ചരിത്രം ഇഷ്ടപെടുന്ന എനിക്കു ഇതു അമൂല്ല്യ സമ്പത്തായി തോന്നുന്നു നന്ദി സോദരാ
@nidhingopirajthiruvalla4066 Жыл бұрын
ഒരിക്കൽ പോയിട്ടുണ്ട് രാവിലെ കയറിയിട്ട് ഉച്ച കഴിഞ്ഞിട്ടു൦ മുഴുവനായും കാണുവാൻ സാധിച്ചില്ല നിരാശയോടു തിരിച്ചിറങ്ങേണ്ടി വന്നു... അത്രയ്ക്ക് വിശാലമാണ്.... എന്റെ സഹോദരി പഠിച്ചത് ദു൪ഗ്ഗയിൽ ആയിരുന്നു....അങ്ങനെ അറിഞ്ഞു... പലർക്കും അറിയില്ല ഈ ഫോ൪ട്ടിനെ പറ്റി.... മലയാള സിനിമ ഗുരു എന്ന സിനിമയിലെ അനേകം ഭാഗങ്ങൾ ഇവിടെ ചിത്രീകരച്ചിട്ടുണ്ട്.... ജിതി൯ ബ്രോയുടെ വീഡിയോ പിടുത്തവു൦ വിവരണവു൦ ... സജി മർക്കോസ് ചിട്ടപ്പെടുത്തിയ ഹൃദയരാഗത്തിന്റെ സ്വന്തം മ്യൂസിക്.... അഭിനന്ദനങ്ങൾ🎊🎉🎊🎉🎊🎉
@babykurissingal847811 ай бұрын
ഇത്രയും വിശാലമായ കോട്ടയും സ്ഥലവും കാണാൻ പറ്റി താങ്കൾക്ക് അഭിനന്ദനങ്ങൾ
@sureshks1392 Жыл бұрын
സത്യത്തിൽ എത്ര വലിയ സാംസ്കാരിക പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത് . നമ്മുടെ പാഠ്യവിഷയങ്ങളിൽ പോലും പൂർണരൂപത്തിൽ ഇതൊന്നും ഉൾപ്പെടുത്തിയതായി ഓർക്കുന്നില്ല . നമ്മുടെ രാജ്യത്തെ അധിനിവേശിച്ച വിദേശ ഭരണാധികാരികളെ മഹത്വവൽക്കരിക്കുന്ന സിലബസ്സുകൾ ആയിരുന്നു നമ്മളെ പഠിപ്പിച്ചത്. അതൊക്കെ നുണയായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരുപാട് സമയമെടുത്തു . ഇതൊക്കെ കണ്ടുതീർക്കണമെങ്കിൽ മാസങ്ങൾ തന്നെ വേണ്ടിവരും....
@@jithinhridayaragam അത്ഭുതം തന്നെ.. എന്തായാലും ഹമ്പി, ചിത്രദുർഗ trip പോകാൻ തീരുമാനിച്ചു "😄👍
@arunajay7096 Жыл бұрын
"ഇന്ത്യ മുഴുവൻ കണ്ടാൽ ലോകം പകുതി കണ്ടപോലെ ആണ്"😍🔥🇮🇳
@jithinhridayaragam Жыл бұрын
സത്യം 🥰
@pavithravp9686 Жыл бұрын
💥❤️
@സുരേഷ്-സ9ഹ Жыл бұрын
ഇതുവരെ കാണാത്ത കാഴ്ചകൾ വിഡീയോ സൂപ്പർ 👍👍
@subeeshkrishna3412 Жыл бұрын
🥰 ആ ദിനം ഞാനോർക്കുന്നു, ഞാൻ കണ്ട ചിത്രദുർഗ കല്ലിനകോട്ടെ, എന്നെ അത്ഭുതപ്പെടുത്തിയ നിർമ്മിതി, ഹൃദയരാഗത്തിലൂടെ വീണ്ടും കാണാൻ സാധിച്ചു, 🙏🙏Thanks❤️❤️.
@jithinhridayaragam Жыл бұрын
നന്ദി 🌷🌷🌷🌷🌷
@santhamlakshmanan9419 Жыл бұрын
Akkaennalchechi
@santhamlakshmanan9419 Жыл бұрын
ThankiennalAniyathi
@paulpanachi Жыл бұрын
Jithin ഗംഭീരം ആയിരിക്കുന്നു.2022 യിൽ ഹംബിക്ക് പോകുമ്പോൾ ചിത്ര ദുർഗ്ഗ വഴിയാണ് പോയത്. അന്ന് സന്ധ്യാസമയത്ത് ആയത്കൊണ്ട് കാണുവാൻ സാധിച്ചില്ല.എന്തായാലും അന്നത്തെ നഷ്ട്ടം പരിഹരിക്കുവാൻ കഴിഞ്ഞതിൽ ഹൃദയ രാഗത്തിന് നന്ദി
@jithinhridayaragam Жыл бұрын
thank you sir🌷
@thasnimk5540 Жыл бұрын
ചിത്രദുർഗ്ഗ വേണ്ടത്ര പരിഗണനയും സംരക്ഷണവും ലഭിക്കുന്നിlla കാടുപിടിച്ച് കിടക്കുന്നത് കാണുമ്പോൾ ഒരു വിഷമം മറ്റുള്ള രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ അവരിത് സംരക്ഷിച്ചേനെ ഇതിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഒരുപാട് നന്ദി ബ്രോ ഈ ബൃഹത്തായ നിർമിതി കാണിച്ചു തന്നതിന് ഹൃദയാരോഗം🔥
@jithinhridayaragam Жыл бұрын
thank you 🌷 thansi
@vijayancm761 Жыл бұрын
@@jithinhridayaragam .
@jayakrishnanbalakrishnan4646 Жыл бұрын
കാഴ്ചകൾ അതി മനോഹരം, വിവരണവും
@syamtk4859 Жыл бұрын
നല്ല നർമസമൃദ്ധമായ വീഡിയോ ആയിരുന്നു ജിതിൻ 👍👏👏👏
@jithinhridayaragam Жыл бұрын
🥰🥰🥰🙏🙏🙏
@sidhikab7525 Жыл бұрын
ചിത്രദുർഗയിൽ ആണ് വീട് . പക്ഷെ ഒരുപ്രാവശ്യം കയറിയിട്ടേ ഉള്ളൂ .... മധകരി നായക് എന്നാ രാജാവിന്റെ പിന്തലമുറയിൽ പെട്ട കുടുംബത്തിലെ ഒരംഗം ആണ് എന്റെ ഭാര്യ .. 😊😊😊
@Mahalakshmi-t6l6y4 ай бұрын
എന്ത് ചെയ്യുന്നു ഇപ്പോൾ
@sidhikab75254 ай бұрын
@@Mahalakshmi-t6l6y ഇവിടെ സെറ്റിൽഡ് ആണ്. ബിസിനസ്
@Mahalakshmi-t6l6y4 ай бұрын
@@sidhikab7525 അഡ്രസ് തരുമോ... എന്നെങ്കിലും വരാൻ പറ്റിയാൽ.. വരാൻ ആണ്
@Aumnamahsivaya12324 күн бұрын
Oh
@wilsonthomas8382 Жыл бұрын
ഞാൻ ആദ്യ മായി കേൾക്കുന്ന കാര്യമാണ്. അറിയാത്ത കാര്യം കാണിച്ചു. പറഞ്ഞു തന്ന തി ന്ന്നന്ദി 👍🏻🌷🇮🇳
വീഡിയോ കുറച്ചൂടെ നീളം കൂട്ടുക അല്ലെങ്കിൽ എല്ലാം ദിവസവും വീഡിയോ അപ്‌ലോഡ് ആക്കുക....... കാഴ്ചകൾ എല്ലാം മനോഹരം 😍😍😍അവതരണം ഒരുപാട് ഇഷ്ട്ടപെട്ടു...... ഗംഭീരം 😍
@jithinhridayaragam Жыл бұрын
നന്ദി പ്രിൻസ് ❣️
@vargheseabraham3331 Жыл бұрын
Very good video with narrations
@kumaranen5554 Жыл бұрын
കൊള്ളാം നല്ല ഐതിഹ്യ കാഴ്ചകൾ. ഒരുകാലത്തെ ഓർമപ്പെടുത്തൽ 👍👍👍👍👍അഭിനന്ദനങ്ങൾ
@azeezka4031 Жыл бұрын
Ithihym alla history aanu bro
@albinkj Жыл бұрын
Keep going jithin... As always another beautiful vlog
Eee thavanthe videode quality athi manaoharam oro yathragl kazhiyumthorum nigal update ayi marakynu bayii super ❤️
@aravindsea3635 Жыл бұрын
Very nice and informative. I like to visit here one day.
@jithinhridayaragam Жыл бұрын
You should!👍
@fasilmankada4274 Жыл бұрын
Athimanoharam 👍👍👍👏♥️
@sajishsajish8203 Жыл бұрын
അധികം ആരും പോകാത്ത വഴിയിലൂടെയാണല്ലോ 👍👍ഇങ്ങനെ ഒരു സംഭവം ഉള്ളതായി അറിയില്ല
@jithinhridayaragam Жыл бұрын
🥰🙏🌷
@G-108 Жыл бұрын
ഇന്ത്യയുടെ ശാസ്ത്രവും സാങ്കേതികവും എത്ര ഉന്നതമായിരുന്നു എന്നതിന് ഉത്തരം ഉദാഹരണമാണ് ഇത്തരം കോട്ടകളും, കരിങ്കല്ലിലും മരപ്പണികളിലും തീർത്ത അമ്പലങ്ങളും എല്ലാം ❤ ഇന്ത്യയുടെ വിശാലമായ സംസ്കാരം പാരമ്പര്യത്തെ പഠനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും കാലത്തോളം നമ്മുടെ പൂർവികരെ ബലാത്സംഗം ചെയ്തു അടിമകളാക്കിയും ചൂഷണം ചെയ്ത മതം മാറ്റിയവരെ നമ്മൾ പോരാളികളും വീരാളികളും ആയി വാഴ്ത്തി പഠിപ്പിച്ചു . ഇനിയെങ്കിലും സത്യം പഠിപ്പിക്കണം
@hidayataurus Жыл бұрын
സത്യം 😊
@VipinP-rw4re Жыл бұрын
Innum avar Indiaye thakarkkaan nokkiyirikkayaanu.
@bijuvc9381 Жыл бұрын
Wow Thanks bro 👌👌👌
@jithinhridayaragam Жыл бұрын
🌷🌷
@sruthyp.scaria7451 Жыл бұрын
Thank you for this fantastic views. Appreciating your hard works. Your historical explanation is like listening to a story..very beautiful....Best wishes, tc..
@jithinhridayaragam Жыл бұрын
Many thanks!🥰❣️🌷🌺
@renukarameshmalviya9708 Жыл бұрын
ഹായ് ബ്രോ.. 🤗... വീഡിയോ സൂപ്പർ ആകുന്നുണ്ട് ട്ടോ.. ഇതുപോലെ ഹിസ്റ്ററിക്കൽ പ്ലെസസ് കൊണ്ടുവരാൻ ഇനിം ശ്രമിക്കണേ... 👌💯സൂപ്പർ
@kiranammuz1689 Жыл бұрын
Kanakukall sheriyakunillaloo 1960thum 1779 nthanu bro valiya oru mistake aanu ath onn clear akan pattumengil akku
@josefvijay68378 ай бұрын
Supper sir ur explanation and amazing sir
@rejijoseph7076 Жыл бұрын
ഈ കഴിഞ്ഞ കുറെ വീഡിയോ കളിൽ നിന്ന് മാറി - വെള്ളച്ചാട്ടവും ഡാമും ഒക്കെ 😄 - ചരിത്രപരമായുള്ള വീഡിയോ കൾ വന്നുകാണുന്നു. നല്ലത്. സ്കൂളുകളിൽ പഠിച്ചതും വായിച്ചിട്ടുള്ളതുമായ കാര്യങ്ങളിലെ ആ സ്ഥലങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ഫീൽ തോന്നുന്നു. പഠിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും ഈ സ്ഥലങ്ങൾ കാണുമ്പോൾ. Good 👍 ഇനി അടുത്ത വീഡിയോ കണ്ടാലേ ഒരു സമാധാനം ആകു. Jithin ആ കോട്ടയിൽ നിന്ന് വഴി തെറ്റാതെ മയിലിന്റെ അടുത്തെത്തുന്നത് വരെ 😄😄😄
@jithinhridayaragam Жыл бұрын
പക്ഷേ ചരിത്രത്തിനു മാർക്കറ്റ് കുറവാ 😃 🌷🌷🌷🌷🌷🌷🌷
@SUNIL.vettam Жыл бұрын
രണ്ടു മൂന്നു പ്രാവശ്യം പോയിട്ടുണ്ട് പക്ഷെ കോട്ടമുഴുവനായും കണ്ടിട്ടില്ല ഒരു പാട് വർഷങ്ങൾക്കു മുൻപ് അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്നും ചില സാമ്പത്തിക സഹായം പ്രതീക്ഷിച്ചു ഇടക്ക് ഇടക്ക് ഞങ്ങളുടെ വീട്ടിൽ വന്നിരുന്ന രണ്ടു കുട്ടികൾ അടങ്ങുന്ന ഒരു കുടുംബം അവിടെ ആയിരുന്നു താമസിച്ചിരുന്നത് അവർക്ക് നന്നായി മലയാളം അറിയുമായിരുന്നു അവർ ഞങ്ങളുടെ വീട്ടിൽ വന്നാൽ കുറച്ചു ദിവസം താമസിച്ച് തിരികെ പോകുമ്പോൾ ഒരു പാട് തേങ്ങകൾ കൊണ്ട് പോകുമായിരുന്നു ഇത്രയും ദൂരം അവർ അങ്ങനെ ആയിരുന്നു ആ തേങ്ങകൾ കൊണ്ട് പോയിരുന്നത് എന്ന് ഇന്നും എനിക്ക് അറിയില്ല ഒരിക്കൽ പോലും അവരോട് ചോദിച്ചിട്ടുമില്ല ഇന്ന് അവർ അതി സമ്പന്നർആണ് ആ ബന്ധം ഇപ്പോഴും തുടരുന്നു @ 01 - 03 - 2023
@jithinhridayaragam Жыл бұрын
ഒരു സിനിമക്കുള്ള കഥ ഉണ്ടല്ലോ 🥰🥰🥰
@aimisamiaimisami266 Жыл бұрын
സബ്സ്ക്രൈബ് ആണ്ഞാൻ. ഇതെല്ലാം ഞാൻ കാണാറുണ്ട് നല്ല രസമുണ്ട് നമ്മളവിടെ പോയത് പോലെയാണ് വിവരണം ഒക്കെ പക്ഷേ ഒരു തകരാറുണ്ട്. അതൊന്ന് ശ്രദ്ധിക്കണേ സുഹൃത്തേ അതെന്താണെന്ന് വച്ചാൽ സ്വയം പറയുന്ന ചരിത്രങ്ങളുടെ സംഭവങ്ങൾ വിവരിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത് എന്നു തോന്നുന്നു. ചരിത്രമാണ് അത് അതുകൊണ്ട് പറഞ്ഞതാണ്
@jithinhridayaragam Жыл бұрын
thank you 🙏
@msak3332 Жыл бұрын
യെത്ര യെത്ര സാമ്രാജ്യങ്ങൾ , രാജ്യങ്ങൾ , തലമുറകൾ , ചരിത്രങ്ങൾ...... ഉദയങ്ങൾക്കും...അസ്തമനങ്ങൾക്കും സാക്ഷ്യം വഹിച്ച സൂര്യൻ.... ചിരിച്ചുകൊണ്ട് ....
"ചന്ദ്രലേഖ" എന്ന സിനിമയിൽ ലാലേട്ടൻ നായികയെ പൂട്ടിയിടുന്ന സീൻ ഇവിടെയാണ് ഷൂട്ട് ചെയ്തത്...😍😍😍
@asifmalaybari6877 Жыл бұрын
ഞാൻ ഇവിടെ ഒന്നിൽ കൂടുതൽ തവണ പോയിട്ടുണ്ട് അടിപൊളി ആണ്
@riyaspv9071 Жыл бұрын
സൂപ്പർ ബ്രോ 👍👍👍❤️❤️❤️
@jithinhridayaragam Жыл бұрын
🌷🌷🌷🌷
@jaykey1968 Жыл бұрын
നായകർ അല്ല. നായ്ക്കാസ് എന്ന ഒരു cast കർണാടകയിൽ ഉണ്ട്. അവരാണ് അന്നത്തെ പടയാളികൾ
@jithinhridayaragam Жыл бұрын
നന്ദി ബ്രോ 🙏🌷
@words.123 Жыл бұрын
Chitradurga Karnataka ♥️
@jithinhridayaragam Жыл бұрын
🌷🌷🌷🌷
@sudheeshps9835 Жыл бұрын
സൂപ്പർ സൂപ്പർ 👍
@jithinhridayaragam Жыл бұрын
🌷🌷🌷
@manojgopi9157 Жыл бұрын
ഒനകെ ഒബവ്വ അല്ലാതെ ഒനാക്ക ഒബാവ എന്ന് പറയരുത് അത് ജപ്പാൻകാരി അല്ല ഹൈദരുടെ 100 പടയാളികളെ ഒറ്റയ്ക്ക് കൊന്ന ധീരവനിത കർണാടകയുടെ മാത്രമല്ല എല്ലാ ഭാരതീയരുടെയും അഭിമാനം........ ദേഷ്യത്തോടെ പറഞ്ഞതല്ല Arnold schwarzenegger ഉച്ചാരണം തെറ്റാതെ പറയാൻ നമുക്കറിയാം നമ്മുടെ പൂർവികർ, ഉജ്ജ്വല ചരിത്രനായകർ അവരുടെ പേരും പെരുമയും തെറ്റിച്ചു പറയരുത്... പ്ലീസ്......
@jithinhridayaragam Жыл бұрын
😱😱😱 നന്ദി 🌷🥰
@nishadnishadpk2786 Жыл бұрын
ഹോ .... ഫയങ്കര തള്ളാണല്ലോ ഫുള്ളേ ....
@manojgopi9157 Жыл бұрын
@@nishadnishadpk2786 നിനക്ക് അറിവില്ലാത്തതു കൊണ്ടും ചുരുങ്ങിയ പക്ഷം ഗൂഗിൾ ചെയ്തെങ്കിലും അറിയാൻ ശ്രേമിക്കാൻ നിന്റെ അറിവുകൾ നിന്നെ സമ്മതിക്കാത്തത് കൊണ്ടും തോന്നുന്നതാണ് തള്ളാണെന്നു.... Onake obbavva ആരാണെന്നു ഗൂഗിൾ പറഞ്ഞു തരും പോയി നോക്കു
Hi Jithin, I am your regular viewer. @38:15 u said 1960. Not criticized but pointed out😊
@jithinhridayaragam Жыл бұрын
1760 ആണ് ഉദ്ദേശിച്ചത് 😂
@keralaculturesvlog3260 Жыл бұрын
Superrrrr nadannu marichu allea
@jithinhridayaragam Жыл бұрын
മരിച്ച കാഴ്ചകൾ അടുത്ത വിഡിയോയിൽ 😂
@educafe6678 Жыл бұрын
👍👍😊
@jithinhridayaragam Жыл бұрын
🌷🌷🌷
@Pauljos302 Жыл бұрын
😍😍
@jithinhridayaragam Жыл бұрын
🥰🥰🥰
@radhikaradhu454 Жыл бұрын
സൂപ്പർ 🌹
@jithinhridayaragam Жыл бұрын
🥰❣️🙏
@ajithpremachandran5767 Жыл бұрын
Really appreciate. But..thankal kurachu koodi time eduthu study cheythittu paranjirunnu enkil nannayirunnu karanam onninum thankalkku urappilla .
@jithinhridayaragam Жыл бұрын
thank you 🙏
@baburajnarayanan8701 Жыл бұрын
Nice video bro🌹
@jithinhridayaragam Жыл бұрын
Thanks 🔥
@gokulrajeev2424 Жыл бұрын
Idukki moolamattom video chay bro ethu kazhinju njan full helpinu kanum
@jithinhridayaragam Жыл бұрын
മൂലമറ്റത്ത് എന്താണ് ചെയ്യാനുള്ളത് ?
@jachoosworld4982 Жыл бұрын
പവർ ഹൗസ് ആയിരിക്കാം ഉദ്ദേശിച്ചത് ' ആ ഏരിയ വീഡിയോ എടുക്കുന്നത് അനുവദനീയമല്ലല്ലോ?
@gokulrajeev2424 Жыл бұрын
@@jithinhridayaragam no elapali vagamon road pulli kanam tea estate chottupara view point
@nithinvijayan870 Жыл бұрын
Superb ❤
@jithinhridayaragam Жыл бұрын
Thanks 🤗
@sonuanandhu6831 Жыл бұрын
Super 😘❤️
@jithinhridayaragam Жыл бұрын
🙏🙏
@vaisakhsurendran3239 Жыл бұрын
Super 👌
@jithinhridayaragam Жыл бұрын
Thank you
@Historic-glimpses Жыл бұрын
Very good presentation brother. As I am attracted by the wave of your video I have subscribed the channel. Waiting for more vlogs in tourist destinations of karnataka
@jithinhridayaragam Жыл бұрын
Thank you so much 🙂🌷🌷🌷
@adonjose9305 Жыл бұрын
Part 2 vgm upload cheyyuvo😌waiting
@kl10jinn Жыл бұрын
Intro music etan at polichu, atinte song undo
@Saji202124 Жыл бұрын
Idinu orupad charitrem ind bro.vere aro chida vedio jn knditund..ivide..veliya guhagal oke ind..adine agathek giud vazi matrame permission kittu.nannayi vazi tetum..ad irengi irengi poyit...rajavinte rahasya ara oke und..angane orupad..
@jithinhridayaragam Жыл бұрын
അതെ അങ്ങനെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട് 🌷
@sanal_v_p3499 Жыл бұрын
Thanks ❤️
@mariabijo7979 Жыл бұрын
Thangalude vedio orikkalum boradikkilla
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി ഉണ്ട് കേട്ടോ 🌷
@bitsoftratheesh4891 Жыл бұрын
GOOD..
@jithinhridayaragam Жыл бұрын
Thanks🥰
@veskimk-cx4bf Жыл бұрын
Super
@jithinhridayaragam Жыл бұрын
Thanks
@MufeedVani Жыл бұрын
Part 2 link plz
@ratheeshtv4362 Жыл бұрын
Super bro
@jithinhridayaragam Жыл бұрын
🌷🌷🌷
@harikrishnan8812 Жыл бұрын
Super Bro ❤️
@jithinhridayaragam Жыл бұрын
Thanks 🤗
@Saji202124 Жыл бұрын
Oru guide vech alland...id kanan povarud enn manasilayi..
@jithinhridayaragam Жыл бұрын
🌷🌷🌷🌷
@amithagibinamitha2949 Жыл бұрын
Super..
@jango4894 Жыл бұрын
Nice
@jithinhridayaragam Жыл бұрын
Thanks🥰
@gg5369 Жыл бұрын
ഞാൻ പോയിട്ടുണ്ട്... ഇതിന്റെ പരിസരങ്ങളിൽ വലിയ മലകൾ ഉണ്ട്... ഇവിടന്നു കുറച്ച് ദൂരമേയുള്ളൂ ബല്ലാരി. അതും കാണിക്കുക...
@jithinhridayaragam Жыл бұрын
🥰❣️🙏🌷
@NIKHIL-lb8ds Жыл бұрын
Haidharali chettan evde thamasikunne
@sreek4526 Жыл бұрын
👌👌👌
@jithinhridayaragam Жыл бұрын
🥰❣️
@BilalBiluz Жыл бұрын
Jithin chetta Kollam anjal kudukkathupara, rosemala Video cheyumo...
@vishnuvlogzzz6196 Жыл бұрын
❤️❤️❤️👌👌👌👌👌
@___firospk____514 Жыл бұрын
Vijayanagara palace il poyi video chyyaamo
@jithinhridayaragam Жыл бұрын
kzbin.info/www/bejne/eHXTqYt7nrJ8h8U
@donjacob4580 Жыл бұрын
👌 👌
@ShahulgafoorKudu-oe5kj Жыл бұрын
Next സന്തോഷ് ചേട്ടൻ
@jithinhridayaragam Жыл бұрын
😄😄😄🙏🏼🙏🏼🙏🏼
@abdulkareemmattamthadam7495 Жыл бұрын
👍
@jithinhridayaragam Жыл бұрын
🌷🌷❣️
@georginjose1616 Жыл бұрын
❤️
@jithinhridayaragam Жыл бұрын
🌷🌷🌷🌷
@-._._._.- Жыл бұрын
4:14 👌
@-._._._.- Жыл бұрын
9:04 അതിമനോഹരം👌
@-._._._.- Жыл бұрын
14:57😀
@-._._._.- Жыл бұрын
20:14 😁
@-._._._.- Жыл бұрын
28:14 😁
@-._._._.- Жыл бұрын
40:20 😁
@shinibijo1654 Жыл бұрын
👍👍
@manojgopi9157 Жыл бұрын
Description ഇൽ ഒരക്ഷരം പോലും കൊടുത്തില്ലല്ലോ ഒബവ്വയെ പറ്റി......
@jithinhridayaragam Жыл бұрын
ഇതൊക്കെ ആരേലും വായിൽക്കുമെന്ന് കരുതിയില്ല 😃
@manojgopi9157 Жыл бұрын
@@jithinhridayaragam 🤣
@sarithasaaradh Жыл бұрын
👏👏
@bibinramachandran Жыл бұрын
❣️❣️❣️
@dhanushkumar6327 Жыл бұрын
ഏറ്റവും ടോപ്പിലുള്ള അധികാരികൾക്ക് മാത്രമേ ഈ കോട്ടയുടെ പൂർണ്ണരൂപം മനസ്സിലാക്കാൻ പറ്റിയിട്ടുള്ളത്....😁😁
@jithinhridayaragam Жыл бұрын
🙏🙏🙏
@manilams259 Жыл бұрын
ഞെട്ടി.... ബാക്കി. കൂടി ഞെട്ടട്ടെ ... എന്നിട്ട് vdo-യെ കുറിച്ച് പറയാം...🦋🌹🦋🌹
@jithinhridayaragam Жыл бұрын
🥰🥰🥰
@ukuk5347 Жыл бұрын
നല്ല വിവരണം ചരിത്രം അറിയുന്നവർ ആയിരിക്കണം യാത്രാവിവരണം തരുന്നവർ സന്തോഷ് ജോർജ് കുളങ്ങരയെ പോലെ