ഞാൻ ആദ്യമായിട്ടാ കാണുന്നത്, പാചകവും വാചകവും കൊള്ളാം
@jijijijirajesh11794 жыл бұрын
എന്റെ ചേച്ചി പറയാതിരിക്കാൻ വയ്യ ഇതും, മുന്ന് ചേരുവ കൊണ്ടുള്ള ചിക്കൻ ഫ്രൈയും ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്, ഫ്രൈ അല്പം മുത്തുപോയി എങ്കിലും ടേസ്റ്റ് അപാരം താങ്ക്സ് 👌👌👌👌
@sajubabu49045 жыл бұрын
ഒരു കാര്യംഅവതരണം വളരെ നന്നായി പിന്നെ നല്ലാ പച്ച തനി മലയാളത്തിൽ പറഞ്ഞു കൊണ്ട് അവതരിപ്പിച്ചു നന്ദി അടിപൊളി
@chitroosrecipes5945 жыл бұрын
Thankyou dear
@babup33235 жыл бұрын
ശരിക്ക് മുട്ട കൊണ്ട് എത്ര വിഭവങ്ങൾ ഉണ്ടെന്ന് പറയാമോ
@Najeemar3 жыл бұрын
വളരെ നന്നായി ഉണ്ട് ഞാൻ ഉണ്ടാക്കി മക്കൾക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു
@rajeevmezhathur5 жыл бұрын
കോഴിമുട്ട ദേശീയ ഭക്ഷണമാണ് എന്ന് പറഞ്ഞുതന്നതിന് ഒത്തിരി നന്ദി..☺☺☺
@chitroosrecipes5945 жыл бұрын
😊😊😊😊😊😊🙏
@arpanarajeev24395 жыл бұрын
@@chitroosrecipes594 adipoli
@vimalbabu78765 жыл бұрын
Pattumekkil cheytha mathe Rajeev
@rahmanyarahman15605 жыл бұрын
ഞാൻ ഫസ്റ്റ് കണ്ട റെസിപ്പി ചിക്കൻ കറി ആയിരുന്നു... Try ചെയ്തു അപ്പോൾ തന്നെ... സംഭവം പൊളിച്ചു .... ഉടൻ subscribe ചെയ്തു... ഇപ്പോൾ കോഴിമുട്ട റെസിപ്പി... try ചെയ്തു... ഒരു രക്ഷയുമില്ല... സൂപ്പർ ആണ്.... Thank u for ur റെസിപ്പി....
@chitroosrecipes5945 жыл бұрын
Thankyouuuuuu.... 😊😊😍💞💞🙏🙏🙏.........വളരെ നല്ല വാക്കുകൾ 😊😊😊👍👍👍💞💞💞സപ്പോർട്ട് ചെയ്യണം ട്ടാ 😊🙏🙏
@SJS7464 жыл бұрын
ചേച്ചീ.... ഞാനും ഇപ്പോൾ ഉണ്ടാക്കി. എന്താ രുചി. ഇറച്ചി ഫ്രൈ ചെയ്ത ടേസ്റ്റാ...😋😋😋🤤. Thank you my dear sis.
@dayanalachu35395 жыл бұрын
Chechi ഒരു സംഭവം ആണ് കേട്ടോ ,ഈ സംസാരം kelkkan നല്ല രസം ഉണ്ട് ,മുട്ട തോരൻ അടിപൊളി ........ വീടിന്റെ കാര്യം parangathu കേട്ടപ്പോൾ നാൻ അതൊക്കെ ഒന്ന് ഓർത്തുപോയി ചേച്ചിടെ വീടും കോഴിയും ,പാടവും
@nilamazha72145 жыл бұрын
ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടായി എൻതായാലും ഞാൻ ഇത് ഉണ്ടാകും ഇപ്പോൾ താനെ വായിൽ കപ്പല് ഓടിതുടങ്ങി😋😋😋God bless u My ഡിയർ swt sis 🌹🌹🌹🌹🌹🌹🌹🌹
@blackpearlstudio37043 жыл бұрын
ചേച്ചിടെ വീഡിയോ ഞാൻ ആദ്യ ആയിട്ടാണ് കാണുന്നത്..സൂപ്പർ സംസാരത്തിൽ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു...!!🥰☺️😀
@soumyap28104 жыл бұрын
Iam also a kozhi mutta lover☺️
@anandhavally68433 жыл бұрын
മോളെ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ഈ മുട്ട വരട്ടിയത് സൂപ്പർ
@Rishipramod123 жыл бұрын
ആന്റീ ഞങ്ങളുടെയും ദേശിയ ഭക്ഷണം ആണ് മുട്ട . 🥚🥚 പുതിയ recipe പറഞ്ഞു തന്നതിന് thanks. 👌👌
@renjinisarath13605 жыл бұрын
എന്റെപേര് രഞ്ജിനി ചേച്ചി സൂപ്പർ അടിപൊളിയാണ് നല്ല ടേസ്റ്റിയാണ് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇനിയും നല്ല റസിപ്പികൾ ഇടണം
@chitroosrecipes5945 жыл бұрын
Thankyou dear💞💞💞thankyou so much💞💞😍😍😍😍😍😍😍😍😍😁😁😁😁😁support venamttaa💞💞🙏🙏
@sandeepvasco56515 жыл бұрын
ആ കടുക് വറുക്കുന്ന മാതിരി ഉള്ള സംസാരം... അതാണ് പൊളി... 😆
@chitroosrecipes5945 жыл бұрын
Thankyouuuu.... 😊😊😍💞💞💞💞support venamtaaaa😊💞🙏🙏🙏
@inmyveins91365 жыл бұрын
ഞാൻ ഇന്നലെയാണ് വീഡിയോ കണ്ടത്. ഞാൻ ഒന്ന് ഉണ്ടാക്കിനോക്കി. മുട്ട വരട്ടിപെരട്ടിയത് അടിപൊളി. ഇതും കൂട്ടി ഞാൻ ഇന്നലെ ചോറ് ഒരു പിടിപിടിച്ചു. തൃശൂർഭാഷേ പറയുകയാണെങ്കിൽ സംഭവം മേപ്പൊട്ടപോയി 🎇 നിങ്ങ പുലിയാൺട്ട
@rennithomas21755 жыл бұрын
Nalla presentation.. natural aayi present cheythuu... That's what i like in this video..
@sindhusindhu48124 жыл бұрын
ഹായ് ചേച്ചി എന്താ ശബ്ദം പൊളിച്ചു ഞാൻ തീർച്ചയായും ട്രൈ ചെയ്യും ഇപ്പം തന്നെ ആ മണം മുക്കിൽ എത്തി ചേച്ചീടെ ആ ഫാഷയും 👌👌
ചേച്ചി സൂപ്പർ... എന്തായാലും ഞാൻ try ചെയ്യും.. എനിക്ക് സംസാരം ഭയങ്കര ഇഷ്ടായി 😍
@chitroosrecipes5945 жыл бұрын
Engil support must aanu😁😁😁😁😉😉
@leonardjr14095 жыл бұрын
@@chitroosrecipes594 katta sapport
@സലാഹുസലു5 жыл бұрын
എനിക്കും ഇഷ്ട്ടം ആയി സംസാരം
@sangeethasangeetha91875 жыл бұрын
Super
@anjanaraj50325 жыл бұрын
sreekutty sree p
@namithavenu72895 жыл бұрын
Ente mon E video kandittu othiri ishtayi. Avan dinner nu undakki taran paranjekkua. Njangal Thrissur karanu. So ingane undakkarundu. But vellam ozhikkarilla.
@shehnanoushad98454 жыл бұрын
ഞൻ ഇത് ട്രൈ ചെയ്തു. നല്ല ടേസ്റ്റ് ഉണ്ട്. തങ്കു 🥰❤️
@mathewgeorge25075 жыл бұрын
സൂപ്പർ അവതരണം നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി നല്ല ഒരു കൂട്ടുകാരി കണ്ണട ഒരു അലങ്കാരമാണ് നന്നായിട്ടുണ്ട്
@sethunandan12344 жыл бұрын
Hai... innu njn ee dish try cheythu.., Bharayayum ammayi ammayum flat...😅😅 thankyou very much..,🤟🤟
@abhijithk.s40815 жыл бұрын
Nan 13 vayasukarananu .idhutu easyayittu endakan pattti. Superrr recipe
@crazymottu77114 жыл бұрын
First time I am watching your vdo..Tried this today...Very tasty...Thank you