ചാൾസ് ശോഭരാജിനെ ജയിൽ മോചിതനാക്കി എന്നറിഞ്ഞപ്പോൾ. ആ സന്തോഷം ദാമോദർജിയെ കൂടി അറിയിക്കണമെന്നു തോന്നി.😂
@tatabybyok.73vinuraja602 жыл бұрын
നന്നായി
@AliMansoorMaliyekkal Жыл бұрын
അതായത് ദാമോദർജി ഇന്നും നമ്മുടെ ഒക്കെ മനസ്സിൽ ജീവിച്ചിരിക്കുന്നു.
@friendshipcorner7294 Жыл бұрын
ആണോ
@Sallar62 Жыл бұрын
ശ്രീനിവാസൻ ഒരു സംഭവം ആണ് ഏതൊക്കെ കതപാത്രങ്ങൾ ആണ് ആ തൂലികയിൽ പിറന്നത്.... ദാമോദർ ജി 🔥🔥🔥🔥🔥🔥😂തിലകൻ എന്ന ലെജൻഡ് ആക്ടോറിനല്ലാതെ ആർക്കും ഇത് ഇത്രയും ഭംഗി ആക്കാൻ പറ്റില്ല 🔥🔥🔥
@ninaeru04045 ай бұрын
ഈ ദാമോദർജി ആണ് ഇപ്പോൾ പ്രധാന മണ്ടൻ
@VijeeshP-lu1nu2 ай бұрын
പണിക്കർ ആണ് ഇതിൽ ഏറ്റവും സൂപ്പർ.... മാസ്സ് ആൻഡ് കൂൽ ബാക്കിയൊക്കെ അത് കഴിഞ്ഞ
@BharathanK-k2tАй бұрын
❤❤ hu hu hu😊 ch😊@@VijeeshP-lu1nu
@shyamprasadam18 күн бұрын
PAVANAYI....
@noufalkl10202 жыл бұрын
ബോംബെയിലെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ ഞെട്ടി വിറക്കും.... ആരാണയാൽ.... ഞാൻ ആണയാൽ...
@comrade7949 Жыл бұрын
തിലകൻ ചേട്ടന്റെ അഭിനയം കണ്ടാൽ ശരിക്കും അധോലോകം തന്നെ 🥳
@VK-ds7wv2 жыл бұрын
കിരീടത്തിലെ അച്ഛനും മോനും അല്ലേ ഈ ഓടി കളിക്കുന്നത്... 🤣🤣🤣 വേറെ level actors😂😂😂😂
@FidhaFathima-mt9nu Жыл бұрын
Cvkoduval
@anwarozr82 Жыл бұрын
അപ്പോ നാടോടിക്കാറ്റിലോ?😂🤣 CID ദാസൻ bcom ഫസ്റ്റ് ക്ലാസ്സ് vs അനന്തൻ നമ്പ്യാർ
നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്ന മിക്കവാറും പ്രശ്നങ്ങളും ദാമോദർജിയെ പോലെ തന്നെ. അതിനെ പേടിക്കാതെ നേരിട്ടാൽ നമ്മൾ വിജയിക്കും.
@Krishnathira2 жыл бұрын
Well said rajesh
@klz24812 жыл бұрын
Great Lines
@soumyap14562 жыл бұрын
@@Krishnathira o
@nadarajanparsyil10302 жыл бұрын
O
@essenssathsang64352 жыл бұрын
Correct.rajesh
@sibinsibin1011 Жыл бұрын
കഥ മാറി.. കാലം മാറി..കലാകാരന്മാർ മാറി.. തിരിച്ചുകിട്ടാത്ത ഒരു കാലത്തിന്റെ കയൊപ്പ്..
@mohanantk73355 ай бұрын
വളരെ ശരി 🙏🙏🙏
@arunchandrantv960010 ай бұрын
ഇതൊക്ക വേറെ ലെവൽ പടം..... അപ്പോഴത്തെ ലാലേട്ടൻ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ഇതൊന്നും 😔😔
@bottlecreator76432 жыл бұрын
ആരാണ് അയാൾ.. ഞാൻ ആണ് അയാൾ 😂😂😂 ദാമോധർ ജി 🔥🔥🔥
@moideenmenatil98948 ай бұрын
ചിരിച്ച് ചിരിച്ച് കുപ്പാടിളകി. ഇനിയും ഓർമ്മിപ്പിക്കല്ലേ.. സഹോ😂😂😂
@nivedachupachuz Жыл бұрын
ഗോപാലകൃഷ്ണപ്പണിക്കർ എന്ന് പറയുമ്പോൾ മോഹൻലാലിൻറെ കക്ഷത്തീന്ന് ബാഗ് ഊർന്നു വീഴുന്ന രംഗം 😄😄😄😄
@Intetestingly_MY_since_ Жыл бұрын
😂😂
@mytenOclock-s4i Жыл бұрын
😂😂
@Sxhxixnxe4 ай бұрын
Ente ponno timing oru rekshayila
@underworld27702 ай бұрын
കോയ്ബാത്ത്നഹി ചോട്ദോബേട്ടി...😅😂
@radhakrishnank95445 ай бұрын
ഒരു മോട്ടിവേഷണൽ സ്പീക്കറിൽ നിന്നും കിട്ടാത്ത ഉപദേശം ശങ്കരടി അഭിനയിച്ച character നൽകുന്നുണ്ട്
@anus72462 ай бұрын
ലെ സുരാജ് : കള്ള പന്നി ആളെ കൊലക്കു കൊടുത്തേ അടങ്ങു 😜
@r.a.a.m. Жыл бұрын
അന്നേ ശ്രദ്ധിച്ചതാണ്. അതു പോലുള്ള ചെറിയ കോമഡികൾ പല സീനിലും ശ്രീനിവാസൻ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആണ് ഇതു പോലുള്ള സിനിമകൾ നിത്യഹരിതമായി നിലനിൽക്കുന്നത്.
@mohanantk73355 ай бұрын
റൈറ്റ്
@satharpk100610 ай бұрын
ആറാംതമ്പുരാൻ മുതൽ ലാലേട്ടൻ വേറെ റൂട്ടിൽ പോയി.
@bejoyoommen80354 ай бұрын
സത്യം അസാമാന്യ പടം ആരുന്നു പക്ഷെ മോഹൻലാൽ എന്ന നമ്മുടെ ചെറിയ വലിയ നടൻ നശിച്ചു അന്ന് മുതൽ
@@satharpk1006 അതിന് തൊട്ടടുത്ത വർഷം തന്നെയല്ലേ വാനപ്രസ്ഥം ചെയ്ത് national award വാങ്ങിയത് പിന്നെയും ഉണ്ടല്ലോ അയാൾ കഥയെഴുതുകയാണ്, ദേവദൂതൻ, ബാലേട്ടൻ, ഉദയനാണ് താരം, തന്മാത്ര, നരൻ, ചോട്ടാ മുംബൈ, ഹലോ, പ്രണയം, സ്പിരിറ്റ്, ദൃശ്യം, ഒപ്പം etc.
@sandeepkaraayi252 жыл бұрын
ആ ബാഗ് വീഴുന്ന സീൻ ഹോ ലാലേട്ടാ നമിച്ചു
@balajik.n.14962 жыл бұрын
8:35...That bgm....👌👌 10:56..."നിനക്കെങ്ങനെ കിട്ടി കുട്ടീ ഈ ധൈര്യം..." ഒരു നാക്കുളുക്കുമില്ലാതെ തിലകന്റെ ഡയലോഗ് ഡെലിവറിക്ക് 💯
@agb24372 жыл бұрын
Sathyam
@samshds15482 жыл бұрын
അതൊക്ക എത്ര പ്രാവശ്യം റിഹേസൽ ചെയ്തിട്ടുണ്ടാവും
@mylordshiva3394 Жыл бұрын
@@samshds1548 i dnt think so.. Jagathy nedumudi thilakan ഈ പനിക്ക് വേണ്ടി മാത്രം സൃഷ്ടിച്ചവരാ 👍🙄
@DILEEPKUMAR-pr2bk Жыл бұрын
@@mylordshiva3394100%
@sheebakr46482 жыл бұрын
ഇത്രേം ആയ സ്ഥിതിക്ക് ദാമോദർ ജി തന്നെ ഇവരെ ഇവിടുന്നും ഒഴിപ്പിച്ചു തരണം 😂😂😂
@jacksparo102 Жыл бұрын
മ്മ്...സരൂർ സരൂർ!!
@AJAYKALPETTA10 ай бұрын
😂
@joemol26296 ай бұрын
@@jacksparo102ഞാൻ ഇടാൻ വന്നതാ 😂😂 ഈ കമന്റ് 👌
@ablemeldo17675 ай бұрын
Mmm ,,Sarur sarur😂
@prasanthd76062 жыл бұрын
കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ ഞാൻ തീഹാർ ജയിലിലായിരുന്നു.. ജയിലിലാണോ ജോലി?
@ssivakrishnan9122 Жыл бұрын
😂😂😂😂
@irshadmarjan18222 жыл бұрын
ലാലേട്ടൻ്റെ സുവർണ്ണ കാലം..❤️❤️❤️
@tensportsomy39412 жыл бұрын
എപ്പോഴും
@siyadabdulsalim3061 Жыл бұрын
സത്യം
@parvathysyamlal52182 жыл бұрын
Lalettan 🔥🔥Thilakan sir 🔥🔥അസാധ്യ combo
@remyanandhini81052 жыл бұрын
ആ പഴയ മോഹൻലാലിനെ ഇപ്പോൾ നഷ്ട്ടമായി ആ നാച്ചുറൽ ആക്ടിങ് എവിടെയോ പോയി 😪
@narayanannk89692 жыл бұрын
പ്രായം ആയില്ലേ. പഴയത് പോലെ ഒന്നും അകില്ലല്ലോ!
@human84132 жыл бұрын
മുഖം മാറി പോയി.
@Dhanil-Dal2 жыл бұрын
ലാലേട്ടന് മാറ്റം വന്നിട്ടല്ല ഇപ്പോഴത്തെ സംവിധായകന്മാരുടെയും തിരക്കഥകൃതിന്റെയും പോരായിമയാണ്, മമ്മൂക്കയുടെയും അവസ്ഥ ഇതാണ് വാത്സല്യം തനിയാവർത്തനം അതുപോലെയുള്ള മൂവികൾ ഇപ്പോൾ ഇല്ല അഭിനയം വെറും ഷോ ആയി മാറുകയാണ്
@@sahirwaynad. 👆ഈ കാണുന്ന രംഗത്ത് ഉള്ളവർ.... അതാ ഞാൻ പറഞ്ഞത്. Thanks.
@y.bhagyanathyezhuvath507 Жыл бұрын
ശരിയാണ് ലാലിന്റെ പഴയ ശൈലി വല്ലാതെ മാറിപ്പോയി.
@nishamparakkal94702 жыл бұрын
കേരളത്തിലെ കോഴിക്കറി കൂട്ടിയിട്ട് കാലം കുറേയായി 😂😂
@MujeebRahman-dv2dx Жыл бұрын
uoy
@sudheeshmelbara47454 ай бұрын
ഞാനൊരു മമ്മൂക്ക ഫാനാണ് പക്ഷേ ഈ ലാലേട്ടന്റെ പടം ഒരുപാട് ഇഷ്ടമാണ്.. ❤️❤️
@subhashpgsubu2122 ай бұрын
എന്തൊരു Super filim ആണിത് ....👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@madhusudanpunnakkalappu52532 ай бұрын
ദാമോദർജി….തിലകന്റെ ഒരു രസകരായ അഭിനയം
@radheyamrajeev51212 жыл бұрын
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു
@rajeshpai86122 жыл бұрын
അധോലോക ദാമോദരാ .....😀😀😀
@Showtimeframes8 ай бұрын
ആരും ശ്രദ്ധിക്കപ്പെടാതെ പോയ bgm✌️❤ദാമോദർജി
@nishanvp8869 Жыл бұрын
മോഹൻലാൽ അതിഗംഭീരം ❤
@Positiveviber90252 жыл бұрын
Thilakan chetanum lalettanumulla compo 👌👌👌👌
@NaveenChikkus2 жыл бұрын
ബോലറാം ന്റെ സൗണ്ട്....ഞമ്മടെ ശ്രീനിച്ചേട്ടൻ...🤣🤣🤣
@maheshnm275 Жыл бұрын
sreenivasanano dub cheythathu?
@NaveenChikkus Жыл бұрын
@@maheshnm275 Yes
@laypyu5 ай бұрын
@@NaveenChikkusathu ariyillarnu. 😂 Thanks for the trivia.
@jessepokemon2951 Жыл бұрын
ഞങ്ങൾ ആസ്വസ്തനാണ് മച്ചാൻ അല്ലെ അത് 😂🤣. യദു ജി ☠️😆😆
@akhilbabu160810 ай бұрын
Shaaabaash betta😂😂😂
@Emuzlite2 жыл бұрын
ഈ ചെറുക്കൻ വേറെ ലെവൽ 🔥🔥🔥
@Rejin0072 жыл бұрын
Njngl ആസ്വസ്ഥരാണ് 😏
@r.a.a.m. Жыл бұрын
യദുകൃഷ്ണൻ
@jayakumarj2188 Жыл бұрын
പയ്യൻ ഇപ്പോൾ ആരാ
@SunilKumar-po9tm Жыл бұрын
The golden age of malayalam cinema
@aljeryanprojects51702 жыл бұрын
1.Keralathile kozhi irachi thinnitt kure kaalamaaayi.. 2. Shakthanaaya oru prathiyogiye aanenikkistamm 3.aayiye sarkaar 4.Bhola raam..old hindi movieyile sthiram gundayude peru..
@ranjithnarayanamenon912211 ай бұрын
ആരാം കരോ.... ആരാം കരോ....😂
@friendshipcorner7294 Жыл бұрын
ഇടിക്കുമ്പോളുള്ള ആ ട്യൂൺ നാടോടിക്കാറ്റിൽ കേട്ടവർ like അടിക്കാൻ മറക്കണ്ട... 😍😍
@gopakumar5807 Жыл бұрын
Damodar Ji.. Can never forget these scenes. So much fun to watch.
@R_Rajagopal29 күн бұрын
Aaram karo...aaram karo 😅😅
@adhilroshan93845 ай бұрын
പറ്റിയ പേര് തന്നെ ബോലറാം.....സംവിധായകൻ എവിടുന്ന് തപ്പിക്കൊണ്ട് വന്നതാണെന്ന് അറിയില്ല കൊള്ളാം😂😂😂😂😂
@sreekanth94082 жыл бұрын
13:45 lalettanta aa adi thilakan sir 🤣🤣🤣🤣
@arunnalloor67784 ай бұрын
😂😂😂😂
@vkumarnac83602 жыл бұрын
0:38 ചെക്കൻ ഒടുക്കത്തെ തള്ളാണല്ലോ.... 😁😁😁
@vasudevkrishnan54762 ай бұрын
യദു അണ്ണൻ😊😊😊😊😊
@kahlidmckttr4222 жыл бұрын
കേരളത്തിലെ ചിക്കൻകറി ഈ അടുത്തൊന്നും കിട്ടുന്ന ലക്ഷണമില്ല
@Jay-i2r5 ай бұрын
2024 കളിൽ ജീവിക്കുന്ന നമ്മളൊക്കെ 80 കളിലേക്കു പോകുന്നു..... ഒരു 50 വർഷം കഴിഞ്ഞാലും അന്നത്തെ തലമുറയും ഇതുപോലെ യായിരിക്കും... അതാണ് ഈ സിനിമകളുടെ ശക്തി... ❤️❤️❤️❤️
@shihabtk5080 Жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ട ഫിലിം
@mylordshiva3394 Жыл бұрын
ആരാണയാൾ.... ഞാനാണയാൾ 😂
@jayasankarpk2 жыл бұрын
Sankaradi okke jeevikkukayanu....abhinayamalla💕💕
@singwithpramod22192 жыл бұрын
🙏🙏🙏അതിൽ സംശയമില്ല....sankaraadi great 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പക്ഷെ.... നാടകീയമായി അഭിനയിക്കുന്ന ശിവാ ജിഗണേശനും തിലകനും മഹാൻമാരായ നടന്മാരല്ലാതാകുന്നില്ല.... 🙏🙏🙏🙏thank you....
@anuprakasananu8302 жыл бұрын
ചാവണ്ട എന്നുണ്ടേൽ വേഗം സ്ഥലം വിട്ടോ 😆
@നെൽകതിർ2 жыл бұрын
ഇങ്ങിനെ ഒരു തള്ള് അമ്മാവൻ മിക്കവാറും പേർക്ക് കാണും
@shangshsi79772 жыл бұрын
സത്യം 😂😂😂
@bindurajyamuna6582Ай бұрын
സൂപ്പർ ചിരിപ്പിച്ചു കൊല്ലുമോ 😅😅🤣🤣🙏🙏👍👍
@nahsinnixan15 күн бұрын
ബാൽ താക്കറെയെ വിറപ്പിച്ച കേരളത്തിന്റെ സ്വന്തം ദാമോദർജി😂
@hmkkvk5 ай бұрын
ഇത്തരം സിനിമകൾ വീണ്ടും 4k ആയി തിരിച്ചു വരണം.... 👍🏻
@jamsheedhussain5040 Жыл бұрын
സന്മനസ്സ് ഉള്ളവർക്കു സമാധാനം ❤️
@sibikunjikittan36432 жыл бұрын
Karthika was good actor☺☺☺
@Saturn_foreveronly2 жыл бұрын
No Karthika is good actress
@sibikunjikittan36432 жыл бұрын
@@Saturn_foreveronly Now she is not acting. Hence I used was.
@azeezmathath41482 жыл бұрын
Actor അല്ല actress
@themanisreal55052 жыл бұрын
Not a actor she was a actress
@binulalsingerАй бұрын
പഴയ ലാലേട്ടൻ ........👍👍👍👍❤️❤️❤️❤️
@Yourszone0Ай бұрын
5:45 Jailil aano joli😂.what a combo?give and take acting.This shows the real definition of acting ie,"Acting is the result of responding"❤❤ 13:09 ശ്രീനിവാസന്റെ voice അല്ലെ 🤭
6:10ബോംബെക്കാർ ഒക്കെ മുണ്ടുമടക്കികുത്തിയാണോ നടക്കാർ?മുണ്ട് അല്ല തോതി (പാളത്താർ)😂😂
@shamnadshamnad47302 жыл бұрын
ബോംബെകാർ എല്ലാവരും മുണ്ടും മടക്കി കുത്തി ആണോ നടക്കുന്നത് 😂😂😂😂
@muhammedsafwan24252 жыл бұрын
2:17 Bag 💼 scene😂😂😂
@albabquranaccademy550111 ай бұрын
അവസാനം തിലകൻ ഓടിയ ഓട്ടം😅😅
@artgrafo76837 ай бұрын
🤣🤣🤣
@MohammedRahees-f3x2 ай бұрын
Thilakan ejjathi comedy😂😂
@bjtharamel2 жыл бұрын
ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു... 😂😂😂
@GaHiHy20245 ай бұрын
മോഹൻലാൽ ബാലരമയിലെ കുട്ടൂസനും ഡാകിനിയും ഒളിച്ചിരുന്ന് രഹസ്യം കേൾക്കുന്നപോലുണ്ട് 😂
@neelakantansekhar27015 ай бұрын
Sankaradi chettan❤
@renjithjanardhanan37194 ай бұрын
ഇതിനപ്പ്പുറം മറ്റൊരു ജീവിത കഥ ഇല്ല എന്നുള്ളതാണ് പഴയ സിനിമകളുടെ തിരക്കഥ.... അതു ന്യൂ ജനായാലും ഓൾഡ് ആയാലും....
@jacob.kvareid61942 жыл бұрын
Natural abhinayam thilakan sir. Laaettan uyir
@Rahulkrishnan-d3y2 ай бұрын
സബാഷ് ബേട്ടാ 😃😃😃
@nahsinnixan Жыл бұрын
ഇടിക്കട്ട കത്തി തുടങ്ങിയ സാധനവുമായി അമ്മാവൻ പുറപ്പെട്ടു കഴിഞ്ഞു. ഒ മൈ ഗോഡ്. അപ്പൊ ദാമോദർജിക്കു പവനായി ആയി കണക്ഷൻ ഉണ്ടായിരുന്നോ. അപ്പൊ മലയാളത്തിലെ സിനിമാറ്റിക് യൂണിവേഴ്സ് ഇവിടെ പണ്ടേ തുടങ്ങിയിരുന്നു. ദാമോദർജി ബോംബെ. പവനായി ബോംബെ. ആ പവനായി യെ വരുത്തിയത് നാടോടിക്കറ്റിലെ അനന്തൻ നമ്പിയാർ. ഇര നമ്മുടെ ദാസൻ😂. What coincidence. ഇതിലും വിജയൻ ഉണ്ടല്ലോ.
@evjoseph74825 ай бұрын
അപാര സിനിമ തന്നെയായിരുന്നു ഇത്... ഇപ്പോളും... കാണും ഈ സിനിമയൊക്കെ
വേറെ നിവർത്തി ഇല്ലാത്തവന്റെ നിസ്സഹായത വളരെ വലുതായിരിക്കും 🌹
@PN_Neril Жыл бұрын
മനോഹരമായ പഴയ കാല സിനിമ. സുഭാഷ് പാർക്കിലാണല്ലൊ ഇടി നടന്നത്
@sanishtn3963Ай бұрын
ഓരോ ഡയലോഗുകളിലും ശ്രീനിവാസൻ എന്ന എഴുത്തുകാരന്റെ കയ്യൊപ്പ്.. 😊
@Aaliasvlog2 жыл бұрын
പണ്ടത്തെ മോഹൻലാൽ പൊളി..... ഇപ്പോൾ ചളി :
@ukkathsuresh11 ай бұрын
സംവിതയാക്കാർ ആണ് ലാലേട്ടനുള്ള സിനിമകൾ നൽകിയത് അത് അങ്ങേരുപയോഗിച്ച് ഇന്നത്തെ കാലത്ത് അത് പോലുള്ള ഡയറക്ടർസും ഇല്ല
@subisuhasanan29503 ай бұрын
ആജയെ സർക്കാർ...... 😂😂😂
@ravikumar-f5x3h Жыл бұрын
അധോലോക ദാമോധര...😅😅😅
@anuprakasananu8302 жыл бұрын
ദാമു ഏട്ടാ അയാളെ ഒന്നും ചെയ്യണ്ട 😁
@ajeebajeeb11882 жыл бұрын
ചുപ്രഹോ ബഹൻ 🤣
@salampazheri86445 ай бұрын
പുതിയ തലമുറയിൽ ഈ കാലത്ത് ഇങ്ങനത്തെ ഒരു സിനിമ പോലും ഇല്ലാതെ പോയി ഇതിൽ ഒരാളുടെയും അഭിനയം ഒട്ടും മോശമല്ല എല്ലാവരും തകർത്തു ഇതിന്റെ നാലിലൊന്ന് കഴിവുള്ള ഒരു അഭിനയം പോലും ഇപ്പോൾ മോഹൻലാലിൽ നിന്നും കാണാൻ പറ്റുന്നില്ല അതാണ് സങ്കടം
@arunchandrantv960010 ай бұрын
ഇത്രേം ധൈര്യം ചാൾസ് ശോഭരാജിൽ പോലും ഞാൻ കണ്ടിട്ടില്ല... 😄😄😄😄