Choclate sauce/ചോക്ലേറ്റ് സോസ്

  Рет қаралды 89

Deepa's Galley

Deepa's Galley

2 жыл бұрын

ഒരു ചുവടു കട്ടിയുള്ള പാൻ എടുക്കുക അതിലേക്കു 50 ഗ്രാം അരിച്ചെടുത്ത കോക്കോപൗഡറും ,4 ടേബിൾ സ്പൂൺ ഷുഗർ ,1/ 2 ടേബിൾ സ്പൂൺ മൈദാ അല്ലങ്കിൽ കോൺ ഫ്ലോർ ,ഒരു നുള്ളു ഉപ്പു, 1 കപ്പ് പാൽ ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യണം
അതിനുശേഷം അടുപ്പിൽ വളരെ ചെറിയ തീയിൽ ഇതൊന്നു തിളച്ചു ചെറുതായി കാട്ടിയാകാൻ തുടങ്ങുമ്പോൾ വാങ്ങിവെക്കണം
ഇതിലേക്ക് 9ഗ്രാം ബട്ടർ ചേർത്ത് നന്നായി ഒന്ന് ഇളക്കി കൊടുക്കുക
നല്ല സ്മൂത്ത് ആൻഡ് സിൽകി ചോക്ലേറ്റ് സോസ് തയ്യാറാക്കി എടുക്കാം
തണുത്തതിനു ശേഷം കുപ്പികളിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Пікірлер
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
Jackfruit Fritters/ചക്കപ്പഴം പൊരി
5:22
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН