Sancharam | By Santhosh George Kulangara | Karnataka Part 03 | Safari TV

  Рет қаралды 391,972

Safari

Safari

Күн бұрын

Пікірлер: 369
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@pavithrankattyath7387
@pavithrankattyath7387 3 жыл бұрын
Ly
@sugunan8039
@sugunan8039 3 жыл бұрын
Vh
@sugunan8039
@sugunan8039 3 жыл бұрын
Gtcx
@ashikummer4117
@ashikummer4117 3 жыл бұрын
Onnm kelkunnila bgm sound korch korku. 🙏🙏
@renjithcr311
@renjithcr311 3 жыл бұрын
നടക്കുമ്പോൾ shake ആവുന്നുണ്ട് gimbels ഉപയോഗിക്കുന്നത് നല്ലതാണ്...അല്ലെങ്കിൽ ചെയ്താലും നല്ല 4k picture without shaking കിട്ടും...
@sarathkj5372
@sarathkj5372 5 ай бұрын
തുങ്കഭദ്ര ഡാമിന്റെ ഷട്ടർ തകർന്നതിനു ശേഷം കാണുന്നവർ ഉണ്ടോ
@monsterff1522
@monsterff1522 5 ай бұрын
Ond
@Thazhoor968
@Thazhoor968 5 ай бұрын
യെസ്
@vindeepkvkvvindeep5307
@vindeepkvkvvindeep5307 5 ай бұрын
😂 yes
@rejithcv8624
@rejithcv8624 5 ай бұрын
Ya
@Djjsarrrrr
@Djjsarrrrr 5 ай бұрын
ഇനി തകരാൻ പോകുന്നത് മുല്ലപ്പെരിയാർ ഡാം ആയിരിക്കും👍
@ismailbinyusaf6666
@ismailbinyusaf6666 3 жыл бұрын
സഞ്ചാരം PSC കർണാടക : Episode-3 1. കർണാടകയിലെ ഏറ്റവും വലിയ അണക്കെട്ട് - തുംഗഭദ്ര അണക്കെട്ട് 2. തുംഗഭദ്ര അണക്കെട്ടിന്റെ ശിലാസ്ഥാപനം നടന്നത് - 1945 (1953 ൽ പണി പൂർത്തിയായി) 3. തുംഗഭദ്ര അണക്കെട്ടിന്റെ ശില്പി - Dr. തിരുമല അയ്യങ്കാർ 4. ഹോസ്പേട്ട് പട്ടണം സ്ഥാപിച്ചത് - കൃഷ്ണദേവരായർ (1520) കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക Thanks🤠
@ehsan5959
@ehsan5959 3 жыл бұрын
Very useful pls continue this in all sancharam videos.. 🤗
@rasheedibnmuhammed9985
@rasheedibnmuhammed9985 3 жыл бұрын
സ്വാതന്ത്രാനന്തരം ഇന്ത്യ നിർമിച്ച ആദ്യത്തെ വലിയ പ്രൊജക്റ്റ്‌? -തുംഗഭദ്ര ഡാം
@gibinv_m5581
@gibinv_m5581 3 жыл бұрын
😁
@TravelOnceMore
@TravelOnceMore 3 жыл бұрын
ഒരു ചാനലിന്റെ നിലവാരം അറിയണമെങ്കിൽ അതിലെ വീഡിയോസിലെ കംമെന്റ്സ് നോക്കിയാൽ മതി എന്നത്തിന്റെ ഉത്തമ ഉദാഹരണം ആണ് സഫാരി യൂട്യൂബ് ചാനൽ. നിലവാരം ഉള്ള കണ്ടെന്റ് ക്രിയേറ്റർ, പ്രബുദ്ധരായ പ്രേക്ഷകർ.😍
@gamingwithnandu6045
@gamingwithnandu6045 3 жыл бұрын
😎😎😎
@phenomaneltravel
@phenomaneltravel 3 жыл бұрын
വിജയനഗര സാമ്രാജ്യ തുടക്കത്തിൽ രാജാവ് ബുക്കൻ വിജയനഗരത്തിലെ കൃഷി ആവിശ്യത്തിന് വേണ്ടി പണിത Turtha dam കൂടി കാണിക്കണമായിരുന്നു അത്രയും മനോഹരം ആണ് പ്രകൃതിയെ ചൂഷണം ചെയ്യാതെ എങ്ങനെ ഒരു ഡാം നിർമിക്കാം ഉത്തമ ഉദാഹരണം ആണ് thurtha dam,
@Sureshkumar-iy3dk
@Sureshkumar-iy3dk 3 жыл бұрын
കരിമ്പ് തിന്നുന്നത് പോലെയാണ് ബ്രോ ങ്ങടെ ഓരോ എപ്പിസോഡും. വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു. അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗിലാണ്.💪
@luisfonsy9997
@luisfonsy9997 3 жыл бұрын
Oo by
@salambhai7438
@salambhai7438 3 жыл бұрын
ഹമ്പി.. കാഴ്ചകളുടെ വസന്തമാണ്, ചരിത്രങ്ങളുടെയും. ഒരു ദിവസം മുഴുവൻ അവിടെ ചെലവഴിക്കുകയും സന്ധ്യ മായുന്നത് അമ്പരപ്പോടെ കൗതുകത്തോടെ മനോഹാരിതയോടെ നോക്കി നിന്നതുമൊക്കെ ഓർമയിലുണ്ട്. രാജാപ്രൗഡിയുടെ കാഴ്ചകളാണ് ചുറ്റും. കാണേണ്ടത് തന്നെയാണ്.
@kokaasmk9673
@kokaasmk9673 3 жыл бұрын
2004 വരെ 6 കൊല്ലം Hospet -Koppal ഏരിയയിൽ ഉണ്ടായിരുന്ന ഞാൻ...ഇപ്പോൾ വീണ്ടും കാണുമ്പോൾ ഒന്ന് കൂടി അവിടങ്ങളിൽ കറങ്ങാൻ ആഗ്രഹം ...
@vibins4240
@vibins4240 3 жыл бұрын
ലാസ്റ്റ് എപ്പിസോഡ് വാഷിങ്ടോൺ പാർക്ക്‌ ഒക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു നമ്മുടെ നാട്ടിൽ ഇങ്ങനൊന്നും ഇല്ലാലോ എന്ന് .. അതിലും മനോഹരം ഇന്ത്യ 🇮🇳
@lazerp983
@lazerp983 3 жыл бұрын
Emmanuel co
@muhammedanseer8722
@muhammedanseer8722 3 жыл бұрын
Namde naatyill illatha onn ind vikasanam
@manish3106
@manish3106 3 жыл бұрын
@@muhammedanseer8722 കേരളത്തിൽ അല്ലെ. ഉള്ളതാ
@anasthyaanas7158
@anasthyaanas7158 3 жыл бұрын
@@muhammedanseer8722 shariya keralam ennano iny development aakuka
@krishnakumarvskrishnakumar5356
@krishnakumarvskrishnakumar5356 3 жыл бұрын
Two year work in Hospet .Aug 15 full shutter open .good memories
@Linsonmathews
@Linsonmathews 3 жыл бұрын
തൂങ്കഭദ്ര ഡാം 😍 കാഴ്ചകൾക്ക് പഞ്ഞമില്ല ഇവിടെ, അതുപോലെ വിവരണവും 👍❣️
@moviesmasala4590
@moviesmasala4590 3 жыл бұрын
സേട്ടാ ഇങ്ങനെ വീഡിയോ മുഴുവൻ കാണാതെ എങ്ങനെ കമന്റ്‌ ഇട്ടു പോവാൻ സാധിക്കുന്നു,?🙄
@moviesmasala4590
@moviesmasala4590 3 жыл бұрын
@മനുഷ്യൻ true👌
@Being_hu_men
@Being_hu_men 3 жыл бұрын
@മനുഷ്യൻ അതെ AKCTA പ്രസിഡന്റ്‌ ആണ് 😂😂😂😂
@samcm4774
@samcm4774 3 жыл бұрын
Yes❣️
@mohananpillai142
@mohananpillai142 5 ай бұрын
​@@moviesmasala4590,
@Gagan_Bujji94
@Gagan_Bujji94 5 ай бұрын
Njan Udupi Karnatakaran anu.. enik video kore ishtayi..Njan Tb dam pinne alamatty dam orumichu kandittundu..namma Karnataka ❤
@ashiqmy4920
@ashiqmy4920 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും നമ്മുടെ പൈതൃകം കാണാൻ നല്ല രസമാണ് 💯💟
@ranjishkraj
@ranjishkraj 3 жыл бұрын
ആരാ ഈ എന്തൊക്കെ പറയുന്നത്.....???
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 3 жыл бұрын
എന്തൊക്കെ ആണ് പറഞ്ഞത്?
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
നമ്മുടെ അല്ല... "നമ്മള് " മുഴുവൻ കുട്ടിച്ചോറാക്കിയിട്ടേ ഉള്ളു... ... ഇന്നലെയും ഇന്നും നാളെയും "നമ്മക്ക് " അതിനെ കഴിയു...
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@പാവപ്പെട്ടവൻഞാൻ വിട്ടേക്ക് bro😜
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@ranjishkraj കാര്യമാക്കണ്ട....
@abdhulrahman992
@abdhulrahman992 3 жыл бұрын
ഞാൻ എന്നും കാനുന്ന സ്ഥലങ്ങൾ എന്റെ കട ഹംമ്പിയിൽ നിന്ന് 15 കി മി അകലെ കംബ്ലി എന്ന കൊച്ചു പട്ടണത്തിലാണു
@midhunraaz9262
@midhunraaz9262 3 жыл бұрын
Hambi ippol open ano
@phenomaneltravel
@phenomaneltravel 3 жыл бұрын
@@midhunraaz9262 hampi virupaksha and Vijaya vitthala temple, lotous Mahal closed aanu
@karakkattumathew
@karakkattumathew 3 жыл бұрын
👍
@jas625113
@jas625113 3 жыл бұрын
ബേക്കറി ഷോപ് ആണോ ?
@abdhulrahman992
@abdhulrahman992 3 жыл бұрын
ഫാൻസി ഷോപ്പ്‌ ഉച വരെ കടകൾ തുറക്കാൻ അനുവതിക്കുന്നുണ്ട്‌ ഹംമ്പി ലോക്ക്‌ ആണു
@junaisejunu996
@junaisejunu996 3 жыл бұрын
ഞാന് ഈ ഡാം കാണാന് പോയത് വൈകുന്നേരം ആയിരുന്നു രാത്രിയിൽ പാർക്ക് പലകലാപരിപാടികളും വാട്ടർഡാന്സും ഉണ്ടായിരുന്നു 😍
@devsplanet6280
@devsplanet6280 3 жыл бұрын
വേറെ ഒരുപാട് ട്രാവൽ വ്ലോഗുകൾ വന്നെങ്കിലും.. സഫാരി ചാനൽ ഇതിഹാസമാണ്..
@simsonax3934
@simsonax3934 3 жыл бұрын
ഒത്തിരി തവണ ഞാൻ അവിടെ പൊയ്‌യിട്ടുണ്ട് യൂറോപ്യൻ ടൂറിസ്റ്റ്കളേം കൊണ്ട് (പാക്കേജ് ടൂർ )വീറുപക്ഷ ടെംപിൾ വിത്തല ടെംപിൾ ക്വീൻ ബാത്ത് അങ്ങിനെ 1week താമസിച്ചു ചരിത്രം ഇഷ്ട ഇഷ്ടമുള്ളവർക്കു ഹമ്പിയിൽ കാണാനുണ്ട്. തൂങ്കാഭദ്ര റിവർ സൈഡിൽ മംഗോ ട്രീ റസ്റ്റ്‌ഒറന്റ് ഉണ്ട് റിവർ വ്യൂ സൂപ്പർ. (സിറ്റിംഗ് ഈസ്‌ ഡിഫ്ഫെരെന്റ്റ് )ഹസ്സാൻ ഹോസ്പ്പെട്ട ബാദമി ഹ്യൂബളി ഗോവ. ലാസ്റ്റ് ടൂർ 2013 ൽ ആയിരുന്നു
@arunjayan8142
@arunjayan8142 3 жыл бұрын
ഒരു നാൾ മുഴുവൻ അങ്ങനെ അങ്ങിരുന്നിട്ടുണ്ട് ഇവിടെ ..വല്ലാത്തൊരു വൈബ് 😍😍😍
@ashrafashru2472
@ashrafashru2472 3 жыл бұрын
നമ്മുടെ നാട്ടിൽ വരുന്ന പൊന്നിയരി അടക്കം എറ്റവും ടേസ്റ്റുള്ള സോന മസൂരി അരി വിളയുന്ന പ്രാന്തപ്രദേശം എന്റെ കുടെ ജോലി ചെയ്ത ആഞ്ചനേയന്റെ നാട്❤️❤️❤️❤️
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 3 жыл бұрын
ഏറ്റവും ടേസ്റ്റ് ബസ്മതി അരി ആണ്
@ashrafashru2472
@ashrafashru2472 3 жыл бұрын
@@ഉണ്ണിമോൻ-പ9ങ 10 കി : ബസുമതി കഴിക്കുമ്പോൾ 110 കിലോ മസൂരി ഭക്ഷിക്കുന്നു നമ്മുടെ ഇന്ത്യയിൽ മാത്രം നമ്മളൊക്കെ സ്ഥിരം ബസുമതിയല്ലോ ? കഴിക്കാറ് എന്നാൽ പൊന്നിയരി ഭൂരിഭാഗംനമ്മുടെ ഭക്ഷണത്തിലെ നിത്യാപകവും ഏറ്റവും ടേസ്റ്റിയും അതാണുദ്ധേഷിച്ചത് ! "പൊന്നിയരിയിൽ ഏറ്റവും ടേസ്റ്റുള്ള " എന്ന് തിരുത്തിയേക്കാം :
@thomaskarottapuram5635
@thomaskarottapuram5635 3 жыл бұрын
I remember that 50 years ago we used to cultivate Massore seeds now only I could understand the origin of the seed is from banks of TB good👍 rice
@ashrafashru2472
@ashrafashru2472 3 жыл бұрын
@@thomaskarottapuram5635 ഇന്ന് കർണാടകയുടെ വിള സമ്പത്തായ പൊന്നിയരിയുടെ ഉറവിടമാണിവിടം ഗോദാവരി മുതൽ ബല്ലാരി വരെയുളള കൃഷി ഭൂമികൾ അദ്ധ്വാനശീലരായ മനുഷ്യർ
@vishalmulleria8906
@vishalmulleria8906 3 жыл бұрын
പിഎസ് സി,യുപിഎസ് സി,സിവില്‍ സർവീസ് തുടങ്ങിയ എക്സാമുകൾക്കുള്ള നല്ലൊരു റഫറൻസ് കൂടിയാണ് സഫാരി.
@sandhyaanil2467
@sandhyaanil2467 3 жыл бұрын
Ss..👍
@Being_hu_men
@Being_hu_men 3 жыл бұрын
😂😂😂😂എജ്ജാതി കമന്റ്‌ 😆😆😆
@vishalmulleria8906
@vishalmulleria8906 3 жыл бұрын
@@Being_hu_men അയിന് നീയേതാ ...മൗനരാഗം ഫാൻസൊന്നും ഇവിടെ കൊണയ്ക്കണ്ട
@Being_hu_men
@Being_hu_men 3 жыл бұрын
@@vishalmulleria8906 ഞാൻ സുജിത് ഭക്തൻ ഫെൻ ബോയ് ആണ് വിശാൽ സെർ 😂😂
@Being_hu_men
@Being_hu_men 3 жыл бұрын
@@vishalmulleria8906 എന്നാ ഇയാൾ പറ എവിടെ കൊനായ്ക്കണം എന്ന് 🤩
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
നമ്മുടെ മലമ്പുഴയെയും ഇതുപോലെ എത്ര മനോഹരമാക്കാം, എന്നിട്ടും നമ്മൾ.......?
@thepterolycus
@thepterolycus 3 жыл бұрын
@pavilashp4267
@pavilashp4267 2 жыл бұрын
enthanda unniyeaaaa
@oldisgold2744
@oldisgold2744 2 жыл бұрын
@@pavilashp4267 enthadaa unniya
@karanpk1651
@karanpk1651 3 жыл бұрын
Safari ടിവിയില്‍ കഴിഞ്ഞ ദിവസം കണ്ടു.. മനോഹരം... 💖
@akhilramachandran2510
@akhilramachandran2510 3 жыл бұрын
Pandu poya vazhikal veedum safariyil kaanumbol oru sugam 🤩
@madhukar3897
@madhukar3897 3 жыл бұрын
I’ve lived in TB Dam and now live in Hospet, great video
@joseban8272
@joseban8272 3 жыл бұрын
Karnataka is beautiful
@shijidas2625
@shijidas2625 3 жыл бұрын
Iam living with family at Hospet ..and visited many times both TBdam and Hampi..iam highly recommend these places to everyone ..💯💯👌👍
@pvvishnu143
@pvvishnu143 3 жыл бұрын
എനിക്കും ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ട്. കൊറോണ കേസ് കുറഞ്ഞാൽ ഓണത്തിന് പോകണം 😍
@StorieswithAshii
@StorieswithAshii 3 жыл бұрын
Ivde njn poyitund. But ithinte history ariyillarunnu..thanks safari for upload this
@rk23804
@rk23804 3 жыл бұрын
മറ്റു ചില ചാനലുകൾ; guys.. നിങ്ങള് ഇവിടെ വന്നേ പറ്റൂ..ഒരു രക്ഷയും ഇല്ല .. കിടു.. പൊളി..etc.. സഞ്ചാരം:.1863 il ഒരു ബ്രിട്ടീഷ് എൻജിനീയർ ആണ് ഈ ഡാമിന് തുടക്കം കുറിച്ചത് ...and continues..
@jochanganacherry5908
@jochanganacherry5908 3 жыл бұрын
പൊന്നു ബായ് സാധാരണ വ്ലോഗർ മരേം നമ്മുടെ ഹീറോ എം താരതമ്യം ചെയ്യുന്നത് കുറച്ചു കൂടുതൽ അല്ലെ
@Being_hu_men
@Being_hu_men 3 жыл бұрын
അയിന് 🙄🙄🙄
@Being_hu_men
@Being_hu_men 3 жыл бұрын
@@jochanganacherry5908 എങ്ങനെ സാധിക്കുന്നു ഇങ്ങനെ തള്ളാൻ 😂😂😂
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
@@Being_hu_men പോയെടോ
@Being_hu_men
@Being_hu_men 3 жыл бұрын
@@random_videos_taken_in_mobile എങ്ങിട്ടാ പോവണ്ടേ ചേട്ടാ
@hippofox8374
@hippofox8374 3 жыл бұрын
mr. s.g.k ......thanks..... with folded hands ... thanks....once again
@akhil6060
@akhil6060 3 жыл бұрын
Visited this place multiple times. Awesome place 🔥🔥🔥
@anandhakrishnancj
@anandhakrishnancj 3 жыл бұрын
Incredible India🇮🇳🇮🇳😍🤩
@sindhuharikumar2547
@sindhuharikumar2547 3 жыл бұрын
20 വർഷം മുൻപാഈ TB Dam and Hampi ആദ്യമായി കണ്ടത് 👌👌👌
@sindhuharikumar2547
@sindhuharikumar2547 3 жыл бұрын
Hampi യിലേക്ക് പോകുന്ന വഴിക്ക് Katirampura യിൽ ഉള്ള മുരുകക്ഷേത്രത്തിനടുത്താണ് ഞങ്ങളുടെ അങ്കിളിൻറെ വീട്... ആ വഴികൾ വീണ്ടും കണ്ടപ്പോൾ എന്തൊരു സന്തോഷം 😍😍😍 Hampi is Such an amazing place👏👏
@phenomaneltravel
@phenomaneltravel 3 жыл бұрын
@@sindhuharikumar2547 അപ്പോൾ എന്ത് കൊണ്ട് katirampura അടുത്ത ഉള്ള വിജയനഗര കാലഘട്ടത്തിൽ നിർമിച്ച പള്ളി എന്ത് കൊണ്ട് പറഞ്ഞില്ല,?
@mmkingofking8383
@mmkingofking8383 3 жыл бұрын
@@phenomaneltravel വിചായനഗര സമയത്ത് പള്ളിയോ
@phenomaneltravel
@phenomaneltravel 3 жыл бұрын
@@mmkingofking8383 ഞാൻ ഹംപി മുഴുവൻ ആയി വക്തമായ ചരിത്രത്തിൽ വീഡിയോ ചെയ്തിട്ടുണ്ട് 42 എപ്പിസോഡ് ആയി അതിൽ ഈ പള്ളിയെ പറ്റി വീഡിയോ ഉണ്ട് ഹംപി എപ്പിസോഡ് 31 വീഡിയോ ഈ പള്ളിയെ പറ്റി ആണ്
@anuranjtechy
@anuranjtechy 5 ай бұрын
Gate pottiya shesham kaanunnavar undoo
@usernamenot_found4236
@usernamenot_found4236 5 ай бұрын
Yes
@arnoldarnold2490
@arnoldarnold2490 3 жыл бұрын
ഇന്ത്യയിൽ പുരാതന കാലത്തെ നിർമിതി മാത്രമാണ് ഉള്ളത്. കാലത്തിനൊപ്പം വളരാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല
@Sk-pf1kr
@Sk-pf1kr 3 жыл бұрын
വാസ്തവം
@AnilKumar-qu1wb
@AnilKumar-qu1wb 5 ай бұрын
1954 ഒക്കെ പുരാതന കാലമാണോ 🙆‍♂️
@realview9043
@realview9043 3 жыл бұрын
1950 കളിൽ തന്നെ ഇവിടെ ഈ വ്യൂപോയിന്റ് സജജമാക്കിയിട്ടുണ്ട്... എന്താ ഒരു ഫീൽ
@mohanankk2674
@mohanankk2674 3 жыл бұрын
മനോഹരമായ അവതരണം നമ്മൾ കൂടെ സഞ്ചരിക്കുന്ന പ്രതീതി 🙏👍❤
@arshadaluvakkaran675
@arshadaluvakkaran675 5 ай бұрын
Loving from aluva
@mohammednazeel2972
@mohammednazeel2972 3 жыл бұрын
Next episode pwolikkum enn orappayi💯
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
I had been to TB dam..but without knowing the history... have to go once again 😀
@internet5382
@internet5382 3 жыл бұрын
എന്റെ രാജ്യം എത്ര മനോഹരമാണ് ഇന്ത്യ മഹാരാജ്യത്‌ എന്തെല്ലാം കാണാന്നുണ്ട് ഇതൊക്കെ വീട്ടിട്ടാണ് ചിലർ ലണ്ടൻ അമേരിക്ക എന്ന് പറഞ്ഞു നമ്മുടെ നാടിനെ തരം തഴ്ത്തുന്നത് i love my country🇮🇳
@jyotheeshkumarkelath2058
@jyotheeshkumarkelath2058 3 жыл бұрын
Our Ancient Architectures Are (1850_1950) great, God's blessings.
@kulangarazhikathumuralikut1519
@kulangarazhikathumuralikut1519 Жыл бұрын
Listening to your recommendations, I stayed at Clark’s Inn for four nights This is experience of day 1. Sat in restaurant for 20 minutes. No one came to take orders No spare key for rooms Whole hotel boiling hot Age old grey bath towels Could not keep rooms warm as no second key card available. Don’t care attitude as a whole I thought this Clark’s inn belong to Karnataka govt and reminded me my experience at KTDC in Kerala But I am told it is a private hotel. Please listen to customer opinions
@jessypinkman5816
@jessypinkman5816 3 жыл бұрын
സഞ്ചാരം ❤
@hareeshiyer2174
@hareeshiyer2174 3 жыл бұрын
@2:20 127 "കിലോവാട്ട്" അല്ല "മെഗാവാട്ട്".. ചില വെബ് സൈറ്റിൽ മാത്രമാണ് 126 / 127 MW എന്ന് കാണുന്നത്. സർക്കാരുകളുടെ സഹിതം മിക്ക വെബ് സൈറ്റുകളിലും ഇപ്പോഴും 72MW ആണ്.
@sachuchandra94
@sachuchandra94 3 жыл бұрын
Haavu i thought my concept about kilo and mega was wrong😅
@rajasekharanpb2217
@rajasekharanpb2217 3 жыл бұрын
അടിപൊളി കാഴ്ച എത്ര കണ്ടാലും മതി വരില്ല...
@darshanstravelnature6231
@darshanstravelnature6231 3 жыл бұрын
Excellent video... Need to explore more places in Karnataka... 👍👍👍
@jojigeorge7388
@jojigeorge7388 5 ай бұрын
Gate പൊളിഞ്ഞപ്പോൾ suggestion വന്നു. 2024 Aug 11
@sajusajuu6278
@sajusajuu6278 3 жыл бұрын
Very Nice . God Bless you Santhosh.
@gurusreevoice606
@gurusreevoice606 5 ай бұрын
Good experience... Very good narration and camera👍
@binseerkassim4565
@binseerkassim4565 3 жыл бұрын
അണ്ണാ അണ്ണൻ world ലെവലാ 😍
@Alan-ev6nr
@Alan-ev6nr 5 ай бұрын
അതിന്റെ ഒരു ഗേറ്റാണ് ഇപ്പൊ തകർന്നത്...
@vinuk155
@vinuk155 3 жыл бұрын
Waiting 4 hampi part 2
@sojacsadan
@sojacsadan 3 жыл бұрын
Amazing... I was expecting this video .. very informative 👍
@infusiontraveller1989
@infusiontraveller1989 3 жыл бұрын
Food travel sports Safari= my life ❤️
@travelwithme3680
@travelwithme3680 5 ай бұрын
ആ ഡാമിന്റെ ഷട്ടർ പൊട്ടി
@hamzamuhammadkutty8199
@hamzamuhammadkutty8199 3 жыл бұрын
സന്തോഷ്‌ sir big salute
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER........................SUPER.....................
@visutk2566
@visutk2566 3 жыл бұрын
it's very useful. 👍👍 , Thankyou sir 🙏
@arshadaluvakkaran675
@arshadaluvakkaran675 5 ай бұрын
2018il ee damil poyapoo ariyilarnnu ithra poli aanennu
@wehelp-ue7pj
@wehelp-ue7pj 3 жыл бұрын
സർ. എന്റെ ഫാദർ ഈ ഡാമിലായിരുന്നു ജോലി
@gamingwithnandu6045
@gamingwithnandu6045 3 жыл бұрын
👍👍👍
@StarCochin
@StarCochin 3 жыл бұрын
Hi... George sir.....😍😍
@muhdsahal6390
@muhdsahal6390 3 жыл бұрын
Sir nalla vivaranam👏👏👏 Pls Oru request ingne bgm overvolume aakki idalle vallatha disturbance ind😑
@vishnunk2230
@vishnunk2230 3 жыл бұрын
watching the video around 15 kms away from tb dam.. @hospet❤
@karakkattumathew
@karakkattumathew 3 жыл бұрын
Really good explanation very much knowledge filled video 🙏
@prakasanprhsakarp6751
@prakasanprhsakarp6751 3 жыл бұрын
കേരളത്തിലെ കൊച്ചി മുതൽ ആലപ്പുഴ വരെയുള്ള കായൽ സൗന്ദര്യവും ജീവിതവും ഒരു വീഡിയോ ചെയ്യാമോ സന്തോഷേട്ടാ..
@sreejasuresh1893
@sreejasuresh1893 3 жыл бұрын
സഞ്ചാരം ഫാൻസ്‌🏃🏻‍️🏃🏻‍️🏃🏻‍️🙋🏻‍🙋🏻‍
@jojyjohn7496
@jojyjohn7496 3 жыл бұрын
Pls do visit coastal Karnataka also
@Ganeshp.21
@Ganeshp.21 3 жыл бұрын
ആനന്ദം സിനിമയിൽ ആണ് hampi ആദ്യമായി കാണുന്നത്. അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് hampiyil പോണം എന്നുള്ളത്.
@merinjosey5857
@merinjosey5857 3 жыл бұрын
തുംഗഭദ്ര ഡാമും ഉദ്യാനവും കണ്ട് ഹംപിയുടെ കവാടവും പിന്നിട്ട് യാത്ര തുടരുന്നു,,
@shajuantony3566
@shajuantony3566 3 жыл бұрын
Background music volume അല്പം കൂടുതലാണോ...
@indianrailsafari308
@indianrailsafari308 3 жыл бұрын
Interesting...
@aboobacker3406
@aboobacker3406 3 жыл бұрын
I had a chance to visit every points. Also powerhouse in 1981
@aboobacker3406
@aboobacker3406 3 жыл бұрын
👍👍
@antonypj217
@antonypj217 3 жыл бұрын
Very nice👍🐣
@simonjohn7944
@simonjohn7944 3 жыл бұрын
Amazing....
@omanaamith9736
@omanaamith9736 3 жыл бұрын
ഇതിന്റെ ഹൈ ലൈറ്റ് ഈ വിവരണം തന്നെയാണ്
@younasepyounas8123
@younasepyounas8123 3 жыл бұрын
correct anu
@kshathriyan8206
@kshathriyan8206 3 жыл бұрын
Tungabhadra dam um kazhachakalum adipoli❤️
@abhijithks463
@abhijithks463 3 жыл бұрын
തുംഗഭദ്ര❤️❤️❤️❤️
@jayanjayakumar9529
@jayanjayakumar9529 3 жыл бұрын
എട്ട് വർഷം ആ ഡാമിൽ ഇറങ്ങി അലക്കി കുളിച്ചും വണ്ടി കഴുകിയും ഹൊസ്പേട്ടയിൽ ജീവിച്ച ഞാൻ🥰🥰🥰
@binobaby5861
@binobaby5861 3 жыл бұрын
Waiting for next episode
@godwinthomas847
@godwinthomas847 3 жыл бұрын
Greenery 💚
@santhasreenivasan4005
@santhasreenivasan4005 3 жыл бұрын
കർണാടക 👍👍👍👍
@sajithmohan9632
@sajithmohan9632 3 жыл бұрын
Santhosh George kulangara sirinu Pathma puraskaram nalkanam ennu agrahamullavar like cheyyoo.
@mufsilp1535
@mufsilp1535 3 жыл бұрын
Second time watching 😊
@aabishhappylife7130
@aabishhappylife7130 3 жыл бұрын
Enikk oru request und ningal idunna vedio yude mugalil Date and Year kooduthal nallad aayirunnu
@sudeeppm3966
@sudeeppm3966 3 жыл бұрын
Beautiful thugabadra
@sagarsv7074
@sagarsv7074 3 жыл бұрын
❤️ഹംപി❤️
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤
@vipinns6273
@vipinns6273 3 жыл бұрын
@@sreekumarmsezhamkulam6387???
@sreekumarmsezhamkulam6387
@sreekumarmsezhamkulam6387 3 жыл бұрын
Waiting next episode
@sreerajsurendran29
@sreerajsurendran29 3 жыл бұрын
തുമ്ഗ ഭദ്ര ഡാം കിടിലൻ...🥰🥰🥰
@saisankark
@saisankark 3 жыл бұрын
127 KiloWatt alla. 127 Mega Watt capacity aanu powerstationu
@sathyanm6660
@sathyanm6660 3 жыл бұрын
I saw this dam with all shutters open, back in 2009.
@Helen44895
@Helen44895 3 жыл бұрын
You are a gift of God. God loves you. Believed on the Lord Jesus Christ and thou shalt be saved and thy house
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Great
@ssanalsana
@ssanalsana 3 жыл бұрын
The great hampi
@shinudas4797
@shinudas4797 3 жыл бұрын
+2 HUMATINIES STUDENTS KNOW THAT PLACE🤙💥
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Karnadakayile bus bombayile train randum oru poleyane hubliyil ithra valiya dam undenne aadyamayane ariyunnath sgk mangalore varumoo.
@sruthimohandas8127
@sruthimohandas8127 3 жыл бұрын
Hiii friends airtel digital platform il safari channel June 23 rd muthal kittillla enu kaanikunnalllooo 😥😥😥😥😥😥
@manumadhavan504
@manumadhavan504 3 жыл бұрын
super
@AbdulRahman-pf1vv
@AbdulRahman-pf1vv 3 жыл бұрын
ഇത് രാത്രി നല്ല ഭംഗി ആണ് - തുങ്കഭദ്ര
@bijumv962
@bijumv962 3 жыл бұрын
Chempakam alla Arali aanu poothu nilkkunnathu
@nishanthvt2969
@nishanthvt2969 3 жыл бұрын
കേരളത്തിൽ ചില സ്ഥലങ്ങളിൽ അതിന് ചെമ്പകം എന്നു തന്നെയാണ് പറയുക. കണ്ണൂർ - കാസറഗോഡ് ജില്ലകളിൽ പ്രത്യേകിച്ച്. ഇവിടങ്ങളിൽ ക്ഷേത്രവളപ്പുകളിൽ അതൊരു വിശുദ്ധമരമായി തലയുയർത്തി നിൽക്കുന്നതു കാണാം. പക്ഷെ, "ചമ്പകപ്പൂഗന്ധം" എന്ന പ്രയോഗത്തിലെ ചമ്പകം വേറെയാണ്. കോഴിക്കോട് ജില്ലയിലെ ആളുകൾ ആ പൂവിനെയാണ് ചമ്പകം എന്നു പറയാറ്. അതീവ സുഗന്ധമുള്ള ഇനമാണ് അത്.
@p.k4996
@p.k4996 3 жыл бұрын
കളളിപ്പാലയാണ് അത്..കേരളത്തിലെവിടെയും അതിന് ചെമ്പകമെന്നോ അരളിയെന്നോ പേരില്ല..''കളളിപ്പാലകൾ പൂത്തു കാടൊരു വെളളിപ്പൂങ്കുട തീർത്തു..'' എന്ന ഗാനം ഓർക്കുക..അരളി അരളിയും ചെമ്പകം ചെമ്പകവും കളളിപ്പാല കളളിപ്പാലയും ആണ്..
@nishanthvt2969
@nishanthvt2969 3 жыл бұрын
@@p.k4996 അല്ല സുഹൃത്തേ. കള്ളിപ്പാല വേറെയാണ്. അത്യുത്തരകേരളത്തിൽ ചെമ്പകം എന്നുതന്നെ വിളിപ്പേരുള്ള ഇതിന് അമ്പലപ്പാല എന്ന പേരു കൂടിയുണ്ട്. കാസറഗോഡുകാരായ ഞങ്ങൾ താനങ്ങളിലും കാവുകളിലും നിത്യവും ഇടപഴകുന്നതാണ് ഇതുമായി.
@p.k4996
@p.k4996 3 жыл бұрын
@@nishanthvt2969 ശരിയാണ്...യൂ ടൂബിൽ തപ്പിനോക്കി..ചെമ്പകം എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്..പ്രാദേശിക ഭാഷ വകഭേദം കാരണമായിരിക്കാം ഇവിടെ അതിന് കളളിപ്പാല എന്ന് വിളിക്കുന്നത്...ചെമ്പകം വലിയ മരമായി വളരുന്ന ഒരു വൃക്ഷമാണ് ഇവിടെ..ഏറെക്കുറെ കൊന്നയിലയോട് സാമ്യമുളള മരവും ഇലകളും..അതിൻെറ വെളള,പിങ്ക് നിറങ്ങളാണ് ഇവിടെ കാണുന്നതും...താങ്കൾ പറഞ്ഞ പ്രസ്തുത പൂവ് പാലപ്പൂക്കളുടെ ശ്രേണിയിലാണ് ഇവിടെ പരിഗണിച്ചു പോരുന്നത്..ഏതായാലും സംശയനിവാരണം നടത്തിത്തന്നതിന് നന്ദി..ആശയക്കുഴപ്പം വരുത്തിയതിൽ ക്ഷമ ചോദിക്കുന്നു...♥♥
@nishanthvt2969
@nishanthvt2969 3 жыл бұрын
@@p.k4996 😊🙏
@sachuchandra94
@sachuchandra94 3 жыл бұрын
With the greatest respect to safari , i dont think it is 127 KW , it might be MW . I appologise if it is wrong . @2:19
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН