ നായർ...
@thoufeequemuhammed42876 жыл бұрын
വാക്കുകൾക്കതീതം ഈ നടനം... വിസ്മയിപ്പിച്ചു കളഞ്ഞു.... തെന്നിന്ത്യ മുഴുവൻ കാത്തിരിക്കുന്നു വീണ്ടുമൊരു ബാലാമണിക്കായി(നന്ദനം-മലയാളം), ചാരുമതിക്കായി(നം യെജമാൻരു-കന്നഡ), മഹേശ്വരിക്കായി(മായക്കണ്ണാടി-തമിഴ് ). Hope u can create the same magic once again through ur come back asap..
@ranjith6056 жыл бұрын
Awesome performance.. മലയാള സിനിമ നിങ്ങളെപോലുള്ളവരുടെ തിരിച്ചു വരവിനു ആണ് കാത്തിരിക്കുന്നത്..
No words to express about ur expression... U r too good...
@nisajaleelnj78703 жыл бұрын
എനിക്ക് അന്നും ഇന്നും എന്നും ചേച്ചിയെ ഇഷ്ട്ടമാ .ഒരു ജാടയില്ലാത്ത നടി ആരെന്നുചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ ഞാൻ പറയും നവ്യച്ചേച്ചി ആണെന്ന് .എന്നും ചിരിച്ചു കൊണ്ടുള്ള മുഖമാണ്
@reshmasumesh183 жыл бұрын
Same nattukari nalla jada anu
@prn236 жыл бұрын
Navya dear you nailed the performance, and camera man you captured her performance from multiple angles. Both of you contribute equally for this performance.
@pathunairPRASANTHR6 жыл бұрын
Thank You.....
@manickamchettiar27983 жыл бұрын
It is an excellent performance by the dancer.I appreciate her facial expressions and the movements very much.
@adithi19806 жыл бұрын
Navya......... 🙏..you were not dancing. You were living dear... I dont know why this times Balu also came to mind...... What a choreography!!!! I cant stop watching this!!!! Hats off to whole team... Expecting more..... Love u..stay blessed..
@roshnasreeji6 жыл бұрын
Me too felt Balu chettan's presence
@sreee17926 жыл бұрын
Enikkum😔
@adithi19806 жыл бұрын
Yup.... True feel of balus presence..... Because the beginning of the song starts with a beautiful 🎻 violin music...... Its dominates the whole series....
@Nivedya-36 жыл бұрын
Yes
@fathimavk25516 жыл бұрын
അതിമനോഹരം നവ്യ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി അവതരിപ്പിച്ചു നല്ല ഗാനം നല്ല choreography അതിലുപരി നവ്യ വളരെ സുന്ദരിയായി തോന്നി 😍
@drivermachan41566 жыл бұрын
kzbin.info/www/bejne/oHqkZmeZgqulY80 Sis e link il ulla video Like Cheyumo plzz
@hridyajoby15856 жыл бұрын
നന്ദനം പോലെ ഒരു നല്ല മൂവിയിലൂടെ ചേച്ചിയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നു.. God bless you😍😍😘😘
@goput26162 жыл бұрын
കുഞ്ഞു നഷ്ടപെട്ട വരുടെ ദുഃഖം എടുത്തു കാണിച്ചു നവ്യ ചേച്ചി നല്ലൊരു അമ്മയാണ്... മാതൃത്വം നിറഞ്ഞ dance... 👌🏻🙏🏻🙏🏻🙏🏻
@bathoolbathool62616 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയിട്ടാണ് ഒരു ക്ലാസിക് ഡാൻസ് ഫുൾ ആയിരുന്നു കാണുന്നത് . അതി മനോഹരം.
@drivermachan41566 жыл бұрын
Bathool Bathool kzbin.info/www/bejne/oHqkZmeZgqulY80 Bro E Video Like Cheyumo plzz
@rekhaprajeesh14486 жыл бұрын
Njanum
@sudhakarannaushad82886 жыл бұрын
Same here
@soujanarazak80195 жыл бұрын
Njanum
@aneesashamnad106 жыл бұрын
Outstanding.... Perfomence... ചേച്ചി ഇത്ര സുന്ദരി ആയിട്ട് അധികം കണ്ടിട്ടില്ല ചേച്ചിയെ പോലുള്ള നായിക മാരാണ് മലയാള സിനിമക്ക് ആവശ്യം all the best ചേച്ചി
വളരെ മനോഹരമായ അവതരണം...ഭാരതിയാരുടെ കാവ്യത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ചത് ആദ്യമായാണ്.
@nisharc95482 жыл бұрын
ഹായ് നവ്യ ഇതിന്റെ നേരിട്ടുള്ള നവ്യയുടെ അവതരണം ഞങ്ങൾ ശിവഗിരിയിൽ നടന്ന നൃത്തപരിപാടിയിൽ കണ്ടിരുന്നു. വളരെ മനോഹരമായ ആവിഷ്കാരം.അഭിനന്ദനങ്ങൾ.
@wingoals99506 жыл бұрын
ഒരുങ്ങുമ്പോൾ ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് നവ്യയെ അണിയിച്ചൊരുക്കുന്നത് .Whoever its.. big salute to dat artistic hands of makeup person .Congrats to navya too.. for ds eyes winkling looks 😋
@sau8576 жыл бұрын
Shoshak makeup artist
@mahesh70236 жыл бұрын
Exactly
@sujitht.d69796 жыл бұрын
നവ്യ ചേച്ചീ അതി മനോഹരം മാതൃത്വത്തെ തൊട്ടുണർത്തിയ മനോഹരമായ അവതരണം ചേച്ചിയ്ക്ക് ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ഒപ്പം ആയുരാരോഗ്യവും
@_gookle6 жыл бұрын
വളരെ മനോഹരം . വാക്കുകളില്ല വികാരം എന്തെന്ന് പറയുവാൻ . ചിലപ്പോൾ ചില വികാരങ്ങൾക്ക് മൊഴിയില്ലാതെ പോകും . വളരെ ശക്തമായൊരു വിഷയം അതിമനോഹരമായി ഒരു നൃത്ത ഭാഷയിൽ അവതരിപ്പിച്ചപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു . ഒരു അഭിനയത്രി എന്ന നിലയിലും ഒരു നൃത്തകി എന്ന നിലയിലും 100 % നീതി പുലർത്തി എന്നു പറയാതെ വയ്യ . നൃത്തത്തെ കുറിച്ചു അധികം അറിവൊന്നുമില്ലാത്ത ഒരു സാധരണ കാഴ്ചക്കാരൻ മാത്രമാണ് ഞാൻ . എന്റെ മനസ്സിനെ ഒരുപാട് സ്പർശിച്ചു . ഈ ഗാനത്തിന്റെ അർത്ഥത്തെ നൃത്തതാൽ കൂടുതൽ അർത്ഥപൂർണമാക്കി . അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നല്ല കയ്യടി .ക്യാമറ 👌 . ഇനിയും ഒരുപാട് പ്രതീഷിക്കുന്നു. ❤️
@drivermachan41566 жыл бұрын
kzbin.info/www/bejne/oHqkZmeZgqulY80 Bro E Video Like Cheyumo plzz
@sonakp96573 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും ഗംഭീരം ആയിരുന്നു... Your expression 👌🏻👌🏻🙌🏻🙌🏻i like it❤
@anulekshmia51316 жыл бұрын
ഒരു അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹവും പിന്നെ കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദനയും അതിമനോഹരമായി നവ്യ ചേച്ചി അവതരിപ്പിച്ചു... അവസാനം കാണാനുള്ള മനക്കട്ടി ഇല്ലായിരുന്നു... എങ്കിലും കണ്ടു ഒന്നും പറയാനില്ല... അതിമനോഹരം.
@leninlenin83962 жыл бұрын
அழகு தமிழில் அழகான மலையாள பெண்ணின் அற்புத நடனம்
@akhtabbashasheikh58932 жыл бұрын
Full of Dedication with Intensity Pranaams to MahaKavi
@shamiaskershami85894 жыл бұрын
Super നവ്യ ചേച്ചി. ആദ്യമായിട്ടാണ് ഒരു ക്ലാസിക്കൽ പെർഫോമൻസ് കാണുന്നത്. അറിയാതെ ലയിച്ചുപോകും. കണ്ണുനിറഞ്ഞു
@shaliniunnikriahnan51336 жыл бұрын
അവതരണം അടിപൊളി ചമയം അടിപൊടി ഇത്ര സുന്ദരിയായി നവ്യയെ കണ്ടിട്ടില്ല ....
@happyfacesever6 жыл бұрын
What a performance dear ... The whole act is mind blowing...😍😘
@laksmi01086 жыл бұрын
This is the poem of the great bharatiyar. And a what a dance navya chechi ❤️😍😍😘😘
@VishnupriyaPriya-xb5ps Жыл бұрын
Hai നവ്യ ചേച്ചി.. ഇന്നലെ പെരുവണ്ണാമൂഴിയിൽ e ഡാൻസ് പെർഫോമൻസ് നേരിട്ട് കാണാൻ സാധിച്ചു നല്ല അവതരണം ഒരുപാട് ഇഷ്ട്ടായി കണ്ണ് നിറഞ്ഞു ചേച്ചിക് ഇതു പോലെ ഇതിൽ കൂടുതലായും അഭിനയവും നൃത്തവും കൊണ്ടുപോവാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... ഞാനും ഒരു അമ്മയാണ് e പെർഫോമൻസ് എന്റെ ഹൃദയത്തിൽ കൊണ്ട്.. ഇത് മാത്രം അല്ല എല്ലാ നൃത്തവും ഇഷ്ട്ടപെട്ടു.. ഒരുപാട് കാലമായി നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്റെ സ്ഥലം vatakara ആണ് അവിടുന്ന് ഞാൻ ചേച്ചിയെ കാണാൻ pervannamoozhiyil വന്നു.. Love you സോ much
@sumayyavkm84904 жыл бұрын
ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം. ഈ നടിമാരൊക്കെ കുറച്ചു കാലം കഴിയുമ്പോൾ ഫീൽഡ് ഔട്ട് ആവുന്നതെന്താണെന്ന്.? എത്ര നല്ല നടിയായിരുന്നു നവ്യ.. ഞങ്ങളുടെ നാട്ട്കാരി...
@sumayyavkm84904 жыл бұрын
@@deepthip9179 പക്ഷെ അവർ തിരിച്ചു വന്നല്ലോ.. "ഒരുത്തി "എന്ന സിനിമ യിലൂടെ... പിന്നെ ബോഡി അവരിപ്പോഴും maintain ചെയ്യുന്നുണ്ടല്ലോ.. ഡെലിവറി ക്ക് ശേഷം 85 kg ആയി കൂടിയത് അവർ dietingiloodeyum, exercisiloodeyum കുറച്ചുന്നു കോമഡി സുപ്പർനിറ്റിൽ വന്നപ്പോൾ സുരാജ് വെഞ്ഞാറമൂട് നോട് പറയുന്നുണ്ട്... ചിന്നൻ ചിര കിളിയെ എന്ന നൃത്തം സംവിധാനം ചെയ്തു അവതരിപ്പിച്ചത് നവ്യ അല്ലെ? പക്ഷെ പുതിയ സിനിമ കമ്മിറ്റു ചെയ്തത് ഞാൻ അറിയാതെ യാണ് കമന്റ് ഇട്ടത്. എങ്കിലും സിനിമ ഫീൽഡിൽ ഒതുങ്ങി പോകേണ്ട, അല്ലെങ്കിൽ ഒതുക്കപ്പെടേണ്ട ഒരു നടിയല്ല നവ്യ... 2 സിനിമ കൾക്ക് സ്റ്റേറ്റ് അവാർഡ് വാങ്ങിയില്ലേ? ഇനിയും നല്ല നല്ല കഥാപാത്രം ങ്ങളുമായ് അവർ തിരിച്ചു വരട്ടെ.. (ഞാൻ അവർ എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് ബഹുമാനാർത്ഥമാണ്. ).
@amalvenu_vm48444 жыл бұрын
ആരാ പറഞ്ഞേ ഫീൽഡ് ഔട്ട് ആയെന്ന്. സിനിമ ചെയ്തില്ല എന്നു വച്ചിട്ട് ഫീൽഡ് ഔട്ട് ആകുമോ. അവർ വിവാഹശേഷം കുറച്ചു വ്യതയ്സ്തമായ ഒരു പ്ലേറ്റ്ഫേം തിരഞ്ഞെടുത്തു അവിടെ എന്തെങ്കിലും ചെയ്യണം ന്ന് കരുതി ഫിലിംസ് കമ്മിറ്റ് ചെയ്യുന്നില്ല അത്രേ ഒള്ളൂ
@amalvenu_vm48444 жыл бұрын
ഇത് പോലെ എത്രയോ നടിമാർ എവിടെയെങ്കിലും ഒന്ന് മുഖം കാണിക്കാൻ കഷ്ടപ്പെടുമ്പോൾ നവ്യ ഇന്ന് എത്രയെത്ര tv shows, stage programmes,അതിന്റെ കൂടെ family life ഉം അങ്ങനെ തിരക്കിട്ട് ഓടി നടക്കുന്നു ഇന്നും നവ്യ
@unnipandikkad87914 жыл бұрын
ആരുപറഞ്ഞു ഫീൽഡ് out ആയെന്ന്.... ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചുവരുന്നു...എന്റെ നവ്യക്കുട്ടി.....
@rekha44774 жыл бұрын
അവരുടെ പെരുമാറ്റം വാക്കുകൾ എല്ലാം കുലീനത നിറഞ്ഞതു ആണ് . ആനീസ് കിച്ചണിൽ നവ്യയുടെ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു , അന്തുസ്സുള്ള ഒരു സ്ത്രീയുടെ നന്മ നിറഞ്ഞ words 😍
@shafnashaji91236 жыл бұрын
ചേച്ചി ആദ്യായിട്ടാ ഞാൻ ക്ലാസിക്കൽ ഡാൻസ് ഫുള്ളായ് കാണുന്നത്... അതിമനോഹരമായിട്ടുണ്ട്.. അതോടൊപ്പം കണ്ണും നിറഞ്ഞു... Luv u chechi. 😍😘😘
@amruthamidhun32786 жыл бұрын
ചേച്ചി.. സൂപ്പർ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. സ്പെഷ്യൽ ആയി പറയാണെങ്കിൽ മുഖ ഭാവം അതി മനോഹരം 😍😍😘😘😘😘😘😘
@rejithasijo14436 жыл бұрын
Navya super
@prejuhariharan23575 жыл бұрын
ഒന്നും തന്നെ പറയാൻ ഇല്ലാ വളരെ നന്നയിട്ടുണ്ട് ഡാൻസ്. വേറൊരു ലോഹത്തിൽ നമ്മുടെ മനസ്സ് കൊണ്ടു പോയി അത്രക്കി ഗംഭീരമായി....
@kattapa_22793 жыл бұрын
സ്റ്റാർ മാജിക് 370 എപ്പിസോഡ് ൽ നവ്യ ചേച്ചി ഡാൻസ് നെ പറ്റി പറഞ്ഞത് കേട്ട് വന്നവരുണ്ടോ.. 🤔🤔
@fathimahiba45743 жыл бұрын
ഉണ്ട്
@kattapa_22793 жыл бұрын
@@fathimahiba4574 ✌️
@nasbiyanajeeb7283 жыл бұрын
Vriddhiyude episode aano
@kattapa_22793 жыл бұрын
@@nasbiyanajeeb728 _അതെ.... 🔥
@minsaiqbal69433 жыл бұрын
Ith barathanatyam allye
@Kikification6 жыл бұрын
So beautiful and Touched our heart..ഇത്ര മനോഹരമായി ഈ വിഷയം അവതരിപിക്കാൻ സാധിച്ചതിന് അഭിനന്ദനങ്ങൾ...❤❤❤
@mercysaji22396 жыл бұрын
Keerthi chechi 😍😘
@jamshi24226 жыл бұрын
Go Glam With Keerthy ..ayyo keerthi chechy 😍😍😍😍
@ajithakumari16486 жыл бұрын
Hai
@sruthisreedhar81076 жыл бұрын
Go Glam With Keerthy 😍
@prakashnm1886 жыл бұрын
Superr
@Adheera..3 жыл бұрын
Most underrated perfomance..Navyaa is aa best ever dancer. Itinokke vendunna angikarom kittiyirunnel😌
@wingsoffire66983 жыл бұрын
ഹോ .... ഒരു രക്ഷേമില്ല❤️❤️❤️ ഡാൻസും ഡ്രസ്സും❤️ ആ പച്ച നല്ല ചേർച്ച
@ahammadkaruppan48786 жыл бұрын
ഞാൻ ഇങ്ങനെയുള്ള Dance നോക്കാറില്ല പക്ഷെ നവ്യയുടെ ഈ Dance കണ്ട് പിന്നെയും പിന്നെയും കാണാൻ തോന്നി സൂപ്പർ
@amruthaammu44586 жыл бұрын
നവ്യ ചേച്ചി.... പറയാൻ വാക്കുകൾ ഇല്ല... അതിഗംഭീരം....ഒരുപാട് ഇഷ്ടാണ് ചേച്ചിയെ.
@anjanaanil87576 жыл бұрын
നവ്യ ചേച്ചിടെ സ്റ്റേജ് പെർഫോമൻസ് എല്ലാം എനിക്ക് ഇഷ്ടമാണ്.... ഈ പെർഫോമൻസ് അതുക്കും മേലെ...... അടിപൊളി ചേച്ചി.... 😍😍😍😍
@lachulachuss4 жыл бұрын
ഒരു അമ്മയെന്ന നിലയിൽ ഇതിന്റെ അവസാനഭാഗങ്ങൾ കണ്ണീരോടല്ലാതെ കാണാൻ കഴിയില്ല. സങ്കല്പിക്കാൻ പോലും കഴിയുന്നില്ല ഇങ്ങനൊരു അവസ്ഥ. ഇത്ര മനോഹരമായി ഇത്തവതരിപ്പിച്ച നവ്യക്ക് ❤️❤️
@btspurplearmy14546 жыл бұрын
ചേച്ചി.... പൊളിച്ചൂട്ടോ...👏👏👏 ഞാൻ അറിയാതെ കരഞ്ഞു പോയി അത്രയ്ക്കും ഗംഭീര പ്രകടനം, മുഖഭാവം അതി മനോഹരം, സുന്ദരിയായ ചേച്ചിയെ ഒന്നു കൂടി സുന്ദരിയാക്കിയ ചമയത്തിനും, വസത്രാലങ്കാരത്തിനും ഹാറ്റ്സ് ഓഫ്. ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ലൊരു ആശയം നമ്മുക്ക് സമ്മാനിച്ചതിന്. ഇങ്ങനെ ഒരു ആശയം നൃത്തത്തിലൂടെ ഇത്രയും ഗംഭീരമായി ഞങ്ങളുടെ മുന്നിൽ എത്തിച്ച നമ്മുടെ നവ്യ ചേച്ചിക്ക് ഒരു വലിയ കൈയടി👏👏👏 ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കം എല്ലാ ഭാവുഗങ്ങളും നേരുന്നു. 🙏❤️❤️❤️
@abinayavelumani61246 жыл бұрын
Superb 😊😊
@btspurplearmy14546 жыл бұрын
@@abinayavelumani6124 😊
@noushadkm35706 жыл бұрын
👌👌👌👌
@btspurplearmy14546 жыл бұрын
@@noushadkm3570 😊☺️
@mariyan.r91096 жыл бұрын
നിങ്ങളൊന്നും ഇല്ലാത്ത മലയാള സിനിമ കൊള്ളില്ല. പഴയ കാലം മതിയാരുന്നു 😍😍😘😘 എന്ത് ഭംഗി ആണ് 😍😍😍😍
@chinnumol36426 жыл бұрын
Satyam, ippozhathe kure nadimar, nadanmarum kanakka. Waste. Now Overacting at its peak. Nalla kurachu actress undarunnu namukku. Ippozhokke kandale thirichariyan kazhiyunnullu, perukondo character name kondo face orthedukkn valya pada.
@sonushibu37536 жыл бұрын
അതിമനോഹരം.... നവ്യാ.... നന്നായി ചെയ്തിട്ടുണ്ട്.... എത്ര കാലം കഴിഞ്ഞാലും നവ്യ ഒരു മികച്ച ഒരു നർത്തകി ആയിരിക്കും... God bless you.
@drjyothischannel4193 Жыл бұрын
കുറെ തവണ കണ്ടു ഞാൻ ഇത്.. എത്ര കണ്ടാലും മതി വരാത്തത് കടൽ, ആന എന്നൊക്കയാണ് കെട്ടിട്ടുള്ളത്. എന്നെ സംബന്ധിച്ച് നവ്യ യുടെ ഈ performance ഉം എത്ര കണ്ടാലും മതിയാവില്ല.. മാതൃത്വം തുളുമ്പുന്ന ഈ അവതരണം... 😍😘
@salamsha66856 жыл бұрын
ഈ സൗന്ദര്യം കാണാൻ കഴിയാത്ത നല്ല സംവിധായകരോട് പുച്ഛം ഇപ്പോഴും മലയാളത്തിന്റെ സുന്ദരി നവ്യ തന്നെ
@uptodatevlogs11206 жыл бұрын
Correct bro
@fathimavk25516 жыл бұрын
Sathyam
@aathamaathif92566 жыл бұрын
Salam Sha ml
@annajohn89636 жыл бұрын
Oru aiswaryam und....but navyekkal sundarimar aanu baakki Ella naayikamarum
@samvelu82534 жыл бұрын
I was frozen without words from the great, great Nattiia performance by Kavya Nair. She brought real life into Mahakavi Bharathi. My tribute to her and the singer and the whole team of professionals involved in this epic creation. Gratefully yours
@nabilbacker4 жыл бұрын
She s navya nair
@muhsinam72536 жыл бұрын
നവ്യ ഇപ്പോഴും സുന്ദരി തന്നെ. And a great talented actress. God bless you.
@lakshmiprasobh75963 жыл бұрын
Haaaii...chechiii eniku oru divasam kananam ..enthe oru agrehm anu... orupadu ishta..nja ellam film kanarudu chechinty..oru divasam eniku kananam chechiii.munnar vanneapo Kanan pattiyillayirunnu.just miss. Ayi poyi..😢😢Adimali shopping moolilum varumbolum miss ayi....but eniyum avsaram varum...kanum nja enthe chechine💖💖💖💖💖💖😍😍😍😍😍
@praveenaprathapan47676 жыл бұрын
നവ്യ ചേച്ചി സുന്ദരി ആയിട്ടുണ്ട് . മനോഹരമായ അവതരണം ..ഈ performance കണ്ടപ്പോൾ നന്ദനത്തിലെ ബാലാമണിയെ പോലെ ചേച്ചിയ്ക്ക് വേണ്ടി മാത്രം എഴുതി വെച്ചതാണെന്നു തോന്നി ..
@ganga80516 жыл бұрын
ഒന്നും ഒന്നും മൂന്ന് കണ്ട് വന്നവർ ഉണ്ടോ
@aswathi19696 жыл бұрын
yaa und njan
@Storiesbyvysh6 жыл бұрын
Yes
@truefoundation27586 жыл бұрын
Yes
@lucymonica58116 жыл бұрын
Ysss....😊😊😊
@aseenataj22546 жыл бұрын
Njn
@thachu_thaaz80416 жыл бұрын
Owzm😍👏👏👏 കണ്ണിന് നല്ലൊരു ട്രീറ്റ് തന്നെ ആയിരുന്നു..😍ഈ വേഷത്തിൽ കാണാൻ എന്തൊരു ഭംഗിയാണ്.. Mind blowing perfomnce👍👌👏👏👏
@vincyanil23325 жыл бұрын
നവ്യാ...... ഞാനും ഒരു അമ്മയാണ്.... ഇത് മുഴുവൻ കണ്ണ് നിറയാതെ കണ്ടിരിക്കാൻ എനിക്ക് കഴിഞ്ഞില്ല... Love you Navyaaa.... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.... ഒപ്പം പ്രാർത്ഥനയും.... 🙏🙏🙏🙏🙏
@kutvlogs78656 жыл бұрын
നവ്യ യുടെ ഡാൻസ് കണ്ടാലും കടൽ കണ്ടാലും ഒരുപോലെ ആണ്. മടുക്കില്ല, കണ്ണ് എടുക്കാൻ തോന്നില്ല what a grace. ശോഭനയുടെ ഡാൻസ്നെകാളും എനിക്കിഷ്ടം നവ്യയുടെ ഡാൻസ് ആണ്.
@kaviyajayakumar89526 жыл бұрын
U just show the inner feelings of all mother's..nice work navya Chechi
அழகு அபிநயன்கள் அழகு பாவங்கள் கடைசி காட்சிகளில் உணர்ச்சி வசப்பட்டு கண்ணீர் விட்டேன். அப்படி இருந்தது பாட்டும் நடனமும் இசையும், நன்றி நீடுழி வாழ்க! R. B. S. ( Rtd S. O.)
@faseelaaami85944 жыл бұрын
Superbbb👌👌👌. ഒന്നും പറയാനില്ല നന്നായിട്ടുണ്ട്. Video കാണാൻ കുറച്ചു വൈകി പോയി. വല്ലാത്തൊരു feel. മാതൃസ്നേഹത്തിന്റെ നിറകുടം എന്നു പറഞ്ഞാലും തെറ്റില്ല 😍😍😍.നവ്യ ചേച്ചി ഇഷ്ടം. അടിപൊളിയായിട്ടുണ്ട് ട്ടോ ചേച്ചീ 😘😘😘😍😍😍😍
@anoopmullappally47336 жыл бұрын
അസാധ്യം ചേച്ചിയുടെ അഭിനയം... ശരിയ്ക്കും മിഴികളെ ഈറനണിയിച്ചു... മലയാള സിനിമാൽ ഇനിയും നല്ല വേഷങ്ങളുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു...😍🌷🙏
@aryadarshsudarsan72226 жыл бұрын
എന്താണ് പറയുക ദൈവമേ !!!! മനോഹരം !!!! മനസ്സിൽ തട്ടി !!! കരഞ്ഞുപോയി ഞാൻ ❤ ദൈവം അനുഗ്രഹിക്കട്ടെ 😘
@yadukrishna65304 жыл бұрын
നല്ലനർത്തകി ..അഭിനേത്രി . പ്രശസ്തിയുടെ കൊടുമുടിയിൽ എന്നിരുന്നാലും ...സ്ത്രീകൾ വിവാഹശേഷ നല്ലൊരു കുടുംബിനിയും ആകേണ്ടതുണ്ട് നവ്യ കതുണ്ട് ... God bless her
@snehashankar37434 жыл бұрын
My 1.5 years old daughter loves to watch you. She wants to see your performance before she sleeps. Your performance is so pure and blissful!
@smallstory33925 жыл бұрын
Really very very beautiful... Speechless performance... I cried .. I feel this song very much.. I love this soulful lyrics and dance
@muhammedrafi1816 жыл бұрын
കാലിക പ്രസക്തമായ വിഷയം വളരെ ലളിതമായി ആർക്കും മനസ്സിൽ തറക്കും വിധം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. സായി യുടെ അമ്മയായി ജീവിക്കുകയായിരുന്നു ഉടനീളം.. അമ്മയും കുട്ടിയുമായുള്ള രംഗങ്ങൾ വളരെ മനോഹരം.ലയിച്ചു കണ്ടിരുന്നു പോയ മുഹൂർത്തങ്ങൾ..മലയാളതനിമയുള്ള അഭിനേത്രി ഇനിയും മടങ്ങിവരണം. ബാലാമണിയെപ്പോലെ, സൈറയെ പോലെ ഒരുപാട് നല്ല കഥാപാത്രങ്ങളുമായി വരുമെന്ന പ്രതീക്ഷയോടെ... ഭാവുകങ്ങൾ നേരുന്നു..
@anuniranjan9150 Жыл бұрын
നവ്യ ചേച്ചി.. വളരെ നന്നായിട്ടുണ്ട്... മാതൃത്വം ...നിറഞ്ഞു നിൽക്കുന്ന അവതരണം....
@praveenaanoop49236 жыл бұрын
ചേച്ചി orupadishatamayi...... പാട്ടും നൃത്തവും ഇണചേർന്ന് കിടക്കുന്നു........ ഒരു കുഞ്ഞിന്റെ അമ്മയായത് കൊണ്ട് എനിക്ക് വല്ലാണ്ട് ഫീൽ ചെയ്തു 😘😘😘😘😘😘😘
@mayasnair11576 жыл бұрын
Hats off chechi.... Very happy to comeback u like this ❤️👏
Ente molkke ettavum ishtte pette perfomance ane ithe avalkke ippo 5 years aye ithinidayil ivalithe ethre vattam kandunnollsthine kanakkilla navya love you dear
@blacksparrow82016 жыл бұрын
വളരെ ഇഷ്ടായീ....നല്ല അവതരണം.... ഡാൻസ് ഒരുപാട് ഇഷ്ടപെടുന്ന ആൾ എന്ന നിലയിൽ...പിന്നെ ചേച്ചിയിൽ ഒരുപാട് അഭിമാനിക്കുന്നൂ....നമ്മുടെ സ്വന്തം നാട്ടുകാരി ആയതിലും....
@shobaa38125 жыл бұрын
Navya Nair mam you nailed the performance and Camera man work made this performance in its next level .
@pathunairPRASANTHR4 жыл бұрын
Shobaa Rubesh Thank you..
@abunchofdaffodiles28436 жыл бұрын
ഇളം കാറ്റിൽ നൃത്തമാടി നിൽക്കുന്ന ആൽമരത്തെയെന്നപോലെ ,,,,,എന്റെ കണ്ണുകൾ നോക്കി നിന്നു ഈ നൃത്തരൂപം.
@silverglen56323 жыл бұрын
மகாகவி பாரதியாரின் பாடலுக்கு உணர்வுபூர்வமான அழகான நடனம் . அருமை அருமை வாழ்த்துக்கள் .
@ananthithashaji80396 жыл бұрын
Navya chechii..I'm a big fan of yours ..we miss u in industry ..plz come back dear ...lovely performance hats off dear😍😍😍😍
@drisyapradeep89076 жыл бұрын
നന്നായിട്ടുണ്ട് costum ഒക്കെ നന്നായി ചേരുന്നുണ്ട് ബാക്ക്ഗ്രൗണ്ട് പൊളിച്ചു ഇനിയും ഇതുപോലെ നല്ല പെർഫോമൻസിനു വേണ്ടി കാത്തിരിക്കുന്നു
@sreejamol96826 жыл бұрын
Navyaye കണ്ടാൽ ശ്രീദേവിയെപോലെ എനിക്ക് തോന്നി. എന്ത് നല്ല perfomance super
@annajohn89636 жыл бұрын
Ningal Srideviye kandittundo?
@greeshmagreesh92376 жыл бұрын
sreedeviyo🤣🤣🤣nigalke prandhayo sreedevi evidekidakkunu navya evidekidakkunu sreedeviye pole sreedevi mathrameullu...
@sreejamol96826 жыл бұрын
@@greeshmagreesh9237 നിനക്ക് ഭ്രാന്തായത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് ഓരോരുത്തർക്കും അവരുടേതായ അഭിപ്രായം ഉണ്ട് വേറെ പണിയില്ലാത്തതു കൊണ്ടാണ് മറ്റുള്ളവരെ criticise ചെയ്യുന്നത്.... Don",t repeat it....
@greeshmagreesh92376 жыл бұрын
@@sreejamol9682 ninde comment kandappol thane manasilayi nee kuthiravattathine oru vagdhanamanennu nee ende vayadappikkarayittillal
@hasnanizar94766 жыл бұрын
Super chechiii 🤗
@Worldbylea4 жыл бұрын
ചേച്ചി സൂപ്പർ ഇറങ്ങിയ അന്ന് മുതൽ കാണാൻ തുടങ്ങിയതാ എത്ര കണ്ടാലും മടുപ്പില്ല
@kannanchandrasekar57804 жыл бұрын
5:44 what a words. Timeless Bharathi. Proud to live near where he lived.
@Divyajayanvlogs6 жыл бұрын
Navya chechi😘😘😘 Awesome
@parathiparu8246 жыл бұрын
നവ്യചേച്ചി.... സൂപ്പർ .....നല്ല അവതരണം...സുന്ദരിയായിരിക്കുന്നു ....എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇത് .... 😘😘😘😍😍😍 നന്മകൾ നേരുന്നു .....
@crafttips2755 жыл бұрын
നവ്യ ചേച്ചി ഞാൻ സാധാരണ ക്ലാസിക്കൽ ഡാൻസ് മുഴുവൻ കാണാറില്ലല് but ഇത് കണ്ടിട്ട് പറയാൻ വാക്കുകൾ ഇല്ല പെട്ടന്ന് തീർന്നു പോയത് പോലെ സെക്കന്റ് part ഉണ്ടാവോ കണ്ടിട്ട് കൊതി തീർന്നില്ല ക്‌ളൈമാക്‌സ് ഒരു രക്ഷയും ഇല്ല അടിപൊളി ആണ് സങ്കടം സഹിക്കാൻ പറ്റിയില്ല plz ചേച്ചി ഫിലിം ലേക്ക് തിരിച്ചു വരണം