മരുമകൾ ഇനി വേലക്കാരിയല്ല | Daughter In Law Web Series Part 2 | Chit Chat | Episode 16

  Рет қаралды 2,107,477

Chit Chat Series

Chit Chat Series

7 ай бұрын

This episode is the second part of daughter in law or marumagal athra pora malayalam web series. In this episode, explores the challenges faced by a married woman within her husband's household. mothers in law traditionally hold a dominant position over their daughters in law. Hope you guys enjoy this short story episode
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 409
@rajlashdiyan2223
@rajlashdiyan2223 7 ай бұрын
പറയെണ്ടത് പറയേണ്ട സമയത്തു പറയേണ്ട പോലെ പറയണം അപ്പോ എല്ലാരും അടങ്ങിക്കോളും ..മരുമകൾ ആരുടെയും അടിമയല്ല ..അവരവരുടെ കാര്യവും ജോലിയും നോക്കി ജീവിക്കുക ..നമ്മൾ strong ആയാല് ആരും ഒന്നും ചെയ്യാൻ വരില്ല 👍അനുഭവം ഗുരു
@hyposki_veskyu
@hyposki_veskyu 6 ай бұрын
Thats very true... എനിക്കും ഉണ്ടായ അനുഭവം... മിണ്ടാതെ നിന്നപ്പോ എല്ലാം എന്റെ തലയിൽ ആയി കുറ്റം.. എല്ലാം ചേർത്ത് ഒരു day ഞാൻ തിരിച്ചു കൊടുത്തു.. പിന്നെ വന്നിട്ടില്ല ചൊറിയാൻ
@wowser2153
@wowser2153 6 ай бұрын
@@hyposki_veskyuchilappol Iraki vidum.
@thasleemanoufal5474
@thasleemanoufal5474 7 ай бұрын
ഇവർക്കു അമ്മയാണ് വലുതെങ്കിൽ അമ്മയെ കെട്ടി ജീവിച്ചാൽ പോരെ... 😜 ന്തിനാ വേറൊരു പെണ്ണിന്റെ ലൈഫ് തകർക്കുന്നെ 😎
@shyamasajith3986
@shyamasajith3986 7 ай бұрын
Correct.....
@aswathyp3266
@aswathyp3266 7 ай бұрын
Hahahaha....well said 😂
@fathimakp42
@fathimakp42 6 ай бұрын
Ha
@musfirajasmi4576
@musfirajasmi4576 6 ай бұрын
ഇതാ ഞാൻ എപ്പോയും പറയാറ് 😂
@thasleemanoufal5474
@thasleemanoufal5474 6 ай бұрын
@@musfirajasmi4576 pinnallah🤩👌😜
@Prashobha_official
@Prashobha_official 7 ай бұрын
അനിയത്തി കുട്ടി performance pwolichuuuu❤❤❤❤❤❤.... ഇങ്ങനെ കൂടെ ഒരു കൂടപ്പിറപ്പോ അല്ലേൽ support ആയി ഒരു ഫാമിലിയോ ഉണ്ടായാൽ പല പെൺകുട്ടികളുടെയും life നശിക്കില്ല. 🥰🥰🥰🥰🥰🥰
@VidhyaAchuz
@VidhyaAchuz 7 ай бұрын
❤❤
@femina111
@femina111 7 ай бұрын
അതാണ് പെണ്ണ്. ആവശ്യമില്ലാതെ മെക്കട്ട് എടുക്കുന്ന ഭർത്താവിനെയും കുടുംബത്തെയും ഇങ്ങനെ പ്രതികരിക്കണം. അവസാനം ആ കറി ഒഴിച്ചത് എനിക്ക് ഇഷ്ട്ടായി 😍😍
@RAHULVELLAYANI
@RAHULVELLAYANI 7 ай бұрын
ചേട്ടൻ പഠിപ്പിച്ച അടവുകൾ... തീർന്നിട്ട് ഇല്ല... കാണാൻ കിടക്കുന്നെ ഉള്ളു.. മനസിൽ ആയോ കിരൺ അളിയാ 😏😏😎😍🙌🏼🔥
@PsYCho_KuNjuZ
@PsYCho_KuNjuZ 7 ай бұрын
😂🙌
@RAHULVELLAYANI
@RAHULVELLAYANI 7 ай бұрын
🙌🏼
@sandrajs7843
@sandrajs7843 7 ай бұрын
Pinnallaaahhh athu kalakkiiii😅😅😅😅😅❤❤❤❤chettan🥰😍
@drisyamfilmfocus3046
@drisyamfilmfocus3046 7 ай бұрын
രാഹുൽ അണ്ണാ 😢
@Shifnaaaaaaaaaaaaaaaaaaaaa
@Shifnaaaaaaaaaaaaaaaaaaaaa 7 ай бұрын
🤣🤣🤣🤣🤣🤣
@brothersfamilyworld
@brothersfamilyworld 7 ай бұрын
ഇങ്ങനെ വേണം പെൺകുട്ടികൾ 👍👍👍കഴിഞ്ഞ എപ്പിസോഡ് lekkal സൂപ്പർ 👍👍👍
@AleenaAhalya400
@AleenaAhalya400 7 ай бұрын
ഇത്രയും cruel ആയിട്ടുള്ള വീട്ടിലേക്ക് പിന്നെയും ആ കുട്ടിയെ പറഞ്ഞു വിട്ടതേ തെറ്റ്. എന്തും ചെയ്യാൻ മടിക്കാത്ത ഇതുപോലെയുള്ള ആൾക്കാരുടെ അടുത്ത് ആ കുട്ടി ഒട്ടും safe അല്ല
@reshmarajani9636
@reshmarajani9636 7 ай бұрын
അതെ correct
@dp5030
@dp5030 7 ай бұрын
True...paka vachu kolluna alkarilla ee kalathu
@sree123ify
@sree123ify 6 ай бұрын
Correct, never return to a physically abusive person.
@bincyibrahim4297
@bincyibrahim4297 7 ай бұрын
ആ പെണ്ണിനെ സ്നേഹിക്കാത്ത ഭർത്താവിന്റെ കൂടെ എന്തിനു കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്നത് പരസ്പരം സ്നേഹമുണ്ടെങ്കിൽ ഒരുമിച്ചു ജീവിച്ചാൽ പോരെ കൂടാതെ നല്ല ഒരു സഹോദരനുമുണ്ട് അപ്പോൾ തിരിച്ചു പോകാൻ ഇടാവുമുണ്ട്
@user-fw8oo1yb2r
@user-fw8oo1yb2r 18 күн бұрын
2
@user-fw8oo1yb2r
@user-fw8oo1yb2r 18 күн бұрын
2
@user-fw8oo1yb2r
@user-fw8oo1yb2r 18 күн бұрын
2
@arshathomas4408
@arshathomas4408 7 ай бұрын
Am not understanding why that girl still want to stay with that man...
@najiyaamjad3738
@najiyaamjad3738 7 ай бұрын
That's what I too thought
@xxxcc490
@xxxcc490 7 ай бұрын
Exactly, no point of marriage if there’s no love and peace. Why would you want to stay in such a relationship, makes no sense. I don’t think any woman in her right mind would want to continue this relationship, when the home is a battlefield. Stop living with in laws. Current society has no need for it.
@libamehabin5695
@libamehabin5695 7 ай бұрын
ഇങ്ങനെയുള്ള ചേട്ടന്മാർ ഉണ്ടെങ്കിൽ രക്ഷപെട്ട്.
@sr687
@sr687 7 ай бұрын
Ellarkkum chettanmar undavanamennilla ,appo thelivum karyangalum undaki vechitt ,pattiyillengil itterinju poruga
@SaleemUmmal-gw3mo
@SaleemUmmal-gw3mo Ай бұрын
Hdjdjhxh
@sandrakrishna5588
@sandrakrishna5588 7 ай бұрын
ആ പൊറോട്ടയും ബീഫും അവൻ്റെ മുഖത്ത് എറിഞ്ഞ് കൊടുത്ത് ഇറങ്ങി പോകണമായിരുന്നു..... അങ്ങനെ ചെയ്യാതിരുന്നപ്പോൾ ഉണ്ടായ അമർഷവും നിരാശയും അവസാന ഭാഗം കണ്ടപ്പോൾ തീർന്നു 😅
@divyaam
@divyaam 7 ай бұрын
Sherikkum aa beefinte chaaru ayalde kannil thirummanamaayirunnu 😂😂 appo ellam sheri aayene😂
@sfirdouse.s4
@sfirdouse.s4 7 ай бұрын
എനിക്കും അങ്ങനെ തോന്നി
@sureshsoumya6842
@sureshsoumya6842 7 ай бұрын
ബാക്കി അടവുകളുമായി അടുത്ത പാർട്ടിന് waiting 👌👌
@musthafaek2031
@musthafaek2031 7 ай бұрын
Katta waiting aan.. enik ente life aaanu thonnunnee.. annu igane okke pradhikarichaal mathiyaayirunnu😊
@shaheenamasood9212
@shaheenamasood9212 7 ай бұрын
ഇങ്ങനെയൊക്കെ ചെയ്യുന്ന ആണുങ്ങൾക്ക് മറുപടി ഇങ്ങയാവണം 👍🏻👍🏻👍🏻👍🏻
@SeenaShanuVlogs
@SeenaShanuVlogs 7 ай бұрын
Adipoli👌🏻👌🏻👌🏻ഇതുപോലെ പ്രതികരിച്ചതുകൊണ്ടാണ് എന്റെ ജീവിതം ഇപ്പോ ഹാപ്പി ആയത്.അമ്മയിയേയും മോനേയും(എന്റെ കെട്ടിയോൻ) പോലീസ് സ്റ്റേഷനിൽ കയറ്റിച്ചപ്പോൾ എല്ലാവരും പഠിച്ചു 🤣🤣🤣ഇപ്പൊ സമാധാനം സന്തോഷം ജീവിതം 🥰🥰
@humanityever2229
@humanityever2229 7 ай бұрын
Da ente aavstha athilum mosham.. Orikkal station keri karyngal avasana stage l ethiyapo nan carrying anenn.. Ith vare aa dhushtan thirinj nokiyilla... Ente amma ennu parayunnavaru kunjun nal thott enod droham cheyunavaru ipozhum kollunnu. Achane oru thari vilayilla.. Ente randam vivaham aayipoyi ith.. Adya bandham 17 vayasil pettu kallukudiyante ella drohavum kitti jivichu 19 thigayunna munp oru kunjayi... Athine potti vannitum enik oru vazhi qavan ente family sahayichilla status parsnjit... Randam bandhathil vannavanum veetukarum patichu ketiyit ente kunjine anaadha pole aaki ente kunjjnte mind ellam poyi... Nadukadalil nikka ipo.. Kaiyil ente molum.. Ipo oru jivan kudi.. Ee jivane konnu kittan nadakka ayaalum veetukarum enne use chyth ozhivwkki muunnamathe kett kettan..
@SeenaShanuVlogs
@SeenaShanuVlogs 7 ай бұрын
@@humanityever2229 😢😢😢 സ്വന്തം വീട്ടുക്കാരുടെ സപ്പോർട്ട് പോലും ഇല്ലെങ്കിൽ ആകെ തകർന്ന അവസ്ഥ ആണ്.ഇയാള് ഏതുവരെ പഠിച്ചു?സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെങ്കിൽ അതിന് ശ്രമിക്കണം.
@SeenaShanuVlogs
@SeenaShanuVlogs 7 ай бұрын
@@humanityever2229 12വർഷം ഞാൻ കുറേ അനുഭവിച്ചു.ഇപ്പോ 9മാസം കൊണ്ട എന്റെ ജീവിതം സന്തോഷം ആയത്.ആത്മഹത്യയുടെ വക്ക് വരെ പോകേണ്ടി വന്നു എനിക്ക്.അതോടെ ഭർത്താവും വീട്ടുക്കാരും പേടിച്ചു.പിന്നെ കേസ് ആയി.സ്റ്റേഷനിൽ വിളിച്ചു വരുത്തി അമ്മായിക്കും മോനും നല്ല വിരട്ട് കൊടുത്തു.ഇപ്പോ ജീവിതം സന്തോഷമായി പോകുന്നു
@humanityever2229
@humanityever2229 7 ай бұрын
@@SeenaShanuVlogs ba literacy... Ipo chardhi kond ezhunet nikan polum vayya.. Ente 8 vayasulla mol aanu oru vellam eduth tharunath.. Bappa purath nnu vangi thannalum kazhikan avatha avstha.. Ee randamathe dhushtan ente vayatil ulathine konnu kitan ulla vazhi nokki sugichu swntham vetil kazhiyunnu... Kitum.. Oru kalathum gathi pidikillaa.. Enikini orota vazhiye ulluu..
@zehrafathima5347
@zehrafathima5347 7 ай бұрын
@@humanityever2229 ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുക അവർക്ക് കാണിച്ചു കൊടുക്കുക നിങ്ങൾ ഇല്ലെങ്കിലും എന്റെ മക്കളെ ഞാൻ പൊന്നു പോലെ നോക്കുമെന്ന് കൂലിപ്പണി എടുത്താണെങ്കിലും സന്തോഷത്തോടെ ജീവിക്കാല്ലോ ട്ടോ
@NishaMuneer-yg9of
@NishaMuneer-yg9of 7 ай бұрын
ഇപ്പൊത്തെ പെൺകുട്ടികൾ strong ആണ് അങ്ങനെ പെണുങ്ങൾ വേണ്ടത് അതിനായി waiting
@user-uv2ng4qf9p
@user-uv2ng4qf9p 6 ай бұрын
ഈ ആണുങ്ങൾക്ക് ചായ തനിയെ എടുത്തു കുടിച്ചാലെന്താ? തൊണ്ടക്കുഴിയിൽ നിന്നിറങ്ങില്ലേ
@xxxcc490
@xxxcc490 7 ай бұрын
File a divorce and stand on your own feet. No point living with a man and his family who feels no moral obligations. Such a relationship is senseless. Why would a woman continue to want to be in a stranger’s house. What is she trying to prove.
@ahitharaj1170
@ahitharaj1170 7 ай бұрын
Exactly 💯
@rashidaanas3948
@rashidaanas3948 7 ай бұрын
അവന്റെ മുഖം കാണുമ്പോ തന്നെ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നണ്ട് 😄😄😊
@realvideo7367
@realvideo7367 7 ай бұрын
എനിക്ക് മനസ്സിലാവാത്തത് അതല്ല.ഈ പെൺകുട്ടികൾ എന്തിനാ വീണ്ടും ആ വീട്ടിലോട്ടു ചെന്ന് കയറിക്കടുക്കുന്നെ.ഇമ്മാതിരി ഐട്ടംസ് നന്നാവും എന്ന് കരുതി വീണ്ടും അങ്ങോട്ടുതന്നെ പോകുന്നത് മണ്ടത്തരമാണ്.നല്ല എട്ടിൻ്റെ പണിയും കൊടുത്ത് ,നല്ല അന്തസായി ജോലിചെയ്ത് സമാധാനമായി ജീവിച്ചൂടെ.ഇമ്മാതിരി സൈക്കോ ഒന്നും ഒരുകാലത്തും നന്നാവാൻ പോണില്ല.നമ്മൾ അവരെ നന്നാക്കാൻ നിന്നാൽ അവരുടെ ക്രിമിനൽ മൈൻഡ് കൂടുകയെ ഒള്ളു.ഒരു പക്ഷെ snehikkanankilum സത്യമായ ഇഷ്ട്ടമായിരിക്കില്ല അത്.
@nasieranasi7314
@nasieranasi7314 7 ай бұрын
Satisfaction from start to end👍🌟
@karthika-ur6di
@karthika-ur6di 7 ай бұрын
Pls. ഇതിന്റെ അടുത്ത ഭാഗം വേഗം വേണം. മരുമകൾ അത്ര പോരാ part 3
@Reevapt
@Reevapt 7 ай бұрын
മറുപടി അത് കൊടുക്കണ്ട timil കൊടുക്കണം അത് വാ കൊണ്ട് ആണേലും അതല്ല prevrthi കൊണ്ട് ആണെങ്കിൽ അങ്ങനെ 😒
@lenovotab4051
@lenovotab4051 6 ай бұрын
അത് തിരിച്ചും കിട്ടും മ്പോ അനുഭവിക്കാൻ റെഡിയായികൊല്ലണം 😠😡
@muhammadjahangeer.t6770
@muhammadjahangeer.t6770 7 ай бұрын
Good chachi അങ്ങനെ പ്രതികരിച്ചാൽ അവർ അടങ്ങുകയൊള്ളു
@sheebabiju1889
@sheebabiju1889 7 ай бұрын
പൊളിച്ചു അങ്ങനെ തന്നെ വേണം ഇത് പോലെ മുന്നോട്ടു പോകുക അടുത്ത പാർട്ട്‌ വെയിറ്റ്
@Sowdarya_Shines
@Sowdarya_Shines 7 ай бұрын
So realistic...ivarude searies kanumpo kalyanm kazhikn thanne pediyakunnu
@ranjankumar-xc7bm
@ranjankumar-xc7bm 7 ай бұрын
Good script for new couples @ gud msg to father in law and mother in law also sis in law good msg to new gen good luck
@hasnant5995
@hasnant5995 7 ай бұрын
സൂപ്പർ... Next part waiting.. 😍
@marialeju6712
@marialeju6712 7 ай бұрын
Part 3 waiting
@vishnupriyataevishnutae7979
@vishnupriyataevishnutae7979 7 ай бұрын
അരെ വ.....അടിപൊളി അത് എനിക് ഇഷ്ടപ്പെട്ടു. പെണ്ണ് ആരുടെയും അടിമയല്ല,
@achusachin1998
@achusachin1998 7 ай бұрын
Entinu veetil poyi nilkanm ..... Avde ninnu thanne prathikarikanm .... Anganayanu cheyendethu . . Kattakku bro undello .... Athanne daharalam ...... Waiting for next part
@sajeelasachu4090
@sajeelasachu4090 7 ай бұрын
Part1Episode1nan kadila Super nexete episode katta watinting
@anubipin8897
@anubipin8897 7 ай бұрын
മറുപടി അത് കൊടുക്കേണ്ടപ്പോൾ കൊടുത്ത് തന്നെ pokkanam.......
@veejaharidas8336
@veejaharidas8336 7 ай бұрын
ഇത് പോരാ ഇതിലും വലിയ രീതിയിൽ വേണം തിരിച്ചടി കൊടുക്കാൻ....... പിന്നെ ആ നാത്തൂൻ കാരി പെണ്ണിനേക്കൂടി രണ്ടു പൊട്ടിക്കു........... Nxt part ഇതിലും നല്ലത് ആകണേ...... Good luck 🙌🏻😊
@Aamii._
@Aamii._ 7 ай бұрын
Please dont do this...ഓരോ നിമിഷവും താമസിക്കുന്ന ഇടത്ത്‌ ഭയന്നും സന്തോഷം ഇല്ലാതെയും ജീവിച് എന്തിന്? That family is born toxic.... നന്നാക്കാൻ വേണ്ടി ഉള്ള srew ഓ മറ്റോ ആണോ പെണ്ണ്.... ഇതൊരു മാതിരി പൈങ്കിളി കഥ കണക്ക് ആയല്ലോ....next part ഇൽ അവൾ divorce ആവുന്നതും ജോലിക്ക് പോവുന്നതും കാണിക്കു... Thats the perfect message✨♥️
@karthika-ur6di
@karthika-ur6di 7 ай бұрын
ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും ചില പാഠങ്ങൾ ഒക്കെ പഠിക്കണം. അതിനിങ്ങനെയും പെരുമാറാം
@Aamii._
@Aamii._ 7 ай бұрын
@@karthika-ur6di ചിലതുങ്ങളൊന്നും പഠിക്കില്ലെടോ... കൊല്ലാനും മടിക്കില്ല
@karthika-ur6di
@karthika-ur6di 7 ай бұрын
​​@@Aamii._എടൊ ഒരു കരാട്ടയോ കുങ്ഫുവോ ഒക്കെ പഠിച്ചാൽ തീർത്തുകൊടുക്കാവുന്ന അസുഖമെ ഇവനെപ്പോലുള്ള തെണ്ടിക്കും അവന്റെ അവന്റെ ആ red സ്ട്രീറ്റ്റിൽ പോലുള്ള വീട്ടിലെ മറ്റു സാധനങ്ങൾക്കും ഉള്ളു. അവരെ പോലുള്ളവരെ ഭയന്ന് ജീവിക്കേണ്ട കാര്യം ഒന്നുമില്ല. നമ്മളും അവരെപ്പോലെ തന്നെ മനുഷ്യൻ അല്ലെ. ആ ചിന്ത അവർക്കില്ലാത്തത് വിവരമില്ലായ്മ കൊണ്ടാണ്. സ്ത്രീകൾ എല്ലാം സഹിച്ചും ക്ഷമിച്ചും ഒക്കെ ജീവിക്കണം എന്ന് പറയുന്നത് ഈ സമൂഹം അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആണ്. ഇന്നത്തെ കാലത്ത് ഒരു അടിയോ വഴക്കോ നടന്നാൽ അത് ഒരു പെണ്ണിന്റെ ഭാഗത്തു മാത്രം ഉള്ള തെറ്റല്ല എന്നൊക്കെ മനസിലാക്കാൻ ഇന്നത്തെ സമൂഹത്തിൽ ഭൂരിഭാഗം പേർക്കും സാധിക്കുന്നുണ്ട്.
@user-of8wn6lb6v
@user-of8wn6lb6v 7 ай бұрын
Oo pwoliiii.....🤩 Romanjification......😍🤩🤩🥳
@noushadck662
@noushadck662 7 ай бұрын
പാർട്ട്‌ 3 വെയ്റ്റിംഗ് ❤‍🔥🤩
@prajishat-6522
@prajishat-6522 6 ай бұрын
പ്രതികരിക്കണം. good. ആരുടെയും അടിമയാകേണ്ട ആവശ്യം ഇല്ല. ചവിട്ടിതാഴ്ത്താൻ വരുന്നവർക്ക് നിന്നു കൊടുക്കരുത്. ചവിട്ടുന്നതിന് മുമ്പേ ആ കാല് ഒടിക്കണം.😅😅😅😅
@chinchupbabu490
@chinchupbabu490 7 ай бұрын
Outstanding... 😍
@shanajamsheer774
@shanajamsheer774 6 ай бұрын
Vidhu prathab sound ulla chettan😅
@meenuraj5949
@meenuraj5949 7 ай бұрын
അടിപൊളി അടുത്ത പാർട്ട് വെയ്റ്റിംഗ്👌🏻👌🏻👌🏻
@ayishafathima150
@ayishafathima150 7 ай бұрын
Part 2vinu vendi waiting aayirunnu
@aswajithtr2435
@aswajithtr2435 7 ай бұрын
ഇങ്ങനെ lag അടിപിക്കാതെ വേഗം ഇട് next episode 🔥🔥🔥
@ParvathyKrishna17
@ParvathyKrishna17 7 ай бұрын
Each and every actors played their role very well🎉❤
@athulyasssisu4170
@athulyasssisu4170 7 ай бұрын
അടിപൊളി അവന്റെ എല്ലാംകൂടി അടിച്ചു ഒതുക്കുക ആാാ തള്ളയെ ചവിട്ടികൂട്ടി ചാക്കിൽ കെട്ടുക പിന്നെ നാത്തൂന്റെ മൂട്ടിനു നല്ല അടികൊടുത്ത് അവിടെ നിന്നും ഓട്ടിക്കുക്ക ok (അച്ഛനെ )അയ്യാളെ ഇപ്പോൾ ഒന്നും ചെയ്യണ്ട ok 👍🏻😡
@ramsiramsi2458
@ramsiramsi2458 7 ай бұрын
അടിപൊളി 👍🏻👍🏻👍🏻
@kurumbi2244
@kurumbi2244 7 ай бұрын
Powli 🔥🔥🔥 next പാർട്ട്‌ waiting ❤️
@_____sreelekshmi____
@_____sreelekshmi____ 7 ай бұрын
Part 3 waiting....
@jyouthfulness2456
@jyouthfulness2456 7 ай бұрын
കഴിഞ്ഞ തവണയുള്ളതിനേക്കാൾ ഇത്തവണയാണ് എനിക്ക് ഇഷ്ടമായത്.
@Shamsitalks
@Shamsitalks 7 ай бұрын
കാണാം. കാണണം
@aswamedha9933
@aswamedha9933 6 ай бұрын
Pennuntea veetukark idapedan padila polea thnnea husbandntea veetukarkkum idapedan padila 👍👍
@sharyn__
@sharyn__ 7 ай бұрын
Ayshh.. Pwoli ini aanh kalii😼🔥next part vegm upload aakaavoo🙂plshhh😌🚶‍♀️
@shameercp4953
@shameercp4953 7 ай бұрын
Im.Weitng next episode 👍🏼👍🏼
@krishnaindu9712
@krishnaindu9712 7 ай бұрын
I think...ippol nammal action reply on the spot kodukkanum....adh aarum aayalum.
@teamkunjipoompatta
@teamkunjipoompatta 7 ай бұрын
Super no words to tell Supper...... ഞാൻ നിങ്ങളുടെ new സബ്സ്ക്രൈബർ ആണ്.....❤. നിങ്ങളുടെ വീഡിയോ ഒക്കെ അടിപൊളി ആണല്ലോ😊 നിങ്ങളുടെ ചാനൽ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ബാക്കിയുള്ള ഏകദേശം കൂടി ഒക്കെ ചെയ്തിട്ടുണ്ട്
@yaz2223
@yaz2223 7 ай бұрын
Achan mudinja look❤
@dhanya5703
@dhanya5703 7 ай бұрын
അത് കലക്കി പ്രതികരിക്കാതെ കരഞ്ഞ് നിന്നെങ്കിൽ ഈ വിഡിയോ ഞാൻliKe ചെയ്യില്ലായിരുന്നു. പ്രതികരണം കുറച്ച് കൂടി വേണം ശക്തമായി
@sunithaunni195
@sunithaunni195 7 ай бұрын
വളരെ നന്നായിട്ടുണ്ട്,
@user-ei4eu2wp9g
@user-ei4eu2wp9g 7 ай бұрын
വൈറ്റ്, ആയിരുന്നു ❤
@rayaansvlogs
@rayaansvlogs 7 ай бұрын
waiting for next episode
@aamygianna9952
@aamygianna9952 7 ай бұрын
Just subscribed now seeing the second part..its just amazing script and the actors are living in their roles..kudos team❤🎉
@suneeraareej4765
@suneeraareej4765 7 ай бұрын
Waiting for next part🎉
@user-ic9lk3gf3r
@user-ic9lk3gf3r 7 ай бұрын
Sooooper part 3 vegm venam❤
@girijamd6496
@girijamd6496 7 ай бұрын
Adipowli ha ha ha😅😂❤❤😊
@rajeshwarim5036
@rajeshwarim5036 7 ай бұрын
Supper dear sis😍
@parkkripajimin6412
@parkkripajimin6412 7 ай бұрын
Waiting for part 3❤️🔥
@sanafazil7749
@sanafazil7749 7 ай бұрын
Waiting for nxt part... Vegam post chyyane
@44gokulganesh98
@44gokulganesh98 7 ай бұрын
Ithanu best episode
@suryashyam4113
@suryashyam4113 7 ай бұрын
Waiting for part 3🎉
@reshmavlogzo2686
@reshmavlogzo2686 7 ай бұрын
Spot clear cheyanm every problems . Ellarkum vedhana onannuu
@Kochus2004
@Kochus2004 7 ай бұрын
Wow pat 3 waiting excellent episode🥰🥰🔥
@Together.12__81
@Together.12__81 7 ай бұрын
Superr🎉🎉🎉🎉🎉
@shalnarahul6867
@shalnarahul6867 7 ай бұрын
Part 3 kanan waiting 🎉🎉🎉🎉
@adhwaithavikas5384
@adhwaithavikas5384 7 ай бұрын
Idhu polikum. ❤
@himaponnu9057
@himaponnu9057 7 ай бұрын
Iam waiting for next part
@Devika2876
@Devika2876 7 ай бұрын
Part 3 venam🔥🔥🔥🔥
@rumi269
@rumi269 7 ай бұрын
What is the point in living like this without love and peace of mind. Better to live alone peacefully
@hazimhassan5853
@hazimhassan5853 7 ай бұрын
ഇങ്ങനെ ആവണം പ്രതികരണം
@Batman66749
@Batman66749 7 ай бұрын
Girl and boys both are each other
@suvinavimal
@suvinavimal 7 ай бұрын
Super 😍 Sister 🔥💯👍🤩
@user-zz2bm7hb6k
@user-zz2bm7hb6k 17 күн бұрын
Last bgm polichuuuuu 🔥🔥🔥
@febasabu4938
@febasabu4938 7 ай бұрын
ഇതിന്റെ next part waiting
@aleenaroy8377
@aleenaroy8377 7 ай бұрын
Waiting for next part
@subaidacheriyathaithotta-pg1ik
@subaidacheriyathaithotta-pg1ik 7 ай бұрын
Part :3 കട്ട waiting
@lekshmianil7407
@lekshmianil7407 7 ай бұрын
സൂപ്പർ 🤝🏻🙏🏻👍🏻🥰
@neenusworld6945
@neenusworld6945 7 ай бұрын
Polichu😂
@user-nq6xm6pq5v
@user-nq6xm6pq5v 7 ай бұрын
Good message
@reshmashyam1740
@reshmashyam1740 7 ай бұрын
Ithrayum correct aya psycho husbandine evidunne kitti.... Mukham pole thanne character 😂
@ahalyalakshmi4998
@ahalyalakshmi4998 7 ай бұрын
Waiting. Next pwoli aagum pradheeshikunnu
@user-ji2ed5qf9b
@user-ji2ed5qf9b 7 ай бұрын
Part 3waiting
@user-gt2vx6vv1d
@user-gt2vx6vv1d 6 ай бұрын
Next part plz...katta waitng
@familytech2282
@familytech2282 7 ай бұрын
Next episode katta waiting
@Rahmarahma-vo6lq
@Rahmarahma-vo6lq 7 ай бұрын
Super👏❤
@praveenavijayan5
@praveenavijayan5 5 ай бұрын
Next part waiting ❤😊
@aneenabs114
@aneenabs114 7 ай бұрын
Interesting 😂😂nxt part pettenn venam😂hho ownte mugath ath ozhichappo enthoraaswaasam😌😂
@husainbasheer5854
@husainbasheer5854 7 ай бұрын
Waiting for part 3
@jaseenariyas5583
@jaseenariyas5583 7 ай бұрын
Ith adipoli aalo
@APPU_KUTTAN124
@APPU_KUTTAN124 7 ай бұрын
Katta waiting anatto next partine
@sandrajs7843
@sandrajs7843 7 ай бұрын
Waiting waiting...next pettenn venam😍😍😍
@user-fk4yz1rz9j
@user-fk4yz1rz9j 6 ай бұрын
അടിപൊളി ❤️‍🔥
@hereiam871
@hereiam871 2 ай бұрын
Ithoke kaanumbo enik nte chechiye orth abhimaanam varunnu..ithpoloru bharthavum ammayiammayum aayirunnu chechi ota standil ninnu Divorce aayi ipo second marriage aayi nalloru partnere kitty ipo 8 months pregnant um aahnn 🥰
@sHana617
@sHana617 6 ай бұрын
Next part plzzzz One month kayinjilllee
Купили айфон для собачки #shorts #iribaby
00:31
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 17 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 91 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
Daughter -In-Law Is Servant | NOT CLICHE BUT CLICHE |  salad |
11:39
Salad Stories
Рет қаралды 345 М.
BANANA CHIPS | MALAYALAM SHORT FILM | STELLAR CREATIONS
27:53
Stellar Cinemas & Entertainments
Рет қаралды 119 М.
ЛЕДИ БАГ УКУСИЛ ЗОМБИ😱 #shorts
0:22
BestStories
Рет қаралды 1,9 МЛН
''Жұп болайық''
22:28
QosLike / ҚосЛайк / Косылайық
Рет қаралды 199 М.
Хитрая Девушка Хочет Сделать ЭТО!
0:43
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 3,4 МЛН