Choroonu Paattu | Sowbhagya Venkitesh | Arjun Somasekhar | Sudarshana

  Рет қаралды 386,746

sowbhagya venkitesh

sowbhagya venkitesh

Күн бұрын

A lovely song written and composed by my loving mother Dr. Thara Kalyan and sung by myself for Sudarshana baby ❤️
Description:
For official enquiries contact :Teamsowbhagya@gmail.com
Subscribe now: / @sowbhagyavenkitesh5306
Follow on Instagram : ...
|| ANTI PIRACY WARNING ||
©️This content is copyrighted to SOWBHAGYA VENKITESH
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.

Пікірлер: 676
@lekshmigireesh7232
@lekshmigireesh7232 2 жыл бұрын
വളരെ നന്നായിട്ടുണ്ട് , ഒരമ്മയുടെ ഭഗവാനോടുള്ള മനസ്സറിഞ്ഞുള്ള പ്രാർത്ഥന
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@aadhillatheef106
@aadhillatheef106 2 жыл бұрын
പാട്ടും വരികളും ഒക്കെയും വളരെ ടച്ചിങ് ആയിരുന്നു. സൂപ്പർ.. അതിമനോഹരമായി പാടി. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@ambily8708
@ambily8708 2 жыл бұрын
Aaawwwwww🥰🥰🥰😇😇😇😇🙏🙏🙏🙏🙏💕💕💕💕💕💕😘😘😘😘 കണ്ണേറും നാവേറും കൊള്ളാതെ കുഞ്ഞിനേയും കുടുംബത്തെയും കണ്ണൻ അനുഗ്രഹിക്കട്ടെ 😇😇😇
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Super pattu Molu god bless you
@healthandinformation5481
@healthandinformation5481 2 жыл бұрын
Molkk ethra months aay?
@sujapallavi6370
@sujapallavi6370 2 жыл бұрын
വരികളും ആലാപനവും കാഴ്ചയും എല്ലാം നന്നായിട്ടുണ്ട് മോളേ😘😘😘😘🥰🥰🥰🥰🥰
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@vanajamohan8532
@vanajamohan8532 2 жыл бұрын
Thank you 🙏
@vineethayathy9537
@vineethayathy9537 2 жыл бұрын
അമ്മൂമ്മ കുട്ടി എഴുതി, അമ്മ കുട്ടി പാടി, വാവകുട്ടി ഉറങ്ങി. ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ.
@bini5638
@bini5638 2 жыл бұрын
കണ്ണിനും കാതിനും മനസ്സിനും ഒരു പോലെ ആനന്ദം നൽകി.... ചുന്ദരി വാവക്ക് കണ്ണൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും🙏😍
@amrutha7356
@amrutha7356 2 жыл бұрын
Nannaitund chechi... Onnum parayan illa.. manasu niranju kettu, aaswadichu, kandu... Ellarum nannai varate 😍😍😍😍😍
@diviyavinod5321
@diviyavinod5321 2 жыл бұрын
സൂപ്പർ song loveyou vave
@valsasasidharan7685
@valsasasidharan7685 2 жыл бұрын
കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല 🥰🥰🥰🥰🙏🙏🙏🙏
@dilrob_love_forever5948
@dilrob_love_forever5948 2 жыл бұрын
ചക്കര മോൾ കണ്ണന്റെ അനുഗ്രഹത്താൽ ആയുസ്സോടെയും അനുഗ്രഹത്തോടെയും വളരട്ടെ 🥰🙏... Sudha മോൾക്ക് ചക്കര umma😘
@ambikamenon8515
@ambikamenon8515 2 жыл бұрын
പാട്ട് കേട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും വാവക്കും നിങ്ങൾക് രണ്ടു പേർക്കും ഉണ്ടാകട്ടെ. കൃഷ്ണ ഇവരെ കാത്തോളണേ 🙏🙏🙏🙏
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@pranavamkottayam1119
@pranavamkottayam1119 2 жыл бұрын
Molkku ella anugrahavum athilupari jeevithil annathinu muttuvarathirikkatte🙏🙏🙏
@shijikp6639
@shijikp6639 2 жыл бұрын
Super... Devotional song....... 👏👏👏
@shabeershashabeer8160
@shabeershashabeer8160 2 жыл бұрын
Vallathoru feeling undayi song Nice
@juliemohan488
@juliemohan488 2 жыл бұрын
Nannayittundtto,sudhamole kaanumbo oru unnikkannanepolethanne unde♥️👌👍🌹
@archanaashokkumararchana9774
@archanaashokkumararchana9774 2 жыл бұрын
Chechium chettanum molum so cute and God bless you 👌👌🥰👌👌
@deepasr9092
@deepasr9092 2 жыл бұрын
Super song chachi cut baby ❤️❤️👍
@sivagayathrijs3751
@sivagayathrijs3751 2 жыл бұрын
പാട്ട് അതി മനോഹരം ..... കുഞ്ഞു വാവ കണ്ണന്റെ അനുഗ്രഹ ത്തോടെ വളരട്ടെ.. തരാമ്മ യുടെ വരികൾ സൂപ്പർ...
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@Radha-tp4hm
@Radha-tp4hm 2 жыл бұрын
സൂപ്പർ താരാട്ട് പാട്ട്. സൗഭാഗ്യ നന്നായിപാടിയിട്ടുണ്ട്. ചുന്ദരി വാവ. ❤️😍🥰. God bless you
@bijisanthosh6925
@bijisanthosh6925 2 жыл бұрын
എന്താ ഒരു feel..Super composition, super singing. Vow every thing👌👌👌🙏🏼. എപ്പോഴും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവട്ടെ.വാവച്ചി 🥰
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@binduvijji3568
@binduvijji3568 2 жыл бұрын
Super sang very good God bless you molu
@shabilafrancis4174
@shabilafrancis4174 2 жыл бұрын
Wooow.. Feel good song... And cute vaave mon.. Bless u vaave
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 2 жыл бұрын
കേട്ടപ്പോ വല്ലാത്ത ഒരു ഫീൽ.... മോൾടെ ചോറുണ് ഓർത്തുപോയി 😍😍
@jyothimolr7934
@jyothimolr7934 2 жыл бұрын
എല്ലാ നന്മകളും കുഞ്ഞിനുണ്ടാകാൻ ആത്മാ ർദ്ദമായ് പ്രാർത്ഥിക്കുന്നു.
@maheedharan9815
@maheedharan9815 2 жыл бұрын
ഭഗവാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.താരകല്യാണിന് അഭിനന്ദനങ്ങൾ. കുഞ്ഞുവാവക്കും കുടുബത്തിനും ഗുരുവായൂരപ്പന്റെ കടാക്ഷം എപ്പോഴും ഉണ്ടാകണേ..
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Super super🌹 Ethra bhangiyaya padunne Daivam anugrahiche ella Kazhivukalum thannitunde Chakkaramuthe nannayi Valarnne valuthakate Ammayekkalum midukiyayi Valarate Love you so much👍
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@anjalyshiji8476
@anjalyshiji8476 2 жыл бұрын
Heart touching song.. 😍Ethra pravashyam kettannu enik thanne ariyilla.. God bless you💕
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@jubyarun3572
@jubyarun3572 2 жыл бұрын
സൂപ്പർ song❤❤🥰സുദർശന കുട്ടി സൗ കുട്ടീടെ അച്ഛനെ പോലെ ആണ് ഇരിക്കുന്നത് ❤❤❤
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you dear
@premilasasidharan1982
@premilasasidharan1982 2 жыл бұрын
Very nice song 👌👌cute baby🙏 kunju vava nannai valaratte 🙏🙌🙌🙌💐
@sreelathamadhu3679
@sreelathamadhu3679 2 жыл бұрын
Song aranu padiyath nannayitund
@beenap3398
@beenap3398 2 жыл бұрын
Super, song baby, love 🥰🥰🥰
@veenanaadam6220
@veenanaadam6220 2 жыл бұрын
Nalla kavitha nalla music nalla varikal nalla vocal All is good very touching🥰🥰🥰
@aiswaryaskumarkumar2515
@aiswaryaskumarkumar2515 2 жыл бұрын
ചേച്ചി പാട്ട് വളരെ നന്നായിട്ടുണ്ട്...!!! Kochu Babyyy....Blesss uuuuu vavapennee...!!! എല്ലാ നന്മകളും നേരുന്നു ഞങ്ങളുടെ കൊച്ചു ബേബിയ്ക്ക്..!!!
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@lethavv7177
@lethavv7177 2 жыл бұрын
Good
@mayaajalam
@mayaajalam 2 жыл бұрын
Wooow cute song 👌👌👌👌❣️❣️❣️❣️❣️
@malayalifromgermany97
@malayalifromgermany97 2 жыл бұрын
Awwww☺❤ Paatu orupaadu ishtayi🥰 Varikalum paadiyathum ellam nanayitund❤
@induchingath6853
@induchingath6853 2 жыл бұрын
നല്ല വരികൾ, മോൾക്ക് എല്ലാ ഐശ്വര്യ വും ഉണ്ടാവട്ടെ
@saraswathiashok4882
@saraswathiashok4882 2 жыл бұрын
ഓരോ അമ്മയുടെയും മാതൃത്വം ഉണരുന്ന അവതരണം,, ഏറെ ഹൃദ്യം
@shylavibin3623
@shylavibin3623 2 жыл бұрын
Very beautiful song.... ഹരേ കൃഷ്ണാ 🙏🙏🙏🙏
@lisapeterone8966
@lisapeterone8966 2 жыл бұрын
Super. ❤ God bless your famaily. ❤💞💞❤❤🙏
@nrvisions3264
@nrvisions3264 2 жыл бұрын
മോളുടെ ഒരു കൊലുസ് കണ്ടില്ലല്ലോ. പാട്ട് സൂപ്പർ 👍👌🏻👌🏻💐💐
@aksharaakshara7265
@aksharaakshara7265 2 жыл бұрын
Vere ethoo logath ethiya oru feel❤️awesome feel ❤️ sundari vava🥰
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@sunuyami1274
@sunuyami1274 2 жыл бұрын
ചേച്ചി ഒരുപാട് ഇഷ്ടപ്പെട്ടു... Super.. അമ്മ എഴുതിയ പാട്ട് ഞാൻ കേട്ടു അത് ഇഷ്ടപ്പെട്ടു 😍. നിങ്ങളുടെ familykk ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ട് 🙏. 💞💞💞❤❤❤വാവേ ഒരുപാട് ഇഷ്ടം 😘😘😘💞💞💜💜❤
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@anuaradhana1847
@anuaradhana1847 2 жыл бұрын
Valare manoharam...🥰🥰🥰🥰
@ajmeerkhan8815
@ajmeerkhan8815 2 жыл бұрын
Adipoli song...............God bless you vava
@sumisuresh2487
@sumisuresh2487 2 жыл бұрын
Super, God bless you
@reshmahappymomentsvlog1962
@reshmahappymomentsvlog1962 2 жыл бұрын
Nalla വരികൾ, നന്നായി പാടി . നന്നായി ആസ്വദിച്ചു. എല്ലാ മക്കൾക്കും ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ ♥️🙏. എല്ലാ അമ്മമാർക്കും ഈ അമ്മയുടെ മാതൃ ദിന ആശംസകൾ 🥰😘♥️
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@murshidamurshi2998
@murshidamurshi2998 2 жыл бұрын
Soooper👍👍👍👍
@prajitharajesh5280
@prajitharajesh5280 2 жыл бұрын
Super song 🥰🥰kannante Blessings Ennum undavatte🥰🙏
@mk-sk4pj
@mk-sk4pj 2 жыл бұрын
സൂപ്പർ.....അടിപൊളി....കിടിലൻ...😍
@vijayamayyanat6347
@vijayamayyanat6347 2 жыл бұрын
Sooo beautiful.....
@shrutimohan8908
@shrutimohan8908 2 жыл бұрын
Hare Krishna ❤😍🙏 vavachide oppam kannan ennum indakim ❤😍😘
@pkgirija5507
@pkgirija5507 2 жыл бұрын
നല്ലതായി പാടി.കുഞ്ഞുവാവ ഗുരുവായൂരപ്പാൻറെ അനുഗ്രഹത്തോടെ വളരട്ടെ.❤️❤️❤️💓💞💕
@geetharajeev9149
@geetharajeev9149 2 жыл бұрын
വളരെ മനോഹരം. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻😍
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@umasasi9606
@umasasi9606 2 жыл бұрын
Super song നന്നായി പാടിയിട്ടുണ്ട് വാവേ ഒരായിരം ഉമ്മ 👌🏻👌🏻👌🏻👃👃👃👏👏👏
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@rejithasurendran7524
@rejithasurendran7524 2 жыл бұрын
Vava um super ambadi kannante song um sprr luve u vavachi god 🙏 bless vavachi
@soumyakr5153
@soumyakr5153 2 жыл бұрын
God bless u kunjaave. Ente chechide monum choroonnarunnu😌😍
@pradeepkumarkochathe9656
@pradeepkumarkochathe9656 2 жыл бұрын
ആഹാ... എന്താ പറയാ 👌🥰... ഹൃദയസ്പർശി... 🥰. മനോഹരം ❤വാവേ ചക്കരയുമ്മകൾ തൃശൂർ ഗെഡി കുവൈറ്റ്‌
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@varshapaulson1467
@varshapaulson1467 2 жыл бұрын
Sakutty......super aanu songs ...... please do more songs
@ratheeshpc4732
@ratheeshpc4732 2 жыл бұрын
നല്ല പാട്ട് ചേച്ചി ഇഷ്ടപ്പെട്ടു
@shinyraman8720
@shinyraman8720 2 жыл бұрын
cute baby, cute song
@Kim_syruda
@Kim_syruda 2 жыл бұрын
ഗുരുവായൂരപ്പന്റെ ഭക്തയായ എനിക്ക് ഇത് കണ്ടിട്ട് സത്യമായും അസൂയ തോന്നി🤗❤️👌🐣
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
😍❤️
@dhanyaanilkumar485
@dhanyaanilkumar485 2 жыл бұрын
കണ്ണൻ അനുഗ്രഹിക്കട്ടെ കുഞ്ഞു വാവയെ 🥰🥰🥰
@suttuz5055
@suttuz5055 2 жыл бұрын
Song 👌🏻 ഹരേ കൃഷ്ണ സർവ്വം🙏🏻🙏🏻🙏🏻💙 കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻💙
@sibitharasheedsibitha6447
@sibitharasheedsibitha6447 2 жыл бұрын
ചേച്ചി പാട്ട് വളരെ നന്നായിട്ടുണ്ട്, സൂപ്പർ
@Lakshkrih
@Lakshkrih 2 жыл бұрын
❤️❤️❤️❤️
@renumohan1152
@renumohan1152 2 жыл бұрын
Valare Nannayi Padi. Kunjuvavaku Ella Ishwaryavm anugrahavm undakate
@ajithavenu3601
@ajithavenu3601 2 жыл бұрын
Cute.... And super...
@kichusworld8052
@kichusworld8052 2 жыл бұрын
Song super👌, nannyi paadi😍😍
@kukkuxavier876
@kukkuxavier876 2 жыл бұрын
Chechi super 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sajeevanvasudevan4442
@sajeevanvasudevan4442 2 жыл бұрын
So ooo cute💗💕kochu baby also heart ♥ touching song 👌🏻👌🏻
@appu4083
@appu4083 2 жыл бұрын
Kannoke nirayunu😍😘👌
@kunjisworld5441
@kunjisworld5441 2 жыл бұрын
കൊച്ചു ബേബിക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🌟🌟🌟🌟🥰🥰love u Lot's guys♥️
@kunjisworld5441
@kunjisworld5441 2 жыл бұрын
I really love your family.... കണ്ണ് തട്ടാതിരിക്കട്ടെ 🌟
@asokkrishnan2380
@asokkrishnan2380 2 жыл бұрын
Good ..God Bless U
@dhanasudevan5092
@dhanasudevan5092 2 жыл бұрын
Beautiful song Panam tharum padam prgmil song kettu athimanoharam
@aash875
@aash875 2 жыл бұрын
Chechiii spr aayitnd 😘😘👍🏻👍🏻👍🏻 nalla song cuteeeeeee❤️❤️❤️
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@oldisgold1977
@oldisgold1977 2 жыл бұрын
ഹായ് മോളു. 🙏🙏🙏. പാട്ടും വരികളും വളരെ ഹൃദയമായിരുന്നു. 🙏
@nimishasreejith2034
@nimishasreejith2034 2 жыл бұрын
Spr ദച്ചുന്റമ്മ poliii🥰🥰🥰🥰🥰🥰🥰
@anjanap2645
@anjanap2645 2 жыл бұрын
നന്നായി ഉണ്ട് ചോറൂണ് പാട്ട് അടിച്ചു പൊളിച്ചു
@VishnuVishnu-bn5op
@VishnuVishnu-bn5op 2 жыл бұрын
പാട്ടും വരികളും ഒക്കെയും വളരെ അതിമനോഹരമായിരുന്നു. സൂപ്പറായി പാടി. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ❤️ ചേച്ചിയുടെ വീഡിയോnotification കണ്ട് സന്തോഷത്തോടെ ഓടി വരുന്ന സ്ഥിരം പ്രേക്ഷകരാണ്🥰🥰🥰🥰
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so very much
@VishnuVishnu-bn5op
@VishnuVishnu-bn5op 2 жыл бұрын
🥰🥰
@thresya6224
@thresya6224 2 жыл бұрын
ഈ വരികളും അമ്മ എഴുതിയതാണൊ❤️ നല്ല രസമുണ്ട്
@gwgangsteryt336
@gwgangsteryt336 2 жыл бұрын
Chechi paadithaanooo Nize aytundttooo❤😘God bless u vaveeee😘
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@sruthyarjun7170
@sruthyarjun7170 2 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. 🥰😘
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@appusachu6061
@appusachu6061 2 жыл бұрын
God bless you❤ molu. 💕💕💕💕
@souravswathi123mp7
@souravswathi123mp7 2 жыл бұрын
എല്ലാം ഒരു പോലെ സമന്വയിച്ച ഒരു പാട്ട് 👌👌😍😍🥰🥰. സുദർശന മോൾക്ക്‌ 😘😘😘❤️❤️
@suryasukumaran754
@suryasukumaran754 2 жыл бұрын
Supper chechii ❤😘😘
@vandanatwinkle608
@vandanatwinkle608 2 жыл бұрын
❤️❤️❤️so sweet❤️❤️
@vismayathillenkeri9812
@vismayathillenkeri9812 2 жыл бұрын
Super spubhagya as your name implies tou are a lucky person gof bless you always sruthi from kannur at thillenkery
@minnuzcookingmagic1952
@minnuzcookingmagic1952 2 жыл бұрын
Adipoli pattu.. Feeling happy when hearing the song.. Beautiful 😍❤❤Vava kutty cute😘😍Kutty Kannan 😘😍
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@vasanthakv1781
@vasanthakv1781 2 жыл бұрын
എല്ലാവിധ നൻമകളും ഞാൻ വിളിക്കുന്ന ലക്ഷ്മീദേവിക്ക്.നന്നായി വളരട്ടേ ഗുരുവായൂരപ്പ അനുഗ്രഹത്തോടെ.
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@aaronjaison-sheljamathews1311
@aaronjaison-sheljamathews1311 2 жыл бұрын
ചേച്ചി song നന്നായിരുന്നു. മോൾക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ.... 🙌
@anaghatk2918
@anaghatk2918 2 жыл бұрын
ഏതൊരു കുട്ടികൾക്കും നൽകാൻ പറ്റുന്ന വല്ല്യ കാര്യം സമാധനമുള്ള അന്തരീക്ഷമാണ്.അതുകൊണ്ട് തന്നെ ചേച്ചിയുടെ വീഡിയോസ് കാണുമ്പോ വല്ല്യ സന്തോഷം.കുടുംബത്തിലുള്ള എല്ലാവർക്കും നല്ലത് വരട്ടെ❤️
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you
@indulekha33
@indulekha33 2 жыл бұрын
Super song.. kunju Vava😍🥰🥰
@jayashreejp988
@jayashreejp988 2 жыл бұрын
very nice song vava is very cute .👌
@vinithaabhi8185
@vinithaabhi8185 2 жыл бұрын
🙏🙏🙏👌❤️
@nehavijai3352
@nehavijai3352 2 жыл бұрын
Beautiful video
@sujathakv3751
@sujathakv3751 2 жыл бұрын
തങ്കകുടത്തിന് എല്ലാവിധ ആയൂരാരോഗ്യസൗഖ്യങ്ങളുമുണ്ടാവണെ ഭഗവാനെ
@rajasthankazhchakal9894
@rajasthankazhchakal9894 2 жыл бұрын
Soubhagya എന്നും ഉണ്ണിക്കണ്ണൻ നിങ്ങളെ കാത്ത് രക്ഷിക്കട്ടെ. 🙏🙏🙏🙏 മോൾക് എൻ്റെ ഒരു ചക്കര ഉമ്മ കൊടുക്കണം. ❤️❤️❤️
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@georgejoseph837
@georgejoseph837 2 жыл бұрын
"നീല കാർമുകിൽ വർണ്ണനന്നേരം - - - - - - " ഈ വരികളുടെ ഈണവുമായി സാദൃശ്യമുള്ള ഈണം. ഇനി ദേശാടനം എന്ന സിനിമയിലും അത് കടമെടുത്തതാണ്. Basically തൃശ്ശൂക്കാരയാ ഞങ്ങളുടെ വീടുകളിൽ മുകളിൽ പറഞ്ഞ വരികളും ഈണവും തരാട്ടു പാട്ടായി അമ്മമാർ പാടാറുണ്ട്.
@Saibaba_21
@Saibaba_21 2 жыл бұрын
Wow wonderful song 👌👍 and it's a treat to all of us...Little Prince Sudharshana vaavaikku ellaavitha Nanmagalum nerunnu...💐💐 ❤❤
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
@anjuspanicker
@anjuspanicker 2 жыл бұрын
Nalla pattum varikalum. Nalla bhakthi rasam undu ❤️❤️❤️
@jayakannan8395
@jayakannan8395 2 жыл бұрын
കണ്ണു നിറഞ്ഞു പോയി വരികൾ വാവേ 😘😘😘😘😘
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Thank you so much
A Cute Vlog | Poo as Little Krishna | Home Vlog | Sowbhagya Venkitesh
13:27
sowbhagya venkitesh
Рет қаралды 36 М.
മലയാളം താരാട്ട് പാട്ടുകൾ 🥰
47:46
AADI kuttan@ home
Рет қаралды 2,8 МЛН
Vishu 2022
2:58
sowbhagya venkitesh
Рет қаралды 966 М.
Special Day | Ramayana Dance Drama | Sowbhagya Venkitesh
18:57
sowbhagya venkitesh
Рет қаралды 113 М.