Рет қаралды 16,064
നിങ്ങൾ അധികംപേരും കാണാൻ സാധ്യതയില്ലാത്ത ഒരുതരം പെട്ടി പാക്കിങ് Going home for the first time Part 1
നാലര വർഷത്തിന് ശേഷം , മോന്റെ diagnosis ശേഷം ആദ്യമായിട്ട് നാട്ടിൽ പോയപ്പോൾ എടുത്ത ഒരു വ്ലോഗ്. ഒരുപാട് പെർ നേരിട്ടും അല്ലാതെയും ചൊദിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത കുറച്ച് കാര്യങ്ങൾ ഇവിടെ പറയുകയാണ്. തെറ്റാണോ ശെരിയാണോ എന്നു അറിയില്ല. എങ്കിലും കുറേ നാളായി മനസ്സിൽ കിടന്ന കുറേ കാര്യങ്ങളിൽ വളരെ കുറച്ചെങ്കിലും പുറത്തു പറയണം എന്നു തോന്നി. ഇതിപോലുള്ള സാഹചരങ്ങളിൽ കൂടി കടന്നു പോകാത്ത പലർക്കും ഇത് മനസിലാവണം എന്നില്ല , എങ്കിലും ഒരാൾക്കെങ്കിലും ഉൾകൊള്ളാൻ കഴിഞ്ഞാൽ അത് മതി. 🙏
#ourlifestory #diagnosis #vlog #lifevlog #differentlyabled #travlevlog #lifeafter #firstvacation #myson #specialneeds #cutebaby #specialneedsmother #specialneedsmom #howtopack #lovemyson #specialneedschild #dravetsyndromep #specialneedsparents #specialneedsparent #mylife #mysoul #vlog #goinghome #bagpacking #packing #travelling #travelbags
chinnus cherrypicks
Travel to Kerala Home - Vlog Part 1👇
• മോനു എന്താണ് സംഭവിച്ചത...
Day 1 at My Home Tour - Vlog Part 2👇
• My Childhood Home's To...
Visiting Relatives & School Day 2 to 4 - Part 3👇
• ചില ആഗ്രഹങ്ങൾ നടന്നു! ...
Kadal Machan, Travel back Day 5 to 8 - Part 4👇
• സെലിബ്രിറ്റികളെ കാണലും...