സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി വിരിഞ്ഞു സായന്തനത്തിൽ കാന്തിയെഴും സുന്ദര സ്വപ്നമായി വിടർന്നു (സായാഹ്ന സ്വപ്നത്തിൽ...) ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ (സായാഹ്ന സ്വപ്നത്തിൽ...) മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം (സായാഹ്ന സ്വപ്നത്തിൽ...
@khuraishipy37ashiari78 Жыл бұрын
അടിപൊളി മോളെ എന്നും ഓർമ്മകൾ kpac
@babukv244325 күн бұрын
Super. Pattukal Thanks God
@RAJESHKMUKUNDHAN4 ай бұрын
എൻ്റെ 1977 ജനനം അച്ഛൻ്റെ പിടിച്ച് പലഹരപിടികയിലെ ഉണ്ടപൊരിയുടെ നേർത്ത മധുരവും ഈ വിപ്ലവ ഗാനം ഹൃദയത്തിൻറെ ഭാഗമായി ഇപ്പോഴും സൂക്ഷിക്കുന്ന കുഞ്ഞു ഓർമ്മകൾക്ക് മുൻപിൽ ധീരരായ സഖാക്കൾ മുമ്പിൽ ഒരുപാട് രക്തപുഷ്പങ്ങൾ.....
@unniunnisongs7598 Жыл бұрын
രാഷ്ട്രീയം. ഏതു മാവട്ടെ. എപ്പോൾ കേട്ടാലു ആരായാലും ഒപ്പം ഒന്ന മുളിപ്പോകുoമോൾ. നന്നായി പാടി❤❤❤❤
വീണ്ടും മനോഹരങ്ങളായ ആ അനശ്വര KPAC നാടകങ്ങൾക്ക് മുന്നിൽ എത്തിച്ചു ഈ സുന്ദരഗാനങ്ങൾ....
@jameelatc7712 Жыл бұрын
അശ്വതി. വളരെ നന്ദി. എന്നും മനസ്സിലിട്ടു നടക്കുന്ന ഗാനങ്ങൾ . അതെ ... വിപ്ലവ ഗാനങ്ങൾ അടക്കം Kpac യുടെ ഗാനങ്ങൾ കേൾക്കാൻ കൊതിയാണ്. അശ്വതി നന്നായി പാടി.
@bindurajmohanan1712 жыл бұрын
സൂപ്പർ..... ഒർജിനൽ മാറി നിൽക്കും🙏🙏🙏❤️❤️🌹🌹
@lekhaanil23542 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത മനോഹരമായ ഗാനങ്ങൾ 💖പഴയ നാടകഗാനങ്ങൾ ഒരുപാട് ഇഷ്ടമായി. മോള് നന്നായി പാടി അഭിനന്ദനങ്ങൾ 😍
@manikv99712 жыл бұрын
CR se
@rekhajoby5940 Жыл бұрын
KpacoLDDRama
@sadhirsyavlogzz64034 ай бұрын
🎉@@manikv9971
@shihabudeenmohammadkannu55084 ай бұрын
Yq
@gopakumarn2786 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട നാടക ഗാനങ്ങൾ.അഭിനന്ദനങ്ങൾ.
@sujathamv2752 ай бұрын
ഇന്നത്തെ സിനിമ ഗാനങ്ങൾ അപേക്ഷിച്ച് ഇതുപോലുള്ള പഴയ സിനിമാഗാനങ്ങൾ നാടക ഗാനങ്ങളും
@sosammachacko69182 жыл бұрын
മോളെ പാട്ട് വളരെ നന്നായിട്ടുണ്ട്.excellent 🌹
@upendranshivadasan90562 жыл бұрын
Pppp
@babythomas29026 ай бұрын
നമ്മൾ കേരളീയർ മലയാളികൾ. മലയാള ഭാഷയെ കോട്ടി മാട്ടി അർത്ഥ ശുന്യമായി പാടുന്ന ഇന്നത്തെ തലമുറ ചെറുപ്പത്തിന് ഒരു ചോദ്യ ശരമായി മോളുടെ പാട്ട് തൊടുത്തു വിട്ടതിൽ സന്തോഷം' old is gold എത്ര കേട്ടാലും മതിയാവില്ല. എല്ലാ ഭാവുകങ്ങളും '
@TheTreytonGamer4 ай бұрын
നാടകഗാനം ആയാലും ചലച്ചിത്ര ഗാനം ആയാലും പഴയകാല ഗാനങ്ങൾ എന്നെന്നും നിലനിൽക്കും. അത് കേൾക്കുവാൻ ആളുകൾ ഉണ്ടാകും. അത്തരം ഗാനങ്ങൾക്ക് മരണമില്ല.
@Nalini-to4td4 ай бұрын
Supper❤j
@babythomas29024 ай бұрын
@@TheTreytonGamer ഒരു മടയൻ ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്ത പാട്ട് കേട്ട് നിർവൃതികൊള്ളുന്ന ഏതേ ഒരുത്തൻ ചോദിക്കുന്നു -24 ലും ഈ പാട്ട് കേൾക്കുന്നവനുണ്ടോ എന്ന്. ആ സായിപ്പിന് മലയാളം അറിയില്ല. പെണ്ണ് ആണായും, ആൺ പെണ്ണായും നടക്കുന്ന ഇക്കാലത്ത് ഇതല്ല ഇതിനപ്പുറവും ചോദിക്കും. അത് അവൻറെ കുറ്റമല്ല '. മലയാളം അറിയില്ല. ഇക്ഗ്രീസ്. പഠിച്ചു പഠിച്ച് സ്വന്തം നാടിനെ ഭാഷയെ, സംസ്ക്കാരത്തെ മറക്കുന്നു. മലയാള കവികളുടെ കാലം പോയി. മലയാള 'വാക്കുകളുടെ അർത്ഥം അറിയില്ല. പ്രയോഗമറിയില്ല. അവൻ മലയാളം പാട്ട് ഇംഗ്ലീഷ് രൂപത്തിൽ എന്തൊക്കെയോ ആക്കി ചൊല്ലുന്നു. ഈണം വേണ്ട. കോലാഹലങ്ങൾക്കിടയിൽ ആർക്കും പാടാം അർത്ഥശൂന്യമായ പാട്ട്
KPAC ഇപ്പോഴും നാടകം ഉണ്ട് പക്ഷെ ഇതുപോലെ ഉള്ള പാട്ടുകൾ മാത്രം ഇപ്പോൾ ഇല്ല, ഈ പഴയ ഗാനങ്ങൾ ആലപിച്ചവരുടെ ഒരു ഗാനമേള ഗ്രൂപ്പ് ഉണ്ടായിരുന്നു " Old is Gold " എന്ത് സൂപ്പർ ആയിരുന്നു, ഒരുപാട് ഉത്സവപരമ്പുകളിൽ പോയിരുന്ന് ഞാൻ കേട്ടിട്ടുണ്ട് ❤️ ഇന്ന് ആ അനുഗ്രഹീത കലാകാരന്മാർ ആരും തന്നെ ഇല്ല, അതൊക്കെയാണ് " മധുരിക്കും ഓർമ്മകളെ.....
@sindhusankaran832214 күн бұрын
😢
@sindhusankaran832214 күн бұрын
😢😢
@LovelyBoxer-km3wy3 ай бұрын
കെ. പി. എ. സി യുടെ ഈ വിപ്ലവ ഗാനങ്ങളിലൂടെ പഴയ ഒരു കാലത്തെ ജീവിതങ്ങൾ വരച്ചിടുന്നു. പിറന്ന നാടിനുവേണ്ടി ജീവത്യാഗം ചെയ്ത എത്രയോ രക്തസാക്ഷികളായ നമ്മുടെ പൂർവികരെ ഈ അവസരത്തിൽ സ്മരിക്കുന്നു. ഈ ഗാനങ്ങൾ ഹൃദയമായി ആലപിച്ച മോൾക്ക് അഭിനന്ദനങ്ങൾ.
@sasikalak.k4643 Жыл бұрын
മോളെ, നിന്റെ രണ്ടുമൂന്നു തലമുറകൾക്ക് മുൻപേയുള്ള ഈ പാട്ടുകൾ അന്നുപാടിയ പോലെത്തന്നെ ഭംഗിയായി പാടിയ നീ ഒരു വലിയ ഗായികയായിതീരും. ഉറപ്പ് ❤❤❤🌹🌹🌹
@sreyas.s.psreyas8248 Жыл бұрын
❤
@sindhusankaran832214 күн бұрын
❤❤❤
@bibeeshsopanam6066 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല...മോളേ....
@geethakrishnan7417 Жыл бұрын
ഉഗ്രൻ മോളേ...വളരെ മനോഹരമായി പാടി...😊👍👍
@SarojamTk-yj8nj5 ай бұрын
ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ഉണ്ടാവണം സൂപ്പർ
@VanajaKunhiraman5 ай бұрын
..
@tsnarayanannamboothiri51452 жыл бұрын
മനോഹരമായ ആലാപനം നല്ല അക്ഷരശുദ്ധി നല്ല ഭാവം ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@santhoshkumarg32642 жыл бұрын
ലാൽസലാം ❤️മനോഹരം സൂപ്പർ 🙏
@VijayanPillai-ok1bu5 ай бұрын
P❤ ji ko ini mmo ko@@santhoshkumarg3264q
@chandravilasamrajan33082 жыл бұрын
നന്നായി പാടി മോളു അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@sasikozhampurath8150 Жыл бұрын
മോള്ളൂ അടിപൊളിയായി പടി
@selinnelson9708 Жыл бұрын
@@sasikozhampurath8150 Ma Gg
@rajendranthirumeni35112 жыл бұрын
കാലത്തെ അതിജീവിക്കുന്ന പാട്ടുകൾ.....ഒരു കൊച്ചു ഗായികയുടെ സ്വരത്തിൽ 👍
@simonelavamkuzhiyil8368 Жыл бұрын
ജീവൻ തുടിക്കുണപാട്ടുകൾ
@raheemp.k.29892 жыл бұрын
ബേബി അശ്വതി കുട്ടിക്ക് ആശംസകൾ 👍🏻👍🏻👍🏻Super
@nayanamanoj36102 жыл бұрын
ദയവായി പോളി പുതുക്കുക
@sreeranjinischoolofmusic90892 жыл бұрын
മോളു മനോഹരമായി. പാടി. നല്ല orchestra.
@JoseKanjilakadan Жыл бұрын
Josekvcykel
@JoseKanjilakadan Жыл бұрын
Jose K V
@JoseKanjilakadan Жыл бұрын
Josekvcykel
@radhakrishnanks9835 Жыл бұрын
പോയ കാലങ്ങളിലെ മനോഹരമായ ഗാനങ്ങൾ. ഗൃഹാതുരത്വം തോന്നും .ഈ ഗാനങ്ങൾ അവയുടെ മനോഹാരിത നഷ്ടപ്പെടാതെ തന്നെ സുന്ദരമായി പാടിയ മോൾക്ക് എല്ലാവിധ വിജയാശംസകളും നേരൂന്നു.
@prasannakumary8650 Жыл бұрын
എത്ര കേട്ടാലും മാധുര്യമേറുന്ന ഗാനങ്ങൾ
@madhusoodanan3979 Жыл бұрын
8
@mohandaspanicker2315 Жыл бұрын
,😅
@deva.p7174 Жыл бұрын
മോളെ കലക്കി. ദൈവംഅനുഗ്രഹിക്കട്ടെ 🙏🌹❤❤❤
@abhishekmanikam255111 ай бұрын
😊😊
@johnsonjohnson13104 ай бұрын
തേങ്ക്സ്. മാധുര്യമുള്ള നാടക ഗാന ഓർമ്മകൾ. 👍
@rejeenaxavier3422 жыл бұрын
ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള പാട്ടുകൾ കേൾപ്പിക്കുമെന്ന് വിശ്വസിക്കുന്നു
@rejikumarpv65182 жыл бұрын
Aneesh
@rejikumarpv65182 жыл бұрын
Aneesh
@balachandranbalakrishnan65692 жыл бұрын
എത്ര മനോഹരമായി മോൾ പാടിയിരിക്കുന്നു വളരെയധികം ഇഷ്ടപ്പെട്ടു പോയി അതുകൊണ്ട് എൻറെ ഏറ്റവും വലിയ എനിക്ക് പറ്റിയതായിട്ടുള്ള ഒരു ആശംസ ഞാൻ അറിയിക്കുന്നു നന്നായി വരട്ടെ
@balachandranbalakrishnan65692 жыл бұрын
എൻറെ ഈ ഞായറാഴ്ച രാവിലെ മുതൽ എനിക്ക് വളരെ നല്ല ഒരു ദിവസമായിരുന്നു കാരണം മോളുടെ പാട്ട് കേട്ട് ഞാൻ അതിന് ലയിച്ചു പോയി വളരെയധികം ഇഷ്ടപ്പെട്ടു വളരെ വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഒരു അസുഖക്കാരൻ ആയിരുന്നെങ്കിലും ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ എന്റെ അസുഖത്തിന് വളരെയധികം കുറവ് സംഭവി ക്കുന്നു തീർച്ചയാണ് പാട്ടുകൾ എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റി തരും ആസ്വദിക്കുക ആസ്വദിക്കാൻ മാത്രം എനിക്കറിയുള്ളൂ എഴുതാനും പാട്ട് എഴുതാനും എനിക്കറിയില്ല പക്ഷേ ആസ്വാദനം വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടുകൾ ആസ്വദിക്കും കാരണം ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ എൻറെ ദിവസങ്ങളിൽ സമയം കിട്ടുമ്പോഴൊക്കെ ഞാൻ കേൾക്കുന്നത് പാട്ടാണ് അത് കവിതകളാണ് എനിക്ക് ഏറ്റവും ഇഷ്ടം വളരെയധികം ഇഷ്ടായി വളരെ വളരെ
@athulyablocks3605 Жыл бұрын
@@balachandranbalakrishnan6569 q11q
@fathimab8098 Жыл бұрын
@@balachandranbalakrishnan6569 verysweet! Songs
@hamzakk8357 Жыл бұрын
Very sweet voice, molu.
@sivasivadas25892 жыл бұрын
നന്നായി ട്ടുണ്ട് മോളെ ...
@sreekumargskurup2 жыл бұрын
മോളെ അഭിനന്ദനങ്ങൾ 👌👌👌👌വളരെ മനോഹരമായീ പാടി...... നല്ല ഫീൽ 🎸🌹ഗുഡ് ഓർക്കസ്ട്രാ 👌👌👌👌👌👌🥰🥰🥰🎸🎸🎸🎸
മോളെ കിടുക്കി ഇരിക്കട്ടെ ഒരു ചക്കര ഉമ്മ ഒന്നും പറയാനില്ല❤️👍👍👍🙏🙏🙏
@simonvarghese86732 жыл бұрын
വളരെ നന്നായി പാടി. ബെസ്റ്റ് ഓഫ് ലക്ക്.
@rajeevmenon845 Жыл бұрын
...
@remaselvan507011 ай бұрын
നല്ല ശബ്ദം.ആണ് ട്ടോ കേട്ടു കൊണ്ടേ ഇരിക്കും എത്ര കേട്ടാല്.o മതിയവുന്നില്ല അത്രക്ക് സൂപ്പർ
@jishnukvthodeekkalam51998 ай бұрын
മനോഹര മ , യി പാടി അഭിനന്ദനം ഈശ്വൻ അനു ഗ്രഹി ട്ടെ
@deva.p71742 ай бұрын
മോളേ ദൈവംഒരു നല്ല ശബ്ദംനിനക്കു തന്നു അനുഗ്രഹിച്ചു. സൂപ്പർ. എന്റെ മോൾ അടിവച്ചു ഉയര ങ്ങളിൽ എത്തട്ടെ 🙏🙏🙏❤❤❤
@arunvadakkedathu9806 Жыл бұрын
മലയാളി ഒരിക്കലും മറക്കില്ല ഈ ഗാനങ്ങൾ അടിപൊളി ആയി മോൾ പാടിയിട്ടുണ്ട്
@karunankokkallur-bh9tx Жыл бұрын
അൻപത് വർഷം പിറകോട്ട് ചിന്തിപ്പിച് പ്രയ ഗായിക യക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@sivanpillaipn3931 Жыл бұрын
❤
@hemalathanair26102 жыл бұрын
വളരൈ ഭംഗിയായിപാടി മോളേ. 💯
@aradhyabijoy1543 Жыл бұрын
പണ്ട് അമ്മമ്മ❤️❤️❤️ എന്നെ പാടി ഉറക്കിയ ഗാനങ്ങൾ.... സൂപ്പർ
@rrajeevan8773 Жыл бұрын
കാലാതീത ഗാനങ്ങൾ പുതിയ തലമുറയിലൂടെ അഭിനന്ദനങ്ങൾ.......
@satheeshsatheesh4235 Жыл бұрын
സൂപ്പർ പട്ടുകേട്ടപോൾ പഴകാലം ഓർമവന്നു നന്നായി പാടി സൂപ്പർ
@creveendranpillai55842 жыл бұрын
നല്ല മധുരമുള്ള ശബ്ദം.. നല്ല ആലാപനം.. അഭിനന്ദനങ്ങൾ 🌹👍
@KrinadasMk Жыл бұрын
❤❤❤🎉🎉
@brunonoronha713210 ай бұрын
എന്തൊരു മധുരമായ ശബ്ദം
@brunonoronha713210 ай бұрын
സ്രോതകളെ അന്പത്തുവർഷം പുറകോട്ടുകൊണ്ടുപോകുന്ന ഗാനം
@brunonoronha713210 ай бұрын
Thanks. God bless
@brunonoronha713210 ай бұрын
Keep it up
@aravindiv99052 жыл бұрын
വളരെ നന്നായിട്ടുണ്ട് മോളെ, നല്ലൊരു ഭാവിയുണ്ടാവട്ടെ... 💐
@lohidhakahan-uv3ky Жыл бұрын
We
@rajups7873 Жыл бұрын
@@lohidhakahan-uv3ky.
@thomasjohn60972 жыл бұрын
മോളെ, പതിറ്റാണ്ടുകൾ പിന്നിലേക്ക് നീ എന്റെ മനസ്സിനെ കൊണ്ടുപോയി, അഭിനന്ദനങ്ങൾ
@ajikg96242 жыл бұрын
🍎🍏❤🍅💥🙏
@kumariraju58742 жыл бұрын
Yes
@silpabinusilpa17672 жыл бұрын
@@ajikg9624 1
@vijayk11532 жыл бұрын
@@ajikg9624 uyduyuyzyuyydIdDy ISRO wuuyusyyd
@velayudhan19312 жыл бұрын
@@kumariraju5874 v mn
@bhaskaranokok7892 жыл бұрын
വളരെ നന്നായി പാടി മോളു ...... ഹൃദ്യമായ ഈണത്തിൽ പാടി .... നല്ല ഫീൽ ...ഗുഡ്.....അഭിനന്ദനങ്ങൾ❤️👍
@LalithaGopinath-ml4nc3 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ 🥰🥰
@vijayanckvijayan9929 Жыл бұрын
ട uper songs sung by baby Aswathy അഭിനന്ദനം !
@AbdurahimEk Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@afa25110 ай бұрын
1962 KPACയുടെ ഏറ്റവും മികച്ച ഗാനങ്ങൾ ഒന്നാണ് ഇത് KPACയുടെ മികച്ച ഗാനങ്ങൾ ആലപിച്ച അനശ്വര ഗായകൻ KS ജോർജ്ജ് അദേഹത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മുന്നിൽ പ്രണാമം അർപ്പിക്കുന്നു അതോടൊപ്പം ഈ പാട്ട് നല്ല രീതിയിൽ പാടിയ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ 👍👍👍
@sindhulekhakrishnakumar36914 ай бұрын
ഈ പാട്ട് പാടിയ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤photo കാണാൻ കഴിയുമോ എന്നാൽ സന്തോഷമായിരുന്നു
@AaliyaRAJayasr4 ай бұрын
സൂപ്പർ സൂപ്പർ
@SudheerKrishnankutty2 ай бұрын
Iiiijjiiiiiiiùìiuuuuuuùùuliu9⁰9iyYe4UUU777 21:09
@khaderpachu56522 жыл бұрын
വളെരെ മനോഹരമായി പാടി 👍👍
@cocotech3751 Жыл бұрын
👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹
@rjpp49342 жыл бұрын
🙏🙏🙏🙏👍👍👍oru rekshemilla sper 😀😀😀😀
@kitchenlover2274 Жыл бұрын
എന്തൊരു ആലാപനം ❤
@praveens2034Ай бұрын
ഇല്ലിമുളംകാടുകളിൽ എത്രകേട്ടാലും മതിയാകില്ല
@anandpattery3337 Жыл бұрын
Super duper …..👌👌👌👌👌👌
@ganesanchirayath15022 жыл бұрын
സൂപ്പർ അതി മനോഹരം
@jayakumar9699 Жыл бұрын
🦋☘️🌿 എത്ര കേട്ടാലും മതിവരാത്ത നാടകഗാനങ്ങൾ 🌿☘️🦋
@viswanathviswan50682 жыл бұрын
പഴയ നാടക ഗാനങ്ങൾ വളരെ ഭംഗിയായി പാടി ഒരു പാട് ഇഷ്ടമായി അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
@gouriothayoth19872 жыл бұрын
ഒരുപാടിഷ്ടമായി abinadanangal
@abuchemmarathur5617 Жыл бұрын
@@gouriothayoth1987 no
@kvmhaneef8996 Жыл бұрын
പതിറ്റാണ്ടുകൾ കഴിഞ്ഞാലുo മധുരിക്കും.
@gopinathannair2710 Жыл бұрын
അഭിനന്ദനങ്ങൾ മോളെ
@josephmathew99118 ай бұрын
Very good songs
@muraleedharankv61062 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനങ്ങൾ എത്ര മനോഹരമായിട്ടാണ് മോൾ പാടിയിരിക്കുന്നത് സൂപ്പർ 👍
@kunhusooppytp90672 жыл бұрын
A0
@gafoorgafoor8322 жыл бұрын
മനോഹരമായിപ്പാടി കുട്ടിക്ക് എല്ലാ വിധ ഭാവുകങ്ങളും ഉയരങ്ങളിൽ എത്തട്ടെ
@@shibueswar5543 vskagakaj, Sjmoskapmaoa ka AKAVAKNALALLNLSN😅kon 22:55
@GopalaKrishnan-ho2wr3 ай бұрын
Ko@@rekhajoby5940
@sujithm462510 ай бұрын
നല്ല മലയാളത്തിൽ എഴുതിയ വരികൾ...വരികളിൽ സമന്വയിച്ചിരിയ്ക്കുന്ന ഭാഷ,കവിത,സംഗീതം,രാഷ്ട്രീയം,തത്വചിന്ത,പ്രണയം,വിപ്ളവം,പ്രതീക്ഷ,ഭാവന.......വശ്യമായ സംഗീതം...ഹൃദ്യമായ ആലാപനം....ഏത് കാലത്തേയും അതിജീവിയ്ക്കുന്ന പാട്ടുകൾ...മനസിൽ ഏത് വികാരമുള്ളപ്പോഴും ആസ്വാദ്യകരമായവ....എഴുത്തിനും,സംഗീതത്തിനും പാട്ടുകാരിയ്ക്കും(അശ്വതി വിജയൻ ആണെന്നാണ് എന്റെ ധാരണ) അനുമോദനങ്ങൾ.❤
@yousefkm89752 ай бұрын
Super Super വിളക്കു മരമേ വിളക്കു മരമേ വെളിച്ചമുണ്ടോ കയ്യിൽ എത്ര മനോഹരമായ വരികൾ❤
@BijuXavier-g9w Жыл бұрын
നല്ല ശബ്ദ മാധുരി ലയിച്ചിരിന്നു പോകുന്ന ഗാനങ്ങൾ
@sivadasnayarambalam33355 ай бұрын
മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന മനോഹര ഗാനങ്ങൾ. ആലാപനം സൂപ്പർ
@syam4881 Жыл бұрын
നന്നായി കുഞ്ഞേ വളരെ വളരെ നന്നായി😊
@RanjithCharu-w3x2 ай бұрын
❤️❤️❤️❤️🌹🌹🌹🌹🌹 ബലികുടീരങ്ങളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤️❤️🥰
@thankachann76777 күн бұрын
മനോഹരമായി പാടി
@rajeshgadithyanivas1573 Жыл бұрын
വെരി.. ഗുഡ്. മോളു 👍👍👍🙏🙏🙏🙏
@unnikrishnannair6812 жыл бұрын
നല്ല ആലാപനം സൂപ്പർ 🤗🤗
@jayarajanbhargavan30962 жыл бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ചെങ്കൊടി ഉയർത്തിയ ഗാനങ്ങൾ. ഇന്നും സ്മരിക്കും. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ
@ramachandranpadippura19662 жыл бұрын
Ĺ0
@krishnanep2032 жыл бұрын
U
@ajayank39972 жыл бұрын
@@ramachandranpadippura1966 88
@shyjupalam86112 жыл бұрын
O
@UthamanUthamanMk2 жыл бұрын
ഈ ഗാ നം ഒരു പ്രാ വശ്യം കേ ട്ടു കഴി ഞ്ഞാൽ നമുക്ക് മറക്കാൻ ക ഴി യാ ത്തഎന്തൊഒരു ആ ലാ വന ശൈ ലീ ഈ ഗാനം കേൾക്കു മ്പോൾ മനസ്സിൽ പതിഞ്ഞു പോ കു ന്നു മോ ള് ന ന്നാ യി പാ ടി 🙏
@tgbabu3167 Жыл бұрын
അശ്വതി കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ.
@bebydavassiadavassia58152 жыл бұрын
സൂപ്പർ.....നന്നായി പാടി.....
@asainaranchachavidi639811 ай бұрын
പാടിയ ആളുടെ ഫോട്ടോ കാണിക്കേണ്ടതായിരുന്നു നല്ല വണ്ണം പാടിയിട്ടുണ്ട് 👍👍👌
@jancythomas655 Жыл бұрын
Very talented girl. I appreciate you.
@ajeeshbalanajeesh3074 Жыл бұрын
ഞാനൊരു സംഘ പരിവാറുകാരൻ ആണ്... But എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാടക ഗാനങ്ങളാണ് ഇവയെല്ലാം.. പണ്ടുമുതലേ.. 👍👍
@jazajazir Жыл бұрын
ഞാനൊരു മനുഷ്യനാണ് എന്നുപറയാൻ ശ്രമിക്കുക ✋
@user-lu3xh1ew7daaaa Жыл бұрын
സംഗീതത്തിന് രാഷ്ട്രീയം മതം ജാതി ഒന്നും ഇല്ല
@chechammavincent1824 Жыл бұрын
@@jazajazirQQpovukalkku pnyakalam
@SreejaVijayan-he6ys Жыл бұрын
@@jazajazirq 1
@nandhunandhu664 Жыл бұрын
@@jazajazirDdd
@rjpp49348 ай бұрын
Innum kelkkunnu ethra nalla voice molu god bless you🙋🙋🙋🙋❤️
@bijubiju7422 Жыл бұрын
കെ .പി.എ.സി.നാടക ഗാനങ്ങളോട് ഞാൻ വളരെ വളരെ ആരാധിക്കുന്നു.പി൬െ മോള് നല്ലതുപോലെ മനസ്സലിഞ്ഞു പാടി എൻെറ അഭിനന്ദനം അറിയിക്കുന്നു🎼🎤❤
@prakasht630610 ай бұрын
❤ സൂപ്പർ മോളൂ
@sivarajans940611 ай бұрын
തകർത്തു.... നന്നായി വരൂ മോളെ 🌹🌹🌹🌹👍
@malathychooloor66692 жыл бұрын
ഹോ എത്ര സുന്ദരം 👍👍👍👍👍
@omanamani-mb1kiАй бұрын
ഹായ്...ആ തെന്നൽ വരുന്ന വഴികളേ.... ആത്മനിർവൃതി.
@pratheeshgopalan84632 жыл бұрын
മക്കളെ നല്ല ആലാപന ശൈലി ❤️ എന്നും ആവേശമുണർത്തുന്ന വരികൾ 💪💪💕
@vc86992 жыл бұрын
എന്തു രസമായിട്ടാണ് മോള് പാടുന്നത് എത്രകേട്ടാലും മതിയാവില്ല അഭിനന്ദനങ്ങൾ മുത്തേ🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌💯💯💯💯💯💯❤️❤️
@vinodvvinodv36336 ай бұрын
എത്ര കേട്ടാലും മതിവരാത്ത നാടകഗാനങ്ങൾ സൂപ്പർ മോളെ സൂപ്പർ
@premap16822 жыл бұрын
Ellavitha iswaryangalum undakatte
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@kamalamk54529 ай бұрын
My jn in ll look l9bl
@sreerajachu48466 ай бұрын
0tR@@kamalamk5452
@AnandanNv6 ай бұрын
😊😊😊
@SarojamTk-yj8nj5 ай бұрын
സൂപ്പർ
@VijayanPN-wk2tq3 ай бұрын
😢😮😊
@K.k.sasidharansasidharan-gy7rf9 ай бұрын
എത്ര കാലങ്ങൾ പോയാലും മറക്കുവാൻ പറ്റാത്ത ഗാനങ്ങൾ താതിൽ എത്തിച്ചതിനു ഇതിൻ്റെ സംഘാടകർക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്നു.🙏🙏👌👌♥️♥️♥️
@babupc76156 ай бұрын
കമുകറ സാറിൻ്റെ പാട്ടിൻ്റെ പാടിയ മോൾക്ക് അഭിവാദ്യങ്ങൾ ന്നാന്നായി വരട്ടെ