ഉച്ചയ്ക്ക് ദേവി കാളി അല്ല മഹാലക്ഷ്മി ഭാവത്തിൽ ആണ്. കീഴ്കാവിൽ ദേവി കാളിയായി ഇരുപ്പുണ്ട്.അപ്പോൾ പിന്നെ വേറൊരു കാളി ഭാവo വേണ്ടല്ലോ.സന്ധ്യയ്ക്ക് ദേവി ദുർഗാ ഭാവത്തിലും പൂജയേറ്റു വാങ്ങുന്നു.
@christopherpt251617 күн бұрын
അമ്മേ. മകാംബികയെ. ഭദ്രകാളി. കാത്തുരക്ഷിച്ചോണേ
@horrofyplays9826 Жыл бұрын
രാജരാജേശ്വരി എന്നാൽ സദാശിവാ കുടുമ്പിനി ആണ് ലളിത സഹസ്രനാമത്തിൽ അത് പറയുന്നു. അത് പോലെ രാജരാജേശ്വരി പദ്മനാഭ സഹോദരി ആണ് ലളിത സഹസ്രനാമം പറയുന്നു. അതിനാൾ ചോറ്റാനിക്കര അമ്മ ലളിത സഹസ്രനാമത്തിലെ ലളിത ദേവി ആണ്. ശക്തെയർ ആരാധിക്കുന്ന ആദിപരാശക്തി ആയ ലളിത ദേവി തന്നെ ആണ് ചോറ്റാനിക്കര അമ്മ. സദാശിവാ കുടുമ്പിനി ആയ പാർവതി തന്നെ ആണ് ചോറ്റാനിക്കര അമ്മ. അതിനാൽ ആണ് സഹോദരി സഹോദരബന്ധം ഉള്ളതിനാൽ ക്ഷേത്രത്തിൽ ദേവിക്കും നാരായണനും തുല്യ പ്രാധാന്യം വന്നു.
@shyamkumarks1496 Жыл бұрын
Amme naarayana devi naarayana
@lathikaharidas4436Ай бұрын
ശങ്കരാചര്യർ തപസ്ചെയ്ത് ദേവിയെ കൊണ്ട് വന്നത് എവിടേക്കല്ലേ?