ഒരു ഹിന്ദി സിനിമയുടെ ഡബ്ബിങ് ആണ് ഈ ചിത്രം. പി ഭാസ്ക്കാരൻ മാഷിന്റെ രചന കൊണ്ട് ഹിന്ദി സിനിമയിൽ മുടിചൂടാ മന്നൻ ആയ ലക്ഷ്മികാന്ത് പ്യാരെ ലാൽ തീർത്ത സംഗീതത്തിന് ഈ വരികൾ പലയിടങ്ങളിലും സംഗീതത്തോട് യോജിക്കുന്നില്ല
@princeraja7594 Жыл бұрын
കറക്റ്റ് 👍
@sreelakshmi4662 Жыл бұрын
അതെ.. 👍
@SajilalGopalakrishnan Жыл бұрын
ഈ കാലഘട്ടത്തിൽ ഇതുപോലെ മാധുര്യംമുള്ള പാട്ടുകൾ ജനിക്കുന്നില്ല ഇനി ഉണ്ടാവുകയുമില്ല വല്ലാത്ത നഷ്ട ബോധം തോന്നുന്നു. എങ്കിലും വിമർശിക്കാൻ തോന്നിയ താങ്കളെ സമ്മതിക്കുന്നു
@MidhunMathew5770 Жыл бұрын
@@SajilalGopalakrishnan വിമർശനം സത്യമാണോ അല്ലയൊ അതിൽ അല്ലെ കാര്യം??? താങ്കൾക്ക് അങ്ങനെ തോന്നിയില്ലെങ്കിൽ എന്റെ കുഴപ്പമല്ല
@salimkunju918011 ай бұрын
സംഗീതത്തിന് ഒപ്പിച്ചു വരികൾ എഴുതുമ്പോൾ വരുന്ന പോരായ്മയാണ്.ജിൽ മിൽ സിതരോൺ കാ ആഗൻ ഹോഗ