I was supposed to make 21 lakhs | Happiness worth the money | Dream come true | Sowbhagya Venkitesh

  Рет қаралды 682,253

sowbhagya venkitesh

sowbhagya venkitesh

Күн бұрын

Пікірлер: 1 600
@shifana4245
@shifana4245 8 ай бұрын
ഇതിൽ നിന്നും ഒരു കാര്യം മാനസ്സിലായി സാധാരണക്കാർക്കും പറ്റും അത് ഇതിലൂടെ തെളിയിച്ചു ഒരു ബീഗ് സല്യൂട്ട് God bless you all
@sreelathab8034
@sreelathab8034 8 ай бұрын
Great സൗഭാഗ്യ and താരാ madam 🙏🙏🙏🙏
@rajinisanilmenon8063
@rajinisanilmenon8063 8 ай бұрын
അതെ ഒരു വലിയ സത്യം Congrats Soubhagya Keep it up ... all the best🙏🙏💙💙❤️❤️🥰🥰
@reethapk737
@reethapk737 8 ай бұрын
Super God bless you
@tishamol-s6e
@tishamol-s6e 8 ай бұрын
❤❤❤
@usha.c6312
@usha.c6312 8 ай бұрын
❤❤
@saandrathomas
@saandrathomas 8 ай бұрын
I was choking throughout the video.already in tears by then .i lost my grandmother 8 years back .but everyday I see her photo i have a wet eye. what an awesome narration, background music.God bless u all in abundance.keep the good work dear.
@k4kaduk
@k4kaduk 8 ай бұрын
കല ജനകീയമാക്കുമ്പോഴാണ് സാധാരണക്കാരിൽ എത്തുക. ഇവിടെ സൗഭാഗ്യക്ക് അതിനു സാധിച്ചു 👍💛
@ushakollarakkalveluthedath7699
@ushakollarakkalveluthedath7699 6 ай бұрын
Great idea and implemented wisely
@shahanasherin4261
@shahanasherin4261 6 ай бұрын
Great job👏👏👏👏👏dear❤️❤️❤️
@kavyathampuran9435
@kavyathampuran9435 8 ай бұрын
ഇങ്ങനെ വളരെ മനോഹരമായി ചെയ്യാൻ കഴിയുമെന്ന് സൗഭാഗ്യ തെളിയിച്ചു..... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവട്ടെ 😊😍😍😍😍😍😍😍😍
@reshmisiju6630
@reshmisiju6630 8 ай бұрын
എല്ലാ കുട്ടികളും ഒരുമിച്ച് ഒരു മനസ്സോടെ മനോഹരമായി നൃത്തം ചെയ്തു. അഭിനന്ദനങ്ങൾ 👌 ശുഭാശംസകൾ ❤ സൗഭാഗ്യ മോൾക്കും പിന്തുണ നൽകി കൂടെ നിന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏
@heidisaadiya906
@heidisaadiya906 8 ай бұрын
Omg ❤ I really loved this video ❤ the way you treat your students is just amazing. Being an aspiring Bharatanatyam dancer even I too faced lots of discrimination and struggles. Your students are fortunate enough to get such a kind Guru like you. Making everyone comfortable with art is not an easy task you did it well. You are a great inspiration for all the dancers who love art from the bottom of their hearts. You stole my heart too ❤ love you more. All the best. Let the artists learn some good deeds from you. You are the best 👍 love you more 🫶 respect 🧿💎 may god bless you
@sowbhagyavenkitesh5306
@sowbhagyavenkitesh5306 8 ай бұрын
Thank you so much dear
@blezy9361
@blezy9361 8 ай бұрын
എന്താണെന്നറിയില്ല കണ്ണ് നിറഞ്ഞാണ് ഇത് ഫുൾ കണ്ടത്. Congrats soubhagya and entire team
@lotsofthoughts131
@lotsofthoughts131 7 ай бұрын
Same feeling ❤️❤️
@santhakumaryvr7081
@santhakumaryvr7081 8 ай бұрын
Super സൗഭാഗ്യ ഇങ്ങനെ ഒരു അമ്മൂമ്മയെയും അമ്മയെയും കിട്ടിയ സൗഭാഗ്യ ലക്കി ആണ്. ഇനിയും അവസരങ്ങൾ ഉണ്ടാകട്ടെ.... ശ്രീജ 🙏🙏🙏
@meeramenon5517
@meeramenon5517 8 ай бұрын
Great!👏👏👏. Dance school ഉം Teachers ഉം students ഉം ലോകപ്രശസ്തമാകട്ടെ!നമ്മുടെ classical dance ലോകം മുഴുവൻ എത്തിക്കാൻ കഴിയട്ടെ!
@sreeranjinib6176
@sreeranjinib6176 8 ай бұрын
❤❤❤❤❤ അഭിനന്ദനങ്ങൾ സൗഭാഗ്യ ഒരു ഗുരുവിന് ഏറ്റവും വിലപ്പെട്ട സമ്മാനം ശിഷ്യർ തന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ
@balaremaretnamma5507
@balaremaretnamma5507 8 ай бұрын
Very proud of you soubhagya..God with you always..My daughter finished her aragettam before two years and I spend a lot of money.. You did a great job to help that 21 students..God bless you my dear.
@shysithulasi2534
@shysithulasi2534 6 ай бұрын
Same to u
@sarithaashok2568
@sarithaashok2568 8 ай бұрын
Proud moment ❤❤❤ അമ്മമ്മയുടെ അനുഗ്രഹം എലാവർക്കും ഉണ്ടാവും.നല്ല ഒരു dance performance കണ്ടു.മുഴുവനും കാണാൻ പറ്റുന്നില്ലല്ലോന്ന് തോന്നിപ്പോയി.ഇനിയും ഇതുപോലെ ചിലവുചുരുക്കി മക്കളെ അരങ്ങേറ്റസ്റ്റേജിൽ എത്തിക്കാൻ കഴിയട്ടെ.സൗഭാഗ്യയുടെ വാക്കുകളിലുണ്ട് എടുത്ത എഫേർട്ട് മുഴുവനും.താരാകല്ല്യാൺ ഡാൻസ് അക്കാഡമിക്ക് എല്ലാ ന്ന്മകളും നേരുന്നു. ❤❤❤
@sujaruben2128
@sujaruben2128 8 ай бұрын
സൂപ്പർ സൗഭാഗ്യ ഈശ്വരൻ ഇനിയും ധാരാളം നൻമകളും ഉയർച്ചകളും നൽകട്ടെ കുടുംബത്തെയും കുഞ്ഞിനെയും അനുഗ്രഹിക്കട്ടെ God bless you all 🙏🙏🙏🙏🙏🙏
@jissebastian6459
@jissebastian6459 8 ай бұрын
Absolutely beautiful ❤ and the narration clearly gives away your feelings too. Congratulations to you, Arjun and amma for making all of it more feasible for common people. It inspired me to think if I ever wanted to learn a classical dance!.
@FRCREATION11
@FRCREATION11 8 ай бұрын
ഇതിനെ കുറിച് oraidiyayum ഇല്ലായിരുന്നു.. അവതരണത്തിലൂടെ എല്ലാം മനസ്സിലായി... സൂപ്പർ.. അനുമോദനങ്ങൾ
@leenaunni6621
@leenaunni6621 8 ай бұрын
Supper performance by all participance... Congragulation Thara mam, Arjun and Soubhagya mam.
@latanair1083
@latanair1083 8 ай бұрын
Super performance by all.... Happy to see mom and daughter performing on the same stage.Age is just a number
@sharmilabhaskaran5377
@sharmilabhaskaran5377 8 ай бұрын
❤❤❤❤❤❤❤
@minimohananmohanan8175
@minimohananmohanan8175 Ай бұрын
വളരെ സന്തോഷം തോന്നി. കൂടെ അഭിമാനവും. നന്മകൾ നേരുന്നു സൗഭാഗ്യക്കും താരാ മാഡത്തിനും അർജ്ജുനും. ❤
@lathikaravindran9303
@lathikaravindran9303 8 ай бұрын
എന്റെ മോളെ നിന്നെയും അമ്മയെയും അര്ജുനെയും എത്ര അഭിനനന്ദിച്ചാലും മതിയാവില്ല ,ഒത്തിരി ഒത്തിരി സ്നേഹം മാത്രം ❤❤❤❤
@resmivr9383
@resmivr9383 8 ай бұрын
നന്നായി ട്ടുണ്ട് ....... സൗഭാഗ്യ..... പറയാൻ വാക്കുകളില്ല ...... ഈ ആത്മാർ ത്ഥതക്ക് അഭിന ന്ദനങ്ങൾ❤
@daniyanoble8295
@daniyanoble8295 8 ай бұрын
Literally this is truely a overwhelming vedio ❤ hatsoff to soubhagya chechi 😘🧿
@anilaskumar3008
@anilaskumar3008 8 ай бұрын
അരങ്ങേറ്റം ഒരു ബിസിനസ് ആക്കി മാറ്റുന്ന ഇന്ന് കാലത്ത് ...ഇത്രെയും ബഡ്ജറ്റ് friendly ആയി ഇത്രെയും students ന് നൃത്തം എന്ന അവരുടെ കലാലോകത്തിലേക്ക് കൈ പിടിച്ചു ഉയർത്തുന്ന സൗഭാഗ്യ ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ...ഈശ്വരൻ അനുഗ്രഹിക്കട്ടെ ...ചേച്ചിക്കും students നും എല്ലാ നന്മകളും നേരുന്നു ....🥰🥰🥰🥰
@smithashibu6931
@smithashibu6931 8 ай бұрын
Hats off Sowbhagya..Proud of you mol.. Excellent performance by all... May God shower all the blessings.
@novavoxloncrack3640
@novavoxloncrack3640 8 ай бұрын
You make me cry...... Congratulations to all students 🎊🎊 God bless you Saubhagya❤ Not everyone can do this. Really proud of you 🎊🎊🎊🎊🙏🙏🙏🙏
@remyasreekumar3300
@remyasreekumar3300 8 ай бұрын
Kannu niranju allathe video kaanaan kazhiyunnilla.... Ellavareyum daivam anugrahikkatte👍 you did a good job👍
@roshninishanth3952
@roshninishanth3952 7 ай бұрын
Absolutely stunning… The message and details what you have said in this video is truly inspiring and so true … Being a teacher and seeing our students performing on stage and that’s the moment of happiness and joy that we get cannot be expressed.. I would say it’s a beautiful journey of learning not a crash courses… 🎉.. Hats off
@aminabeevi25
@aminabeevi25 8 ай бұрын
Sowbhaghyayude sound super. Nannayittund program❤❤❤
@jeevanzstar
@jeevanzstar 8 ай бұрын
നിങ്ങൾക്കുള്ള എല്ലാ നന്മകളും ഐശ്വര്യവും ഈശ്വരൻ തീർച്ചയായും തരും... ❤️❤️❤️❤️
@deepthicherian714
@deepthicherian714 8 ай бұрын
What a beautiful ceremony! ✨🌟✨ Kudos to all of you! 👏🏻👏🏻👏🏻 Showers of blessings from the Almighty and your dearly departed grandmother…..💕🙏🏻💕 Actually, all the dancers performed beautifully, looked beautiful individually and as a group! 💖 Hats off to you for your mindfulness and grace in every aspect of the event! May your tribe increase!🥰🤗 God bless you and yours abundantly!💕🙏🏻💕
@lincybiju5874
@lincybiju5874 8 ай бұрын
എത്ര ഉയരങ്ങളിൽ എത്തിയാലും ഈ ആത്മാർത്ഥത കൈവിടാതെ സൂക്ഷിക്കുക 🙏അഭിനന്ദനങ്ങൾ ❤️
@Begenuinewithme
@Begenuinewithme 8 ай бұрын
SOWBHAGYAA... you are a WONDERFUL person🙏🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@hemalathabalan8956
@hemalathabalan8956 8 ай бұрын
Well organised arangettam. All the best Sowbhagya mole. ഉയരങ്ങളിൽ എത്താൻ ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും. ഇന്നത്തെ കുട്ടികൾ അനുഗ്രഹീതരാണ്. അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഒത്തിരി വഴികൾ ഉണ്ട്. എനിക്കു പാട്ടും ഡാൻസും എല്ലാം ഒത്തിരി ഇഷ്ടമാണ്. പക്ഷേ കുഞ്ഞുനാളിൽ തന്നെ അത് കുഴിച്ചു മൂടി. ഈ വയസ്സ് കാലത്ത് മാദ്ധ്യമങ്ങൾ വഴി അവ കണ്ട് സന്തോഷിക്കുന്നു. 😊
@AthiraRatheeshAmmuRathee-jc7ln
@AthiraRatheeshAmmuRathee-jc7ln 8 ай бұрын
കണ്ണും മനസ്സും നിറഞ്ഞു 🥰 god bless you 👏👏👏🙌🏻🙌🏻🙌🏻🙌🏻
@gayathrigayathri2156
@gayathrigayathri2156 7 ай бұрын
Speechless aairunnu👌🏼👌🏼👌🏼👌🏼💕 ഇത്‌ കണ്ണു നിറയാതെ കാണാൻ സാധിക്കില്ല 😢അമ്മുമ്മയോടുള്ള ആത്മാർത്ഥമായ സ്നേഹത്തെയും ബഹുമാനത്തെയും, കുട്ടികളുടെയും അവരുടെ അമ്മമാരുടെയും മനസ്സ് അറിഞ്ഞു തന്നെയാണ് ചേച്ചി എവിടെ എല്ലാം അരങ്ങേറ്റം ചെയ്തിരിക്കുന്നത് 👏🏼👏🏼👏🏼👏🏼ഒന്നും പറയാനില്ല ഒത്തിരി ഒത്തിരി സന്ദോഷം തോന്നി ഇതുപോലെ ഒരു വീഡിയോ കണ്ടപ്പോൾ എന്നെ പോലെ എത്ര എത്ര പേര് ഒരു അരങ്ങേറ്റത്തെ പറ്റി ആഗ്രഹിച്ച ഒന്നാണ് ചേച്ചി ഇവിടെ ഈ കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുത്തിരിക്കുന്നത് 👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️❤️❤️ lots of love and happy for your kindfull heart 🥹😍
@jinyak5353
@jinyak5353 8 ай бұрын
സൗഭാഗ്യ നന്നായിരുന്നു അമ്മൂമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ
@sujajacob5313
@sujajacob5313 7 ай бұрын
Very well done, Soubhagya- Arjjun, Tara Ma'm, with all the blessings of your Sweet Ammoomma. Congrats to all the 21 Gems! May God keep blessing you all!
@dewdrops13
@dewdrops13 8 ай бұрын
ഞാൻ ആദ്യമായാണ് കമന്റിടുന്നത്. നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട്. ഇത് കണ്ടപ്പോൾ കമന്റിടണമെന്ന് തോന്നി. വളരെ സന്തോഷം❤️👍❤️👍
@kripack8516
@kripack8516 8 ай бұрын
പറയാൻ വാക്കുകളില്ല.. ഒരായിരം അഭിനന്ദനങ്ങൾ...
@amblij5286
@amblij5286 8 ай бұрын
Dear Thara Aunty,Arjun,sowbhagiya ,,,U have proved that God is living among us...Really at many times of the video my eyes were filled wth tears ,,,proud moment fr all of u...Ammumma missing very much as u said ...Bt still her presence were their in the hall...May God bless u all and ur dance academy nd all ur dear students. ..As a regular viewer of urs its a proud moment fr me too...❤❤
@ks2241
@ks2241 8 ай бұрын
Well done Sowbhagya❤🎊🎊🎊👌👌👌 എന്തൊരു മഹാനുഭാവുലു🙏🙏🙏
@neelanjanalalji9445
@neelanjanalalji9445 8 ай бұрын
സൗഭാഗ്യയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഈ ചടങ്ങിൽ എവിടെയും ഒരു അരുതായ്ക ഞാൻ കണ്ടില്ല. വീഡിയോ skip ചെയ്യാൻ തോന്നിയില്ല. പലപ്പോഴും കണ്ണ് നിറഞ്ഞു പോയി. എന്തോ ഒരു വിങ്ങൽ മനസ്സിൽ അനുഭവപ്പെട്ടു. അവിടെ നിൽക്കുന്ന കുട്ടികളിൽ പണ്ടത്തെ എന്നെ ഞാൻ കാണുകയായിരുന്നു. നൃത്തം പഠിക്കണമെന്നുള്ള സാധാരണക്കാരുടെ ആഗ്രഹങ്ങൾക്ക് എപ്പോഴും വിലങ്ങുതടിയാകുന്നത് ഈ അരങ്ങേറ്റത്തിന് വേണ്ടി വരുന്ന ഭീമമായ തുകയാണ്. ഇത്രയും കുറഞ്ഞ തുകയിൽ വേറെ എവിടെയും ഭാരതനാട്യം അരങ്ങേറ്റം അസാധ്യം എന്നുതന്നെ പറയാം. എനിക്ക് എന്റെ മകളെ ഡാൻസ് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പഠിക്കുന്നെങ്കിൽ അത് കഴിവുള്ള അധ്യാപകരുടെ അടുത്ത് നിന്നാവണം എന്ന് നിര്ബന്ധവും ഉണ്ടായിരുന്നു. താര കല്യാൺ dance അകാദമിയും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.പക്ഷെ ചെലവ് ഓർത്തിട്ട് ഞാൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പക്ഷെ അടുത്ത വിജയദശമി ദിനത്തിൽ ഞാൻ എന്റെ മകളെ അവിടെ കൊണ്ടുവരും. ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് അതിനുള്ള ആത്മ വിശ്വാസം ഉണ്ടായത്. എല്ലാവിധ നന്മകളും ഉണ്ടാവട്ടെ...
@sreelinipramod7516
@sreelinipramod7516 7 ай бұрын
Proud of you Soubhagya
@sathidevi6795
@sathidevi6795 8 ай бұрын
ഇതുപോലെ നന്നായി മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏ഇനി സുധാപ്പു വിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു
@rameshpadiyathrameshpadiya4013
@rameshpadiyathrameshpadiya4013 8 ай бұрын
No words. The great team work. It's an asset for our classical arts.
@helengomez4427
@helengomez4427 8 ай бұрын
Excellent performance ❤ so much to learn from you sowbhagya the way u respect and honour your mother and grandmother 👍❤🙏 God bless u dear
@ardra7562
@ardra7562 7 ай бұрын
Absolutely amazing ❤❤❤ Valare manoharamaya presentation ❤❤❤ Each student is really blessed to have you as their guru
@devipriyabpilla7318
@devipriyabpilla7318 8 ай бұрын
Well done Sowbhagya, everyone in the group performed excellently. Result of hardwork and dedication, go ahead, All the best.
@MultiBluepearl
@MultiBluepearl 7 ай бұрын
Love, respect and more power to you...got joyful tears..
@sreelekhasmarar7652
@sreelekhasmarar7652 8 ай бұрын
മംഗളാശംസകൾ... അരങ്ങേറ്റം കഴിഞ്ഞ മക്കൾക്കും, ഗുരുക്കന്മാർക്കും... ഇനിയും ഒരുപാട് പേർക്ക് നിങ്ങളിലൂടെ ഈ കല സ്വായത്തമാകട്ടേ❤
@jas1482
@jas1482 8 ай бұрын
Hats off Soubhagya.. You are so good as a mother, daughter, wife and a teacher👏👏👏Great performance by all..May God bless you more and more..
@devakiamma1243
@devakiamma1243 8 ай бұрын
എത്ര സൗഭാഗ്യവതിയാണ് മോൾ. Luv U so Much mole🥰🥰🥰🥰🥰🥰🥰🥰🥰🥰
@deepthydivakardivakar5256
@deepthydivakardivakar5256 8 ай бұрын
നന്നായിട്ടുണ്ട് സൗഭാഗ്യ. നല്ല ഒരു ടീച്ചറെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഈ ഡാൻസ് സ്കൂൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
@shafajaleel6368
@shafajaleel6368 8 ай бұрын
First time am seeing an arangettam and didn't know the importance of this day...while watching this my eyes were filled with tears and was feeling proud of u young lady❤❤❤
@kalavijai5773
@kalavijai5773 8 ай бұрын
സൗഭാഗ്യക്കുട്ടി.. എല്ലാ നന്മയും, ഉയർച്ചയും ,ഉണ്ടാകട്ടെ 🙏❤
@harikdas7852
@harikdas7852 8 ай бұрын
അമ്മുമ്മ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും കൊച്ചുമോൾ എത്രയും മഹത്വം ഉള്ള കാര്യം ചെയ്തത കണ്ടിട്ട് ഇനിയും ഇതുപോലെ കുഞ്ഞുമക്കളെ പഠിപ്പിക്കാൻ ദൈവം എല്ലാം അനുഗ്രഹങ്ങൾ നൽകട്ടെ 🙏🙏🙏❤️❤️
@Varnahere
@Varnahere 8 ай бұрын
Super performance!! Loved their postures, perfection in mudras, expressions and costumes. Overall, this is such a heart warming video! 😍😍😍 Congratulations and hearty wishes to all the 21 dancers! 💓
@Nirmalavinod-t5p
@Nirmalavinod-t5p 8 ай бұрын
Super ആയിടുണ്ട്... അനുകുട്ടി നന്നായി കളിച്ചു 🥰
@reenajamal7234
@reenajamal7234 8 ай бұрын
Good job Saubhagya . Congratulations to you and your students. ❤👏🏻👏🏻👏🏻
@MiniMohandas-ok7fw
@MiniMohandas-ok7fw 8 ай бұрын
Well done Sowbhagya. Ammummake nalkiya gurudekshina valare nannayi. God bless you. Congratulations to all the student s❤❤❤
@praseethamukesh4913
@praseethamukesh4913 7 ай бұрын
ഞാനും ഒരു ഡാൻസ് ടീച്ചർ ആണ്.. എന്റെ studentsനും ഞാൻ ഇത്പോലെ ആണ് amount ഒരുപാട് മേടിക്കാറില്ല..15 വർഷമായി 2 അരങ്ങേറ്റം നടത്തി.. ഇത്പോലെ.. Budget friendly ആയിട്ടാണ് ഞാനും dress, ornaments എന്തിന് fees പോലും ഒരുപാട് കുറച്ചാണ് ഞാൻ മേടിച്ചിരുന്നത്.... ഒത്തിരി amount മേടിച്ചു കുട്ടികൾക്ക് ഇന്നുവരെ ഞാനും അരങ്ങേറ്റം നടത്തിയിട്ടില്ല.. ദക്ഷിണ ഒന്നും ഞാനും ഇത്ര വേണം എന്ന് പറയാറില്ല... എല്ലാം കുട്ടികളുടെ ഇഷ്ടം.. പാവപെട്ട കുട്ടികളും മാറിനിൽകേണ്ടതില്ല എന്ന concept ആണ് എനിക്കും അവർക്കും നൃത്തം padikanam അരങ്ങേരണം എന്നുള്ളത് അവരുടെയും സ്വപ്നം ആണ്..ദൈവം നമ്മളെ പോലെ ഉള്ളവരെ കൊണ്ട് ആ ആഗ്രഹങ്ങൾ നടത്തി കൊടുക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ സൗഭാഗ്യ, കുട്ടികളെയും കുടുംബത്തെയും ❤️
@Divya-fs5ep
@Divya-fs5ep Ай бұрын
@daisystanly1654
@daisystanly1654 8 ай бұрын
Superb Soubhaghya ♥️♥️♥️😘😘😘excellent 👌👌👌👌👌
@sreekrishnan9206
@sreekrishnan9206 7 ай бұрын
A very touching video..Sowbhagya is a dear person..narration was so beautiful..brought tears many times..All of you were really awesome..all prayers for Arjun and Sowbhagya
@ayana8910
@ayana8910 8 ай бұрын
I recently subscribed to your KZbin channel and began watching your videos. Among them, this particular video stood out as the best. You truly inspire many girls like myself with your eloquent speech, impeccable coordination, and genuine expression of emotions. Watching your videos daily has been incredibly beneficial, teaching me numerous life lessons. Today, witnessing you achieve your dream felt like a shared accomplishment. Your students will forever remember you as an exceptional dance teacher and a sincere individual. Sending lots of love to you and your family.
@sooryav6368
@sooryav6368 8 ай бұрын
Very proud of you sowbhagya. You make a good vibe. All students of this occasion all the best for your dance carrier.
@soniavtvm
@soniavtvm 8 ай бұрын
Beautifully done Sowbhagya!!!Way to Go!!
@shks7956
@shks7956 8 ай бұрын
Goosebumps...no words to say..well done❤❤❤
@anjalims8506
@anjalims8506 8 ай бұрын
Well done chechi👏❤ superb performance 😍❤ congrats all 🥰
@agathabaiju5807
@agathabaiju5807 7 ай бұрын
Really happy to see this. As a person who lost dance somewhere in my journey of career building…. I really got tears watching this. Great work Soubhagya👍.
@aswathys7550
@aswathys7550 8 ай бұрын
Hats off to your efforts Sowbaghya...❤... All the children performed well.... ❤❤
@ligiantonypanthaplackal5502
@ligiantonypanthaplackal5502 8 ай бұрын
Great attempt 🥰 Congratulations Thara Kalyan, Soubhagya & Arjun 👍🏼
@lovelygeoge7428
@lovelygeoge7428 8 ай бұрын
സൗഭാഗ്യ ഗുരുത്തം ഉള്ള കുട്ടി ആണ്. എല്ലാ ദൈവ അനുഗ്രഹവും ഉണ്ടാകട്ടെ. ഞാൻ പഠിക്കുമ്പോൾ ആണ് താര കല്യാൺ കല തിലകം ആയതു. എനിക്ക് dance ഭയങ്കര ഇഷ്ടം ആയിരുന്നു. പക്ഷെ പഠിക്കാൻ പറ്റിയില്ല. ഇന്ന് ഈ കുഞ്ഞുങ്ങൾ കളിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. All the best സൗഭാഗ്യ.
@lijimathew4838
@lijimathew4838 8 ай бұрын
Congratulations to all students ❤. Your narration was so touching ❤
@Nandana-rq3jq
@Nandana-rq3jq 8 ай бұрын
It was so pleasing to watch .. you both are such a kind hearted teachers . All the students were so graceful.. such a blessed moment for you all. ❤
@suchitranair4207
@suchitranair4207 8 ай бұрын
Tears rolled in my eyes too remembering ur grandmother
@priyadersiniv8305
@priyadersiniv8305 8 ай бұрын
Dress ഒരു colour ആകാഞ്ഞത് നന്നായി.ഒരു പൂന്തോട്ടത്തിൽ എല്ലാ colour പൂവും ഇല്ലേ..very good മോളേ......
@VijisCuisine
@VijisCuisine 8 ай бұрын
Congratulations Tara ji and sowbhagya congrats to all dancers. Great achievement 🎉
@Maneeshasreenivas123
@Maneeshasreenivas123 8 ай бұрын
Nanayitund ellavarum orupole kalichu.. Nananyitund
@anitababuraj9427
@anitababuraj9427 8 ай бұрын
No words to describe you Sowbhagya. You are the best.As a grad daughter, daughter, wife,mother,sister,teacher, home maker, organizer, commentator......
@preethakurian1416
@preethakurian1416 8 ай бұрын
When you work hard god is always with you & your family beautiful No words ♥️♥️♥️🙏🙏🙏🙏🙏🙏👌👌
@athirajinadevan
@athirajinadevan 7 ай бұрын
Heart whelming 💙. Great efforts 💙. Loved the whole dedication, movements of students and all. Lovely... Keep going💙
@keerthi9907
@keerthi9907 8 ай бұрын
What a beautiful person Soubhagya is! Good at heart and a grateful attitude makes you the best lady in Tvm!👌🤝🎉🙌🎊..Thara Ma’am is blessed to have a pure soul as her daughter!❤️..May God bless you all abundantly for your kindness! You are right the source of all art and kindness was Subbu Amma! We missed Subbu Amma too!🙏🏻💐
@anjalyraj158
@anjalyraj158 6 ай бұрын
Amazing narration including background score. it really makes my eye wet❤
@prasannamenon5796
@prasannamenon5796 8 ай бұрын
❤ Soubhagya, so proud of u!! Wish u all d very Best! ❤
@anithakumari6494
@anithakumari6494 8 ай бұрын
Super vedieo nalla manasu oro vaakkilum koodi poykondirunnu pandokke dooradarshan program poley nalla avadharanavum sowbhagya daiva chaidhanym koode unde God bless you and your family❤❤❤❤
@diyanaroth6166
@diyanaroth6166 8 ай бұрын
സാധാരണക്കാർക്ക് അരങ്ങേറ്റം എന്നത് ഒരു vidhoora സ്വപ്നം മാത്രമാണ്, bt അങ്ങനെ അല്ലെന്നു സൗഭാഗ്യ തെളിയിച്ചു great 👍👍god ബ്ലെസ് u and ur fmly
@sujathab8165
@sujathab8165 8 ай бұрын
മോളെ നിങ്ങളെയുംഅവിടെ പഠിക്കുന്ന കുട്ടികളെയും എല്ലാവരെയും ഈശ്വരൻ ആയുസ്സും ആരോഗ്യവും ശക്തിയും ഐശ്വര്യവും തരട്ടെ. 🙏👌👌❤️❤️❤️♥️👏🙌🙌
@sujithasukumaran5271
@sujithasukumaran5271 8 ай бұрын
U r the best daughter, best grand daughter , best wife , best sis in law for any family could ever get … !!! Top of that ur hard work , vision r really motivating and inspiring fr ur viewers !!! Lots of love ❤
@sujamaryraju2770
@sujamaryraju2770 8 ай бұрын
Super Performance...... Great work done by teachers🎉🎉🎉
@thanmayakishor6611
@thanmayakishor6611 8 ай бұрын
നേരിട്ട് അല്ലെങ്കിൽ കൂടി കുട്ടികളുടെ performance കണ്ടിട്ട് വേറെ ഒരു ലോകത്തേക്ക് പോയി വന്നത് പോലെ അത്രക്ക് മനോഹരം. അർജുൻ ഒരു master piece സംഭവം തന്നെ 17:44 ചിരിച്ചു പണ്ടരം അടങ്ങി 😂 .
@darsanak5345
@darsanak5345 8 ай бұрын
It is always wonderful to see everyone performing in sync,Anu truly deserved to be in the center position, not just because she is your daughter, but because of her exceptional performance.
@Helen.5k
@Helen.5k 6 ай бұрын
സൗഭാഗ്യ,നല്ല ഗുരു തന്നെയാ കേട്ടോ ഇത്രയും പേർക്ക് എത്ര അനുഗ്രഹം ആണ് ഈ അരങ്ങേറ്റം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി ഇത് ചെയ്‌തതിനു ആദ്യം തന്നെ നന്ദി പറയുന്നു. വന്ന വഴിയിലെ ബുദ്ധിമുട്ടിയ കാര്യങ്ങൾ ഓർത്തു കൊണ്ട് ചെയ്ത രീതി ഏറെ അഭിമാനകരം തന്നെ. അമ്മൂമ്മയ്ക്കു ഈ രീതിയിൽ ഒരു tribute തന്നെ നൽകി എന്നു തന്നെ പറയാം. നമ്മൾ ജീവിതത്തിൽ expereience ചെയ്യുന്നത് നമുക്ക് മാത്രേ അതിന്റെ ഫീൽ അറിയാൻ സാധിക്കു ആര് എന്ത് പറയുന്നു എന്നതിന് അവിടെ ഒരു സ്ഥാനവും ഇല്ല. വളരെ നല്ല പ്രോഗ്രാം ഉയർച്ചയുണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
@AKTHAYA-23
@AKTHAYA-23 8 ай бұрын
ഭയങ്കര ഭയങ്കര സന്തോഷം തോന്നി സൗഭാഗ്യ.... എനിക്ക് അത്രയും സന്തോഷം... എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഡാൻസ് പഠിക്കണം എന്ന്... അത് ഇനി നടക്കുമോ എന്ന് എനിക്ക് ഇന്നും അറിയില്ല.. Still... എന്നെങ്കിലും ഞാൻ അതിന് ശ്രമിക്കും...പ്രായം നോക്കാതെ ഒത്തിരി പേരെ ആ students ന്റെ കൂട്ടത്തിൽ കാണാം... So happy....Sure.... You are a pure soul.. Best wishes...
@maria24867
@maria24867 8 ай бұрын
Congratulations to all the participants and a big hats off to the guru.🎉
@shilpasasivadakkan1663
@shilpasasivadakkan1663 8 ай бұрын
Njanum ente first batch students free ayitanu Arangetram nadathiyath.athinu vendi edutha effort and hardwork last video kayyilkitti kazhijapo indaya feel.kannu nirajozhikiyath kand pilleroke kaliyakkuvayirunnu.❤ Very happy to watch.u r so inspiring to others too sowbagya chechi
@saikrishna7571
@saikrishna7571 7 ай бұрын
You've done a fantastic job.Many congratulations to the team.It provides hope for those who were unable to study this art due to financial constraints.I am one among them.
@sujadevi.p8016
@sujadevi.p8016 8 ай бұрын
സൗഭാഗ്യ നന്നായിട്ടുണ്ട്. ഉയരങ്ങളിലെത്തട്ടെ❤❤
@bindhurajesh5650
@bindhurajesh5650 8 ай бұрын
Congratulations to teacher and students. Well done🎉
@chinnuminnu1525
@chinnuminnu1525 8 ай бұрын
Proud moment...❤
@anithamanilal4841
@anithamanilal4841 8 ай бұрын
Video full കണ്ടു, വളരെയധികം സന്തോഷം തോന്നി 👏👏👏
@Jouneythroughthislife
@Jouneythroughthislife 8 ай бұрын
Lot of positivity in the blog. May you and your students be blessed always . As a 30 + lady who recently started learning Bharatanatyam, this was so heartwarming to see. Keeping your Ammumma's pics , students taking blessings from parents and gurus, the student who waited 7 years for arangetram...love them all. Thank you for this blog. Positivity is brimming in this blog. Love from USA
@pritamahesh7220
@pritamahesh7220 8 ай бұрын
Hearty Congratulations Soubhagya and Tara Kalyan Dance Academy. A rich tribute to your grandmother. You will definitely have her blessings always. Kudos to you and mom, you did a great job.
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 5 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 59 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 125 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Akademi presents APOTHEOSIS: Indian classical dance at the British Museum
28:10
British Museum Events
Рет қаралды 4 МЛН
10 INDIAN Dance Acts That SHOCKED the World! 😱
54:29
Talent Recap
Рет қаралды 3,1 МЛН
Special Day In My Life | Special Vlog | Sowbhagya Venkitesh
29:55
sowbhagya venkitesh
Рет қаралды 201 М.
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 5 МЛН