അമ്മേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറണമേ.. എനിക്കും എന്റെ ഭാര്യയ്ക്കും മകനും സമാധാനം ഉണ്ടാകണമേ... 🙏🙏എന്റെ അയൽക്കാർക്കും കൂട്ടുപണിക്കാർക്കും എന്റെ ബന്ധുമിത്രാദികൾക്കും സർവ്വ ഐശ്വര്യം ഉണ്ടാകണമേ.... അകാലത്തിൽ മരിച്ച എന്റെ പിതൃക്കൾക്ക് നിത്യശാന്തി നല്കണമേ.... അമ്മേ.... ദേവീ.. മഹാമായേ... ദേവലോക മാതാവേ... പരദേവതയെ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏❤🙏❤🙏❤🙏❤🙏