Chirakkal Kalidasan (aana peruma epi -28 )

  Рет қаралды 2,250,057

AANA PERUMA

AANA PERUMA

Күн бұрын

Пікірлер: 463
@kannann4615
@kannann4615 4 жыл бұрын
കർണൻ fans likee അടി
@achuaadhi8398
@achuaadhi8398 4 жыл бұрын
Chirakkale തമ്പുരാൻ കുട്ടി 😍😍😍😍😍😍😍😍
@athulyajayesh8489
@athulyajayesh8489 4 жыл бұрын
കാളി ഒരു mass ആണ് മരണ mass 😍😍😍😍😍😍
@vineethvs7270
@vineethvs7270 4 жыл бұрын
കാളി നീ ഇനിയും ഉയരങ്ങളിൽ എത്തും... നീ എത്തും എനിക്ക് ഉറപ്പാണ് പൂരം എന്നു പറയുമ്പോൾ കാളി എന്ന പേര് ഈ കേരളത്തിൽ മുഴങ്ങുന്ന ദിവസം ഉടനെ വരും.....
@rejichandran8241
@rejichandran8241 5 жыл бұрын
❤❤❤രാമന് ശേഷം രാജാവാകാൻ പോവുന്ന ഇതിഹാസം...ചിറക്കലമ്മയുടെ മാനസപുത്രൻ...ഗജരാജ ഹിമവാൻ,ഗജരാജ ബാഹുബലി, സാക്ഷാൽ ചിറക്കൽ കാളിദാസൻ..നമ്മുടെ കാളി..😘❤❤❤😘😘😘😘
@hafeezali1218
@hafeezali1218 5 жыл бұрын
രാമന് ശേഷം രാജൻ
@aanakeralam27
@aanakeralam27 5 жыл бұрын
Ramanu shesham karnan
@rejichandran8241
@rejichandran8241 5 жыл бұрын
ഉയരത്തിന്റെ കാര്യം കൊണ്ട് ആണ് രാമന് ശേഷം കാളി എന്ന് ഞാൻ ഉദ്ദേശിച്ചത്..രാമൻ കഴിഞ്ഞാൽ ഉയരം കൊണ്ട് കാളിയെ മറികടക്കാൻ നിങ്ങൾ ഈ പറഞ്ഞ ആനകൾ ഒന്നും എത്തില്ല...പിന്നെ രാജു,പാമ്പാടി,കർണൻ എല്ലാരും ഇഷ്ടം ❤️
@rejichandran8241
@rejichandran8241 5 жыл бұрын
അല്ല സുഹൃത്തേ..ഫോറെസ്റ്റ് ലാസ്റ്റ് അളവ് പ്രകാരം ഏറ്റവും മുന്നിൽ രാമൻ ആണ് (316cm) തൊട്ടു പിറകിൽ കാളി( 314cm) അത് കഴിഞ്ഞാൽ ശിവരാജു (311cm) പിന്നെ ചെർപ്പുളശ്ശേരി രാജശേഖരൻ (309.5cm) പിന്നെയേ പുതുപ്പള്ളി കേശവൻ (309cm) ഒക്കെ വരുകയുള്ളൂ..ഇത് അവസാനം ഫോറെസ്റ്റ്കാർ അളന്ന ഔദ്യോധിക കണക്കാണ്..ഇനി അളക്കുമ്പോൾ അളവുകൾ കൂടിയേക്കാം എങ്കിലും ഇപ്പോൾ ഉള്ള ഉയരം കുറയാൻ ഒന്നും പോവുന്നില്ലല്ലോ,മറ്റുള്ളവർക്ക് ഉയരം കൂടുന്നത് അനുസരിച്ചു കാളിക്കും കൂടുകയല്ലേ ഉള്ളൂ..പിന്നെ കാളി ചെറുപ്പമാണ് ഇത്ര ചെറുപ്പത്തിൽ തന്നെ ഉള്ള ഈ ഉയരം അത്ഭുതപ്പെടുത്തുന്നതാണ്,ചെറുപ്പമായത് കൊണ്ട് തന്നെ ഇനിയും അവന് ഉയരം കൂടിയേക്കാം..അതാണ് പറഞ്ഞത് ഉയരത്തിൽ രാമൻ കഴിഞ്ഞാൽ പിന്നെ ഇപ്പോൾ ഉള്ള ആനകളിൽ ഒന്നാം സ്ഥാനത്തിന് ശരിക്കും അർഹൻ കാളി തന്നെ ആണെന്ന്..
@rejichandran8241
@rejichandran8241 5 жыл бұрын
സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് എടുത്ത അളവിന്റെ വിവരമാണ് ഞാൻ പറഞ്ഞത്...അതിൽ പിന്നെ ഗവണ്മെന്റ് അളവ് നടത്തിയിട്ടില്ല, പിന്നെ താങ്കൾ പറഞ്ഞ കണക്കുകൾ എങ്ങനെയാണ് കിട്ടിയത്..? അതിൽ കാളിയുടെ അളവ് എത്രയാ..? ഇപ്പോഴത്തെ അളവ് ആണ് പറഞ്ഞതെങ്കിൽ കാളിക്കും ഉയരം കൂടണമല്ലോ...
@radhakrishnand7973
@radhakrishnand7973 6 жыл бұрын
Raman ,Kali,puthupullykeshavan,karnan my fav
@archanaachu7519
@archanaachu7519 6 жыл бұрын
കാളി നമ്മടെ മുത്താണ്... 😍😍😍😍😍
@arjunkochuveetil5351
@arjunkochuveetil5351 7 жыл бұрын
ഗജമുത്തഛൻ ,90-ന് അടുത്ത് പ്രായം, വടക്കൻ പറവൂരിലെ കണ്ണൻകുളങ്ങര ക്ഷേത്രത്തിലെ കണ്ണന്റെ തിടമ്പേറ്റിയിരുന്ന ഗജവീരൻ ശശി.ഇദ്ധേഹം ഇപ്പോൾ ചികിത്സയിൽ ആണ്, കേരളത്തിലെ എല്ലാ ആനപ്രേമികളും നമ്മുടെ ഈ ഗജമുത്തഛന്റെ ആരോഗ്യലഭ്യതക്കു വേണ്ടി പ്രാർത്ഥിക്കണം.
@sumeshthammusumeshthammu2505
@sumeshthammusumeshthammu2505 6 жыл бұрын
മാമ്പിയും, മകനും ചെങ്ങണ്ടDREEMS ന്റെ അടുത്ത് എത്തിയിരിക്കും
@sijiathu5441
@sijiathu5441 6 жыл бұрын
I
@ARNMedia-in
@ARNMedia-in 6 жыл бұрын
ippo evide aanu ullathu..
@manjuhari511
@manjuhari511 6 жыл бұрын
Ana ippol evidea aanu ullathu oru video upload cheyyu
@abhinandh7
@abhinandh7 6 жыл бұрын
Shashi charinnu
@surasuresh2540
@surasuresh2540 5 жыл бұрын
കാളിദാസൻ മസ്സാണ്. കൂടെ മാമ്പി കൊല മാസ്സ്
@mixedgaller
@mixedgaller 7 жыл бұрын
മാമ്പി കൂടെ ഉണ്ടെങ്കിൽ പൂരങ്ങളിലെ താരം ചിറക്കൽ കാളിദാസൻ തന്നെ...തലയെടുപ്പ് മത്സരങ്ങളിലെ ഉശിരുള്ളവൻ...!!!
@manojps6343
@manojps6343 5 жыл бұрын
Abhijith
@aswathyachu1957
@aswathyachu1957 4 жыл бұрын
@@geethap6526 a@ooaoa@aa@0 seeds
@pradeepcnair838
@pradeepcnair838 5 жыл бұрын
Super oru kinnan ana Onnum parayanjilla Ithupollathe anaye njan ente jeevathathil Kandittilla😍😍😍😍😉😘😘😘😘👍👍👍👍👌👌👌👌👏👏👏
@ponnuspratheesh3597
@ponnuspratheesh3597 5 жыл бұрын
My Favrt ആന നല്ല അവതരണം
@athiraathu1802
@athiraathu1802 5 жыл бұрын
Kalidasa umma love you. Muthe
@akhilprasad8592
@akhilprasad8592 7 жыл бұрын
Superb and a good thanks for anaperuma full team for giving such a good information about elephants....
@jithulawrence8251
@jithulawrence8251 6 жыл бұрын
nalla adipoli udamasthathayum paricharanavum okke kittunna aana. athinte valile Romam theere poytilla. changala itu Kalil pottal vanitilla. angane palathilyninum vyasthanakunund.nalla chitayum vedippum und kandathil vachu.ellatinum upari nalla udamasthan... chirakkal madhu
@gireeshks2839
@gireeshks2839 5 жыл бұрын
Jithu Lawrence i84Ioouj
@nimmyarun4665
@nimmyarun4665 6 жыл бұрын
Bahubaliyil oru bhagamakan chirakal kaliku sadichathil santhosham thonunu ..kaali💋💋
@vuvenugopalanvadakedath3718
@vuvenugopalanvadakedath3718 6 жыл бұрын
SUPER
@firozrajeena2509
@firozrajeena2509 6 жыл бұрын
yy6rsuuuuix887xx8ď
@nazermohammedpoolakkat2810
@nazermohammedpoolakkat2810 5 жыл бұрын
navas
@nazermohammedpoolakkat2810
@nazermohammedpoolakkat2810 5 жыл бұрын
Nimmy Arun nfch
@sijozachariah9671
@sijozachariah9671 4 жыл бұрын
Thank thishjoop
@Butterflyqq
@Butterflyqq 3 жыл бұрын
Aasan uyir💛💛💛💛💛 Miss you💛💛💛💛💛 Love you so much💜💜💜💜💜 From Trivandrum💓💓💓💓💓💘💘💘💘💘💘💘💘💘💘💘💘💘💘
@Shamansdurx
@Shamansdurx 7 жыл бұрын
Elephants are so cool, we need to take care of them so that we have a lot more elephants!
@lfa7146
@lfa7146 7 жыл бұрын
Pwolichu.... Sivarajuvinu vendiya ini weiting...
@umakarthiumakarthi1531
@umakarthiumakarthi1531 4 жыл бұрын
My favourite chirakkal kalidasan
@vivekmohan7785
@vivekmohan7785 6 жыл бұрын
Really king 👑. Handsome Boy. Proud elephant of India 🇮🇳. That's kali - dhasan
@anjanakaladharan8687
@anjanakaladharan8687 5 жыл бұрын
vaikathàshtamiyude thalayeduppu chirakkalkalisadan, pambadirajan 💪💪💪
@anandsundar2629
@anandsundar2629 6 жыл бұрын
തൃക്കടവൂർ ശിവരാജുവിനെ കൊണ്ട് വരണം 💪💪
@abhynavanoopsathya9118
@abhynavanoopsathya9118 5 жыл бұрын
Poooda
@brokenmods7197
@brokenmods7197 5 жыл бұрын
തോറ്റു പോകും ശിവരാജു
@iamgroot5330
@iamgroot5330 5 жыл бұрын
Sivarajune maanichukonduthanne parayunnu thottupokum
@avanthikavlogs3583
@avanthikavlogs3583 6 жыл бұрын
Grt fanzzz mambicheta and kalidasa
@thomasav928
@thomasav928 6 жыл бұрын
Thechikottukavu Ramachadran 😍
@srinathcasanova7895
@srinathcasanova7895 6 жыл бұрын
kaali & mambi......😍
@PavanKumar-uw1db
@PavanKumar-uw1db 6 жыл бұрын
What a handsome elephant?
@midhunlal3699
@midhunlal3699 5 жыл бұрын
See thechikottakavu ramachandran
@Elephant-Puppet
@Elephant-Puppet 3 жыл бұрын
@@midhunlal3699 I Saw Him
@krumunphysmath5193
@krumunphysmath5193 5 жыл бұрын
what is the name of this elephant?
@kalaharidas9369
@kalaharidas9369 5 жыл бұрын
Chirakkal kalidasan😊
@keerthi4181
@keerthi4181 3 жыл бұрын
Kali and pampadi 😍😍😍😍😍
@user-vm8xf2he7f
@user-vm8xf2he7f 6 жыл бұрын
തൃക്കടവൂർ ശിവരാജുവിനെ ഉൾപ്പെടുത്തു ദയവായി അതിനായി കാതിരിക്കുവാണ്
@syamlijitha604
@syamlijitha604 6 жыл бұрын
Pl S പാമ്പാടി രാജനെ കൂടി ഒന്ന് പരിചയപെടുത്തണേ pls
@jijinlalnanminda8986
@jijinlalnanminda8986 6 жыл бұрын
മാമ്പിച്ചേട്ടന്റെ ചങ്ക്....
@nasharnashar2681
@nasharnashar2681 6 жыл бұрын
Mansoor
@scoobie522
@scoobie522 5 жыл бұрын
My lover ചിറക്കൽ
@MKァ
@MKァ 5 жыл бұрын
Hi
@tksasi5864
@tksasi5864 5 жыл бұрын
@@nasharnashar2681 ßddryyyu I love uii h
@athiraathu1802
@athiraathu1802 5 жыл бұрын
Chirakal kalidasa onnu nerittkanankazhijirunnegil athoru bagiyamayene love you muthe
@PavanKumar-uw1db
@PavanKumar-uw1db 6 жыл бұрын
Lovely bgm😍😍😍😘😘😘
@sarathmohan6156
@sarathmohan6156 7 жыл бұрын
Waiting for shivaraju,😘😘😘
@eknathdatta798
@eknathdatta798 2 жыл бұрын
My hero my 👑Mambi Anna and I love my 👑chirakkal kalidasan I love ♥️💕❤️♥️💕❤️♥️💕❤️♥️♥️
@albatrosalbatros9407
@albatrosalbatros9407 6 жыл бұрын
kaali and mambi chettaa luv uuuuu 😍😍😍😍😘😘😘😘😘😘😘😘😘😘😘
@saneeshsani5601
@saneeshsani5601 7 жыл бұрын
Kaaliyum mambi chettanum polichu😍😍😚
@ramadasm1764
@ramadasm1764 Жыл бұрын
GAJARAJAHIMAVAN GAJARAJABAGHUBALI PADMANABAPRIYAN CHIRAKKALMADHU VINDA KOMBAN ANNA PAPPANAYA MAMBI ENNE SARATHETTANNUM ASHAMSHAKKAL ENTHAHRIDHYAM NERRANGE ASHAMSHAKKAL
@harilaltvr3412
@harilaltvr3412 7 жыл бұрын
Katta waiting aayirunnu
@abhishekabhu8665
@abhishekabhu8665 4 жыл бұрын
I am from karnataka I love kali🐘🐘🐘🐘🐘🐘🐘
@കുമ്പിടി-ഠ2ഗ
@കുമ്പിടി-ഠ2ഗ 6 жыл бұрын
Kaliii............😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jijomathew7217
@jijomathew7217 7 жыл бұрын
Pambady rajane konde varane plssss. njangal katta waitingila....
@rajanmk3266
@rajanmk3266 6 жыл бұрын
Chacko Mathew n
@Aanakeralamofficial
@Aanakeralamofficial 6 жыл бұрын
Chacko Mathew kzbin.info/www/bejne/iWqooqmkf5psqZo
@tanjiro97
@tanjiro97 5 жыл бұрын
# Only in India they are respected so much and prayed
@tonyvarghese7855
@tonyvarghese7855 7 жыл бұрын
Kaali,😍😍😍😍😍😍😍😍😘😘😘😘😘
@aswathissathyan6965
@aswathissathyan6965 6 жыл бұрын
kaaali 😘😘😘😘😘😘😘😘
@VyK_45
@VyK_45 6 жыл бұрын
Waiting for Thekkinte Thevr 😍😍😍
@Sunil-jw6tj
@Sunil-jw6tj 6 жыл бұрын
Kongad kuttyshankarane kurichulla episode edukkumo rajeeveetta
@anandhu7814
@anandhu7814 5 жыл бұрын
കര്ണാപ്പിയെ കൊണ്ടുവരണം ആനപെരുമയിൽ
@amrithaammu1514
@amrithaammu1514 6 жыл бұрын
Chung idippane😘😘😍😍❤️❤️❤️ Kalliii😘😘😘😘😘
@vasudevanp3455
@vasudevanp3455 5 жыл бұрын
supar kali
@anandhuviswanadhan2120
@anandhuviswanadhan2120 4 жыл бұрын
Video le maha ghanapathim bgm ayach tharo Drive le upload cheyyth link thanna mathi
@aanapremi7440
@aanapremi7440 3 жыл бұрын
ചിറക്കൽ കാളിദാസൻ ❤❤❤
@vishnudarkzz3053
@vishnudarkzz3053 6 жыл бұрын
Navayga gajaloga veera chatrathipathi chirakkal kalidan fans like idu
@Angel-tz3zm
@Angel-tz3zm 5 жыл бұрын
love you Kaalii & Maambi😍😍
@rabinhussain2763
@rabinhussain2763 7 жыл бұрын
Pls upload pampady rajan,mangalamkunnu karnan,chulliparambil vishnushankar
@pranavpremsingh8396
@pranavpremsingh8396 4 жыл бұрын
Ootoly ananthante video cheyyu plzz
@malathimalathi2666
@malathimalathi2666 5 жыл бұрын
Thanku for this vedio, but I dont know malayalam, I want translaton t tamil plsease repost in tamil,
@sajutv9657
@sajutv9657 6 жыл бұрын
Kalidasan and mambo I am waiting for your new episode's I am from thripunithura
@athiraathiraartandcooking1475
@athiraathiraartandcooking1475 Жыл бұрын
രാമരാജാവിനു ശേഷം രാജാവ് ഉണ്ടെങ്കിൽ അത് തെച്ചിക്കോട്ട് കാവ് ദേവീദാസൻ ആയിരിക്കും
@amalraj6614
@amalraj6614 7 жыл бұрын
Karnnan and sivaraju my elephents
@sawravmanu5068
@sawravmanu5068 6 жыл бұрын
superrrrrrrrr😀😀😁😁😂😂😆😆😆
@eknathdatta798
@eknathdatta798 3 жыл бұрын
Kerala King of chirakkal kalidasan is a king of king Mambi is a Kings 🙏🙏🙏
@deadlyvenom012
@deadlyvenom012 5 жыл бұрын
Love u chirakkal kali..😘😘😘
@shilpashilpa6496
@shilpashilpa6496 6 жыл бұрын
Katta waiting to see Kali and Mambi
@avanthikavlogs3583
@avanthikavlogs3583 6 жыл бұрын
Ithu evda place....plse coment arelumm mambi chetan ale athu
@akp23.99
@akp23.99 6 жыл бұрын
Pambady Rajan.. 😍😍
@abhisheks321
@abhisheks321 6 жыл бұрын
Please mavelikera unnikrishnan $ kandiyoor premshankar ullpeduthanam
@vvishnumoorthy
@vvishnumoorthy 7 жыл бұрын
Waiting ayurnuuu thanks
@coachlife3012
@coachlife3012 6 жыл бұрын
Nee njangade muthanu Kaalidasa 😘😘😘😘😘
@sreeraganjali7137
@sreeraganjali7137 6 жыл бұрын
kaliiiiii super muthe
@rafeedsc9364
@rafeedsc9364 4 жыл бұрын
പാപ്പാൻ സൂപ്പർ പിന്നെ നമ്മുടെ കാളിദാസൻ മുത്താണ് കാളി
@afsalerachat6830
@afsalerachat6830 7 жыл бұрын
woww😘... ini parthane kondvarumenn pratheekshikkunnu
@cry4sat
@cry4sat 6 жыл бұрын
Hi, Aana Peruma Team ! I never miss out any of ur episode posted here ! Loved this episode of Chirakkal Kalidasan and his online star mahout, Maambi akka Sharath ! Small suggestion : Kindly reduce the size of Logo and Advt. on screen and place them on the extreme corners below the video. The current placement looks awkward, blocking the viewing pleasure of these Majestic Jumbos portrayed here ! Have to mention, Sreekesh ... u r doing a great job buddy !
@sanoop9180
@sanoop9180 6 жыл бұрын
പട്ടാവിശേകത്തിലെ ആന ഇതാണോ? ചിറക്കൽ കാളിദാസൻ?
@sharafudheensharfu2918
@sharafudheensharfu2918 6 жыл бұрын
Athallda otta malsaram kandittille athil?
@beyourself684
@beyourself684 5 жыл бұрын
Alla..ath shooting kazhnj kurach kalathinullil charinju
@sijinsijincl9392
@sijinsijincl9392 5 жыл бұрын
മാബികും കാളിക്കും കട്ട സപ്പോർട്ട്
@itsyourdeepak
@itsyourdeepak 7 жыл бұрын
Add interview.. erattupetta ayyapan
@sabik_nizam
@sabik_nizam 5 жыл бұрын
ആശാൻ ഉണ്ടെങ്കിൽ കാളി പിന്നേ മാസ്സ് അല്ല കൊലമാസ്സ് ആണ്.. മാമ്പി കാളി 😘😘ഇഷ്ടം
@michaelcorleone8155
@michaelcorleone8155 4 жыл бұрын
Is this bahubali movie elephant?
@nandhu2512
@nandhu2512 5 жыл бұрын
Pallattu bramadhathan video cheyyamo
@aswathiaswa8073
@aswathiaswa8073 6 жыл бұрын
kaali and Sarath Chetan 👌👌👌
@levelxff4697
@levelxff4697 5 жыл бұрын
Akash
@ananduc3130
@ananduc3130 6 жыл бұрын
super kaali 😘😘😍😍
@akhilgnadhanchal6068
@akhilgnadhanchal6068 7 жыл бұрын
Nammude a koch cherukan pazhaya sivan, ipo variyath jayaraj avane koodi ulpeduthanam pls
@nandurajagopalanunnithan4808
@nandurajagopalanunnithan4808 7 жыл бұрын
mavelikara unnikrishnanum, shivaraju neyum kudi ulpeduthi ulla parupadi pretheekshikunnu...
@hemasuresh2058
@hemasuresh2058 6 жыл бұрын
nandu rajagopalan unnithan we
@anandhur1984
@anandhur1984 6 жыл бұрын
Pwolicchh kalidashan hvy anutto
@surabhiks6770
@surabhiks6770 4 жыл бұрын
Hbehns
@surabhiks6770
@surabhiks6770 4 жыл бұрын
Hhg
@priyasani4596
@priyasani4596 6 жыл бұрын
Daa daasaa ..Nee muthaaanu...ummaaa
@ABHIEFX999
@ABHIEFX999 2 жыл бұрын
Chetta iniyum abinaypikkmo cinema ll
@gibin.070
@gibin.070 6 жыл бұрын
Junior thechikodan... 😍😘😍
@vaisakhr.s6949
@vaisakhr.s6949 6 жыл бұрын
polich😚😚ini thrikadavoor sivaraju 😘😘😘😘😘😘😘😘😘😘😘😘
@radikap4545
@radikap4545 5 жыл бұрын
best elephant
@denneeshvadakkethala7127
@denneeshvadakkethala7127 7 жыл бұрын
chirakkal kalidasan porichu. maabiyum..
@vigneshkrishnan492
@vigneshkrishnan492 6 жыл бұрын
cherpulassery parthan please
@sunilmangats66
@sunilmangats66 4 жыл бұрын
Wow super
@thusharachandran497
@thusharachandran497 5 жыл бұрын
I LOVE KALI AND MAMBI 😍😍😍
@vishnudarkzz3053
@vishnudarkzz3053 6 жыл бұрын
Kali pwolich
@siddisalmas
@siddisalmas 7 жыл бұрын
Adipoli polichu......
@althafks8046
@althafks8046 6 жыл бұрын
Cherpulasery parthane kondu varanee
@srinathsree3999
@srinathsree3999 7 жыл бұрын
was waiting 4 it
@srinathsree3999
@srinathsree3999 7 жыл бұрын
thanks aana peruma team
@sudheeshganga9415
@sudheeshganga9415 6 жыл бұрын
sivaraju....
@dukesson2742
@dukesson2742 4 жыл бұрын
Kalki vere levels makale
Thechikottukavu  ramachandran (aana  peruma  episode -10 )
22:40
AANA PERUMA
Рет қаралды 1,5 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 49 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
മീനാട് വിനായകന്റെ നീര് കാലം പകർത്തിയപ്പോൾ
3:41
ആനയും അമ്പലങ്ങളും
Рет қаралды 14 М.
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 278 М.
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН